Kerala Treasury Fixed Deposit Complete Guide in Malayalam | Interest rate | Taxation | How to Start

  Рет қаралды 176,801

njan arun

njan arun

2 жыл бұрын

Kerala State Treasury Fixed Deposit Safe & high return more than bank FD.
Kerala government treasury fixed deposit 2022. Kerala Treasury Fixed Deposit is the best option for generating safe returns from your investment. In this video, Pishukkan explains the Kerala treasury fixed deposit interest rates 2022, How to start a Kerala treasury fixed deposit, how much Tax is applicable for the returns and how to avoid the tax.
ഏറ്റവും കൂടുതൽ പലിശ തരുന്ന നിക്ഷേപം ആയ കേരളാ ട്രഷറി ഫിക്സഡ് ഡെപ്പോസിറ്റ്, അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ വീഡിയോയില്‍ വിവരിക്കുന്നുണ്ട്. ഏറ്റവും പുതിയ പലിശ നിരക്ക്, പണം നിക്ഷേപിക്കുന്ന രീതി, പണം പിന്‍വലിക്കേണ്ട രീതി, പലര്‍ക്കും അറിയാത്ത ഇതിന്‍റെ നികുതി എന്നിങ്ങനെ കേരളാ ട്രഷറി FD-യിൽ നിക്ഷേപിക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഈ വീഡിയോയില്‍ ഉണ്ട്.
Kerala Treasury Savings Bank Online link: tsbonline.kerala.gov.in/
Check Out Other Videos of Pishukkan
9 ലക്ഷം രൂപ ലാഭകരമായി നിക്ഷേപിക്കാനുള്ള 3 വഴികൾ: • 3 High-Return (Unconve...
ഏറ്റവും ലളിതമായി മ്യുച്ച്വൽ ഫണ്ട് & SIP യെക്കുറിച്ച് എല്ലാം അറിയാൻ: • What is Mutual Fund? W...
ഏതെല്ലാം രീതിയിൽ മ്യുച്ച്വൽ ഫണ്ട് തുടങ്ങാം: • How to Easily Start Mu...
ടാക്സ് ഒഴിവാക്കാനുള്ള നിക്ഷേപങ്ങൾ & ടാക്സ് സേവിങ്സ് മ്യുച്ച്വൽ ഫണ്ടുകൾ(ELSS): • ELSS - Tax Saving Mutu...
© Pishukkan Episode 71
#KeralaTreasuryFD #fixeddeposit #treasury #safeinvestment #wheretoinvest #Pishukkan

Пікірлер: 503
@rosammamj4519
@rosammamj4519 Жыл бұрын
FD നിക്ഷേപത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയതിന് നന്ദി. ഇനിയും ഇങ്ങനെയുള്ള അറിവുകൾ പകർന്നു നൽകണം
@sanmariathomas7862
@sanmariathomas7862 2 жыл бұрын
Thank you for the valuble information.
@leelapk4791
@leelapk4791 2 жыл бұрын
Thanks. Very valuable information
@ambikatk1096
@ambikatk1096 2 жыл бұрын
Very useful video Sir. Thank you.
@jayapalpal9007
@jayapalpal9007 Жыл бұрын
മറ്റ് വരുമാനമുള്ളവരിൽ നിന്ന് ട്രഷറിയിലെ FD interest ൽ നിന്നും TDS പിടിച്ചാലും,IT return കൃത്യമായി ഫയൽ ചെയ്ത് കൂടുതൽ പിടിച്ച TDS refund ആയി claim ചെയ്യാവുന്നതേ ഉള്ളു.
@narayanankutty5973
@narayanankutty5973 Жыл бұрын
👏നന്ദി എനിക്കും ഒരു t. D. ഉണ്ട് എന്നാൽ ടാക്സ് പിടിക്കുന്ന വിവരം താങ്കളുടെ ഈ വീഡിയോ യിൽ നിന്നാണ് അറിഞ്ഞത് നന്ദി 👏
@jayaprakashnavalour874
@jayaprakashnavalour874 2 жыл бұрын
Well explained..keep it up. Tks
@lethikakumari2375
@lethikakumari2375 2 жыл бұрын
ഈ വീഡീയോ വളരെ ഉപകാരപ്രദ മാണ് താങ്ക്സ്
@Mr.MachuOfficial
@Mr.MachuOfficial 8 ай бұрын
Thank you
@govinddileepg489
@govinddileepg489 2 жыл бұрын
Informative video.. Thanks
@valentinathomas8624
@valentinathomas8624 2 жыл бұрын
Thank you. I was not aware of this.
@jaykumarnair5492
@jaykumarnair5492 Жыл бұрын
Excellent presentation and very brief video. Tx.
@njanarun
@njanarun Жыл бұрын
🙂
@ansaryabdulaziz7054
@ansaryabdulaziz7054 Жыл бұрын
Very Good Presentation. Thank you
@narayanankuttyparambath8238
@narayanankuttyparambath8238 Жыл бұрын
👌. Well cleared thanks a lot 🙏❤️🌹
@jeevanandane2802
@jeevanandane2802 Жыл бұрын
Karuvannur Bankinte Avastha aakilla ennu urappu tharan pattumo?, Athyavasathinu Panam Pinvalikkan chellumpol Treasuary Niyanthram undayal enthu cheyyum?.
@shijilbabu2837
@shijilbabu2837 2 жыл бұрын
Useful ..Thanks bro
@njanarun
@njanarun 2 жыл бұрын
Glad it was helpful
@aswathivijayakumar1148
@aswathivijayakumar1148 2 жыл бұрын
Child future investment plans ne kurich oru video cheyyamo? Like smart scholar sbi. Please
@bijothomas3288
@bijothomas3288 Жыл бұрын
For joining A/C holders, possible for online transfer from savings account to other bank?
@tj1368
@tj1368 2 жыл бұрын
ആദ്യമെ ഒരു കാര്യം പറയട്ടെ, ബാങ്കിൽ നിന്ന് എനിക്ക് മാസന്തേറും പലിശ തരുന്നുണ്ട്, അത് മാസം വേണമെന്ന് അവരേട് പറയണമെന്ന് മാത്രം deposit ചെയ്യുമ്പോൾ.
@deviak
@deviak Жыл бұрын
Thank you very much bro
@rajkumars5704
@rajkumars5704 8 ай бұрын
Super video ചേട്ടാ... 🥰👍🏻
@njanarun
@njanarun 8 ай бұрын
Thank you
@stanleywilson9624
@stanleywilson9624 Жыл бұрын
Very informative
@omanam3799
@omanam3799 2 жыл бұрын
Very informative video
@ajmisham6135
@ajmisham6135 Жыл бұрын
Suppose my overall tax is 40k per annum, so they deduct 40k÷12 from my FD interest for the whole year?
@vaishnajass6626
@vaishnajass6626 Жыл бұрын
Thanks chetta
@ajaivarma1509
@ajaivarma1509 Жыл бұрын
Very much useful.thank you
@njanarun
@njanarun Жыл бұрын
😊
@the_darker3547
@the_darker3547 2 жыл бұрын
കൂടിപ്പോയ ഒരു ഒന്നരമണിക്കൂർ അതിൽ കൂടുതൽ വരില്ല ഞാൻ ഈ പോയ അക്കൗണ്ട് ഓപ്പൺ ചെയ്ത് ഒരു എഫ്ഡി ഇട്ടതേയുള്ളൂ ..നല്ല പെരുമാറ്റം ആയിരുന്നു... മാസാദ്യം ചെല്ലാതിരുന്നാൽ മതി തിരക്കില്ലാത്ത എടുക്കാൻ പറ്റും ഒരു പ്രശ്നവുമില്ല...
@subramaniann2239
@subramaniann2239 Жыл бұрын
പക്ഷേ പിടിത്തമുണ്ടത്രേ താമരശ്ശേരിയിലെ സാറും പറഞ്ഞല്ലോ
@gopalakrishnanr5312
@gopalakrishnanr5312 Жыл бұрын
നന്ദി
@PremKumar-hf3lb
@PremKumar-hf3lb Жыл бұрын
Very useful
@binsonbabu2676
@binsonbabu2676 2 жыл бұрын
Kerala bankum and cooperative bankum thamil ulla difference enthanuu ethu bank annu safe
@ramesh-616
@ramesh-616 Жыл бұрын
ഗവൺമെൻറ് സാമ്പത്തിക ഞെരുക്കം വരുമ്പോൾ ട്രഷറി ബില്ലുകൾ മരവിപ്പിക്കാറുണ്ടോ അപ്പോൾ നമ്മുടെ ഡെപ്പോസിറ്റ് പിൻവലിക്കാൻ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോ?
@treasapaul9614
@treasapaul9614 Жыл бұрын
Thanks a lot son.good information.
@njanarun
@njanarun Жыл бұрын
Glad to see this comment 🥰
@sivadasanthekkepura9156
@sivadasanthekkepura9156 Жыл бұрын
അരുണിന് നന്ദി, എനിക്ക് പറയാനുള്ളത് ട്രെഷറി യിലെ ജീവനക്കാർ നല്ല പെരുമാറ്റം ആണ് ഒരു പക്ഷെ ബാങ്ക് സ്റ്റാഫ് നും മുകളിൽ, അവിടെ വരുന്നവർ മുഴുവൻ സർക്കാർ സ്ഥാപനത്തിൽ നിന്നുള്ളവർ ആയതിനാൽ ഒരു പക്ഷെ ട്രെഷറി യിൽ നിയമിക്കുന്നവർ സെലക്റ്റഡ് ആവാം, ഞാൻ ആലത്തൂർ പാലക്കാട്‌ sub ട്രെഷറി യുടെ കാര്യം ആണ് പറയുന്നത്.
@rohithk3230
@rohithk3230 2 жыл бұрын
Good info.
@arjunu.a93
@arjunu.a93 4 ай бұрын
Tds cut cheyunnath avar passbookil mention cheyyo ?. Nammal angana manasilakum ethra amount anu cut cheyunnath enn. Financial yr avasanam IT return file cheyumbol engana ariyum? Eppol enta fd interst il avar 10% cut cheyunud alla masavum paksha mention cheyunila passbookil atha doubt
@prathapachandran6620
@prathapachandran6620 Жыл бұрын
Hallo Sir, Iam a Sr.Citizen , having F.D. and TSB A/c in Treasury. Iam not a Tax-payee.I have already submitted 15H Form for F.Y.2022-'23.The Annual Interest of 2022-'23 in TSB is Rs.7,500/-. Kindly inform whether I have to pay I.T. If so, what will be the Interest Rate for the excess amount of Rs.5000/- or for the Full Int.Amount ?
@gopakumarkumar1251
@gopakumarkumar1251 2 жыл бұрын
Itr ഫയൽ ചെയ്യുന്നവർ എന്ത് ചെയ്യണം, 15 G 15 Hഫോം സബ്മിറ്റ് ചെയ്യണോ.?
@aseespattambijeddah4904
@aseespattambijeddah4904 Жыл бұрын
നിങ്ങളുടെ വിവരണം വളരെ ലളിതവും സാധാരണക്കാരന് മനസ്സിലാകുന്നതും ആണ്...congrats...
@njanarun
@njanarun Жыл бұрын
Thank you
@jibinjacob8555
@jibinjacob8555 Жыл бұрын
Gud
@musthafamansoor6882
@musthafamansoor6882 2 жыл бұрын
KSFE Pravasi chitti ithiloode aano nadakkunnath?
@abythykkodathu
@abythykkodathu 2 жыл бұрын
TDS can be claimed back by filing ITR...
@vkknr
@vkknr 2 жыл бұрын
How can v trust guarantee by state government. State cooperative banks r failing
@jinujeevan5548
@jinujeevan5548 2 жыл бұрын
Your contents are very useful ❤️❤️❤️
@njanarun
@njanarun 2 жыл бұрын
Thank you
@subhashpk8169
@subhashpk8169 2 жыл бұрын
Will you get back the amount any guarantee who will give
@rpoovadan9354
@rpoovadan9354 Жыл бұрын
പക്ഷേ ടാക്സ് പിടിച്ചാലും നമ്മൾ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്താൽ നമ്മൾക്ക് ഉള്ള ആകെ വരുമാനം ഇൻകം ടാക്സ് പരിധിയിൽ കുറവാണെങ്കിൽ പിടിച്ച TDS refund ചെയ്തു കിട്ടും.
@savvyonline
@savvyonline 11 ай бұрын
Monthly interest is given by banks also....are you not updated??
@Socrates99917
@Socrates99917 Жыл бұрын
കേരളത്തില് മാത്രം നിക്ഷേപ മില്ല. സഹകരണ ബാങ്ക് നല്ല ഉദാഹരണം.
@mohanrajnair865
@mohanrajnair865 2 жыл бұрын
Treasury restrictions undakayilla ennu guarantee undo?
@dharsanadharsu8317
@dharsanadharsu8317 Жыл бұрын
Ente husband fd akkiyittunde ammayude peril account punjab national bank lane tax ethra varum reply please
@bennithomson7975
@bennithomson7975 Ай бұрын
Can we give treasury cheque in Canara bank and transfer amount from treasury to our bank account ?
@skulldow
@skulldow Жыл бұрын
Opinion about investing in indusind bank?
@sujadhvarghese1062
@sujadhvarghese1062 2 жыл бұрын
Very good
@aanavina9782
@aanavina9782 2 жыл бұрын
Thank you🙏🌹
@njanarun
@njanarun 2 жыл бұрын
🙂🥰
@suryas6395
@suryas6395 Жыл бұрын
Fd idumbol income illatha aalinu pinne job kitti income kooduthal ayal tax enganeyanu pariganikkuka
@mathewssamuel5605
@mathewssamuel5605 Жыл бұрын
I came to know that Starting one FD is very easy. But when you want to withdraw cash for some urgency. They will not pay the amount as per our requirement. we cannot use for some urgency.
@entertainmentmj7982
@entertainmentmj7982 2 жыл бұрын
Cash thirich kittumo. Service bank pole aagum.
@balkishan5802
@balkishan5802 Жыл бұрын
നന്ദിയുണ്ട് സുഹൃത്തേ ..... പലിശ കുറഞ്ഞാലും, പണം പോകരുത് ട്ടൊ.
@rejivarughese3256
@rejivarughese3256 2 жыл бұрын
Which capsule are using
@sureshkuttappan1855
@sureshkuttappan1855 2 жыл бұрын
ലണ്ടൻ stock മാർക്കറ്റിൽ വരെ കൊണ്ടുപോയി വിറ്റ സർക്കാർ തിരിച്ചു എങ്ങനെ കൊടുക്കും ശമ്പളം കൊടുക്കാൻ പലിശക്ക് വാങ്ങണം
@sugathankaruvakkode9879
@sugathankaruvakkode9879 2 жыл бұрын
ഒരു വർഷത്തേക്ക്FD വെക്കുകയാണെങ്കിൽ പ്രതിമാസം പലിശ ലഭിക്കുന്ന scheme ബാങ്കുകളിലും ഉണ്ട് .
@george19566
@george19566 2 жыл бұрын
5000 rs for 1 year means... Deposit amount shuould be so small...
@mallusing963
@mallusing963 Жыл бұрын
Kerala sahakarna bank el etta cash thanne edukaan pattunilaa eyaal kolam lo
@rajendrannair1164
@rajendrannair1164 Жыл бұрын
Thanks 👍
@njanarun
@njanarun Жыл бұрын
My pleasure
@jpw7313
@jpw7313 7 ай бұрын
❤❤❤ thankyou bro
@njanarun
@njanarun 7 ай бұрын
😊
@nobimathew9092
@nobimathew9092 2 жыл бұрын
പണത്തിന് സർക്കാർ gurantee ഉണ്ടോ??
@sanan.n.d9795
@sanan.n.d9795 2 жыл бұрын
Dear arun 👌👌👌👌
@njanarun
@njanarun 2 жыл бұрын
Thank you ❤️
@Heavenly12368
@Heavenly12368 Жыл бұрын
Fixed ettirikkunnath edak vech kurach cash withdrew cheyyamo
@aneeshamm1959
@aneeshamm1959 Жыл бұрын
Name maatram different koduthal pore? Details nammade thanne alle vakkane?
@Mekhamalhar123
@Mekhamalhar123 Жыл бұрын
Good information sir. Thank you so much. Njn oru house wife aanu. Enik tressary yil fd pattumo? Hus NRI aanu. Athoru pblm aano??
@njanarun
@njanarun Жыл бұрын
Prblm ഇല്ല. അങ്ങനെ തുടങ്ങാം
@mariyacherian2955
@mariyacherian2955 4 ай бұрын
Very good video❤
@njanarun
@njanarun 4 ай бұрын
Thank you 🤗
@godshiva4042
@godshiva4042 Жыл бұрын
Bro pettene fd cancell cheyuvanel loss varumo
@gokulkrishna9264
@gokulkrishna9264 2 жыл бұрын
Useful😍
@njanarun
@njanarun 2 жыл бұрын
Thank u
@sreemohankumar4718
@sreemohankumar4718 2 жыл бұрын
Present interest? Any tax problem?
@sidharth716
@sidharth716 Жыл бұрын
ലിമിറ്റ് ഉണ്ടോ , 2 കോടി ഒക്കെ ഇട്ടാൽ തിരിച്ചു കിട്ടാൻ പ്രയാസം ഉണ്ടാകുമോ
@cisftraveller1433
@cisftraveller1433 Жыл бұрын
കിരുകൃത്യം ഫുൾ details 👍
@avvijayan
@avvijayan Жыл бұрын
A deduction of₹50000/. is available from the income from FD interest for tax calculation for Sr citizen. (80TTD)
@RiyaRiya-hw8vn
@RiyaRiya-hw8vn Жыл бұрын
Adhentha angne
@AbdulSalam-hu6ug
@AbdulSalam-hu6ug Жыл бұрын
Kerala Treasury ക് ഈ നിയമം ബാധകമല്ലന്നറിയുന്നു.
@raghunath3742
@raghunath3742 2 жыл бұрын
Kalavadhi kazhinju Thirichu kittumo?
@Kishorq8
@Kishorq8 2 жыл бұрын
8.5 ശതമാനം വരെ ട്രഷറിയിൽ പലിശ കൊടുത്തിരുന്നു 2+ വർഷത്തിന്. ഇപ്പോൾ അത് വീണ്ടും കുറഞ്ഞു ഏഴരയായി. കൂട്ടുപലിശ കിട്ടില്ല എന്നത് കൊണ്ട് വരുന്ന നഷ്ടം വേറെയും.
@irfanss2210
@irfanss2210 2 жыл бұрын
സത്യം, പക്ഷേ കിട്ടുന്ന റിട്ടേൺ monthly ആയി ഒരു mutual fund SIP യിൽ ഇട്ടാൽ പോരെ, ELSS ടൈപ്പ് ആണേൽ taxum സേവ് ചെയ്യാം, ഞാൻ അങ്ങനെയാണ് ചെയ്യുന്നേ. Double Benifit. പിന്നെ 6.5 അല്ല ഇപ്പോഴും 7.5 തന്നെയാണ് നിരക്ക്, എല്ലാമാസവും 10ആം തീയതിക്കു ശേഷം പോയാൽ തിരക്ക് കാണില്ല, പിന്നെ വ്യക്തിഗത നിക്ഷേപങ്ങളിൽ(FD) സർക്കാരിന്റെ ഇടപെടൽ ഇല്ലെന്നാണ് അറിവ്, പിന്നെ ഗവണ്മെന്റിന്റെ വികസന പ്രവർത്തങ്ങളിൽ ഒരു തരത്തിലുള്ള പങ്കാളിത്തം കൂടിയാണല്ലോ ഇത്.
@ajithsuresh_07
@ajithsuresh_07 2 жыл бұрын
@@irfanss2210 chettan engane cheyune ennu clear ayit paryamo
@arunbalakrishnan6971
@arunbalakrishnan6971 2 жыл бұрын
9 undayirunnu.ippol.7.5 (2 year 1 day)
@rejivp261
@rejivp261 2 жыл бұрын
@@irfanss2210 എന്താണ് Elss എന്ന് പറയാമോ ? ഞാൻ Treasury യിൽ FD ഉള്ള ആളാണ്. Total interest amount കൂടുതലായതിനാൽ Tax കൊടുക്കേണ്ടി വരുന്നു. (Refund കിട്ടത്തില്ല). അതിനാൽ Tax save ചെയ്യാവുന്ന ഈ scheme നെ കുറിച്ച് പറയുമോ ?
@VenkitK
@VenkitK 2 жыл бұрын
മെച്ചപ്പെട്ട മറ്റൊരു option താങ്കൾക്കറിയാമോ
@ska4036
@ska4036 Жыл бұрын
Bank കളിലും fd പലിശ പ്രതിമാസം s b അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.🤗
@silvasunitha
@silvasunitha Жыл бұрын
നമസ്കാരം, എന്റെ അപ്പൂപ്പൻ 1980-ൽ ഒരു sbt ഫിക്സിഡ് ഡെപ്പോസിറ് 13,000ചെയ്തിരുന്നു. ഇപ്പോൾ അതിന്റ ഇന്റെർസ്റ് അറിയാൻ സാധിക്കുമോ? ഒരു ഉദ്ദേശം അറിഞ്ഞാൽ മതി. ഡോക്യുമെന്റ് നഷ്ട പെട്ട്,. ബാങ്കിൽ അനേഷണം നടത്തി സമയം എടുക്കും എന്ന് പറഞ്ഞു, വർഷം 4ആയി not റെസ്പോൺഡന്റ്
@hareeshprasadam6974
@hareeshprasadam6974 2 жыл бұрын
എനിക്ക് ട്രെഷറിയിൽ 15 g കൊടുക്കാൻ പറ്റിയില്ല അവർ വെടിച്ചില്ല.. Tds കട്ട്‌ ചെയ്തു റിട്ടേൺ എടുത്താൽ മതി അതേ പറ്റൂ പറഞ്ഞു.. ☹️
@sivankuttyv4435
@sivankuttyv4435 2 жыл бұрын
Adwanikkatheyo, commission vazhiyo, kallakkadathu vazhiyo, swarnakkadathu vazhiyo, maladwara swarnakkadathu vaziyo sampadichapanam maathram Kerala treasuryil nikshepikkuka. Allathapaksham dukhikkendivarum.
@RP-dg3mr
@RP-dg3mr 2 жыл бұрын
Sorry friend, no trust on kerala treasury bank or kerala financial institutions or even cooperative banks in kerala. I know a situation can come any time either I cannot get my money when I need or the entire system fail any moment like KSEB power. Good thing is that from the peon in the treasury to the CM of the state no one is accountable for anything happening in the state. I may have to go to jail on false case if accuse the govt for their lapses. Those who read the message if you want your money safe deposit in post office or any commercial bank where RBI has control on them.
@sivanandk.c.7176
@sivanandk.c.7176 2 жыл бұрын
Just trust our State and Centre. I have put both in PO and State Treasury.
@RP-dg3mr
@RP-dg3mr 2 жыл бұрын
@@sivanandk.c.7176 Sir, PO I trust and I get a reply if make a complaint but do you think the state govt and state govt babus give you reply, never they harass you with reply computer problem. What happening to the 1000s of innocent depositors in coop banks. Even bank deposits are not safe in the country!
@viki_ramjay9358
@viki_ramjay9358 2 жыл бұрын
Don't trust the treasury and co-op banks of our state in this present day situations. The best option, I think, is
@rejivarughese3256
@rejivarughese3256 2 жыл бұрын
Never trust all political mafia group
@jaykumarnair5492
@jaykumarnair5492 Жыл бұрын
Exactly
@MubashirKK
@MubashirKK 2 жыл бұрын
*ഒരു മ്യൂച്ചൽ ഫണ്ട് സെലക്ട് ചെയ്തു ഇൻവെസ്റ്റ്മെന്റ് ആരംഭിച്ചതിനു ശേഷം അഞ്ചുവർഷം കഴിഞ്ഞാൽ ആ ഫണ്ട് ക്ലോസ് ചെയ്യേണ്ടതുണ്ടോ?* *അഞ്ചു വർഷം പൂർത്തിയാക്കിയാൽ ക്ലോസ് ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ?*
@arunshankars8398
@arunshankars8398 2 жыл бұрын
Not at all. You can invest for as many years as you want
@ckv1893
@ckv1893 Жыл бұрын
Is it safe and convinient to invest crores in fd ?
@sreemohankumar4718
@sreemohankumar4718 2 жыл бұрын
Best quality
@reghuvarier9851
@reghuvarier9851 2 жыл бұрын
മാഷേ പാതി വെന്ത ആഹാരം വിളമ്പല്ലേ. TDS പിടിച്ചാൽ അതു refund വാങ്ങാൻ പറ്റുമെന്ന് കൂടി പറയേണ്ടേ?
@rijoks8655
@rijoks8655 2 жыл бұрын
It file ചെയ്യുന്ന എത്ര % ആൾക്കാർ ഉണ്ട്
@drkvenu
@drkvenu Жыл бұрын
Tamilnadu power finance corporation offers 8% and 8.5% for 5 year deposit.
@smithamenon3389
@smithamenon3389 5 ай бұрын
Super❤
@njanarun
@njanarun 5 ай бұрын
Thanks 🔥
@v.v.santhoshsandhu6903
@v.v.santhoshsandhu6903 Жыл бұрын
Dear you ever visited or try to open an account in treasury. If not please don't suggest it. It is possible those people who don't have other job or enough time to spend for that. Myself try for that but they are behaving the same (Sarkari approach ). So common people avoid this.
@arunpaul007
@arunpaul007 Жыл бұрын
Thanks for the well explained video. Appreciate if can share how to get copy of the form 15g form, I am an NRI . Can you share the link or share soft copy fir the form. Thanks in advance
@dr.sreekumarp4190
@dr.sreekumarp4190 2 жыл бұрын
Treasury safe aano? Government will become default soon.
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 2 жыл бұрын
N R | എക്കൗണ്ടിൽനിന്ന് പൈസ്സട്രഷറിയിലേക്ക്ഇട്ടാൽ അതിനുംടാക്സ്കൊടുക്കണൊ അതൊ എൻ ആർ ഐക്കാർ മറ്റ് ബേങ്കിലെപ്പോലെ ടാക്സ് ഇളവ് ഉണ്ടൊ അത് അറിയിക്കണം
@jobygeorge8996
@jobygeorge8996 Жыл бұрын
Tax deduct ചെയ്യും
@donythomas7
@donythomas7 2 жыл бұрын
Its good for retired people who needs regular monthly income.
@sivanandk.c.7176
@sivanandk.c.7176 2 жыл бұрын
എന്നെപ്പോലെ. Form15H ഉം കൊടുക്കും.
@msumtech5926
@msumtech5926 2 жыл бұрын
Hi Arun, Maximum duration of 99 years has changed to 10 years two years ago. Please note the minimum for tax is not 5000. It is 40000. Please study well and make the video.
@njanarun
@njanarun 2 жыл бұрын
Sure, The duration I mentioned is as shown on the official website of the Kerala Treasury. As I mentioned in the video, I got the information about Tax limit from a Treasury Employee. So, the study part seems to be done well. But this was the information available.
@msumtech5926
@msumtech5926 2 жыл бұрын
@@njanarun Thank you for reply. One of my relative worked in treasury till last year and retired. She told me so. Also I am a customer.
@valsalae.s8631
@valsalae.s8631 2 жыл бұрын
@@njanarun They cut tax even from SB interest if it goes above 5000. My experience
@manissery1956
@manissery1956 2 жыл бұрын
In tsb they deduct 10 pct irrespective of yr fd interest until you provide some form filled to them. Some branches do not even deduct unless you request ha ha ha.
@truth8349
@truth8349 2 жыл бұрын
You can give 15G if you do not want cut IT. But if your interest is more than 2.5lakhs, they will not accept 15G, they will then deduct IT. If 15G is not given, then also they will deduct tax for interest above 5000
@sreenanair9413
@sreenanair9413 2 жыл бұрын
Hi arun Are we able to open the account even at sub treasury ? Or is it available only at district treasury?
@arunshankars8398
@arunshankars8398 2 жыл бұрын
You can open at any sub treasury. Then you can avail their net banking facility for all transactions.
@sivanandk.c.7176
@sivanandk.c.7176 2 жыл бұрын
Yes.
@ska4036
@ska4036 Жыл бұрын
Yes
@roshinfrancis174
@roshinfrancis174 Жыл бұрын
Both sub try and dis try
@syams6125
@syams6125 2 жыл бұрын
Hi..Treasury fd safe aano?
@girishraj8725
@girishraj8725 2 жыл бұрын
Thanks for the detailed information.suppose if I am having income more than 2.5 lakhs and also submitted form 15g what will be result.Will they deduct tax in that case?if yes,how they are aware about our income source?
@panchukollam7411
@panchukollam7411 2 жыл бұрын
They never deduct if your total treasury income from deposit is less than 2.5L.
@manissery1956
@manissery1956 2 жыл бұрын
Pan card
@truth8349
@truth8349 2 жыл бұрын
They will not deduct tax.
@sivanandk.c.7176
@sivanandk.c.7176 2 жыл бұрын
അത് IT വകുപ്പ് random നോട്ടത്തിൽ കണ്ടെത്താം. കൂടുതൽ ഉള്ളത് ഒളിച്ചു വച്ചാൽ അവർ പിഴയീടാക്കും. ട്രഷറി അത് നോക്കുന്നില്ല.
@anilkumarpalengara3213
@anilkumarpalengara3213 Жыл бұрын
@@panchukollam7411not total income including from other sources?
@9904049104
@9904049104 2 жыл бұрын
സുപ്പർ
@seetharam1992
@seetharam1992 Жыл бұрын
whether treasury deposit is safer. since Kerala government is sinking
@saranyachandran9628
@saranyachandran9628 Жыл бұрын
5 lk നു എത്ര interest കിട്ടും സർ monthly
@renjukurian7072
@renjukurian7072 Жыл бұрын
Valuable information. Appreciate for the efforts behind.
@njanarun
@njanarun Жыл бұрын
Thank you so much. This comment is really a big relief
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 78 МЛН
Самодельное ухо?!? @zackdfilms - автор анимации.
0:31
Время знаний
Рет қаралды 1,4 МЛН
Some muslims mistakes #muslimfemale #hijab
0:11
Asel Mustafaeva
Рет қаралды 14 МЛН
Handcraft a Simple Trigger mechanism # Craft Idea # DIY # Bamboo Slingshot
0:13
LTL Homemade ideas DIY
Рет қаралды 16 МЛН
Ném bóng coca-cola😂😂😂
0:35
Tippi Kids TV
Рет қаралды 35 МЛН