കൊഴിയാത്ത ഇല | ഫാ.ബോബി ജോസ് കട്ടിക്കാട് .

  Рет қаралды 28,540

Kairos Studio

Kairos Studio

Жыл бұрын

അനശ്വര സ്നേഹത്തിന്റെ, കൊഴിയാത്ത ഇലയുടെ കഥ പറയുന്നു ബോബി ജോസ് കട്ടികാട് അച്ചൻ.
എഴുത്തുകാരന്റെ സൃഷ്ടി നിലനില്ക്കണമെങ്കിൽ ക്രിസ്തുവിന്റെ നിഴൽ അതിൽ ഉണ്ടാവണം.
കുമ്പളങ്ങി നൈറ്റ്സിലെ പാട്ടിന്റെ ബ്രില്യന്റ് ആയ ചിത്രീകരണത്തെക്കുറിച്ച്, എഴുത്ത് അനുഭവങ്ങളെക്കുറിച്ച്, എഴുത്തുകാരുടെ ദൗത്യത്തെക്കുറിച്ച്, അമ്മയുടെ മരണ സമയത്തെ സങ്കടങ്ങളെക്കുറിച്ച്, ജീസസ് യൂത്തിനെക്കുറിച്ചുള്ള ഒരു പരാതിയെക്കുറിച്ച് .... ബോബിയച്ചൻ മനസ്സു തുറക്കുന്നു.
/ kairosmedia

Пікірлер: 28
@joyputhussery
@joyputhussery 6 ай бұрын
Jesus I love you, may your priest be filled with Holy Spirit .
@jobysmile
@jobysmile Жыл бұрын
പ്രപഞ്ചത്തിന്റെ പൈതൃകസ്വത്താണ് ക്രിസ്തു.. അഗാധമായ ജീവിതം, ഉദാരമായ സ്നേഹം, കുലീനമായ സഹനം ഇവയിൽ ക്രിസ്തുബോധത്തിന്റെ വിത്തുകളുണ്ട്... ഈർപ്പമുള്ള മനുഷ്യരായി ലോകത്തെ അലങ്കരിക്കാൻ കഴിയട്ടെ.. ബോബിയച്ചാ, നന്ദി 🙏❤️
@ancyphilip
@ancyphilip Жыл бұрын
Malayalam
@josephdevasia6573
@josephdevasia6573 Жыл бұрын
ഹൃദയത്തെ തൊടുന്ന കമെന്റ് ഈ വാക്കുകളിൽ കവിത ഉണ്ട് 🙏🏻
@marythomas9936
@marythomas9936 Ай бұрын
❤❤🙏🙏🙏stay blessed
@joeantonyjerald9a699
@joeantonyjerald9a699 Жыл бұрын
നേരിട്ട് കേൾക്കാൻ കഴിഞ്ഞില്ല, എങ്കിലും ക്രിസ്തു ബോധം വീണ്ടും ബോധിപ്പിച്ചതിനു ഗുരുവിനു പ്രണാമം
@rohnyanthikkadan9327
@rohnyanthikkadan9327 11 ай бұрын
കേൾക്കണമെന്നുണ്ടോ?
@jollyjose9573
@jollyjose9573 Жыл бұрын
പറഞ്ഞു തീരാത്ത കഥ ആണ് യേശു. Thank you Father
@jancykurisingal4454
@jancykurisingal4454 Жыл бұрын
വല്ലതെ ഹൃദയത്തെ തൊട്ടു... ക്രിസ്തു അംശം എല്ലാ മനുഷ്യരിലും ഉണ്ട്... ഈ വിത്താണ് എന്നെ മറ്റുള്ളവരുമായി ബന്ധിപ്പിക്കുന്നത്... 🙏🙏🙏👍👍👍
@anniemanoj6635
@anniemanoj6635 29 күн бұрын
🙏🙏🙏
@treesakurian7039
@treesakurian7039 3 ай бұрын
🌹
@raphaelnightingalemedia777
@raphaelnightingalemedia777 Жыл бұрын
Words are really touches the heart. Thank you father🙏🏻
@p2brothers474
@p2brothers474 Жыл бұрын
മനോഹരം 🙏🙏🙏🙏
@binittathomas2294
@binittathomas2294 Жыл бұрын
സൂപ്പർ 👍👍👍അനുഗ്രഹീതം...
@deepabipin2741
@deepabipin2741 Жыл бұрын
Blessed kappochian.acha am I not that place to give u word that already u.
@drthomsonparavara3925
@drthomsonparavara3925 Жыл бұрын
Excellent
@nainastephenfernandez6291
@nainastephenfernandez6291 Жыл бұрын
Praise the lordAmen
@ponnammathomas2886
@ponnammathomas2886 Жыл бұрын
Praise the lord Thank you Jesus Amen
@joymenachery6288
@joymenachery6288 Жыл бұрын
Melodious🐈
@petersolomon5338
@petersolomon5338 Жыл бұрын
❤❤
@helectorej2193
@helectorej2193 Жыл бұрын
🙏🙏🙏❤
@smithajoseph9120
@smithajoseph9120 11 ай бұрын
👍🌹🙏🏻
@bijutom2010
@bijutom2010 Жыл бұрын
36.00 എനിക്ക് മുസ്ലിം സുഹൃത്തുക്കളുണ്ട്. വ്യക്തി പരമായി അവർ കുഴപ്പക്കാരല്ലെങ്കിലും, മതപ്രബോധനങ്ങൾ പലരെയും അന്ധരാക്കിയിരിക്കുന്നു. അല്ലെങ്കിൽ വിശാലമായി ചിന്തിക്കുന്നതിൽ നിന്ന് അത് അവരെ തടയുന്നു.! അത് വിസ്മരിക്കാൻ ആകില്ല ❤❤🙏🏼🙏🏼
@AncyJoseph_
@AncyJoseph_ Жыл бұрын
❤❤❤❤❤❤❤❤❤
@subinkurian1963
@subinkurian1963 7 ай бұрын
@friedafelix6099
@friedafelix6099 Жыл бұрын
🌷❤💗💖💞💘💖💞💘
@bijuvarghese3603
@bijuvarghese3603 Жыл бұрын
12:25 so true
@elizebethj1506
@elizebethj1506 Жыл бұрын
Fr ചെന്നൈയ്ക് ഒന്നു വന്നുകൂടേ
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 14 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 145 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Каха и суп
00:39
К-Media
Рет қаралды 6 МЛН
Fr. Bobby Jose Capuchin | Inspiring Meditation
1:14:12
Happiness in Him
Рет қаралды 76 М.
Fr.Boby Jose capuchin
57:56
Aakashaparavakal FBA
Рет қаралды 7 М.
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 14 МЛН