No video

കെസ്റ്റർ എന്ന പാട്ടുകാരനും വ്യക്തിയും -2-about kester

  Рет қаралды 9,018

JERMOOSING ARCH MUSIC MINISTRIES

JERMOOSING ARCH MUSIC MINISTRIES

3 жыл бұрын

First song of kester👉 • സ്വർഗീയ ഗായകന്റെ ആദ്യ ...
ക്രിസ്തീയ ഭക്തിഗാന രംഗത്തെ മുടിചൂടാ മന്നനായ ശ്രീ കെസ്റ്ററിനോടൊത്തുള്ള മറക്കുവാനാവാത്ത ചില അനുഭവങ്ങൾ‪@GOODNESSTELEVISION‬ ‪@JermoosingArch‬
|| ANTI-PIRACY WARNING ||
This content is Copyright to JERMOOSING ARCH.
Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Those who wish to post any audio video content , licensed to JERMOOSING ARCH, in their KZfaq Channels/ Social Media sites must contact us. Also any amount of unauthorized / unlicensed copying, distribution, modification of our licensed content may result in taken down as the infringing content. ©️ 2021 JERMOOSING ARCH
Join us👇
Instagram
1) / prince_mickle_official
Facebook
1) / jermoosing-arch-112071...
2) / വചനഗീതങ്ങൾvachanageeth...
3) / eeshoyude-paattukal-ഈശ...
4) / പാവനാത്മാ-108831417593868
Twitter
1) Pr...
Club house
1)www.clubhouse....
Whatsap
+919562216761

Пікірлер: 89
@KGSMEDIA8325
@KGSMEDIA8325 3 жыл бұрын
പ്രിയ സുഹൃത്തേ വളരെ നന്ദി 2 വർഷം മുൻപ് ദുബായ് സെൻറ്റ് തോമസ് ഓർത്തഡോക്സ് ചർച്ചിന്റെ ജൂബിലി പ്രോഗ്രാമിൽ . കെസ് റ്റർ സാർ സംസാരിക്കുന്നുണ്ട്
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤❤
@sonusunny9639
@sonusunny9639 2 жыл бұрын
എൻ്റെ Kester ചേട്ടൻ💜
@JermoosingArch
@JermoosingArch 2 жыл бұрын
❤❤
@beenadevassy7536
@beenadevassy7536 Жыл бұрын
പ്രിൻസ് സാർ..''' സാർ പറഞ്ഞതു പോലെ മറ്റു ഗായകരുടെ പാട്ടൊക്കെ നമ്മൾ കേൾക്കാറുണ്ട്. പക്ഷെ കെസ്റ്റർ അതിൽ നിന്നും ഒരുപാട് ഒരുപാട് വ്യസ്തനാണ്. കാരണം ഈശോ അനുഗഹിച്ച ഒരു സ്വർഗ്ഗീയ ഗായകനാണ് കെസ്റ്റർ സാർ....ഞാൻ വലിയ പാട്ടു ക്കാരി യല്ല.എങ്കിലും ഇടവക പള്ളിയിൽ പാടാറുണ്ട് എന്റെ പാട്ടുകൾ മിക്കതും കെസ്റ്റർ പാടിയിട്ടുണ് പാടുകളാണ്. എന്റെ ഒരുകുട്ടൂക്കാരൻ കെസ്റ്റർ സാറിനെ അറിയുന്ന ആളാണ്. കെസ്റ്റർ എന്ന വലിയ വ്യക്തിയെ പരിചയപ്പെടുത്തി തന്നു. വലിയ ഗായകൻ എന്ന ഭാവം ഒരിക്കലും കാണിക്കില്ല. എന്ന് അദ്ദേഹം പറയുകയുണ്ടായി എല്ലാ പാട്ടുകളും എനിക്ക് ഇഷ്ടമാണ് പ്രിൻസ് അദ്ദേഹത്തോടൊപ്പം ചില വഴിച്ച നിമിഷങ്ങളെ ഓർത്ത് ഞാൻ ദൈവത്തിന് നന്ദി പറയട്ടെ സാറിന്റെ വീഡിയോ ഞാൻ കണ്ടിരുന്നു. കെസ്റ്റർ സാർ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ കെസ്റ്റർ സാറിനെ കുറിച്ച് പങ്കുവെച്ച അനുഭവങ്ങൾ ക്കും ദൈവത്തോട് നന്ദി പറയുന്ന
@beenadevassy7536
@beenadevassy7536 Жыл бұрын
നന്ദി പറയുവാൻ വാക്കുകൾ പോരാ
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤
@sruthiram5877
@sruthiram5877 2 жыл бұрын
Happy to hear the story behind the song Anayatha snehathin deepame …, it’s one of my favorite songs , lyrics are good and and also music by Jacob is heart touching. God bless you .
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
Jacob means jacob ambadan?
@funwaymalayalam5600
@funwaymalayalam5600 8 ай бұрын
പ്രിൻസ് താങ്കൾക്ക് കെസ്റ്ററിന്റെ ഒരു ഇന്റർവ്യൂ എടുക്കാൻ സാധിക്കുമോ. 🙏🏻
@JermoosingArch
@JermoosingArch 8 ай бұрын
ചോദിച്ചിട്ടുണ്ട് ചോദിക്കാറും ഉണ്ട് പക്ഷെ അദ്ദേഹത്തിന് താല്പര്യമില്ല അതാണ്‌
@jessyjessyjohnson5913
@jessyjessyjohnson5913 2 жыл бұрын
Aniya ,all the best.patumayite oru bandomillatha ennode ninake padan patulo enne parangitunde chettan . Korache samaye mindiyitollu.chettane ellavarem mugam nokade pariganikanariyam.ende dear Friende musik deyrakter ayadukonde ane enike aa anugrahathe kanan patiyade. Thanks god. 🤝🤝
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤❤
@valsavarghese256
@valsavarghese256 2 жыл бұрын
കെസ്റ്ററിന് ഇനിയും ഒത്തിരി പാട്ടുകൾ പാടുവാനും ഞങ്ങൾക്ക് കേൾക്കുവാനുള്ള അനുഗ്രഹം ദൈവം തര ട്ടെ🙏
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤
@jithualex4647
@jithualex4647 Жыл бұрын
Kester chettan ❤❤❤❤❤❤
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤
@binuk9579
@binuk9579 5 күн бұрын
oru interview idamo Heavenly singer aya Kester chettante
@JermoosingArch
@JermoosingArch 5 күн бұрын
അദ്ദേഹം അങ്ങനെ ഒരു പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ല.🥰
@JermoosingArch
@JermoosingArch 5 күн бұрын
❤❤❤❤
@thambanjose4911
@thambanjose4911 2 жыл бұрын
Kester സാറിന്റെ കൂടെ ഒരു interview ചെയ്യുമോ please
@JermoosingArch
@JermoosingArch 2 жыл бұрын
അദ്ദേഹം തയ്യാറല്ല.. കഴിയുമെങ്കിൽ ഈ വീഡിയോ ഷെയർ ചെയ്യുമോ
@thambanjose4911
@thambanjose4911 2 жыл бұрын
@@JermoosingArch oo sure 👍🏻👍🏻
@thambanjose4911
@thambanjose4911 2 жыл бұрын
@@JermoosingArch അദ്ദേഹത്തെ സ്നേഹിക്കുന്ന ഞങ്ങക്കുവേണ്ടി ഒരു പ്രാവശ്യം ഒരു video
@JermoosingArch
@JermoosingArch 2 жыл бұрын
@@thambanjose4911 എനിക്ക് മനസിലാകും നിങ്ങളുടെ ആഗ്രഹം. പക്ഷെ അദ്ദേഹം വിഡിയോയോ ഇന്റർവ്യൂകളോ ഒന്നും ഇഷ്ടപ്പെടുന്ന ആളല്ല അതുകൊണ്ടാണ്
@jeneeshmv1908
@jeneeshmv1908 Жыл бұрын
ചേട്ടാ എനിക്ക് കെസ്റ്റർ ചേട്ടനെ ഒന്ന് കാണണം ഒന്ന് help ചെയ്യാമോ.... എനിക്ക് വളരെ വലിയ ഇഷ്ടമാണ്
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤
@rincejos5148
@rincejos5148 2 жыл бұрын
Kester sarinte oru interview cheyan pattumo athehathe oru puplic mediayil polum kanan sathichiitilla athukondanue. njan athehathinte pattukal valare ishttapedunnathanue
@JermoosingArch
@JermoosingArch 2 жыл бұрын
അദ്ദേഹം ഒരിക്കലും ഒരു ഇന്റർവ്യൂ ചെയ്യുവാൻ സമ്മതിക്കില്ല. കാരണം അങ്ങനെ ഒരു മീഡിയ പബ്ലിസിറ്റി അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. ശാന്തമായി ഒരു അരികിൽ കൂടി ഒഴുകുവാൻ ആഗ്രഹിക്കുന്ന ആളാണ് അദ്ദേഹം ❤
@goodway2745
@goodway2745 Жыл бұрын
Thanku prince
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤
@surajvarghese3391
@surajvarghese3391 2 жыл бұрын
Part 3 kaanille ? 😍😍
@JermoosingArch
@JermoosingArch 2 жыл бұрын
ഉറപ്പായും
@rjtintoo8956
@rjtintoo8956 2 жыл бұрын
കെസ്റ്റർ ചേട്ടന്റെ സോങ്‌സ് പാടുന്ന എന്നെ Frds.. തമാശക്ക് വിളിക്കുന്നത് ജൂനിയർ കെസ്റ്റർ എന്നാണ് ഇത് കെസ്റ്റർ ചേട്ടന് അറിയാം 😊😇👼
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤❤❤
@rjtintoo8956
@rjtintoo8956 2 жыл бұрын
@@JermoosingArch kzfaq.info/get/bejne/aNeZnruX273Lfnk.html ഞങ്ങൾ ഒരുമിച്ചപ്പോൾ ഉണ്ടായ സോങ്
@shijomathew8897
@shijomathew8897 2 жыл бұрын
Waiting.... part 3...
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤❤
@lijojose3934
@lijojose3934 2 жыл бұрын
കെസ്റ്റർ സർ നെ ഒരു പ്രാവിശം എങ്കിലും നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്
@JermoosingArch
@JermoosingArch 2 жыл бұрын
നടക്കട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു
@shanthatheeram7555
@shanthatheeram7555 3 жыл бұрын
😍😍
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤
@shaisethomas7106
@shaisethomas7106 Жыл бұрын
👏🏻👏🏻
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤
@shanthatheeram7555
@shanthatheeram7555 3 жыл бұрын
19.50
@JermoosingArch
@JermoosingArch 3 жыл бұрын
🤣🤣🤣🤣
@aneeshkanto7142
@aneeshkanto7142 3 жыл бұрын
❤️❤️
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤
@Fanx2018
@Fanx2018 Жыл бұрын
❤❤❤🙏🏻🙏🏻
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤
@musictrollstatus4152
@musictrollstatus4152 2 жыл бұрын
❤️❤️❤️❤️
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤
@daniejose4170
@daniejose4170 3 жыл бұрын
☺️☺️
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤❤
@jobyabraham4775
@jobyabraham4775 4 ай бұрын
കെസ്റ്റർ ചേട്ടന്റെ ഒരു ഇന്റർവ്യൂ വിഡിയോ കിട്ടുമോ
@JermoosingArch
@JermoosingArch 4 ай бұрын
ഒരിക്കലും ഇല്ല
@jobyabraham4775
@jobyabraham4775 4 ай бұрын
@@JermoosingArch y
@JermoosingArch
@JermoosingArch 4 ай бұрын
അദ്ദേഹം ഇന്റർവ്യൂ ചെയ്യാൻ തയ്യാറല്ല
@mariyamary975
@mariyamary975 Жыл бұрын
Kester ethu christheeya vibagam churchil anenn ariyilla.onn ariayam daivathinte anungrahangal ulla daiveeka edapedal ulla nalloru daiva makan ane.chilar parayunnu njan lude viswasam aanu sheri.njangal mathrame swargathil poku ennokke...kestar sir nte paattukal kettal ingane ulla azhuk chindagathy maarum.daivam oruvan.daivam ellavareyum thante makkal aayikkanunnu.iniyum daivathinte sneham paadi paadi orupaad kaalam arogiathode ayusode jeevikkan daivam sahayikkatte 🙏🙏🙏🙏🙏🙏🙏🙏
@JermoosingArch
@JermoosingArch Жыл бұрын
❤❤❤
@catherinjoseph7420
@catherinjoseph7420 3 жыл бұрын
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤❤
@bindujoseph2503
@bindujoseph2503 2 жыл бұрын
ഭാഗ്യവാൻ
@JermoosingArch
@JermoosingArch 2 жыл бұрын
ആരാണ് 😍
@bindujoseph2503
@bindujoseph2503 2 жыл бұрын
@@JermoosingArch prince
@JermoosingArch
@JermoosingArch 2 жыл бұрын
ഹഹഹ
@bindujoseph2503
@bindujoseph2503 2 жыл бұрын
@@JermoosingArch 🙂
@joshijosephkarikkampally9986
@joshijosephkarikkampally9986 Жыл бұрын
3rd part undoo..
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤ചെയ്തിട്ടില്ല. പക്ഷെ ഉടനെ ഉണ്ടാകും
@JomeshParappurath-gr5lj
@JomeshParappurath-gr5lj Жыл бұрын
Ningalude phon no tharumo please ...Kester oru pattinu etra roopaya medikunne??
@JermoosingArch
@JermoosingArch Жыл бұрын
9562216761 my nmbr
@rinceprince3978
@rinceprince3978 10 ай бұрын
Prince chetta no onu tharumo.chettante❤
@JermoosingArch
@JermoosingArch 10 ай бұрын
9562216761 pls send hi in whatsap
@subinkolani5313
@subinkolani5313 Жыл бұрын
Papathilveenupokumbolveedumdaivasannithiyilekaduppikunnathukestarsarintepattukalorupaduenteaalmeeyajeevithathevalareyereswatheenichittund
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤
@jomonma1481
@jomonma1481 2 жыл бұрын
Jaaan pulleede oru katta faanaanu. Pully eannodu paranjathaanu jaan mention cheythirikunnathu
@JermoosingArch
@JermoosingArch 2 жыл бұрын
എന്തിന്റെ പേരിൽ ആണ് നിങ്ങൾ പുള്ളിയുടെ ഫാൻ ആണെന്ന് പറയുന്നത്. പുള്ളിഅങ്ങനെ വലിയ സംഭവം ഒന്നും അല്ലല്ലോ 🤔
@sonythomas3509
@sonythomas3509 Жыл бұрын
ഇതിൽ കുടുതലും നിങ്ങളെ നിങ്ങൾ തന്നെ പൊക്കി പറയുവാണല്ലോ
@JermoosingArch
@JermoosingArch Жыл бұрын
കെസ്റ്റർ എന്ന വ്യക്തി 'എനിക്ക് ആരാണെന്നും അദ്ദേഹം എന്റെ ജീവിതത്തിൽ സ്വാധീനിച്ചതും ആണ് ഈ വീഡിയോയുടെ വിഷയം.' അത്‌ മനസിലാക്കുക 🙏
@jomonma1481
@jomonma1481 2 жыл бұрын
Pully pulleede karyam noki jeevikunnu. Dhaivom kodutha kazhivu pully nannayi use cheyyunnu. Athumaathram. Aallathe pully vellya sambovom onnumalla. Pully oru sadhaaa manusyan. Pulleene ithrayum pokanda kaaryamonnumilla bro
@JermoosingArch
@JermoosingArch 2 жыл бұрын
1പുള്ളി പുള്ളിയുടെ കാര്യം നോക്കി ജീവിക്കുന്നു -ആയിക്കോട്ടെ 2ദൈവം കൊടുത്ത കഴിവ് പുള്ളി നന്നായി യൂസ് ചെയ്യുന്നു -അത്‌ പുള്ളിക്ക് അറിയാവോ ആവോ 3അല്ലാതെ പുള്ളി വലിയ സംഭവം ഒന്നും അല്ല -ആണെന്ന് ഞാൻ പറഞ്ഞോ 🤔 4-പുള്ളി ഒരു സാദാ മനുഷ്യൻ -ആണോ 🤔 5-പുള്ളീനെ ഇത്രയും പൊക്കണ്ട കാര്യം ഒന്നും ഇല്ല ബ്രോ -ഞാൻ പൊക്കിയതാണെന്ന് പറഞ്ഞത് നിങ്ങളുടെ തോന്നൽ മാത്രം ആണ്
@bijualexbiju9888
@bijualexbiju9888 2 жыл бұрын
എന്താ തനിക്കു പിടിക്കുന്നില്ലല്ലോ
@bijualexbiju9888
@bijualexbiju9888 2 жыл бұрын
തനിക്കു മാർക്കോസ് ആയിരിക്കും എടോ പോയി വേറെവല്ല പണി നോക്ക്
@JermoosingArch
@JermoosingArch 2 жыл бұрын
ചിലർ അങ്ങനെ ആണ് കഴിവുള്ളവരെ അംഗീകരിക്കില്ല. വിട്ടുകള
@beenadevassy7536
@beenadevassy7536 Жыл бұрын
പ്രിൻസ് സാർ എനിക്ക് Kester സാറിന്റെ Phone number തരുമോ Please
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤
@aneeshkanto7142
@aneeshkanto7142 3 жыл бұрын
😍😍
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤❤
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 2,2 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 79 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
CHALLENGES ARE ON....
BLIND RebeL
Рет қаралды 1,2 М.
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 2,2 МЛН