കൊച്ചിയിലെ ഞണ്ടും പോത്തിൻ കാലും | Kochi Mud Crab + Pothin Kaalu + Beef Ribs at Mud Cafe Eranakulam

  Рет қаралды 223,154

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

വയനാട്ടിൽ മാത്രമല്ല ട്ടോ കൊച്ചിയിലും ഉണ്ട് പൊത്തിന്കാല്, പക്ഷെ എനിക്ക് ഇവിടെ ഞണ്ടും ഗോവൻ ക്രിസ്പി പ്രോൺസും ആണ് കൂടുതൽ ഇഷ്ടമായത്! കൊച്ചിയിലെ അടിപൊളി ഒരു ലൊക്കേഷനും. A naturally beautiful location in Eranakulam with plenty of Chinese fishing nets in the backdrop, this restaurant has got the vibe. They serve beef ribs, buffalo leg curry, mud crab masala, and many more interesting delicacies.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot: The Mud Cafe, Kadamakudy🥣
Location Map: goo.gl/maps/UPrw6WPGFB1kR3nU6
Address: Pizhala - Cheriya Kadamakudy Rd, Pizhala South Ward, Pizhala, Kadamakkudy, Kerala 682027
⚡FNT Ratings for this restaurant⚡
Food: 😊😊😊😑(3.9/5)
Service: 😊😊😊😊😑(4.1/5)
Ambiance: 😊😊😊😊😑(4.1/5)
Accessibility: 😊😊😊😊(4.0/5)
Google rating for this restaurant at the time of shoot: 😊😊😊😊😑(4.9/5) based on 77 reviews.
What I loved most about this restaurant is its location and ambience. Food is good except for the chewiness of beef ribs and buffalo leg (yet the taste was good). Some people do enjoy it chewy, but I prefer soft meat.
Mud crab masala was good. Crispy Goan prawns were superb!
Parking facility: Yes
Price of food that we tried in this restaurant:
1. Pothinkaalu: Rs. 750.00 - Rs. 1000.00 (as per size - comes with 6 appam or 6 neypathiri)
2. Crab pollichathu: Rs. 420.00 (for 250 gm - as per size)
3. Kappa: Rs. 70.00
4. Chemmeen puttu: Rs. 100.00
5. Goan crispy prawns: Rs. 380.00
6. Tiger prawns tawa fry: Rs. 500.00 (seasonal)
7. Karimeen pollichathu: Rs. 350.00 (seasonal)
8. Raw mango: Rs. 120.00
9. Puttu (normal): Rs. 30.00
10. Beef ribs: Rs. 750.00 (as per size)
Contact number: 8848521461
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)
Timestamps:
0:00 Teaser
0:57 Mud Cafe Kochi
1:29 Tiger prawns
2:09 Chemmeen puttu
3:25 Mud crabs
5:22 Ebbin cuts beef leg
8:13 Beef ribs
9:54 Crab pollichathu
11:50 Martin eats crab

Пікірлер: 506
@shankarn9669
@shankarn9669 Жыл бұрын
Superb. Food looks good and nice to see you all struggle with the crab!!!
@FoodNTravel
@FoodNTravel Жыл бұрын
😄😄 food was good 👍
@tonytowers5889
@tonytowers5889 Жыл бұрын
Another wonderful video, thank you Ebbin. I cannot suppress my curiosity though - I have noticed that, however physically difficult it is to eat a meal, it seems that you are only allowed to use one hand?????))))) I hope Martin was ok after the crab!😁😁
@FoodNTravel
@FoodNTravel Жыл бұрын
☺️☺️ Yes, Martin was fine after that
@MrPrabhur66
@MrPrabhur66 Жыл бұрын
Everything looks yummy 😋.....onnu try cheyyan kothi aavunnu....will visit and try everything 😋
@FoodNTravel
@FoodNTravel Жыл бұрын
Please try and do share your experience
@MrPrabhur66
@MrPrabhur66 Жыл бұрын
Sure...
@nikhilaravind8871
@nikhilaravind8871 Жыл бұрын
Ebbin chettayi kidukki kalakki nice video aaayitund ebbin chetta super presentation 🥳👌👌👌🥳👌👌👌🥳 All the best 👌👍👍👌👌👌👍
@FoodNTravel
@FoodNTravel Жыл бұрын
Thank you so much dear 💖
@bijumaya8998
@bijumaya8998 Жыл бұрын
സൂപ്പർ എബിൻചേട്ടാ ഞങ്ങൾ തോട്ടക്കാട് ആണ് 5കിലോമീറ്റർ വാകത്താനം സൂപ്പർ വീഡിയോ
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ബിജു 😍🤗
@rajeeshrajee1769
@rajeeshrajee1769 Жыл бұрын
സൂപ്പർ വീഡിയോ എബിൻ ചേട്ടാ ❤️❤️
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഡിയർ ❤️
@robinja2004
@robinja2004 Жыл бұрын
Enjoyed every moment of this video.
@FoodNTravel
@FoodNTravel Жыл бұрын
So happy to hear that 😍😍
@nimmynimmy9842
@nimmynimmy9842 Жыл бұрын
ഡിസ്ക്രിപ്ഷൻ ബോക്സ്‌ സൂപ്പർ എല്ലാം detail ആയി കൊടുത്തത് കൊണ്ട് അടിപൊളി ആയിട്ടുണ്ട് ❤
@FoodNTravel
@FoodNTravel Жыл бұрын
Thank you.. Valare Santhosham 😍
@Alpha90200
@Alpha90200 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് എല്ലാം 😋 വീഡിയോ പൊളി 🥰😍
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ 😍😍
@Alpha90200
@Alpha90200 Жыл бұрын
@@FoodNTravel 🥰😍
@jayalab2451
@jayalab2451 Жыл бұрын
Bestest vlog👌👌👌👌❤️stay safely dear brother👍💐
@FoodNTravel
@FoodNTravel Жыл бұрын
Thank you ❤️❤️
@jamezxh
@jamezxh Жыл бұрын
Absolutely stunning 🤩 food
@FoodNTravel
@FoodNTravel Жыл бұрын
Thank you 😍
@sinimathew7193
@sinimathew7193 Жыл бұрын
Looks yummy 😊 .
@FoodNTravel
@FoodNTravel Жыл бұрын
Kollam 👍👍
@sreeji9217
@sreeji9217 Жыл бұрын
Nice ambiance for food lover's 😋
@FoodNTravel
@FoodNTravel Жыл бұрын
Yes 😍👍👍
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Super 👍 Crab അടിപൊളി.. 🥰🥰 Excellent.... 🤝
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ദിലീപ്.. ക്രാബ് സൂപ്പർ ആയിരുന്നു.. ഫുഡ്‌ മൊത്തത്തിൽ കൊള്ളാം 👍👍
@sindhujayakumar4062
@sindhujayakumar4062 Жыл бұрын
ചേട്ടായി.... നമസ്ക്കാരം 🙏 ഇന്നത്തെ താരം..... പോത്തിൻ കാല് തന്നെ 👌👌
@FoodNTravel
@FoodNTravel Жыл бұрын
😍👍👍
@bijoy.tbijoy.t7822
@bijoy.tbijoy.t7822 Жыл бұрын
ഒന്നും പറയാൻ ഇല്ല ചേട്ടൻ അല്ലെ അത് അടിപൊളി ആയിരിക്കും ❤❤❤❤
@FoodNTravel
@FoodNTravel Жыл бұрын
Kollam 👍👍
@lekshmi.h3041
@lekshmi.h3041 Жыл бұрын
Presentation allam ossum Yu are kiduuu man ... .🤩.
@FoodNTravel
@FoodNTravel Жыл бұрын
Thank you Lekshmi 😍
@manesh.R1984
@manesh.R1984 Жыл бұрын
Wow, അടിപൊളി ആണ് 😋😋😋😍
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് മനേഷ് 😍😍
@aparnas8627
@aparnas8627 Жыл бұрын
Superb 👌👌
@FoodNTravel
@FoodNTravel Жыл бұрын
Thank you Aparna 😍🤗
@lijoet647
@lijoet647 Жыл бұрын
Adipolli.. Mouth watering!!!
@FoodNTravel
@FoodNTravel Жыл бұрын
Thanks und Lijoe 😍😍
@aneeshkambrose7156
@aneeshkambrose7156 Жыл бұрын
എബിൻ ചേട്ടാ കൊള്ളാം മൊത്തത്തിൽ അടിപൊളിയായിട്ടുണ്ട്. പോത്തും കാല് കട്ട് ചെയ്തു എടുക്കുന്നത് കണ്ടപ്പോൾ 😋😋😋😋
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് അനീഷ്.. ☺️🤗
@TheS-Man
@TheS-Man Жыл бұрын
looks delicious ...pothinte kaalu lesham slow cooking il onoode vevanam ennu thoni.. ilakkiyal oori varunnathavum perfect
@FoodNTravel
@FoodNTravel Жыл бұрын
👍👍
@rjwonderworld9034
@rjwonderworld9034 Жыл бұрын
അഡാർ item ആണല്ലോ... എബിൻ bro 🔥🔥 നാട്ടിൽ വരുമ്പോൾ sure try ചെയ്യും ✌🏻
@FoodNTravel
@FoodNTravel Жыл бұрын
👍👍
@neenababu6057
@neenababu6057 Жыл бұрын
😍നന്നായിട്ടുണ്ട് എബിൻ ചേട്ടാ 😍അടിപൊളി 😍😍
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് നീന 😍
@jeffinjefi
@jeffinjefi Жыл бұрын
Ebbin chetta super 🥰
@FoodNTravel
@FoodNTravel Жыл бұрын
Thank you Jeffin 🥰
@midhunmidhumidhun1381
@midhunmidhumidhun1381 Жыл бұрын
എബിൻ ചേട്ടാ ഇത്രയും അടുത്ത് ഈ സ്പോട് ഉണ്ടായിട്ട് ഞാൻ അറിഞ്ഞില്ലാല്ലോ.പോത്തിന് കാൽ കഴിക്കാൻ കുറേ ആയി അന്വേഷിക്കുന്നു.ഏതായാലും പോയി കഴിക്കണം.അടിപൊളി വിഡിയോ,നല്ല അവതരണം.ഒരുപ്പാട് സന്തോഷം.
@FoodNTravel
@FoodNTravel Жыл бұрын
വളരെ സന്തോഷം ബ്രോ.. കഴിച്ചിട്ട് അഭിപ്രായം ഷെയർ ചെയ്യൂ ☺️
@sreejabvindu4548
@sreejabvindu4548 Жыл бұрын
ഇപ്പോ എന്റെ ഫാമിലി ഫുഡ്‌ കഴിക്കുന്ന സമയം (രാത്രി 9-9.30), എബിന്റെ വീഡിയോസ് കാണുകയാണ് പതിവ്, ഇന്നലെ കണ്ടത് നിങ്ങളുടെ ഉഗാണ്ട vlog, കഥകളൊക്ക നന്നായിട്ടുണ്ട്, ഹോസ്റ്റലിൽ പോയതും എല്ലാം, 👍എന്നും രാത്രി എബിന്റെ വീഡിയോസ് കണ്ടിട്ടെ കിടക്കാറുള്ളു, അടിപൊളി ആകുന്നു
@FoodNTravel
@FoodNTravel Жыл бұрын
So glad to hear that.. 😍😍 Thank you so much.. ❤️❤️
@latheeshkv9504
@latheeshkv9504 Жыл бұрын
Very nice 👌
@ashrafdharu1148
@ashrafdharu1148 Жыл бұрын
🌹🌹🌹അടിപൊളി 🌹🌹
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഡിയർ 💖
@daliyasabu5563
@daliyasabu5563 Жыл бұрын
എബിൻ ചേട്ടാ...super ഞണ്ട് my favourite ആണ്. ഞണ്ട് ഉണ്ടെങ്കിൽ രണ്ടു കറി വേണ്ട എന്നാ പറയുന്നെ. ഞണ്ടും പോത്തുംകാലും കഴിക്കാൻ കഷ്ടപ്പാട് ഉണ്ട്.but.ഇത്രേംsuperdish വേറെ ഇല്ല👍👍
@FoodNTravel
@FoodNTravel Жыл бұрын
അതു നേരാണ്.. കഴിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടെങ്കിലും ടേസ്റ്റ് അടിപൊളി ആണ് 👍👍
@Jjacob0135
@Jjacob0135 Жыл бұрын
Mouth watering video Ebin.
@FoodNTravel
@FoodNTravel Жыл бұрын
Thank you
@shaijuainipully1578
@shaijuainipully1578 Жыл бұрын
Super...kothi aakunu....oru divasam poyi kazhikanam.
@FoodNTravel
@FoodNTravel Жыл бұрын
Poyi kazhikku.. Ennit abhiprayam share cheyyane
@parusworld1835
@parusworld1835 Жыл бұрын
Super 😋
@FoodNTravel
@FoodNTravel Жыл бұрын
Thank you Paru's world
@shafujasmine2270
@shafujasmine2270 Жыл бұрын
സത്യം പറഞ്ഞാൽ meat ഇഷ്ടം ഇല്ലാത്ത ഞാൻ ebin ചേട്ടൻ കഴിക്കുന്നത് കാണുമ്പോൾ കഴിച്ചു പോവും.... Sea fud ഇഷ്ടം 😊
@FoodNTravel
@FoodNTravel Жыл бұрын
Valare Santhosham 😍🤗
@harinair607
@harinair607 Жыл бұрын
Abhin ഭായ്... കഴിക്കുന്ന ഓരോ ഐറ്റത്തിന്റെയും rate കൂടെ താഴെ കാണിക്കുവാണേൽ നല്ലത് ആയിരുന്നു.... ❤️❤️❤️❤️❤️
@sijusankaran4194
@sijusankaran4194 Жыл бұрын
Description nokk
@FoodNTravel
@FoodNTravel Жыл бұрын
ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ട്ടോ
@harinair607
@harinair607 Жыл бұрын
അത് നോക്കിയില്ല.... സോറി...
@travellman2502
@travellman2502 Жыл бұрын
😋😋Ente aby chettoy 💯💯💯☺️☺️☺️Ningal poliyaanu Oru reksha illa
@FoodNTravel
@FoodNTravel Жыл бұрын
Thank you Travell Man
@sadiyatazrin6675
@sadiyatazrin6675 Жыл бұрын
Hi bro! Super 👌. Thank you.
@FoodNTravel
@FoodNTravel Жыл бұрын
Thanks und Sadiya 🤗
@vidyalakshmi5357
@vidyalakshmi5357 Жыл бұрын
Adipoli 🤤🤤🤤🤤
@FoodNTravel
@FoodNTravel Жыл бұрын
Thank you Vidya 🤗
@anuroopvithura2022
@anuroopvithura2022 Жыл бұрын
Ambo kidukki thimirthu kalakki.....pothumkal kadha
@FoodNTravel
@FoodNTravel Жыл бұрын
Thank you Anuroop 🥰
@jesuslover65
@jesuslover65 Жыл бұрын
Super video uncle keep going
@FoodNTravel
@FoodNTravel Жыл бұрын
Thank you so much dear
@sajijohn1062
@sajijohn1062 Жыл бұрын
Mouthwatering bro 😎
@FoodNTravel
@FoodNTravel Жыл бұрын
☺️☺️
@mathangikalarikkal9933
@mathangikalarikkal9933 Жыл бұрын
Kollam nalloru video tto..
@FoodNTravel
@FoodNTravel Жыл бұрын
Thank you Mathangi 🤗🤗
@SunilKumar-ud4nd
@SunilKumar-ud4nd Жыл бұрын
Well presentation chettoii
@FoodNTravel
@FoodNTravel Жыл бұрын
Thank you Sunil 😍
@sanithajayan3617
@sanithajayan3617 Жыл бұрын
Video super aayittundu ebinchetta super dishes
@FoodNTravel
@FoodNTravel Жыл бұрын
Thank you Sanitha.. Food kollam 👍
@deepthyrani8641
@deepthyrani8641 Жыл бұрын
Polichu👌👌👌
@FoodNTravel
@FoodNTravel Жыл бұрын
Thank you Deepthi 😍
@ratheesh3946
@ratheesh3946 Жыл бұрын
അടിപൊളി❤️
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് രതീഷ് 😍😍
@miniuthaman1206
@miniuthaman1206 Жыл бұрын
Ebin chetta adipoli👍
@FoodNTravel
@FoodNTravel Жыл бұрын
Thank you Mini 😍
@Kennyg62464
@Kennyg62464 Жыл бұрын
അടിപൊളി 😍😍
@FoodNTravel
@FoodNTravel Жыл бұрын
Thanks und Kenny George 💖
@Belligoal11
@Belligoal11 Жыл бұрын
Njan poyitund ivide..super taste..Njan Aluva yil aanu...bro de sthalam evdeya
@FoodNTravel
@FoodNTravel Жыл бұрын
Thanks for sharing your personal experience.. Njan kottayam, Vakathanam aanu 😊
@jayasankark3695
@jayasankark3695 Жыл бұрын
😀 ഹോ! പോത്തിൻ കാൽ.. 👍🏽👍🏽
@FoodNTravel
@FoodNTravel Жыл бұрын
Kollam 👍
@prabhakark9891
@prabhakark9891 Жыл бұрын
Ebbin Bro nalla adipoli video...🤗🤗🤗🤗🤗
@FoodNTravel
@FoodNTravel Жыл бұрын
Thank you Prabhakar 😍
@dhichuuusworld868
@dhichuuusworld868 Жыл бұрын
എല്ലാ വീഡിയോ സും കാണാറുണ്ട് ആദ്യമായ കമെന്റ് ഇടുന്നത് ഇതൊക്കെ കണ്ടിട്ടാ പോയി ചോറുണ്ണുന്നതും evng ഏട്ടനോട് ഓർഡർ കൊടുക്കുന്നതും അതോണ്ട് ഏട്ടൻ കലിപ്പാട്ടോ
@FoodNTravel
@FoodNTravel Жыл бұрын
അയ്യോ 😄😄
@minnusajith4172
@minnusajith4172 Жыл бұрын
❤️🥰😘nice chettayi 🥳🥳🥳
@FoodNTravel
@FoodNTravel Жыл бұрын
Thank you Minnu 😍😍
@anishkottayil2992
@anishkottayil2992 Жыл бұрын
ഒന്നും പറയാൻ ഇല്ല അടിപൊളി
@FoodNTravel
@FoodNTravel Жыл бұрын
Thanks und Anish
@FaisalVm-xl9rm
@FaisalVm-xl9rm 11 ай бұрын
Avidathe customer dealing adipoliya..nalla foodum..nalla ambience um aanu..must go❤
@FoodNTravel
@FoodNTravel 11 ай бұрын
Thank you so much for sharing your experience 😍
@sadikrahman6679
@sadikrahman6679 Жыл бұрын
Super ❤️
@FoodNTravel
@FoodNTravel Жыл бұрын
Thank you Sadik ❤️
@renjithjose3310
@renjithjose3310 Жыл бұрын
മെസ്സിയായി കഴിയ്ക്കുമ്പോൾ ഒറിജിനാലിറ്റി ഉണ്ട് അല്ലെങ്കിൽ കൊള്ളുകേല. എന്തായാലും കിടുക്കി
@FoodNTravel
@FoodNTravel Жыл бұрын
Ok. Thank you
@ajithoneiro
@ajithoneiro Жыл бұрын
Good one....
@FoodNTravel
@FoodNTravel Жыл бұрын
Thank you 🙂
@harilalreghunathan4873
@harilalreghunathan4873 Жыл бұрын
👍beautiful ambience and nice presentaion bro
@FoodNTravel
@FoodNTravel Жыл бұрын
Thank you Harilal 🥰🥰
@DMAngling
@DMAngling Жыл бұрын
Adipoli restaurant aanu. Best food and tasty 😋
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience 👍👍
@norvin7436
@norvin7436 Жыл бұрын
വീഡിയോ അടിപൊളി മാർട്ടിൻ ചേട്ടൻ ഞണ്ടിൻകാൽകഴിക്കാൻ അറിയാൻ മേല
@FoodNTravel
@FoodNTravel Жыл бұрын
😄😄 kurach paadayirunnu
@mathewschacko428
@mathewschacko428 Жыл бұрын
Adipoli video
@FoodNTravel
@FoodNTravel Жыл бұрын
Thank you Mathews 😍🤗
@binitha5628
@binitha5628 Жыл бұрын
Chettaiii 👍🏻👍🏻👍🏻 super
@FoodNTravel
@FoodNTravel Жыл бұрын
Thank you Binitha 😍
@VinodKumar-vk3oo
@VinodKumar-vk3oo Жыл бұрын
Super👌👌👌
@FoodNTravel
@FoodNTravel Жыл бұрын
Thank you Vinod 😍
@sanjeevn4515
@sanjeevn4515 10 ай бұрын
Great
@FoodNTravel
@FoodNTravel 10 ай бұрын
Thanks und Sanjeevn 🥰
@remyaaneesh2691
@remyaaneesh2691 Жыл бұрын
കൊതിപ്പിച്ചല്ലോ 😋😋😋😋😋
@FoodNTravel
@FoodNTravel Жыл бұрын
☺️☺️
@athiraor9426
@athiraor9426 Жыл бұрын
Super
@FoodNTravel
@FoodNTravel Жыл бұрын
Thank you Athira 🤗
@prabakarannagarajah2671
@prabakarannagarajah2671 Жыл бұрын
அருமையான மாமிச உணவு சமையல் பாகங்கள்! Tasty mouth watering non-veg. food items! 🦀🦐🍖🌯😋👍
@FoodNTravel
@FoodNTravel Жыл бұрын
Thank you
@Ichuss43546
@Ichuss43546 Жыл бұрын
God bless you 🙏
@FoodNTravel
@FoodNTravel Жыл бұрын
Thank you Sanju 🤗
@mohammadfaizal8461
@mohammadfaizal8461 Жыл бұрын
Nice place good menu...
@FoodNTravel
@FoodNTravel Жыл бұрын
Yes 👍👍
@sharancrazychannel149
@sharancrazychannel149 Жыл бұрын
Super 🥰🥰😍😍
@FoodNTravel
@FoodNTravel Жыл бұрын
Thanks Sharan 🥰🥰
@wms-1-
@wms-1- Жыл бұрын
👌
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@sumeshprasad8807
@sumeshprasad8807 Жыл бұрын
super😋
@FoodNTravel
@FoodNTravel Жыл бұрын
Thanks und bro 🥰
@swathys.s8902
@swathys.s8902 Жыл бұрын
Chettante elle vediosum supper aanu najan ellam kanarundu polianu
@FoodNTravel
@FoodNTravel Жыл бұрын
Thank you so much Swathy
@sunikumar4911
@sunikumar4911 Жыл бұрын
സൂപ്പർ ❤👌😋😋❤👌
@FoodNTravel
@FoodNTravel Жыл бұрын
Thanks und Suni 🤗🤗
@മൊഞ്ചത്തി1234
@മൊഞ്ചത്തി1234 Жыл бұрын
അടിപൊളി🔥🔥🔥
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ബ്രോ
@princemichael921
@princemichael921 Жыл бұрын
Adipowli 🤩
@FoodNTravel
@FoodNTravel Жыл бұрын
Thank you Prince
@reshmiks3140
@reshmiks3140 Жыл бұрын
Ebbin chetta super🥰🥰🥰
@FoodNTravel
@FoodNTravel Жыл бұрын
Thank you Reshmi 🥰
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
എന്റെ ചേട്ടാ കൊതിപ്പിക്കല്ലേ ♥️♥️
@FoodNTravel
@FoodNTravel Жыл бұрын
☺️☺️
@sidhartht912
@sidhartht912 Жыл бұрын
👌👌
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@pious.jeshmajeshma6928
@pious.jeshmajeshma6928 Жыл бұрын
Kalaki 👍 👍
@FoodNTravel
@FoodNTravel Жыл бұрын
Thank you 🥰
@lijoet647
@lijoet647 Жыл бұрын
Ebbin cheta ivide Kallu kitoo? (toddy)
@FoodNTravel
@FoodNTravel Жыл бұрын
Illa
@shameer.f9054
@shameer.f9054 Жыл бұрын
ADIPOLI❤😋😋😋😍👍
@FoodNTravel
@FoodNTravel Жыл бұрын
Thanks und Shameer 😍
@davjoseph
@davjoseph Жыл бұрын
I am tempted to fly down right away
@FoodNTravel
@FoodNTravel Жыл бұрын
☺️☺️
@shibuxavier8440
@shibuxavier8440 Жыл бұрын
❤️😋😋
@FoodNTravel
@FoodNTravel Жыл бұрын
Thanks Shibu 😍
@renunt8854
@renunt8854 Жыл бұрын
ചേട്ടാ നിങ്ങടെ അവതരണം ഒക്കെ കൊള്ളാം. പക്ഷെ എനിക്ക് ഒരു അഭിപ്രായം ഉണ്ട്. ഫുഡ്‌ കഴിക്കാൻ അത്രക്ക് ഭംഗി ഒന്നും നോക്കേണ്ട. കുറച്ചു mess ആകുന്നത് തന്നെ ആണ് കഴിപ്പിന്റെ രസം.. അലങ്കാരം നോക്കിട് ഫുഡ്‌ അടിച്ചാൽ എന്താ രസമുള്ളെ
@FoodNTravel
@FoodNTravel Жыл бұрын
☺️👍👍
@sajuthomas1695
@sajuthomas1695 Жыл бұрын
Ebin chettan oru sadharana manushyansa chanakam mezhukiya tharayilum pulli comfort aakum ..
@Thatblackcar
@Thatblackcar Жыл бұрын
@@sajuthomas1695 well said!! Onninem pati parathi ilatha oru human 😊
@user-kf6ez2tv8s
@user-kf6ez2tv8s Жыл бұрын
@@Thatblackcar 💜
@kuyil8369
@kuyil8369 Жыл бұрын
കള്ളുകുടി ചങ്കതിമാരുടെ വീഡിയോ കാണൂ. തീരെ അലങ്കാരമില്ലാത്ത കഴിപ്പാണ് 🥴🙄
@lalkrishna5419
@lalkrishna5419 Жыл бұрын
Martin...... Sound poliyaaaa👍
@FoodNTravel
@FoodNTravel Жыл бұрын
😍👍 Martinodu parayam 👍
@MAGICALJOURNEY
@MAGICALJOURNEY Жыл бұрын
Nice
@FoodNTravel
@FoodNTravel Жыл бұрын
Thanks bro
@syjarosh2447
@syjarosh2447 Жыл бұрын
Adipoli super video 👌👍👌👍👌👍👌👍👌👍👌👍
@FoodNTravel
@FoodNTravel Жыл бұрын
Thank you Syja 😍
@georgephilipvadakedathu1679
@georgephilipvadakedathu1679 Жыл бұрын
Could you give the location please 🙏👍
@FoodNTravel
@FoodNTravel Жыл бұрын
Please go through the description
@chitracoulton7926
@chitracoulton7926 Жыл бұрын
Nice food , what is pothin leg , mouth watering meet , enjoyed ,
@FoodNTravel
@FoodNTravel Жыл бұрын
Leg piece of beef
@manuthomas2093
@manuthomas2093 Жыл бұрын
Ebin chetta super 👌
@FoodNTravel
@FoodNTravel Жыл бұрын
Thank you Manu
@neethuarunarun3001
@neethuarunarun3001 Жыл бұрын
സൂപ്പർ
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് നീതു 🤗
@meghakunnamkulam5750
@meghakunnamkulam5750 Жыл бұрын
Yummy
@FoodNTravel
@FoodNTravel Жыл бұрын
👍👍
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
👏👏👏👏👍😍❤
@FoodNTravel
@FoodNTravel Жыл бұрын
Thanks bro 😍
@ucltv4353
@ucltv4353 Жыл бұрын
Polichu
@FoodNTravel
@FoodNTravel Жыл бұрын
Thank you
@vineethvijayanvijayansreev2724
@vineethvijayanvijayansreev2724 Жыл бұрын
Super cheta polichu
@FoodNTravel
@FoodNTravel Жыл бұрын
Thank you 🥰
@arjunasok9947
@arjunasok9947 Жыл бұрын
Ebbin chetta👍🏻👍🏻👍🏻
@FoodNTravel
@FoodNTravel Жыл бұрын
Thanks bro 🥰
@jismariyavipin5736
@jismariyavipin5736 Жыл бұрын
അടിപൊളി
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ജിസ്മരിയ 😍
@NachozWorld
@NachozWorld Жыл бұрын
njnnd adipoliyanallooo..pothinkaal kurachudi vevanam apozhe athinte piece okke ilakivaruu athinte majja (soup) kazhikunnath kanichillalloo
@FoodNTravel
@FoodNTravel Жыл бұрын
Njand adipoli aayirunnu 👌 beef kurach koode vevaamaayirunnu ennu enikkum thonni.. Njan athu videoyil paranjirunnu.
@BibleMalayalamAudio
@BibleMalayalamAudio Жыл бұрын
Super sthalam.
@FoodNTravel
@FoodNTravel Жыл бұрын
Kollam 👍
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 3,2 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН