No video

സാധാരണക്കാരൻ ആഗ്രഹിക്കുന്ന കാർ

  Рет қаралды 161,141

KERALA MECHANIC

KERALA MECHANIC

4 жыл бұрын

ശരാശരി സാധാരണക്കാരന് ഉപയോഗിക്കാൻ പറ്റുന്ന നല്ലൊരു ഡീസൽ വാഹനമാണ് ഇത്
Call me 9947370360

Пікірлер: 873
@nishadjalal6840
@nishadjalal6840 4 жыл бұрын
സ്വന്തമായി കാർ ഇല്ല എങ്കിലും വിഡിയോ എല്ലാം സ്ഥിരമായി കാണാറുണ്ട്👍👍👍
@pratheenpratheen6854
@pratheenpratheen6854 3 жыл бұрын
Njanum
@donpc5297
@donpc5297 3 жыл бұрын
Njanum
@jyothishmonss8572
@jyothishmonss8572 3 жыл бұрын
ഞാനും
@fahadkp6909
@fahadkp6909 3 жыл бұрын
Sathyam njanum 😀
@ashrafashraf7181
@ashrafashraf7181 3 жыл бұрын
Pavam deivam athu sathikkatte
@Bkr-ob4tu
@Bkr-ob4tu 4 жыл бұрын
8 വർഷം ആയി vista quadrajet എബിഎസ് എയർബാഗ് ഒക്കെ ഉള്ള മോഡൽ use ചെയ്യുന്നു... ഇത് വാങ്ങിയത് മണ്ടത്തരം ആയെന്ന് ഇതുവരെ തോന്നിയിട്ടില്ല... vista യെ എന്റെ മൂത്ത മോനായി കൊണ്ടുനടക്കുന്നു, ഇവനെയും ചേർത്ത് അങ്ങനെ എനിക്ക് 2 ആണ്മക്കളുണ്ട് 🥰.
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Love u
@vineesh5354
@vineesh5354 3 жыл бұрын
@vijeshkr847
@vijeshkr847 3 жыл бұрын
Love you
@hanaan__429
@hanaan__429 2 жыл бұрын
mileage ethra kittunnund
@bobbyphilip9443
@bobbyphilip9443 2 жыл бұрын
Chetta vista peteol kollamo??
@akhtharl7274
@akhtharl7274 4 жыл бұрын
ഈ വാഹനത്തെ കുറിച്ച് അറിവ് ചെയ്തതിൽ വളരെ നന്ദിയുണ്ട് ഞാൻ എടുക്കാൻ ആഗ്രഹിച്ച വാഹനം ആണ്
@ronyjoseph2698
@ronyjoseph2698 4 жыл бұрын
ഇക്കാ ഞാൻ ഹെവി ഡ്രൈവർ ആണ് വീഡിയോകൾ എല്ലാം കാണാറുണ്ട് എനികും വിസ്തവാങ്ങണം വീഡിയോ വളരെ ഉപകാരംമായി
@akshayramachandran4150
@akshayramachandran4150 2 жыл бұрын
എല്ലാവർക്കും പുച്ഛമാണ്. ഞാൻ indica vista എടുത്തപ്പോ വീട്ടുകാരെല്ലാം നല്ല രീതിക്കു ആട്ടി 😖. അവരുടെ വിചാരം tata ഏതോ വൃത്തികെട്ട, complaint ഉള്ള വാഹനം ആണെന്നാണ്. തെറ്റിദ്ധാരണ മൂലം ഇന്നും ടാറ്റയുടെ ഈ quadrajet ഇന്നും തഴയപ്പെടുന്നു. എനിക്ക് ഒരു കുഴപ്പവും ഇല്ല. ഇപ്പോഴും ഉപയോഗിക്കുന്നു
@heartbeat3008
@heartbeat3008 10 ай бұрын
അവരുടെ വിചാരം അല്ല ബ്രോ,,, താങ്കൾ പെടണ്ട എന്ന് വിചാരിച്ചു പറഞ്ഞതാവും. ടാറ്റയുടെ ആദ്യത്തെ indica യുടെ അവസ്ഥ ഒക്കെ എല്ലാർക്കും അറിയുന്നതും അല്ലെ??ഈ quatrajet വന്നതിനു ശേഷം ആണ് indica okke ആളുകൾ viswasikkane thudangiyathu.
@ahan007
@ahan007 4 жыл бұрын
കാറുകളുടെ വാവ സുരേഷ്
@radhakrishnant7626
@radhakrishnant7626 Жыл бұрын
😊
@akhils2544
@akhils2544 4 жыл бұрын
ഇപ്പൊ TATA വേറെ level ആണ്.... Suzuki, Hundai market ഒക്കെ പിന്നിലാക്കികൊണ്ടിരിക്കുകയാണ്... 2020 BS6 ആയപ്പോ Tiago, Nexon വിളയാട്ടം ആണ് റോഡിൽ.... 1st കാരണം Safty& features പിന്നെ മാരക ലൂക്കും... TATA value for money
@saneeshsanu1380
@saneeshsanu1380 4 жыл бұрын
സാധാരണ കാരന്റെ വണ്ടി. നോക്കി കൊണ്ട് നടന്നാൽ ഒന്നാം തരം വണ്ടി. ടാറ്റാ ഇഷ്ടം.
@sonymathew333
@sonymathew333 4 жыл бұрын
വളരെ ഉപകാരപ്രദം, നല്ല അറിവ് കിട്ടുന്നു 'താങ്ക്സ് ഞങ്ങടെയെക്കെ മനസ്സിലുള്ള സംശയത്തിനുള്ള ഉത്തരമാണ് എല്ലാം,
@satheeshsatheesh7552
@satheeshsatheesh7552 2 жыл бұрын
നല്ല വണ്ടി തന്നെയാണ് 4 വർഷം ടാക്‌സി ആയി ഓടി 👍👍👍👌
@kannannairkk4512
@kannannairkk4512 Жыл бұрын
ശെരിയാണ്.... പൾസർ വന്നതിനു ശേഷമാണു bike ന്റെ രൂപത്തിലും power ലും മാറ്റം വന്നത്.... അല്ലേൽ നമ്മൾ ഇപ്പോഴും splendor, caliber, ഒകെ ഓടിച്ചോണ്ട് നടന്നേനെ......
@vishnuchandranpillai2026
@vishnuchandranpillai2026 4 жыл бұрын
ഞാൻ അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യമാണ് ഇക്ക ഇവിടെ പറഞ്ഞത്. ഞാൻ ഇന്നലെ മെസ്സേജ് അയച്ചിരുന്നു. ആവശ്യമുള്ള വണ്ടികൾ ഏതൊക്കെ ആണെന്ന് ഞാൻ അയച്ചിരുന്നു. ഇതും കൊണ്ടുനടക്കാൻ പറ്റിയ വണ്ടി ആണെന്ന് തോന്നുന്നു. Thanks ikka
@jijunarayanan1
@jijunarayanan1 4 жыл бұрын
ടാറ്റായുടെ ആദ്യത്തെ quality car.
@mohammedirshad8843
@mohammedirshad8843 4 жыл бұрын
ഇക്കാ ഗിയർ ബോക്സിനെ കുറിച്ച് പറഞ്ഞത് 100% കറക്റ്റ് ആണ്. എനിക്ക് ഒരു പണി കിട്ടി. ഗിയർ ഭയങ്കര ടൈറ്റ്. എന്നോട് work shopൽ നിന്ന് പറഞ്ഞത് cylinder പ്രോബ്ലം ആണ് എന്ന്. എന്നിട്ട് cylinder ചെയ്ഞ്ച് ചെയ്തു. എന്നിട്ടും അതേ പ്രോബ്ലം. പിന്നീട് pressure plate ചെയ്ഞ്ച് ചെയ്യാൻ പറഞ്ഞു.
@deepuv2231
@deepuv2231 4 жыл бұрын
Bro enikum und same issue , clutch mariyal seri avumo
@JustMosinAround
@JustMosinAround 3 жыл бұрын
Same avastha
@nehan_nishad
@nehan_nishad 3 жыл бұрын
Number tharavo muhammed irshad
@Aamir_shadan10
@Aamir_shadan10 3 жыл бұрын
Pressure plate maaraan enthu chelavu varum?
@mohammedirshad8843
@mohammedirshad8843 3 жыл бұрын
@@Aamir_shadan10 correct ormayilla.3000 aane yennane thonnunnath
@abcdas1098
@abcdas1098 3 жыл бұрын
ഞാൻ ഒരു സെക്കന്റ്‌ ഹാൻഡ് ടാറ്റാ നാനോ കാർ വാങ്ങി രണ്ടു വർഷം ആയി ഉപയോഗിക്കുന്നു ഒരു കംപ്ലയിന്റ് വന്നിട്ടില്ല...
@deepuck4566
@deepuck4566 2 жыл бұрын
Eth model
@akberakber8105
@akberakber8105 4 жыл бұрын
എനിക്കും ഉണ്ട് വിസ്റ്റാ 2009മോഡൽ കോട്രാ ജെറ്റ് നല്ല വണ്ടിയാണ് ടാറ്റയേ കുറ്റം പറയുന്നവർ അത് ഉബയോകിക്കാഞ്ഞിട്ട ആണ്
@stylesofindia5859
@stylesofindia5859 4 жыл бұрын
athe
@biz235
@biz235 4 жыл бұрын
Fiatinte engine alle...
@vijeshkr847
@vijeshkr847 4 жыл бұрын
എനിക്കുo ഉണ്ട്
@anukvk1195
@anukvk1195 4 жыл бұрын
മൈലേജ് എത്ര കിട്ടും..?
@vijeshkr847
@vijeshkr847 3 жыл бұрын
@@anukvk1195 21
@VIVEK.V.V
@VIVEK.V.V 4 жыл бұрын
ചേട്ടാ ടാറ്റാ സഫാരിയെ കുറിച്ച് വീഡിയോ ചെയ്യാമോ.
@samadparedath598
@samadparedath598 4 жыл бұрын
നല്ല വീഡിയോ സാധാരണക്കാരുടെ വണ്ടി,, ആഗ്രഹിച്ച വീഡിയോ
@SAN2travel
@SAN2travel 4 жыл бұрын
ഇക്കാ ഞാൻ ഇക്കയുടെ vdos സമയം എടുത്തിരുന്നു കണ്ടു എല്ലാം തന്നെ ഒരു വണ്ടിപ്രാന്തനായ എനിക്ക് പൂർണമായും ഉപകാരപ്പെട്ടു. എന്റെ പല സംശയങ്ങളും തെറ്റിദ്ധാരണകളും ഇതിലൂടെ മാറി. ഇങ്ങനെ ഒരു ഉപകാരപ്രദമായ ചാനൽ തുടങ്ങിയ ഇക്കക്ക് ഒരു big THANKS. യൂസ്ഡ് FORD IKON/FIESTA maintainance pros&cons സംബന്ധിച്ച് ഒരു vdo ചെയ്താൽ നന്നായിരുന്നു ഞാനടക്കമുള്ള അനേകം സംശയം തീർക്കാൻ അതിലൂടെ സാധിക്കും
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
OK bro
@user-km5xs2tf4o
@user-km5xs2tf4o 4 жыл бұрын
കുറെ നല്ല അറിവുകൾ പങ്കു വച്ചതിനു നന്ദി... വീണ്ടും ഇത്തരത്തിൽ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@Oppenheimer1754
@Oppenheimer1754 3 жыл бұрын
പ്രളയം വന്നത് കൊണ്ട് യൂസ്ഡ് കാർ എടുക്കുന്ന ആളുകൾ വെള്ളം കേറിയ വണ്ടി ആണോ എന്ന് നോക്കണം
@Rahul-id7rx
@Rahul-id7rx Жыл бұрын
Ee vdeo kandittaanu njan 2009 diesel vandi eduthathu. Tata nano aayirunnu adhyam. Ippo tata indica vista quadrajet 2009 diesel. Adipoli vandi. Thanks bro
@the_voyager991
@the_voyager991 Жыл бұрын
Mileage eangane und
@mydiphonetips6936
@mydiphonetips6936 4 жыл бұрын
Used vandi adukumbol timing belt mattan ayo annu agganna manasilakkam
@vpmvpm1787
@vpmvpm1787 11 ай бұрын
ഞാൻ ഇന്നലെ ഒരു indica വാങ്ങാൻ പോയിരുന്നു.Dip stic ഊരിനോക്കിയപ്പോൾ ഓയിൽ വെളിയിലേക്ക് തെറിക്കുന്നത് കണ്ട് വാങ്ങാതെ പോന്നു
@Fregy3658
@Fregy3658 4 жыл бұрын
Using VISTA since 2010...budget car
@nehan_nishad
@nehan_nishad 3 жыл бұрын
vista Quatrajet ആണോ വണ്ടി . സ്പെയർ പാട്സിന് വില കൂടുതൽ ആണോ Bro
@hanaan__429
@hanaan__429 2 жыл бұрын
@@nehan_nishad noo
@sabinmeledathu
@sabinmeledathu 4 жыл бұрын
കാത്തിരുന്ന വീഡിയോ, Ikka tata tiago koodi review cheyyane
@dragondragon7432
@dragondragon7432 4 жыл бұрын
പപ്പട വണ്ടി യേക്കാൾ നല്ലത് ടാറ്റാ തന്നെയാണ്
@hanaan__429
@hanaan__429 3 жыл бұрын
nalla reethiyil pani varumbol manassilayikolum
@dragondragon7432
@dragondragon7432 3 жыл бұрын
@@hanaan__429 വണ്ടി ആകുമ്പോൾ പണിയൊക്കെ വരും
@hanaan__429
@hanaan__429 3 жыл бұрын
@@dragondragon7432 athoke parayum,edthitt oro pani kazhiyumbolum oronn varumbol manassilayikolum
@hanaan__429
@hanaan__429 3 жыл бұрын
@@dragondragon7432 pinnenthina body power. vandiyavumbo thattiyal body paniyavum
@dragondragon7432
@dragondragon7432 3 жыл бұрын
@@hanaan__429 എന്നാലും പപ്പടം പൊടിയുന്നത് പോലെ ആവില്ലല്ലോ
@muhammadunais4615
@muhammadunais4615 4 жыл бұрын
Enikkum unde 2010 adipoli njan kooduthalum long drive aane..wayanad to kanhangad
@hanaan__429
@hanaan__429 2 жыл бұрын
thalassery to kochi um return um otta stretchil poyi vannittund. (506 km) .oru ksheenavum,maduppum thoniyitilla.
@Tamil69973
@Tamil69973 4 жыл бұрын
I really appreciate you Kerala mechanic very well explanation thank you very much please continue are posted all cars video
@khaleelrahman6178
@khaleelrahman6178 4 жыл бұрын
നല്ല വിവരണം എല്ലാവർക്കും ഉപ കാര പ്പെടും
@rahulknr.
@rahulknr. 3 жыл бұрын
Vista യുടെ heater plug ത്രെഡ് പോയി അഴിക്കാൻ പറ്റുന്നില്ല . അതിനെന്താ ഇനി വഴി?
@manusunny2823
@manusunny2823 3 жыл бұрын
Contact no 8281554355
@shanlalmvk
@shanlalmvk 4 жыл бұрын
Appreciate your effort, nammude nattil oru chollundu avananu pattunna pani cheyanamenu agane nokkiyal ningal 100% neethi pularthi, congrats!!!!! Eniyum dhairamayi munnnotu pokuka avide annu ningalude workshop. , swift. Diesel second patti oru video cheyumo pattiyal honda amaze diesel also thanks god bless
@sreekalaviswambharan7125
@sreekalaviswambharan7125 3 жыл бұрын
Indica Vista quadrajet കാൽ കൊടുത്താൽ പറകും
@sajirthaha4021
@sajirthaha4021 3 жыл бұрын
ഈ vedio കണ്ട് ഞാനും വാങ്ങി 2010 vista വണ്ടി pwoli super ഒന്നും പറയാനില്ല thanks bro
@sumeshsubramanian132
@sumeshsubramanian132 3 жыл бұрын
Rs /- എത്ര കൊടുത്തു?
@sajirthaha4021
@sajirthaha4021 3 жыл бұрын
@@sumeshsubramanian132 1.20
@bobbyphilip9443
@bobbyphilip9443 3 жыл бұрын
@@sajirthaha4021 chetta nj oru 2011 model indica vista petrol edukan plan cheyunu, 25k km done, 1.30 lakh chothikunuu, chettante experience onnu parayamo,
@localriderkerala
@localriderkerala 2 жыл бұрын
4 വർഷം മുന്നേ അൾട്ടോ k10 കൊടുത്തിട്ട് 2 ലക്ഷം രൂപ റേഞ്ച്ൽ നിൽക്കുന്ന ഡീസൽ കാർ തപ്പിയ കൂട്ടത്തിലാണ് വിസ്റ്റാ Quadrajet ൽ എത്തി ചേർന്നത്. സത്യം പറയാമല്ലോ അല്പം പേടിച്ചാണ് എടുത്തത് എങ്കിലും ഈ വിലയ്ക്ക് ഇത്രേം വിശ്വസനീയമായ ഒരു എഞ്ചിനും ഇത്രേം സ്പെയ്സും സേഫ്റ്റിയും യാത്രാ സുഖവും മൈലേജ്ഉം ഒക്കെ കിട്ടുന്ന വേറെ വണ്ടി ഇല്ല എന്ന് അനുഭവത്തിൽ നിന്ന് മനസ്സിലാക്കി. ഇപ്പോഴും വിസ്റ്റാ ഉപയോഗിക്കുന്നു മാത്രമല്ല ടാറ്റാ യെ കുറ്റം പറഞ്ഞ പല കൂട്ടുകാരും വിസ്റ്റാ എടുക്കുന്നതും കാണാൻ സാധിച്ചു. വീഡിയോയിൽ പറയുന്ന പോലെ കൃത്യമായി സർവീസ് ചെയ്യുക. 5w40 ഫുള്ളി സിന്തറ്റിക് engine oil ഒഴിക്കുക. 8000 to 10000 km ഓയിലിന്റെ അവസ്ഥ അനുസരിച്ചു മാറ്റി കൊടുക്കുക. ഫിൽറ്ററും മാറുക. 20000 km കൂടുമ്പോൾ ഡീസൽ ഫിൽറ്റർ മാറ്റണ്ടത് ഈ വണ്ടിക്ക് ഏറെ പ്രധാനപെട്ടതാണ്. പലരും ഇത്തരം കാര്യങ്ങൾ ഒക്കെ ശ്രദ്ധിക്കാതെ അവസാനം വണ്ടിയെ കുറ്റം പറയും.
@pradeepkannur4253
@pradeepkannur4253 2 жыл бұрын
Tataയുടെ ഏറ്റവും നല്ല ഡീസൽ കാർ, എൻ്റെ കയ്യിലും ഉണ്ട് 2014 vx സാധാരണക്കാരൻ്റെ ബെൻസ് 👌
@pradeepkannur4253
@pradeepkannur4253 2 жыл бұрын
മൈലേജിൽ ചെറിയൊരു കൺഫ്യൂഷൻ, ലോക്കൽ ഡ്രൈവിങ്ങിൽ മീറ്ററിൽ 13 , 15, മാത്രമേ കാണിക്കുന്നുളളൂ.. അത് കുറവാണോ ?? മൈലേജ് കൂട്ടാൻ എന്താണ് ചെയ്യേണ്ടത് ?
@akhil231623
@akhil231623 2 жыл бұрын
@@pradeepkannur4253 13 to 15 valare kuravane, 16 - 18 townil with ac kittum, high way nokki oddicha, 25 , 26 vare kittyitunde enike, air filter, desel filter oke currect time replce chyuka,
@shibuponnus8679
@shibuponnus8679 Жыл бұрын
👍
@sodee6136
@sodee6136 10 ай бұрын
ഞാൻ ഈ ടാറ്റ ഇൻഡിക്ക വിസ്ത കോൾഡ്രാ ജെറ്റ് വണ്ടിയും കൊണ്ട് വർക്കല എന്ന് പാലക്കാട് വരെ വൺ സൈഡ് 318 കിലോമീറ്റർ രാവിലെ ആറുമണിക്ക് പോയി രാത്രി തിരിച്ചുവന്നു ഒരു യാത്ര ചെയ്തതിന് യാത്രക്കാർക്ക് ക്ഷീണം അല്ലായിരുന്നു വാഹനമോടിച്ച് എനിക്കും ഒരു ക്ഷീണം ഇല്ലായിരുന്നു
@satheeshsatheesh3366
@satheeshsatheesh3366 2 жыл бұрын
Vista petrol vandi kollamo
@Ahimsa123
@Ahimsa123 4 жыл бұрын
2011 ഡിസംബർ മോഡൽ LS QUDRAJET വിസ്റ്റ എൻ്റെ കയ്യിലുണ്ട് (9 വർഷങ്ങൾ ആയി കുടുംബാംഗം ആണ്) ഇപ്പോഴും പുലിയാണ് പിക്കപ്പ്. (121000) KMS ഒരുലക്ഷത്തി ഇരുപതിനായിരം കിലോമീറ്ററോളം ഓടി ടൈമിങ് ബെൽട്ട് ഇതുവരെ മാറ്റിയില്ല സ്ഥിരം വർക്ക് ഷോപ്പ് ആണ് കാണിക്കുന്നത് ഇപ്പോഴോന്നൂം മാറ്റേണ്ട എന്നാൽ പറഞ്ഞത് അതിന്റെ സൗണ്ട് ഒരു ചിൽ ചിൽ വരും അപ്പൊ മാറ്റിയാൽ മതി എന്ന് പറഞ്ഞു. എൺപതിനായിരത്തിൽ ക്ളച്ചും ബെയറിംഗ്ഉം മാറിയത് ആണ് അങ്ങ് പറഞ്ഞ ആ കംപൈയിൻററ് തന്നെയാണ് വന്നത്. ബാക്കിയുള്ള ഓയിൽ ഫിൽട്ടർ സർവ്വീസ് ക്രിത്യംആണ്. ടൈമിങ് ബെൽട്ട് കുഴപ്പം ആവുമോ കഴിഞ്ഞ ആഴ്ചയൂം വർക്ക് ഷോപ്പിൽ പോയിരുന്നു ത്ത
@shivoham2255
@shivoham2255 4 жыл бұрын
bro....vista petrol engine enganeyund ? any idea?
@hanaan__429
@hanaan__429 2 жыл бұрын
mileage ethra kittunnund
@nishadjalal6840
@nishadjalal6840 9 ай бұрын
വിസ്റ്റ പെട്രോൾ മൈലേജ് അല്പം പുറകോട്ട് ആണ് ലോക്കൽ ഓട്ടം 12 to 13 പെട്രോൾ വിസ്റ്റ spare parts കിട്ടാൻ പ്രയാസം ആണ്
@kannannairkk4512
@kannannairkk4512 Жыл бұрын
ഞാൻ ഇതുവരെ ഓടിച്ചതിൽ ഇഷ്ടപെടാത്ത വണ്ടിയ നിങ്ങൾ വാനോളം പുകഴ്ത്തുന്ന SWIFT.......
@akhilp5666
@akhilp5666 4 жыл бұрын
Ritz diesel കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@rajeshr2720
@rajeshr2720 Жыл бұрын
Bro, Tata Quatrajet Radiator Coolant change pannadhukku apram Air lock edukkanuma? Fiat pola illaya?
@harshanam8590
@harshanam8590 4 жыл бұрын
2011 indica vistha എന്റെ കൈവശം ഉണ്ടു 65000 km ഓടിയിട്ടുണ്ട് ഞാൻ ന്യൂ എടുത്തതായിരുന്നു അടിപൊളി കാർ ആണു godrajet എൻജിൻ ഉള്ളത് ധൈര്യമായി എടുത്തോളൂ 5000 km oil. Air filtel മാറും വിറ്റു കളയാൻ തോന്നുന്നില്ല വിശ്വസിച്ചു കൊണ്ടുനടക്കാം
@user-ki5hx9fu2m
@user-ki5hx9fu2m 4 жыл бұрын
Price
@sreemishtm6912
@sreemishtm6912 4 жыл бұрын
9061242755 call me
@visal.v.s7766
@visal.v.s7766 4 жыл бұрын
Contact number
@yasirap3768
@yasirap3768 2 жыл бұрын
Mileage athra kittunnind deisel
@powerfullindia5429
@powerfullindia5429 4 жыл бұрын
Qutra jet engine നല്ലത് ആണു feat ന്റെ. അവാർഡ് വിന്നിങ് engine ആണു ഇപ്പോൾ നിർത്തി..
@Vpn_84
@Vpn_84 Жыл бұрын
ഫിയറ്റ് ന്റെ എൻഞ്ചിൻ ആണ് 1.3 ടർബോ നല്ല പുളിങ്ങ് ഉണ്ട് ഓവർ ടേക്ക് ചെയ്യാൻ മിടുക്കൻ പക്ഷെ ഇന്റീറിയർ വളരെ മോശം ക്വാളിറ്റിയും
@viniking1527
@viniking1527 4 жыл бұрын
Supper. എല്ലാകാര്യങ്ങളൂം വ്യകതമായി പറഞ്ഞു
@studiosahara1120
@studiosahara1120 4 жыл бұрын
Sebin sir agrahicha epusodayirun orupadu nanhii. Ini nanoye kurichoru video kude cheyyanam. Athinayi kathirikunu
@shanavasthrissur3908
@shanavasthrissur3908 4 жыл бұрын
2011 muthal njan ee car use cheyyunnu...85000 km ayi. Gear te karyam seriyanu cluch maari. Fuel pump kurachu leak undayirunnu athu seal chaithu. Vere presnam onnum ithuvare undayittilla.. shock kurachu hard ayirunnu ente vandikku.. Puthiya car eduthapozhum vista koduthilla. Interior plastic vibration sounds varunnundu.
@hanaan__429
@hanaan__429 2 жыл бұрын
mileage ethra kittunnund
@shanavasthrissur3908
@shanavasthrissur3908 2 жыл бұрын
@@hanaan__429 14-15 in Chennai City...17 in high ways
@fayas-nx5qx
@fayas-nx5qx 4 жыл бұрын
Mitsubishi Lancer 2.0 diesel Hyundai i20 crdi Ee 2 vandigalude oru review chayama pls
@stanespimat
@stanespimat 4 жыл бұрын
Indica Vista Quadrajet is a very nice car TATA has ever made. Good power. Fiat engine. It performs better in tata than swift. A driver's car. Safe and good for long route journeys too. There are some problems, with front suspension bush, gets torn easily and makes the sound. It often shows complaint with some electrical parts which affect the pulling. Heavy engine because of diesel variant make. Strong chassis. The shape supports good aerodynamics. The space at the back hood is not sufficient
@manuantony7679
@manuantony7679 4 жыл бұрын
Thank u so much bhay... for this vedio. Njn oru pravaasi aanu. Naatil vannyt urappayum edukkan plan cheitha car aanu. Vista quadrajet. Ee vedio urappayum valare useful aay.
@zairazknowledgehub7145
@zairazknowledgehub7145 4 жыл бұрын
അടിപൊളി.. 👍👍👍 വളരെ ഉപകാരപ്രദം. പിന്നെ ഏതൊക്കെ വണ്ടികൾക്ക് ഏത് തരം ഗ്രേഡ് ഓയിൽ ആണ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ചു (Diesel and Petrol) ഒരു വീഡിയോ ചെയ്യാമോ.
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
👍👍👍
@sunilbhidesshishila9239
@sunilbhidesshishila9239 2 ай бұрын
Indica Vista petrol car undo ? Video cheyyamo?
@JithinVarghese-me5vv
@JithinVarghese-me5vv Жыл бұрын
Hi cheta, ente 2010 vista quadrajet (1 lak kms) vandi epo pickup & mileage loss anu..egr clean chythu but veliya change undayilla..manifold clean chyan chodichape athinte bolt odiyan chance undennu paranju..pickup & mileage kittan vere enthoke chyan patum? pls help.
@atnvlogs333
@atnvlogs333 4 жыл бұрын
Bro swift vxi 2014 മോഡൽ വണ്ടിയുടെ പ്രേശ്നങ്ങളും നന്മകളും എല്ലാം കൂടെ ഒരു വീഡിയോ വേണം
@vinodgs3592
@vinodgs3592 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. Indica vista നേരത്തെ തന്നെ എനിക്ക് ഇഷ്ടപെട്ട കാർ anu. സെക്കന്റ്‌ ഹാൻഡ് വണ്ടി ഈ മാസം എടുക്കുകയാണ്. അഡ്വാൻസ് കൊടുത്തു 17 തീയതി എടുക്കും. 2012 മോഡൽ സിംഗിൾ ഓണർ ഫുൾ ഓപ്ഷൻ.
@munawarsuhail5292
@munawarsuhail5292 4 жыл бұрын
Ethra km odeettund machane
@nfqkpm392
@nfqkpm392 2 жыл бұрын
Halloo
@nfqkpm392
@nfqkpm392 2 жыл бұрын
Indica vista 2012 model kittanundooo
@vibi5915
@vibi5915 Жыл бұрын
Engane und vandi
@fivelampshandicrafts6332
@fivelampshandicrafts6332 4 жыл бұрын
Ithrayum super ayittu parayunna oru channelum illa.njan ella automobile channelum kanunnatha .oru question chodichal polum correct ayittu parayila.ikka superanu.aa workshop dressil varumbol nalla feel.
@muneermuneer9489
@muneermuneer9489 3 жыл бұрын
Tata. കാർ ഇഷ്ടം ഉള്ളവർ like
@suhailkurungadsuhail3613
@suhailkurungadsuhail3613 4 жыл бұрын
2009 മോഡൽ ഡൈവേണ്ടി QJet എൻ്റെ കയ്യിലുണ്ട് . നിങ്ങൾ പറഞ്ഞത് വളരെ സത്യമാണ്. എനിക്കും ഗിയർ പണി കിട്ടിക്ക്ണ് രണ്ട് വട്ടം അയിച്ച് സെറ്റ് ചെയ്ത് ഇപ്പോളും ടൈറ്റ് ഉണ്ട് ക്ലച്ച് ഡിസ്ക് മാറ്റി എന്നിട്ടും പ്രയോജനമില്ല പക്ഷേ ഗിയർ ടൈറ്റ് ആണേലും ലോംഗ് ഡ്രൈവ് പോകുന്നതിലൊന്നും കുഴപ്പമില്ല. പിന്നെ നല്ല കറുത്ത കട്ട പുകയുണ്ട് ഏകദേശം 100 Km ഓടിയാൽ വണ്ടിയുടെ പുറക്വഷം കറുപ്പ് നിറമാകും . വണ്ടിക്ക് കുറച്ച് പിക്കപ്പ് കുറവാണ്. ഇതൊക്കെ നന്നാക്കി എടുക്കാൻ എത്ര ചിലവ് വരും' വണ്ടി ഇപ്പോ 110000 KM ഓടിയിട്ടുണ്ട് . മറുപടി പ്രതീക്ഷിക്കുന്നു
@aneeshkn1688
@aneeshkn1688 4 жыл бұрын
എനിക്കും same പ്രശ്നം ആണ്‌, ഒരു തവണ cylinder മാറിയതാണ് ഇപ്പോൾ വീണ്ടും പണി കിട്ടി
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Call me
@jithinkannur9920
@jithinkannur9920 4 жыл бұрын
ചേട്ടാ ഞാൻ സൗദിയിൽ ആണ് Ritz diesel 2013 14എങ്ങനെ ചേട്ടൻറെ അവതരണം സൂപ്പർ ഞാൻ havy ഡീസൽ മെക്കാനിക് anu
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
😘😘😘😍
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Nalla car aanu
@traveltech242
@traveltech242 4 жыл бұрын
Asianet ഇല്‍ smart ഡ്രൈവ് ചെയ്യാൻ ഒരു automobile journalist ലെ ആവശ്യമുണ്ട്‌ Pokunno
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Poyadaa kittiyellaaa machaneyy🤣🤣🤣🤣🤣
@sdmhzn7581
@sdmhzn7581 4 жыл бұрын
ബൈജു ചേട്ടൻ കേൾക്കണ്ട 😂
@RoseRose-ly3ff
@RoseRose-ly3ff 4 жыл бұрын
travel tech - WELL SAID 👍👍👍
@traveltech242
@traveltech242 4 жыл бұрын
@@sdmhzn7581 ബൈജു ചേട്ടൻ Morocco യില്‍ അല്ലെ
@amonnoma1370
@amonnoma1370 4 жыл бұрын
@@KERALAMECHANIC നിങ്ങളുടെ കണ്ടെന്റ് വളരെ നല്ലതാണ് പക്ഷെ സംസാരം ഇനിയും നന്നാക്കാം.
@ajuzzbro
@ajuzzbro 2 жыл бұрын
Vista petrol & indica xeta petrol വീഡിയോ ചെയ്യാമോ 👍
@sathvik4184
@sathvik4184 4 жыл бұрын
കുറച്ചുനാൾ മുന്നേ ഈ വീഡിയോ ഞാൻ കണ്ടിരുന്നു എങ്കിൽ vista എടുക്കുവായിരുന്നു ഇപ്പോൾ zen എടുത്തുപോയി
@valuetimes8360
@valuetimes8360 4 жыл бұрын
Safari .....Honda city .....gypsy ....mahindra bolero thar prathishikkunnu
@Omr666
@Omr666 4 жыл бұрын
Clutch problem vannit gear box aduthulla cylinder marii, ennittum gear mariyathakk marunnilllaaa, clutch set mariya sheri avumo?
@jinopunnen8345
@jinopunnen8345 4 жыл бұрын
vista nalla vandiyanu.
@BDCOMPANY
@BDCOMPANY 4 жыл бұрын
ChettAa odichu padikkan pattiya orupad complaint varatha oru vandi suggest cheyyavoo kuraja vilayil
@jarshadjaru8158
@jarshadjaru8158 4 жыл бұрын
Hi ഇക്കാ ഞാനും സബ്സ്ക്രൈബ് ചെയ്തു ..നല്ല usefull ആയിട്ടുള്ള വീഡിയോ
@lathifpv5103
@lathifpv5103 4 жыл бұрын
Indigo nalla vandiyanennu kettu,shariyaano, ethenkilum model complaint undo,plz reply
@smautomobiles6347
@smautomobiles6347 4 жыл бұрын
താങ്കൾ പറഞ്ഞത് ശെരിയാണ്. ക്ലച് ഒരു പ്രശ്നമുണ്ട് കുറച്ചു ദൂരം പോവുമ്പോൾ ക്ലച് പൊങ്ങാതെവരുന്നു ഗിയര് ടൈറ്റ് ആവുന്നു ഒന്ന് പാമ്പുചെയ്താൽ റേഡിയവും.
@vinunair1986
@vinunair1986 4 жыл бұрын
Clutch kit maranam
@smautomobiles6347
@smautomobiles6347 4 жыл бұрын
@@vinunair1986 ക്ലച്ച് സിലിണ്ടർ ഫൈബർ ആയതുകൊണ്ട് മാറ്റിയാലും കുറച്ചു കഴിഞ്ഞാൽ same problem വരും
@spai7355
@spai7355 4 жыл бұрын
Chetta... Mahindra Tuv300 de oru video chyo plzzz
@hafizzzbabu1159
@hafizzzbabu1159 4 жыл бұрын
എല്ലാ വീഡിയോയും സൂപ്പർ ആണ്.old model Honda civic ne കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ബ്രോ
@farhanma3274
@farhanma3274 2 жыл бұрын
Honda civic poliyaan kannumpooti edutho 🔥😂
@bijuk.s7507
@bijuk.s7507 2 ай бұрын
എനിക്ക് ഒരു vista quadrajet ഉണ്ട് മൈലേജ് 15km ഉള്ളൂ അതിൽ കൂടുതൽ മൈലേജ് ഉണ്ടോ scan ചെയ്തിട്ട് error ഒന്നും കാണിക്കുന്നില്ല,എന്തായിരിക്കും കാരണം,എത്ര മൈലേജ് കിട്ടും ഈ വണ്ടിക്ക്?
@vinuvenugopalan9540
@vinuvenugopalan9540 4 жыл бұрын
Brother adutha oru video TATA indigo . Second hand vandi nalla vilakuravi kittan undu medicamo ?
@musthafakv8549
@musthafakv8549 4 жыл бұрын
കട്ട സപ്പോര്‍ട്ട് bro Innova gear oil change chayyunna video chayyo
@ajinp6430
@ajinp6430 8 ай бұрын
Lock pettennu pokunnund ithinte door lock
@RishadRayan
@RishadRayan 4 жыл бұрын
സൂപ്പർ ബ്രോ ♥️♥️പെട്രോൾ വണ്ടിക്ക് ഏറ്റവും നല്ല ഓയിൽ ഏതാണ് wagon r
@mohammednasim6815
@mohammednasim6815 4 жыл бұрын
Swift 2010 diesel complaints ine kurich oru video cheyyaamo
@happens1640
@happens1640 3 жыл бұрын
Am using vista quadrajet.. 70000 km driven .. single owner... am so happy... proper servicing .. not done in tata... ac is not so fair I think some complaints.. Don't know the exact complaint..
@Snow-white_diaries
@Snow-white_diaries 2 жыл бұрын
Check the speed of AC condenser fan.. May be it is running in half speed... Most common problem in vista quadrajet AC section
@rejithvn9534
@rejithvn9534 4 жыл бұрын
Tata യുടെ പുതിയ പെട്രോൾ വണ്ടികളുടെ അഭിപ്രായം video cheyammo....
@JAHRA.KUWAIT
@JAHRA.KUWAIT 4 жыл бұрын
Ikka 👍 Oru car nte milage set cheyyunnath enganeya Ethokke mechanical parts aanu related aayittullath. Milage koottan angane pattumo? Angane koottiyal pulling kirayumo? Enik oru request QA episode venam weekly or monthly
@ashirshahal7213
@ashirshahal7213 4 жыл бұрын
❣️
@aizahpvaizahpv7390
@aizahpvaizahpv7390 4 жыл бұрын
Ikka second gen swiftinde review cheyumo pls
@prajeeshkarthik9648
@prajeeshkarthik9648 11 ай бұрын
Vista safire aura petrol നെ കുറിച്ച് എന്താ അഭിപ്രായം ആരും vista petrol നെ കുറിച്ച് പറയുന്നത് കേട്ടില്ല?
@thangamanipillai4121
@thangamanipillai4121 4 жыл бұрын
Honda city type2 adukanam ennum und... Pakshe kendram pazhaya vandikal polikan ulla niyamam strict akuvannu ketu... Seriyano
@dreamrider3336
@dreamrider3336 4 жыл бұрын
Bro. VISTA petrol onnu review cheumo please
@pravasimalayali8039
@pravasimalayali8039 4 жыл бұрын
Can you update a video for Fiat punto...
@sinofrndmedia5871
@sinofrndmedia5871 4 жыл бұрын
Vista D90 review cheyumo plz,feista review cheyyanam ennuu paranju....kandilla..?????
@bibinkollamparambill5685
@bibinkollamparambill5685 2 жыл бұрын
Chetta i20 petrol model inta timing chain change chyn price ethra akum.Ethra kilometer akumbol chain change chynm
@gangu1980
@gangu1980 Жыл бұрын
tata nano twistne kurich entha abhiprayam.???
@kiranxavier2380
@kiranxavier2380 4 жыл бұрын
Chevrolet car maintenance and most common problems by models oru video cheyumo
@ahamadyasircp1578
@ahamadyasircp1578 4 жыл бұрын
Please review second hand fiat grande Punto... Vista yum figoyum review cheytha sthithik as ganathil pedunna fiat grande Punto koode review cheyyo...
@ajeshchengot8802
@ajeshchengot8802 4 жыл бұрын
Power steering work ne patty oru video cheyyumo
@mohammedanshif7300
@mohammedanshif7300 4 жыл бұрын
👍Good review, tnx Ikka enik oru kochu car vagan talparyam nd. Family use n aan, eon nannavumoo?...
@prajeeshradhakrishnan2520
@prajeeshradhakrishnan2520 4 жыл бұрын
tata indigo tdi 2010 vandy nlladhano
@ameenkm2701
@ameenkm2701 3 жыл бұрын
Ikka .....tata vista safire petrol 90hp. Glx. 46000 km run....vandi edukan plan unde...eganeya...nallathanjo
@sumeshsudhakaran1078
@sumeshsudhakaran1078 4 жыл бұрын
Indiaca 2008 petrol engine enginundennu onnu paranju tharamo..pls
@lidhinkm2148
@lidhinkm2148 3 жыл бұрын
പൊളി...2011 model entelund
@nehan_nishad
@nehan_nishad 3 жыл бұрын
Pls sent ur whatsup number brother
@jyothishkumar4458
@jyothishkumar4458 4 жыл бұрын
ഹായ് ഇക്കാ ചെയ്യുന്ന വീഡിയോകൾ എല്ലാം തന്നെ വളരെ ഉപകാരപ്രദമാണ്. അഭിനന്ദനങ്ങൾ. ഫോർഡ് ഫിയസ്റ്റയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@abhilashabhilash1753
@abhilashabhilash1753 3 ай бұрын
ഈ വീഡിയോ കണ്ടിട്ട് ഞാനും വാങ്ങി ഒരു indica vista 2013 ലാസ്റ്റ് മോഡൽ ഒരു രക്ഷയുമില്ല power, milage, a/c യാത്രാസുഖം ഇപ്പോൾ ഒരു വർഷമായി 82000 km ൽ എടുത്തു ഇപ്പോൾ one lakh km ആയി ടൈമിംഗ് chain change ചെയ്തു ഒന്നും പറയാനില്ല എടുക്കാൻ ആഗ്രഹിക്കുന്നവർ ധയ്ര്യമായിട് എടുത്തോ 😊💪🏻
@mohammednoufal7696
@mohammednoufal7696 4 жыл бұрын
ചേട്ടാ, ഞാൻ huyundai eon എടുക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്... അഭിപ്രായം പറയാമോ?
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 75 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Alto ഒരു സംഭവം ആണ്
13:06
KERALA MECHANIC
Рет қаралды 313 М.
EON കുഞ്ഞൻ കാർ
10:14
KERALA MECHANIC
Рет қаралды 116 М.
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН