kerala Fishing |How To catch kingfish| Vishnu Azheekal| traditional fishing | kerala sea fishing

  Рет қаралды 1,103,616

Kadal Machan By Vishnu Azheekal

Kadal Machan By Vishnu Azheekal

4 жыл бұрын

ഒരു കയ്യിൽ ജീവനും മറു കയ്യിൽ മീനും... !!
സബ്സ്ക്രൈബ് ചെയ്തു സപ്പോർട് തരണേ
#keralaFishing #HowTocatchkingfish
ആദ്യ ഭാഗം കാണാം..
( • how to kerala sea fish... )
ജീവൻ പണയം വെച്ചാണ് ഓരോ മത്സ്യതൊഴിലാളികളും കടലിൽ പോയി മീനുമായി വരുന്നത്. എൻറെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ...
ഞാനും ഒരു മത്സ്യതൊഴിലാളി
എൻറെ ഇൻസ്റ്റാഗ്രാം
pB_tuo5NJZ...
(എന്തേലും ആവിശ്യമുണ്ടേൽ മെസ്സേജ് അയക്കാം ഫോളോ ചെയ്യണേ )
ഞങ്ങൾ മത്തി പിടിക്കുന്ന വൈറൽ വീഡിയോ
• Azheekal beach Fishing...
എൻറെ നെയ്മീൻ വേട്ട
• kerala Fishing |How To...
കേരളഫിഷിങ് ബോട്ട് റിവ്യൂ
• Kerala Fishing Boat re...
contact me for business advertising -Vishnukadalmachan@gmail.com
എല്ലാർക്കും ഇഷ്ടപ്പെടും എന്ന് തന്നെ വിചാരിക്കുന്നു....
ആദ്യമായി ചാനെൽ കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെല്ലുബട്ടൻ ഞെക്കിട്ടെ പോകാവൂ
ഞങ്ങൾ മത്തി പിടിക്കുന്ന വൈറൽ വീഡിയോ
• Azheekal beach Fishing...
എൻറെ നെയ്മീൻ വേട്ട
• kerala Fishing |How To...
കേരളഫിഷിങ് ബോട്ട് റിവ്യൂ
• Kerala Fishing Boat re...
MY Address
Vishnu. N
meenathveedu, azheekal azheekal po
kollam, kerala
pin 690547
kadalmachan Instagram

Пікірлер: 1 000
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 4 жыл бұрын
instagram.com/p/CAax4WRJO7L/?igshid=1hcx1bqnhsddf Follow me on instagram എന്തേലും അറിയാൻ ഉണ്ടേൽ ഇങ്ങള് പോരെ
@vinodvenugopal3059
@vinodvenugopal3059 4 жыл бұрын
Ok chatta evoor ullatha
@vinodvenugopal3059
@vinodvenugopal3059 4 жыл бұрын
Vishnu chatta nan evoor ullatha.
@giftyalexander4936
@giftyalexander4936 4 жыл бұрын
@@vinodvenugopal3059 To
@soniababy7114
@soniababy7114 4 жыл бұрын
എന്റ മക്കളെ പാവം നമ്മൾ മീ ൻ കഴിക്കാൻ ഇവർ പെടുന്ന പാട് , നിങ്ങൾ ക് കിട്ടട്ടേ ധരാളം മീൻ
@sreekumar2876
@sreekumar2876 4 жыл бұрын
@@vinodvenugopal3059 0
@sreedilp4196
@sreedilp4196 3 жыл бұрын
സുജിത്തേട്ടന്റെ വീഡിയോ കണ്ടു വന്നവർ ലൈക്‌ അടിച്ചോളൂ 😁😁😁
@shaislamicmedia5346
@shaislamicmedia5346 3 жыл бұрын
Njaan
@sujithaniyappath5239
@sujithaniyappath5239 3 жыл бұрын
😍
@veenarajesh4003
@veenarajesh4003 3 жыл бұрын
ഞാൻ
@roshinsamuel1903
@roshinsamuel1903 3 жыл бұрын
Pinnalahh
@OutCook
@OutCook 3 жыл бұрын
🙋‍♂️
@SandeepKumar-mh5ym
@SandeepKumar-mh5ym 4 жыл бұрын
പ്രളയം വന്നപ്പോൾ... ഞങ്ങൾ ചെങ്ങന്നൂരുകാരെ രക്ഷിക്കാൻ ബോട്ടുമായെത്തിയ കടലിന്റെ മക്കളാണ് നിങ്ങൾ....
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 4 жыл бұрын
ഞാനും ഉണ്ടാരുന്നു പാണ്ടനാട്
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
ഇപ്പൊ ഉണ്ട് ചെങ്ങന്നൂർ
@subinscreationsbyprasadman2689
@subinscreationsbyprasadman2689 3 жыл бұрын
മച്ചാനെ വാട്സാപ്പ് നമ്പർ
@ushakumari9622
@ushakumari9622 3 жыл бұрын
@@subinscreationsbyprasadman2689bb
@sarathrhythms_official
@sarathrhythms_official 3 жыл бұрын
@@KadalMachanByVishnuAzheekal ahaaa👍
@nadeeraadhi204
@nadeeraadhi204 3 жыл бұрын
സുജിത് ബൈയുടെ വീഡിയോ കണ്ട് വന്നവർ ഉണ്ടോ എന്ന കമൻ്റ് വന്നോ😜😜
@OutCook
@OutCook 3 жыл бұрын
🙋‍♂️
@habeebrahman8218
@habeebrahman8218 3 жыл бұрын
_Pinnalla_ 😍
@SiluTalksSalha
@SiluTalksSalha 3 жыл бұрын
വിഷ്ണു 👍
@JophyVagamon
@JophyVagamon 3 жыл бұрын
സുജിത് ബ്രോയുടെ ചാനലിൽ നിന്നും നേരെ പോന്നു 👍
@OutCook
@OutCook 3 жыл бұрын
🙋‍♂️
@nishadnellypty4780
@nishadnellypty4780 3 жыл бұрын
സുജിത്തേട്ടൻ പറഞ്ഞോണ്ട് വന്നവരോക്കെ ഇവടെ തന്നെ ഇല്ലേ 😊😊
@OutCook
@OutCook 3 жыл бұрын
🙋‍♂️
@sheebapradeep2733
@sheebapradeep2733 3 жыл бұрын
🙋‍♀️
@kurukan3
@kurukan3 3 жыл бұрын
Yes
@boomppa1273
@boomppa1273 3 жыл бұрын
Hoo
@shijutg1801
@shijutg1801 3 жыл бұрын
Unde
@anoovlog9143
@anoovlog9143 3 жыл бұрын
സുജിത്തേട്ടന്റെ videos കണ്ട് നേരേ ഇങ്ങ് പോന്നു👌❤️
@AD-gx5hk
@AD-gx5hk 3 жыл бұрын
Sujith bakthan....🤔🔥🔥🔥🔥❤️
@bhageerathybhadra9884
@bhageerathybhadra9884 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് മീൻ പിടിക്കുന്ന കാണുന്നത് കടലമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
welll bro nice
@manikuttanmt3471
@manikuttanmt3471 3 жыл бұрын
പിന്നെയും പിന്നെയും ഈ വീഡിയോ കാണുന്നത് ഞാൻ മാത്രം ആണോ 👌
@naseemnasunasu3164
@naseemnasunasu3164 3 жыл бұрын
സുജിത് ബ്രോ പരിജയ പെടുത്തി poli
@fazman9933
@fazman9933 3 жыл бұрын
വിഷ്ണു ബ്രോ.. ഭക്തൻ പറഞ്ഞു വന്നതാ... ഭക്തന്റെ വീഡിയോയിലെ ആ എനർജി ഇഷ്ടപ്പെട്ടു... Keep it up... Subscribed😄😄
@OutCook
@OutCook 3 жыл бұрын
🙋‍♂️
@noufalshamilanoufalshamila3742
@noufalshamilanoufalshamila3742 3 жыл бұрын
സുജിത്ത്ച്ചേട്ടാ നന്ദി കടൽ മച്ചാനെ പരിചയപ്പെടുത്തിയതിന്,
@haneefamuhammad4196
@haneefamuhammad4196 3 жыл бұрын
Innanu vidieo kandathu adipoli 👍👍👍👍👍👍👍
@raheempinky1612
@raheempinky1612 4 жыл бұрын
ഒര പാട് നാൾ കാണാൻ കൊതിച്ച വീ ഡിയോ മച്ചാൻമാര് പൊളിച്ചു!
@Swim900
@Swim900 3 жыл бұрын
നല്ലൊരു ദൃശ്യവിരുന്നായിരുന്നു നിങ്ങളുടെ വീഡിയോ. ഇത്ര ചെറിയ ബോട്ടിലാണ് പുറങ്കാടിലിൽ പോകുന്നതെന്നതു അതിശയിപ്പിച്ചു. എല്ലാവര്ക്കും ഹായ്.
@aswathypratheesh7992
@aswathypratheesh7992 3 жыл бұрын
ഞങ്ങൾ ഇടക്ക് അഴീക്കൽ വരാറുണ്ട്, ഇനി വരുമ്പോ വിഷ്ണുവിനെ വിളിക്കാം
@srdevelopers.6217
@srdevelopers.6217 4 жыл бұрын
Super ayitund... nanayi avatharipichu. Kandapol valare santhosham thoni.
@irfannaseef
@irfannaseef 4 жыл бұрын
ജീവൻ പണയം വെച്ചുള്ള കളിയാണ് . ഹോ .
@Umaptraveller
@Umaptraveller 4 жыл бұрын
*വേറെ level 😍*
@ninjarider2205
@ninjarider2205 3 жыл бұрын
Sujith ഭക്തൻ പറഞ്ഞു വിട്ടവർ ഇബിടെ കമോൺ
@anandhubaburaj.kl0582
@anandhubaburaj.kl0582 3 жыл бұрын
ഇന്നി അങ്ങോട്ടു ഫുൾ സപ്പോർട്ട് ഉണ്ടേ 💖
@sureshrajan9306
@sureshrajan9306 3 жыл бұрын
സുജിത് ഭായോടുത്തുള്ള വീഡിയോ കണ്ടിട്ടാണ് ഞാൻ വിഷ്ണു ചാനൽ സസ്‌ക്രൈബ് ചെയ്തത് നന്നായി അവതരിപ്പിച്ചു 👍👍
@sureshrajan9306
@sureshrajan9306 3 жыл бұрын
സുജിത് ഭായ് പറഞ്ഞത് കൊണ്ട് മാത്രം അല്ല സ്വത സിദ്ധ മായ സംസാരം ഇഷ്ടമായി അതുകൊണ്ട് മാത്രം ആണ് ബെൽ അടിച്ചത്
@sonywilliams7052
@sonywilliams7052 3 жыл бұрын
സുജിത് പറഞപോലെ 100k ആയിട്ടുണ്ട് ലൈക്‌ adik bro
@deenakurian5415
@deenakurian5415 3 жыл бұрын
പാവങ്ങൾ എത്ര കഴ്ട്ടപെടുന്നു . നമ്മൾ thinnunnu. അവർക്കു കഷ്ടപ്പാടിന്റെ വില കിട്ടുന്നില്ല .സർക്കാർ ഇവരെ കൂടുതലായി കണ്ടു സഹായിക്കണം .
@sajeevanp7140
@sajeevanp7140 3 жыл бұрын
Hiii
@santhoshvarghese8459
@santhoshvarghese8459 3 жыл бұрын
Machanee kalakki
@mathewkl9011
@mathewkl9011 3 жыл бұрын
അടിപൊളി വീഡിയോ. Really enjoyed.
@bijusebastian8351
@bijusebastian8351 4 жыл бұрын
Numma Shaji polichu...machanee....
@TripFamily
@TripFamily 4 жыл бұрын
പൊളി 😍💚
@santhoshnatesan8322
@santhoshnatesan8322 3 жыл бұрын
അടിപൊളി.... തീർച്ചയായും വിളിക്കും
@abhilashc.s8371
@abhilashc.s8371 3 жыл бұрын
സൂപ്പർ മച്ചാനെ മീൻപിടുത്തം കലക്കി ആദ്യമായിട്ടാണ് ഇത്രയും മനോഹരമായി കാണുന്നത്....
@applealex5560
@applealex5560 3 жыл бұрын
Adiyam ayitta annu egana oru video kanunaaa🤗💞💞
@rahulrajan7733
@rahulrajan7733 3 жыл бұрын
സുജിത്തേട്ടൻ പറഞ്ഞിട്ട് Sub അടിക്കാൻ വന്നതാ ...
@rosammata2612
@rosammata2612 4 жыл бұрын
അടിപൊളി മീനുകൾ കിട്ടിയല്ലോ, താങ്ക്സ് ഓഫ് ഗോഡ്
@mathewkl9011
@mathewkl9011 3 жыл бұрын
ശെരിക്കും അസൂയ തോന്നുന്നു. Thank you Vishnu.
@shan.nshann3599
@shan.nshann3599 3 жыл бұрын
പൊളി മച്ചാൻ ആണ് മോനേ നീ ......💪
@MalayaliFishingbyPious
@MalayaliFishingbyPious 4 жыл бұрын
Bro അടിപൊളി🎣🦈🦈😍😍
@rajeevkailasom3809
@rajeevkailasom3809 3 жыл бұрын
സൂപ്പർ,,,, മച്ചാനെ താങ്കളുടെ അവതരണം
@minibaby360
@minibaby360 2 жыл бұрын
മോനെ,,, പ്രാർത്ഥന എപ്പോഴും ഉണ്ടാകും,,,, 🙏🙏🙏🙏
@bobbyrkrishna2822
@bobbyrkrishna2822 4 жыл бұрын
വിഷ്ണു, Video കലക്കി 👍👍👍 മാർക്കറ്റിൽ നിന്നും മീൻവാങ്ങി വളരെ ലാഘവത്തോടെ അതു തീന്മേശയിലിരുന്നു സ്വാദോടെ കഴിക്കുമ്പോൾ. ഈ മീനിന് ഇപ്രാവശ്യം വിലകൂടുതലാണെന്ന് ചിലപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ട്. പക്ഷെ കടലിൽപോയി ഉറക്കളച്ച് മീൻപിടിച്ച് കരയിൽ എത്തിക്കുന്നതുവരെയുള്ള നിങ്ങളുടെ പ്രയത്നം കാണുമ്പോൾ. ഒരിക്കലും വാങ്ങുന്ന മീനിന് വിലകൂടുതലാണെന്ന് പറയാൻ ആർക്കും കഴിയില്ല. Thanks for the video brother 😍👍
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 4 жыл бұрын
താങ്ക്സ്... കൊല്ലം വഴി വരുമ്പോൾ ഇനി മീൻ വേണേൽ പറഞ്ഞോ ... കമന്റ് isht
@bobbyrkrishna2822
@bobbyrkrishna2822 4 жыл бұрын
@@KadalMachanByVishnuAzheekal Okay ഏറ്റു 😀👍. വിരോധമില്ലെങ്കിൽ mob number തരണം...
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 4 жыл бұрын
@@bobbyrkrishna2822 9074712344
@zakiryestvm7141
@zakiryestvm7141 4 жыл бұрын
Adipoli video machane
@anascp39
@anascp39 4 жыл бұрын
Adipoli... orupad kalayitulla aragrahamayirunnu... kadalile fishing kanal.... thnx bro....
@kunjivlog317
@kunjivlog317 3 жыл бұрын
Supper... നല്ല അവതരണം.... ഒരിക്കൽ ഞാനും വരുന്നുണ്ട് ഈ മീനുകളെ ജീവനോടെ കാണാൻ....
@alappymachan5786
@alappymachan5786 4 жыл бұрын
നീ പൊളിക്ക് മുത്തേ 😍😍💪💪😘😘😘💪💪💪💪💪💪💪💪💪
@bibinbalakrishnanbibin8005
@bibinbalakrishnanbibin8005 4 жыл бұрын
Polichu super excited
@shafeekbasheer9884
@shafeekbasheer9884 3 жыл бұрын
Wow polichu....njaan kadalil poya oru feel ithu kandappol👌👌👌👌
@muhusinmoos4259
@muhusinmoos4259 4 жыл бұрын
Vishnu.adipoli.avatharanam
@JustAWatcher73
@JustAWatcher73 4 жыл бұрын
Machane... Polichu!! Great video..! Ithu polethe video munpu kandittilla!! I'm subscribing your channel.
@arjunjayakumar5529
@arjunjayakumar5529 4 жыл бұрын
വിഷ്ണു അടിപൊളി 😘😘😘😘👌
@revathypushpa8690
@revathypushpa8690 4 жыл бұрын
പൊളിച്ചു ട്ടോ superab
@vipithadinesh7905
@vipithadinesh7905 3 жыл бұрын
വിഷ്ണു.. നീ... മോനെ... ഇനിയും... ഉയരങ്ങളിൽ.... എത്തട്ടെ..... 😍😍
@afsalmundodan
@afsalmundodan 4 жыл бұрын
ബ്രോ പൊളിച്ചു ..മറ്റു പ്രശസ്ത വ്ലോഗേഴ്‌സ് നെ പോലെ നന്നായി മനസിലാക്കി കാര്യങ്ങൾ പറഞ്ഞു തരുന്നു ഗുഡ് ലക്ക് ബ്രോ.. ക്യാമറ stabilisation ഒന്നുകൂടെ ശ്രദ്ധിച്ചാൽ നന്നായിരിക്കും
@wehelpgiftdeliveryservice2309
@wehelpgiftdeliveryservice2309 4 жыл бұрын
മനസ്സിനെ സുഖമുള്ള ഏർപ്പാട് ആണ് മീൻ പിടുത്തം...
@monhajimonkaka3461
@monhajimonkaka3461 4 жыл бұрын
Paksha nalla shamma venam
@new-rg7qx
@new-rg7qx 4 жыл бұрын
correct
@marymc9918
@marymc9918 3 жыл бұрын
Nannayittundu മോനെ ninakku bhaviyundu nalla varthamanam May God bless u
@sgibinpk894
@sgibinpk894 4 жыл бұрын
Kollam bro nalla videos enium pratheekshikunnu
@ComicSpear2020
@ComicSpear2020 4 жыл бұрын
Machaaaaa pwoliiiiiyeeee❤❤❤
@sanojsanoj4667
@sanojsanoj4667 4 жыл бұрын
നല്ല അവതരണം കൂട്ടുകാരാ..... നന്നായിരിക്കുന്നു....,😍
@sumamsumam4236
@sumamsumam4236 3 жыл бұрын
വിഷ്ണു... Love u so much mone❤സൂപ്പർ വീഡിയോ.... New സബ്സ്ക്രൈബ്ർ ane🙂
@Anithastastycorner
@Anithastastycorner 3 жыл бұрын
വിഷ്ണു njn അനിത ചേച്ചി വീഡിയോ എനിക്ക് ഒരുപാടു ഇഷ്ട്ടായി 🙏👍
@Anithastastycorner
@Anithastastycorner 3 жыл бұрын
അനിത ചേച്ചിയേം ഒന്ന് ഹെൽപ് ചെയ്യണേ വിഷ്ണു
@Dronolphy
@Dronolphy 4 жыл бұрын
കൊള്ളാം
@krishnakumarparameswaran1611
@krishnakumarparameswaran1611 3 жыл бұрын
കടലിന്റെ മക്കൾക്ക്‌ എന്റെ 🙏
@dream_hunter2155
@dream_hunter2155 3 жыл бұрын
Food kazhikkunnadh kaanan nalla rasam🤩🤩
@bijumanalel5521
@bijumanalel5521 4 жыл бұрын
സൂപ്പർ മോനെ പൊളിച്ചു
@arfatharfath2144
@arfatharfath2144 4 жыл бұрын
സൂപ്പർ bro
@bensanufeby3876
@bensanufeby3876 4 жыл бұрын
Continues vedios cheyyuka Best of luck and God bless you all
@unmeshkk1383
@unmeshkk1383 3 жыл бұрын
First time aanu vdeo kanunnath oru padu eshtapettu
@suryatn8807
@suryatn8807 3 жыл бұрын
എത്ര കഷ്ടപ്പെട്ടാണ് മീൻ പിടിക്കുന്നത്. എല്ലാം മനസ്സിലാക്കി തന്നതിന് thanks ബ്രോ 🥰🥰
@hashimhassanhashim5241
@hashimhassanhashim5241 4 жыл бұрын
Nice broo Vishnu 😍👍🏻
@bijubhaskar1478
@bijubhaskar1478 4 жыл бұрын
അഴീക്കൽ.. ക്ഷേത്രത്തിനടുത്താനോ.... കൂടുള്ള.. ഹരിമോൻ അടിപൊളി
@threequeens3410
@threequeens3410 2 жыл бұрын
ആദ്യ ആയിട്ടാ മീൻ പിടിക്കുന്നത് കാണുന്നെ super
@BinduvineshBindu
@BinduvineshBindu 2 жыл бұрын
Machane,,, mone, സൂപ്പർ
@Cartier2255
@Cartier2255 3 жыл бұрын
ഇവർ പിടിക്കുന്ന മീൻ മേടിച്ചാൽ കൂടെ വയറ്റിൽ ഒരു അയല ഫ്രീ ആകും😝😂
@vipinvipin6962
@vipinvipin6962 4 жыл бұрын
പൊളിച്ചു
@bicycletips2657
@bicycletips2657 3 жыл бұрын
Valare ishtapettu bro
@sharonbabu942
@sharonbabu942 2 жыл бұрын
വിഡിയോ അടിപോളി നെയ് മീൻ പിടുത്തം നല്ല രസമുണ്ട് കാണാൻ
@rafeekmajeed6362
@rafeekmajeed6362 4 жыл бұрын
Polikada
@shantythomas1628
@shantythomas1628 3 жыл бұрын
സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടിട്ട് എനിക്ക് പേടി തോന്നി എന്ത് കഷ്ടപ്പെട്ട് ആണ് അവർ മീൻ പിടിക്കുന്നത് എല്ലാരേം ദൈവo കാക്കട്ടെ
@vishnuvijayan6147
@vishnuvijayan6147 4 жыл бұрын
Adipoli videooo brooo.. really good
@jithusschannel1697
@jithusschannel1697 3 жыл бұрын
മച്ചാനെ പൊളിച്ചു വീഡിയോ മീൻ പിടിക്കാൻ എനിക്കും ഇഷ്ടം ആണ്..... 👌
@TrendingVideos143
@TrendingVideos143 3 жыл бұрын
ഒരു കയ്യിൽ ജീവനും മറു കയ്യിൽ മീനും... !
@akccj7765
@akccj7765 4 жыл бұрын
വിഷ്ണു ഭായ് ഓരോ നെയ്മീൻ ചൂണ്ടയിൽ കുരുങ്ങും പോഴും മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷം തരുന്നു വീഡിയോ വളരെ നന്നായി അടുത്ത് തന്നെ ഒരു കലക്കൻ വീഡിയോ വരും എന്ന് കരുതട്ടെ
@ishqulminnah5199
@ishqulminnah5199 2 жыл бұрын
കടൽ മച്ഛനെ ചുണ്ടൻ മോർൽ മീൻ വലിയ ഇഷ്ടം ആണ് മോനെ അടിപൊളി
@throughourlifestyles8886
@throughourlifestyles8886 3 жыл бұрын
Sujith ettante video kandu vannu kandu ishttapettu
@shibud.a5492
@shibud.a5492 4 жыл бұрын
Excellent video & MAY GOD BLESS YOU ALL ......SHIBU DEVARAJAN, Louvre hotels group, UAE.
@amazing_kerala
@amazing_kerala 4 жыл бұрын
പൊളിച്ചു ബ്രോ
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 4 жыл бұрын
Thanks, how are u?
@ranjithvishwanathan2360
@ranjithvishwanathan2360 4 жыл бұрын
Vishnu super videos.... വൈകി ആണ് ഞാൻ subscribe ചെയ്തത്.... ഇഷ്ടപ്പെട്ടു..... all the best bro 👍👍
@spiavenger4858
@spiavenger4858 2 жыл бұрын
മച്ചാൻ പൊളിയാ
@sanilrcm2943
@sanilrcm2943 4 жыл бұрын
I am proud you . I also fisher man
@me-wc7xv
@me-wc7xv 3 жыл бұрын
Karthik suryede video kand vannanvar ivde like
@jijos06
@jijos06 4 жыл бұрын
Kidu
@Jabbar-fh2xm
@Jabbar-fh2xm 3 жыл бұрын
സൂപ്പറായിട്ടുണ്ട് ഇഷ്ടപ്പെട്ടു👍👍👍
@shylarajan7170
@shylarajan7170 3 жыл бұрын
എന്റെ മകൻ പറഞ്ഞ് വന്നതാ god bless you ഞങൾ ചെങ്ങന്നൂർ
@Kingsrealestategroups
@Kingsrealestategroups 4 жыл бұрын
മച്ചാനെ കലക്കി കിടിലം...
@deepuptnostalgia6335
@deepuptnostalgia6335 3 жыл бұрын
ഹലോ കൊച്ചേ വീഡിയോ സൂപ്പർ ആട്ടോ മുന്നോട്ടുപോവുക എല്ലാവിധ ആശംസകളും
@teenaedison8488
@teenaedison8488 3 жыл бұрын
Njan kandathil vachu yettavum best KZfaqr Sujith... 🙏🙏🙏🤝
@bijubhaskar1478
@bijubhaskar1478 4 жыл бұрын
ഹായ് വിഷ്ണു... അടിപൊളി.... ഉഗ്രൻ video.... എനിക്കെ ഫിഷിങ് വളരെ ഇഷ്ടം ആണ്.... ഞാനും ഓച്ചിറ ആണ്... ഇപ്പോൾ കുവൈറ്റ്‌ൽ ആണ്..നാട്ടിൽ വരുന്പോൾ ചൂണ്ട മീൻ വേണം..... 👌👌👍
@sandyakada7259
@sandyakada7259 4 жыл бұрын
😍
@shilu9045
@shilu9045 4 жыл бұрын
Ithrem kashtappad undalle.. Thanks dear Ee kadalarivukalkku... ☺ 🤗
@fasttechzfastvolgers8804
@fasttechzfastvolgers8804 3 жыл бұрын
Bro polichu too.. goad bless yu..eniyum valaran kayiyatte..
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 62 МЛН
100❤️
00:19
MY💝No War🤝
Рет қаралды 11 МЛН
Azheekal beach Fishing how to catch sardine in kerala |Fishing kadalmachan vishnu azheekal #sardine
11:31
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 62 МЛН