ലക്ഷങ്ങൾ കൊടുത്ത് വണ്ടി വാങ്ങിയതാണ് ഇപ്പൊ ഇതാണ് അവസ്ഥ | Toyota Etios Big Failure

  Рет қаралды 465,393

Road Pulse

Road Pulse

5 жыл бұрын

Toyota Platinum Etios Price: Toyota Platinum Etios price starts at ₹ 7.04 Lakh and goes upto ₹ 9.24 Lakh. The price of Petrol variant for Platinum Etios ranges between ₹ 7.04 Lakh - ₹ 8.15 Lakh and the price of Diesel variant for Platinum Etios ranges between ₹ 8.14 Lakh - ₹ 9.24 Lakh.
Toyota Platinum Etios Versions: Platinum Etios is available in 10 variants. All the variants are Manual.
Toyota Platinum Etios Colours: Platinum Etios is offered in 7 colours: Vermilion Red, Classic grey, Silver mica Metallic, Harmony Biege, Pearl white with crystal shine, celestial black and white. However, some of these colours are available in specific versions.
Toyota Platinum Etios Competitors: Platinum Etios is competing against Honda City, Maruti Suzuki Ciaz, Skoda Rapid TSI, Volkswagen Vento, Honda Amaze, Toyota Glanza, Ford Aspire, Maruti Suzuki Swift and Hyundai Verna.

Пікірлер: 1 100
@arunr9591
@arunr9591 5 жыл бұрын
ചേട്ടായീസ്... ഫോർഡ് freestyle എങ്ങനെ ഉണ്ട്... വിശ്വസിക്കാമോ?? വര്ഷങ്ങളായി കൂട്ടിവെച്ച ക്യാഷ് ആണ്... help me...
@anupthomas4345
@anupthomas4345 5 жыл бұрын
മൈലേജ് കിട്ടുന്നു കരുതി മാരുതി സുസുക്കി എടുക്കാം എന്നു വിചാരിക്കുന്നവർ ഒന്നു ശ്രദ്ധിക്കുക. സുരക്ഷക്ക് ഒരു ഉറപ്പും പറയാൻ പറ്റില്ല. തകര ഷീറ്റിന്റെ ബലം പോലും ഉണ്ടാകില്ല. ബാലെനോ weight 865kg ആണ് . അതെസമയം എക്കോസ്പോർട് weight 1300kg ഉം. ഈ weight വ്യത്യാസം ആണ് മരുതിക് മൈലേജ് നൽകുന്നത്. അതിനാൽ ബുദ്ധിപൂർവം ചിന്തിക്കുക. ഫോർഡ്, ടാറ്റ എന്നിവ നല്ല ഓപ്ഷൻ ആണ്. സർവിസ് മാരുതി അത്ര ഉണ്ടാകില്ലെങ്കിലും സേഫ്റ്റി ഒരുപാട് ഉണ്ടാകും.
@muhammedsinan543
@muhammedsinan543 5 жыл бұрын
ഞാൻ 5വർഷം ആയി ഇത് ഉപയോഗിക്കുന്നു എനിക്ക് ഇത് വരേ ഒരു പ്രേബ്ലവും ഉണ്ടായിട്ടില്ല
@jestinartworld7538
@jestinartworld7538 5 жыл бұрын
ഞാനൊരു കാർ എടുക്കാം എന്ന് കരുതി ഇരിക്കയായിരുന്നു അത് ടയോട്ട ആയിരുന്നു പ്ലാൻ.... ടയോട്ട ഞാൻ എന്തായാലും വേണ്ടെന്നുവച്ചു....
@kpk9068
@kpk9068 5 жыл бұрын
വീഡിയോ എടുക്കുമ്പോൾ കാണുന്നവർക്കു വായിക്കാൻ പറ്റിയ വിധത്തിൽ എടുക്കുക ......നമ്മുക്കും അറിയണ്ടേ എന്താ അവിടെ സ്റ്റിക്കറിൽ എഴുതിയിരിക്കുന്നത് എന്ന് ......
@abdulsafar7345
@abdulsafar7345 5 жыл бұрын
മാരുതിയുടെ നാല് കാറുകള്‍ ഉപയോഗിച്ചിട്ടുണ്ട്. മാരുതി മോശമൊന്നുമല്ല, പക്ഷെ ഒരു മാറ്റത്തിനു വേണ്ടി 2017 ല്‍ ഒരു പുതിയ Toyota Etios Liva (പെട്രോള്‍) വാങ്ങി. യാതൊരു കുഴപ്പവും തോന്നുനില്ല ഒരു വര്‍ഷത്തിനുള്ളില്‍ 12,000 കി.മി. ഓടി. ആഴ്ച്ചയില്‍ ഓയില്‍ ചെക്ക് ചെയ്യുമ്പോള്‍ കുറവോ, കാര്യമായ നിറവ്യത്യാസവും കാണുന്നില്ല (മാരുതിക്ക് കുറവില്ല, പക്ഷെ നിറവ്യത്യാസം നല്ലപോലെ ഉണ്ടായിരുന്നു). ലിവക്ക് വില കൂടുതലാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഷോറൂം സര്‍വ്വീസ് (അമാന ടയോട്ട തിരൂര്‍, മൂച്ചിക്കല്‍) നല്ല സര്‍വ്വീസ് തരുന്നതായി തോന്നുനു. ഡ്രൈവിംഗ്, യാത്ര കംഫര്‍ട്ട് നല്ലതാണ്. സ്ഥലസൌകര്യവുമുണ്ട്, ചില കാര്യങ്ങളില്‍ പ്രശ്നങ്ങളുണ്ട്. ഗ്രൌണ്ട് ക്ലിയറന്‍സും, ഇന്‍റീരിയര്‍ ക്വാളിറ്റിയും ഇനിയും കൂട്ടേണ്ടതായിട്ടുണ്ട്. മ്യൂസിക്ക് സിസ്റ്റത്തിന്‍റെ കാര്യത്തിലാണ് ഞാന്‍ കുഴങ്ങിയത്. സ്റ്റീരിയോ, സ്പീക്കറും വളരെ മോശം പ്രകടനമാണ്. Front door speaker മാറ്റി JBL, Focal, തുടങ്ങിയവ വെച്ചപ്പോള്‍ ഡോര്‍ പാനലിന്‍റെ ഉള്ളില്‍കൂടി മഴക്കാലത്തും വാട്ടര്‍ സര്‍വ്വീസ് ചെയ്യുമ്പോഴും വെള്ളം ഫ്ലോറിലെത്തുന്നു. കമ്പനി സ്പീക്കര്‍ മാറ്റിവെച്ചപ്പോള്‍ പ്രശ്നം തീര്‍ന്നു. ഇന്‍റീരിയറിന് ആഡംബര ഫീല്‍ താല്പര്യമുള്ളവര്‍ക്ക് Liva ഒരുനല്ല വാഹനമാകണമെന്നില്ല എന്നാണ് എന്‍റെ അഭിപ്രായം. സ്റ്റിയറിംഗം വീല്‍ റസ്പോണ്‍സ്, ഗിയര്‍ ഷിഫ്റ്റിംഗ്, ക്ലച്ച് അതിലുപരി ABS, EBD ബ്രേക്കിംഗ് സിസ്റ്റം കിടിലന്‍ എന്ന് പറഞ്ഞാല്‍ തീരില്ല. ബ്രേക്ക് പിടിച്ചാല്‍ ഒരു ആത്മവിശ്യാസം തരുന്ന സുരക്ഷ. നഗരയാത്രകളില്‍ കാര്യങ്ങള്‍ സ്മൂത്തായി നടക്കും കുതിപ്പില്‍ കുറവുണ്ടെങ്കിലും ആവശ്യമില്ലെങ്കിലും ഡ്രൈവ് ചെയ്യാന്‍ തോന്നുന്ന ഒരു വാഹനമാണ് TOYOTA ETIOS LIVA
@sayum4394
@sayum4394 5 жыл бұрын
എന്റെ അറിവിൽ ടൊയോട്ട കാർ എടുക്കാൻ ഉദ്ദേശിച്ച 5 ൽ അധികം ആൾക്കാർ കണ്ണൂരിലെ ഷോ റൂമിൽ നടന്ന പ്രതിഷേധത്തോടെ പിന്മാറി.. ഇതും കൂടി ആയതോടെ ടൊയോട്ട തന്നെ വേണ്ട എന്ന നിലപാടിൽ തന്നെ എത്തി കഴിഞ്ഞു
@AbdulAzeez-oh9dj
@AbdulAzeez-oh9dj 5 жыл бұрын
Maruti Suzuki,Tata, Mahindra തുടങ്ങിയ ഇന്ത്യൻ കമ്പനികൾ തന്നെ കഴിയുന്നതും വാങ്ങിക്കുക
@kiranrs8210
@kiranrs8210 5 жыл бұрын
ഒരിക്കൽ ഇവടെ കണ്ണൂരിൽ വെച്ച് toyota crystaക്ക് ടയർ തേയ്മാനം ഉണ്ടയപ്പോൾ ഇന്ത്യൻ റോഡുകൾക്ക് പറ്റിയ വാഹനമല്ല toyota എന്നാണ് കംബനി അന്ന് പറഞ്ഞത്. ഇപ്പോ ഒരുവിധം toyota കാറുകൾക്ക് ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ട്.
@veyilpookkal5150
@veyilpookkal5150 2 жыл бұрын
എന്റെ കാർ വെറും 8000 km ഓടുമ്പോഴേക്കും 2.5 ലിറ്ററിൽ കൂടുതൽ ഓയിൽ ഉപയോഗിച്ചു. ഇത് വലിയ നഷ്ടമാണ്. ഇതിന് പരിഹാരമുണ്ടോ.2016 model ആണ്
@NusaifAhmadTA
@NusaifAhmadTA 5 жыл бұрын
ഇപ്പോഴത്തെ റ്റാറ്റയുടെ വണ്ടികളെല്ലാം സൂപ്പറാ...ടയോട്ട ഇപ്പൊൾ complaints kooduthalaa..
@muhammedshafeeq6320
@muhammedshafeeq6320 5 жыл бұрын
ആ വൈറ്റ് ഡ്രസ് ഇട്ട ആ ആൾക്ക് എന്റെ വക ഒരു ബിഗ് saloott.. കാര്യങ്ങൾ എല്ലാം വ്യക്തമായി പറഞ്ഞു തന്നു..🌹🌹🌹😍
@Leisurego10
@Leisurego10 5 жыл бұрын
ടൊയോട്ട ആദ്യം ഇറക്കിയ ക്വാളിസ് നല്ല കാറാണ്.16 വർഷമായി ഞങ്ങൾ ക്വാളിസ് യൂസ് ചെയ്യുന്നു.ഇപ്പോളും ഒരു കുഴപ്പവുമില്ലാതെ ഓടുന്നു.നല്ല built quality ഉം.
@sajadmohamed3199
@sajadmohamed3199 5 жыл бұрын
ഇന്ത്യയിൽ ഏറ്റവും നല്ല കമ്പനി toyota ആയിരുന്നു
@saheershapa
@saheershapa 5 жыл бұрын
Is it engine oil or melted tar,there is no sound for the conversation.
@nikhiltp9217
@nikhiltp9217 5 жыл бұрын
Consumer court il complaint file cheyyanam. To the dealer along with Toyota
@rahulkrishnan444
@rahulkrishnan444 5 жыл бұрын
Tata ഇപ്പോൾ പഴയ പോലെയല്ല.. എല്ലാം നല്ല വണ്ടികളാണ്. Indian companykal choose ചെയ്യൂ
@careandhelpskondotty4450
@careandhelpskondotty4450 5 жыл бұрын
ഞാൻ ഗൾഫിലായിരുന്നു ഞാൻ ആദ്യം ഉപയോഗിച്ചിരുന്നത് toyota yaris ആയിരുന്നു 2009 വണ്ടി ഞാൻ 5 വർഷത്തിൽ കൂടുതൽ ഉപയോഗിച്ചു ഞാൻ ടാക്സി ഒാടുകയായിരുന്നു (പ്രൈവറ്റ്) ടാക്സി 6 ലക്ഷം കാലോമീറ്റർ ഒാടിച്ചതിന് ശേശം ഞാൻ ആവണ്ടി വിറ്റു എടുത്ത ടീം ആദ്യം കൊണ്ട്പോയി കംപ്യൂട്ടർ ചെക്കപ്പ് ചൈതു 98%എൻജിൻ പവറാണ് കാണിച്ചത് അതിൽ നിന്നും ഒര് കാര്യം മനസ്സിലാക്കാം ടൊയോട്ട ഇന്ത്യയിൽ ഇറക്കുന്ന വണ്ടികൾ അത്രപോര ഇതിൽ കോളിസ് നല്ല വണ്ടി ആയിരുന്നു അത് അവർ നിർത്കയും ചൈതു
@hassanluby
@hassanluby 5 жыл бұрын
Adipoli... Prathikaaram ennu vachaal ithaanu...
@DijoyBalakrishnan
@DijoyBalakrishnan 5 жыл бұрын
I’m using VW polo for last two years. Very safe and no complaints so far. Service cost is 8k on avg. Praying it last longer
That's how money comes into our family
00:14
Mamasoboliha
Рет қаралды 11 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 3,8 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 21 МЛН
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 2,2 МЛН
Toyota Etios നല്ല വണ്ടി ആണോ🤔🤔
12:44
KERALA MECHANIC
Рет қаралды 126 М.
Toyota Etios 150,000 Kms user review #toyota #etios
32:49
Walk With Neff
Рет қаралды 59 М.
That's how money comes into our family
00:14
Mamasoboliha
Рет қаралды 11 МЛН