Vandi over priced aanu , വഴിയിൽ കെടുതൂല്ല ,low maintenance cost aanu , super service aanu ,pine oru കാര്യം ഉണ്ട് പുറത്ത് workshop I'll ithinte owner's kayatarilla , service charge kuravaanu .
@mnr3954 жыл бұрын
Sathyam
@BecauseIamBatman0072 күн бұрын
Toyota ella vandikalum angane ano?
@shadilsadath17634 жыл бұрын
Over price aan enn parayunna makkal onn vandiyude safety nokkanam... Feature kuravaanenkilum vanduyude body streangth aaan... Low maintanace cost aan... Vandi vazhiyil kidathoola.. Pinne back seat 4 aalk sugamaayi irikkam... Nalla vandi aaanu Etios Liva
Athupole body strength nokan anel valla tatayudeyum vandi eduthal pore? Pinne vandi vazhiyil kidathoola parayunnathu proper maintan cheythal. Athipo hyundai vandi use cheyyunna aalanu njn athra proper maintain cheyyatha aalanu njn, vazhiyil kidathiyilla ennu njn parayilla but clutch maatanda samayathu maatathe veendum angane odiyathu kondu clutch cable pottiyathu mathram anu 1lakh 30k oodiyitum vazhiyil kidakkanda avastha undayathu. Baki okke no issue at all. Vandiyude koolam kandal vandi nokarille ennu arum choodhikum
@BecauseIamBatman0072 күн бұрын
Pinne vandiyude cost cutting bagam ayi one viper anu koduthirikkunne! Athokke sradhikamayirunnu avarku
@jestinpaul58993 жыл бұрын
I am from muscat, I am using Toyota for last 9 years. I am absolutely satisfied with the vehicle. My vehicle is already cross 4 lack km. I didn't face any problems at all. Just only need timely service the vehicle and done..absolutely no issues with engine ,clutch, gear box, ac,even suspension also..Toyota the name we can trust...✌
@junaidplr82043 жыл бұрын
❤️Correct boss
@HDGamingPlanet Жыл бұрын
Components are different in different countries
@junaidplr82043 жыл бұрын
2011 മോഡൽ Etios Liva ഉണ്ട് എൻ്റെ വീട്ടിൽ. ഇപ്പോൾ 10 കൊല്ലം ആയി വണ്ടി Use ചെയ്യുന്നു 250000 കിലോമീറ്റർ ഇപ്പോൾ ഓടി .വണ്ടി അടിപൊളിയാണ് .ഇപ്പോൾ വേണമെങ്കിലും ഈ segment ൽ ഉള്ള ഏത് ഒരു വണ്ടിയേയും ഓടി തോൽപ്പിക്കും. ഞാൻ ഇതിൽ 160 സ്പീഡ് വരെ കേറ്റിയിട്ടുണ്ട് (ഇവിടുന്ന് അല്ല ഹൈദരാബാദ് ഹൈവേ ) ഇപ്പോളും അതിൽ കയറി Drive ചെയ്താൽ പുതിയ വണ്ടി ഓടിക്കുന്ന പോലെ തന്നെയുള്ള Feel ആണ് .നല്ല മൈലേജ് കിട്ടുന്നുണ്ട്.വണ്ടിയിൽ വളരെ നല്ല സ്ഥലം ഉണ്ട് .Liva ആയത് കൊണ്ട് ഡിക്കി സ്പേസ് Etios ൻ്റെ അത്ര ഇല്ല (എന്നാലും super ആണ് ). വണ്ടിക്ക് ഇത് വരെ ഒരു പണിയും വന്നിട്ടില്ല (സാധാരണ വരുന്ന പണി വരും )😂Resale value ഏറ്റവും കൂടുതൽ ലഭിക്കുന്ന കമ്പനി ആണ് TOYOTA ഈ വണ്ടി എടുക്കുന്നവർക്ക് ഉപകാരം ആവട്ടെ ❤️😍
@ibrahim4684 жыл бұрын
പുറകിൽ നല്ല ലെഗ് സ്പേസ് ഉള്ള വാഹനം ആണ് എത്തിയോസ്...
@mnr3954 жыл бұрын
Purakilirikkunna pulli swift dezire il kayariyittillennu thonnunnu
Sathyam super car anu etios features kuravanu but vazhiyil kidathila Arengilum second vangikan plan undangil Diryam ayi edukam
@mnr3954 жыл бұрын
Purakilirikkunna pulli swift dezire il kayariyittillennu thonnunnu
@balasubramanian57013 жыл бұрын
എറ്റിയോസ് ലിവ പെട്രോൾ റിവ്യൂ ചെയ്യാമോ?
@midhungeorgep3 жыл бұрын
@@mnr395 correct
@junaidplr82043 жыл бұрын
Correct
@kvthomas14203 жыл бұрын
'ചെറിയ ചെറിയ പോരായ്മ കുറവ്.' കൊള്ളാം. ഞാൻ 2016 ഡിസംബർ മുതൽ എറ്റിയോസ് (platinum) ഉപയോഗിക്കുന്നു. ഒരു ലക്ഷം കിലോമീറ്റർ കഴിഞ്ഞു. ക്ലച്ച് ഇപ്പോഴും വളരെ ലൈറ്റാണ്. എറ്റിയോസിന്റെ പിൻസിറ്റ് യാത്ര വളരെ സുഖകരമായ ഒരു അനുഭവമാണെന്ന് എനിക്കു തോന്നുന്നു.
@Adsenser88882 жыл бұрын
athe thankal paranjath valare shariysn etios back seetilirikkan valare apace ulla vandi aan nilavil keralathil ulla vandikal ee segmentile oru nalla vandi thanne aan etios
@sanjuns23302 жыл бұрын
Brother, timing belt etra km vare last cheyyum?
@torpidotorpido3081 Жыл бұрын
@@sanjuns2330 i am the answer --kilometers and kilometers
@martinsebastian1304 жыл бұрын
ആ പുറകിലിരിക്കുന്ന ഭായി എന്താണ് പറയുന്നത്? ബായ്ക്കിൽ മൂന്നു പേരിൽ കൂടുതൽ ഇരിക്കാൻ പറ്റില്ലന്നോ? എല്ലാ സെഡാനും ഫൈവ് സീറ്റർ വണ്ടിയാണ്. പിന്നെ ആവശ്യത്തിന് മിച്ചം ലെഗ് സ്പെയ്സും ഉണ്ട്. ഫ്രണ്ടിൽ ഇരുന്ന് യാത്ര ചെയ്യുന്നതിലും സൗകര്യവും കംഫർട്ടബിളാണ് ബായ്ക്കിൽ ഇരുന്ന് യാത്ര ചെയ്യുന്നത്. എൻറ വണ്ടി Etios Platinum(പെട്രോൾ) ആണ്.👍👍
@mnr3954 жыл бұрын
Purakilirikkunna pulli swift dezire il kayariyittillennu thonnunnu ente 2013 model diesel 245000km kazhinju
@martinsebastian1304 жыл бұрын
പുള്ളിക്കാരൻ ചിലപ്പോൾ ചെറുപ്പത്തിൽ ആയിരിക്കും വേറെ സെഡാനിൽ കയറിയിട്ടുള്ളത്. അന്ന് കാലിനു നീളം കുറവ് ആയിരുന്നതുകൊണ്ട് ആയിരിക്കും ഒത്തിരി സ്പേസ് തോന്നിയത്. മൂന്നു പേരിൽ കൂടുതൽ ബായ്ക്കിൽ ഇരിക്കാൻ ഇതെന്താ ഷട്ടിൽ ജീപ്പ് ആണോ?
@martinsebastian1304 жыл бұрын
ആ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഞാൻ എൻറ കാറിൻറെ ബായ്ക്ക് സീറ്റിൽ പോയി ഇരുന്നു നോക്കി. കാരണം ഞാൻ എപ്പോഴും ഡ്രൈവ് ചെയ്യുന്നത് കൊണ്ട് ബായ്ക്ക് സീറ്റിൽ അങ്ങനെ ഇരുന്നിട്ടില്ല. പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് അറിയാൻ ഇരുന്നു നോക്കിയതാണ്. പക്ഷേ ഈ വീഡിയോ കണ്ടിട്ട് ഇരുന്ന് നോക്കിയപ്പോൾ വീട്ടിലെ സോഫയിൽ കാലും നീട്ടിയിരിക്കുന്ന ഫീൽ തോന്നി. അത്രയ്ക്ക് സുഖമാണ് എത്തിയോസിൻറ ബായ്ക്ക് സീറ്റിൽ ഇരിക്കാൻ. പക്ഷേ വണ്ടി പ്രൊഡക്ഷൻ നിർത്തി അതേയുള്ളു ഒരു സങ്കടം. പിന്നെ ടൊയോട്ട ആയതുകൊണ്ട് സർവീസിങും പിർട്സും ഓക്കേ കറക്റ്റ് ആയിട്ട് കിട്ടും. അതൊരു സമാധാനമാണ്
Dizer vdi vs etios diesel which is better option bro
@bibsan3 жыл бұрын
5 years 1.85 lakh kilometres..no clutch replacement..no engine or electrical issues..got with an accident front impact.. airbags saved me...🙏🙏.. this engine will last forever..🔥🔥
@vibeonmedia98583 жыл бұрын
Same
@sanjuns23302 жыл бұрын
Plz explain when timing belt replacement brother?
@jayarams91757 ай бұрын
@@sanjuns2330lifetime
@manuprasad11193 жыл бұрын
ഞാൻ പാലക്കാടിൽ നിന്ന് കണ്ണൂരിലേക്കും തിരിച് ഇങ്ങോട്ടും ഈ വണ്ടി ഓടിച്ചാണ് യാത്ര ചെയ്തതു. ഉഷാറു വണ്ടിയാണ് നല്ല performance um നല്ല milage um പിന്നെ നല്ല driving comfort um ind 🔥Etios വേറെ range ആണ് 🔥
@sreejithsk98393 жыл бұрын
എത്ര ആണ് മൈലേജ്?
@asharmohammed31712 жыл бұрын
Performance comparitvley kurava anallo..?
@vyKen2 жыл бұрын
@@sreejithsk9839 10 to 12 max 😢
@eaglevision47694 жыл бұрын
ബാക്കിൽ 3പേര് ഇരുന്നാൽ മതി
@dsk18264 жыл бұрын
Tiago kudi review cheyyavo ikka ippo nalla demand und tiago ke edukkan plan und
@ajayj18724 жыл бұрын
🥰🥰🥰🥰🥰🥰🥰🥰ഏത് ടൈം ആയാലും നമ്മൾ കാണും 🥰..ikka💜
@anoopmathew7534 жыл бұрын
Positives 1.ടൊയോട്ട brand value 2.എഞ്ചിന് ലൈഫ് (5Lakhs km mele use ചെയ്യുന്ന vadikal ഉണ്ട് taxi) 3.Mileage in diesel 4 extremely low maintenance (my brother's etios diesel 2012 model 1 Lakh km aayi regular oil change service at every 10000 km. ആകെ oru front break pad and battery ye change cheythulittu ullu. 5.comes with lifetime Diesel filter (hav to change only when warning comes), Life time timing chain(replace required only when knocking comes) Lifetime gearbox oil, coolant change only after 1.5 L km 6.Spacious, good ride comfort Toyota AC feeling is different 7. Exceptional breaking with ABS. 8.Toyota after sale support is excellent and regular maintenance is reasonable. 9.Resale value is very good 10. Highly reliable (വഴിയില് കിടത്തില്ല) Negatives 1. Looks and cheap looking interiors 2.Toyota charging more, not Value for money if we are not using at least for 5 years (resale demand for diesel is high may be compensate with that) 3.Less features comparing to other brands
@mnr3954 жыл бұрын
245000km 7 years my car
@BecauseIamBatman0072 күн бұрын
Good comment. Toyota brand use cheyyathavarku upakaram avum
@krnind58354 жыл бұрын
Etios is best veh. No problem with clutch/gear. Me own ethios petrol. Best opinion by whoever drove. Always tempt to drive the veh. I have watched all reviews of this and found them fair up-to 4 lakh km. Ecco sport, ertiga swift, dezire run as taxi crumble before 1lakh kms. I may advice all middle segment car buyers to buy only cars runs as taxi for upto minimum 5 lakh kms without major complaints.
@babythomas2994 жыл бұрын
Thangalude review thettaanu. Etiios 10 varshamaayi upayogikkunnu. It is good vehicle. Nalla space um undu.
@mallutech10903 жыл бұрын
ശരിയാണ് താങ്കൾ പറഞ്ഞത്
@myway45823 жыл бұрын
*അതെ ഉപയോഗിച്ചിട്ടും ഇല്ലെങ്കിലും ഉപയോഗിക്കുന്നവരെ എനിക്കും അറിയാം ഇതേഹം ഇങ്ങനെ എന്ത് കൊണ്ട് പറയുന്നു എന്ന് ഒരു ഐഡിയ ഇല്ല* *വർഷങ്ങൾ ഉപയോഗിക്കാവുന്ന നല്ല ഒരു വണ്ടി അണ് ലിവ*
@santhoshpjohn4 жыл бұрын
ഇതിന്റെ ഡീസൽ engine oil level usagelu താഴാൻ ചാൻസുണ്ട്,, ഇടക്ക് oil check ചെയ്യണം
@harumon1004 жыл бұрын
ഇക്കാ. കാർ lpg, cng കോൺവെർഷൻ നേ കുറിച്ച് പറയാമോ ഇപ്പോൾ lpg വില 36 രൂപയെ ഉള്ളു.
@akhilkrajeev93373 жыл бұрын
എന്റെ വണ്ടി etios ആണ് അതിൽ നല്ല ഇട ഉണ്ട് ബാക്കിൽ നല്ല seat comfort ആണ് അതുപോലെ തന്നെ city, dezire nekal pulling ഉണ്ട്, നല്ല resale value, super service, driving comfort ഉണ്ട്, പിന്നെ ana ഇതിനെ കുഴപ്പം
@SauravMohanV4 жыл бұрын
Doubt: Rear suspension without shock anno?? Agne varuvo? Dead axle with coil spring and shock alle?
@rashidmohammed33412 жыл бұрын
Shock separate ann coil nte oppam alla ath ee segmentil ellathilum anganeyan
@malakgaming99914 жыл бұрын
Toyota Etios uyri ❤️❤️❤️❤️❤️❤️
@libinchandran82003 жыл бұрын
Good car
@shahsadp67204 жыл бұрын
Swift 1st gen vs swift 2nd gen (diesal) comparison cheyyamo?
@bludilove10674 жыл бұрын
ഇക്കാ.... 2020 ടാറ്റാ tiago xt എടുക്കാൻ ആഗ്രഹം ഉണ്ട്... ഒരു റിവ്യൂ ചെയ്യൂമോ, എന്താണ് അഭിപ്രായം?
@jabeenvlogs1234 жыл бұрын
Tiago ...,
@Jithuuthaman4 жыл бұрын
Kannum pootti edu bro
@roshingilbeys74314 жыл бұрын
ഒന്നും ആലോചിക്കേണ്ട
@mallutech10903 жыл бұрын
എനിക്ക് ഈ വണ്ടി സർവീസ് ചെയ്ത് പൈസ ആയത് 2500 ആണ് അതും ടൊയോട്ട ഷോറൂമിൽ നിന്നാണ് ഈ വണ്ടി പൊളി ആണ് ഈ റിവ്യൂ ചെയ്ത ആൾ വെറുതെ കുറ്റം പറയുവാ എന്റെ കയ്യിൽ ഉള്ള വണ്ടിയ സൂപ്പർ ആണ് പിന്നെ ചെറിയ പ്രശ്നം ഉള്ളത് ചില ആളുകൾക്കു തല കറക്കം ഉണ്ട് ഇതിൽ ഞാൻ 140 സ്പീട് വരെ പോയിരുന്നു എനിക്ക് വൈബ്രേഷൻ ഫീൽ ഒന്നും ഇണ്ടായില്ല പൊളി ആണ് വണ്ടി നല്ല മൈലാജും ഉണ്ട്
ചേട്ടാ, വണ്ടി സ്റ്റാർട്ട് ആക്കി കഴിഞ്ഞാലുടൻ വെള്ളം ഒഴുകുന്ന സൗണ്ട് കേൾക്കുന്നു മുന്ഭാഗത്തു നിന്ന്, വണ്ടി കുറെ മഴ നനഞ്ഞിരുന്നു, എവിടേലും വെള്ളം കെട്ടി കിടക്കുന്നതു ആയിരിക്കുമോ
@abythykkodathu4 жыл бұрын
Please check inside door panel. I assume (not sure) a drain is there in the bottom side of every door. If it is blocked, water may be retained inside the door. I had a similar experience. വണ്ടി oodumbol ഒരു ഓളം വെട്ടുന്ന സൗണ്ട് കേട്ടാണ് നജ്ൻ ചെക്ക് ചെയ്തത്
@Riyasbabu-ng4hh4 жыл бұрын
Goodone ഭായ് toyota corola ഒന്ന്പരിചയപ്പെടുത്താമോ
@binilmathew36333 жыл бұрын
Toyota fans like adi
@DreamCapturing4 жыл бұрын
As usual Review super Location Name parajatu nannai CFH SCHOOL they can proud to make a good person like you
@francisjipson31834 жыл бұрын
Eee level il video present cheythaal keralathile premuha youtubers ne kkalum top level il ethum ningal. Keep it up 👍
@ashwanth713213 күн бұрын
2019 toyota etios inn ethra mileage kittunund?
@DreamCapturing4 жыл бұрын
Ambada kalla oru divasam randu review Wagen R Backill unddd
@KERALAMECHANIC4 жыл бұрын
😁😁😁😁😁😁
@monjathis18204 жыл бұрын
ഏത് വാഹനം റിവ്യൂ ചെയ്യുമ്പോളും ഞാൻ കാണാറുണ്ട് നല്ല വിശദീകരണം ഒരുപാട് ഇഷ്ടം ആണ് ഈ ചാനൽ But ഒരപേക്ഷ ഉണ്ട് ദയവായി അടുത്ത വിഡിയോയിൽ ഉൾപ്പെടുത്തണം, അല്ലാതെ കേരള മെക്കാനിക് ചാനൽ തുടക്കത്തിൽ എല്ലാ കമന്റിനും എല്ലാത്തിനും നല്ല മറുപടി കിട്ടിയിരുന്നെങ്കിൽ ഇപ്പൊ കള്ളത്തരം (♥️♥️♥️)തുടങ്ങിട്ടപോലെ ആവരുത് subscribers കൂടുമ്പോൾ വന്നവഴി മറക്കരുത് ! വിഷമം ഒന്നും വിചാരിക്കല്ലേ ♥️♥️ കാര്യം പറയാം അതായത് ഡീസൽ വാഹനം റിവ്യൂ ചെയ്യുന്ന സമയത്ത് അതിന്റെ പോരക്കുറവ് പറയുമല്ലോ അങ്ങനെ എങ്കിൽ അതിന്റെ കൂടെ ആവാഹനം പെട്രോൾ വേർഷൻ ഉണ്ടെങ്കിൽ രണ്ടുവാക്ക് (പെട്രോൾ )വാഹനത്തെ പറ്റി കൂട്ടിച്ചേർത്താൽ വളരെ നന്നായിരുന്നു
@ihobmobesories38784 жыл бұрын
correct
@KERALAMECHANIC4 жыл бұрын
Bro ഈ ചാനൽ തുടങ്ങുന്നത് ലോക് ഡൗൺ ആ സമയത്താണ്. ഞാൻ തികച്ചും ഫ്രീ ആയിരുന്നു സമയം. ആരു വിളിച്ചാലും ഏതു നേരത്താണ് എങ്കിലും സംസാരിക്കാൻ സാധിച്ചിരുന്നു. ഇപ്പോ പക്ഷേ ഷോപ്പ് ഓപ്പൺ ആയി വർക്ക് തുടങ്ങിയപ്പോൾ ഫോൺ എടുക്കാനോ കമൻറുകൾ ക്ക് മറുപടി നൽകാനോ ചിലപ്പോഴൊക്കെ കഴിയാതെ വരുന്നു. മറ്റ് ചില സർവീസ് മേഖല പോലെയല്ല മെക്കാനിക്കൽ സർവീസ്. ധാരാളം ബുദ്ധിമുട്ടുകളും ശാരീരിക മാനസിക പ്രയാസങ്ങളും ഒരുപോലെ പലപ്പോഴും അലട്ടുന്ന സർവീസ് മേഖലയാണ്. പലപ്പോഴും വീട്ടിൽ പോകുന്നത് തന്നെ രാത്രി വൈകിയായിരിക്കും. വഴിയിലും മറ്റും ആകുന്ന വാഹനങ്ങൾ അവിടെ പോയി പണിയേണ്ടി വരുന്ന അവസ്ഥ ചിലപ്പോൾ നിങ്ങൾ വിചാരിക്കുന്നത് നേക്കാൾ ബുദ്ധിമുട്ടായിരിക്കും. ഒരു വണ്ടി സ്റ്റാർട്ട് ആവാതെ അതിൻറെ കംപ്ലൈൻറ് നോക്കി തലപുകഞ്ഞ് ഇരിക്കുമ്പോൾ ആയിരിക്കും ആരെങ്കിലും വിളിക്കുന്നത്. യൂട്യൂബ് എന്നത് എനിക്ക് പണം സമ്പാദിക്കാനുള്ള ഒരുപാധിയായി കണ്ടിട്ടില്ല. ദയവായി അവസ്ഥകൾ മനസ്സിലാക്കാൻ ശ്രമിക്കുക❤❤❤❤❤
@KERALAMECHANIC4 жыл бұрын
തീർച്ചയായും പെട്രോളിന് കുറിച്ചും പറയാം.
@monjathis18204 жыл бұрын
@@KERALAMECHANIC വളരെ സന്തോഷം ഉണ്ട് വിശദമായി മറുപടി നൽകിയതിന് സോറിട്ടോ എന്റെ തെറ്റ് ഞാൻ തിരുത്തിയേക്കാം വിഷമിക്കണ്ട ഞാൻ ഇനി കമ്മെന്റ് ഇടുമ്പോൾ സൂക്ഷിച്ചോളാം
@KERALAMECHANIC4 жыл бұрын
ലൗ u
@vishnuroyalmech34894 жыл бұрын
Rear suspension 3500 rs only in showrrom... 60k oodi... Service cost 6000 rs... Light wegt steering... So i like toyota. Ene next innova vaganam
@davidgodwin89654 жыл бұрын
Etios liva dualtone2019 ആണ് ഞാൻ ഉഭയോഗിക്കുന്നത്..വീഡിയോയിൽ പറയുന്നതിനോട് ഞാൻ മുഴുവനായും യോജിക്കുന്നില്ല. ബാക്കിൽ വളരെ നല്ല തയ്യ്സ്പ്പോർട് ഉള്ള വണ്ടിയാണിത് പിന്നെ നാലുപേരെ ഇരുത്തി comfort കാണിക്കാൻ ചിലപ്പോ പറ്റിയെന്ന് വരില്ല😎😂. ഡ്രൈവിംഗ് comfort,AC, സ്റ്റിയറിംഗ് റെസ്പോൺസ് ,ബ്രേക്സ് ഇതൊക്കെ വളരെ പക്കയാണ്..പക്ഷെ പോരായ്മകളും ഉണ്ട്..എൻജിൻനോട്ട് വളരെ നല്ലരീതിയിൽ അകത്ത് കേൾക്കാം..ഫീച്ചർ കുറവാണ്..പെട്രോൾ വണ്ടിയിൽ AC ഇടുമ്പോൾ വളരെ നല്ലരീതിയിൽ initial lag അനുഭവപ്പെടുന്നുണ്ട്..ദീര്ഘദൂര യാത്രയിൽ പോലും ക്ഷീണം അനുഭവപ്പെടാറില്ല....
@farichakkali4 жыл бұрын
ഞങ്ങളുടെ കാർ , review അടിപൊളി ❣️
@mohammednasim68154 жыл бұрын
Old swift 2009-2011 model
@Tamil699734 жыл бұрын
Hi Mr sabeen welcome i Request 1) ford fiesta Diesal variant Rivew 2) Chevrolet spark Rivew can u make please my Humble Request
@ashirbabu45334 жыл бұрын
ഞാൻ etios liva fan anu
@govinthpotty96593 жыл бұрын
സബിൻ ഇക്കയുടെ അവതരണം വേറെ ലെവൽ......😘😘😘💯💯💯
@thefreak27884 жыл бұрын
India il ulla automobile-info channel il vach ettavum nallath aanenna enik thonniyath. presentation um points um ellam nannayitund. lag o madup o onnum illathe kaanam. Scorpio dx nte review um maintenance advice um onn chythal valare upakaramayirunnu. Keep up the good work. All the best wishes.
@KERALAMECHANIC4 жыл бұрын
Thank u
@mm67544 жыл бұрын
Toyota fortuner 2009-2016 cheyyamo??
@roopeshkumar37764 жыл бұрын
Tata Safari കുറിച്ച് videos ചയ്യാമോ സർ
@renprakash41474 жыл бұрын
Voice clarity 👌🏼👌🏼👍🏻
@alexgeorge91564 жыл бұрын
Tnk u ikka kore nalu ayi ethinte review chothikune ... Eni njn parayam ethu model entel undu super car anu long ride ok super ayitu pokum oru kozhapavum ila ente diesel car anu nalla pulling indu oru kozhapavum ila second ee vandi edukan edukan arengilum plan undangil diryam ayi visvasikam toyota orikalum pani tharila Suspension super anu Mothathil super car anu ❤❤❤
ഇക്ക ഹോണ്ട സിറ്റി ഡോൾഫിൻ മോഡൽ ഒന്ന് റിവ്യൂ ചെയ്യാൻ പറ്റുമോ?
@mohammedshamil444 жыл бұрын
Dolphin model eetha?
@nidhin1784 жыл бұрын
Intercooler ഉം EGR valve ഉം ക്ലീൻ ചെയ്യുന്നു ഒരു വീഡിയോ ചെയ്യുമോ???
@kaipnazar14 жыл бұрын
Super...Toyota avarude low, medium budget vehicles nu valiya promotion kodukkunnillaa..athupole price nu ulla features um kodukkunnillaa..but vandikal super aanu..
@donemathew6034 жыл бұрын
ഇക്കാ ഒരു മൾട്ടി പർപ്പസ് വാഹനം വാങ്ങണം 🤔 ജീപ്പ് വേണോ, ബൊലേറോ ഇൻവെഡർ വാങ്ങണോ എന്നു ആകെ കൺഫ്യൂഷൻ. കുറച്ചു ലോഡ് കേറ്റാനും ചെറിയ ഓഫ് റോഡും ഒക്കെ ആവുമ്പോൾ ഏതാണ് നല്ലത്. ബഡ്ജറ്റ് കുറവാ കേട്ടോ. Plz help♥
@donemathew6034 жыл бұрын
No response 🤔
@trvvlogeryoutubemal89884 жыл бұрын
Etios 4 lakh km വരെ ഒരു പ്രോബ്ലെവും ഇല്ലാതെ പൊക്കോളും. പിന്നെയും engine പക്കയാണ് വഴിയില്ല കിടക്കില്ല. സർവീസ് കോസ്റ്റ് മാക്സിമം 3500 akullu.... സൂപ്പർ വണ്ടിയാണ്... കാലുകൊടുത്താൽ പറക്കും....
ഓയിൽ ദിവസവും ചെക്ക് ചെയ്യണം അല്ലെങ്കിൽ വമ്പൻ പണിവരും ഓയിൽ മാറ്റുമ്പോൾ ഒരു 5 ലിറ്റർ എക്സ്ട്രാ വാങ്ങണം 1000 km ഓടാൻ 750 ml ഓയിൽ വേണം പിന്നെ കൂടുതൽ ദിവസം ഓടാതെ നിർത്തിയിട്ടാൽ പമ്പിനും പണി വരും 😩
Bro yente veetilum und etios 2018model. Second hand ippo 2022iduttathan athinte gear shifting hard aayn. I mean gear change cheyyumbol korach tight anubavam und why?
@Jkspwslc2 жыл бұрын
Gear box mattittum no change 🥵
@babumj51022 жыл бұрын
എത്തിയോസ് പെട്രോൾ വണ്ടി ഉണ്ടോ? അതിന്റെ ഒരു വിഡിയോ ചെയ്യാമോ
@anvr22152 жыл бұрын
njn 17 vd use cheyyunnu , nalla car ann but enik katta road iloode pogumbo adiyil ninn oru shake steeringilek varuunu , even chnaged steering box and shocks and mounts but problem ade pole und ipozhum
@suryoski8 ай бұрын
I'm still driving my dad's 2012 Diesel Etios, covered 3,56,000 km on the odo😅. No engine/electrical issues to date, except for some usual wear and tear
5:20 ഇവൻ എന്ത് മണ്ടൻ ആണ്..etios ന് ബാക്കിൽ സ്പേസ് ഇല്ലന്ന്😂..എന്റെ മച്ചാ ഏറ്റവും കൂടുതൽ സ്പേസ് offer ചെയ്യുന്ന വണ്ടികളിൽ ഒരു സ്ഥാനം etios ന് ഉള്ളതാണ്..അവിടെ കിടന്ന് ഉറങ്ങാൻ ഉള്ള സ്ഥലം ഉണ്ട്..അതുപോലെ തന്നെ ഡിക്കിയും
@riyasvkpadi16093 жыл бұрын
Njanum etios liva aan use cheyyunnath.yenikk ithil yetavum positive aayi thonniyath ithinte back space aan.
@myway45823 жыл бұрын
*ഡിക്കി തുറന്നാൽ ക്രിക്കറ്റ് കളിക്കാൻ ഉള്ള ഇട ഉണ്ട്*
@deepusudhi76013 жыл бұрын
Ullathile ettavum purakile sthalam ulla vandi etios anu
@rajuchalappurath31463 жыл бұрын
ഈ ഒരു Segment ൽ ഏറ്റവും കൂടുതൽ back Space ഉള്ള വണ്ടി
@sruthim91053 жыл бұрын
Correct 👍
@basics79304 жыл бұрын
Good review............ikka ...എന്റെ അടുത്തുള്ള ലാന്സർ -2010 , ബ്ലാക്ക് സ്മോക്ക് കൂടുതൽ ആണ് . ബ്ലാക്ക് സ്മോക്കിന്റെ കാരണങ്ങൾ എന്തൊക്കെയാണ്.വാൽവിലുള്ള കരി കൊണ്ട് ക്ലെയറൻസ് പോയി സ്മോക്ക് വരുമോ ?? HHO ഡികാർബോണിസഷൻ കൊണ്ട് വല്ല പ്രയോജനവുമുണ്ടോ ...പ്ളീസ് റിപ്ലൈ
@afsal64224 жыл бұрын
ഹലോ ഇക്ക... ഒരു suggestion ഉണ്ട്. രാത്രി ഇത്ര ലേറ്റ് ആയി വീഡിയോ upload ചെയ്യാതിരിക്കുന്നതാവും നല്ലത് എന്നാണ് എന്റെ അഭിപ്രായം. ആളുകൾ കൂടുതൽ ഓൺലൈനിൽ ഉള്ള സമയത്ത് upload ചെയ്യുന്നതാവും നല്ലത്.
@KERALAMECHANIC4 жыл бұрын
Free time is a big problem
@muhammedkarukone3524 жыл бұрын
Bro I Think maximum people is online after midnight
@ajithkumarv62144 жыл бұрын
Good and informative channel ....fiat punto review cheyammo.....🙏
Vinu from coimbatore Thank u usefull video Keep it up👌👌👏👏 Pls topic english letter display Becs understood malayalam but Dont no to read
@dijildk86494 жыл бұрын
Altroz or Nexon XE varient vangi purath ninne alloy,music system,power windows,central locking Elam cheyunathine kurich nthane abiprayam
@vinusr20324 жыл бұрын
bai accent crdi oru review idamo. super presentation. more information in less time suerb
@riyasmuhammed34602 жыл бұрын
സുഹൃത്തേ ഇഷ്ടപ്പെട്ടു അവതരണം... മറ്റൊരു വിഷയം ചോദിക്കട്ടെ... വോക്സ് വാഗൻ polo എങ്ങനെ ഉണ്ട്..
@scrimsome4 жыл бұрын
എന്തായാലും ഇപ്പൊ etios പ്രൊഡക്ഷൻ സെയിൽസ് നിർത്തി. പറഞ്ഞ പോലെ വണ്ടിക്ക് ബ്രാൻഡ് വാല്യൂ മാത്രെ ഒള്ളു.
@indrajith74213 жыл бұрын
പവർ ,ഇന്റീരിയർ, ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം , എന്നിവയ്ക്ക് മുൻഗണന കൊടുത്തു വണ്ടി വാങ്ങിയവർ എല്ലാം അവതാളത്തിലായി ...വണ്ടി വാങ്ങുമ്പോൾ , സേഫ്റ്റി , റീലിയബിലിറ്റി , സീറ്റിങ് കംഫോര്ട് , സസ്പെന്ഷൻ, വിസിബിലിറ്റി , ഹാൻഡ്ലിങ് , കുറഞ്ഞ സർവീസ് ചിലവ് , എന്നിവ നോക്കു . വണ്ടി ഒരിക്കലും മടുക്കില്ല completed one lakh in my Etios liva still like new ,a proud TOYOTA owner✌️
@jithinbabu6254 Жыл бұрын
Bro.. Clutch hard aano?? Ente 2013 G model Liva aanu.. Clutch ichiri hard aanu. Pinne first gear lot idaan ichiri tight aanu.
@tonygeorge094 жыл бұрын
Pls do review Mahindra verito model 2015
@vishnuvkumar-fn8qd3 жыл бұрын
എന്റെ കയ്യിൽ 2015 manufacter 2016 reg etios VXD ഡീസൽ മോഡൽ ഉണ്ട്..2 nd ഹാൻഡ് ആണ്..ഈ ഇടക്ക് എടുത്തു...പക്ഷെ മൈലേജ് 15 കിട്ടുന്നത് with ac..62000 km ഓടി.. സർവിസ് ഹിസ്റ്ററി ഉണ്ട്..എല്ലാരും പറയുന്നു 20 പുറത്തു കിട്ടും highway... എനിക്ക് കിട്ടുന്നില്ല...anyone plz help me... വലിയ വില കൊടുത്തു എടുത്തതാണ്..എൻജിൻ പ്രോബ്ലെം ആണോ
സെന്റർ കൺസോൾ 30 വർഷം പഴക്കമുള്ളതാണ് .വളരെ ബോറായി തോന്നും. വണ്ടി വില വളരെ കൂടുതലും ആണ്. യാരിസ് ഒക്കെ നല്ല MID ആണ്
@ompareed94814 жыл бұрын
WAGON R 1.2 review cheythittundo
@jijogj4 жыл бұрын
Yaris oru 90hp diesel engine vechu vannirunnel polichene. Yaris is a good executive car. ഇപ്പൊൾ തന്നെ നല്ല sale ഉണ്ട്
@davidgodwin89654 жыл бұрын
ഡാഷ്ബോർഡ് പിയാനോ ബ്ലാക്ക് വരുന്നുണ്ട്..center console ഒരുപരിധിവരെ ഡിജിറ്റൽ ആക്കിയിട്ടുണ്ട്...Touchscreen infotainment system okke vere vekkandivarum...parking sensors inbuilt ullathukondu valye kuzhappam illa
@bisharathnizam98974 жыл бұрын
Xuv 500 video cheyumo
@mithinchacko64084 жыл бұрын
Ikka ford ikon and fiesta petrol ഒന്ന് review cheyiyavo 🤗🤗
@siju61414 жыл бұрын
Xylo video chayiamo... Service cost. Main complaint.wich engine is good? Please....
chila models inu engine oil kurayunna problem indaayille, ath aethokke model aayirunnu ennariyuvo
@sadikibrahim8650 Жыл бұрын
Chetta ithinta giear oil engnayanu lif time oil ano angana ondo
@makhsoodlambeth3 жыл бұрын
Very smart mechanic
@nithinsreevijay11804 жыл бұрын
Ikka,Etios timing chain atra kmil maranam?
@muhammedadhil95654 жыл бұрын
Timing chain change cheyenda km parayu ikka
@KERALAMECHANIC4 жыл бұрын
1.30 lak
@niyasyousuf94744 жыл бұрын
Etios petrol inte video cheyyamo?...Used edukkan pattiya vandiyaano?
@mrrandomrec83914 жыл бұрын
Honda City 2007 (Dolphin model) please
@anwart72924 жыл бұрын
For dEcospo"Nexon വെയിറ്റിംഗ്
@ompareed94814 жыл бұрын
Hai Sabin bai, ഞാൻ താങ്കളുടെ ചാനൽ കണ്ടു തുടങ്ങി, ഇഷ്ടപ്പെട്ടു, താമസിയാതെ സബ്സ്ക്രൈബ് ചെയ്തു, താങ്കളുടെ ആത്മാർത്ഥത മാനിക്കുന്നു. വാഗൺ R 1.2 ഇതു വരെ കണ്ടില്ല.
@thobushimas1234 жыл бұрын
നിങ്ങളുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു
@tinothomas29814 жыл бұрын
Chetta ford EcoSport onnu review cheyaamo
@CALLMEYOUTUBERCALLMEYOUTUBER6 ай бұрын
Sir please clear the dout. Njan oru car edukkan undeshikkunnu 12+ milege build quality good under 8 laks onn video cheyyumo plz
@KERALAMECHANIC6 ай бұрын
Ook
@madeenamalarvani75404 жыл бұрын
Liva petrol വലിവ് തീരെ ഇല്ല അതെന്താ 2018മോഡൽ
@shibins34594 жыл бұрын
Ente 4 vandikum oil consumption und so ellavarum oil level idak check cheyanam
@mnr3954 жыл бұрын
Ethu model car ente 2013 oru kuzhappavumilla
@shibins34594 жыл бұрын
2017 model
@pappu47234 жыл бұрын
ഇക്ക അവന്റെ അഭിപ്രായം ഇനി മേലാൽ ചോദിക്കരുത് ട്ടോ 😈😈
@martinsebastian1303 жыл бұрын
Currect👍👍👍👍. അല്ലെങ്കിൽ പിന്നെ എത്തിയോസിൻറ ബായ്ക്കിൽ സ്പെയ്സ് ഇല്ലെന്ന് അവൻ പറയുമോ?