Lane Driving അപകടങ്ങൾ ഒഴിവാക്കാൻ ഏറ്റവും പ്രധാനമായി അറിയേണ്ടത് | Ajith Buddy Malayalam

  Рет қаралды 68,244

Ajith Buddy Malayalam

Ajith Buddy Malayalam

Жыл бұрын

നമ്മുടെ റോഡുകൾ ഒട്ടും സേഫ് അല്ലാത്തതായി മാറിയിരിക്കുന്നു. അതിന്റെ കാരണം എന്താണ്. വീതി കുറവും, തിരക്ക് കൂടുതലും, അതിന്റെ കൂടെ, റോഡ് നിയമങ്ങളിലും, signal കളിലും, റോഡ് മാനേഴ്സിലും ഒക്കെയുള്ള അറിവില്ലായ്മ കൂടെ ആവുമ്പോഴാണ് നമ്മുടെ റോഡുകൾ തീരെ സേഫ് അല്ലാത്തതും വണ്ടി ഓടിക്കാനും യാത്ര ചെയ്യാനും ഒന്നും ഒട്ടും സുഖമില്ലാത്ത ഒരിടവുമായി മാറുന്നത്.
ജനസംഖ്യയും റോഡിലെ വാഹനങ്ങളുടെ എണ്ണവും വളരെ വേഗത്തിൽ കൂടിക്കൊണ്ടിരിക്കുന്നത് കൊണ്ട് കാര്യങ്ങൾ ഇനിയും വഷളാവാനെ സാധ്യതയുള്ളൂ.
നമ്മുടെ നാട്ടിലെ മുഴുവൻ ആൾക്കാരെയും ബോധവൽക്കരിക്കാൻ എന്തെങ്കിലും ഒരു മാർഗ്ഗം കണ്ടെത്തിയാൽ മാത്രമേ ഇതിന് ഒരു സൊല്യൂഷൻ ഉണ്ടാവൂ. പക്ഷെ അങ്ങനൊന്ന് പ്രായോഗികം അല്ല. ഇനിയുള്ള തലമുറയെ എങ്കിലും ബോധവൽക്കരിക്കാൻ സ്കൂൾ syllabus ൽ ഇക്കാര്യങ്ങൾ ഉൾപ്പെടുത്തണം എന്ന് ഇതിനെ കുറിച്ചൊക്കെ നല്ല അറിവുള്ളവർ പറഞ്ഞു തുടങ്ങിയിട്ട് കാലങ്ങളായി. നമ്മുടെ നാട്ടിൽ എല്ലാത്തിനും സമയമെടുക്കും എന്നത് കൊണ്ട് വെയിറ്റ് ചെയ്യുകയേ വഴിയുള്ളൂ.
ഇതിനിടയിൽ എന്റെ പ്രേക്ഷകരായ കുറച്ച് പേരെ എങ്കിലും ഇക്കാര്യങ്ങൾ ധരിപ്പിക്കാൻ ഞാൻ മുമ്പും ശ്രമിച്ചിട്ടുണ്ട്. റോഡ് മാർക്കിങ്സ് നെ കുറിച്ചും, ട്രാഫിക് സിഗ്നൽ ബോർഡ്‌ കളെ കുറിച്ചും, ടേൺ ഇൻഡിക്കേറ്റർ, ഹസർഡ് lamp എന്നിവയെ പറ്റിയും ഒക്കെ ഞാൻ വീഡിയോ ചെയ്തു. അത് കുറച്ച് പേരെ എങ്കിലും സ്വാധീനിച്ചിട്ടുണ്ട്. ആ വീഡിയോകളുടെ ലിങ്ക് i button lum discription ലും കൊടുക്കാം. ഈ വിഡിയോയും ആ വഴിക്കുള്ള ഒരു ശ്രമമാണ്.
നമ്മുടെ നാട്ടിൽ തീരെ പാലിക്കാത്ത, ഇങ്ങനെ ഒരു കാര്യം exist ചെയ്യുന്നു എന്ന് പോലും ഭൂരിഭാഗം പേർക്കും അറിയാത്ത ഒരുകാര്യമാണ് lane ഡ്രൈവിംഗ് എന്നത്. 4 ഉം 6 ഉം വരി പാതകൾ ഇപ്പൊ നമുക്കും ഉണ്ട്. ഈ പാതകളിൽ ഈ വരികൾ എങ്ങനെ ഉപയോഗിക്കണം ഏത് വരിയിൽ, ഏത് ലേനിൽ കൂടി നമ്മൾ വണ്ടി ഓടിക്കണം, ഏത് വാഹനം ഏത് വരിയിൽ കൂടി പോകണം, ഒരു ലേനിൽ നിന്ന് മറ്റൊന്നിലേക്ക് എങ്ങനെ എപ്പോൾ മാറണം എങ്ങനെ സേഫ് ആയിട്ട് overtake ചെയ്യണം, എങ്ങനെ ഹൈവേ ലേക്ക് സേഫ് അയി എന്റർ ചെയ്യാം എന്നൊക്കെയുള്ള കാര്യങ്ങൾ ഈ വിഡിയോയിൽ explain ചെയ്യാം.
Lane ഡ്രൈവിംഗ് വണ്ടി ഓടിക്കുന്ന എല്ലാവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യം എന്താണെന്ന് നമ്മുടെ വടക്കാഞ്ചേരി അപകടത്തിൽ ഉണ്ട്...
Related videos:
More Than 100 Indian Road Traffic Signs Explained in Malayalam: • More Than 100 Indian R...
Speed Limits on Different Types of Roads and for Different Vehicles in Kerala: • Speed Limits on Differ...
All Road Markings Explained in Malayalam with Actual Visuals: • All Road Markings Expl...
Proper Use of Hazard Lights & Turn Signals | Are You Using It Right?: • Proper Use of Hazard L...

Пікірлер: 483
@Akhilvismaya
@Akhilvismaya Жыл бұрын
ഈ വീഡിയോ കണ്ടു ഒരു 10 പേര് നല്ല ഡ്രൈവർ ആയി മാറിയാൽ അത്രയും നല്ലത്.
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
👍🏻💝
@strellinteaniyan
@strellinteaniyan Жыл бұрын
aaaru maaaraan... Vidhesha raajyam ennu parayumbol panjikkidaruth ennaalum parayaam... Driving oru chukkum ariyaathirunna njaan verum 10 divasam kondaanu Gulfil licence eduthath. Theory class onnum illa. 20 manikkoor class athil 10 manikoor kazhiyumbozhekum nammal confident aavum. Athinu pattiya nalla instructors und, vandiyul nammalum ayaalum maathram. Avar munnilirunn oodippich namukk paranju padippich tharum rules, athaanu theory class, ath nammal orikkalum marakkaanum ponilla. 5 - 6 lanes ulla roadil 100 - 12p speedil okke puttu poley oodikkaan abar padippikkum. athu poley 3 - 4 lanes ulla roundabout okke namukk chinthikkaan polum pattilla, but avar nammale ath athrayum perfect aayi padippikkum. Pinney etavum important aaya kaaryam " Road Manners " , athoru valiya kaaryam thanneyaanu. Enukkokke aadhyam pedi aayirunnu roadil oodikkaan, appol instructor paranja oru kaaryam und. Baaki ulla vandi oodikkunnavar ellaarum manushyanmaar thanneyaanu, avark avarudethaaya manners und , ath kond pedikkanda ennu. Ath pinneed ottak vandi oodichappol manasilaayi. Ivida valiyavanenno cheriyavanenno, valiya vandiyenno cheriya vandi enno ennonnum illa, ellaavarum maximum adjust cheyyum. Vandi nammude aavashyathinu anusarichokke nammal aavashyappedaathey thanne maatti tharum. Oru bike oru laniloodey povunnundenkil athoru Vehicle aayittaanu ellaavarum kanakkaakkuka, so lanil vech avarey overtake cheyyano, parellel aayi oodikkaro illa, pakaram maanyamaayi lane change cheyth povum. Pinney correct signalsinte upayogam, Hazard lightinte upayogam okke. Pettannu vandi onnu slow cheyyendi vannaal polum palarum Hazard light itt pinnilulla aalk signal kodukkum. Anganey verum theory classil maathram padippikkaatha orupaad kaaryangal mattullavar cheyyunnath nokki namukk padikkaan pattum. Ennnaalum chila cheriya shathamaanam malayaalikalum mattum manners illaathey oodikkunnath kaanaam, ath paranjitt kaaryam illa. Eee paranja kaaryam polum nammudey naattil pravarthikamaakkaan orupaad time edukkum, enthaanennu ellaarkum ariyaalooo...
@Fan-zx1lz
@Fan-zx1lz Жыл бұрын
@@strellinteaniyan Well written post. This is a new and refreshing knowledge for me.
@-._._._.-
@-._._._.- Жыл бұрын
@@AjithBuddyMalayalam ഇന്നത്തെ (11/01/2023)ഇലെ മലയാള വാർത്താ ചാനലിൽ പ്രധാനപ്പെട്ട വാർത്ത "Lane" നിയമങ്ങൾ ഇന്ന് മുതൽ കർക്കശമാക്കി എന്നുള്ളതാണ്...ശേഷം ഞാൻ ആദ്യം ഓർത്തത് താങ്കളുടെ ഈ വിഡിയോ ആണ്🙏👍🇮🇳
@satheesankrishnan4831
@satheesankrishnan4831 6 ай бұрын
മോശമായ ഡ്രൈവിംഗ് അല്ല ബ്രോ പ്രശ്നം... ഇവിടുത്തെ ആൾക്കാരുടെ ഇന്ത്യക്കാരുടെ പ്രത്യേകിച്ച് കേരളീയരുടെ മൈൻഡ് സെറ്റ് ആണ്. ഇദ്ദേഹം പറഞ്ഞതുപോലെ ഒരുത്തൻ ഓവർടേക്ക് ചെയ്താൽ വാശിയായി സ്പീഡ് ആയി ആളുകൾക്ക് തുടക്കത്തിൽ പോകണമെങ്കിൽ സൈഡ് കൊടുക്കില്ല അങ്ങനെ പല കാര്യങ്ങളും ഉണ്ട് ആളുകളുടെ മൈൻഡ് ആണ് ആദ്യം നന്നാവേണ്ടത് അതിന് ചെറിയ വയസ്സിൽ വിദ്യാഭ്യാസം തുടങ്ങുന്ന സമയത്ത് നല്ല ആറ്റിറ്റ്യൂഡ് പഠിപ്പിക്കുന്നതിലൂടെ യാണ്... അതിന് നമ്മുടെ കരിക്കുലം/ സിലബസ തുടങ്ങിവയിൽ കാതലായ മാറ്റം വേണം... ജപ്പാൻ റെ വിദ്യാഭ്യാസ സമ്പ്രദായം അഞ്ചുവയസ്സുവരെ കുട്ടികളെ പഠിപ്പിക്കുന്നത് മാനേസ് / ഡിസിപ്ലിൻ ഗുഡ് കമ്മ്യൂണിക്കേഷൻ ഗുഡ് ആറ്റിറ്റ്യൂഡ്. Punctuality, റെസ്പോൺസിബിലിറ്റി,respect to elders , politeness , good language , good attitude & temperament തുടങ്ങിയവയാണ് ആദ്യം പഠിപ്പിക്കേണ്ടത്.. ചൊട്ടയിലെ ശീലം ചുടല വരെ 11:10
@me_mak7883
@me_mak7883 Жыл бұрын
📌 ശ്രീ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ പോലെ “നിലവിൽ ഉള്ള ഡ്രൈവർ മാരെ നമുക്ക് ഒരുപക്ഷെ മാറ്റിയെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ..വളർന്നു വരുന്ന കുട്ടികളെ എങ്ങനെ ഒരു നല്ല റോഡ് നിയമം മനസ്സിലാക്കി നല്ല അച്ചടക്കമുള്ള ഡ്രൈവർ മാർ ആക്കിമാറ്റാം എന്നാനു നമ്മൾ കാര്യമായി ചിന്തിക്കേണ്ടത് "😊
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝👍🏻
@dell7277
@dell7277 Жыл бұрын
നല്ലത് പഠിച്ചു റോഡിൽ ഇറങ്ങിയാലും ഒരാഴ്ച്ച കൊണ്ട് ബാക്കി ഡ്രൈവേഴ്സിന്റെ കയ്യിലിരുപ്പ് കാണുമ്പോൾ അവരും മാറും
@sajin3107
@sajin3107 Жыл бұрын
ബ്രോ നാലു വരി പാതകളിൽ ഓട്ടോറിക്ഷ, ഓട്ടോ ടാക്സി എന്നിവ വലതു വശം ചേർന്നു വളരെ പതുക്കെ പോകുന്നത് സ്ഥിരം കാഴ്ച ആണ് ലോറികൾ പിന്നെ പറയുകയേ വേണ്ട അത് ഒരിക്കലും മാറാനും പോകുന്നില്ല ഇതിൽ കോമഡി എന്താണെന്ന് വച്ചാൽ ഈ വണ്ടികളുടെ ഒക്കെ പുറകിൽ ഇടതു വശത്തു കൂടെ ഓവർടേക്ക് ചെയ്യരുത് എന്ന് സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ടാവും എന്നാണ്
@mebinkallarakkal5202
@mebinkallarakkal5202 Жыл бұрын
Bro lorry odichittundo?
@jominjoychacko
@jominjoychacko Жыл бұрын
8:47 ൽ ഇതിൻ്റെ ഉത്തരം ഉണ്ട്.ലോറി അല്ലെങ്കിൽ ബസ്സ് ഓടിക്കുന്നവർക്ക് മാത്രമേ ഇടക്കിടക്ക് വേഗത കുറക്കുന്നതിൻ്റെയും സഡൻ ബ്രേക്ക് ഇടുന്നതിൻ്റെയും ബുദ്ധിമുട്ട് മനസ്സിലാകൂ. .
@nsctechvlog
@nsctechvlog Жыл бұрын
Correct
@sajin3107
@sajin3107 Жыл бұрын
@@mebinkallarakkal5202 ഇല്ല ബ്രോ ഞാൻ സ്കൂട്ടർ ഉപയോഗിക്കുന്ന ആളാണ് എനിക്ക് ലോറിക്കാരുടെ pblm മനസിലാവും വലിയ വാഹനങ്ങൾ ഓടിക്കാൻ എനിക്ക് വലിയ ഇഷ്ടമാണ് പക്ഷെ ഞാൻ handicapped ആണ് അത് കൊണ്ടു പറ്റില്ല എന്താണ് pblm എന്ന് വച്ചാൽ വണ്ടികൾ ഇങ്ങനെ വലത് വശത്തു കൂടി പതുക്കെ പോകുമ്പോൾ ഞങ്ങളുടെ റൂറ്റിലെ ലിമിറ്റഡ് സ്റ്റോപ്പ്‌ ബസുകൾ ഉൾപ്പെടെ ഉള്ളവർ ആ വണ്ടികളെ ഇടത് വശത്തു കൂടി ഓവർടേക്ക് ചെയ്യും അപ്പോളാണ് എന്നെ പോലെ ഉള്ളവർക്ക് പണി കിട്ടുന്നത് ആയുസ് ഉണ്ടെങ്കിൽ രക്ഷപെട്ടു അത്ര തന്നെ 😎
@mebinkallarakkal5202
@mebinkallarakkal5202 Жыл бұрын
@@sajin3107 bro mukalil paranjirikkunnappole valathu vasham chernnu ottoyum mattu vaahanangalum povunnathupole thanne idathu vasham chernnu valiya vaahanangal povunnathilum speed kuravil cherubaahangal povum, appo athine overtake cheyth valathottu varum ,thirichu idathottu varum, appo pinneyum overtake cheyyendi varum, idakkidakk ith angottim ingottum itt valakkaan pattaathathukond maathram aanu valiya vaahanangal valathu vasham chernnu povunnath.
@007arunc
@007arunc Жыл бұрын
ചിലരുടെ ഹോബ്ബി ആണ്2 ലൈൻ റോഡിൽ റോഡിന്റെ നടക്കു കൂടെ കാറിൽ മെല്ലെ ഇഴഞ്ഞു പോകുന്നത്.നമ്മൾ ഓവർ take ചെയ്യാൻ പോയാൽ ചിലപ്പോൾ അവന്മാർ സ്പീഡ് കൂട്ടുകയും ചെയ്യും.
@sooryanhits
@sooryanhits Жыл бұрын
Sathyam. Oru small horn adichu side tharumo enn chodhichal nammalu pullide vandi namuk tharuo enn chodhichapolathe bhavam anu pinne.
@rosebriji4433
@rosebriji4433 Жыл бұрын
Sathyam
@reshmiachuthan7408
@reshmiachuthan7408 Жыл бұрын
@@sooryanhits 😃
@renyjose2475
@renyjose2475 Жыл бұрын
Slow movers creating lots of problem in the road
@yomodasm2507
@yomodasm2507 Жыл бұрын
@@sooryanhits 😄
@nikhil_willington
@nikhil_willington Жыл бұрын
മുന്നിലൂടെ പതിയെ പോകുന്ന വാഹനത്തിനെ overtake ചെയ്യാൻ ഹോൺ അടിക്കുമ്പോൾ അപ്പോ ലവൻ സ്പീഡ് കൂട്ടും... കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരു മനോഹരമായ ആചാരം😌
@Jafarnk.
@Jafarnk. Жыл бұрын
😂
@mynameisdude1354
@mynameisdude1354 Жыл бұрын
Chelappo pedi kondaavum bro. Avrde baagath ninn enthelum mistake vannath kondaano ingane horn adichondirikkunnath enn vicharichondaavum. Njnum ingane cheythatind
@smenaglimglim
@smenaglimglim Жыл бұрын
Njanum spped kutti anu side koduka pedi konda 😢
@nikhil_willington
@nikhil_willington Жыл бұрын
@@smenaglimglim ☕
@railfankerala
@railfankerala Жыл бұрын
😂😂😂
@gopakumar8843
@gopakumar8843 Жыл бұрын
നിങ്ങൾ സമൂഹത്തോട് കാണിക്കുന്ന പ്രതിബദ്ധത 🙏🙏🙏♥️♥️♥️♥️♥️♥️♥️
@shebi577
@shebi577 Жыл бұрын
Sathyam
@Devils618
@Devils618 Жыл бұрын
ഞാൻ കുറച്ച് കാലം ദുബായ് യിൽ ആയിരുന്നു. ഇപ്പോ നാട്ടിൽ ആണ് ഇവിടെ വന്നിട്ട് നിയമം അനുസരിച്ച് ഡ്രൈവ് ചെയ്യുമ്പോൾ മറ്റുള്ള വണ്ടിക്കാർ എന്നെ തെറിയും വിളിച്ച് വണ്ടി കേറ്റി കൊണ്ട് പോകാരാണ് പതിവ്. 😂. ചില സമയത്ത് നല്ല ദേഷ്യം വരും പിന്നെ അവർക്ക് റോഡ് നിയമം അറിയാഞ്ഞിട്ടല്ലേന്ന്. ഓർത്ത് സമാധാനിക്കും.
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
😄
@bin-080
@bin-080 Жыл бұрын
ഓവർടേക്ക് ചെയ്യാൻ വേണ്ടി അല്ലെങ്കിൽ കൂടെ ഇടക്കിടക്ക് left, center, right റിയർവ്യൂ mirror നോക്കുന്നത് വളരെ നല്ലതാണു!
@JoJ134
@JoJ134 Жыл бұрын
ട്രാഫിക് ബോധവൽക്കരണ വീഡിയോസ് കൂടുതൽ വേണം, നിങ്ങൾ ചെയ്യുന്നത് വളരെ നല്ല കാര്യം ആണ്
@vlsanu
@vlsanu Жыл бұрын
Maximum speed പോലെ മിനിമം സ്പീഡ് കൂടെ ഉൾപ്പെടുത്തണം.... പതിയെ പോകുന്നവനും ഫൈൻ കൊടുക്കണം
@arshad4142
@arshad4142 Жыл бұрын
💯 .. chilarude thonnal paramavadhi pathiye pokunnathanu sheri ennanu .. oru traffic flow il eppolum ingane kurachu per undakum .. chorinju varum
@user-bo9tb3fw3v
@user-bo9tb3fw3v Жыл бұрын
അങ്ങനെ നിയമം ഉള്ളതല്ലേ?🤔
@bjmppsry
@bjmppsry Жыл бұрын
നാട്ടിലെ ഡ്രൈവിംഗ് കാണുമ്പോൾ ഒക്കെ തോന്നിയിട്ടുണ്ട് നമ്മുടെ ട്രാഫിക് അതോറിറ്റി എങ്കിലും ഇതുപോലെ ഒരു വീഡിയോ ചെയ്തെങ്കിൽ എന്നു... ഇത് ചെയ്ത ആൾക്ക് big salute... വളരേ നന്നായി ചെയ്തിരിക്കുന്നു....പക്ഷേ അധികം ആരും ഇത് share ചെയ്യുമെന്ന് ഞാൻ വിചാരിക്കുന്നില്ല... എങ്ങാനും നന്നായി പോയാലോ😖....
@Sreerag1
@Sreerag1 Жыл бұрын
"നിങ്ങൾ ആര് തന്നെ ആയിരുന്നാലും വാഹനം ഓടിക്കുമ്പോൾ നിങ്ങൾ ഒരു ഡ്രൈവർ മാത്രമാണ് " Thanks for your efforts Ajith eata🥰👍
@noufalm902
@noufalm902 Жыл бұрын
കറക്ട്
@sait33
@sait33 Жыл бұрын
👍😊😊
@RRALPY
@RRALPY Жыл бұрын
വാഹനം ഓടിക്കുമ്പോൾ പലർക്കും അറിയാത്തതും അറിഞ്ഞവർ പാലിക്കാത്തതുമായ നിരവധി കാര്യങ്ങൾ . Thanks ഡ്രൈവിങ്ങ് ലൈസൻസ് നൽകുന്നതിന് മുമ്പ് റോഡിൽ പാലിക്കേണ്ടുന്ന ഇപ്രകാരമുള്ള പ്രായോഗിക വിഷയങ്ങൾ, യഥാർഥ സംഭവങ്ങളുടെ വീഡിയോകളും ചിത്രീകരണ / കാർട്ടൂൺ വീഡിയോകളും ഉൾപ്പെടുത്തിയുള്ള അറിവുകൾ കൂടി നിർബന്ധമായും നൽകാൻ അധികാരികൾ ആത്മാർത്ഥമായി ശ്രമിച്ചാൽ തന്നെ റോഡിലെ അപകടങ്ങൾ ഗണ്യമായി കുറക്കാനാവും. Thanks for the effort..
@njansanjaristreaming
@njansanjaristreaming Жыл бұрын
അജിത്തേട്ടാ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി.. ❣️❣️ Status ആകിയിട്ടുണ്ട്.. Share ചെയ്തു കഴിഞ്ഞു....
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝🙏🏻
@elayur123456
@elayur123456 Жыл бұрын
Congratulations dear. At least you are trying to educate our drivers. Hats off
@mrkvtcreation7682
@mrkvtcreation7682 Жыл бұрын
Driving test ൻ ഇതുപോലെ ഒരു class mvd യുടെ അടുത്ത് നിന്ന് എനിക്ക് കിട്ടിയിട്ടില്ല. Learners license എടുക്കുമ്പോൾ തന്നെ ഇതുപോലെ ഉള്ള class കൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയണം. ഇന്ത്യ യിൽ വണ്ടി ഓടിക്കുന്ന ആർക്കും road rules &regulations അറിയില്ല (ഞാൻ അടക്കം എനിക്ക് ഇത് പുതിയ അറിവാണ് ). വണ്ടി ഓടിക്കാൻ പഠിപ്പിച്ച പോരാ നിയമങ്ങളും പഠിപ്പിക്കണം. School syllabus കളിൽ ഇതൊക്കെ add ചെയ്യണം. കുറേ history മാത്രം പഠിച്ചിട്ട് ന്ത്‌ കാര്യം
@nizamnazar6469
@nizamnazar6469 10 ай бұрын
Sathyam bro
@HDGamingPlanet
@HDGamingPlanet Жыл бұрын
കേരളത്തിലെ main പ്രശ്നം ബസുകൾക് നിർത്താൻ ബസ് lane ഇല്ല, പ്രൈവറ്റ് ബസുകളുടെ മത്സര ഓട്ടവും ഉണ്ട്, പലപ്പോഴും left lane ഇൽ നിർത്തിയാണ് യാത്രക്കാരെ കേറ്റുന്നത്, മാത്രമല്ല ബൈകുകൾ left lane ഇൽ പതിയെ മാത്രമാണ് പോകുന്നത്, ഹൈവേയിലും 30km/h speed il പോകുന്ന ആളുകൾ ഉണ്ട്, ഹൈവേ renovation കഴിഞ്ഞ് ഒരു മിനിമം speed എന്ന rule കൊണ്ടുവരിക, അത് മാത്രമല്ല oru lane discipline പോലും അറിയാത്ത കേരളത്തിലെ ആളുകൾക്ക് highway റെനോവേഷൻ കഴിഞ്ഞാലും നിയമം അനുസരിച് വാഹനം ഓടിക്കാൻ പെട്ടന്ന് സാദിച്ചെന്നുവരില്ല, പ്രേത്യേകിച് rider കണ്ണാപികൾക്...പണ്ടൊക്കെ ഹൈവേ എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾക്കു പേടിയാണ്. ഇപ്പോൾ ചെറിയ സ്കൂൾ കുട്ടികൾ പോലും സൈക്കിൾ ചവിട്ടി ഹൈവേ ഇൽ കൂടെ പോകുന്നു.... ഇതൊക്കെയാണ് ഇപ്പോളത്തെ കേരളത്തിലെ അവസ്ഥ...
@binithpr
@binithpr Жыл бұрын
ബഡ്ഡി lane ഡ്രൈവിംഗ് അറിയാവുന്നവർ പോലും അനുസരിക്കില്ല, എല്ലാർക്കും ആദ്യം എത്തണം എന്ന മനോഭവമാണ്. തൻ്റെയും മറ്റുള്ളവരുടെയും ജീവൻ വച്ചുള്ള കളിയാണ് എന്ന സത്യം മനസ്സിലാക്കുന്നില്ല. Thanks for the video 👍👍👍👍
@gibinpatrick
@gibinpatrick Жыл бұрын
Best part is ഉദാഹരണം കാണിക്കാൻ ചേട്ടൻ വലിയ ബുദ്ധിമുട്ട് വന്നില്ല എന്നതാണ്. വെറുതെ കാർ എടുത്തു റോഡിലോട്ട് ഇറങ്ങിയാൽ മാത്രം മതി😂
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
😄
@dell7277
@dell7277 Жыл бұрын
😂😂
@arshadaluvakkaran675
@arshadaluvakkaran675 Жыл бұрын
😂
@kingsman045
@kingsman045 Жыл бұрын
7 കൊല്ലം ദുബായിൽ വണ്ടി ഓടിച്ചു നാട്ടിൽ വന്നു വണ്ടി എടുത്ത ഞാൻ അടുത്ത ജൻക്ഷണിൽ വണ്ടി ഇട്ടു ഓട്ടോ വിളിച്ച് പോയി... ആദ്യം പോകുന്നവൻ ആരാണ് എന്നതിനുള്ള മത്സരം ആണ് നാട്ടിൽ, എന്നാ ഇത്രേം കുത്തി തിരുകി പോയിട്ട് വല്ല കാര്യവും ഉണ്ടോ ഇല്ല താനും
@ajokanjirathinmoottilsabu2878
@ajokanjirathinmoottilsabu2878 Жыл бұрын
Same avasthaaa
@blessonjoe1939
@blessonjoe1939 Жыл бұрын
Horn, pass light അടിച്ചാലും pass laneൽ നിന്ന് ആരും മാറില്ല അതാണ് നമ്മൾ left sideൽ കൂടി overtake ചെയ്യേണ്ടി വരുന്നതിന് കാരണം
@ksabdulla1410
@ksabdulla1410 Жыл бұрын
നന്ദി. താങ്കളുടെ സമയം മനുഷ്യ ജീവന് നൽകിയതിന്. നമ്മുടെ നാട്ടിൽ റോഡ് മര്യാദ നിയമങ്ങൾ അത് അറിയാത്തവരെ പഠിപ്പിക്കുക എന്നത് ഏറെ പ്രയാസം തന്നെ. എന്നാലും കേട്ടാൽ നന്നാവുന്നവർ ചിലർ ഉണ്ടാകും. അവർക്ക് ഉപകാരപ്പെടട്ടെ ഈ വീഡിയോ.
@noufalm902
@noufalm902 Жыл бұрын
താങ്കളുടെ വീഡിയോ ക്ക് വേണ്ടി വെയിറ്റ് ചെയ്യുവായിരുന്നു 🥰🥰🥰
@maheen-
@maheen- Жыл бұрын
കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി, ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത് പോയ ബൈക്കിനു പിന്നിൽ ഇടിച്ച് വീണ് ബസിന് അടിയിൽ പോയി മരിച്ചത് നമ്മൾ എല്ലാം വിഡിയോയിൽ കണ്ടതാണ്... പെൺകുട്ടിക്ക് സ്പീഡ് കുറവാണെന്നു വീഡിയോ കണ്ടാൽ തന്നെ മനസിലാകും... അവർ ഇടതുവശം ചേർന്ന് ആണ് വണ്ടി ഓടിച്ചിരുന്നെങ്കിൽ ഈ അപകടം പൂർണമായും ഒഴിവായേനെ... May she Rest in peace.
@sooryanhits
@sooryanhits Жыл бұрын
Engane ozhivakum. Pullikkari left chernu poyalum aa u turn edukkan vannavan apozhum aa kuttiyide leftiloode overtake cheythu right cut cheyyilla enn enthanu urappu? Allengil aa u turn edukkanam enn nerathe ariyavunnavan enthinu athrem speedil left laneiloode vannu? U turn edukkum munne aadhyam roadinte right side pidichirikkanam. Allathe left lane-il ninnalla u turn edukkendath. So penkutti ethiloode poyalum avan left overtake cheyth right cut cheythathanu root cause of the accident.
@maheen-
@maheen- Жыл бұрын
@@sooryanhits ബസിന്റെ ലെഫ്റ്റ് സൈഡ് ഓവർടെക് കയറി വന്നവൻ ബസിന്റെ മുന്നിൽ വേറെ വാഹനം ഉണ്ടാകും എന്ന് മുൻകൂട്ടി കണ്ടില്ല... മാത്രമല്ല പുള്ളി, പുള്ളിയുടെ വണ്ടിയുടെ പിൻഭാഗം എത്ര പിന്നിലേക്ക് ഉണ്ടെന്നു കണക്ക് കൂട്ടിയതും പിഴച്ചു. ആ പെൺകുട്ടി ലെഫ്റ്റ് കീപ് ചെയ്ത് പോയിരുന്നെങ്കിൽ ആ പെൺകുട്ടിയുടെയും ബസിന്റെയും ഇടയിലൂടെ (നടുവിലൂടെ) ബസിന് ഓവർടെക് ചെയ്ത് റൈറ്റ് എത്തി പോയേനെ... ബൈക്ക് കാരൻ എന്തായാലും ബസിന്റെ ഫ്രണ്ട് ലെഫ്റ്റ് വീലിന് അടിയിൽ പോയില്ലല്ലോ... NB:- ഒന്നര വർഷമായി MG റോഡ് to കാക്കനാട് വരുകയും പോകുകയും ചെയ്യുന്ന ഞാൻ ഇതല്ല, ഇതിനപ്പുറം കണ്ടിട്ടുള്ളതാണ്...
@sooryanhits
@sooryanhits Жыл бұрын
@@maheen- athu thanneyanu paranjath. Left overtake cheythavante manasthithi anu accidentnte karanam. Aa penkutti avante rash and negligence-nu vendi mari koduthirunnel onnum patillayirunnu enn parayunnath enth neethi enn eniku ariyilla.
@maheen-
@maheen- Жыл бұрын
@@sooryanhits തെറ്റ്, നീതി ഒന്നും ഞാൻ പറഞ്ഞില്ലല്ലോ ബ്രോ... ആ പെൺകുട്ടി റോഡിന്റെ ഫാർ ലെഫ്റ്റ് കീപ് ചെയ്ത് ആണ് വണ്ടി ഓടിച്ചിരുന്നതെങ്കിൽ ഈ അപകടം ഉണ്ടാകുമായിരുന്നില്ല എന്നല്ലേ ഞാൻ പറഞ്ഞത്...
@sooryanhits
@sooryanhits Жыл бұрын
@@maheen- Sorry if I misunderstood your comment. Everyday I am seeing too many rash and negligent people. There are a lot who even scratched my vehicle by overtaking through the left. I saw a lot of people saying it is the lady's fault and all. Once again sorry if I misunderstood your comment.
@ravikumarp9367
@ravikumarp9367 Жыл бұрын
Good information. പലർക്കും Left tyre ൻ്റെ position അറിയാത്തവരാണ് കൂടുതലും Central line നടുവേ ഓടിക്കുന്നത്. കേരളത്തിൽ അശ്രദ്ധയോടെ ഓടിക്കുന്നവർ തമിഴ് നാട്ടിലോ കർണാടകയിലോ എത്തുമ്പോൾ മര്യാദക്കാരാകുന്നതു കാണാം Auto ക്കാര് indicator ഉപയോഗിക്കാറില്ല അഥവാ ഉപയോഗിച്ചാൽ വിപരീത ദിശയിലാകും തിരിയുക. നടുവിലൂടെ പോകുന്നവർ ആൾ കൈകാണിച്ചാൽ പെട്ടന്ന് വെട്ടിത്തിരിക്കാറുണ്ട്.
@adhils9633
@adhils9633 Жыл бұрын
Learners sheri alla...Athil chodikkunna chodyam 1) green light kathiyal ,enth cheyyanam 2) red kathiyal enth cheyyanam 3)bus inte wheel ethra.. Ithokke aano chodikkendath..ente opinion , learners test korach tough aakkanam..chodyangal il kooduthalum , lane ne kurichum , road ile lines ne kurichum , matt rules um okke aavanam..enikk bike licence kittiyitt kore aayi..pakshe free left ne kuricho roundabout il engana ponam enn okke thaniye kand um friends paranjum, KZfaq nokki okkeya padicha...Test tough aakkanam
@arifzain6844
@arifzain6844 Жыл бұрын
Learners ezhuthan povunnathinu munne padikan oru book tharum. Athu padichu venam povan. Pinne red green ennathu okke basics anu. Athu pass avathavan pinne roadil irangaruthallo? So aa question ok aanu. But tyre🤔🤔
@adhils9633
@adhils9633 Жыл бұрын
@@arifzain6844 koch kunjinod chodichal ath parayum ,pacha light kathiyal go enn aanenn..athin learners book inte aavashyam illa...aa book okke njanum padichaya..athile oru chodyavum korach standard ollathayi thoniyilla.. Learners test nu chodichathum athpole olla chodyangal...😑
@jj2000100
@jj2000100 Жыл бұрын
Learners maatrammalla.. motham driving license kittaanulla learning and pass criteria quality ullaathaavanam.. ath strict aayi implement cheyyugayum veenam... ningal chodhicha aadhyathe randu chudyam poolum prasastamaanu... enthenu parayyunnu... athinu uttaram ariyyaavunnoor moolum road'il irangumbool ath chilappool paalikyaarilla...
@adhils9633
@adhils9633 Жыл бұрын
@@jj2000100 Bike odikkan ariyatha enikk, with gear license kitti...license kitti 1 year kazhinja bike odikkan padikkunna...athil ninn manassilayille evdeya prashnam enn..varunnavarkk ellam license chumma ang kodukkuva
@madhavam6276
@madhavam6276 Жыл бұрын
@@adhils9633 😁👏👏 same here
@ab_hi_na_nd_7331
@ab_hi_na_nd_7331 Жыл бұрын
ഒന്നും വേണ്ടാ ലൈസൻസ് എടുക്കുന്ന സമയത്ത് എങ്കിലും നല്ലവണ്ണം ട്രാഫിക് റൂൾ padippichitt ലൈസൻസ് കൊടുത്താൽ മതി..
@midhuntd6378
@midhuntd6378 Жыл бұрын
Good video bro 💖💖 Road ന്റെ നടുക്കുന്ന് മാറാതെ പതുക്കെ പോകുന്ന Scooty കാരെയും block ൽ Cross കയറി വരുന്നവരെയും ബോധവൽകരിക്കാൻ ഒരു video ചെയ്യാമോ .
@kevingarfield2094
@kevingarfield2094 Жыл бұрын
Salute Sir 🥲 കരഞ്ഞുപോയി!! നിങ്ങൾ മുത്താണ്!! നല്ല tip-top info !! Accurate!! താങ്കൾ പറയുന്നതിനെ ഒന്ന് തലയിൽ ഗ്രഹിച്ചെടുത്താൽ എന്നിട്ട് ഒന്നൂടെ ചിന്തിച്ചാൽ... ഓ..ഹോ ഇപ്പൊ മനസ്സിലായി അതിൻ്റെ ഗുട്ടൻസ് എന്ന് പറയും ഇത് എല്ലാവരും അറിഞ്ഞിരുന്നെങ്കിൽ... ശ്ശെ....എന്ത് ചെയ്യാനാ 😔
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝🙏🏻
@abhishekpa3958
@abhishekpa3958 Жыл бұрын
മികച്ച അവതരണം.അടുത്ത വീഡിയോ യിലെങ്കിലും താങ്കളുടെ മുഖം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു😄
@razor3982
@razor3982 Жыл бұрын
Video that was very much necessary 🔥Thanks for your efforts
@sandeep123802
@sandeep123802 Жыл бұрын
Road & traffic rules must be taught to every learning drivers while applying for license. Not just by a Rs.10 book.They must be given virtual driving simulators in all kind of roads,terrains, weather explaining basic lane rule,signs,etc during their lessons in driving. May it be country roads, SHs, NHs, EHs etc. Implement tests like in UAE or any other foreign countries, people will learn the importance in being behind a vehicle & also respecting oncoming or incoming traffic.
@jj2000100
@jj2000100 Жыл бұрын
It's not only a question of teaching and learning.. but most importantly implementing... most drivers on road will know most of the rules, but do they follow is the big question..
@vijayakumarrajan99
@vijayakumarrajan99 Жыл бұрын
You are doing a good job buddy... Kudos to your efforts 👏👏
@adv.shebinkanjirappallil1733
@adv.shebinkanjirappallil1733 Жыл бұрын
Happy To see this video. Glad that you took the effort to make people and ur subscribers understand the lane traffic discipline and rules. Worth Sharing 👍.
@rangorevzvlogs
@rangorevzvlogs Жыл бұрын
Good video bro...at least you are making our youngsters informed about these things...many out there are unaware about these 👍🏼👍🏼👍🏼
@prajeesh990
@prajeesh990 Жыл бұрын
Thank you bro for the video. Eagerly waiting for such 👌
@abhiram2588
@abhiram2588 Жыл бұрын
Adddipoli video bro....എല്ലാവരും കണ്ടിരിക്കേണ്ട content aanu...very relevant and informative.
@Talk_To_The_Hand
@Talk_To_The_Hand Жыл бұрын
Much awaited video.. Caption കണ്ടപ്പോൾ തന്നെ like അടിച്ച്....❣️
@rijoknlr
@rijoknlr Жыл бұрын
വളരെ നല്ല വീഡിയോ..ഒരുപാട് കാര്യങ്ങൽ ഇനിയും ഉൾപ്പെടുത്താൻ ഉണ്ട്...
@ranjithsnair9418
@ranjithsnair9418 Жыл бұрын
നമ്മുടെ നാട്ടിൽ ഇൻഡിക്കേറ്റർ വച്ചിരിക്കുന്നത് വണ്ടിയുടെ ഭംഗിക്ക് റോഡ് നടിക്കൽ ലൈൻ വരച്ചിരിക്കുന്നത് റോഡിൻറെ ഭംഗി നമ്മുടെ നാട്ടിലെ ആൾക്കാരെ വിചാരം
@user-kr5ms2qb5c
@user-kr5ms2qb5c Жыл бұрын
വിവരം കേട്ട ജനത നോ എന്ററി എന്ന് ബോർഡ് വെച്ച് വഴിയിൽ കുടി ഓടിക്കുന്നു നാട്ടുകാർ വരെ ഉണ്ട് ഇവിടെ
@premsankar2755
@premsankar2755 8 ай бұрын
ആദ്യം വേണ്ടത് ഡ്രൈവിംഗ് ലൈസൻസ് കൊടുക്കുന്നെ മുമ്പ് റോഡ് നിയമങ്ങളും റോഡിൽ എല്ലാ നിയമങ്ങളും പാലിച്ചു, വേഗത ക്രെമീകരിച്ചു പോകാൻ ആൺ പെൺ ഭേദമന്യേ ഉറപ്പു വരുത്തണം.. ഇപ്പോൾ കൂടുതൽ ആളുകളും ജസ്റ്റ്‌ ഭാഗ്യം കൊണ്ട് ലൈസൻസ് കിട്ടിയ മട്ടിലാണ് വണ്ടി ഓടിക്കുന്നത്.. പ്രേത്യേകിച്ചു കാർ യാത്രക്കാർ... ആദ്യം ഇതാണ് ഇതല്ലേ ബ്രോ വേണ്ടത്.. (ലൈസൻസ് കൊടുക്കുന്നത് ഒരു ആചാരം ആയി മാത്രം മാറുന്നു ).. കോപ്പി അടിച്ചു പരീക്ഷ എഴുതുന്ന പോലെ 👍🏻 ബ്രോ പറഞ്ഞത് വളരെ ശെരിയാണ് ❤️
@Akshay-pc3yc
@Akshay-pc3yc Жыл бұрын
very informative and much needed. Lane driving is something almost every indian driver doesnt care about or know at all.
@basheerchalnai4871
@basheerchalnai4871 Жыл бұрын
ഞങ്ങൾ ഗൾഫിലെ ഡ്രൈവർമാർ നാട്ടിൽ വന്നാൽ ഒരാഴ്ച അവിടുത്തെ സാഹചര്യവുമായി പൊരുത്തപ്പെടാൻ സമയം എടുക്കാറുണ്ട് അവിടെ എല്ലാവരും നിയമം തെറ്റിച്ചാണ് വാഹനം ഓടിക്കുന്നത് അതേപോലെ നമ്മളും ഓടിക്കുന്നില്ല എങ്കിൽ അപകടത്തിൽ പെടും പകുതി ആള് നിയമം പാലിക്കുകയും പകുതി ആള് നിയമം ലംഘിക്കുകയും ചെയ്താൽ എല്ലാവരും അപകടത്തിൽപെടും എന്ന സാഹചര്യം ആണ് ഉള്ളത് അതുകൊണ്ട് അടിമുടി ഒരു മാറ്റം തന്നെ അനിവാര്യമാണ് കൃത്യമായ വരകൾ റോഡുകളിൽ വരക്കണം സദാ റോഡുകളിൽ പോലീസ് വാഹനങ്ങൾ ഇവയെ നിരീക്ഷിക്കുകയും നിയമം തെറ്റിക്കുന്നവരെ പിന്നിൽ നിന്ന് വിദേശരാജ്യങ്ങളിൽ ഒക്കെ കാണുന്നതുപോലെ ലൈറ്റിട്ട് പിടിച്ച് അന്നേരം തന്നെ കൃത്യമായ ഫൈൻ നൽകുകയും ചെയ്താൽ ഈ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും
@jominjoychacko
@jominjoychacko Жыл бұрын
ഇവിടെ അതൊന്നും പ്രശനം അല്ല ചേട്ടാ.. ഹെൽമെറ്റ് ക്യാമറ ആണ് ഇവിടുത്തെ ഏറ്റവും വലിയ കുറ്റം. രണ്ടാമത് ടൂറിസ്റ്റ് ബസിൻ്റെ നിറം.
@Gayami
@Gayami Жыл бұрын
Apreciated👏👏👏driving culture should've learned from childhood...
@santhoshck9980
@santhoshck9980 Жыл бұрын
വളരെ നന്ദി... അഭിനന്ദനങ്ങൾ
@123adarshjose
@123adarshjose Жыл бұрын
Much appreciated bro for putting your effort on making videos like this.👍👍👏
@jamesjoseph2753
@jamesjoseph2753 9 ай бұрын
നല്ല ഒരു വിഡിയോ.👍 റോഡിൽ വളരെ ആശയക്കുഴപ്പവും അപകടവും ഉണ്ടാക്കുന്ന ഒരു രീതിയാണ് പെട്ടന്ന് വലത്തേക്ക് വെട്ടിച്ച് ഇടത്തേക്ക് തിരിയുന്നത്. മുൻപിൽ പോകുന്ന വാഹനം വലത്തേക്ക് മാറുമ്പോൾ നമ്മൾ കരുതും അടുത്ത കവലയിൽ നിന്ന് അത് വലത്തേക്ക് പോകുകയാണെന്ന്. അല്ലെങ്കിൽ ആരെയെങ്കിലും ഓവർടേക് ചെയ്യാൻ പോവുകയാണെന്ന്. നമ്മൾ ഇടതുകൂടി പോകുമ്പോൾ അതാ യെവൻ ഇടതു വശത്തുള്ള യെവന്റെ വീട്ടിലേക്ക് വട്ടം വച്ച് ഓടിച്ചു കയറ്റുന്നു! എന്നിട്ട് പറയുന്ന ന്യായം, "ഇടതുവശത്തു കൂടിയാണോടാ ഓവർടേക്കിംങ്?" ഇടത്തേക്ക് പോകുന്നവർ ഇടത്തേക്ക് തിരിയണം. വലത്തേക്ക് പോകുന്നവർ വലത്തേക്ക് തിരിയണം. എനിക്കുണ്ടായ അനുഭവമാണ്.
@praveenkumar-pu1de
@praveenkumar-pu1de Жыл бұрын
Sir your video was extremely useful. Nobody even driving schools don't teach us these things.As u rightly said the no. Of accidents have increased to such an extent that driving has become scary now.This can be changed only by creating awareness as you have done. Very good keep doing such videos.
@antopaul6332
@antopaul6332 Жыл бұрын
Bro your efforts are Much appreciated.Keep going....
@a_human_on_earth
@a_human_on_earth Жыл бұрын
സന്തോഷം, ഞാൻ താങ്കളുടെ ലൈൻ മാർക്കിങ്സിനെ പറ്റിയും നിയമങ്ങളെ പറ്റിയുമുള്ള വീഡിയോ കണ്ടിരുന്നു . അത് ഒത്തിരി ഉപകാരപ്രദമായിരുന്നു. ഒരുപാട് റോഡ് നിയമങ്ങൾ എനിക്കെതിലൂടെ മനസ്സിലാക്കാൻ സാധിച്ചു. റോഡ് മാർഗ്ഗിങ്‌സിനെ പറ്റിയും. ഞാനിപ്പോൾ യാത്ര ചെയ്യുമ്പോൾ കഴിവതും ആ നിയമങ്ങൾ പാലിക്ക ശ്രമിക്കാറുണ്ട്. ഈ വീഡിയോയിൽ താങ്കൾ പറഞ്ഞതുപോലെ നാം നിയമം പാലിക്കേണ്ട ശ്രമിച്ചാലും നമ്മളെക്കൊണ്ട് തെറ്റിപ്പിക്കുന്ന ചില ആളുകൾ റോഡിൽ ഇന്നും ഉണ്ട്. എല്ലാം ഒരുനാൾ ശരിയാകുമെന്ന് ശുഭപ്രതീക്ഷയിൽ ഒരു ഡ്രൈവർ..!
@blacksoul9420
@blacksoul9420 Жыл бұрын
Good effort bro .. Useful information ❤️ Keep going 👍👍
@user22920
@user22920 Жыл бұрын
Indicator off cheyyatha orupad aalkkar nd. Athum koode ellarum onnu shredhichal nannayirunnu
@gopikrishnanasha976
@gopikrishnanasha976 Жыл бұрын
Valare nannai avatharippichu.. As usual.. ♥ Very much useful..
@thanseehps
@thanseehps Жыл бұрын
Informative ❤️ Molorvlogers elaarm ith pole kurach videos itaal almost elaarm educated aakm.
@georgemattappallilthomas2413
@georgemattappallilthomas2413 Жыл бұрын
വളരെ നാളത്തെ സംശയങ്ങളാണ്പരിഹരിക്കപ്പെടുന്നത്. ഈ സേവനത്തിനു നന്ദി.
@nihal_039
@nihal_039 Жыл бұрын
അല്ലെങ്കിലും ഈ ചാനലിൽ വരുന്ന വീഡിയോസ് എല്ലാം വളരെ ഉപകാരമുള്ളവയാണ് ..
@lijotvarghese2627
@lijotvarghese2627 Жыл бұрын
Kooduthal kariangalum cheyan sremikkarunde..... Ariatha kure kariangalode padikkan kazhinju.. thanks.... And great job 😊👍👍
@providencerubbers877
@providencerubbers877 10 ай бұрын
ഇത്രയും ലളിതമായി.. കാര്യങ്ങൾ മനസ്സിലാക്കി തരുന്ന ഒരു യൂട്യൂബ് ചാനലും ഞാൻ ഇതുവരെ കണ്ടിട്ടില്ല.. 👌ബിഗ് സല്യൂട്ട്🙏
@JMian
@JMian Жыл бұрын
ബ്രോ ഞാൻ കാനഡയിൽ നിന്ന് കാണുന്നു. ഇവിടെ എന്നും ചെയ്യുന്ന റൂൾസ് ബ്രോ പറയുമ്പോൾ വളരെ സന്തോഷം. നാട്ടിൽ വരുമ്പോൾ ഉള്ള ഏറ്റവും വലിയ പേടി വണ്ടി ഓടിക്കൽ. 07:20 അത് ബ്ലൈൻഡ് സ്പോട് ആണ് . ഇന്ത്യൻ യൂട്യൂബർസ്‌ പറയാത്ത ഒരു കാര്യം ആണ് അത്. Please explain blind spot.
@mobinmonachen7933
@mobinmonachen7933 Жыл бұрын
കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു. പരമാവധി ആളുകളിലേക്ക് എത്തിക്കുക.
@anandhakrishnananandhu2431
@anandhakrishnananandhu2431 Жыл бұрын
Valare upakaram ulla vdo aayirinnu ...🙏🤍
@misath113
@misath113 Жыл бұрын
Ajith bro, പഴയ വണ്ടികൾക്ക് (premiere padmini പോലുള്ള) സ്ട്രീയറിംഗ് വീലിന്റെ sideഇൽ ആണ് gear. അതിനെ കുറിച്ച് ഒരു video ചെയ്യാമോ.
@vpv3654
@vpv3654 Жыл бұрын
Good..👍 awareness ഇല്ലാത്തതിന്റെ കുഴപ്പം ഞാനുൾപ്പടെ എല്ലാവർക്കും ഉണ്ട്.. ഇതുപോലുള്ള വീഡിയോസ് എല്ലാർക്കും പ്രചോദനമാകട്ടെ✌️
@nizamnazar6469
@nizamnazar6469 10 ай бұрын
Ithupolulla videokal iniyum pratheekshikkunnu
@ithalmi598
@ithalmi598 4 ай бұрын
ഈ വീഡിയോ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണ്. great
@vijayam1
@vijayam1 Жыл бұрын
Beautifully explained Ajith.
@bijoymathew3796
@bijoymathew3796 Жыл бұрын
Ellarum ningale pole chindhichirunnenkil.... Thank you for spreading the awareness
@jinzdas47
@jinzdas47 Жыл бұрын
So educating bro. Hats off for the efforts u put for this. ❤️☺️👍🏽
@vinferothas
@vinferothas Жыл бұрын
I enjoy your videos. Very informative and well explained with graphics.
@ajayc8739
@ajayc8739 Ай бұрын
Thanks bro video nalla helpful aayirunoo.❤
@Hawksky0
@Hawksky0 Жыл бұрын
അജിത്ത് ബഡ്ഡി താങ്കളുടെ ഇൗ വീഡിയോടെ താഴെ റോഡ് കൊള്ളില്ല , റോഡിൽ കുഴി ഉണ്ട്,റോഡിൽ ലൈറ്റ് ഇല്ല അതുകൊണ്ട് ഹൈ ബീം ഇടുന്നു, ലെനേഴ്‌സിൽ ഇതൊന്നും പറയുന്നില്ല എന്നൊക്കെ പറഞ്ഞ് കുറെ എണ്ണം വരും അങ്ങനെയുള്ള റോഡിലെ മണ്ട ബുദ്ധികളെ കുറച്ച് എങ്കിലും ബോധം വരുത്താൻ സഹായിക്കട്ടെ 👍 ഗുഡ് ഇൻഫർമഷൻ
@rajeshrajeshpt2325
@rajeshrajeshpt2325 Жыл бұрын
great information Ajith bro❤️❤️
@gopikrishnagopikrishna7549
@gopikrishnagopikrishna7549 Жыл бұрын
ഞാൻ നിങ്ങളുടെ video കണ്ടിട്ടാണ് ഇതെല്ലാം മനസിലാക്കിയത് താങ്ക്സ് bro thank you so much
@amjithvazhattu7781
@amjithvazhattu7781 Жыл бұрын
മിക്കവർക്കും traffic rules എന്തൊക്കെ ആണ് എന്ന് കൂടി അറിയില്ല.ഞാൻ കഴിഞ്ഞ ദിവസം റോഡിൽ പോയപ്പോൾ 2 സംഭവം ഉണ്ടായി.ഞാൻ വലത്തോട്ട് indicator ഇട്ടു road centre il നിർത്തിയിരിക്കുന്നു..പുറകിൽ വന്ന കാരുകാരൻ വലതു വശം കൂടി ഓവർടേക്ക് ചെയ്തു.ഞാൻ വിചാരിച്ചു എന്നെ കൊന്നെന്ന്.പിന്നെ രണ്ടു കാർ 2 lane ഇൽ koodi ഒരുമിച്ച് പോയി drivers സംസാരിച്ചു കൊണ്ട് പോകുന്നു.ഇപ്പൊൾ റോഡിൽ ഇറങ്ങി ഓരോരുത്തരുടെ തൊന്നിയവാസം കണ്ടാൽ വായിൽ തെറി മാത്രമേ വരുന്നുള്ളൂ...
@arshad4142
@arshad4142 Жыл бұрын
Same thing happened to me last week.. ennittu avar Vandi nirthi kayarkkan varunnu.. bhagyam nattukar support cheythu..illel athum nammude thalel
@vishnubabu7907
@vishnubabu7907 Жыл бұрын
Bro very good video..roadil oru minimum speed venam ennu paranjat valare correct aanu..athinu ipo license ullork ellam oru driving test koodi naduthunatu aairikum best vazhi..
@wildstylenk6882
@wildstylenk6882 Жыл бұрын
Good bro . വിദേശത്തു നീന്നും വണ്ടി ഓടിക്കുമ്പോൾഎപ്പോഴും ആലോചിക്കാറുണ്ട് നമ്മുടെ നാടും അതുപോലെ ലൈൻ ഡ്രൈവിംഗ് ആവണം എന്ന്‌
@shanprakashp
@shanprakashp Жыл бұрын
വളരെ നല്ല ഒരു വീഡിയോ ആണ് ഇത്. നല്ലൊരു ഡ്രൈവിംഗ് സംസ്ക്കാരം ഉണ്ടാവാൻ ഇത്തരം വീഡിയോ പ്രയോജനപ്പെടും.... Lane traffic പാലിക്കുന്നത് നല്ലൊരു driving സംസ്ക്കാരത്തെ സൂചിപ്പിക്കുന്നു. ഈ വിഡിയോ ചെയ്തതിന് ഹൃദയം നിറഞ്ഞ അഭിന്ദനങ്ങൾ..... 🌟🌟🌟🌟🌟🌟🌟🌟🌟🌟 ഇത് കാണുന്ന നമ്മൾ ഓരോരുത്തരും നല്ലൊരു ഡ്രൈവിംഗ് സംസ്ക്കാരം ആണോ തുടർന്ന് പോരുന്നത് എന്ന് ചിന്തിക്കേണ്ടതുണ്ട്..... Happy driving👍
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝🙏🏻
@firdouskp2014
@firdouskp2014 Жыл бұрын
ബ്രോ ഞാൻ ഇന്നാണ് താങ്കളുടെ വീഡിയോ കാണുന്നത് അതും fbyil ഒരു വീഡിയോ കമൻറിൽ Name കണ്ടിട്ട് നല്ല അവതരണം👍
@_varsha__sarang__
@_varsha__sarang__ Жыл бұрын
ithoke ellarum follow cheythal theerunna problems mathre ipo ivide ullu bt aarkum ithonnum seriyakan thalparyamilla. anyway thank you bro ithrem upakaramulla oru video cheythathinu👍
@prasaddp8771
@prasaddp8771 Жыл бұрын
Great job 👍 dear❤️
@77jaykb
@77jaykb Жыл бұрын
Appreciate you efforts bro 🙏
@salvadp8419
@salvadp8419 Жыл бұрын
Ningale videos kanumbol aanu roadil drive cheyendathine kurich kooduthal arive kittunnath.💯
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻
@ratheeshmr8089
@ratheeshmr8089 Жыл бұрын
Niga Powli anu brother ❤
@vinupangarappilly8618
@vinupangarappilly8618 9 ай бұрын
വളരെ നല്ല അറിവുകൾ
@hylyts6627
@hylyts6627 Жыл бұрын
Super Bro!!!! Appreciate you🌹🌹🌹🌹
@ambarishopr
@ambarishopr Жыл бұрын
അജിയേട്ടൻ പൊളിയാ ❤️❤️❤️❤️❤️❤️
@arjunrajendran4826
@arjunrajendran4826 9 ай бұрын
Bro this video is a Treasure ❤. എല്ലാ മലയാളികളും ഈ വീഡിയോ നിർബന്ധമായും കണ്ടിരിക്കേണ്ടതാണ്. പലർക്കും Lane driving നെ കുറിച്ച് യാതൊരു ധാരണയുമില്ല, അവർ തോന്നിയപോലെ വണ്ടി ഓടിക്കുന്നു.
@FreethinkerReborn
@FreethinkerReborn Жыл бұрын
Appreciate your efforts
@sebinm.s9961
@sebinm.s9961 Жыл бұрын
Correct ayii paranju bro 👍🔥
@rpm2960
@rpm2960 Жыл бұрын
Good Information Sir 👍🏻👍🏻
@nitheshkumarnitheshkumar3461
@nitheshkumarnitheshkumar3461 Жыл бұрын
Ajith bro . Spr information video ❤️
@thomasjohn6757
@thomasjohn6757 3 ай бұрын
Good Video,driving rules must be included in our education System...it's very very important
@kannansatheesanplr149
@kannansatheesanplr149 Жыл бұрын
Bro nengaluda soundum ath parayunna style um super ann 🥰👏
@sajithsukumaran9465
@sajithsukumaran9465 Жыл бұрын
Well explanation Ajith bro
@puliyambillynambooriyachan6150
@puliyambillynambooriyachan6150 Жыл бұрын
വളരെ നല്ല അറിവ്
@rizvvan.k
@rizvvan.k Жыл бұрын
Great effort. 👏🏻
@anuragpr5317
@anuragpr5317 Жыл бұрын
You are absolutely correct...
@jyothikumar2869
@jyothikumar2869 Жыл бұрын
ഡ്രൈവിംഗ് culture എന്താണ് എന്ന് മനസിലാക്കിയത് ഞാൻ വിദേശത്ത് നിന്നാണ്... ഗൾഫ് മാത്രം അല്ല... ഇവിടുത്തെ റോഡിൽ ഓടിക്കുമ്പോൾ ദേഷ്യം തോന്നാറുണ്ട്... മര്യാദക്ക് ഡ്രൈവ് ചെയ്യാൻ ഒരിക്കലും കഴിയാറില്ല... ട്രാഫിക് പോലീസിന്റെ ആകെ ജോലി ഹെൽമെറ്റ്‌ പിടുത്തവും, seat belt ഇട്ടോ എന്ന് നോക്കുന്നതും മാത്രം ആകുന്നു.. റോഡ് സൈഡിലെ കച്ചവടം , അത് വാങ്ങാൻ എത്തുന്ന വണ്ടിക്കാരുടെ റോഡിൽ കേറ്റി നിർത്തി പാർക്കിങ്, ബസ്കാർ പോകുന്ന ട്രാക്കിൽ തന്നെ നിർത്തി ആളെ ഇറക്കുകയും കേറ്റുകയും ചെയ്യുക... ഓട്ടോക്കാരുടെ കാര്യം പിന്നെ പറയണ്ട... ആരോട് പറയാനാ... ആര് കേൾക്കാനാ 🙏🙏🙏😔😔😔😔
@ananthuku9070
@ananthuku9070 Жыл бұрын
Thanks for the class 👍❤️🌹
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,4 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 6 МЛН
Effects of Nano Lube on Your Engine Explained | Ajith Buddy Malayalam
15:46
Ajith Buddy Malayalam
Рет қаралды 116 М.
Попрошайка на BMW😅 #shorts
0:42
PANKOV
Рет қаралды 5 МЛН
Efficiency is key 🔑 - 🎥: @engineer_constructions  #asphaltpaving #asphaltpavement #construction
0:12
PavePro Asphalt Solvent and Release Agent
Рет қаралды 7 МЛН
Çokk iyi bir tatktik. Gitti araba😁 #keşfet #comedy
0:15
Savas Aslan
Рет қаралды 1,7 МЛН
Ninja H2 Moto Tourist Bogey Biker Highlights -Ride4 Isle Of Man Drive Motorcycle Race Crashes #crash
0:20
Незапланированный краш тест автомобиля
0:23
Новостной Гусь
Рет қаралды 1,8 МЛН