No video

കൊല്ലത്തെ ഉമ്മാടെ കടയിലെ ഊണ് വിശേഷങ്ങൾ | സാധാരണക്കാരന്റെ കട | Seafood Special | Entekollam

  Рет қаралды 540,162

Team Kollam

Team Kollam

Күн бұрын

Пікірлер: 361
@saridathsinju8480
@saridathsinju8480 4 жыл бұрын
സാധാരണക്കാരന്റെ five star hotel ഇനിയും ഇതുപോലുള്ള കുഞ്ഞു കുഞ്ഞു ഹോട്ടലുകളെ പരിചയപ്പെടുത്തി ഞങ്ങളെ വായിലൂടെ കപ്പലോടിക്കാൻ കഴിയട്ടെ all the best team എന്റെ കൊല്ലം ❤️
@safaashussain8369
@safaashussain8369 4 жыл бұрын
ഇതു പോലെ ഉള്ള കടകളിൽ ഉള്ളവർക്ക് അതിന്റെതായ സ്നേഹം ഉണ്ടാകും അത്‌ വരുന്ന കസ്റ്റമേഴ്‌സ് വളരെ enjoy ചെയ്യും അതാണ് വിജയം ഞാനും ഈ ഫീൽഡിൽ ഉളളത് കൊണ്ട്‌ അറിയാം കൂട്ടായ്മ വേണം പുറത്ത്‌ നിന്ന ആളെ നിങ്ങൾ വിളിച്ചപ്പോൾ അവരുടെ ആത്മാർഥമായി ചിരിച്ചു അതാണ് ജോലിക്കാരുടെ ലക്ഷണം പിന്നെ food അത്‌ ഒരു സ്ഥാപനം നില നിക്കാൻ പ്രധാനമാണ് ഈ കൊറോണ എല്ലാം ഇപ്പോൾ അവരുടെ അവസ്ഥ എന്തായിരിക്കും ഞാൻ ബഹ്‌റൈനിൽ ആണ് നല്ല മന്തി കിട്ടും ഇപ്പോൾ എല്ലാം വലിയ പ്രയാസത്തിൽ ആണ് 28 staff ഇപ്പോൾ 10 ആയി..എല്ലാം ശരിയാകും എന്ന പ്രതീക്ഷിക്കുന്നു...എന്റെകൊല്ലം ചാനലിന് നന്ദി ഇനിയും ഇതുപോലുള്ള ആളുകളെ പോത്സാഹിപ്പിക്കണം ദൈവം നിങ്ങളെയും എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ...
@inspireacademy2007
@inspireacademy2007 4 жыл бұрын
എന്റെ വീട് ചേർത്തല ആണ്. മിനിഞ്ഞാന്ന് നിങ്ങളുടെ video കണ്ടു. ഇന്നലെ ഉമ്മാടെ കടയിൽ പോയി food കഴിച്ചു. Awesome Experience.
@AnasAnas-ko9mc
@AnasAnas-ko9mc 4 жыл бұрын
കൊല്ലത്തെ ഉമ്മാന്റെ കട ഏത് ഭാഗത്ത്‌ ആണ്
@Endekollam
@Endekollam 4 жыл бұрын
Hi Anas bro....ആണ്ടാമുക്കം ബസ് സ്റ്റാൻഡിൽ നിന്നും Roshni Electricals ലേക്ക് പോകുന്ന റോഡ് മുമ്പോട്ടു പോകുമ്പം പുതിയ കല്ലുപാലം കാണാം. പുതിയ കല്ലുപാലത്തിനോട് ചേർന്നാണ് ഉമ്മാടെ കട . പോയി കഴിച്ചിട്ട് അഭിപ്രായം പറയണേ....Ummante Kada, Nr Pukayila Pandakasala New Kallupalam, Kollam, Mob. 97477 62555 Google map goo.gl/maps/bbgLhjRRuvfGbX547
@dfdjids4123
@dfdjids4123 4 жыл бұрын
ഉമ്മാന്റെ കടയിലെ ആഹാരം എല്ലാം അടിപൊളി... 2 കുട്ടികളെ പരിചയപ്പെടുത്തിയപ്പോൾ ഒരു മോന്റെ പേര് ഫർഹാൻ ഇനിയൊരു മോൻ അടുത്തുണ്ടായിരുന്നു..അവന്റെ പേര് കൂടി ചോദിക്കാമായിരുന്നു... എന്നു കരുതിയവർ Like ചെയ്യൂ
@Endekollam
@Endekollam 4 жыл бұрын
Hi Dfdjid bro.....so sorry!!!! നിങ്ങൾ പറഞ്ഞത് ശരിയാണ് ...അത് ശ്രദ്ധിക്കേണ്ടതായിരുന്നു. കൊച്ചു കൂട്ടുകാരുടെ പേര് ചോദിച്ചപ്പോ, രണ്ട് പേരുടെയും ചോദിക്കേണ്ടതായിരുന്നു ...my mistake, sorry !!!! ഇങ്ങനെ ഉള്ള തെറ്റുകൾ ചൂണ്ടി കാണിച്ചു ഞങ്ങളെ തിരുത്താൻ സഹായിക്കുന്നതിന് വളരെ വളരെ thanks bro....keep supporting us.
@siyonamilan6964
@siyonamilan6964 4 жыл бұрын
ശെരിയ, സങ്കടം ആയോ ആ കുട്ടന് എന്ന് തോന്നുന്നു
@siyonamilan6964
@siyonamilan6964 4 жыл бұрын
@@Endekollam സാരമില്ല ഭായ്, ചില സമയം ആരും വിട്ട് പോകും...
@sajeevpooja1381
@sajeevpooja1381 4 жыл бұрын
@@Endekollam us
@abdurahiman1106
@abdurahiman1106 4 жыл бұрын
കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത് ഇതാണോ
@mornigstar9831
@mornigstar9831 4 жыл бұрын
ഇങ്ങനെ ആർഭാടങ്ങളില്ലാത്ത കടകളിലാണ്🤩 നല്ല ടേസ്റ്റ് ഫുഡും വിലക്കുറവ് ഉള്ളത് മനസും വയറു ഒരുപോലെ 🌷🌷നിറയും, >ചെമ്പല്ലി ഫ്രൈ യുടെ വരവ് 8:56 കണ്ടോ 🤩
@Raj-cw1eq
@Raj-cw1eq 4 жыл бұрын
വെറുതെ പറഞ്ഞു പോകുന്നതിന് പകരം എല്ലാം വിശദമായി പറയാനും ആ കടയുടെ പേര് വീണ്ടും വീണ്ടും പറഞ്ഞ് കാഴ്ചക്കാരിലേക്കെത്തിക്കുവാനുള്ള താങ്കളുടെ മനസ്സ് ഒരുപാടിഷ്ടം .... നിങ്ങള്‍ കഴിക്കുമ്പോള്‍ തീര്‍ച്ചയായും കാണുന്നവരുടേയും വയറ് നിറയും . അഭിനന്ദനങ്ങള്‍ .... എല്ലാ ആശംസകളും
@suhaibkvc7233
@suhaibkvc7233 4 жыл бұрын
ഉമ്മാന്റെ ഓർമകളാൽ ഉയരത്തിലെ പടവുകൾ കയറട്ടെ....
@vavammanarayanannair7805
@vavammanarayanannair7805 4 жыл бұрын
ഉമ്മാന്റെ കടയിലെ ഊണ് കഴിക്കാൻ വീട്ടമ്മമാരും എത്തണമെങ്കിൽ, പാഴ്സലും വാങ്ങി പോകണമെൻകിൽ സംഭവം അടിപൊളി ആയിരിക്കും
@deepusyam1179
@deepusyam1179 4 жыл бұрын
Dears നിങ്ങളുടെ അവതരണത്തിലും ഇടപെടലിലും ഉള്ള ഈ സ്നേഹത്തിനാണ്‌ നന്ദി പറയേണ്ടത് കൂടുതല്‍ കൂടുതല്‍ മുനൂട്ടു പോകാന്‍ ദൈവം അനുഗ്രഹിക്കട്ടെ
@subusubu816
@subusubu816 4 жыл бұрын
@@
@edsongaming5143
@edsongaming5143 4 жыл бұрын
kollam kar adi like ivida
@remya.dremya.d6662
@remya.dremya.d6662 4 жыл бұрын
Me
@edsongaming5143
@edsongaming5143 4 жыл бұрын
@@remya.dremya.d6662 hi
@faziljalal4951
@faziljalal4951 4 жыл бұрын
Yes
@muhammedshafikollam5287
@muhammedshafikollam5287 3 жыл бұрын
Yes
@manjusv5813
@manjusv5813 3 жыл бұрын
Yes. I'm from nilamel.kollam jilla
@sajeercpsajeercp7173
@sajeercpsajeercp7173 4 жыл бұрын
ഇത് കണ്ടിട്ട് വായിൽ വെള്ളം വന്നവർ ലൈക്കിൻ
@lyricsongs5770
@lyricsongs5770 4 жыл бұрын
*Maheen machan എന്ന് കേട്ടപ്പോൾ machanz vlog ലെ മച്ചാനെ ഓർമ വന്നവർ ലൈക്‌ അടിച്ചാട്ടെ..... 😍❣️*
@bijupallithottambijupallit6234
@bijupallithottambijupallit6234 4 жыл бұрын
Njan kollam east si aanu njan ivide si aayathinu sesham ella divasavum njan kazhikkunnathu ivideninnumanu.... .super taste.....maheen ikka njangade muthanu
@Endekollam
@Endekollam 4 жыл бұрын
Hai Bijupallithottam sir,, thank you so much for your comment & support ഉമ്മായുടെ കടക്കു കിട്ടാവുന്ന ഏറ്റവും വലിയ ഒരു അംഗീകാരമാണ് താങ്കളുടെ ഈ കമന്റ് സാധാരണ പോലീസ് ഓഫീസർമാർ ഇതുപോലെ ഒരു അഭിപ്രായം പറയാൻ മുതിരാറില്ല സ്നേഹവും ആത്മാർഥതയുമുള്ള താങ്കളുടെ വാക്കുകൾക്കു ഒരുപാടു നന്ദി .. കാരണം സാധാരണക്കാരന് ഇത്രയും തൃപ്തിയായി ഊണ് കഴിക്കാൻ "ഉമ്മായുടെ കട " പോലെ മറ്റൊന്ന് ഉണ്ടോ എന്ന് സംശയമാണ് താങ്കളുടെ ഈ അഭിപ്രായം ഞങ്ങൾ ഫസ്റ്റ് കമന്റ് ആയി പിൻ ചെയ്യുന്നു സ്നേഹപൂർവ്വം , ടീം എന്റെകൊല്ലം
@anvarkollam
@anvarkollam 4 жыл бұрын
Evidelum vechu sir pettu edukkan nilkkumbol veruthe vidane
@jahamgeera1251
@jahamgeera1251 4 жыл бұрын
Bijupallithottam Bijupallithottam ഹായ് si sir ഒരു കൊല്ലം കാരന്റ മകൻ tvm നിന്നും...
@faziljalal4951
@faziljalal4951 4 жыл бұрын
I Am kollam Maheen bai super good
@williamsongeorge5209
@williamsongeorge5209 4 жыл бұрын
സാറിനെ അവിടെ വെച്ച് ഞാൻ കണ്ടിരുന്നു
@kmmahlari9861
@kmmahlari9861 4 жыл бұрын
ഒരു പബ്ലിസിറ്റ് പോലും ഇല്ലാതെ ഇത്രയും തിരക്ക് നല്ലത് കൊടുത്താൽ നല്ലത് കിട്ടും
@manucasmel
@manucasmel 4 жыл бұрын
@@mammadolimlechanവിറകടുപ്പുള്ള ഏതൊരു ഹോട്ടലിലെയും അടുക്കളയിൽ പുകക്കറ ഉണ്ടാവാറുണ്ട്.. അതിനെ വൃത്തികേട് എന്ന് പരിഹസിക്കരുത്..! ഞാനുൾപ്പടെ അവിടെനിന്നും ഭക്ഷണം കഴിച്ചിട്ടുള്ള ഏതൊരാളും താങ്കളുടെ അഭിപ്രായത്തോട് യോജിക്കില്ല ..! നാളിതുവരെ ഒരു മുടിനാര് പോലും എനിക്ക് കിട്ടിയില്ല..! പക്ഷെ താങ്കൾ പറയുന്ന പുറമെ നല്ല വൃത്തികാട്ടുന്ന, പേരുകേട്ട ഹോട്ടലുകളിൽ പലതിലും എനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട് ! നല്ല നടൻ ഭക്ഷണം ആണ് ഇവിടെ അവർ നൽകുന്നത്.. അതും തുലോം തുച്ഛമായ ലാഭത്തിനും.. നിങ്ങളെ വർണശബളമായ a/c റൂമിൽ ഇരുത്തി ഊട്ടാൻ പുള്ളികാരനാവില്ലയിരിക്കാം.. പക്ഷെ, ഈ ഭക്ഷണത്തിൽ ഒരു a/c റൂമുകൾക്കും എത്ര വലിയആഡംബരത്തിനും നൽകാൻ സാധിക്കാത്ത നന്മയുണ്ട്..!ഭക്ഷണം കഴിക്കാൻ വരുന്നവരോടുള്ള കരുതലുണ്ട്..!! അതല്ലേ വേണ്ടത്..!!
@bachuforever1419
@bachuforever1419 4 жыл бұрын
കൊള്ളാം പൊളി.. 😋😋😋 കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഉള്ള ഇതുപോലുള്ള നല്ല ഫുഡ്‌ കിട്ടുന്ന സ്ഥലവും ഹോട്ടലുകളുടെയും മേൽവിലാസം വെച്ച് ഒരു ആപ്പ് create ചെയ്താൽ ട്രാവൽ ചെയ്യുന്നവർക്ക് ഉപകാരം ആയി....
@dearaji1
@dearaji1 4 жыл бұрын
വളരെ നല്ല ആശയം... എനിക്കും പലപ്പോഴും ഉണ്ടായ അതെ ചിന്ത
@voiceofsangeet4411
@voiceofsangeet4411 4 жыл бұрын
Keralathil thanne attavum fresh meen ullath nammade kollathanu athanu nammada kollam🔥
@rijeshmathew2223
@rijeshmathew2223 4 жыл бұрын
ഈ ചേട്ടന്റെയും food &travel എബിൻ ചേട്ടന്റെയും അവതരണ ശൈലി എത്ര മനോഹരം ആണ്
@josephgeorgec
@josephgeorgec 4 жыл бұрын
വീഡിയോ നന്നായിട്ടുണ്ട്. നല്ല പ്രസന്റേഷൻ. ഇതുപോലെ ചെറിയ 'വലിയ രുചിയിടങ്ങൾ' കൂടുതൽ പരിചയപ്പെടുത്തു. കൊല്ലം മാത്രമാക്കാതെ , ആലപ്പുഴയുടെയും , തിരുവന്തപുരത്തെയും രുചിയിടങ്ങൾ പരിചയപ്പെടുത്തും.
@thareekhbasheer6519
@thareekhbasheer6519 4 жыл бұрын
പുകയില പണ്ടകശാല പുതിയ പാലം എന്റെ നാട് നമ്മുടെ മുത്താണ് മാഹീൻ മച്ചാൻ
@elamattom
@elamattom 4 жыл бұрын
ഒരു തിങ്കളാഴ്ച്ച വിങ്ങൽ വലിയ പ്രതീക്ഷയോടെ ആണ് കടയിൽ ചെല്ലുന്നത്, കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിമുട്ടി. കാരണം പുറത്ത് ഒരു ബോർഡ് കണ്ടില്ല. അല്ലേലും അറിയപ്പെടുന്ന കട (നാട്ടുകാർക്കു) ആണല്ലോ, ബോർഡ് വേണമെന്നില്ല സമയം ഏകദേശം 12:30, വലിയ തിരക്ക് ഇല്ല, ചോദിച്ചപ്പോൾ 1:00 മണി ആണ് സമയം എന്നറിഞ്ഞു. വന്നതല്ലേ കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞു കൊണ്ട് ഞാൻ ഇരുന്നു. ഉള്ളിൽ നല്ല ചൂടുണ്ട്. പയ്യേ തിരക്ക് കൂടി, കേട്ട് വന്നത് ഇവിടം തന്നെ എന്ന് നെറ്റ് നോക്കിയും ചോദിച്ചും ഉറപ്പു വരുത്തി. 1:00 മണി ആയി ജഗ്ഗിൽ കഞ്ഞി വെള്ളം വന്നു, ഇല വന്നു, കഴുകാൻ വെള്ളം തന്നു. ഇല വൃത്തിയാക്കി. പയ്യേ കറി വന്നു, ബീന്സ് തോരൻ, കായ ഇട്ട് ഒരു കറി, പിന്നെ നാരങ്ങ അച്ചാർ, പിന്നെ ചുടൻ ചോറ് ആഹ നല്ല ദിവസം എന്ന് കരുതി ഇവിടുന്ന് പിന്നെ ശോകം ചോറിൽ എനിക്ക് ഒഴിക്കാൻ ഇഷ്ടം മീൻ കറിയാണ്, വന്നു ഒഴിച്ചു, ഞാൻ കരുതി ഈ മലവെള്ളപ്പാച്ചിലിൽ ഞാൻ വന്ന കോതമംഗലത്ത് തന്നെ എത്തും എന്ന്, എങ്കിലും കുഴപ്പം ഇല്ല കഴിച്ച് നോക്കാം എന്ന് കരുതി, വലിയ രുചി തോന്നിയില്ല. പുളിശ്ശേരി നോക്കി, കഥ അത് തന്നെ അപ്പോ ഞാൻ കേട്ട് വന്നത് ഇത് തന്നെ അല്ലെ, ചിലപ്പോൾ സ്പെഷ്യൽ ആയിരിക്കും സൂപ്പർ, ആദ്യം മീൻ വറുത്തത് തിരഞ്ഞെടുത്തു, ആഹാ നല്ല ചൂടുണ്ട്, ഇത് പൊളിക്കും, നല്ല ചതുരാകൃതിയിലുള്ള കഷ്ണം, പക്ഷേ മീനിൽ മസാല പിടിച്ചിട്ടില്ല. അതും 3G അടുത്തത് മീൻ കറിയാണ്. ചൂടോടെ, ചുവന്ന മീൻ കറി, ആഹ മനസ് നിറഞ്ഞു കഴിച്ച് തുടങ്ങി അതും 3G ചൂടിലും ചുവപ്പിലും അല്ല കാരൃം മീനിൽ ആ രുചി ഉണ്ടോ എന്നാണല്ലോ. ചോറും കറിയും തന്ന എല്ലാരെയും ഇഷ്ടപ്പെട്ടു, കൂടാതെ ബില്ല് തന്ന ചേച്ചിയും അവർക്കാണ് എന്റെ സ്റ്റാർ. (****) ഇത് എന്റെ മാത്രം അഭിപ്രായം ആണ് കേട്ടോ, (ഈ കുറഞ്ഞ തുകയ്ക്ക് ഇത്രയും തന്നല്ലോ) 2 ഊണ്, മീൻ വറുത്തത്, മീൻ മുളകിട്ടത് 2*50+40+40=180 അവിടെ ഇരുന്നവർ എല്ലാം ആസ്വദിച്ചു കഴിക്കുന്നത് ആണ് കണ്ടത്. കൂടെ കഴിച്ചത് ഭാര്യ ആയിരുന്നു, ഇഷ്ടപ്പെട്ടു എന്നാണ് പറഞ്ഞത്. പിന്നെ ഭാര്യക്ക് വയറ്റിൽ (കുഞ്ഞ്) ഉള്ളത് കൊണ്ട്, വയറ്റിൽ പിടിച്ചില്ല, പുറത്ത് ഇറങ്ങി ഉടനെ ശർദ്ദിച്ചു. (Rating ആഹാരം: 2/5)
@muhammedrazi3285
@muhammedrazi3285 4 жыл бұрын
ജാതിയുടെ യും മതത്തിന്റെ യും പേരിൽ വർഗീയത പുലർത്തുന്ന വർ കാണട്ടേ ഇതല്ലാം
@ajinasdarul8588
@ajinasdarul8588 3 жыл бұрын
💪
@teeyestravelvlogs5600
@teeyestravelvlogs5600 4 жыл бұрын
ഹൃദയസ്പർശിയായ അവതരണം. ആദിയോടന്തം ആരും ശ്രദ്ധയോടെ കേട്ടിരിക്കും. അഭിനന്ദനങ്ങൾ.
@abcamj7340
@abcamj7340 4 жыл бұрын
Way of presentation exellent. Kollam thanni beach pozhi video cheyyane
@jencyantony7454
@jencyantony7454 3 жыл бұрын
Hats off bro, you are promoting small scale business.
@user-kl5gv9sn9i
@user-kl5gv9sn9i 4 жыл бұрын
മലപ്പുറംകാരനായ എനിക്ക് കൊല്ലക്കാരെ ഭയങ്കര ഇഷ്ട്ടാ..
@Endekollam
@Endekollam 4 жыл бұрын
Hi Viva kerala india bro.....താങ്ക്സ് ണ്ട് മച്ചാനെ ....മലപ്പുറത്തുകാരെ, സൽക്കാര പ്രിയരായ നിങ്ങളെ ഞങ്ങക്കും പെരുത്ത ഇഷ്ടമാ.. ട്ടോ...! ഞങ്ങടെ ചാനൽ support ചെയ്യണേ !!!!!
@rincystipsandtalks9911
@rincystipsandtalks9911 4 жыл бұрын
Kollam kaari aaya aniku malapurathunnu chekkene kettanarunnu aagraham nadannilla😭😭
@user-kl5gv9sn9i
@user-kl5gv9sn9i 4 жыл бұрын
@@rincystipsandtalks9911 എന്നിട്ടെന്തായി..mrj കഴിഞ്ഞ
@user-kl5gv9sn9i
@user-kl5gv9sn9i 4 жыл бұрын
@@rincystipsandtalks9911 കൊല്ലത്ത് എവിടെയാ...
@rincystipsandtalks9911
@rincystipsandtalks9911 4 жыл бұрын
@@user-kl5gv9sn9i kazhinju mrg 😭😭kollathu kadakkal
@petermorris7623
@petermorris7623 4 жыл бұрын
E kadayanu njan kure kalam ayittu thappi nadannathu....nannri machans..!!! Next time nattil varumbo pakalam...😀😀👌👍
@jijinfernandez6918
@jijinfernandez6918 4 жыл бұрын
ഉമ്മാ കടയെ പറ്റി ഒന്നും പറയാൻ ഇല്ല. കാരണം അത് പറയാൻ ഉള്ളതല്ല, മറിച്ച് ആ ഫീൽ അനുഭവിച്ചു തന്നെ മനസ്സിലാക്കാൻ ഉള്ളതാ. പോക്കറ്റ് കാലി ആകാതെ നല്ല ഉച്ച ഭഷണം കിട്ടുന്ന Home away from Home ആണ് ഉമ്മ കട.
@muttaroast7154
@muttaroast7154 4 жыл бұрын
അടിപൊളി,ഇങ്ങള് ഉസാറാക്കി ഒപ്പരം മ്മള് ണ്ട് 👌👌👍👍👍
@kiran_s_mangalath
@kiran_s_mangalath 4 жыл бұрын
New yearinte thalanu special items undarnn nightil.....poi kazichu pwoli arunn
@williamsongeorge5209
@williamsongeorge5209 4 жыл бұрын
മാഹിൻ മച്ചാൻ പൊളി ആണ്
@jitheshjayan610
@jitheshjayan610 4 жыл бұрын
Nammde kollathe inganathe nalla kada okke mattullavarkm parichayapeduthi kodukkunnath thanne adipoli......ini kollath nalla food kittunna kada ethokke ennu chodichal dhairyam aayit parayam ente kollam channelil indennu
@satyamraoch7536
@satyamraoch7536 4 жыл бұрын
I understand a very very little malayalam...its nice...but words are similar like pratyekatha,ruchi,sadharana,sneham.....😀
@siyonamilan6964
@siyonamilan6964 4 жыл бұрын
എന്റെ പൊന്നോ കൊതി ആവുന്നു... നാട്ടിൽ വരുമ്പോൾ ഒന്ന് പോണം....
@safeer6075
@safeer6075 4 жыл бұрын
ഉമ്മാന്റെ കടയിലെ തിരക്ക് കാണുംപ്പോൾ ഉച്ചക്ക് മൂന്നുമണിക്ക് ശേഷം എന്റെ കൊല്ലം ഫ്രെണ്ട്സുകളെ പോലെ കഴിക്കുന്നതാണ് നല്ലതെന്നു തോനുന്നു.. ഉമ്മാന്റെ കടക്കു അടുത്തു A ക്ലാസ്സ്‌ സുധി എന്ന ഒരു ബിഗ് തിയറ്റർ ഉണ്ടായിരുന്നു ഇപ്പോൾ നിർത്തി അടച്ചു പൂട്ടിയിരിക്കുകയാണ്.. എല്ലാവരും കാശുമായി ഉമ്മാന്റെ കടകളിൽ പോയി വയറു നിറച്ചാൽ.. പടം കണ്ടാൽ വയറു നിറയില്ലലോ.. അതാണ് സുധി പോലുള്ള തിയറ്ററുകൾ അടച്ചുപൂട്ടാൻ ഒരു കാരണം.. പോരാങ്കിൽ എന്റെ കൊല്ലം you tubu ചാനൽ പോലെ.. എപ്പോഴും എവിടെ നിന്നും എന്തും പരസ്സ്യങ്ങൾ ഇല്ലാതെ കാണാവുന്ന മൊബൈൽ മിഷ്യൻ വന്നിരിക്കുന്നു.. താങ്ക്സ്..
@kareemedarikode4736
@kareemedarikode4736 4 жыл бұрын
Woow superb
@vishnurputhoor750
@vishnurputhoor750 4 жыл бұрын
Adipoli..eni kollathvarumbol kerum.....
@ignitina1
@ignitina1 3 жыл бұрын
കൊല്ലം തേവള്ളി മാർത്തോമാ ചർച്ചിന്റ് (രാമവർമ്മ ക്ലബ്) അടുത്തുള്ള ഇടവഴി യിൽ ഒരു അമ്മച്ചിയുടെ ഹോട്ടൽ നടത്തുന്നുണ്ട്. അതിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു
@smulebacksingar9633
@smulebacksingar9633 4 жыл бұрын
ഉപ്പാൻറെ കട നടത്തുന്ന 169 പേർ അൺ ലൈക്ക് ചെയ്തിട്ടുണ്ട്
@sialacreations3934
@sialacreations3934 4 жыл бұрын
😄😄
@shopping6887
@shopping6887 4 жыл бұрын
Oru 500 rupa undagil 10 pearku nalla min curry min fry kotti choru unam nalla kanjivellavum kudikkammm
@adhiadham7576
@adhiadham7576 4 жыл бұрын
Super kothiyavunnu
@sanjub5414
@sanjub5414 4 жыл бұрын
chetta chanel anu super.anchor ithilum kidu chetta..kollam jeevikunna enik inganyoru kada undennu manasilaki thannathinu thanks
@ligingl7531
@ligingl7531 4 жыл бұрын
കലക്കി കൊല്ലം ബ്രോതേസ്
@vaisakhgv8064
@vaisakhgv8064 4 жыл бұрын
Kollam kar valare innocent aanu ..avar vaykkunna food um valare nallathanu..nxt time njhan ummade kada yil pokum..fab video...
@bijunajma6653
@bijunajma6653 4 жыл бұрын
നമ്മുടെ സ്വന്തം കടയാണ് .... നാടന്‍ ഭക്ഷണം, ഉമ്മയെ വര്‍ഷങ്ങളോളം അടുത്തറിയാം , മാഹീന്‍ ഇക്കായേയും ... നന്ദി
@Sainu25254
@Sainu25254 4 жыл бұрын
Ippol working aano hotel
@aleeen3336
@aleeen3336 4 жыл бұрын
Nice. Vedio. And. God. Bless. You. Team. Kollam. From. Kottayam
@divyasiju5384
@divyasiju5384 4 жыл бұрын
Spprrbbb vedios dearsss.oro vedio kanumbozhim vayil vellam varunnu.
@dileepkumar-wb2hd
@dileepkumar-wb2hd 4 жыл бұрын
Bhai, first off all a very happy nd prosperous year ahead to u nd your family... Weekend aiyitu endu plan cheyanam ennu orkuka aiyrunu, after watching the vlog decided to go near by kerala cafe nd have some authentic kerla cuisines by dinner time.... Especially will try to catch up with some fish curry, possibilities are low here but still to catch some fish curries....
@nasarmadeena9383
@nasarmadeena9383 4 жыл бұрын
എനിക്കും വേണം
@abhiramsajeev4819
@abhiramsajeev4819 4 жыл бұрын
kanditt sahichilla anna.. nearea vandi eaduthond ummantekada yil poi food adichapo samadhanam ayiii...
@ajmalsalim9815
@ajmalsalim9815 4 жыл бұрын
apo ivdtha biriyaani aan rameez hotel le special malabaari biriyani lle
@babithaathul479
@babithaathul479 4 жыл бұрын
Oru divasam sure aayitm ee Kadayil pokum machane😍
@instagvi4245
@instagvi4245 4 жыл бұрын
കുറേ ആഡംബരവും.. കടക്കു ചുറ്റും കുറേ ഗ്ളാസ്സിട്ടും.. കുഷൻ ഇട്ട കസേരയിലിരുത്തി... തലയിൽ തൊപ്പിയും വെച്ച് പോഷ് കാണിക്കുന്ന.. വരുന്നവന്റെ അടിവസ്ത്രമടക്കം ഊരിയെടുക്കുന്ന കുറേ കടക്കാരുണ്ടല്ലോ, അവരൊന്നു കാണട്ടെ.
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 4 жыл бұрын
അതാണ് ദാറ്റ്‌.
@CoolMan-iu7yt
@CoolMan-iu7yt 4 жыл бұрын
Thank you for aquainting the shop... The best fresh fish fry that I ever tasted from an hotel.... Subscribed for more videos like this...
@hallojithin
@hallojithin 4 жыл бұрын
ഉമ്മാന്റെ കട. കിടു ആണ്.
@abdulnizam4417
@abdulnizam4417 4 жыл бұрын
കൊല്ലത്ത് എവിടയാണ്
@Endekollam
@Endekollam 4 жыл бұрын
Hi Abdul Nizam bro....Ummante Kada, Nr Pukayila Pandakasala New Kallupalam, Kollam, Mob. 97477 62555 Google map goo.gl/maps/bbgLhjRRuvfGbX547
@chinnumanjeesh6916
@chinnumanjeesh6916 4 жыл бұрын
Numma kollaammm
@faisalsirajudeen3404
@faisalsirajudeen3404 4 жыл бұрын
Nallaa avatharannam...
@angelstansilavas9970
@angelstansilavas9970 4 жыл бұрын
ഉമ്മാടെ കടയിലെ ഈ വീഡിയോ ജോറായിട്ടുണ്ട് . കണ്ടാൽ കൊതിക്കുന്ന വിഭവങ്ങൾ ആരേയും അങ്ങോട്ട് ആകർഷിക്കുന്ന രീതിയിൽ Ente kollam വളരെ പ്രസരിപ്പോടേയും പ്രസന്നതയോടേയും അസ്സലായിട്ട് അവതരിപ്പിച്ചിട്ടുണ്ട്.
@muzymuzin5008
@muzymuzin5008 4 жыл бұрын
ഉമ്മാന്റെ കട എന്ന് പറയുമ്പോൾ തന്നെ ഉമ്മ വെച്ച് വിളമ്പി തരുന്ന രുചി അനുഭവപെടുന്നു അവിടെ വന്ന് കഴിക്കാൻ തോന്നുന്നത് ഉമ്മാന്റെ പേരാണ് അനുഗ്രഹിക്കട്ടെ
@anfasmuhammed666
@anfasmuhammed666 3 жыл бұрын
Motta thala polichu
@Mallulifein_dubai
@Mallulifein_dubai 4 жыл бұрын
Hii, Kollam bypass NS hospitalinte opposite oru hotel inde vazhayilayil oonu enna name. Ningal athinte koodi oru review kanikkanam. Kidu food aneee
@tijo6600
@tijo6600 4 жыл бұрын
Anna....ninga powli....dialog oke kidu ayitund.....
@manumaneesh1287
@manumaneesh1287 3 жыл бұрын
Adhyamayitanu kelkkunnath. Theerchayum poyi kazhichirikum
@speakerpp345
@speakerpp345 4 жыл бұрын
*രവിയണ്ണൻ ഹായ് പറഞ്ഞാൽ മീൻ കാരിയുമണ്ണ*
@gamingwithblind7542
@gamingwithblind7542 4 жыл бұрын
നല്ലനിലയിൽ മുന്നോട്ട് പോവട്ടെ ennashamsikkunnu
@deepaprabhadeepaprabha5016
@deepaprabhadeepaprabha5016 4 жыл бұрын
Yantea kollam
@arabicmedia4933
@arabicmedia4933 4 жыл бұрын
നമ്മുടെ കേരളത്തിന്റെ ഈ സൗഹൃദം എന്നുമെന്നും നിലനിൽക്കട്ടെ എന്നാശംസിക്കുന്നു. ഇതൊക്കെയാണ് അഭിമാനം.
@rafikp5612
@rafikp5612 4 жыл бұрын
Athinu sangigal sammathikukayilla
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 3 жыл бұрын
Bro കലക്കി
@anugeorge4806
@anugeorge4806 4 жыл бұрын
Appreciate.. Chetta... Njan Oru kollam kaarran aaannee... Getting food information from you...We All support your team...
@ramjith.rramankutty673
@ramjith.rramankutty673 2 жыл бұрын
നല്ല ഭക്ഷണം കഴിക്കാൻ ഇനി യും സാതിക്കട്ടെ
@prajinprasenan5267
@prajinprasenan5267 3 жыл бұрын
Valare nalla vlog 😙
@mithraprerecruitmenttraini8032
@mithraprerecruitmenttraini8032 4 жыл бұрын
Location iduo
@SureshBabu-mz4xd
@SureshBabu-mz4xd 4 жыл бұрын
അടിപൊളി ഫുഡ്‌ 😍😍😍
@Rahulraj-hm9pi
@Rahulraj-hm9pi 4 жыл бұрын
poli man
@navinnarayan2125
@navinnarayan2125 4 жыл бұрын
Maheen machan pwolichu...Ummade Kada super 😋👌👌👍
@reshmavenkatdesh8286
@reshmavenkatdesh8286 4 жыл бұрын
Ei hotel de aduthanu yennte veedu AJ hall aduthu nigalude videos adipoliyanu
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 4 жыл бұрын
Lockdown അല്ലായിരുന്നെങ്കിൽ ഇന്ന് തന്നെ പോയേനെ.
@niyasmniyas469
@niyasmniyas469 4 жыл бұрын
Najanum avidanne ane kazhikunnathe super food
@abidhasharief8894
@abidhasharief8894 4 жыл бұрын
Supper
@riyasnujumudeen3767
@riyasnujumudeen3767 4 жыл бұрын
Thangale sasaram ethpole nilanirthanam
@akhiljoseph8331
@akhiljoseph8331 4 жыл бұрын
Superb✌😍
@krishnakumarc7995
@krishnakumarc7995 3 жыл бұрын
Kollam irumbupalam hdfc bank le ellavardeyum all time fvrt....❣️❣️ Mahin ikkadey aa sahakaranaom snehom thanney aanu ummante kadayydey vijayam..🥰
@nezeebmediathaj7730
@nezeebmediathaj7730 4 жыл бұрын
ആലപ്പുഴ പള്ളാതുരുത്തി രാജാ ഇക്കാടെ കടയിൽ ഒന്നു പോണ०... പൊറോട്ട ബീഫ് സ്പെഷിൽ
@suneeshsoman7991
@suneeshsoman7991 4 жыл бұрын
Chetta pottum kappayum undakavo
@remyanandhini8105
@remyanandhini8105 4 жыл бұрын
ലഞ്ച് കഴിക്കാൻ തുടങ്ങിയപ്പോൾ തന്നെ നോട്ടിഫിക്കേഷൻ കണ്ടു വീഡിയോ കണ്ടപോൾ കൊതി വന്നു വിശപ്പ് ഇരട്ടി ആയി എന്നും കഴിക്കുന്നതിൽ നിന്നു ചോറ് കുറച്ച് കൂടുതൽ കഴിച്ചു 😃😃🤣
@kmmahlari9861
@kmmahlari9861 4 жыл бұрын
എന്നും കഴിക്കുന്ന അളവ് തന്നെ കൂടുതൽ ആണ് പിന്നെ കൂടുതൽ ആയാൽ 😀😀😀😀
@remyanair2967
@remyanair2967 4 жыл бұрын
Same
@MohammedAli-fm7oy
@MohammedAli-fm7oy 4 жыл бұрын
Good vlog god bless your team🍈
@shajipayaningal5586
@shajipayaningal5586 3 жыл бұрын
Startingil ulla folk song ille ❤️❤️❤️
@manjusv5813
@manjusv5813 3 жыл бұрын
Love you umma. I love you my Kollam jilla
@raseenashafeek19
@raseenashafeek19 4 жыл бұрын
ഞങ്ങളുടെ കടയ kollam maheen ഇക്ക ഞങ്ങളുടെ ഇക്കടുമ്മ കട
@Endekollam
@Endekollam 4 жыл бұрын
Hi Raseena sis....Maheen Machaan, oru rakshayumilla ....Superrrr...കൈപ്പുണ്യത്തിനൊപ്പം മനഃസാക്ഷിയുമുള്ള ഒരു നല്ല മനുഷ്യൻ. മാഹീൻ മച്ചാനും ടീമിനും എന്നും ദൈവം നല്ലതു മാത്രം വരുത്തട്ടെ ..
@ashishorton3903
@ashishorton3903 2 жыл бұрын
Namde swantham kada ❤❤✨
@rajeshthankappangeorge1972
@rajeshthankappangeorge1972 4 жыл бұрын
Super
@abdullamm5321
@abdullamm5321 3 жыл бұрын
കൊല്ലത്ത് എവിടെ ആയിട്ടാണ് വരുക
@evergreen9131
@evergreen9131 4 жыл бұрын
Suuuper video
@nazilaameer5993
@nazilaameer5993 2 жыл бұрын
Kollathu vallikeezhil ethilum vilakuravil veetil oonu kodukkunna Oru ummade kadayund avde onnupokumo team kollam
@dineshdinu1320
@dineshdinu1320 4 жыл бұрын
അടിപൊളി
@abbas.m6554
@abbas.m6554 3 жыл бұрын
Good
@ljlj1074
@ljlj1074 4 жыл бұрын
കിടു വീഡിയോ
@kandhariss7669
@kandhariss7669 4 жыл бұрын
Uncle njan 11 anu padikkunne eee program okke enik orupad ishttanu unclineyum
@Endekollam
@Endekollam 4 жыл бұрын
Hi kandhari മോളൂസ് ....അങ്കിളും രണ്ട് ചേച്ചിമാരും പിന്നെ കുറേ ചേട്ടൻമാരും അടങ്ങുന്ന Team Ente Kollam ഇഷ്ടമാണെന്ന്‌ അറിഞ്ഞതിൽ സന്തോഷം. ഞങ്ങളുടെ ഇനിയുള്ള വീഡിയോസും കണ്ട് അഭിപ്രായം പറയണേ ... May God Bless U & Ur Family...!!!
@kandhariss7669
@kandhariss7669 4 жыл бұрын
@@Endekollam enik reply thsnnathin orupad thanks chechimarum chettayeesum uncilum iniyum orupad episods kittuvan njanum prayer cheyyum enikkum ente ammaikku orupad ishtta ningale pinne arun chettaneyum 😘😘😘😘😘😘
@Endekollam
@Endekollam 4 жыл бұрын
Thank u മോളൂസ് ...അരുൺ ചേട്ടനോ ..?
@kandhariss7669
@kandhariss7669 4 жыл бұрын
@@Endekollam arun alla anu 🤣🤣🤣
@bijithabenedict9780
@bijithabenedict9780 4 жыл бұрын
@@kandhariss7669 Manu chettane aano😇
@user-gb6ry3sh7t
@user-gb6ry3sh7t 4 жыл бұрын
Wow,, beef & geerise mouth watering dishes.
@pradeepchandran6950
@pradeepchandran6950 4 жыл бұрын
Nice presentation
@TM-vv7tq
@TM-vv7tq 3 жыл бұрын
ഉഗ്രൻ ശാപ്പാട്
@abdulnizam4417
@abdulnizam4417 4 жыл бұрын
കൊല്ലംടാ ....
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 81 МЛН
Home Vlog with a few Normal stuffs  | Sindhu Krishna
26:29
Sindhu Krishna
Рет қаралды 134 М.