No video

കൊതുകും മണവും ഇല്ലാത്ത ഈബയോഗ്യാസ് പ്ലാന്റിലൂടെ ആവശ്യത്തിന് ഗ്യാസും സൂപ്പർവളവുംകിട്ടും | Biogas Plant

  Рет қаралды 1,086,289

ponnappan-in

ponnappan-in

Күн бұрын

കൊതുകും മണവും ഇല്ലാത്ത ഈബയോഗ്യാസ് പ്ലാന്റിലൂടെ അടുക്കളമാലിന്യം പൂർണ്ണമായി ഒഴിവാക്കി ആവശ്യത്തിന് ഗ്യാസും സൂപ്പർ വളവും കിട്ടും | Biogas Plant at Home #deepuponnappan #biogas
Contact : Jibu John - 8547822562, 9400138662, 8281651289
For business enquiries: deepuponnappan2020@gmail.com
* SOIL TESTER : amzn.to/3j6jXTb
* 5 LTR SPRAYER : amzn.to/2RHWhZf
* 2 LTR SPRAYER : amzn.to/3ce4q0S
* PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
* ORGANIC PESTICIDE : amzn.to/3kCN7cL
* DOLOMITE : amzn.to/3kALEDY
* BEAUVERIA BASSIANA : amzn.to/2EqjhJl
**Connect With Me**
Subscribe My KZfaq Channel: www.youtube.co...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
* CANON M50 : amzn.to/385DIaA
* RODE WIRELESS : amzn.to/384VR8r
* WRIGHT LAV 101 : amzn.to/3ccYQvS
* JOBY TELEPOD : amzn.to/33ILzYa
* TRIPOD : amzn.to/3kxIssH

Пікірлер: 1 300
@regioommen8358
@regioommen8358 2 жыл бұрын
ഞങ്ങൾ കഴിഞ്ഞ 9 വർഷമായി ഉപയോഗിക്കുന്നു. പഞ്ചായത്തിൽ നിന്നും 2013 ൽ വെറും 3000 രൂപയ്ക്കാണ് ബയോഗ്യാസ് പ്ലാന്റ് കിട്ടിയത്. വേസ്റ്റ് ഇടുന്നതനുസരിച്ച് ഗ്യാസ് ലഭിക്കും ശരാശരി ഒന്നു മുതൽ ഒന്നരമണിക്കൂർ വരെ ഗ്യാസ് സ്റ്റാ കത്തിക്കുന്നു - LPG സിലിണ്ടർ 2 മാസം ഉപയോഗിക്കും. ഞങ്ങൾ വീട്ടിൽ 4 പേരാണുള്ളത്.
@babuthomaskk6067
@babuthomaskk6067 2 жыл бұрын
വിശദമായി എല്ലാ കാര്യങ്ങളും എഴുതൂ എല്ലാവർക്കും അറിയാമല്ലോ
@user-ww6xj1hr5e
@user-ww6xj1hr5e 2 ай бұрын
Plz add contact details
@navasthajudeen1243
@navasthajudeen1243 3 жыл бұрын
ഞാൻ അനേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്റെ വീട്ടിൽ വളരെ ബുദ്ധിമുട്ടാണ് വേസ്റ് ഇടുന്നത് Thanks 💕💕
@1984manju
@1984manju Жыл бұрын
We installed it after getting feedback from Deepu.From last 1 year we are using it.We are satisfied.There is no bad smell or mosquito issue.Their are always at our service even after installation. We have seen biogas plant installed by another company in our relative's home which is having mosquito issue.
@k.pleelavathy7602
@k.pleelavathy7602 2 жыл бұрын
നമ്പറിൽ വിളിച്ചപ്പോൾ മലബാർ ഭാഗത്ത് ഇതിൻ്റെ വിതരണം ഇല്ല എന്നാണറിഞ്ഞത് ഇത് ഒരു വീട്ടിൽ അത്യാവശ്യമായിരുന്നു. ഈ വിഡിയോ വളരെ ഉപകാരപ്രദമായിരുന്നു. Thanks
@rafeequemohammed5955
@rafeequemohammed5955 2 жыл бұрын
എല്ലാം പരിചയപ്പെടുത്തി അതിന്റെ ഉൾവശം കൂടി ഒന്നു കാണിക്കാമായിരുന്നു..... 👍
@sakkiyamahir3433
@sakkiyamahir3433 3 жыл бұрын
നല്ലൊരു വീടിയോ ദീപു പൊന്നപ്പന്റ എല്ലാ വീടിയോയും നല്ലത് തന്നെ പക്ഷേ ഇത് തികച്ചും വിത്യസ്ഥം എന്റത് ചെറിയ കുടുംബമാണ് എനിക്കും ആവശ്യമുണ്ട്
@abdullaabdulkareem
@abdullaabdulkareem 3 жыл бұрын
Hai dear friend വീഡിയോ ആദ്യം മുതൽ അവസാനം വരെ വിശദമായി പറഞ്ഞു കാണിച്ച് തന്നതിന് വളരെ നന്ദി.... വീഡിയോ ഫുൾ കണ്ടു വളരെ പ്രയോജനകരമായി നല്ലൊരു വീഡിയോ പന്നീടായാലും ഉറപ്പായിട്ടും ഒരെണ്ണം വാങ്ങിക്കണം വീഡിയോ ലൈക് ചെയ്തു ചാനൽ സപ്പോട്ടും ചെയ്തു നന്ദി ഫ്രണ്ട് തിരിച്ചു ഇനിയും വരും...താങ്കളും..... നന്ദി ഫ്രണ്ട്
@ranicheriyan6781
@ranicheriyan6781 3 жыл бұрын
Correct extra ഒരു സ്റ്റൗ കിട്ടി .പിന്നെ ഗ്യാസ് ലാഭം ..waste ൻ്റെ തലവേദനയും മാറി കിട്ടി .. സൂപ്പർ..
@dabikutti2005
@dabikutti2005 2 жыл бұрын
Gas labikan easy anu
@mehrinameh6
@mehrinameh6 3 жыл бұрын
ഇതിന്റെ നിർമാണം ആദ്യം മുതൽ കാണിച്ചാൽ പാവപെട്ടവർക്ക് അതൊരു ഉപകാരമായേനേ
@ajeeshgeorge4884
@ajeeshgeorge4884 3 жыл бұрын
ഇത് വാങ്ങാൻ കിട്ടും. വാങ്ങി fix ചെയ്യുക.
@MrPradeeshtp
@MrPradeeshtp 3 жыл бұрын
എത്ര രൂപ ചിലവ് വരും.. എവിടെ വാങ്ങിക്കാൻ കിട്ടും
@khalidkdl6410
@khalidkdl6410 3 жыл бұрын
ഇത് എവിടെ വാങ്ങാൻ കിട്ടും അതു കൂടി പറയൂ
@nadafathima9846
@nadafathima9846 3 жыл бұрын
പ്ലീസ് നമ്പർ
@jamespv9213
@jamespv9213 3 жыл бұрын
@@nadafathima9846 െ
@sofimubarak137
@sofimubarak137 3 жыл бұрын
വീട് പണി നടന്നു കൊണ്ടിരിക്കുന്നു തീരുമ്പോൾ എനിക്കും ഇത് വയ്ക്കണം ചെടിയും പച്ചക്കറി കൃഷിയുംഒക്കെ എനിക്കും ഇഷ്ട്ടമാണ് വീട് പണി തീർന്നിട്ട് വേണം എല്ലാം ഒന്ന് ഉഷാറാക്കാൻ. ഇപ്പോൾ വാടകക്കാണ്
@beenaabraham2243
@beenaabraham2243 3 жыл бұрын
👍
@preethashomeworld6009
@preethashomeworld6009 3 жыл бұрын
Same to you
@jessyshaji6085
@jessyshaji6085 3 жыл бұрын
ഞങ്ങൾ ഇതുപോലെ ഒരെണ്ണം വെച്ചിട്ടുണ്ട് 10 വർഷമായി ഇതു ഞങ്ങൾക്ക് ഉപകാരമാണ്.
@georgethomas6127
@georgethomas6127 3 жыл бұрын
അടുത്ത വീട്ടിലെ അധ്യാപകൻ്റെ വീട്ടിലെ ടാങ്കിൽ നിന്നുള്ള മണം അയൽവാസിയുടെ അടുക്കള വരെയുണ്ട്.
@hanisworld5688
@hanisworld5688 3 жыл бұрын
സൂപ്പർ
@thankachann.d.5542
@thankachann.d.5542 3 жыл бұрын
നല്ല മോഡലാണ്. കൊതുക്ശല്യമില്ലെന്നതാണ് മെച്ചമായത്.
@georgemathew5378
@georgemathew5378 2 жыл бұрын
Can we deposit meat bone and fishbones
@kpmanoj4954
@kpmanoj4954 3 жыл бұрын
നീ പൊന്നപ്പൻ അല്ല.... തങ്കപ്പൻ... തങ്കപ്പൻ.... Good information
@joye565
@joye565 3 жыл бұрын
SUPER
@sobhanasobha874
@sobhanasobha874 3 жыл бұрын
Fffu
@shajahanhamsa6190
@shajahanhamsa6190 3 жыл бұрын
വളരെ ഉപകാരപ്രദമായ ടെക്നോളജി,ഞാനും ഒരെണ്ണം വാങ്ങിക്കാൻ ഉദ്ദേശിക്കുന്നു..
@Ponnappanin
@Ponnappanin 3 жыл бұрын
Thank You
@joicep.a8268
@joicep.a8268 3 жыл бұрын
വിളിച്ചിട്ട് ഫോൺ എടു ക്കുന്ന് ഇല്ല
@soorajabraham8043
@soorajabraham8043 3 жыл бұрын
As said we get high pressure gas....what are safety of this plant ...since its full sealed how this high pressure released...if it not used for some days....water jacket plants are low pressure plants so high safety now required...no where mentioned about the safety...such as tank holding pressure.. relief v/v req. Or not etc...pls comment on this
@shabnatk7607
@shabnatk7607 3 жыл бұрын
Video nannayi...❤ ful explain cheythu... Oru 6 masam kaznj onnude recview idanam..
@firosmanakkadavan8644
@firosmanakkadavan8644 Жыл бұрын
ഇപ്പോൾ biogas എങ്ങിനെയുണ്ട് ഒരു video വിടാമോ Pls
@Ponnappanin
@Ponnappanin Жыл бұрын
Video und
@kcthomas53
@kcthomas53 3 жыл бұрын
video നന്നായിരുന്നു. പ്ളാൻറ്റ് ഇറക്ട് ചെയ്യുന്നതുകൂടി കാണിക്കാമായിരുന്നു. സ്ളറി വരുന്നതിന് വാൽവ് തുറന്നു കൊടുക്കണമോ? അതോ എപ്പോഴും തുറന്നു തംഅനെ കിടക്കുകയാണോ? അങ്ങനെയെങ്കിൽ കൊതുകു കയറാൻ സാധൃതയില്ലേ?
@sureshplappillil1328
@sureshplappillil1328 3 жыл бұрын
നല്ല അടിപൊളി മണം ആയിരിക്കും, അടുക്കാൻ സാധിക്കില്ല, എത്ര സീൽഡ് ആണേലും ലീക്ക് വരും, പിന്നെ gas ഒരു മണിക്കൂർ കിട്ടുവായിരിക്കും
@rafeequekuwait3035
@rafeequekuwait3035 3 жыл бұрын
സത്യം ആണോ
@johnsonjohnson5816
@johnsonjohnson5816 3 жыл бұрын
ഞാനും ആഗ്രഹിച്ചിരുന്നു, ഇതുപോലെ ഒരു വീഡിയോ കാണാൻ, ഗുണമുള്ളതാഗട്ടെ
@lathikakuniyil7097
@lathikakuniyil7097 3 жыл бұрын
നല്ല ഒരു വീഡിയോ ദീപു നന്നായി ഈ ഒരു .കാര്യം അവതരിപ്പിച്ചതിന് നന്ദി
@Ponnappanin
@Ponnappanin 3 жыл бұрын
Thank You
@user-js3on8vt7f
@user-js3on8vt7f 3 жыл бұрын
എന്റെസാറും എന്റെ അയൽവാസിയും യുവതി യുവാക്കൾക് ഒരുപാട് പഠിക്കാൻ ഉണ്ട് 100%സപ്പോർട് ❤🌹❤🌹❤👌👌👌അടിപൊളി 👌👌👌❤🌹❤🌹
@jayasree4155
@jayasree4155 3 жыл бұрын
മീൻ മുള്ള് എല്ല് ഉള്ളിത്തോൽ ഇവയൊക്കെ ഇടാമോ?
@sunnycpchelaprayil8653
@sunnycpchelaprayil8653 3 жыл бұрын
Nice
@johnkc8947
@johnkc8947 3 жыл бұрын
Very good presentation I am using the other one have both tanks mosquito problem existing and also unpleasant smell Now I decided to purchase Deepus recommended plant thanks
@nicholasaj6860
@nicholasaj6860 3 жыл бұрын
ഉപയോഗിച്ച് ഒന്നോ രണ്ടോ മാസത്തിനു ശേഷം ഒരു റിവ്യൂ ഇട്ടാൽ നന്നായിരിക്കും...
@theyoutubeviewer5468
@theyoutubeviewer5468 3 жыл бұрын
Athaan vendath
@shinedominic8408
@shinedominic8408 3 жыл бұрын
അത് correct, ദീപു കമന്റ്‌ കണ്ടെന്ന് വിചാരിക്കുന്നു
@bijimonkn754
@bijimonkn754 3 жыл бұрын
Yes
@saeedalankar7448
@saeedalankar7448 3 жыл бұрын
ഞാനും ഒരെണ്ണം സ്ഥാപിച്ചു 6മാസം നന്നായി പ്രവർത്തിച്ചു. ശ്രദ്ധയോടെ പരിപാലിച്ചിട്ടുപോലും ഇപ്പോൾ പണിമുടക്കി കിടക്കുകയാണ്
@rijilasahla9783
@rijilasahla9783 3 жыл бұрын
Correct
@sushistganachari6903
@sushistganachari6903 2 жыл бұрын
It's cost is around 3000 RS n extra cost for pipe length n installation may come around 4500 RS, shown piece is about 1000 litres enough for 3 to 5 ppl saving 50% on LPG
@anu1986mohanan
@anu1986mohanan 2 жыл бұрын
4500 for biogas plant ? can you give more details
@sunnyvarghese9652
@sunnyvarghese9652 2 жыл бұрын
Rs3000/-send me 10000 plants
@muhammedshibil1143
@muhammedshibil1143 3 жыл бұрын
Useful one Ennaaalum 24k ithiri koodipoyo ennoru doubt
@skdirector1062
@skdirector1062 3 жыл бұрын
തങ്ങളുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് കൊള്ളാം നല്ല അവതരണം ഏത് കാര്യവും വെക്തമായിയാണ് descripion ചെയ്യുന്നത്... all the best
@1970master
@1970master 2 жыл бұрын
ഈ വീഡിയോ കണ്ട്, Jibu നെ വിളിച്ചു. ഇന്ന് biogas plant സ്ഥാപിച്ചു. Thanks for the vlog.
@Sivanandanm
@Sivanandanm 3 жыл бұрын
2 പേരും ഒരുപോലെ തന്നെയാണ് വിശദീകരിക്കുന്നത് അതും ഒരു പാട് സമയം എടുത്തു കൊണ്ട് അതിനാൽ video മുഴുവനായി കാണാനോ ശ്രദ്ധിക്കാനോ കഴിയുന്നില്ല!
@nbrvoicemusicbandclt7458
@nbrvoicemusicbandclt7458 2 жыл бұрын
Super എനിക്കും ഒന്ന് വങ്ങണം 👍👍👍
@ezdan4098
@ezdan4098 2 жыл бұрын
വർത്തമാനം കുറച്ചു കാര്യം പറ ആളുകൾ തിരക്കിലാണെന്ന് മറക്കരുത്
@linthajohnson7377
@linthajohnson7377 2 жыл бұрын
ആമുഖം കേൾക്കണ്ട സ്കിപ് ചെയ്ത്കാര്യത്തിലേക്കു കടക്കുന്ന ഭാഗം കേൾക്കാമല്ലോ
@athiravk1645
@athiravk1645 2 жыл бұрын
Crrct😂
@vijayasidhan1948
@vijayasidhan1948 2 жыл бұрын
Very informative and inspiring 👍
@sajikumarpv7234
@sajikumarpv7234 3 жыл бұрын
സൂപ്പർ. വളരെ മനോഹരം. എല്ലാവരും ചെയ്താൽ വളരെ നല്ലത്... 👍👍
@Ponnappanin
@Ponnappanin 3 жыл бұрын
Thank You
@lisypa3713
@lisypa3713 3 жыл бұрын
Thank you I like it .please refer trissur distribution ,place and address
@abdulhak2310
@abdulhak2310 3 жыл бұрын
ആഫ്രിക്കൻ പായൽ കട്ട്‌ ചെയ്തു ഇട്ടാൽ വേസ്റ്റ് ധാരാളം അളവിൽ ഗ്യാസ് കിട്ടും എന്ന് അറിയുന്നു. ആലപ്പുഴ ജില്ലയിൽ കായലിൽ നിന്നും പായൽ ഉപയോഗിച്ച് ധാരാളം പേർ പാചക വാതകം ഉണ്ടാക്കുന്നു
@jancygeorge9043
@jancygeorge9043 3 жыл бұрын
African പായലിൻറെ പ്ലാൻറിനെപ്പറ്റി കുടുതൽ വിവരം തരുമോ
@fousalkhan
@fousalkhan Ай бұрын
എനിക്കും വാങ്ങിക്കണം സൂപ്പർ എനിക്ക് ഇഷ്ടമായി
@swapnaanilkumarsudarsanan9966
@swapnaanilkumarsudarsanan9966 2 жыл бұрын
Good programme,congratulations🌷🌷👍👍👍👍
@THSALIHBA
@THSALIHBA 3 жыл бұрын
സ്ലറി പുറത്തേക്ക് വരുന്ന ട്യൂബ് വഴി കൊതുക് അകത്തു കയറില്ലേ?? Smell ഉണ്ടാകും എന്ന് പലരും പറയുന്നത് ശരിയാണോ? കുറച്ചു നാൾ ഉപയോഗിച്ചിട്ട് +ve & -ve എല്ലാം കൂടി ചേർത്ത് ഒരു video പ്രതീക്ഷിക്കുന്നു
@haseenahashim965
@haseenahashim965 3 жыл бұрын
ഇത് ഞങ്ങളൊക്കെ ഉബയോഗിച്ച് ഒഴിവാക്കിയതാ കുറച്ചു week കഴിഞ്ഞാൽ ഭയങ്കര smel pinne കൊതുക് അട്ട അച്ചുള് എന്നിങ്ങനെ സഹിക്കാനാവാതെ ഒഴിവാക്കേണ്ടി vannu എല്ലാ വേസ്റ്റും ഇടാൻ പറ്റില്ല വേസ്റ്റ് ഇട്ടാൽ അര മണിക്കൂർ ഗ്യാസ് കിട്ടും
@socialmedia1630
@socialmedia1630 3 жыл бұрын
ഇതേ മോഡൽ തന്നെയാണോ ഉപയോഗിച്ചത്, എത്ര വിലക്കാണ് വാങ്ങിയത്?
@meee2023
@meee2023 3 жыл бұрын
അച്ചൂള് എന്താ?
@haseenahashim965
@haseenahashim965 3 жыл бұрын
ഇതേ മോഡൽ തന്നെ
@ALI-uo2cf
@ALI-uo2cf Ай бұрын
വേസ്റ്റ് ഇട്ട് ടാങ്ക് നിറഞ്ഞാൽ അത് മാറ്റുന്ന ഒരു വീഡിയോ കൂടി കാണിക്കണം
@TheLatha1967
@TheLatha1967 3 жыл бұрын
Do they have outlets in kozhikode
@manuzist
@manuzist 3 жыл бұрын
Yes
@kthomas8413
@kthomas8413 3 жыл бұрын
Plz send d Mob number of d plant owner
@jitheshjoshy7116
@jitheshjoshy7116 2 жыл бұрын
Sir, is this still working good....? Could you pls share your 1 month exp..
@RealMadrid17215
@RealMadrid17215 3 жыл бұрын
Avatharanam super 👌 No dout👍
@entegurukulam6503
@entegurukulam6503 3 жыл бұрын
വളരെയധികം ഉപയോഗപ്രദമായ വീഡിയോ
@theburgercompany3314
@theburgercompany3314 2 жыл бұрын
Hello deepu cheyta... Cooking 🍲 patrangalde adiyil kari pidikumo.... Saadhaarana angane kand varunund.... Expecting reply.... Thank you
@jayashankarm.k.33
@jayashankarm.k.33 3 жыл бұрын
വളരെ പ്രയോജനകരമായ ഒരു സാധനമാണ്. പ്രത്യേകിച്ച് സ്ഥലപരിമിതിയുള്ള വീടുകൾക്ക് .പാലക്കാട് ജില്ലയിൽ ഈ പ്ലാൻറിത്ത് ഏജൻസികൾ ഉണ്ടോ നമ്പർ അയച്ചുതരുമല്ലോ? വിവരണം വളരെ തന്നായിരിക്കുന്നു. നന്ദി.
@anuraj.m.aplavinthodi532
@anuraj.m.aplavinthodi532 2 жыл бұрын
എനിക്കും ഒന്ന് വേണം
@manjushabiju3843
@manjushabiju3843 3 жыл бұрын
👌👌👌🥰നല്ല അറിവോടെ തരുന്ന oru class ❤🥰👌ഞാൻ ഇതു ചെയ്യും കാരണം ഇതുപോലെ ഓരോന്നും കുഴിച്ചിടുക ആണ് ചെയ്യുന്നേ... മമ്മിയുടെ mon അടിപൊളി ❤🌹🌹
@moosacheriyath3577
@moosacheriyath3577 3 жыл бұрын
Nice njn pratheekshicha video very nice thanksfor you
@reghuthamanchoolakkal5159
@reghuthamanchoolakkal5159 2 жыл бұрын
I am using Bio gas for the last 7yers. No wate, no foul smell, flammable gas for 2hours, slurry as a manure
@akz4485
@akz4485 2 жыл бұрын
Could you please share dealer details
@loveallintheworld
@loveallintheworld 3 жыл бұрын
അടിപൊളി സെറ്റപ്പ് ❤😊👍 Jeena Kitchen & Vlogs ന്റെ അഭിനന്ദനങ്ങൾ 🌹
@sheelammavarghese4039
@sheelammavarghese4039 3 жыл бұрын
KhkLg ok
@shahulhameed-zk4br
@shahulhameed-zk4br 3 жыл бұрын
കണ്ണൂർ ജില്ലയിൽ എവിടെയെങ്കിലും ഉണ്ടോ താങ്കളുടെ ഏജൻസി
@azeezkunhoosanazeezkunhoos4614
@azeezkunhoosanazeezkunhoos4614 3 жыл бұрын
വയനാട്,പടിഞ്ഞാറത്തറ,പഞ്ചായത്ത് പ്ലാസ്റ്റിക് എടുക്കുന്നതിനു 50 രൂപയായാണ് വാങ്ങുന്നത്
@tomcvm
@tomcvm 2 жыл бұрын
Njangalude panchayat 60 anne medikunnate
@islamicmedia2280
@islamicmedia2280 3 жыл бұрын
നല്ല പ്രയോജനമുള്ള വീഡിയോ
@jctfframes4036
@jctfframes4036 3 жыл бұрын
എന്നാലും സെറ്റ് ചെയ്യുന്നത് കാണിക്കേണ്ടതായിരുന്നു....
@oovv8868
@oovv8868 3 жыл бұрын
Nalla responsible aayi maintenance & customer feedbacks follow up cheythal ith nalla scope und... government / municipalities / panchayat / authorities koode onn support cheythaal ith polikkum
@maimoonathmaimoonath7171
@maimoonathmaimoonath7171 3 жыл бұрын
Nigal vila Arinjal kollaamayirunnu Adi poli
@maryjose6743
@maryjose6743 3 жыл бұрын
20000 രൂപ മുടക്കിയാൽ വെയിസ്റ്റ് ഒഴിവാക്കാൻ നല്ലത്.വളം ഇത്രയധികം ആവശ്യമുള്ളവർക്ക് ഉപകാരം പക്ഷേ ദീപു 1 മാസം ഒന്ന് ശ്രദ്ധിക്കു എന്നിട്ട് ഒരു ബർണർ എത്ര മണിക്കൂർ കത്തിക്കാനുള്ള ഗ്യാസ് കിട്ടുമെന്ന് പറയണം ട്ടോ.
@koshyaa15
@koshyaa15 3 жыл бұрын
very good.. I liked it. few doubts - kandaal plastic pole thonnunu. itha pottaan chance undo? 2 people innu vendi vangichal gas ethara neram nadukum?
@koshyaa15
@koshyaa15 3 жыл бұрын
no reply Depu
@sajeevpk7985
@sajeevpk7985 3 жыл бұрын
ഞാൻ ഒൻപത് വർഷമായി ബയോ gas ഉപയോഗിക്കുന്നു.വളരെ ഉപയോഗം ഉള്ള ഒരു system ആണ്. ഇതിൽ നിന്നും വരുന്ന slurry വളരെ ഉത്തമം ആയ ഒരു ജൈവ വളം ആണ് . ഇത്രയും വർഷം ആയിട്ടും ഇതുവരെ സർവീസ് ചെയ്യേണ്ടി വന്നിട്ടില്ല. ഇപ്പോഴും നല്ല വണ്ണം പ്രവർത്തിക്കുന്നു. ഒരു പ്രാവശ്യം stove മാറ്റേണ്ടി വന്നു .
@abdulraseed2624
@abdulraseed2624 3 жыл бұрын
സ്ഥലം എവിടെയാ? ചെറിയ plant ആണോ?
@sajeevpk7985
@sajeevpk7985 3 жыл бұрын
@@abdulraseed2624 സ്ഥലം കോഴിക്കോട്. ഒരു cubic സൈസ് വലിപ്പമുള്ള പ്ലാന്റ് ആണ്. അന്ന് വാങ്ങുമ്പോൾ 23000 രൂപ ആയി.
@shrinandfoodvlogs8878
@shrinandfoodvlogs8878 3 жыл бұрын
ഒരു ഡെമോ കണ്ടപോലെ. പക്ഷെ ഇതിന്റെ വർക്കിംഗ്‌ ഒന്നും മനസിലായില്ല.. ഇനി ഇതിനെ പറ്റി 10 വീഡിയോയെങ്കിലും ഇയാളിൽനിന്നു പ്രതീക്ഷിക്കാം.. ഇത്തരം ആളുകളെ പ്രോത്സായിപ്പിക്കരുതു... ജനങ്ങൾ പൊട്ടന്മാരല്ല...
@syamalasoman9765
@syamalasoman9765 3 жыл бұрын
It s very very informative vedio, because It's clear my doubts..I m also using biogas.Thanku Deepu.
@nadeerav5860
@nadeerav5860 3 жыл бұрын
Mannarkkad.varunudoo
@divyacvk1027
@divyacvk1027 2 жыл бұрын
Ma'am How is your experience....how long have you been using it?
@shyjujasmin2357
@shyjujasmin2357 3 жыл бұрын
Three months.കഴിഞ്ഞ് ഈ വീഡിയോ ഒന്ന് കൂടി ഇടാമോ .
@madhueg5687
@madhueg5687 2 жыл бұрын
Bio gas flop ane
@jeesppaul4307
@jeesppaul4307 3 жыл бұрын
സർക്കാരിന്റെ അംഗീകാരം ഉണ്ടോ? ശുചിത്യമിഷൻ, അനെർട്ട്.. പഞ്ചായത്തിന്റെ സബ് സിഡിയോടെ കൊടുക്കാൻ പറ്റുമോ?
@k.mfahadmanu7537
@k.mfahadmanu7537 2 жыл бұрын
Sarkar subsidy undu 😏
@anumathai3435
@anumathai3435 2 жыл бұрын
I am interested to buy this to my home.... thank you bro for introducing this
@sajeer575
@sajeer575 2 жыл бұрын
Chicken and meat bones idamo
@malayaliadukkala
@malayaliadukkala 3 жыл бұрын
വളരെ ഉപകാരപ്രദം ചാനൽ sub ചെയ്തു ട്ടോ
@somanathanps4408
@somanathanps4408 3 жыл бұрын
ഒരു നൂറു മുട്ടക്കോഴി വളർത്തൽ പ്രൊജക്റ്റ്‌ ഇതിനോടൊപ്പം ആരംഭിച്ചു അതിൽനിന്നും ഉള്ള waste (കാഷ്ടം etc.) ഈ plant ലെക്ക് regular ആയി feed ചെയ്തു കൊടുത്താൽ നല്ല result ഉണ്ടാകുമോ?
@ashrafasru2412
@ashrafasru2412 2 жыл бұрын
Uhbvvvn
@sherlyrajan6411
@sherlyrajan6411 3 жыл бұрын
ഒരു ദിവസം എത്ര മണിക്കൂർ ഗ്യാസ് ലഭിക്കും. മറ്റെ ഗ്യാസ് പോലെ മുഴുവൻ സമയവും നമുക്ക് ഉപയോഗിക്കാൻ പറ്റുമോ? മീനിന്റെ waste ഒക്ക ഇടാൻ പറ്റുമോ?
@Toms.George
@Toms.George 2 жыл бұрын
ഇല്ല സിസ്റ്റർ. ഒന്നര മണിക്കൂർ കിട്ടും. പിന്നെ തീരും. പിന്നെ പത്ത് മിനിറ്റ് കഴിഞ്ഞു. പപ്പടം കാച്ചാൻ ഉള്ള തീ കിട്ടും. ഒരു മണിക്കൂർ കഴിഞ്ഞു ഗ്യാസ് കിട്ടും. മീൻ വേസ്റ്റ് ഇടാം. മുട്ടതോണ്ട്. നാരങ്ങ തൊലി. ചക്ക ക്കുരു തോണ്ട് ഇടാൻ പാടില്ല. ആദ്യം ചാണകം വേണം.
@kovilakamvlogs7143
@kovilakamvlogs7143 3 жыл бұрын
നന്നായിരുന്നു അവതരണം
@jessysarahkoshy1068
@jessysarahkoshy1068 2 жыл бұрын
Thank you Deepu and fly. Very useful video.. Aa green net shed undakkyathanu Sq. Feet ethreyanu cost verunna thu? Pls reply. Ivide (pta) valare choodu kooduthal anu. Plants inu unangy pokunnu.
@PAULSONEE
@PAULSONEE Жыл бұрын
Contact no for installation and information
@manu7815
@manu7815 3 жыл бұрын
Thanks Dear i have abiogas plant in my house. Most waste goes in this biogas. 💪🌹.
@jayappankesavan6333
@jayappankesavan6333 3 жыл бұрын
One part slurry with two part water is generally the best liquid fertilizer for any vegetable plants. Very high yield from tomato, chilli, bringal, Cucumber .
@nobleman8518
@nobleman8518 2 жыл бұрын
How is it working now? What is life expected?
@Ponnappanin
@Ponnappanin 2 жыл бұрын
Yes
@harikrishnang9090
@harikrishnang9090 3 жыл бұрын
Good information ith vangikkanbthalparyam und
@Divyasree133
@Divyasree133 3 жыл бұрын
വളരെ ഉപയോഗമുള്ള vedio Thank you
@Ponnappanin
@Ponnappanin 3 жыл бұрын
Thank You
@aneeshmmeppadath1673
@aneeshmmeppadath1673 3 жыл бұрын
ഇതിന്റ settings video തരുമോ? ഇതിൽ gas നിറയുന്നത് എവിടെ ? by chance 2 days കത്തിക്കാൻ കഴിഞ്ഞിലെങ്കിൽ gas അതിനുളളിൽ നിറഞ്ഞ് വല്ല പ്രശ്നവും വരുമോ ? എന്റെ വീട്ടിൽ പഴയ മോഡലാണ് അതിൽ ഗ്യാസ് നിറയുമ്പോൾ മുകളിൽത്തെ Top ഉയരുകയും അതിന്റെ സൈഡിലുള്ള വെള്ളത്തിലൂടെ ബബിൾസ് ആയി പുറത്ത്‌ പോവുകയാണ് ചെയ്യുന്നത്. 4 വർഷമായി ഉപയോഗിക്കുന്നു നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത് . ഒരു പോരായ്മ എന്നു പറയാൻ ആ സൈഡിലുള്ള വെള്ളത്തിൽ കൊതുക് ഉണ്ടാകും എന്നുള്ളതാണ്.
@anithasasikuamar8333
@anithasasikuamar8333 Жыл бұрын
കൊതുക് വരാതിരിക്കാൻ ഫിഷ്‌ ഇട്ടുകൊടുത്താൽ മതി
@rinsharishu
@rinsharishu Жыл бұрын
ഗപ്പി വളർത്തിയ മതി
@FreelancerBuddy360
@FreelancerBuddy360 2 жыл бұрын
സാധനം കൊള്ളാം 👍🏻, സ്ലറിക്ക്‌ ദുർഗന്ധം ഉണ്ടോ...!
@velayudhankm8798
@velayudhankm8798 2 жыл бұрын
സംഗതി ഇഷ്ടമായി കാര്യങ്ങളെല്ലാം നന്നായി അവതരിപ്പിച്ചു താങ്ക്യൂ ഞാൻ ഇപ്പോൾ തന്നെ അദ്ദേഹത്തെ വിളിച്ചു ബാക്കി വിവരങ്ങൾ അറിയാം നന്ദി
@LovinBabu
@LovinBabu 2 жыл бұрын
Very useful!
@shudusworld2149
@shudusworld2149 3 жыл бұрын
ദീപു ചേട്ടാ അടിപൊളി 👍🏻👍🏻👍🏻ഇത് നമ്മൾ plantsin ഒഴിച്ച് കൊടുക്കുമ്പോ smello കാര്യങ്ങളൊക്കെ ഉണ്ടോ
@sajeersavad1985
@sajeersavad1985 9 ай бұрын
Hi chetta ! Please do share your experience and service feedback ! I hope it’s working good
@harirc5101
@harirc5101 2 жыл бұрын
Deepu, how is it working now
@janamtips9196
@janamtips9196 3 жыл бұрын
നമസ്കാരം അനിയാ ഞാൻ ഇത് മേടിച്ച് ആയിരുന്നു. ഉദ്ദേശിച്ച പോലെ കത്തിയില്ല പ്രയോജനം കിട്ടിയിട്ടില്ല സത്യമായ കാര്യമാണ്
@sumus24hrsolar
@sumus24hrsolar 3 жыл бұрын
എന്ത് പറ്റി ജി
@sainu06dheen94
@sainu06dheen94 3 жыл бұрын
Deepu..Ethinu marupadi kodukkuu
@Ponnappanin
@Ponnappanin 3 жыл бұрын
ഇത് തന്നെയാണോ ഉപയോഗിച്ചത്. മറ്റ് പല Biogas plant കളും ഇന്ന് market ൽ ലഭ്യമാണ്
@rekhajoy3705
@rekhajoy3705 3 жыл бұрын
മഴക്കാലത്ത് ഈ slury എന്ത് ചെയ്യും. Stove ഇതിന്റെ കൂടെ ഉള്ളതാണോ
@cjmathai9221
@cjmathai9221 3 жыл бұрын
8 55r5
@jaykumar5333
@jaykumar5333 4 ай бұрын
😂😂😂
@user-ww6xj1hr5e
@user-ww6xj1hr5e 2 ай бұрын
Good presentation..
@rajeshkc1749
@rajeshkc1749 3 жыл бұрын
🙏ദിപു ചേട്ടൻ വളരെ മനോഹരമായി കാര്യങ്ങൾ അവതരിപ്പിച്ചു തന്നു🌹♥️😘നന്ദി ദിപുച്ചേട്ടാ♥️♥️♥️🙏👍👌✌️✌️✌️
@AbdulMajeed-hv1hg
@AbdulMajeed-hv1hg 3 жыл бұрын
സ്ലറി വരുന്ന പൈപ്പിൽ നെറ്റ് അടിച്ചില്ലെങ്കിൽ കൊതുക് കയറാൻ സാധ്യത. 👍
@chandranputhuppady.chandra1488
@chandranputhuppady.chandra1488 3 жыл бұрын
ടാങ്കിന്റെ വില കുറച്ചു കൂടുതലാണ്...?
@shamsushamsudheen7572
@shamsushamsudheen7572 2 жыл бұрын
Paamb (snake)
@rajendranmanghat902
@rajendranmanghat902 3 жыл бұрын
Very important. While opening the funnel for charging won't the gas leak the pressure away?. When the slurry pipe is always open how pressure is created in the tank for delivery?
@aneesh2679
@aneesh2679 2 жыл бұрын
Slurry pipe is in downward slanting direction inside the plant. We are seeing only the visible part which is horizontal. Slurry outlet will be below gas tank only, above digester.
@netizen..
@netizen.. 2 жыл бұрын
Ee plant government free aayi yella veetilum nalkanam....
@seemanazir5316
@seemanazir5316 Жыл бұрын
Tank sealed ആയാൽ അതിൽ gas ന്റെ അളവ് എങ്ങിനെയാണ് അറിയാൻ പറ്റുക?
@Ponnuz3838
@Ponnuz3838 3 жыл бұрын
Valare upakaramulla video,👌👌pathanamthitta available ano,ee biogas plant ,plzz rply...🙏🙏
@gangadharanvk2571
@gangadharanvk2571 3 жыл бұрын
Jibu jhon... ഇദ്ദേഹത്തെ വിളിച്ചാൽ ഫോൺ എടുക്കില്ല പിന്നെ എന്തിനാ നമ്പർ കൊടുക്കുന്നെ
@remasterracegarden
@remasterracegarden 3 жыл бұрын
Informative video
@capt.eledathmadhavankutty5489
@capt.eledathmadhavankutty5489 3 жыл бұрын
Appears to be good, but no response from Mr.Jibu John & co. (Tried for two days)
@1984manju
@1984manju 2 жыл бұрын
Hi...can you please share a review on this now...as you have been using it for almost 4 months....we are planning to install bio gas plant and this feedback is going to help us out ...
@abdullahabdullah5610
@abdullahabdullah5610 3 жыл бұрын
ദീപു ചേട്ടൻ അല്ല വീഡിയോ ഇത് ഇതുപോലെയുള്ള വീഡിയോ ഇനിയും ചെയ്യണം ചേട്ടൻറെ ഗ്യാസ് പ്ലാൻറ് എത്ര രൂപയായി
@mariakuttypc6813
@mariakuttypc6813 3 жыл бұрын
കൊള്ളാലോ...
@sana.p4369
@sana.p4369 3 жыл бұрын
Plz rly
@juliesaji6731
@juliesaji6731 3 жыл бұрын
Ethra rupa ayi
@mashandgosh
@mashandgosh 3 жыл бұрын
പശു വീട്ടിലുണ്ടെങ്കിൽ ചാണകം ദിവസം ഇടുന്നത് കൊണ്ട് കുഴപ്പമുണ്ടോ കോഴിക്കാഷ്ടം ഇടാൻ പറ്റുമോ നാരങ്ങ ഇടുന്നതിന്റെ കുഴപ്പമെന്താണ് മീൻ വേസ്റ്റ് ഇട്ടു കൂടെ
@sheeladsouza5634
@sheeladsouza5634 8 ай бұрын
Very very nice brother 👍🌹🙋‍♂️🙏
@binduajith4548
@binduajith4548 2 жыл бұрын
For three membered family, what will be the size of tank?
@vinu-Pn3565
@vinu-Pn3565 3 жыл бұрын
മലപ്പുറത്തെ dealer details പറയാമോ ?
@noushadkp1342
@noushadkp1342 3 жыл бұрын
എന്റെ അയൽവാസികൾ 4 വീട്ടുകാർ വെച്ചു ഒരു വർഷം മുന്നോട്ടു പോയിയില്ല..
@hd.95
@hd.95 3 жыл бұрын
@@noushadkp1342 എന്താ സംഭവിച്ചത്..??
@abdullakuttyvk8303
@abdullakuttyvk8303 2 жыл бұрын
@@hd.95 ഇതിൽ വേസ്റ്റ് ഇട്ടാൽ കുറെ കഴിയുമ്പോൾ tang നിറയും പിന്നെ ഒഴിവാക്കാനുള്ള ഓപ്ഷൻ ഇതിൽ കാണുന്നില്ല. ഇതിനേക്കാൾ നല്ലത് വാട്ടർ ജാക്കറ്റ് ഉള്ള മോഡൽ ആണ്.
@poornanp3770
@poornanp3770 3 жыл бұрын
Very thanks for the information...it is very useful..
@najmamp1317
@najmamp1317 3 жыл бұрын
Ith evide kittum
@vasanthiraghavan7522
@vasanthiraghavan7522 3 жыл бұрын
Very good explanation
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
Amazing idea to use free gas from garbage
8:03
MH4 TECH
Рет қаралды 15 МЛН
BioGas Plant || Vickies Greeny
18:47
Vickies Greeny
Рет қаралды 77 М.
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН