KERSEY TIMESLIP INCIDENT | MALAYALAM IBK 46 I ©BeyporeSultan Vlog

  Рет қаралды 29,648

Beypore Sultan

Beypore Sultan

Күн бұрын

#antarctica #darkmode
For Discussions: www.clubhouse.com/club/beypor...
Clubhouse : www.clubhouse.com/beyporesultan
Insta me for instant replies : / beyporesultanonline
Podcasts Available -
Google Podcast: rb.gy/l3lrfj
Spotify: rb.gy/e3ruip
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours 🎈🎈
Clubhouse: www.clubhouse.com/beyporesultan
Facebook : / beyporesultanonline
Instagram : / beyporesultanonline
KZfaq : / beyporesultanonline
Official Email: beyporesultanonline@gmail.com
Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesultanonline
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits 🎈🎈
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used 🎈🎈
Shot In : Canon 200D (18-55/55-250/10-18) | Nokia5
Microphone : RODE MicPro Shotgun | RODE WIRELESS GO
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro | Win 10
Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
Others : Brain, Voice, Me & Myself
#Getsultanified #Darkmode
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com

Пікірлер: 73
@subzer1655
@subzer1655 3 ай бұрын
എന്നിക്കും എന്റെ കൂട്ടുകാർക്കും ഇതുപോലെ തന്നെ ഒരു ഇൻസിഡന്റ് ഉണ്ടായിട്ടുണ്ട് ഒരു 12 yrs back , അതും ഒരു ച്ചര്ച്ച് related incident തന്നെ ഊത്ത ഇറങ്ങുന്ന ടൈം ആയിരുന്നു അന്ന് വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ടൈം 11 am , cloudy അന്തരീക്ഷം ഞങ്ങൾ കണ്ടതിലേക്ക് ഇറങ്ങി ഒരുപാട് ദൂരം നടന്നു മീനെ വെല്യ മേനെ കിട്ടാൻ ചാൻസ് ഉള്ള എല്ലാ സ്ഥലത്തിൽകും ഞങ്ങൾ പോയി സമയവും അതുപോലെ പോയിരുന്നു മീനിന്റെ പിറകെ പോയ ഞങ്ങൾക്ക് വഴി തെറ്റി പക്ഷെ വഴിതെറ്റിയത് ഞങ്ങൾ അപ്പോൾ അറിഞ്ഞിരുന്നില്ല , ഒരു വലിയ ആനക്കുളം ഞങ്ങൾ കണ്ടു അവിടെ നിന്ന് സ്ഥലം ഏതാണെന്നറിയാതെ ഞങ്ങൾ പേടിച്ച് നിന്ന്, അന്ന് (age- 13 ) പെട്ടന്ന് ശക്തമായ കാറ്റും , ഇടിയും മിന്നലും ഭയാനകമായ ശക്തിയിൽ മഴ പെയ്തു നിമിഷങ്ങൾ കൊണ്ട് ഞങ്ങൾ നോക്കി നിക്കേ വെള്ളം കെയറി വരുന്നത് കണ്ടു അ സമയം എവിടെ നിനെന്നറിയില്ല കൊറേ പട്ടികൾ തമ്മിൽ കടിയുണ്ടാക്കി ഞങ്ങളുടെ നേരെ ഓടി വന്നു ഞങ്ങൾ മൂന്ന് പേരും മൂന്ന് വഴിക്കോടി , പക്ഷെ ഞങ്ങളുടെ മൂന്ന് പേരുടെയും ഓട്ടം ചെന്നവസാനിച്ചത് ഒരു പഴേയ ഇടിഞ്ഞു പൊളിഞ്ഞു കിടന്നിരുന്ന പള്ളിയിൽ ആണ് പട്ടികൾ വേറെ വഴിക്ക് ഓടി പോയി ഞങ്ങൾ പേടിച്ച് വിറച്ച് പള്ളികകത്ത് മഴയുടെ ശക്തിക്ക്‌ കനം കൂടിവരുകയാണ് കൊറച്ച് നേരം കഴിഞ്ഞ് ഞങ്ങൾ അവിടുന്ന് ഇറങ്ങി ഓടി പട്ടികൾ പിന്നാലെ ഒണ്ടോ എന്ന് മാത്രം നോക്കി , കൊറേ പോയി കഴിഞ്ഞപ്പോൾ ആന കോളത്തിന്റ ആരുകിൽ നിന്ന പേരും മരവും തെങ്ങും കണ്ടു പക്ഷെ 5,6 ആനകാൾക്ക്‌ ഒരുമിച്ച് ഇറങ്ങി നിക്കാൻ പറ്റുന്ന കുളം നിറഞ്ഞു കവിഞ്ഞിരുന്നു വഴി മനസിലാകാതെ ഞങ്ങൾ അവിടെ അ കനത്ത മഴേത് നിന്ന് ഒരു 3 minute കഴിഞ്ഞപ്പോൾ ഞങ്ങളുടെ നാട്ടിലെ കൊറെ ചേട്ടന്മാർ ഞങ്ങടെ പേര് ഒറകെ വിളിക്കുന്നത് ഞങ്ങൾ കേട്ടു ശബ്‌ദം കേൾക്കുന്ന ദികിലേക്ക് ഞങ്ങൾ പതിയേ നീങ്ങി കൊറച്ച് നടന്ന് പോയപ്പോൾ ഞങ്ങൾ അവരുടെ അടുത്ത് ചെന്ന് അവിടെ വെച്ച് തന്നെ കൊറേ അടി കിട്ടി അതിന്റെ വേദനയിൽ വീട്ടിലേക്ക് ഓടി വീട്ടിൽ ചെന്നപ്പോൾ സമയം 7pm ഞങ്ങൾ പിറ്റേന്ന് രാവിലെ ഞങ്ങൾ അവിടെ കണ്ട പള്ളി എങ്ങനെയാണ് പൊളിഞ്ഞു പോയത് എന്ന് എല്ലാരോടും ചോയ്ച്ചു അവരെല്ലാം പറഞ്ഞത് ഇതുപോലെ ആയിരുന്നു, അവിടെ പള്ളിയെ ഇല്ല അങ്ങനെ ഇത് വരെ അ ഏരിയയിൽ പള്ളിയോ , അംബാലമോ ഒന്നും തന്നെ ഇല്ല എന്നാണ് , എന്നാലും ഞാൻ ഇന്നും ഓർക്കുന്നു ഇടിഞ്ഞു പൊളിഞ്ഞു കിടന്നിരുന്ന പള്ളിയുടെ രൂപം തകർന്ന മേൽകുരയും കുരിശും. ഇപ്പോളും അന്ന് എന്താണ് സംഭവിച്ചത് പള്ളി എവിടെ എന്നാ കാര്യത്തിൽ യാതൊരു ഉത്തരവും കിട്ടിട്ടില്ല. This video is highly related to this incident 💀...
@ajaymenon8766
@ajaymenon8766 3 ай бұрын
Iteth naattil aa bro undayath.. Evidaya place exact
@Vpr2255
@Vpr2255 3 ай бұрын
തോന്നൽ ആണോ 🙄
@subzer1655
@subzer1655 3 ай бұрын
@@ajaymenon8766 കോട്ടയം
@user-kp4iu6jv4y
@user-kp4iu6jv4y 3 ай бұрын
Ippo avade oke poyi aa palli undonn nokke friends nem kooti
@sachincalicut6527
@sachincalicut6527 3 ай бұрын
ഏതാ നിങ്ങളുടെ നാട്
@shemeerkb54
@shemeerkb54 Ай бұрын
ഇങ്ങനെ ഒരു അനുഭവം എനിക്ക് ഉണ്ടായിട്ടില്ല ഉണ്ടായെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു ആർക്കെങ്കിലും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടോ.
@harithalekshmi1753
@harithalekshmi1753 3 ай бұрын
Enikk ee channel bayangara ishtama ❤❤ Notification vanna odane odi vannu ❤❤❤
@hkg6618
@hkg6618 3 ай бұрын
Ok
@rz6756
@rz6756 3 ай бұрын
Achoda
@iamshinil7642
@iamshinil7642 3 ай бұрын
ഇത് പോലെ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് , ഒരു അവധിക്കാലത്ത് പാലക്കാട് ജില്ലയിലുള്ള അമ്മയുടെ തറവാട്ടിൽ വിരുന്ന് പോയതായിരുന്നു ഞാനും എന്റെ കസിൻ ചേട്ടനും , ഒരു വൈകുന്നേരം കളി ഒക്കെ കഴിഞ്ഞ് ഒരു കുന്നിൽ മുകളിൽ ഉള്ള അമ്പലത്തിൽ പോകാൻ ഞങ്ങൾ തീരുമാനിച്ചു വീട്ടിൽ പറഞ്ഞാൽ സമ്മതിക്കാത്തത് കൊണ്ട് പറയാതെ പോയി വർഷം ഏതാണ്ട് 2006 , ഞങ്ങൾ കുന്ന് കയറി മുകളിൽ എത്തിയപ്പോൾ അമ്പലം ആകെ കാട് മൂടി, കയറാൻ പോലും സാധിക്കാതെ കിടക്കുന്നു. മുൻപ് പോയിട്ടില്ലാത്തതിനാൽ സ്ഥലം മാറി പോയോ എന്ന് സംശയിച്ച് ഞങ്ങൾ തിരിച്ച് പോയി. കുറച്ച് ദിവസം കഴിഞ്ഞ് അമ്മൂമ്മ യോടൊപ്പം വീണ്ടും ആ അമ്പലത്തിൽ പോയപ്പോൾ ഞങ്ങൾ ഞെട്ടി പോയി. അതേ അമ്പലം ഒരു കുഴപ്പവും ഇല്ലാതെ മുഴുവൻ വിളക്കും കത്തിച്ച്❤
@VijiLakshmi-cc7ox
@VijiLakshmi-cc7ox 3 ай бұрын
Chettante samsaaram enikk othiri ishtama ❤❤
@hkg6618
@hkg6618 3 ай бұрын
Ok
@greekgod1126
@greekgod1126 3 ай бұрын
ഈ കഥ ഞാൻ nia tv യിലോ മറ്റോ കേട്ടിട്ടുണ്ട് അതിൽ പറഞ്ഞത് പട്ടാളക്കാർക്ക് പകരം മൂന്നു സ്കൗട്ട് cadets കുട്ടികൾ ആയിരുന്നു എന്നാണ്
@mentalistadithyan7917
@mentalistadithyan7917 2 ай бұрын
Good content ❤
@AnandakrishnanR.G
@AnandakrishnanR.G 3 ай бұрын
Sultane ❤❤❤
@ajn2137
@ajn2137 3 ай бұрын
Bro that intro vanam 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@KidsIQClub
@KidsIQClub 3 ай бұрын
Haha, this is too relatable! You set two alarms, one for 5:00 am and another for 5:30 am, but end up falling asleep between them. Classic time slip! 😂
@man-ee4ro
@man-ee4ro 3 ай бұрын
Valya thamasha. Tholikkano ellarum
@leenasanthosh2217
@leenasanthosh2217 3 ай бұрын
Hi Sulthan😊
@ArunPalodan
@ArunPalodan 3 ай бұрын
❤❤❤
@MuruganK-mb1tj
@MuruganK-mb1tj 3 ай бұрын
Nice
@krishnakumarb3581
@krishnakumarb3581 3 ай бұрын
Please do a video about Van allen belt
@manu5360
@manu5360 3 ай бұрын
എനിക്കുണ്ടായ ഒരു ചെറിയ അനുഭവം..ഇതു time slip ,തന്നെ ആണോ എന്നറിയില്ല...2010 ലോ 11 ലോ ആണ്...വീട്ടിൽ ആരൊക്കെയോ വന്നു നല്ല തിരക്കിൽ ആയിരുന്നു..ഞാൻ എന്റെ റൂമിൽ ഫോൺ ഒരു സ്റ്റാൻഡിൽ വെച്ചു റൂം അടച്ചു കുറ്റി ഇട്ടു ഹാളിലേക്കു വന്നു .കുറച്ചു കഴിഞ്ഞു ഫോൺ അടിക്കുന്ന ശബ്ദം കേട്ടു റൂം തുറന്നു ഫോൺ എടുത്തപ്പോൾ എന്റെ കസിൻ ആണ് എന്താ ചോദിച്ചപ്പോൾ എന്താ വിളിച്ചിട്ട് ഹലൊ പറഞ്ഞ ശേഷം കട് ആക്കിയേ എന്നു ചോദിച്ചു....ഞാൻ പറഞ്ഞു ഞാൻ വിളിചില്ലലോ എന്നു...പക്ഷെ കസിനു ഉറപ്പായിരുന്നു വിളിച്ചു എന്നത്..അതു പോലെ തന്നെ എന്റെ ശബ്ദത്തിൽ തന്നെ ഹലോ പറഞ്ഞത് എന്നും....ഞാൻ ഫോൺ കട്ട്‌ ചെയ്ത് ഹിസ്റ്ററി നോക്കിയപ്പോൾ ഇങ്ങോട്ട് വന്നത് അല്ലാതെ അങ്ങോട്ട് call വിളിച്ചതായി കണ്ടില്ല...അതു ഞാൻ അന്ന് കാര്യം ആക്കിയില്ല.ഇന്ന് ഇതൊക്കെ കാണുമ്പോൾ അതും ഇതുപോലെ വല്ല time slip ആണോ എന്നു സംശയിച്ചു പോകുന്നു....
@niyas1419
@niyas1419 2 ай бұрын
കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤
@milestonehunter1212
@milestonehunter1212 3 ай бұрын
പഴയ രീതിയിൽ വീഡിയോ ചെയ്യുമോ സുൽത്താൻ ❤
@ameervm5795
@ameervm5795 3 ай бұрын
❤❤❤❤
@milliondollarbaby7077
@milliondollarbaby7077 3 ай бұрын
Sulthan plz do a video about Pangaea Ultima 🙏🏻.
@sabarikummayil
@sabarikummayil 3 ай бұрын
❤️❤️❤️❤️
@_.ASHER_
@_.ASHER_ 3 ай бұрын
🖤🎈
@commonworldz
@commonworldz 3 ай бұрын
നമുക്കിടയിലും സംഭവിക്കുന്നുണ്ട് നമ്മൾ അറിയാതെ പോകുന്നു എന്ന് മാത്രമേയുള്ളൂ
@InnocentCheckers-nr2zb
@InnocentCheckers-nr2zb Ай бұрын
Mushroom 😂
@alientribe96
@alientribe96 3 ай бұрын
🌱
@arundathyskumar7502
@arundathyskumar7502 3 ай бұрын
Chetta...ee neelavanti grant enn parayuna oru bookine pati KZfaq kelkund athoru cursed book ann ..athinte rahasyam onnu azhikaamo pallarum palathum annu parayune....but enikk chettan parayuna karyangal annu kurachu koodi clarity ullath ...plzzzz....chetta onnu video cheyane
@krishnaani5608
@krishnaani5608 3 ай бұрын
🎈🎈
@rockc6609
@rockc6609 3 ай бұрын
എന്ന് Nia Tv ... 😊
@vishnuilanjikkal1859
@vishnuilanjikkal1859 3 ай бұрын
😜
@hkg6618
@hkg6618 3 ай бұрын
മണിയടി ചിലപ്പോൾ അവരുടെ ഫോണിൽ അലാറം അടിച്ചതാകും 😂😂
@agni5887
@agni5887 3 ай бұрын
Bhavishya Malika ye Patti oru video cheyyamo
@alexidiculamathews7822
@alexidiculamathews7822 3 ай бұрын
Pazhaya reethitil olla intro miss cheyyunnu😅
@apexpredator6386
@apexpredator6386 3 ай бұрын
⏰💀
@Negoziox
@Negoziox 2 ай бұрын
ഞാൻ പറയുന്നത് മണ്ട തരം ആണോ എന്ന് എന്നിക്ക് അറിയില്ല പക്ഷേ ഇതുപോലയുള്ള ചില വീഡിയോ കാണുമ്പോൾ തോന്നുന്ന ചില കാര്യങ്ങൾ ഉണ്ട്................. സമയം അനന്തമല്ലെ അതായത് പ്രപഞ്ചം ഉണ്ടാകുന്നതിന് മുൻപ് സമയം ഉണ്ടായിരുന്നു ഈ പ്രപഞ്ചം ഇല്ലാത്തായാലും സമയം നിലനിൽക്കും അപ്പോൾ അനന്തമായ ഈ സമയത്തിൽ നമ്മളുടെ ജനനം മുതൽ മരണം വരെയുള്ള ഒരു ചെറിയ കാലയളവിൽ മാത്രമെ നമ്മുക്ക് time travel ചെയ്യാൻ പറ്റൂ......? ഇനി നമ്മൾ ജനിക്കുന്നതിനു മുൻപ് ഉള്ള സമയതിലേക്ക് സഞ്ചരിക്കാൻ സാധിചാൽ നമ്മുക്ക് നമ്മളുടെ കഴിഞ്ഞ ജന്മത്തിൽ എത്താൻ കഴിയുമോ ...? അതുപോ മരണതിന് ശേഷമുള്ള സമയത്തിൽ പോയൽ ഇനി വരാൻ പോകുന്ന ജന്മത്തിൽ എത്താൻ കഴിയുമോ....! ഈ പ്രപഞ്ചം ഇല്ലാത്തായ ശേഷമുള്ള timeill പോയൽ ഇവിടെ മറ്റൊരു പ്രപഞ്ചം ഉണ്ടെങ്കിലോ അതാണോ ഇനി "multiverse" പല വിശ്വാസങ്ങളിലും ഇങ്ങനെ ഒരു ആശയം പറയുന്നിലെ........ ഈ പ്രപഞ്ചം ഇവിടെ ഉണ്ടാക്കുന്നതിനു മുൻപ് മറ്റൊരു പ്രപഞ്ചം ഉണ്ടായിരുന്നു എന്ന് അത് ചിലപോൾ മറ്റൊരു സമയത്തിൽ ആണെങ്കിലോ....... അതുപോലെ നമ്മൾ time travel ചെയ്യുമ്പോൾ ശരീരം time travel cheyunna പോലെ നമ്മളുടെ അത്‌മാവും ശരീരത്തിൻ്റെ കൂടെ time travel cheyille അപ്പോൾ ശരീരം ഇല്ലങ്കിലും ആത്മാവിന് time travel cheyan pattumo സത്യത്തിൽ ശരീരം മാത്രമല്ലെ നശിക്കുന്നത് ആത്മാവ് നശിക്കില്ലലോ..... ഞാൻ ഒരു example പറയാം .....എന്നിക്ക് ഇപ്പോൾ 19 വയസ്സായി ഈ പ്രായത്തിൽ നിന്ന് ഞാൻ മരിക്കുന്ന സമയം വരെ എനിക്ക് time travel cheyan പറ്റും അതു കഴിഞ്ഞും സമയം ഉണ്ടല്ലോ അപ്പോൾ ഞാൻ എൻ്റെ മരണത്തിന് ശേഷമുള്ള സമയത്തിൽ സഞ്ചരിച്ചാൽ എൻ്റെ ശരീരം നശിക്കും but എൻ്റെ അത്മാവ് നശികില്ലലോ എൻ്റെ Soul അപ്പോഴും time travel cheyille അങ്ങനെ ചെയ്യ്താൽ എൻ്റെ Soul ന് എൻ്റെ അടുത്ത ജന്മത്തിൽ എത്താൻ പറ്റുമോ ഇതുപോലെ നമ്മുക്ക് കഴിഞ്ഞ ജന്മത്തിലും പോകാൻ കഴിയില്ലെ ......🤔🤔🤔 ഇതെല്ലാം ഞാൻ വെറുതെ ഇരുന്ന് ചിന്തിച്ചു കൂട്ടുന്നതാണ് മണ്ടതരം അണെങ്കിൽ ക്ഷമിക്കുക.........
@kristo8448
@kristo8448 3 ай бұрын
അവർ X 100 😅
@SolomonRenjy
@SolomonRenjy 3 ай бұрын
Teal AI റെസ്യൂം ബിൽഡർ ഉപയോഗിക്കുക, ദയവായി ഈ വിഷയത്തെക്കുറിച്ച് നിങ്ങൾക്ക് ഒരു വീഡിയോ സൃഷ്ടിക്കാമോ 😅😅😅😅😅😅😅
@sudheeshalakkal2462
@sudheeshalakkal2462 3 ай бұрын
Nia tv l full und.
@rameeskhan1602
@rameeskhan1602 3 ай бұрын
Ishtta KZfaqrsine mention cheyyunna reelsil Sulthane njan evidokke mention cheythu. No replyy😊
@soumyajineshsoumya7344
@soumyajineshsoumya7344 3 ай бұрын
First comment
@vibinvarghese2372
@vibinvarghese2372 3 ай бұрын
Valla icecream kachoda karanayirikkum mani adiche
@subzer1655
@subzer1655 3 ай бұрын
ഉയെ മികച്ചത്
@kri5hnanunni
@kri5hnanunni 3 ай бұрын
Necromancy pati oru vedio cheyyo
@ajnn5127
@ajnn5127 2 ай бұрын
Project necromance was discontinued when Dr. Hemlock died. the facility was destroyed and the funding for Project necromance redirected to "Project stardust"
@shibinrajanshibinrajan4906
@shibinrajanshibinrajan4906 3 ай бұрын
Sulthane eekadha noyal chattan parnjarunnu
@user-wk5vu4xo2h
@user-wk5vu4xo2h 3 ай бұрын
Aarkenkilum enthenkilum upakaramulla video chei broii ithu chumma kettukadhakal but ithokke thappi kandupidikunna kazhiv sammathichu
@annamariajoseph5507
@annamariajoseph5507 3 ай бұрын
Angane ഉപകാരം ഉള്ളത് കാണണേൽ വേറെ എത്ര അക്കൗണ്ട് ഉണ്ട് poi അവിടെ കണ്ടുടെ
@chithrakrishnan3454
@chithrakrishnan3454 3 ай бұрын
2nd pin
@thambanp48330
@thambanp48330 3 ай бұрын
𓃟
@trioknights4869
@trioknights4869 3 ай бұрын
entethu first comment onnumalla ennaalum onnu pin cheyyaamo?
@jayeshsnair6847
@jayeshsnair6847 3 ай бұрын
Bro, can u do a video on Jeffrey Epstein’s island?
@syamkumar9943
@syamkumar9943 3 ай бұрын
8th
@pintu8094
@pintu8094 3 ай бұрын
പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചാരിച്ചാൽ അല്ലെ time travel സാധ്യമാകു.
@Shameem911
@Shameem911 3 ай бұрын
Ys, theoreticalyy agane yaaann parayunne
@manu5360
@manu5360 3 ай бұрын
Wirm hole ,vazhiyum സാധ്യ്ം ആകും എന്നു കേടിരിക്കുന്നു
@greshmajoy7760
@greshmajoy7760 3 ай бұрын
1st😁😁 pin cheyyanee
@sreelalpj1647
@sreelalpj1647 3 ай бұрын
Bass kuduthal anu
@VS-0040
@VS-0040 3 ай бұрын
❤❤❤
@sujithstanly6798
@sujithstanly6798 3 ай бұрын
❤❤❤
KASHMIR TO RUSSIA  - CAVE ROUTE | DARKMODE ©BeyporeSultan Vlog 325
12:08
Nastya and SeanDoesMagic
00:16
Nastya
Рет қаралды 39 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН
WHAT HAPPENED TO TITAN SUBMERSIBLE | DARKMODE ©BeyporeSultan Vlog 283
13:54
AMITYVILLE HORROR MALAYALAM | DARKMODE ©BeyporeSultan Vlog
16:55
Beypore Sultan
Рет қаралды 81 М.
NOSFERATU - VAMPIRES EXIST? | DARKMODE ©BeyporeSultan Vlog 232
14:46
Beypore Sultan
Рет қаралды 85 М.
Aliens | Explained in Malayalam
22:38
Nissaaram!
Рет қаралды 363 М.
😱YETI AGAIN?  | MALAYALAM  IBK 49 I ©BeyporeSultan Vlog
9:21
Beypore Sultan
Рет қаралды 46 М.
All creatures are from God #jesus #jesuschrist #jesuslovesyou
0:19
Jesus By Your Side
Рет қаралды 52 МЛН
IQ Level: 10000
0:10
Younes Zarou
Рет қаралды 10 МЛН
这是王子儿子吗
0:27
落魄的王子
Рет қаралды 14 МЛН
Matt Kills Dexter's Deer | Dexter: New Blood S1E1 | #Shorts
0:51
Clashed PR
Рет қаралды 24 МЛН
There’s A Starman #superman #shorts #memes
0:26
Walking Streets 워킹스트리트
Рет қаралды 52 МЛН
Oi Oi Oi & E E Ei Meme Looking For a Girlfriend
0:26
Mischief time
Рет қаралды 39 МЛН