കൊല്ലം മെഡിസിറ്റിയിലെ ഡോക്ടറുടെ വീടിനു ചുറ്റും 60 ലധികം വിദേശപഴചെടികൾ പൂത്തും,കായ്ച്ചു നിൽക്കുന്നു

  Рет қаралды 170,373

Fuddie Traveller by Joshy MR

Fuddie Traveller by Joshy MR

Жыл бұрын

കൊല്ലം മെഡിസിറ്റിയിലെ സനൽ മോഹൻ ഡോക്ടറുടെ വീട്ടിലെ പഴന്തോട്ടം, 60ലധികം വെറൈറ്റി വിദേശ ഫല വൃക്ഷങ്ങൾ ഇവിടെയുണ്ട്. ഇതെല്ലാം നോക്കി പരിപാലിക്കുന്നത് ഡോക്ടർ തന്നെയാണ്..

Пікірлер: 186
@basheebashi1866
@basheebashi1866 4 ай бұрын
ഞാൻ കണ്ടതിൽ ഏറ്റവും മികച്ചത് വെറൈറ്റി സസ്റൈനബിൾ ഡെഡിക്കേറ്റഡ് പേഴ്സൺ ❤
@caraadelevingne6332
@caraadelevingne6332 7 ай бұрын
അഭിനന്ദനങ്ങൾ ഡോക്ടർ.. കണ്ണിനു കുളിർമ്മ നൽകുന്ന കാഴ്ച്ച...ഒരു പാട് ഇഷ്ടമായി 😍❤️😍
@sindhu106
@sindhu106 Жыл бұрын
മനോഹരം. Sir എത്ര അടുക്കും ചിട്ടയോടും കൂടിയാണ് ചെടികളെ പരിപാലിച്ചിരിക്കുന്നത്. Sir ഞങ്ങൾക്കും ഉണ്ട് കൊച്ചു കൊച്ചു കൃഷികൾ (ഏകദേശം അവിടെ കണ്ടതെല്ലാം ഉണ്ട് )പക്ഷെ ഇത്ര മനോഹരമായി കാണാൻ സാധിക്കുന്നില്ല. കൂടുതൽ സ്ഥലത്തായി അവിടെ അവിടെ വച്ചിരിക്കുന്നത് കൊണ്ടാവാം അങ്ങനെ തോന്നുന്നത്. തീർച്ചയായും നല്ലൊരു പ്രചോദനം തന്നെയായിരുന്നു ഈ വീഡിയോ.
@nakshatraramesh2438
@nakshatraramesh2438 Жыл бұрын
ചെറിയ സ്ഥലത്തെ വലിയ പഴം, പച്ചക്കറി തോട്ടം ഒരുപാട് ഇഷ്ടമായീ. 100ൽ അതികം ഫ്രൂട്ട്സ് ഞങ്ങൾ വളർത്തുന്നുണ്ട്. ചെറിയ സ്ഥാലത്തു ഇങ്ങനെ ചെയ്യാന്നതാണ് നല്ലത്. എല്ലാം കൈ എത്തും ദുരത്തു ആണല്ലോ
@salimkumarpg3320
@salimkumarpg3320 Жыл бұрын
ഒരു വലിയ ഇടവേളയ്ക്കു ശേഷം കുടുംബ സഹിതം കാണാൻ കഴിഞ്ഞതോടൊപ്പം ഹരിത ലക്ഷ്മിയുടെ അനുഗ്രഹത്താൽ നിറഞ്ഞു നിൽക്കുന്ന തോട്ടവും കൂടിയായപ്പോൾ അതിയായ സന്തോഷം. നേരിട്ടു കാണാൻ എത്തും.❤
@alrumiah4476
@alrumiah4476 Жыл бұрын
Dr. Sanal welldone ... awesome job.... Congrats
@smrithyrajesh948
@smrithyrajesh948 Жыл бұрын
ഡോക്ടർ ഒരു അത്ഭുതം തന്നെ 👍👍👍❤️❤️❤️❤️❤️❤️
@mercyfinny5267
@mercyfinny5267 Жыл бұрын
Awesome doctor, my passion is gardening , it makes me mental health and healing my body and mind . Iam a cancer survivor.12 yrs now
@sayidaoman9256
@sayidaoman9256 6 ай бұрын
ഞാൻ കൊല്ലക്കാരി ആണ് കൃഷി ന്ന് പറഞ്ഞാ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഡോക്ടർക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസ🌹🌹🌹
@sugathakumari3366
@sugathakumari3366 Жыл бұрын
ഡോക്ടർക്ക് വലിയ അഭിനന്ദനം
@bennanantony6930
@bennanantony6930 Жыл бұрын
ഡോക്ടർ സൂപ്പർ അടിപൊളി ഫാം 👏👏👏👏👏
@FuddieTraveller
@FuddieTraveller Жыл бұрын
👍🏻
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻ദീർഘവീക്ഷണം ഉള്ള ഡോക്ടർ സനൽ മോഹന്റെ പ്രവർത്തിയും മോൾ റിതിക യെയും ഇഷ്ടമായി. നമ്മുടെ കേരളം നന്നാവട്ടെ 🌹🌹🙏🏻
@FuddieTraveller
@FuddieTraveller Жыл бұрын
👍🏻
@_fashiontales
@_fashiontales Жыл бұрын
ഞാനും ഒരു doctor ആണ്. എനിക്കും കൃഷിയിൽ നല്ല താൽപര്യം ആണ്. Very stress relieving 😊
@lekshmisanal2075
@lekshmisanal2075 Ай бұрын
Hi guys njn anu ritika ee videoil sanal ente achan anu satyam
@josephzacharia2416
@josephzacharia2416 2 ай бұрын
Doctor, you are a motivational force to many nature lovers and at the same time convincing others to utilise natural fruits y vegetables. Good ,keep it up like a role model.
@lathamohan6971
@lathamohan6971 Жыл бұрын
ഞങ്ങളുടെ വീട്ടിലെ ആപ്പിൾ മൊട്ടിട്ടു....... ഇടുക്കിയിലെ മിറാക്കിൾ ഫ്രൂട്ട് നഴ്സറിയിൽ നിന്നും വാങ്ങിയതു തന്നെയാണ് ..അതിന്റെ തളിർപ്പ് നുള്ളിക്കൊടുത്തു കൊണ്ടിരിക്കണം അപ്പോൾ കൂടുതൽ ശിഖരങ്ങൾ വന്ന് ബുഷായി വളരും.. ഇല്ലെങ്കിൽ കോലുപോലെ പൊങ്ങിപ്പോകും... അതു പോലെ പ്രൂൺ ചെയ്യുകയും വേണം...
@BINOJ8341
@BINOJ8341 Жыл бұрын
നല്ല ഡോക്ടർ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു വീഡിയോ
@aboobakaraboobakar3415
@aboobakaraboobakar3415 3 ай бұрын
Doctorude joli kazhinju vannathin shesham veettil fruits um pachakkarikalum nattu valarthunnundallo ath adipoli aayittund very beautiful ❤🎉🎉☺️
@devadevi5935
@devadevi5935 Жыл бұрын
ഡോക്ടർ സൂപ്പർ കണ്ടിട്ടും കണ്ടിട്ടും 👍🏻👍🏻👍🏻
@R.garden788
@R.garden788 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് ഡോക്ടർക്ക് അഭിനന്തനങ്ങൾ വളം എന്താണ് കൊടുക്കുന്നത് എന്ന് പറഞ്ഞില്ല പിന്നെ ആ ചെടിയുടെ പേരു് ഗന്ധകരാജൻ എന്നാണ് കാരക്ക അച്ചാർ ഇട്ടാൽ സൂപ്പറാ
@aboobakaraboobakar3415
@aboobakaraboobakar3415 3 ай бұрын
Doctorude athepooleyaan ente uppuppayum nangal malappuram jillayilaan❤
@nejinaseer726
@nejinaseer726 7 ай бұрын
Dr പറഞ്ഞത് പോലെ തന്നെ ഞാനും. ചെടിയും കൃഷിയും ഇല്ലാതെ ജീവിക്കാൻ പറ്റില്ല ❤❤❤
@rasiyacp7744
@rasiyacp7744 8 ай бұрын
A big salute to dr and may god bless you👍
@abinkrishnan6387
@abinkrishnan6387 Жыл бұрын
Dr Sanal sir❤❤❤❤❤❤ true inspiration
@FuddieTraveller
@FuddieTraveller Жыл бұрын
👍🏻
@subharajan2318
@subharajan2318 Жыл бұрын
Beautiful garden...very well arranged..
@bhavanavenugopal7826
@bhavanavenugopal7826 Жыл бұрын
Wow simply superb doctor.... Follow your passion........😊Awaiting for the next episode.... Very inspiring video
@gowdamannatarajan1092
@gowdamannatarajan1092 Жыл бұрын
♥️ഡോക്ടർ 👍💪👏👏👏
@JayaKumari-xd2wp
@JayaKumari-xd2wp Жыл бұрын
If you sale ambazham I will buy Bulk.Super video.Heartfelt Congratulations for the Doctor and Doctor,s Family.❤
@mariyamt.d3885
@mariyamt.d3885 Жыл бұрын
Well done Dr....Congrats
@sudharajkumar1148
@sudharajkumar1148 Жыл бұрын
Superb!!! Beautiful!! A Big Salute.
@sreeku2011
@sreeku2011 Жыл бұрын
Great effort dear Sanal Doctor
@sureshsudhakaran1298
@sureshsudhakaran1298 Жыл бұрын
Nice to see a doctor love plants, like this good to know there is such a good doc
@FuddieTraveller
@FuddieTraveller Жыл бұрын
👍🏻
@sreekaladevis4656
@sreekaladevis4656 Жыл бұрын
Doctor നമിക്കുന്നു. 👍👍
@shifjasj7838
@shifjasj7838 Жыл бұрын
Doctor eniyum ethupole fruit plants nadanam super
@thanmaisanan825
@thanmaisanan825 Жыл бұрын
Very good initiative and the space management is really superb Doctor👌👌👌
@leelapillai413
@leelapillai413 Жыл бұрын
The mental satisfaction we get from farming is as satisfy as treating patients. Both job is supporting growth go ahead with blessings of all
@balakearke
@balakearke Жыл бұрын
Exactly. Very proud of your efforts & message .
@gowreeshamgowrisrhythmsofw3435
@gowreeshamgowrisrhythmsofw3435 Жыл бұрын
Well done sir. Good work Krishi cheruthanenkilum valuthanenkilum nammal swanthamai cheythu athil ninnum nammalkku poovum kayum vannu kanumbol ulla oru happiness athu onnu vereyanu.athu paranjariyikkan kazhiyilla. Tension ellam Mari nammal happy akanum ellam krishi kondu kazhiyum. Njanum cheyyarundu cheruthai.keep gong Nice vlogs
@greenplanet9142
@greenplanet9142 Жыл бұрын
An inspiring video...thanks.
@TheThaladan
@TheThaladan Жыл бұрын
Big salute to Doctor sir🙏🙏🙏🙏👏👏👏
@FuddieTraveller
@FuddieTraveller Жыл бұрын
👍🏻
@drsunithamoni1989
@drsunithamoni1989 Жыл бұрын
Dr .well done
@mehrinkasim6722
@mehrinkasim6722 Жыл бұрын
Very nice, Sanal sir😻
@wanderingthreads1134
@wanderingthreads1134 Жыл бұрын
Well maintained.. Congrats doctor
@oneteam5619
@oneteam5619 Жыл бұрын
സൂപ്പർ,,,, Congrats,,,'
@minir2050
@minir2050 Жыл бұрын
Well-done doctor.....congrats
@vinishine9495
@vinishine9495 Жыл бұрын
Soo beautiful🎉Wonderful dr.
@nandasmenon9546
@nandasmenon9546 Жыл бұрын
well arranged garden
@RSNidhi
@RSNidhi Жыл бұрын
ഞങ്ങളുടെ പ്രിയപ്പെട്ട സനൽ മോഹൻ സർ....
@akhilamohan5471
@akhilamohan5471 Жыл бұрын
അഭിനന്ദനങ്ങൾ 🌹
@badhshaahamed5071
@badhshaahamed5071 Жыл бұрын
ഡോക്ട്രർ സുപ്പർ പ്രവർത്തനം
@YasinGarden
@YasinGarden Жыл бұрын
ബ്യൂട്ടിഫുൾ
@mannariayeldo149
@mannariayeldo149 9 ай бұрын
Great Dr❤
@geethadevi5096
@geethadevi5096 Жыл бұрын
This is really a wonderland! Incredible efforts!
@hamzashanavas4339
@hamzashanavas4339 Жыл бұрын
Gr8 job Doctor❤
@lillyshaju1157
@lillyshaju1157 Жыл бұрын
Amazing sir
@pyarijan3839
@pyarijan3839 Жыл бұрын
🎉 super Dr
@user-io5cz3ou5o
@user-io5cz3ou5o Жыл бұрын
Supper.....👍👍
@ashrafthiroor1519
@ashrafthiroor1519 Жыл бұрын
നല്ല തോട്ടം, ഈത്തപയമരം പൂകുന്ന സമയത്ത് ഗൾഫ്കരായ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ആൺ പൂക്കൾ എത്തിച്ചു പരാഗണം നടത്തി കൊടുത്തൽ നല്ല ഈത്തപ്പയം കിട്ടും. ശ്രമിച്ചു നോക്കുക.
@anwarrasheed8376
@anwarrasheed8376 Жыл бұрын
Super 👏👏
@FuddieTraveller
@FuddieTraveller Жыл бұрын
👍🏻
@lekshmirajendran2094
@lekshmirajendran2094 Жыл бұрын
Nice is beautiful
@NazilasTasteworld
@NazilasTasteworld Жыл бұрын
Superb 👍
@gireeshgovindan8685
@gireeshgovindan8685 Жыл бұрын
Beautiful!
@lamisherin2900
@lamisherin2900 Жыл бұрын
Sooper, dr. Onnum parayanilla
@SunilKumar-hq1vj
@SunilKumar-hq1vj Жыл бұрын
Doctor super aanutto
@VishnuRajendran4100
@VishnuRajendran4100 Жыл бұрын
Waiting for the next video of Dr Sanal.
@FuddieTraveller
@FuddieTraveller Жыл бұрын
👍🏻
@user-qn4qj3yl3f
@user-qn4qj3yl3f Жыл бұрын
Super doctor
@ahalyasudarsanan4342
@ahalyasudarsanan4342 Жыл бұрын
Supper supper ❤
@Sobhana.D
@Sobhana.D Жыл бұрын
സൂപ്പർ 👌👍♥️👍
@adershs8141
@adershs8141 Жыл бұрын
Sanal sir pwoli❤
@appuj8163
@appuj8163 Жыл бұрын
Super.....
@shyamalarajendran4604
@shyamalarajendran4604 Жыл бұрын
Super Doctor
@shabnakabeer7696
@shabnakabeer7696 Жыл бұрын
Entha parayannariyilla super 👍
@FuddieTraveller
@FuddieTraveller Жыл бұрын
👍🏻
@padmasree.c8121
@padmasree.c8121 Жыл бұрын
Super👍👍
@user-yh5ep6pp2p
@user-yh5ep6pp2p Жыл бұрын
Simple & powerful ❤❤
@marytomy7688
@marytomy7688 Жыл бұрын
ഡോക്ടർക്ക് ഒരു big salutes
@FuddieTraveller
@FuddieTraveller Жыл бұрын
🥰
@devshivan
@devshivan Жыл бұрын
Super👍👍👍🥰
@shakeelapp5008
@shakeelapp5008 7 ай бұрын
Congratulations doctor
@irshadabdulmajeed4382
@irshadabdulmajeed4382 8 ай бұрын
Doctor supera🔥 Santhosham kaanumbol ariyaam.
@manjukottara471
@manjukottara471 Жыл бұрын
Supperr👌👌👌👌
@minibiju1273
@minibiju1273 Жыл бұрын
ഡോക്ടർ 👌👌👌👌👌👌👌👌👌
@jobyjohnkurishingal4251
@jobyjohnkurishingal4251 Жыл бұрын
Big Salute Sir❤
@FuddieTraveller
@FuddieTraveller Жыл бұрын
👍🏻
@shifjasj7838
@shifjasj7838 Жыл бұрын
Doctor mass aanu
@nainags9358
@nainags9358 Жыл бұрын
Superb
@elizabeththomas5679
@elizabeththomas5679 Жыл бұрын
No words to express ❤
@josenjose6422
@josenjose6422 Жыл бұрын
Super❤️❤️❤️
@praveenramachandran9332
@praveenramachandran9332 Жыл бұрын
Inspiring
@asokanbeena
@asokanbeena Жыл бұрын
Superrrr 👍🏻
@waheethajafer5508
@waheethajafer5508 Жыл бұрын
Dr. Great job. Me too grows fruit and veg plants
@komalampr4261
@komalampr4261 Жыл бұрын
Super
@biyaantony1365
@biyaantony1365 Жыл бұрын
Adipoli
@greenplanet9142
@greenplanet9142 Жыл бұрын
Variegated plants are not a separate variety, it happens when some plants lacks chlorophyll in parts of their leaves. It is more of a disadvantage as they can't process sunlight properly which will adversely affect their growth and fruit/flower production.
@elizabeththomas5679
@elizabeththomas5679 Жыл бұрын
How do you care the plants Dr
@BindhuL-ej9iz
@BindhuL-ej9iz Жыл бұрын
This is amazing
@lekshmirajendran2094
@lekshmirajendran2094 Жыл бұрын
Cool
@geethavinod196
@geethavinod196 Жыл бұрын
Super 👌
@FuddieTraveller
@FuddieTraveller Жыл бұрын
👍🏻
@munnusulaikha7231
@munnusulaikha7231 Жыл бұрын
ഗുഡ് 📽️👍👍
@FuddieTraveller
@FuddieTraveller Жыл бұрын
👍🏻
@rajendranm45
@rajendranm45 Жыл бұрын
Santhosham
@sumi6355
@sumi6355 Жыл бұрын
Super 👍
@FuddieTraveller
@FuddieTraveller Жыл бұрын
👍🏻
@venuvenugopalnair1898
@venuvenugopalnair1898 Жыл бұрын
Waooo. Supper
@priyankatp9453
@priyankatp9453 Жыл бұрын
Sa
@jobyjosekoola9996
@jobyjosekoola9996 Жыл бұрын
Beautiful video🎉🎉🎉🎉
@saritharajagopal2011
@saritharajagopal2011 Жыл бұрын
👏🏻👏🏻😍
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 46 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 47 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 22 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 46 МЛН