No video

കൊല്ലം സുധിയുടെ കുടുംബത്തിനായി നിർമ്മിക്കുന്ന വീടിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ...

  Рет қаралды 382,440

Focus News TV

Focus News TV

Күн бұрын

@focusnewsonline 2024
കൊല്ലം സുധിയുടെ കുടുംബത്തിനായി നിർമ്മിക്കുന്ന വീടിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ...

Пікірлер: 226
@AmbadiRecipes
@AmbadiRecipes 2 ай бұрын
ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻
@naseerafiros9475
@naseerafiros9475 2 ай бұрын
ഇതിന്റെ കൂടെ പ്രവർത്തിച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ.. ഇതൊക്കെ ഒരാളുടെ ജീവൻ നഷ്ടപ്പെട്ടതിന്ന് ശേഷം ആണല്ലോ എന്ന ഒരു വെഷമം....
@su84713
@su84713 2 ай бұрын
സൂപ്പർ👍👍👍 പക്ഷേ വീട് കിട്ടാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ആൾ ഇല്ലാതെ പോയി😢😢 രേണുവിനെയും മക്കളെയും ചേർത്ത് പിടിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@user-ye4pt6od7d
@user-ye4pt6od7d 2 ай бұрын
🥹🥹🥹🥹
@nicewin
@nicewin 2 ай бұрын
ഒന്ന് നഷ്ടപെടുമ്പോൾ മറ്റൊന്ന് വന്നു ചേരുന്നു 🙏
@su84713
@su84713 2 ай бұрын
@@nicewin 😢😢
@sheenap8847
@sheenap8847 Ай бұрын
സത്യം 😢😢അതൊരു വേദന തന്നെ 🥹🥹
@shakeela8555
@shakeela8555 Ай бұрын
അതങ്ങനെ ആണല്ലോ ഒന്ന് നഷ്ടപ്പെട്ടാലേ മറ്റൊന്ന് നേടാനാകൂ 😞
@kubakarikwt780
@kubakarikwt780 2 ай бұрын
സുധിക്ക് പ്രണാമം... 😭🙏. ആരും ജീവിച്ചിരിക്കുമ്പോൾ അവരുടെ ആഗ്രഹങ്ങൾ അല്ലെങ്കിൽ അവരെ സഹായിക്കാൻ ആരും മുന്നിലേക്ക് എത്തുകയില്ല. പക്ഷേ അവർ ഈ ലോകം വിട്ടു പോകുമ്പോൾ എല്ലാവരും സഹായിക്കും കാരണം പ്രശംസ നേടാൻ വേണ്ടി. അങ്ങനെയല്ല പാവപ്പെട്ട കഷ്ടപ്പാടിലൂടെ ജീവിക്കുന്നവർ ആഗ്രഹിക്കുന്നത്. വീട് എന്ന സ്വപ്നം അവർ ആഗ്രഹിക്കുന്നതുപോലെ സാധിച്ചില്ലെങ്കിലും ചെറിയ ഒരു വീടെങ്കിലും ചെറിയൊരു സഹായമാണെങ്കിലും ചെയ്തു കൊടുക്കാൻ മുമ്പോട്ട് ജീവനോടെ ഇരിക്കുമ്പോൾ മുന്നിലേക്ക് എത്തുക. ഇവിടെ കുവൈറ്റിലും സംഭവിച്ചത് അങ്ങനെ തന്നെയാണ് ജീവിച്ചിരുന്നപ്പോൾ ആർക്കും ആരെയും സഹായിക്കാൻ പറ്റില്ലായിരുന്നു. പക്ഷേ ഇങ്ങനെയൊരു അപകടം വന്നപ്പോൾ പലതരത്തിലാണ് സഹായങ്ങൾ എത്തിയിരിക്കുന്നത് അതിൽ കുവൈറ്റ് സർക്കാരിനെയും അഭിമാനപൂർവ്വം ഓർക്കുന്നു. ജീവിച്ചിരിക്കുമ്പോൾ ആരുടെയെങ്കിലും മുമ്പിൽ സഹായം ചോദിച്ചാൽ എല്ലാവർക്കും മടിയായിരിക്കും.. ഒന്നു പറയട്ടെ ജീവിച്ചിരിക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളം കൊടുത്ത് വിശപ്പ് മാറ്റുന്നതിനേക്കാൾ മറ്റൊന്നും ഈ ലോകത്ത് ഇല്ല... സഹായം ചെയ്യുന്നവർക്ക് വേണ്ടി അവർ ജീവിച്ചിരിക്കുമ്പോൾ എന്നും എപ്പോഴും അവളുടെ സന്തോഷത്തിനുവേണ്ടി പ്രാർത്ഥിക്കുകയും ഓർക്കുകയും ചെയ്യും... എന്നെപ്പോലെയുള്ള പാവപ്പെട്ടവർക്ക് ഒരു ജോലി തരാനോ ഒന്ന് സഹായിക്കാനോ ആരും തന്നെ മുന്നിലേക്ക് വരത്തില്ല... പക്ഷേ ഈ ലോകത്ത് നിന്ന് പോയവർക്ക് വേണ്ടി എവിടുന്നെല്ലാം സഹായങ്ങൾ എത്തിച്ചേരുന്നു അവർ കാണുന്നുണ്ടോ കേൾക്കുന്നുണ്ടോ... ചെയ്തുകൊടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ🙏
@teacher5173
@teacher5173 2 ай бұрын
ഒരു ദുരന്തം വരുമ്പോഴാണ് വാർത്തയായി എല്ലാപേരിലും എത്തുന്നത് അപ്പോൾ നല്ല മനസുകൾ സഹായിക്കും. അല്ലാതെ ഇത് പോലെയുള്ള അത്യാവശ്യങ്ങൾ അവരിൽ ഒരുങ്ങും
@priyawarrier3160
@priyawarrier3160 2 ай бұрын
സ്വന്തം ആയി പണി എടുത്തു വീട് വെയ്ക്കണം എല്ലാർക്കും സഹായിക്കാൻ പറ്റുമോ
@anseenanazeem4691
@anseenanazeem4691 2 ай бұрын
സത്യം..
@parudeesa-ox2wp
@parudeesa-ox2wp Ай бұрын
കറക്റ്റ്👍
@sujithkumar826
@sujithkumar826 Ай бұрын
Sudi accidentayi marichupoyathalle vere health issues onnum ellayirunnallo. But flowers group inu munpum sadhikumariyunnu avarebsahayikkan financial status nokki
@arszz7080
@arszz7080 2 ай бұрын
എന്ത് ഭംഗിയാ കാണാൻ 👌👌👍😊
@Saira97106
@Saira97106 2 ай бұрын
അടുത്തൊന്നും വീടില്ലാ😢
@shahudeenshahudeen7652
@shahudeenshahudeen7652 2 ай бұрын
👌🌹🌹
@arszz7080
@arszz7080 2 ай бұрын
@@Saira97106 അതാണ് നല്ലത് 😁ചിലപ്പൊ കുറച്ചുകഴിയുമ്പോൾ വരുമായിരിക്കും
@ranipsadasivan7445
@ranipsadasivan7445 2 ай бұрын
ആ പെണ്ണിനും കാമുകന്മാർക്കും താമസിക്കാൻ പാവം ഭർത്താവ് അവന്റെ ജീവനും പോയി അവന്റെ കൊച്ചുങ്ങളും അന്ധകാരത്തിലായി ഇതൊക്കെ ഇങ്ങനെയൊക്കെ വരുവൊള്ളൂ എല്ലാവർക്കും അറിയാം സിനിമ സീരിയൽ കാർഡ് ജീവിതം ഒക്കെ ഇങ്ങനെയൊക്കെ തന്നെയാണ്
@arszz7080
@arszz7080 2 ай бұрын
@@ranipsadasivan7445 താൻ കണ്ടോ അവളുടെ കാമുകന്മാരെ എന്തിനാടോ ആ പാവം സ്ത്രീയെ പറ്റി ഇങ്ങനെയൊക്കെ പറയുന്നത് എന്ത് സുഖമാ തനിക്ക് ഇത് പറയുമ്പോൾ കിട്ടുന്നത് 😬🙄
@user-pf7fu9rk7t
@user-pf7fu9rk7t Ай бұрын
ഇതിന് പിന്നിൽ പ്രറവർത്തിച്ച എല്ലാവരെയും അല്ലാഹ് അനുഗ്രഹിക്കട്ടെ🤲 ഈ ഒരു വീട് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് സുധി ചേട്ടൻ ആണ്. സുധി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ആ കുടുംബം ഇതിലും കൂടുതലായി സന്തോഷിച്ചേനെ . ഇനിയും ഇങ്ങനെയുള്ള നല്ല കാര്യങ്ങള് ചെയ്യുമ്പോൾ വില പ്പെട്ടവർ കൂടെ ഉള്ളപ്പോൾ ചെയ്തു കൊടുക്കുക.
@BijuShilvi
@BijuShilvi Ай бұрын
,
@siddus5538
@siddus5538 2 ай бұрын
എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ 🙏🙏🙏🙏🙏
@maryjosphinjosphin4006
@maryjosphinjosphin4006 2 ай бұрын
നല്ല വീട്.. 👍
@MinhaZanha-ju3xw
@MinhaZanha-ju3xw Ай бұрын
ആരോരുമില്ലാത്ത ആ മൂത്ത കുട്ടിയെ ഓർക്കുമ്പോൾ എന്നും വേദന ആണ്
@AbidaSaleem-je7vd
@AbidaSaleem-je7vd Ай бұрын
🙄കഷ്ടം
@nfam
@nfam Ай бұрын
Aniyanudallo ...pinnethaaa....nigalkkentha bro
@finufinu2314
@finufinu2314 2 ай бұрын
ചേട്ടൻ മരികുന്നതിന് മുമ്പ് ചെയ്ത് കൊടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ
@HENZAHANOONVLOGS
@HENZAHANOONVLOGS 2 ай бұрын
Ningal paranjath oru kanakkin shariyuman.oru kanakkin thettumaan
@Ammusskannan
@Ammusskannan Ай бұрын
Sathym
@divyajayeshkumar931
@divyajayeshkumar931 2 ай бұрын
നല്ല വീട്, ചുറ്റുപാട് വിജനമായി കിടക്കുന്നു,, അടുത്തെങ്ങും വീട് ഇല്ലെ
@sreelathab8034
@sreelathab8034 2 ай бұрын
അടുത്ത് വീട് ഉണ്ട്
@sajis6187
@sajis6187 Ай бұрын
ജീവിച്ചിരിക്കുമ്പോൾ അവരെ ചര്ത്ത പിടിക്കാൻ കെല്പുള്ള ഒരുത്തൻ കൂടെയുണ്ട് സുധി ഒന്നും ആവശ്യം പെട്ടിട്ടില്ല ഇല്ലാതാകാൻ ആരും ആഗ്രഹിച്ചതും ഇല്ല ഈ ദുഃഖം എല്ലാവരുടെയും ദുഖമായി കണ്ടു സഹായിച്ച എല്ലാവർക്കും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼
@HarichandR-xp8hp
@HarichandR-xp8hp Ай бұрын
സുധി ചേട്ടൻ ഏറ്റവും കൂടുതൽ അകരിച്ച ഒരു കാര്യം ആണ് സ്വന്തമായിട്ട് ഒരു വിട്. ഈ വിട് ഉണ്ടാക്കാൻ സഹായിച്ച എല്ലാവരേയും ദൈവം അനുകരിക്കട്ടെ 🙏. സുധി ചേട്ടന് പ്രണാമം 🌹🌹
@manjuantony8403
@manjuantony8403 2 ай бұрын
Kerala Home Design ന് നന്ദി 😍
@daisycl5746
@daisycl5746 Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🤍❤
@user-gm5wd3dx5k
@user-gm5wd3dx5k 2 ай бұрын
ജീവിചാരിക്കുമ്പോൾ ആരും സഹായിക്കില്ല സഹായം കിട്ടണമെങ്കിൽ മരിക്കണം
@shareefkinakoolshareefkina7228
@shareefkinakoolshareefkina7228 2 ай бұрын
😂
@rajeshjudu6825
@rajeshjudu6825 2 ай бұрын
സത്യം 😔
@jlsgaming1581
@jlsgaming1581 Ай бұрын
Correct anu paranje 💯
@jinan39
@jinan39 2 ай бұрын
വളരെ നല്ല വാർത്ത 🙏🙏🙏🙏❤️❤️❤️👍👍👍🌹🌹🌹🌹
@saudialriyadpravasi3718
@saudialriyadpravasi3718 Ай бұрын
ഇത് ഒരുപാട് ഓവറാണ് ഇതിന്റെ പകുതി പണം ഒന്നിനും കഴിയാതെ ബ്ലാസ്റ്റിക് മൊത്തം വീടാക്കി കഴിയുന്നവർക്ക് കൊടുക്കാമായിരുന്നു ഇത് ആഡംബരമാക്കി കൊടുത്തവൻ നീതി കിട്ടാൻ കുറച്ചു ബുദ്ദിമുട്ട് വരും 👌🏻
@muhammedarshalkarshalarshu572
@muhammedarshalkarshalarshu572 Ай бұрын
ഇതു ഓവറല്ല ഒരു അവറേജ് വീടാണ്
@mollyjoseph1335
@mollyjoseph1335 Ай бұрын
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤ ❤❤
@dhanikadhanu6662
@dhanikadhanu6662 2 ай бұрын
സൂപ്പർ 🎉
@sreelekhavs7932
@sreelekhavs7932 2 ай бұрын
വളരെ നല്ല കാര്യം 👍🏻
@user-wq3ih2qw7b
@user-wq3ih2qw7b 2 ай бұрын
അടിപൊളി. Aanallo ❤❤
@lachooooded
@lachooooded 2 ай бұрын
Adipoli
@baijumathew1721
@baijumathew1721 2 ай бұрын
ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ.
@sajnasajna-lm5nw
@sajnasajna-lm5nw 2 ай бұрын
Enikoru veed vagan endhagillum cash help cheyidhu theruvo 😢
@user-yq5mi9pj6f
@user-yq5mi9pj6f Ай бұрын
ഇതിനു വേണ്ടി മനസ്സ് കാണിച്ച എല്ലാവർക്കും ഒരു സലൂട്ട് ❤
@lillysebastian915
@lillysebastian915 2 ай бұрын
Modern style Anallo, Good.
@jayasreejayamohan7314
@jayasreejayamohan7314 2 ай бұрын
Super ❤❤❤
@ponammapn6843
@ponammapn6843 Ай бұрын
Those who help them hats off you people God bless you 🙏🙏🙏🙏👌🌹
@user-tl6oo7lz9u
@user-tl6oo7lz9u 2 ай бұрын
God bless you
@annamanikantan5845
@annamanikantan5845 2 ай бұрын
Super.. God bless... 🌹
@user-sb2gs8qw1o
@user-sb2gs8qw1o Ай бұрын
നല്ല വീട് നല്ല Design ❤ അദേഹത്തിന്റെ ആഗ്രഹം സാധിച്ചു.... പുള്ളി കാണുന്നുണ്ടാകും അറിയുന്നുണ്ടാകും
@thankusirthomas46
@thankusirthomas46 Ай бұрын
Wow orupadu santhosham ❤.
@ShajiraRasheed
@ShajiraRasheed 2 ай бұрын
Super
@negative2625
@negative2625 2 ай бұрын
Ithinu bhagamaya ellaavareyum Daivam samridamaskkatte🙏🙏🙏🙏🙏🙏🙏🙏🙏 pratheakichu Sirnu oru big salute Ithu ellaavarilum ethicha broykkum🙏🙏🙏❤️
@BindhuPaul-lj3ro
@BindhuPaul-lj3ro 2 ай бұрын
Super❤❤
@arunraju4697
@arunraju4697 Ай бұрын
സൂപ്പർ 🎉🎉
@IChURamShi
@IChURamShi 2 ай бұрын
അടിപൊളി വീട് 👌❤️
@ShajiraRasheed
@ShajiraRasheed 2 ай бұрын
Mashallah
@dailywyoming
@dailywyoming Ай бұрын
Supper🙏🏻🙏🏻
@susanjerry7470
@susanjerry7470 2 ай бұрын
♥️👍
@meenumanu4836
@meenumanu4836 2 ай бұрын
അടിപൊളി വീട് ❤❤❤
@India77175
@India77175 2 ай бұрын
Ith kandapol manasinu oru sugam. ❤
@sujazana7657
@sujazana7657 2 ай бұрын
Super👍
@ushabiju6434
@ushabiju6434 2 ай бұрын
Super God bless you
@rethiradhakrishnan2991
@rethiradhakrishnan2991 Ай бұрын
Sooper❤🎉
@JameelaPt-cd8wy
@JameelaPt-cd8wy 2 ай бұрын
അടിപൊളി
@ushajayakumar5873
@ushajayakumar5873 Ай бұрын
നല്ലതായി
@gijithomasgio7586
@gijithomasgio7586 Ай бұрын
God bless u
@Kidofkerala988
@Kidofkerala988 2 ай бұрын
Mashallah 🥰
@maryrajan944
@maryrajan944 Ай бұрын
God bless all
@sajimathews8087
@sajimathews8087 Ай бұрын
Beautiful
@kripashalom6332
@kripashalom6332 2 ай бұрын
All blessings ❤❤❤❤❤
@rashidap5713
@rashidap5713 Ай бұрын
❤❤
@kmcmedia5346
@kmcmedia5346 Ай бұрын
👌🏿👌🏿👌🏿
@babyfrancis968
@babyfrancis968 Ай бұрын
God bless
@FarsanaNishad-qp1pj
@FarsanaNishad-qp1pj Ай бұрын
Daivam anugrahikkatte❤❤❤
@callpranking2782
@callpranking2782 Ай бұрын
ജീവിച്ചിരിക്കുബോൾ കൊടുക്കേണ്ടത്,,, ആയി രുന്ന് 😢
@jessyfrancis7534
@jessyfrancis7534 2 ай бұрын
Beautiful home
@hameedhameed7598
@hameedhameed7598 2 ай бұрын
അടുത്തൊന്നും വീടുകൾ കാണുന്നില്ലല്ലോ
@user-yt7oo3mn1m
@user-yt7oo3mn1m 2 ай бұрын
അടുത്ത വീടുകൾ ഉണ്ടെങ്കിൽ വേറെ സൈഡ് പരിപാടി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ
@ajia6031
@ajia6031 2 ай бұрын
എല്ലായിടത്തും ഉണ്ടല്ലോ - എന്താണ് -😊😊​@@user-yt7oo3mn1m
@MayadeviSasi
@MayadeviSasi Ай бұрын
​@@user-yt7oo3mn1m ദാ വരുന്നു ഒരുത്തൻ വൃത്തികെട്ട മനസ്സുമായി. കഷ്ടം 🙄
@NimaDeepu
@NimaDeepu Ай бұрын
Eni veedukal varum
@user-yt7oo3mn1m
@user-yt7oo3mn1m Ай бұрын
@@MayadeviSasi നിന്നെ നോക്കിയിട്ട് അല്ലല്ലോ ഞാൻ അഭിപ്രായം പറയുന്നത്
@abdal387
@abdal387 2 ай бұрын
👍
@ShameerCr7
@ShameerCr7 Ай бұрын
Super❤❤❤
@indravally4626
@indravally4626 Ай бұрын
EdhelammKananSudhiElladhePoyallowGodBlles
@premakumarik3732
@premakumarik3732 2 ай бұрын
ഒറ്റപ്പെട്ട ഒരു സ്ഥലം
@user-yt7oo3mn1m
@user-yt7oo3mn1m 2 ай бұрын
ഒറ്റപ്പെട്ട സ്ഥലം നോക്കിയേ മേടിച്ചത് അവൾക്ക് സൈഡ് എന്തെങ്കിലും ചെയ്യേണ്ടേ ചോദിക്കാനും പറയാനും ഭർത്താവും ഇല്ലല്ലോ സുദിയുടെ ഭാര്യ ചെറുപ്പം അല്ലേ മൂത്ത മോനേ എപ്പോഴാണ് തള്ളിക്കളയ മോനെ അവളുടെ കയ്യിലിരിപ്പ് അത്രയും മോശമാണ്
@lathaprakashan6325
@lathaprakashan6325 2 ай бұрын
👍🙏
@AlbetaSurgicals
@AlbetaSurgicals 2 ай бұрын
🎉🎉🎉
@mayamo9005
@mayamo9005 2 ай бұрын
❤❤❤
@user-mu9mv9pm5w
@user-mu9mv9pm5w 2 ай бұрын
Sudhiyudude kudumbam iniyenkilum santhoshikkatte athre pavam manushyanarnmu sudhi❤❤❤❤
@indirab3851
@indirab3851 2 ай бұрын
❤❤super
@user-qr2gi7zv9z
@user-qr2gi7zv9z 2 ай бұрын
👍🏻👍🏻👍🏻
@minisunil3170
@minisunil3170 2 ай бұрын
🙏🙏🙏
@kumaryt155
@kumaryt155 2 ай бұрын
🙏🙏🙏🙏🙏🙏🙌🙌🙌🙌♥️♥️♥️
@hayarunnissagafoor189
@hayarunnissagafoor189 2 ай бұрын
👍👍👍👍👍
@user-kj1wb7dw1f
@user-kj1wb7dw1f Ай бұрын
👍👍
@manoshm1
@manoshm1 2 ай бұрын
🙏🙏🙏👏
@arfathpa4106
@arfathpa4106 2 ай бұрын
Alhamdulilla
@arunyarajb.r7256
@arunyarajb.r7256 Ай бұрын
👍👍👍👍
@salinisanthosh4903
@salinisanthosh4903 2 ай бұрын
👌👌👌❤️❤️❤️👍👍👍
@mercyjoseph4376
@mercyjoseph4376 2 ай бұрын
Superb ❤❤❤❤
@user-lb8qk6wp3x
@user-lb8qk6wp3x 2 ай бұрын
@sollychandran-tz9ck
@sollychandran-tz9ck 2 ай бұрын
Steel door okke vekkumbho.edi minnal okke ullappo danger alle ????
@bushrap1707
@bushrap1707 Ай бұрын
ഫുൾ പണിയും കഴിഞ്ഞിട്ട് കാണിച്ചാൽ മതിയായിരുന്നു.ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നല്ലത് വരട്ടെ
@littlewondergirl3901
@littlewondergirl3901 2 ай бұрын
🙏🏻♥️
@maniyammadamodharan723
@maniyammadamodharan723 2 ай бұрын
Godblessyounannai
@user-ee5ez8mx4j
@user-ee5ez8mx4j 2 ай бұрын
Super elavida deyvanugrham nerunu
@akhithasreejith177
@akhithasreejith177 Ай бұрын
❤❤❤❤❤❤
@nellaserytrithala4145
@nellaserytrithala4145 Ай бұрын
ഫ്ലവെർസ് ചെറിയ സംഭാവനയും വലിയ ന്യൂസും മാത്രമേ സത്യത്തിൽ ഉണ്ടായിട്ടുള്ളൂ എന്ന് തോന്നുന്നു ഇത് കണ്ടപ്പോൾ...
@user-wu9fu8xy9q
@user-wu9fu8xy9q 2 ай бұрын
❤❤🙏
@riyadriyadp5660
@riyadriyadp5660 2 ай бұрын
🙏
@yasodhaabhi4734
@yasodhaabhi4734 Ай бұрын
God bless you 🙏😢😢😢😢😢😊😊😊😊😊😊😊 ente sudhiettan 🥹
@RekhaRekha-xk9ng
@RekhaRekha-xk9ng Ай бұрын
❤❤❤❤❤
@prasheelaprakash
@prasheelaprakash 2 ай бұрын
😊ithupole Facebook kiottaymayil e likathu veedillatha paavangalkku veedu vachu koduthal ethra nannayirunnu❤
@Nasi-e2z
@Nasi-e2z 2 ай бұрын
👍🥰
@ajia6031
@ajia6031 2 ай бұрын
നല്ലൊരു മതിലാണ് ആ വീടിന് വേണ്ടത് '
@thankamamma1756
@thankamamma1756 Ай бұрын
💕🙏🙏
@soumyakrishna5661
@soumyakrishna5661 Ай бұрын
Enikum vnm vedu😢
@jitheshjithesh920
@jitheshjithesh920 Ай бұрын
സൗമ്യയുടെ നാട് എവിടെയാണ്...??
@BEENASURESH-xf8uw
@BEENASURESH-xf8uw 2 ай бұрын
👍❤️🙏✨
@MaryPhilip-mp8do
@MaryPhilip-mp8do Ай бұрын
ഇനിയും ഇപ്രകാരം സാധിക്കട്ടെ❤❤
@manjuhari9280
@manjuhari9280 2 ай бұрын
നല്ല വീട് 👍👍❤🥰🥰
@azlimol
@azlimol Ай бұрын
❤❤❤❤😢👍
@ramlaramla4975
@ramlaramla4975 2 ай бұрын
🌹🌹🌹🌹
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 7 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 20 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 27 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 7 МЛН