ഒരു തരി മണ്ണില്ലെങ്കിലും ഈ ടെറസിൽ എല്ലാം കൃഷി ചെയ്യുന്നുണ്ട്, സമ്മിശ്ര കൃഷിയാണ് ഇവിടെ ചെയ്യുന്നത് കാണാം കാഴ്ചകൾ.. ഇതുപോലെയുള്ള വ്യത്യസ്തമായ വീഡിയോകൾ ചെയ്യാൻ താല്പര്യം ഉള്ളവർ ഈ നമ്പറിൽ 9746320961വിളിക്കുക..
Пікірлер: 24
@johnadvshaju792610 ай бұрын
കൃഷിക്കാരന് സാമ്പത്തിക വിഷമങ്ങൾ ഇല്ലങ്കിൽ എല്ലാവർക്കും വലിയ കൃഷിക്കാരനാകാൻ കഴിയും എന്നത് ഒരു സത്യമാണ്.
സത്യം. സാധാരണക്കാരന് ടെറസ്സിലൊക്കെ കൃഷി ചെയ്യുക സാദ്ധ്യമല്ല. ടെറസ്റ്റ് കൃഷിക്കായി ഒരുക്കൽ, ഗ്രോ ബാഗ് / കണ്ടയ്നർ , പോട്ടിംഗ് മിശ്രിതം, വളം, കീടനാശിനി - എല്ലാം കൂടി നല്ല കാശാവും.
@mipportico10 ай бұрын
എന്റെ സുഹൃത്തും, സഹപ്രവർത്തകനും ആയിരുന്ന ശ്രീ. വര്ഗീസ് മാഷിന് അഭിനന്ദനങ്ങൾ...
@appuj81636 ай бұрын
Very good video.....
@sarithakrishnan13510 ай бұрын
Beautiful ❣️
@Seenath_Salim_10 ай бұрын
Super👍👍
@ajisreekumar28265 ай бұрын
Super
@siyadali153310 ай бұрын
Good
@SubhashKumar-lh3of10 ай бұрын
Supper
@asnasakkir498110 ай бұрын
Super 👍👍👍
@jobyjosekoola99968 ай бұрын
Very good video🎉🎉
@seethalakshmi39010 ай бұрын
Joshy chettai,,, nammude green planet products introduce cheyyooo, white njavalum,Thai pink um bloom cheyyenda samayam kazhinju.nalla valarcha kanunnundu.
@vijayantk38617 ай бұрын
ഒരു തരി മണ്ണിലാണ് പറഞ്ഞു... പിന്നെ ചട്ടിയിൽ ചെടി നടാൻ എന്താ ഉബയോഗിക്കുന്നത്