Kerala's revised speed limit Applicable from July 1 2023

  Рет қаралды 2,119

Grandeur Rides

Grandeur Rides

Жыл бұрын

Kerala's Vehicle speed limit revised first time after 2014 ,Revised speed limit in kerala 2023
പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ചേര്‍ക്കുന്നു.
6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 (85)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളിൽ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി.
ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 85 (65)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളിൽ 70 (60), നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.
ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക് 6 വരി, 4 വരി ദേശീയപാതകളിൽ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളിൽ 60 (60) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ ആയും നിജപ്പെടുത്തും.
സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറയ്ക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.
സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാൻ തീരുമാനിച്ചത്.
July 1 2023 മുതൽ പുതുക്കിയ കേരളത്തിലെ വേഗ പരിധി അറിയേണ്ടത് എല്ലാം All you need to know about kerala's speed limit revised from July 1, 2023
സംസ്ഥാനത്ത് വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്നു മുതൽ നിലവിൽ വരുന്നു.
------------------
സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്നു മുതൽ പ്രാബല്യത്തിൽ....
Join this channel to get access to perks:
/ @grandeurrides
Buy Car Care Product From My Amazon Shop www.amazon.in/shop/grandeurrides
___________________________________
Enjoy & stay connected with us!
👉 Subscribe to Grandeur Rides: / grandeurrides
👉 Subscribe to Telegram Channel: t.me/grandeur_rides
👉 Like us on Facebook: / grandeurrides
👉 Follow us on Instagram: / grandeurrides
👉 Buy Car Detailing Products from My website: www.GrandeurRides.com
___________________________________
Channel Description
Welcome to Grandeur Rides, ആദ്യത്തെ മലയാളം കാർ ഡീറ്റൈലിംഗ് ചാനൽ | The First Malayalam CAR DETAILING channel and the most organized space on KZfaq!
This channel is all about car detailing tutorials, products & equipment reviews, tips, and tricks! You'll learn everything from the basics of car cleaning and detailing to the more advanced techniques. I have been detailing cars for over 10 years and want to share my passion with my viewers. Whether you're a beginner, weekend warrior, enthusiast or professional, you'll love my videos!
grandeur rides,kerala news,malayalam news,breaking news,All you need to know about kerala's speed limit revised from July 1,2023,latest news,manorama news,malayala manorama
#automobile #kerala #keralspeedlimit #keralanews

Пікірлер: 15
@GrandeurRides
@GrandeurRides Жыл бұрын
പുതുക്കിയ വേഗ പരിധി ഇതൊക്കെ ആണെങ്കിലും വീഡിയോയുടെ അവസാനം പറയുന്ന കാര്യങ്ങൾ അത്യാവശ്യം ആയും എല്ലാവരും അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കി മാത്രം വാഹനം ഓടിക്കേണ്ടതും ആണ്.. 🙏 പഴയ വേഗതയും, പുതുക്കിയ വേഗതയും അടങ്ങുന്ന chart ഡെസ്ക്രിപ്ഷൻ ഇൽ കൊടുത്തിട്ടുണ്ട്. കൂടുതൽ അറിയുവാൻ അതു നോക്കാവുന്നത് ആണ്.🙏
@RIJIN91
@RIJIN91 Жыл бұрын
What about mc road , news chnnel parayunnu 90km/hr Njn pala idathum contact cheytu rto helpline they told to contact rto office in our locality avide chodichappo rto enforcement office number thannu he says 90km/h so itu correct aano since i was not so satisfied with rto enforcement reply govt gazete notification mc roadinte karyam parayunnilla ennal other state highways 80km/hr aanu
@GrandeurRides
@GrandeurRides Жыл бұрын
Up to 8 seater Passenger Vehicles - 90Km/Hr(New)- 85km/h(OLD) on 4-lane state highways, other national highways, and MC road...... Medium - Heavy Passenger Vehicles - 85(new) (65-OLD) km/h on 4-lane state highways, and other national highways MC road...... Hope this will be helpfull.. Th ks for Watching 🙏🥰
@josnajose617
@josnajose617 10 ай бұрын
Bro learners testil ea limits aakuvo chothikukaaa??? Plz reply
@psclearner5397
@psclearner5397 10 ай бұрын
Itano; test naleya
@GrandeurRides
@GrandeurRides 10 ай бұрын
Yes , this is the new limits
@josnajose617
@josnajose617 10 ай бұрын
@@psclearner5397 nthu
@manojthomas1475
@manojthomas1475 Жыл бұрын
Who are you to announce this ? And what authority you have ? താന്കൾക്ക് ഇതുപറയാനുള്ള അധികാരമെന്ത് ?
@GrandeurRides
@GrandeurRides Жыл бұрын
I got this Information from The Kerala Motor Vehicle Department itself. And we are running a motor driving institute here in kozhikode, so posted this video for the awareness of the public . 🙏🥰
@shabeerkl1420
@shabeerkl1420 Жыл бұрын
Below in this video ur commented Y y …, i need explanation and what the difference with u and video creator….. think positive “ all are humans “
@GrandeurRides
@GrandeurRides Жыл бұрын
I don't know what that guy felt bad about my video to ask me like that, is there any wrong information in this video!! I don't know why some people are behaving Rude like this. But I as a content creator have to accept all these and need to answer the questions I get. 😀
@akhilp2092
@akhilp2092 Жыл бұрын
220 ൽ എല്ലാ റോഡിലും 50 - 55 മാത്രം പോണ ഞാൻ 🙂🙂🙂
@GrandeurRides
@GrandeurRides Жыл бұрын
വളരെ നല്ലത്, ഓടിക്കുന്ന വാഹനത്തിന്റെയും പൊയ്ക്കൊണ്ടിരിക്കുന്ന റോഡിന്റെയും അവസ്ഥ, കാലാവസ്ഥ, നമുക്ക് ഡ്രൈവിംഗിലുള്ള പരിജ്ഞാനം എന്നിവ മനസിൽവെച്ചുകൊണ്ട് വേണം എപ്പോഴും വാഹനം ഓടിക്കാൻ..
@akhilp2092
@akhilp2092 Жыл бұрын
@@GrandeurRides 🙂🙂🙂
@kishorcs6121
@kishorcs6121 11 ай бұрын
Contact number തരുമോ
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 34 МЛН
Bike trick and Bro's aura...
0:11
Banza Edits
Рет қаралды 4,1 МЛН