No video

കെട്ട്യോളാണ് എന്റെ മാലാഖ ഉപേക്ഷിക്കാൻ തീരുമാനിച്ചതാ ഞാൻ

  Рет қаралды 3,500,465

Kaumudy Movies

Kaumudy Movies

Күн бұрын

WATCH FULL INTERVIEW : • അമ്മ, പെങ്ങൾ... ഏത് റോ...
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#kaumudymovies #sminusijo #alsabith

Пікірлер: 218
@saikripa3287
@saikripa3287 Жыл бұрын
പക്ഷെ ആ മൂവിക്ക് ഈ ചേച്ചിയെക്കാളും suit ആയ വേറെ ആരും ഇല്ല.ശരിക്കും മൂത്ത ചേച്ചിയുടെ അതെ character ആണ്
@peace806
@peace806 Жыл бұрын
കെട്ടിയോളാണ് മാലാഖ എന്ന സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട ക്യാരക്ടർ ഈ ചേച്ചിയുടെതാണ് എനിക്ക് 🥰🥰
@Hitman-055
@Hitman-055 Жыл бұрын
എനിക്ക് ഇഷ്ടമായത് നായികയുമാ യിട്ടുള്ള ഹോട്ടൽ സീനാണ്! ആ അ ഭിനയത്തിനാണ് അടുത്ത ഓസ്കാർ
@user-ie9fz3xg8t
@user-ie9fz3xg8t Жыл бұрын
എനിക്കും
@rashidnp8904
@rashidnp8904 Жыл бұрын
Aunty lovers നെ കൊണ്ട് തോറ്റു
@Rihan_vattakandy
@Rihan_vattakandy Ай бұрын
Yess
@user-vy8lv1bo9s
@user-vy8lv1bo9s Ай бұрын
Yes
@kvthomas1717
@kvthomas1717 Жыл бұрын
കെട്ടിയോളാൻ്റെ മാലാഖ എന്ന ചിത്രത്തിലെ കുട്ടായിയുടെ (സ്ലീബാച്ചൻ) "അന്നേച്ചി" എന്ന മൂത്ത ചേച്ചിയെ - ഒരു ഇളയ സഹോദരനോടുള്ള ഒരു മൂത്ത സഹോദരിയുടെ എല്ലാവിധ സ്നേഹവും കരുതലും ശ്രദ്ധയും പരിചരണവും വ്യക്തമാക്കി കാണിക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. അഭിനന്ദനങ്ങൾ, ആശംസകൾ 👍👍
@sabithaibrahim8601
@sabithaibrahim8601 Жыл бұрын
🙏Xx🙏🙏x🙏
@shafeekabdulrahman9455
@shafeekabdulrahman9455 Жыл бұрын
0 LLP l
@drishyaaami9254
@drishyaaami9254 Жыл бұрын
ആ ചേച്ചിക്കു പകരം വയ്ക്കാൻ ഈ ചേച്ചിയോളം വേറെ ആർക്കും കഴിയില്ല ആ സിനിമയിൽ 🤝👌👍🙏💯♥️♥️🙋‍♀️ഒത്തിരി ഇഷ്ടമാണ് ചേച്ചിയെ ആ കഥാപാത്രവും 🤝🙏💯♥️♥️
@sandeepachu8068
@sandeepachu8068 Жыл бұрын
enikum
@sandeepachu8068
@sandeepachu8068 Жыл бұрын
nalla sound
@sunilvm8422
@sunilvm8422 Жыл бұрын
സൂപ്പർ ആയിരുന്നു, 👌, best wishes
@lalubalu9723
@lalubalu9723 11 ай бұрын
ചേച്ചിയ്ക്കുണ്ടായ പോലുള്ള same feelings എനിയ്ക്കും ഉണ്ടായിരുന്നു എഞ്ചിനീയറിംഗ് ഫസ്റ്റ് year പഠിക്കുമ്പോൾ .. കോഴ്സ് വരെ പ്രയാസമാണെന്ന് തോന്നി... ഉപേക്ഷിച്ച് പോയാലോ എന്ന് തോന്നി.. പക്ഷേ അന്ന് എന്റെ മാത്ത്സ് ടീച്ചർ എനിയ്ക്ക് നല്ല രീതിയിൽ mental support തന്നു .. പിന്നീട് ഞാൻ first ക്ലാസ്സോടെ എഞ്ചീനിയറിംങ്ങ് പഠനം പൂർത്തിയാക്കി... ഇപ്പോൾ ഞാൻ Qatar rail ഇൽ വർക്ക് ചെയ്യുന്നു.... ചേച്ചി നല്ല ഒരു ആക്ടർ ആണ്. .. കെട്ടോളാണ് മലാഖ എന്ന സിനിമയിൽ മാത്രമല്ല .. പിന്നിട്ടുള്ള എല്ലാ സിനിമകളിലും നല്ല രീതിയിൽ അഭിനയിച്ചിട്ടുണ്ട്.. ഇനിയും നല്ല അവസരങ്ങൾ ലഭിയ്ക്കും..
@sreelakshmim.u9806
@sreelakshmim.u9806 Жыл бұрын
നന്മ മരം പോലെ അഭിനയിച്ചു ഇരുന്നെങ്കിൽ bore ആയേനെ.... She did it very well in her own way
@muralitmenon
@muralitmenon Жыл бұрын
പണ്ട് സീനത്തൊക്കെ അഭിനയിച്ചിരുന്ന കഥാപാത്രങ്ങൾക്ക് പറ്റിയ ഒരു നടിയെ കിട്ടിയിരിക്കുന്നു ...!!! 👏🏻😍
@ponnuse4644
@ponnuse4644 Жыл бұрын
ആ സിനിമയിൽ ഉള്ള ഫാമിലി ഭയങ്കര ഇഷ്ടം ആണ്, ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന അമ്മായിഅമ്മ നാത്തൂന്മാർ അവരുടെ ഭർത്താക്കന്മാർ ആ മൂവി കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ്, chechi അടിപൊളി ആണ്
@Radhika-xw8nf
@Radhika-xw8nf Жыл бұрын
നന്നായി അഭിനയിച്ചിട്ടുണ്ട്👍👍👍
@Nishap-wh1rb
@Nishap-wh1rb Жыл бұрын
ആ പടം കണ്ടുട്ടോ നല്ല ഫിലിം ആണ് ചേച്ചി റിയൽ ലൈഫിൽ ഉള്ള ഒരു കാരക്റ്റർ ആയിരുന്നു നന്നായി പെർഫോമ് ചെയ്തു ചേച്ചി 👌👌👌👍👍🙏🙏💐💐😘😘
@ranjinijojeesh1919
@ranjinijojeesh1919 Жыл бұрын
ആ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട character 👌
@myvision100
@myvision100 Жыл бұрын
ഇത്ര തന്മയത്തോടെ അഭിനയിച്ച ആ ചേച്ചിക്ക് പിറകെ ഇങ്ങനെ ഒരു സങ്കടം ഉണ്ടായി എന്നു അറിയില്ലായിരുന്നു.. എന്നും ഓർക്കപ്പെടുന്ന ഒരു കഥാപാത്രം തന്നെ ആയിരുന്നു അത്..
@anjusurendran2090
@anjusurendran2090 Жыл бұрын
എനിക്ക് ഈ സിനിമയിൽ ഒരുപാട് ഇഷ്ടം ആയത് ചേച്ചിയെ ആയിരുന്നു 👍🏻
@CSInfoTechLeadingInnovations
@CSInfoTechLeadingInnovations 8 ай бұрын
എന്നാൽ എന്റെ അഭിപ്രായം ചേച്ചി ചെയ്ത ആ character ആൺ ആ സിനിമയുടെ ഊർജ്ജം അത്‌ Highlighting Excellent Performance ആയിരുന്നു.
@roymathewmathew5365
@roymathewmathew5365 Жыл бұрын
ശരിയാണ് ഞാനാ പടം കണ്ടപ്പോൾ ഓർത്തതാണ് എന്തൊരു ഒർജിനാലിറ്റിയാണന്ന് എൻ്റെ ചേച്ചിയുടെ അതേ സ്വഭാവം.
@anishaanu684
@anishaanu684 Жыл бұрын
ആ movie ടെ പേര് കേൾക്കുമ്പോ എനിക്ക് ആദ്യം ഓർമ്മ വരുന്നത് ചേച്ചീനെ ആണ്.. ഞാനും രണ്ടാനിയത്തിമാർടേം ഒരു അനിയന്റേം ചേച്ചി ആണ്... Movie കണ്ടോണ്ടിരിക്കുമ്പോ ഉമ്മ പറഞ്ഞു.. ഇതേ നീ..ശെരിക്കും നിന്റെ അതെ സ്വാഭാവം ന്ന്...😂
@user-jw8mn5gp8r
@user-jw8mn5gp8r 5 ай бұрын
നിങ്ങളുടെ അഭിനയം സൂപ്പർ അല്ലായിരു... കിടു കിടുന്ന പറഞ്ഞാൽ 👍👍👍👍👍
@reshmijp1894
@reshmijp1894 Жыл бұрын
Chechi super ayirunnu chechi jevikyayirunu
@ksa2640
@ksa2640 3 ай бұрын
ചേച്ചി സൂപ്പറാ ❤പൊളി ആക്റ്റിംഗ്
@chekavar8733
@chekavar8733 Жыл бұрын
അച്ഛന്റെ ശകാരവും ,അമ്മയുടെ സ്നേഹവും ഉള്ള കൂട്ടായിടെ ചേച്ചി❤️
@introvertcyclista
@introvertcyclista 3 ай бұрын
She was soooooooooo perfect in that movie
@rakeshpr5624
@rakeshpr5624 2 ай бұрын
ഇന്നലെ കൂടി കണ്ടെ ഉള്ളൂ ആ സീൻ ,നായിക വീട്ടിലേക്ക് പോവുമ്പോൾ സമാധാനിപ്പിച്ചു പെട്ടെന്ന് ഒരു തീരുമാനം എടുക്കരുത് ന്നു പറയുന്ന സീൻ.ആ സിനിമ ലൂ ചേച്ചി character അത്ര ഏറെ മികച്ചു നിൽക്കുന്നത് ആണ്.വീണ്ടും വീണ്ടും മനസ്സിൽ ഉയർന്ന് വരുന്ന ഡയലോഗ്,അഭിനയം.മൂത്ത ചേച്ചി ആയി ജീവിക്കുക ആയിരുന്നു❤
@seethalsasidharan2409
@seethalsasidharan2409 Жыл бұрын
'Annechi' ye aanu aa film il ettavum strike cheytha character,evideyo 1ru KPAC lalitha chechi de resemblance....eniyum nalla avasarangal labhikkatte😍😍😍💞💞💞
@sandhyas3363
@sandhyas3363 Жыл бұрын
uppum mullakilla sushamma ❤️❤️❤️
@machaan3540
@machaan3540 Жыл бұрын
Evde
@jojipetergeorge791
@jojipetergeorge791 Жыл бұрын
Athiloru dialogue und " veettikkerivanu njangalde chekkane vallom paranjal madaleduthadikkum" keeru dialogue ayirunnu.... swantham aniyane pole aayirunnu
@user-yw8uz5ii7m
@user-yw8uz5ii7m Ай бұрын
ചേച്ചിയുടെ അഭിനയം ഒരു രക്ഷയുമില്ല. ഒരു മാറ്റവുമില്ല original sister ചേച്ചിയുടെ ഏത് പടമാണെങ്കിലും. അതിലെ ചേച്ചിയുടെ ഓരോ dialog ശ്രദ്ധിച്ചു കേൾക്കും ഞാൻ..... ചേച്ചി ശരിക്കും ജീവിതത്തിലെ ചേച്ചിയെയാണ് കാണുന്നത് Voice of sachidhananthan. അടിപൊളി സിദ്ധിക്ക് ഇക്കാന്റെ ഭാര്യ ആയിട്ടുള്ള role അടിപൊളി Mathyoosinte അമ്മ റോൾ അടിപൊളി ചേച്ചി പൊളിയാണ് ചേച്ചിയുടെ നമ്പർ ഉണ്ടങ്കിൽ നേരിട്ട് അഭിനന്ദിക്കാൻ പറ്റുമായിരുന്നു ചേച്ചി 💯💯💯💯💯💯🔥🔥🔥🔥🔥🔥🎉🎉🎉🎉🎉
@lijomoljose632
@lijomoljose632 Жыл бұрын
ഈ മൂവിയിലെ ഇഷ്ടപ്പെട്ട ഒരു കഥാപാത്രം ആണ് ചേച്ചിഡേ ❤❤❤
@Babu-zu1jd
@Babu-zu1jd 2 ай бұрын
Aa chechiye aanu enikku aa sinimayil ettavum ishttppettathu ❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤
@aathisvlog9990
@aathisvlog9990 10 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള മൂവി നല്ല ഫാമിലി 😍😍😍😍😍ഇങ്ങനെ വേണം യെതാർത്ഥ ഫാമിലി ചേച്ചി അടിപൊളി 👍👍👍👍🔥🔥🔥🔥
@fasnafasna7858
@fasnafasna7858 Жыл бұрын
എനിക്ക് ഇഷ്ടമാണ് ചെച്ചിയെ
@farsanafarsana4036
@farsanafarsana4036 Жыл бұрын
Njan aa movie kaanpolokke orkkaarund ithrayum adipoli aaya chechi ithrayum naal evdeaayirunnunn Athrayum natural aaya abhinayam Beautiful aayrnnuu ❤️
@rakes484
@rakes484 Жыл бұрын
Athil ningade character 👌
@vk7357
@vk7357 Жыл бұрын
സിനിമയിൽ ഈ ചേച്ചിയുടെയും അമ്മയുടെയും അളിയന്മാരുടെയും ഒക്കെ കഥാപാത്രം അടിപൊളി ആയിരുന്നു..
@lalorona.
@lalorona. Жыл бұрын
Enth sincere ayta samsarikkune 🥰 ottiri ishtan ah character
@anjusaji3171
@anjusaji3171 Жыл бұрын
Enik ee chechine kanumbo enne padippikkana oru miss ind seema miss aaa missine orma varanu crt miss 😁♥️
@jinimittu3008
@jinimittu3008 2 ай бұрын
Best ayirunnu, natural ayirunnu, oru chechi thanne ayirunnu,vere oru moviyilum kandittilla ithare Sneham ulla oru chechiye ❣️
@kunjchikunjan7581
@kunjchikunjan7581 Жыл бұрын
അയ്യോ..... ചേച്ചി ആ റോൾ വേണ്ടാന്ന് വച്ച് പോയിരുന്നെങ്കിൽ ആ ചേച്ചി കാരക്റ്റർ ആ സിനിമയിൽ അത്രയും ശ്രദ്ധിക്കപ്പെടില്ലാരുന്നു. ശരിക്കും ഒരു സിനിമയിലെ പോലെ അല്ല ശരിക്കും ജീവിതത്തിൽ ഒരു മൂത്ത സഹോദരി എങ്ങിനെയോ അതുപോലെ തന്നെ 😊😊😊
@adameve628
@adameve628 Жыл бұрын
One of my favourite actress 💝🌷
@shehradiya8016
@shehradiya8016 Жыл бұрын
Ee chechiye enikku valya ishtama
@shabumunee7177
@shabumunee7177 Жыл бұрын
എല്ലാ പടത്തിൽ ഒരേപോലെ അഭിനയിക്കുന്ന ഒരു മാറ്റവുമില്ല
@kumhiseethikoya2392
@kumhiseethikoya2392 Жыл бұрын
Very nice 👌👍
@NICHUSFUNS
@NICHUSFUNS Жыл бұрын
നടി സീനത്തിനെ പോലെ എവിടെയോ ഒക്കെ
@Radhika-xw8nf
@Radhika-xw8nf Жыл бұрын
അതെ.സീനത്ത് ആണ് എന്ന് കരുതി
@user-xb5nm2tx9i
@user-xb5nm2tx9i Жыл бұрын
അതെ
@jomijose1400
@jomijose1400 Жыл бұрын
കെട്ടിയോളെന്റെ മാലാഖ അതല്ലേ ചേച്ചിയുടെ ഫസ്റ്റ് പടം
@mujeebrahmanamrmujeeb2547
@mujeebrahmanamrmujeeb2547 2 ай бұрын
Wonderful acting your ചേച്ചി..
@aswanirajeev7781
@aswanirajeev7781 Жыл бұрын
ente aniyanum aniyathiyum ee cinema kandappo muthal enne annechi enna vilikkuka . enikkum ithe swabavama
@aswanirajeev7781
@aswanirajeev7781 Жыл бұрын
njanum mootha chechi ayath kondayirikkum. enikkum thonnum ente swabavam ingane thanneya
@nazeermohamed2439
@nazeermohamed2439 Жыл бұрын
I watch this movie almost daily once.... nice family entertainment story and well acting mother + anna characters.!
@sufyaanshafeek3435
@sufyaanshafeek3435 Жыл бұрын
Sleevachante amma kazhinjal ettavum mikacha performance chechide thanne aayirunu ❤❤❤
@anoopknow73
@anoopknow73 Жыл бұрын
ആ ചേച്ചി ആണ് എല്ലാവരുടെ മനസിലും ഉള്ളത് 🔥🔥🔥🔥🔥🔥🔥🔥🔥
@anusk943
@anusk943 Ай бұрын
Alaki polichu vere onum parayan ella poli chechi ayirunnu ❤
@juliethomas4017
@juliethomas4017 Жыл бұрын
Sushma Chechi uppum mulakile
@gopidaskk3882
@gopidaskk3882 Жыл бұрын
ചേച്ചി പൊളി ന്നെ
@geethunv2193
@geethunv2193 Жыл бұрын
Enik oru pad eshtamann chechiyude aa character
@kochukochu3459
@kochukochu3459 Жыл бұрын
Adipoliyarunnu
@rvp8687
@rvp8687 Жыл бұрын
അതാണ് ഒരു സംവിധായകന്റെ കഴിവ് 😄✌️👌 എച്ചിയും സൂപ്പർ. ✌️
@333viji
@333viji 2 ай бұрын
അതിലുടെ ഫാൻ ആയി ❤
@DevaGowree
@DevaGowree Жыл бұрын
uppum mulakile sushama aunty😍😍
@sajeeshsaji3799
@sajeeshsaji3799 Жыл бұрын
Chechi egalude acting superb anu
@user-dz1wt9ip9s
@user-dz1wt9ip9s Жыл бұрын
ഷെഫീക്കിന്റെ സന്തോഷം സിനിമയിലെ umma❤️💥💥
@sleepingsloth3844
@sleepingsloth3844 Жыл бұрын
Ayyo....ith nammade sushama chechi allee
@ithihaspm3269
@ithihaspm3269 2 ай бұрын
അന്നേചേച്ചി ഒരുപാടു ഇഷ്ടം ❤❤❤❤❤❤❤❤❤❤❤❤
@nishamitchelle2100
@nishamitchelle2100 3 ай бұрын
She reminds me of Actress Seema in her prime of career...am sure this one has a lot to offer to films 🎬🎥 #TalentedActress
@meenukbalan3836
@meenukbalan3836 Жыл бұрын
പക്ഷെ perfect ചേച്ചി ആയിരുന്നു 👍👍
@sreehariunni1364
@sreehariunni1364 11 күн бұрын
Adipoli chechi
@adithilakshmi1841
@adithilakshmi1841 Жыл бұрын
Neelima balachandrante best Friend sushama
@mwol440
@mwol440 Жыл бұрын
Ethanu uppum mulakum le neelu bestie sushamma😁💕👻
@KarthikVlogz
@KarthikVlogz Жыл бұрын
oralemgilum indallo samadanm ayi enik
@prasanthcv3873
@prasanthcv3873 Жыл бұрын
Orupaad agrahichu ethpoloru chechi undayillallo eniki.❤❤❤❤❤
@chinchilla4
@chinchilla4 Жыл бұрын
😂😂😂 why bro?
@dctechtt1393
@dctechtt1393 Жыл бұрын
Sherita njanum athan parayan udhedhichath. Karanam nalla reethiyil effort cheyyumbol urappayittjm namukk athinulla result namukk Kittu.
@lissylissy2203
@lissylissy2203 Жыл бұрын
അതാണ് അഭിനയം ഉള്ളിൽ നിന്നും വരണം 👍👍👍സൂപ്പർ
@mumbaidiarieswithneethu
@mumbaidiarieswithneethu Жыл бұрын
Ayyooo chechii AAA charcher cheythillarunengil AAA cineamiyilae valiya oru part ellathe poyene
@bijujoseph826
@bijujoseph826 Жыл бұрын
Sureshgopi 😮😮😮😮
@Minnu97
@Minnu97 Жыл бұрын
എനിക്ക് ഈ ചേച്ചിയാണ് ഇഷ്ടായെ 😍😍😍😍
@sreelekshmis2249
@sreelekshmis2249 Жыл бұрын
അടിപൊളി അഭിനയം ആയിരുന്നു, ❤️😍👌👍
@Aadhi20
@Aadhi20 Жыл бұрын
Actress zeenath inte oru lookum soundum okkeya❤😊
@swathykrishna8571
@swathykrishna8571 Жыл бұрын
Super chechi aayirunnu
@shahanatsshahanats9939
@shahanatsshahanats9939 Жыл бұрын
chechi adipoliya
@user-tj1pr4ty4u
@user-tj1pr4ty4u Жыл бұрын
സൂപ്പറായിട്ടുണ്ട്
@sheha5172
@sheha5172 Жыл бұрын
veena nair nte oru chaya ind 👍
@issacmathew7342
@issacmathew7342 11 ай бұрын
Ee chechide performance 😍
@SajeevanTg-fz3jn
@SajeevanTg-fz3jn 2 ай бұрын
മറക്കാത്ത മുഖം എൻ്റെ പെങ്ങളെ പോലെ തോന്നി❤️
@ARVS2200
@ARVS2200 Жыл бұрын
veena nairude sister ano
@pumolkrishnan
@pumolkrishnan 2 ай бұрын
Super character❤️
@martinthomas9942
@martinthomas9942 Жыл бұрын
Do you know one thing..she is our neighbour,,from chry paippad
@chinchilla4
@chinchilla4 Жыл бұрын
Aalu enghanaa? 😂
@inri690
@inri690 Жыл бұрын
Anchore kanan nalla bhangi undu. Enike ishttam aayi.
@krishnakumartm2637
@krishnakumartm2637 2 ай бұрын
Very great
@fr.clementkaaliyaar8207
@fr.clementkaaliyaar8207 Жыл бұрын
She’s a good actor
@shahanashanu6463
@shahanashanu6463 Жыл бұрын
perfecting acting an🤩
@vishnubabu1817
@vishnubabu1817 2 ай бұрын
Aa role ningal alland vere arum pattillannee❤
@kaalankozhi4444
@kaalankozhi4444 Жыл бұрын
adhaanu sherikum charactor 🤙💯
@beltworksfilms3691
@beltworksfilms3691 Жыл бұрын
pwoli🔥
@dhanya1987
@dhanya1987 Жыл бұрын
Expression queen😂😂😂❤
@angelmary8003
@angelmary8003 Жыл бұрын
Ishtamanu ketto chechiye
@jamunamohan800
@jamunamohan800 Жыл бұрын
I lovvvve this lady❤
@balakrishnanvenugopal3213
@balakrishnanvenugopal3213 Жыл бұрын
Aunty Super Aunty Anu too poli Aunty
@anjuajuanji1026
@anjuajuanji1026 Жыл бұрын
but enikkivardea character ahh ettom ishttayea
@rajajirapidwinners_giventa1915
@rajajirapidwinners_giventa1915 3 ай бұрын
എല്ലാ സിൽമേലും അത് പറ്റൂലാല്ലോ 😂
@bineeshkumar7291
@bineeshkumar7291 Жыл бұрын
Old actor seemachechide facecut ❤
@itsmelechuu1143
@itsmelechuu1143 Жыл бұрын
Ee chechiyanu nayikayum nayakanum kazhinjal enik sredha thonnidh 🥰🥰
@reenaraju3061
@reenaraju3061 Жыл бұрын
അതിൽ ഒരു വെകിളിപിടിച്ച അഭിനയമാണ്. ഓവർ സ്പീഡിലാണ് സംസാരിക്കുന്നതു. എല്ലാ സിനിമയിലും ഉണ്ടല്ലോ എല്ലാത്തിലും സ്പീടാണ് കാണുമ്പോൾ അറിയാം ടെൻഷനടിച്ചാണ് അഭിനയിക്കുന്നത്. ഭാഗ്യംനന്നായുണ്ട് അതാണ്.
@AnjithaSuresh-cc7fv
@AnjithaSuresh-cc7fv 9 ай бұрын
Super character
@ponnuus189
@ponnuus189 10 ай бұрын
ഈ ഫിലിമിൽ എനിക്കു ചേച്ചി യെ ഭയങ്കര ഇഷ്ടം ആരുന്നു
WHO CAN RUN FASTER?
00:23
Zhong
Рет қаралды 43 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 17 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 17 МЛН
ഇതോ AMMA ! ​ഗം | #Gum | 23 August 2024
20:48
asianetnews
Рет қаралды 131 М.
Enkile Ennodu Para | Asif Ali & Veena Nandakumar | Cinema Daddy
26:18
Cinema Daddy
Рет қаралды 3 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 43 МЛН