Kerala Spicy Mixture in Malayalam | എളുപ്പത്തിൽ എരിവുള്ള നാടൻ മിക്സ്ചർ വീട്ടിൽ തയ്യാറാക്കാം |Ep:810

  Рет қаралды 563,382

Veena's Curryworld

Veena's Curryworld

4 жыл бұрын

#keralaspicymixture #veenascurryworld #malayalamrecipe #mixturerecipeinmalayalam
വളരെ എളുപ്പത്തിൽ നാടൻ മിക്സ്ചർ എങ്ങിനെ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കിയാലോ ...വീഡിയോ കണ്ടു ഇഷ്ട്ടം ആയാൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ ട്ടോ കൂട്ടുകാരെ
Hello Friends .. Please leave ur valuable comments and feedback about this recipe .If u like the dish plz Share and Subscribe 🙏
#mixture #keralaspicymixture #malayalamcooking #veenascurryworld
വളരെ എളുപ്പത്തിൽ എരിവുള്ള മിക്സ്ചർ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ ?? വീഡിയോ ഇഷ്ട്ടം ആയാൽ ഷെയർ ചെയ്തു ഒന്ന് സപ്പോർട്ട് ചെയ്യണേ കൂട്ടുകാരെ
Hello Friends .. Please leave ur valuable comments and feedback about this recipe .If u like the dish plz Share and Subscribe 🙏
U Can contact me here 👇
veeenajan@gmail.com - Mail id
/ veenascurryworld - Facebook
/ veenascurryworld - Instagram
Ingredients
for Sev
Basan -2cups( 1cup=250ml)
Rice flour -1cup
Salt-
Kashmiri chilli powder -2tsp
Turmeric Powder -1/4tsp
Asafoetida powder -1/4tsp
Water -1 cup plus 2tbsp
Sugar -1 pinch
For Bhoondi
Basan -1/2cup
Rice flour -1tbsp
Kashmiri chilli powder -1tsp
Salt -
Turmeric powder -1/4tsp
Asafoetida Powder -1/4tsp
Water -3/4cup
Sugar - I Pinch
Split gram dal -3tbsp
Curry leaves
Peanuts -3TBSP
Oil - for frying
Garlic -3

Пікірлер: 1 300
@user-iw5yq9hz4s
@user-iw5yq9hz4s 4 жыл бұрын
Njan undakki. Ravile molude koode irunnu break fast kazhikumpol aanu ee video kandathu.udane thane undakkan paranju bahalam ayi. Ella sadhanangalum veetil undayirunu. So uchaku sesham undakki. Nalla perfect ayi vannu. Veena paranjapole veetil undakki kazhichu taste manassilayal pine kadayil ninum vangilla. Kazhinja divasam boondhi laddu undakiyirunu. Athum veenayude recipe thane. Kadala mavu kuravayakondu njan veena paranjathinte pakuthi alavil anu undakkiyathu. Mixture oke njan undakkum enu orikkalum karuthiyitilla.ente mole happy anu. Lock down thudangiya sesham anu njan cooking il kooduthal experience cheyan thudangiyathu. Ellam veenayude recipe thanne. Njan comment idarilla enne ullu. Laddu, instant jilebi, pakkavada, murukku angane snacks orupadu try cheythu ee 3 months kondu. Orupadu thanks. Recipe orupadu undu pala youtube channelukalil ayitu. Cheyan oru dairyam thonunnathu veenayude recipe kanumpozhanu. Nammal cheyumpol veena koode ninnu namukku pattum simple anu enu parayunnathupole oru confidence anu oro video um. Snacks mathrallatto currykalum try cheyarundu. Eniku non veg vekkan onum ariyillayirunu kure nal munpu vare. Karanam kazhikkarilla ennathu thane. Hus num molkum anel athu mathi. Angane athum njan padichu. Ipo njan expert ayi ennanu hus nte abhiprayam. Ellathinum veena anu karanam. Once again thanks a lot. Orupadu sneham. 😘😘😘😘
@VeenasCurryworld
@VeenasCurryworld 4 жыл бұрын
Hello dear Sari 😁🤗❤️🙏 ee vakkukal kelkkumbol vallatha santhoshavum energy yum aanu .. orupadu happy aayi tto 🙏🙏😍
@shihabali6080
@shihabali6080 4 жыл бұрын
Supr
@praveensreeja6062
@praveensreeja6062 4 жыл бұрын
@@VeenasCurryworld 👍👍👍
@user-iw5yq9hz4s
@user-iw5yq9hz4s 4 жыл бұрын
@@VeenasCurryworld 😍😍
@Dad_Tender
@Dad_Tender 4 жыл бұрын
ഉണ്ടങ്കിയെങ്കിൽ തിന്നാൽ പോരെ കഥ എന്തിനാ എഴുതുന്നെ
@samee8232
@samee8232 4 жыл бұрын
😍😍👍👍 ഇന്നലെ വൈകിട്ട് മിക്സച്ചർ ഉണ്ടാക്കുന്നതിനെപ്പറ്റിയായിരുന്നു ഇവിടത്തെ ചർച്ച അപ്പോ ഞാൻ ഓർത്തത് വീണയുടെ റെസിപ്പി ഉണ്ടെങ്കിൽ ചെയ്യാമായിരുന്നെന്ന് കാരണം ആദ്യമായി ചെയ്യുകയാണെങ്കിലും ആത്മവിശ്വാസം തരുന്ന ഒരെയൊരു ആൾ താങ്കൾ തന്നെയാണ് കേട്ടോ ...
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😁😍🙏
@jarfiabdu6159
@jarfiabdu6159 4 жыл бұрын
ഞാനും വിചാരിച്ചു ഇന്നലെ.. സത്യം 😃👍
@anjalisasikumar4311
@anjalisasikumar4311 4 жыл бұрын
ഞാനും
@samee8232
@samee8232 4 жыл бұрын
@@VeenasCurryworld ❣️❣️
@samee8232
@samee8232 4 жыл бұрын
@@jarfiabdu6159👍😄😄 അതാണ് ...നമ്മുടെ മനസ്സറിഞ്ഞ് റെസിപ്പി ഇടുന്ന ആളാണ്
@jagathambika5874
@jagathambika5874 4 жыл бұрын
വീണ ചേച്ചിയുടെ എല്ലാം റെസിപ്പീസ് ഞാൻ ചെയ്യാറുണ്ട് ഞങ്ങൾ കടയിൽനിന്നും പലഹാരങ്ങൾ ഒന്നും വാങ്ങിക്കാറില്ല എല്ലാം വീണചേച്ചി യുടെ വീഡിയോ കണ്ടാണ് ചെയ്യുന്നത് ☺️☺️☺️☺️
@lekshmivlogs4542
@lekshmivlogs4542 4 жыл бұрын
Superrrr കാണാൻ തന്നെ എന്തൊരു കളർ ഫുൾ ആണ് eni കടയിൽ മേടിക്കണ്ടല്ലോ ennu ചായ കുടിക്കുന്ന സമയത്തു ready ആക്കി edukam chechi. Thank you ❤️❤️❤️❤️
@sasikala5851
@sasikala5851 4 жыл бұрын
കാണാൻ തന്നെ കളർ ഫുൾ ആണ്.... ഞാൻ കഴിഞ്ഞയാഴ്ച്ച ഉണ്ടാക്കി ഇപ്പോഴും ഇരിപ്പുണ്ട്... ടേസ്റ്റി മിച്ചർ നൈസ് റെസിപ്പി... 👌😋😍
@jins4m
@jins4m 4 жыл бұрын
Chechiyoooo..... I made this twice already. The first batch I made with 1.5cups of besan and made the Boondi with a small portion of tht dough...The first batch, my husband n 2 sons hogged and finished 3/4th of it in just 2 days.. hehe... then just made the second batch yest wih 2 cups of besan...and it was superb tooo... cant thank u enuf for posting my most fav snack.... luv all ur recipes... and my husband tells me if I followed ur recipe, it is a guaranteed hit...so happy I found u... God bless, chechi! Luv u...
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank u Jincy for the lovely feedback 😁🙏😍😍
@technovys
@technovys 4 жыл бұрын
Amazing ! looks so crispy and spicy. Ideal for tea time , Loved it
@musictreands1478
@musictreands1478 4 жыл бұрын
ഇത്രയും കാലം ഇതുപോലെത്തെ പലഹാരം ഉണ്ടാക്കാൻ പേടിയായിരുന്നു.. ഇപ്പൊ കറക്റ്റ് മനസിലായി.. ഞാൻ ഉണ്ടാക്കും.. Thank you
@sinduj1770
@sinduj1770 3 жыл бұрын
ഇന്ന് ഞാൻ ഉണ്ടാക്കി,, എല്ലാവരും വളരെ നല്ല അഭിപ്രായം പറഞ്ഞു.. ആദ്യമായി ഉണ്ടാക്കിയ പോരായ്മകൾ ഒന്നും തന്നെ ഇല്ല.. Thank you Veena,, ഇത്രയും sincere ആയി പറഞ്ഞു തന്നതിന്.. 🙏🙏😘😘
@VeenasCurryworld
@VeenasCurryworld 3 жыл бұрын
😁😍🙏
@apjithin
@apjithin 4 жыл бұрын
അടിപൊളി ചേച്ചി... ബേക്കറിയിൽ ഒക്കെ മിച്ചറിന് കഴുത്തറുപ്പൻ വില ആണ്.. ഉറപ്പായും ചെയ്തു നോക്കും👍
@raghulj.r2073
@raghulj.r2073 Жыл бұрын
😃😃correct
@anithaskitchen6966
@anithaskitchen6966 3 жыл бұрын
Supper ചേച്ചി അടിപൊളി ചേച്ചി ഞാൻ ഉണ്ടാക്കി
@sudharmasphysicsclassroom1800
@sudharmasphysicsclassroom1800 4 жыл бұрын
കുക്കിംഗ് ഇഷ്ടമല്ലാത്ത ഞാൻ ഈ mixture ഉണ്ടാക്കി .മക്കൾക്ക്‌ ഭയങ്കര ഇഷ്ടായി . Lockdown കാരണം ദുബായ് വരൻ പറ്റാതെ ഇരിക്കുകയാണ് . ചേച്ചിയുടെ വിഡിയോസിലൂടെ ആണ് ഇപ്പൊ ദുബായ് കാണുന്നത്:) Thank You so much chechee
@shiniashokan9704
@shiniashokan9704 3 жыл бұрын
Thank you mum....ഞാൻ ഉണ്ടാക്കി മിക്സചർ...ഉണ്ടാക്കിയയാണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിച്ചില്ല...അത്രയും സൂപ്പർ...ഒന്നുകൂടി നന്ദി അറിയിക്കുന്നു....😘😘❤
@RelatablyRational
@RelatablyRational 4 жыл бұрын
Ayyo! Kothiyavunnu! 🥰🥰🥰 Njan indakkam tto Chechi 💕💕💕
@hinakousar6123
@hinakousar6123 3 жыл бұрын
I made today! Trust me it was amazing ..evry measurement, evry single tip u provide through the video is simply amazing! Yoh are such a pro and big help to all the teenagers and the family as a whole❤️ nalla adipoli crispy mixture , perfect ratios!Every time I have tried ur recipes, I have always been 100% happy and never disappointed.. kudos veena chechi ❤️way more to go! Die hard fan of ur cooking styles!
@VeenasCurryworld
@VeenasCurryworld 3 жыл бұрын
😍😍❤️🙏
@bijib3440
@bijib3440 4 жыл бұрын
Ente ponnu chechee. mixture okke veetil ninn àkkan patum enn njan ithuvare alochichittupolumundayrunnillà. Ini njan theerchayayim undakkum. Ente eettanu mixture bhayankara ishtaanu. Njanith akkikkoduth njettikum. Thank u cheche....for this amazing recepie☺😘
@musrush171
@musrush171 4 жыл бұрын
Always i am making mixture using gram flour .. today when i made it with gram flour and roasted rise flour it became tastier than the other ...thanku chechi love u😘
@dhanyadas59
@dhanyadas59 3 жыл бұрын
ഉണ്ടാക്കി അടിപൊളി താങ്ക് യു വീണ
@binijijeesh6152
@binijijeesh6152 4 жыл бұрын
Home made cheese cheyumo.. Chechide recipe aanel cheyan oru viswasamaanu Love u chechi
@sumithaheera1690
@sumithaheera1690 4 жыл бұрын
Mixture ഉണ്ടാക്കുവാൻ തീരുമാനിച്ചപ്പോൾ വീണയുടെ receipe search ചെയ്തു. ഉണ്ടായിരുന്നില്ല. നിരാശ ആയി. വേറെ ആളുകളുടെ receipe ചെയ്യുവാൻ തോന്നിയില്ല. അപ്പോഴുണ്ട് അടുത്ത ദിവസം veena receipe ഇട്ടിരിക്കുന്നു. 😊. Very happy. ഇന്ന് തയ്യാറാക്കി. Very tasty. എന്റെ കുട്ടികൾക്ക് വളരെ ഇഷ്ടമായി. എല്ലാ ആഴ്ചയും mixture ഉണ്ടാക്കുവാൻ ഓർഡർ കിട്ടി. 😍 love you veena......
@VeenasCurryworld
@VeenasCurryworld 4 жыл бұрын
Orupadu santhosham dear 😁😁🙏
@shifana6611
@shifana6611 Ай бұрын
Njan undakki...undakkiyappo micharil oil ulla pole thonni...pitte dhivasam aayapo kadyil ninn vangunna pole aayi...oil okke poyi...thnx a lot chechi ...taste und
@jackj6578
@jackj6578 3 жыл бұрын
Tried it today. It was perfect. Thanks Veena!!!😁😃
@anjuv2921
@anjuv2921 4 жыл бұрын
Ini purathu ninnu mixture vangilla. Undakki nokkum for sure😍😍😍
@bijijohnson6595
@bijijohnson6595 4 жыл бұрын
Nice recipe...saree nannayitundu
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you
@rajalekshmiu6741
@rajalekshmiu6741 4 жыл бұрын
Love you veena,god bless you dear
@ItzmeVani
@ItzmeVani 4 жыл бұрын
Kanumbol thane kothiyaavunu..😋 My husband's and son's favourite 😀😍
@usergmail4272
@usergmail4272 4 жыл бұрын
what a pretty display pic
@lailasaheer3188
@lailasaheer3188 4 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ Thanks വീണ ചേച്ചി ഉണ്ടാക്കുന്നത് ധൈര്യ മായിട്ട് ഉണ്ടാക്കി നോകാം എനിക്ക് ഒരുപാട് ഇഷ്ടം ആണ്
@febinasajin5198
@febinasajin5198 4 жыл бұрын
Awww kothiavan ivde mixture nallath kittarilla ..nalla oru recipe nokkernn ippo kitty..thankyou soo much tto
@Vineetha-bx5gl
@Vineetha-bx5gl 4 жыл бұрын
Thank you veena.. I was waiting for this recepie
@FoodBetter
@FoodBetter 4 жыл бұрын
I was waiting for this recipe:)
@soumyaranjith5259
@soumyaranjith5259 4 жыл бұрын
ദേ ഇപ്പോ ഉണ്ടാക്കി.... പുറത്ത് നല്ല മഴ, കട്ടൻ ചായ, വീണ ചേച്ചിയുടെ മിക്സ്ചർ... ആഹാ എന്താ അന്തസ്സ്...
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😍
@sreesume4065
@sreesume4065 4 жыл бұрын
Thank you. അവസാനം എന്റെ recipe വന്നു.
@sijithmaz
@sijithmaz 4 жыл бұрын
What I believed as something which only the bakers could make, was presented here as simple as ABC! Adding this recipe to my list!
@Poonamsmartkitchen
@Poonamsmartkitchen 4 жыл бұрын
Super tasty 🤤😍
@abid1322
@abid1322 3 жыл бұрын
Bad
@kilikoottamspecials8362
@kilikoottamspecials8362 4 жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കും .. thank you so much 👍👍
@shadowbeam84
@shadowbeam84 4 жыл бұрын
ഞാൻ ഉണ്ടാക്കി ചേച്ചി....കിടു ആരുന്നു...thank you🌷🌷 എല്ലാരും പറഞ്ഞു വളരെ നന്നായിട്ടുണ്ട്, പുറത്തു നിന്നും വാങ്ങുന്നതിലും ടേസ്റ്റി ആണ് എന്ന്....❤️❤️
@cookbakerelish809
@cookbakerelish809 4 жыл бұрын
Evide dollars koduthal polum nalla mixture vedikan kittula chechi...ith ipo easy aayi veetil indakalo.. Thanks chechi.. 😃
@anjolouis708
@anjolouis708 4 жыл бұрын
True!!
@ashithauv875
@ashithauv875 4 жыл бұрын
ഞങ്ങൾക്ക് ഇന്നലെ ചായക്ക് മിച്ചർ ആയിരുന്നു... അപ്പോ ഞാൻ അമ്മോട്‌ പറഞ്ഞുള്ളൂ വീട്ടിൽ ഉണ്ടാക്കിയാലോ എന്ന്....
@raihanarashidkp4529
@raihanarashidkp4529 4 жыл бұрын
Njangalum parnjin🥰
@deepanair1204
@deepanair1204 4 жыл бұрын
Oohh super .look a a mixture കണ്ടാൽ തന്നെ തിന്നാൻ തോന്നും
@sruthibhaveesh78
@sruthibhaveesh78 4 жыл бұрын
Thank you so much chechi.. was waiting for this recipe.. neyyappam undakki njaninnu.. idli rice vechittu... Nannayittu kittitto... ❤❤❤
@vishnnuvijay9096
@vishnnuvijay9096 4 жыл бұрын
ആദ്യമായ് 2 മിനിറ്റിനു ഉള്ളിൽ kandu😍😆
@sajiraj7094
@sajiraj7094 4 жыл бұрын
Me 1.75px😀
@sttichingtips1879
@sttichingtips1879 4 жыл бұрын
ചേച്ചി ഒരു കാര്യം പറയാൻ മറന്നു. സേവനാഴിയിൽ എപ്പോഴും മാവ് ഒട്ടിപിടിക്കും ഇപ്പോ ടിപ്പ് കിട്ടി താങ്ക്‌യൂ
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😍👍
@agrimakumar3914
@agrimakumar3914 4 жыл бұрын
Sathyam eppazha manasilaye thank you chechi
@abinjohn8633
@abinjohn8633 3 жыл бұрын
ഉണ്ടാക്കി നോക്കി, ആദ്യ ശ്രമം തന്നെ വിജയിച്ചു. Thanks
@VeenasCurryworld
@VeenasCurryworld 3 жыл бұрын
Thank you 😊
@anjanamenon753
@anjanamenon753 4 жыл бұрын
Nalla pole kanichu paranju manassilaki tharunnund chechiii Enthayalum undakki nokkum😍👍
@sliceoflife_2
@sliceoflife_2 4 жыл бұрын
Chechi tnks for the recipe 💯✨
@psfamilyworld6759
@psfamilyworld6759 4 жыл бұрын
Veena chechikku thulyam veenachechimathram
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😍🙏
@remachandran8986
@remachandran8986 3 жыл бұрын
Njan try cheythu chechi..super mixture..Thankyou 😘😘
@sujakrishna1541
@sujakrishna1541 3 жыл бұрын
Chechi adipwoli undaki nooki
@nimmiv4134
@nimmiv4134 4 жыл бұрын
ചേച്ചി intro ൽ ഫേസ് ന് വല്ലാത്ത ലൈറ്റ് ആണ്. കണ്ണ് സ്‌ട്രെയിൻ akanu. Sradkiane
@prajiraj2109
@prajiraj2109 4 жыл бұрын
Yes, too bright
@nasimmmundery6789
@nasimmmundery6789 4 жыл бұрын
Iam one of the fan of youu.... love youuu.... 💞💞
@amruthabalakrishnan711
@amruthabalakrishnan711 4 жыл бұрын
Hi Chechi... Mixture undakki nokki...nannayitu vannu ellarum nalla abhiprayam anu paranjathu...first time anu mixture undakiyathu... Ini kadenu vanganda ithu mathi ennu chechi last paranjapole veettilum ellarum paranju...🤗 Thankzz chechi🤗❤️
@sajeevsajeev8011
@sajeevsajeev8011 4 жыл бұрын
Njngl undakki nokki. Perfect ayitt vannu. Thank you chechi
@justin-xl6ss
@justin-xl6ss 4 жыл бұрын
ambooo lightingg 🤣🤣🤣🤣🤣🤣🤣
@santhoshsundar4938
@santhoshsundar4938 3 жыл бұрын
എന്തേലും recipe ഞാനും വീട്ടിൽ ചെയുമ്പോൾ ആദ്യം നോക്കുന്നത് വീണച്ചേച്ചി യുടെ recipe ആണ് അത് കണ്ടാലേ എനിക്ക് മനസ്സിലാകു...Thanks വീണ ചേച്ചി
@VeenasCurryworld
@VeenasCurryworld 3 жыл бұрын
😍🙏
@babyzacharias1120
@babyzacharias1120 3 жыл бұрын
ഞാൻ ഉണ്ടാക്കി...എല്ലാവർക്കും ഇഷ്ടപെട്ടും🙂🙂
@subinashaji5564
@subinashaji5564 4 жыл бұрын
Chechiyude recipes enik ithuvare flopayitilla ithum cheyyum kandit kothiyavunnu😋👍
@vrindaunni7139
@vrindaunni7139 4 жыл бұрын
Chechi.. ഞങ്ങൾ മിനിങ്ങാന്നു ഒണ്ടാക്കിയിരുന്നു 🤤🤤🤤. ഇനി ഉണ്ടാക്കുമ്പോൾ ചേച്ചി ചെയ്യുന്നപോലെ ചെയ്യാമെ 😍😍😍💫
@computersalathur132
@computersalathur132 4 жыл бұрын
My husband accepted me as a good cook only bcoz of you..Thanks for ur recipes.. Priyanka prabhuldev🙏🙏
@hazeenafathima1234
@hazeenafathima1234 3 жыл бұрын
Njangal ith innu try cheythu nokki...Came out well...Nalla tasty ayirinnu....
@abdulmuthaliff.kmuthaliff.3072
@abdulmuthaliff.kmuthaliff.3072 4 жыл бұрын
Hi Veena chechi Nan ennale vicharichathan nalla spicy mixture undakkanam yenne appozhekkum chechiede recipe vannu theerchayayum try cheyanam thanks chechi😍😍😍😍😍😍
@shakeelabeevi4420
@shakeelabeevi4420 3 жыл бұрын
Njan inu mixture undaki..nannayi kitti.. first time anu mixture undakiyad.👌👌👌thank you..😍😍
@akshayavasudevan3619
@akshayavasudevan3619 4 жыл бұрын
I am a new viewer.....but also I loved, Veena chechiyude ooro video kanumbolum I'm in love with cooking,...chechiyude aa presentation okke so good, maximum recipes njan try cheythind, Ella recipes m simple aan and so easy 🤩
@rakhimol517
@rakhimol517 3 жыл бұрын
Adipoli recipe.... 2nd time anu ithe vedio noki njnith prepare cheyunath ellarkum othri ishtayi thank u chechi 🤗
@josijo4680
@josijo4680 4 жыл бұрын
Nannayitud chechi.nalla mixture 🥰🥰🥰🥰
@bluemoon3337
@bluemoon3337 4 жыл бұрын
ചേച്ചി ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നു താങ്ക്സ് ചേച്ചി ചേച്ചി ടെ എല്ലാം അടിപൊളി ആണ്
@anjucb3260
@anjucb3260 4 жыл бұрын
njan undakki suparanu ketto othiri ishttamayi thankyou veenachechi
@fasnapp7256
@fasnapp7256 4 жыл бұрын
Njanum undakki ellavarkkum ishttayi😋👌 thankyou veena chechi
@freshfood7344
@freshfood7344 4 жыл бұрын
Tasty mixture I love mixture
@sarithaanish6939
@sarithaanish6939 4 жыл бұрын
Orupad naalaayi chechiyodu paranja recipe😍😍thanks chechiii
@anilakrishnan7007
@anilakrishnan7007 4 жыл бұрын
Super chechi ... Enthayalum undaki nokam , chechi aa mixcher taste cheyyumbol ulla Crispi sound kettal ariyam mixcher polichunu ...
@ancymohanan9870
@ancymohanan9870 3 жыл бұрын
Super ചേച്ചി രുചിയുള്ള റെസിപ്പി ആണിത്.. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു...❤️❤️😋😋😋😊😊❤️❤️❤️
@sunithasreejith191
@sunithasreejith191 4 жыл бұрын
Mixture undakki. Adyamayittanu try cheyyunnathu. Ellavarkkum estappettu. Ediyappathinte ettavum cheriya achil anu cheithathu. Nalla crispy ayi kitty. Kadayil ninnum vangunnathu onnumalla ennu paranjathu correct anu❤️
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😁😍
@shamly6057
@shamly6057 4 жыл бұрын
ഞാൻ ഇന്നലെ ഉണ്ടാക്കി. കടയിൽ നിന്ന് വാങ്ങുന്നതിലും അടിപൊളി. Thanks for the recipe chechi 😍
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😁🙏
@salmaanwar6816
@salmaanwar6816 4 жыл бұрын
Woooww nalla perfect look aayittundu chechiii
@Abhishek-ix1ke
@Abhishek-ix1ke 3 жыл бұрын
ഹായ് വീണ ചേച്ചി ഞാൻ comments വായിക്കാറൊള്ളു 🤭ആദ്യമായാണ് comment ഇടുന്നത് . ചേച്ചിയുടെ recipes തുടക്കാക്കക്കാർക്ക് ഉൾപ്പെടെ എല്ലാവർക്കും നല്ല ധൈര്യം ത്തോടെ തന്നെ try ചെയ്യാം flop ആവില്ല 100%sure . ഞാൻ ചേച്ചിയുടെ ഒരുപാട് recipes try ചെയ്തു നോക്കിയിട്ടുണ്ട്. First ചെയ്തത് കുക്കർ കലത്തപ്പം ഇപ്പൊ last ഇതും try ചെയ്തു super. Thank U Veena chechi.....❤️U..........so much.
@VeenasCurryworld
@VeenasCurryworld 3 жыл бұрын
Orupadu santhosham for the first comment ❤️🙏💕
@manjumohan303
@manjumohan303 4 жыл бұрын
Kanumbol thane kazhikkn thonanu. Will definitely try
@sandrasajeev9281
@sandrasajeev9281 3 жыл бұрын
Njn undaaki nokki chechi....veetl ellarkum eshtamaay....😍😍😍😍😍 kadayil ninnu vangunnathinekaal taste Ind....
@shajidinesh684
@shajidinesh684 4 жыл бұрын
Athra nalayi kathirikkannu thanks chechi ❤❤👍👍
@subinak4043
@subinak4043 4 жыл бұрын
ചേച്ചി ഞങ്ങൾ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്
@ambilyjomon5071
@ambilyjomon5071 3 жыл бұрын
Veena chechi adipoliyatto njan try cheythu nalla crispy ayi vannu
@viniretheesh145
@viniretheesh145 4 жыл бұрын
Njn indakkii nokki tasty mixture. Swanthamayi adhyayitta chythath. Thank u chechiii 😍😍😘😘🥰🥰
@rafeenaziyad9416
@rafeenaziyad9416 3 жыл бұрын
Thanku chechi for perfect recipe Ur my inspiration in cooking😍 It's a success recipe
@mmunnasmunavvir4338
@mmunnasmunavvir4338 4 жыл бұрын
Super ayitund Chechi 👍nte Monte favourite ane ithe,nan try cheyyum
@sususcollections8362
@sususcollections8362 4 жыл бұрын
ഉണ്ടാക്കി നോക്കി.. Adipoli👍❤
@sruthyps4533
@sruthyps4533 3 жыл бұрын
Veenachi njan micher undakittoo.super .ellarkkum ishtayi. Thanku chechi .
@unaln9168
@unaln9168 4 жыл бұрын
Super kadditu kothi aavunnu
@adwaithams2nd-stdbatchi430
@adwaithams2nd-stdbatchi430 4 жыл бұрын
Chechi njanum try cheythutta adipoli aayitund tq😊
@resmirajesh8810
@resmirajesh8810 4 жыл бұрын
ഞാനും ഇന്ന് ഉണ്ടാക്കി. സൂപ്പർ വീണ.താങ്ക് യൂ
@delsajohnson7962
@delsajohnson7962 2 жыл бұрын
ഞാൻ ഉണ്ടാക്കിയർന്നു.. Super 🥳
@mollysabraham835
@mollysabraham835 4 жыл бұрын
Today I tried this mixture receipe as per yr instruction. It came out very well. It was my first attempt alone in mixture
@sajithavakkayil757
@sajithavakkayil757 4 жыл бұрын
Veena thanks .njan mixture undakitto,orupaad ishtai
@blessyjose9922
@blessyjose9922 4 жыл бұрын
Yummy & colorful recipe.. Thank you Chechi... 😘😘
@nazwanazeef7166
@nazwanazeef7166 4 жыл бұрын
Chechiii..mixture undakitto..perfect aayi vannu..Chechi de almost ella recipes njn try cheyyarund..ellam adipoli aane.perfect aayirikum..but this time I’m super excited!!!😍😍😍mixture njan undakumenn ottum vicharichathalla..chumma bore adichirunnapo try cheythatha.thank you sooo much chechi for all your recipes ❤️
@faseelanafas6445
@faseelanafas6445 4 жыл бұрын
Njn indakkiitooii adipolllii ayrunnn.... Thnkkyouu chechhii
@theeapensofficial6574
@theeapensofficial6574 Жыл бұрын
I tried this recipe yesterday evening and came out well, except the batter of boondhi. By following your recipe, I got a very loose batter. I think the water must be max of 1/2 cup or less than that. But the amount of water for my dough was perfect and it came out well.
@ashmithamehazin4767
@ashmithamehazin4767 4 жыл бұрын
Indaaki.. Adipolli😍😘👌
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you dear
@nimageorge8388
@nimageorge8388 4 жыл бұрын
Chechi njan ondakito super tast... yelaavarkum ishtaayi
@sajars7457
@sajars7457 4 жыл бұрын
Super .enthaa bhangi mixture kaanaan thanne.adipoli aayittund👌👌👌
@athirat7268
@athirat7268 4 жыл бұрын
വീനർ ചേച്ചി യുടെ ചിരി കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു...സുഖമല്ലേ ചേച്ചി...ഞാൻ യുഎഇ ആണ്. ചേച്ചിടെ വല്യ ഫാൻ ആണ്.enik orupaad eshttamaanu.luv you chechi....
@hibaah4809
@hibaah4809 3 жыл бұрын
Pwoli😻
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 185 МЛН
MIXTURE MAKING | Indian Kerala Spicy Mixture Recipe | Cooking In Village
10:10
Village Food Channel
Рет қаралды 1,3 МЛН
РЫБАЛКА ДОМА
0:17
KINO KAIF
Рет қаралды 17 МЛН
Eloá fazendo graça kkkk
0:15
Story Elis e Eloá
Рет қаралды 22 МЛН
Забота Казахов🇰🇿
0:45
QAZAQ PEOPLE
Рет қаралды 214 М.
She realized that true happiness was not near this guy 😇🦄❤️‍🔥
0:12
iPolina Queen of the Cringe 👑
Рет қаралды 64 МЛН