കെയ്‌റോയിൽ നിന്ന് ജീവനുംകൊണ്ട് രക്ഷപ്പെട്ടപ്പോൾ | Oru Sanchariyude Diary Kurippukal | Safari TV

  Рет қаралды 1,622,681

Safari

Safari

5 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal
കെയ്‌റോയിൽ നിന്ന് ജീവനുംകൊണ്ട് രക്ഷപെട്ട അനുഭവം ശ്രീ.സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ .
ORU SANCHARIYUDE DIARY KURIPPUKAL|Safari TV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD

Пікірлер: 1 400
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzfaq.info/get/bejne/nbeXhsmdqNanYGw.html Please Subscribe and Support Safari Channel: goo.gl/5oJajN
@anwarozr82
@anwarozr82 3 жыл бұрын
പുതിയ വീഡിയോകളിൽ സന്തോഷ്‌ സാർ ഒരുപാട് മെലിഞ്ഞിട്ടുണ്ട്... ഈ തിരക്കുകൾക്ക് ഇടയിൽ താങ്കളുടെ ആരോഗ്യം ശ്രദ്ധിക്കാൻ മറന്നു പോകരുത് 🙏🏻( ഞങ്ങൾക്കൊക്കെ സാർ നെ ഇനിയും കുറെ കാലം കൂടെ വേണം )
@viswanathviswanathpv5472
@viswanathviswanathpv5472 3 жыл бұрын
Ninakku neramveluthile george?
@viswanathviswanathpv5472
@viswanathviswanathpv5472 3 жыл бұрын
Phycology ariyanm
@blah9470
@blah9470 2 жыл бұрын
@@viswanathviswanathpv5472 ijjathi moyant 🤣🤣 george sir ayirikilla ie chanel controll cheyyunnath 🤭
@thomasvv2741
@thomasvv2741 2 жыл бұрын
@@anwarozr82 a
@hamidaamiz8178
@hamidaamiz8178 5 жыл бұрын
മമ്മൂട്ടിയെ കാണണം,മോഹൻലാലിനെ കാണണം എന്നൊക്കെ ഉണ്ടായിരുന്ന എനിക്ക് ഇപ്പൊ .. കുറച്ചു കാലമായി സന്തോഷേട്ടനെ കാണണം എന്നാണ്.. #katta fan 😍😍😍
@prasanthkarippamadam8646
@prasanthkarippamadam8646 5 жыл бұрын
അതെ.... എനിക്കും
@muhammedsinan413
@muhammedsinan413 5 жыл бұрын
Same pitch
@fahadasharaf8419
@fahadasharaf8419 5 жыл бұрын
Ethokkeyaanu kanedath..
@prasanthpushpan1696
@prasanthpushpan1696 5 жыл бұрын
Me also 😊
@shameersha4581
@shameersha4581 5 жыл бұрын
Sathyam enikkum
@muhammedsinan413
@muhammedsinan413 5 жыл бұрын
"എനിക്കും തോന്നി...അത് കാനേണ്ടായിരുന്നുവെന്ന്...". വിവരിക്കാൻ വാക്കുകളില്ല sir....നിങ്ങളുടെ അതേ feel ഞങ്ങൾക്കും കിട്ടി....
@fahadhsherief
@fahadhsherief 5 жыл бұрын
Sathyam
@Manuantony6588
@Manuantony6588 5 жыл бұрын
അവസാന ഭാഗം കേട്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു
@ansaradam2263
@ansaradam2263 5 жыл бұрын
ഹുസ്നി മുബാറകിന്റെ പാർട്ടി ആസ്ഥാനം കത്തിയ കഥ സർ പറഞ്ഞില്ല
@babumon5351
@babumon5351 5 жыл бұрын
so true... I got tears.. I prayed for Mahdi.
@basilvarghesemattappadan7854
@basilvarghesemattappadan7854 5 жыл бұрын
അത് എല്ലാ മസ്രികളും അങ്ങനെ ചെയ്യും,
@renjithknivas7382
@renjithknivas7382 5 жыл бұрын
കണ്ണിൽ നിന്നും വെള്ളം വന്നത് ഞാനറിഞ്ഞില്ല.. ഞങ്ങളുടെ സന്തോഷേട്ടനെ രക്ഷിച്ച മെഹ്ദി അപ്പൂപ്പനെ ദൈവം കാക്കട്ടെ,,
@reshmaramadevan908
@reshmaramadevan908 5 жыл бұрын
"മെഹതി അപ്പൂപ്പൻ ശരിക്കും കണ്ണ് നനയിച്ചു. ആ ചിരി കാണുമ്പോൾ മനസിൽ ഒരു വിങ്ങൽ. അദ്ദേഹം ആ പൗണ്ടിൽ ചുംബിക്കുന്ന കാഴ്ച അത് ആരെയും കാണിക്കരുതേ ആ നിസഹായക അവസ്ഥ... " സന്തോഷേട്ടാ താങ്കൾ വാക്കുകൾ കൊണ്ട് ഞങ്ങളുടെ ഹൃദയത്തിലൂടെ സഞ്ചരിക്കുന്നു.
@sumayyasayed8737
@sumayyasayed8737 5 жыл бұрын
L
@vinodjoseph1689
@vinodjoseph1689 5 жыл бұрын
ആവർത്തിച്ച്‌ കമെന്റിലൂടെ എന്നെ കരയിച്ചു
@TruthWillSF
@TruthWillSF 5 жыл бұрын
Umma dee
@saraswathynair7405
@saraswathynair7405 4 жыл бұрын
Very true.
@gokulsanjeev4652
@gokulsanjeev4652 4 жыл бұрын
എന്തോ കണ്ണ് നിറഞ്ഞു... പാവം
@abyjohn2843
@abyjohn2843 5 жыл бұрын
പാസ്സ്പോര്ട്ടും വിസയും ഇല്ലാതെ ഈജിപ്ത് ഇലൂടെ ഒരു അരമണിക്കൂർ സഞ്ചരിച്ച ഫീലിംഗ്....... thank u sir.
@pradheeshpradheesh.n2886
@pradheeshpradheesh.n2886 5 жыл бұрын
Yes
@mohdrafi7258
@mohdrafi7258 4 жыл бұрын
Njanum angane nadannudundu 7 years
@umairkuttiady41
@umairkuttiady41 2 жыл бұрын
🤩yes
@lijintuttu4365
@lijintuttu4365 5 жыл бұрын
എന്തു രസമാണ് ഇവരുടെ സംസാരം കേട്ട് ഇരിക്കാൻ. Addict ആയി പോയി
@uppayudeswanthampathoosnaj9133
@uppayudeswanthampathoosnaj9133 5 жыл бұрын
Correct
@afsalpulladan5097
@afsalpulladan5097 5 жыл бұрын
Nanum
@muhammedjiyad
@muhammedjiyad 5 жыл бұрын
സത്യം
@rakhirami66
@rakhirami66 5 жыл бұрын
Yes.really
@sajimohan9283
@sajimohan9283 5 жыл бұрын
#Lijin_Tuttu njanum
@hardwin7461
@hardwin7461 5 жыл бұрын
ചേട്ടാ risk എടുത്തുള്ള യാത്ര ഒഴിവാക്കണേ കാരണം നിങ്ങൾക്ക് ഒന്നും സംഭവിക്കുന്നത് ഞങ്ങൾക്ക് സഹിക്കില്ല , ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണ് ചേട്ടൻ .
@cijoykjose
@cijoykjose 5 жыл бұрын
ഞാനൊരു കോമാളി That's he is called as adventure explorer..
@hardwin7461
@hardwin7461 5 жыл бұрын
എന്നാലും പറഞ്ഞുകേട്ടപ്പോൾ ആകെപ്പാടെ ഒരു വിഷമം ഭായ്
@cijoykjose
@cijoykjose 5 жыл бұрын
ഞാനൊരു കോമാളി Yes same, me also ..
@zakkumelmuri9421
@zakkumelmuri9421 5 жыл бұрын
ഇതിന്റെ എല്ലാ വീഡിയോ കിട്ടുമോ
@hardwin7461
@hardwin7461 5 жыл бұрын
@@zakkumelmuri9421 മച്ചാൻസ് സഞ്ചാരിയുടെ ഡയറിക്കുറുപ്പിലെ അവർ തിരഞ്ഞെടുക്കുന്ന ഏതാനും എപ്പിസോഡ് ആണ് youtude ൽ upload ചെയ്യുന്നത് അതും ആഴചയിൽ 2 days ചൊവ്വ - ശനി 3pm - 11 pm ഇതിനിടക്കുള്ള ഇത് സമയത്തുമായിരിക്കാം so താങ്കൾക്ക് കൂടുതൽ കാണണമെങ്കിൽ സഫാരി ചാനൽ കാണുക അല്ലെങ്കിൽ play store ൽ ഇതിന്റെ app കിട്ടും free ആയിട്ട് download ചെയ്ത് live കാണുക അല്ലെങ്കിൽ അതിൽ seach option ഉണ്ട് , സഫാരി ചാനൽ ആസ്വദിക്കുക കൂട്ടത്തിൽ #സന്തോഷ് #ചേട്ടനെയും #ടീമിനെയും #സപ്പോർട്ട് ചെയ്യുക. tc buddy
@soorajjs5075
@soorajjs5075 5 жыл бұрын
ഇപ്പോഴും കൂടുതല്‍ മലയാളികള്‍ക്ക് ഈ പ്രോഗ്രാമിന്‍റെ വില മനസിലായിട്ടില്ല . എനിക്കും തോന്നുന്നു . തിരിച്ചറിവുകളുടെ നാളുകള്‍ അധികം വിദൂരമല്ല എന്ന്‍.
@Kingharish1985
@Kingharish1985 5 жыл бұрын
correct bro. we shall share.
@sajimohan9283
@sajimohan9283 5 жыл бұрын
Exactly
@prasannakrishnan9841
@prasannakrishnan9841 5 жыл бұрын
മനസിലാവത്തവർക്ക് നഷ്ടമാണ്. അറിവും,അസുലഭമായ കാഴ്ചകളും 😍
@noorudheenkalliyil5616
@noorudheenkalliyil5616 5 жыл бұрын
Yes
@isajinms
@isajinms 5 жыл бұрын
വളരെ ശരിയാണ്
@jayachandranleojayan5030
@jayachandranleojayan5030 5 жыл бұрын
. ശ്രീ. സന്തോഷ് ജോർജ് കുളങ്ങര. നമ്മുടെ നാട് തിരിച്ചറിയാതെ പോകുന്ന അത്ഭുത പ്രതിഭ
@AnandRealtor
@AnandRealtor 5 жыл бұрын
കണ്ണ് നിറഞ്ഞുപോയി..! Gulfil ഉള്ള അഹങ്കരിച്ചു നടക്കുന്ന Egyptiansinae മാത്രമേ ഇതു വരെ കണ്ടിട്ടുള്ളു..!!
@muhammedjiyad
@muhammedjiyad 5 жыл бұрын
Correct, നല്ലവരും ഉണ്ട്
@ranjithnathgs
@ranjithnathgs 5 жыл бұрын
Yes
@prasannakrishnan9841
@prasannakrishnan9841 5 жыл бұрын
AnandVSreekumar : സത്യം.
@prasannakrishnan9841
@prasannakrishnan9841 5 жыл бұрын
@@muhammedjiyad Njan kandittillla
@sreeraj1963
@sreeraj1963 5 жыл бұрын
Sathyam Brother ....Oro jeevithangalkum enthellam parayan und...😇
@silentguardian4956
@silentguardian4956 5 жыл бұрын
കാത്തിരിപ്പിന്റെ ഒരു സുഖം അറിയുന്നത് ഈ പ്രോഗ്രാമിലൂടെയാണ്... സന്തോഷ് ജി ഭാവിയിലെ കേരളത്തിന്റ ടൂറിസം മന്ത്രി ആവണം എന്നാണ് എന്റെ ഒരു ഇത്...
@kiranrs8210
@kiranrs8210 5 жыл бұрын
ATHUL ASHOK. N നഗരവികസനം
@sandeepkrishnan5105
@sandeepkrishnan5105 5 жыл бұрын
MP
@bijuphilipvilloth
@bijuphilipvilloth 5 жыл бұрын
എന്തിനാ .. അങ്ങേരെ ചീത്ത വിളിക്കുന്നതു കേൾക്കാനോ?
@spdrg86
@spdrg86 5 жыл бұрын
Athinu eriyaan ariyunavanu vadi kodukillalo!! Kaiyittu varaan vendi athinu pattiya aaleye vaiku
@manubob8254
@manubob8254 5 жыл бұрын
Good thought.. a tourism minister.. but may be its too small post for him compared to his ability and dedication ..
@yasarchembayil3228
@yasarchembayil3228 5 жыл бұрын
കണ്ണ് നിറഞ്ഞു പോകുന്നു, ഒരു ആഭ്യന്തര കലാപത്തിന്റെ ഭീകരത എല്ലെങ്കിൽ ഭവിഷ്യത്ത് പല ഡോകുമെന്ററിയിലൂടെ കണ്ടിട്ടുണ്ടെകിലും കണ്ണ് തുറപ്പിക്കാൻ ഇതിനെ കഴിഞ്ഞിട്ടുള്ളൂ, നമ്മൾ എത്രയോ പുണ്യം ചെയ്തവർ. നമ്മുടെ ഈ നാടിനെ എന്നും അല്ലാഹുവും അയ്യപ്പനും ശിവനും വിഷ്ണുവും കൃഷ്ണനും യേശുവും കാക്കട്ടെ
@rajr1694
@rajr1694 5 жыл бұрын
ഹിന്ദു ഭൂരിപക്ഷമായി ഇരിക്കുന്നത് വരേയുള്ളൂ ഭായ് !!അത് കഴിഞ്ഞാൽ ഇപ്പൊ പല ഗൾഫ് നാടുകളിൽ നടക്കുന്നപോലെ സുന്നി-ഷിയാ ന്നും പറഞ്ഞു തമ്മിലടി തുടങ്ങും...അന്യ മതക്കാരെ കാഫിറുകളെന്നു പറഞ്ഞു ഒരു കൂട്ടർ കൊല്ലാൻ ഇറങ്ങും !!!
@imcoolboy4971
@imcoolboy4971 5 жыл бұрын
Raj R .ഏകദേശം എത്ര വർഷമെടുക്കും 🤔🤔🤔
@ashfakhn8978
@ashfakhn8978 4 жыл бұрын
@@imcoolboy4971 😂
@nasarmp
@nasarmp 3 жыл бұрын
@@rajr1694 ഇന്ത്യയിൽ മുസ്ലിങ്ങൾ 800 കൊല്ലം ഭരിച്ചിട്ടും ഹിന്ദുക്കൾ ഇപ്പഴും ഇന്ത്യയിൽ ഭൂരിഭക്ഷമാണ്...rss ഉം ബിജെപിയും 8 വർഷം ഭരിച്ചപ്പോൾ തന്നെ മുസ്ലിങ്ങളെ ഇന്ത്യയിൽ നിന്ന് പുറത്താക്കാൻ നോക്കുന്നു പിന്നെ ജയ്‌ശ്രീറാം വിളിച്ച് കുറെ മുസ്ലിങ്ങളെ കൊന്നു. പിന്നെ ഇന്ത്യ ഒരു സങ്കി രാജ്യമായാൽ ഇന്ത്യയുടെ കഥ തീർന്നു എല്ലാവരും സവർണ്ണരുടെ കീഴിൽ. ഈജിപ്തിൽ isis ആണെങ്കിൽ ഇന്ത്യയിൽ rss....
@rajr1694
@rajr1694 3 жыл бұрын
@@nasarmp മുഗളന്മാർ ഭരിച്ചെങ്കിലും അവരുടെ എണ്ണം കുറവായിരുന്നു. എന്നതിന് അനുസരിച്ചാണ് ജിഹാദികൾ അടവുകൾ പയറ്റുന്നത് . Dar al-man, Dar al-harb, Dar-al-islam എന്നത് എന്താണെന്നു പഠിച്ചാൽ മനസ്സിലാകും. മുഗളന്മാരുടെ സമയത്തു Dar al-man ആരുന്നു അവസ്‌ഥ, അതുകൊണ്ടാണ് വനരീതിയിൽ ജിഹാദ് നടക്കാതെ പോയത്. ബിജെപി കഴിഞ്ഞ ആറു വർഷമായി ഭരിച്ചിട്ടും മുസ്‌ലിം എണ്ണം കൂടുന്നതേയുള്ളൂ. ലോകത്തു തന്നെ ഏറ്റവും കൂടുതൽ മുസ്‌ലിം ജനതയുള്ള രാജ്യമായി ഇന്ത്യ ഇപ്പോഴും നിലകൊള്ളുന്നു, എല്ലാ അറബ് രാജ്യങ്ങളുമായും മുൻപെങ്ങും ഇല്ലാത്ത വിധം നല്ല ബന്ധവും ഉണ്ട്. കഴിഞ്ഞ ദിവസം ഒരു എഫ്ബി പോസ്റ്റിന്റെ പേരിൽ ജിഹാദികൾ ബാംഗ്ലൂരിൽ കാണിച്ചു കൂട്ടിയത് നമ്മൾ കണ്ടതല്ലേ. ഇനിയെങ്കിലും മതത്തിൽ ഉപരി രാജ്യത്തെ സ്നേഹിക്കാൻ പഠിക്കൂ സോദരാ.
@dreamlover9054
@dreamlover9054 5 жыл бұрын
ഒരുനാൾ മലയാളത്തിലെ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ചാനൽ സഫാരിയാവും
@kbpraful6859
@kbpraful6859 4 жыл бұрын
തീർച്ചയായും
@Rahulrahul-yz3xu
@Rahulrahul-yz3xu 4 жыл бұрын
തീർച്ചയായും
@yesudasva4312
@yesudasva4312 4 жыл бұрын
Correct
@aneeshadhi2553
@aneeshadhi2553 4 жыл бұрын
സൂപ്പർ
@naveenbenny5
@naveenbenny5 3 жыл бұрын
ആകണം😊☺️☺️
@o2thasi140
@o2thasi140 5 жыл бұрын
ഡ്രൈവർ അപ്പൂപ്പൻ മനസ്സിൽ നിന്നും പോകുന്നില്ല. ഞാൻ കയ്‌റോവിൽ പോയത് പോലെ തോനുന്നു. ഏതു രാജ്യത്തും manusynte വികാരങ്ങൾ വിചാര്ങ്ങൾ ബന്ധ പെട്ടിരിക്കുന്നു. നന്ദി സന്തോഷേട്ടാ 25മിനിറ്റ് മൊതലായി. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ
@rameshpn9992
@rameshpn9992 5 жыл бұрын
last scene really touching
@babuimagestudio4234
@babuimagestudio4234 4 жыл бұрын
Salute Sir Excellent
@Myvisionforyou
@Myvisionforyou 5 жыл бұрын
അവസാനത്തെ ആ ചുംബനത്തിന്റെ കാര്യം പറയേണ്ടായിരുന്നു.. പല വ്യൂവേഴ്‌സിനെയും അത് സങ്കടപ്പെടുത്തിയിട്ടുണ്ടാകും തീർച്ച ! എന്നെയും നല്ലവണ്ണം സങ്കടപ്പെടുത്തി.. 😓 സന്തോഷേട്ടൻ ഇഷ്ട്ടം.. അപ്പൂപ്പൻ ഇഷ്ട്ടം ഇതുപോലുള്ള നല്ല മനുഷ്യർ ഈജിപ്തിൽ ഇനിയും ഉണ്ടാകട്ടെ !
@northkeralam3900
@northkeralam3900 3 жыл бұрын
ഒരു രാജ്യത്ത് ഭരണമോ, നിയമമോ ഇല്ലാതായാൽ ഉണ്ടാകുന്ന ഭവിഷത്തുകൾ ഈ പ്രോഗ്രാമിലൂടെയാണ് ഞാൻ യഥാർത്ഥത്തിൽ മനസിലായത്.ഇങ്ങനെയുള്ള അരക്ഷിതാവസ്ഥകൾ മാറി മാറി ഏറ്റവും കൂടുതൽ മുസ്ലിം ഭരണസംവിധാനം നിലനിൽക്കുന്നിടത്താണ്.ജനങ്ങൾ ഇതിന്റെ നടുവിൽ നിസ്സഹായർ
@vipink4891
@vipink4891 5 жыл бұрын
അവസാനത്തെ വാചകം ഹൃദയം തകർത്തു... നിസ്സഹായനായ മനുഷ്യന്റെ ഇതിലും തെളിമയാർന്ന വേറൊരു ചിത്രമില്ല....
@SYLVESTER897
@SYLVESTER897 5 жыл бұрын
എന്റെ സംശയങ്ങൾക്ക് മറുപടി തരുന്ന..... ഗുരുവിനോട് ഞാൻ പറഞ്ഞു.... " ഗുരോ, അങ്ങ് എത്രയോ ദിവസങ്ങൾ ചെലവഴിച്ചിക്കും ഈ അറിവ് നേടാൻ..... എത്രയോ ദിവസങ്ങൾ ആഹാരം കിട്ടാതെ കഴിഞ്ഞുകൂടിയിട്ടുണ്ടാവും...., എന്നാൽ എനിക്ക് ആ അറിവ് ഒരു നിമിഷംകൊണ്ട് കിട്ടുന്നു..... അപ്പോൾ എന്റെ ആയുസ്സ് എന്ന് പറയുന്നത് എന്നെ സംബന്ധിച്ചു മാത്രമുള്ളതല്ല..... അത് അങ്ങയിലേയ്ക്കും വ്യാപിച്ചു നില്ക്കുന്നു..... " ഇതുപോലെ എന്റെ ആയുസ്സ് ശ്രീ സന്തോഷിലേയ്ക്കും വ്യാപിച്ചു കിടക്കുന്നു..... താങ്കളുടെ അനുഭവം എന്റെതായി മാറുമ്പോൾ അതിന്റെ പിന്നിലെ കഷ്ടത താങ്കളുടെ ശരീരവും മനസ്സും മാത്രം അനുഭവിക്കുന്നു..... ഞാൻ അറിയുന്നു ഈ ലോകം ഒന്നാണ്..... നമ്മൾ ഒന്നാണ്..... !
@iboxmedia3504
@iboxmedia3504 5 жыл бұрын
Sylvester m സത്യം, പരമാർത്ഥം... Favourite comment ever,
@suhailen8339
@suhailen8339 5 жыл бұрын
ആഭ്യന്തര കലാപങ്ങളും യുദ്ധങ്ങളും ഒരു രാജ്യത്തെ എത്രമാത്രം തകർത്തു കളയുന്നു എന്ന് ഈ എപ്പിസോഡ് കണ്ടപ്പോൾ ഞാൻ ഓർത്തു പോകുന്നു. ആ മെഹ്ദി അപ്പൂപ്പനെ കുറിച് പറഞ്ഞു നിർത്തിയപ്പോൾ ഉള്ളിൽ ഒരു വിങ്ങൽ.. ലോകത്ത് യുദ്ധങ്ങളും കലാപങ്ങളും ഒന്നും ഇല്ലായിരുന്നു എങ്കിൽ.... കാത്തിരിക്കുന്നു അടുത്ത എപ്പിസോഡിന് വേണ്ടി
@isajinms
@isajinms 5 жыл бұрын
ഇതുപോലൊരു ചാനൽ നമ്മൾ മലയാളികൾക്ക് സമ്മാനിച്ച സന്തോഷ് സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അത്രയ്ക്കും അറിവുകളാണ് ഒരോ ദിവസവും നമുക്ക് ലഭിക്കുന്നത്.
@shibilrehman9576
@shibilrehman9576 5 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ ക്രിക്കറ്റ് ഫാൻ , കോളേജിൽ പഠിക്കുമ്പോൾ മമ്മൂട്ടി ഫാൻ... ഇപ്പോൾ കടുത്ത സന്തോഷേട്ടൻ ഫാൻ ...
@vishnuprasad9435
@vishnuprasad9435 5 жыл бұрын
Yes
@princesivaprasad5
@princesivaprasad5 3 жыл бұрын
Schoolil padikkumbozhum ippozhum cricket fan sachin fan mohanlal fan ippo santhosh ettanta koodi fan
@g_h_o_s_t_t
@g_h_o_s_t_t 3 жыл бұрын
ക്ലൈമാക്സ്‌ കണ്ണ് നിറയാതെ കാണാൻ പറ്റില്ല..........👌👌
@dvs786687
@dvs786687 5 жыл бұрын
ഇൗ ജീവിതത്തിൽ ആരോടെങ്കിലും തികഞ്ഞ അസൂയ തോന്നിയിട്ടുണ്ടെങ്കിൽ അത് നിങ്ങളോടാണ്.....
@parvathyk8578
@parvathyk8578 3 жыл бұрын
Very nice
@santhakumart.v181
@santhakumart.v181 5 жыл бұрын
സന്തോഷ് സാറിനെ പോലെ അദ്ദേഹം മാത്രം. ഇത് സ്ഥിരമായി കാണുന്നവർക് എന്തെല്ലാം അറിവുകളാണ് കിട്ടുന്നത്. ഇതു പോലൊരു ചാനൽ മലയാളത്തിൽ വന്നത് നമ്മുടെ ഭാഗ്യം.
@wisetech2420
@wisetech2420 5 жыл бұрын
താങ്കള്‍ egypt ല്‍ സഞ്ചരിച്ചത് ... ആ വാക്ക് എനിക്ക് ശരിക്കും ഇഷ്ടമായി വെറും അച്ച്ഞ്ത യുടെ ധൈര്യം,,, എല്ലാവര്ക്കും സംഭവിക്കുന്ന ഒരു കാര്യം ,, .. ഇങ്ങനെയും ഒരു നല്ല വാക്ക് ഒര്മിപിച്ച പ്രസാദ്‌ സര്‍ നു കിടകട്ടെ ഇന്നതെ എന്റെ എ ബിഗ്‌ ലൈക്‌ ,, ,,,,,,, സന്തോഷ്‌ സര്‍ rocks asalways അടുത്ത എപിസോടിനു വേണ്ടി ക്ഷമാപൂര്‍വം കാത്തിരിക്കുന്നു,,,,,,,,,,,,,,,,,,,,,,,,,,,,,,,ഞാന്‍ ഇഷ്ടപെടുന്ന ഒരേ ഒരു programme... thanks a lot
@athulranganath6333
@athulranganath6333 5 жыл бұрын
എന്തോ ഒത്തിരി ഇഷ്ടം ആണ് ഈ മനുഷ്യനെ 😘
@jayadeepnr1201
@jayadeepnr1201 4 жыл бұрын
അരാജകത്വത്തിന്റെ അനുഭവം പോലും ആസ്വാദകരമാക്കി ഒരു സഞ്ചാരിയുടെ ആത്മാർത്ഥതയുടെ ആത്മസമർപ്പണം . നമിക്കുന്നു നിങ്ങളെ !
@viswamvijay4393
@viswamvijay4393 5 жыл бұрын
മതങ്ങൾ എന്നും ലോക സമാധാനത്തിന് ഭീഷണിയാണ് എന്ന് താങ്കളുടെ യാത്രാനുഭവങ്ങളിലൂടെ ഞങ്ങൾ മനസിലാക്കുന്നു. നന്ദി.
@Sajimukhathala
@Sajimukhathala 3 жыл бұрын
ഏത് മതം
@AjithKumar-eq6gk
@AjithKumar-eq6gk 3 жыл бұрын
എല്ലാ മതങ്ങളുമില്ല സമാധാന മതം എന്ന് തെളിച്ചു പറ
@muhammedrazick9891
@muhammedrazick9891 3 жыл бұрын
@@AjithKumar-eq6gk appol ninte matham samaaadhaanathinte madham alle
@junemoon5668
@junemoon5668 3 жыл бұрын
especially islam
@Bb-kc2jn
@Bb-kc2jn 2 жыл бұрын
@@muhammedrazick9891 Ningade athrem prashnam olla oru team um ee lokathilla. Eth country eduthalum oru issue ee matham related kanum. Past ayalum present ayalum. Pinne Hinduism aanu udheshikunath enki ath oru country lekkum spread cheyunilla. Data nokiyal manasilavum.
@anoopkeezhillath
@anoopkeezhillath 4 жыл бұрын
ഇപ്പൊൾ യൂട്യൂബിൽ ഈജിപ്ഷ്യൻ സഞ്ചാരം കാണുന്നവർ ഉണ്ടോ ? ആരൊക്കെ മെഹ്ദി അപ്പൂപ്പനെ wait ചെയ്യുന്നു ?
@naveenbenny5
@naveenbenny5 3 жыл бұрын
😊😊👍
@alired2008
@alired2008 5 жыл бұрын
sir....നിങ്ങളുടെ അതേ feel ഞങ്ങൾക്കും കിട്ടി....കണ്ണ് നിറഞ്ഞുപോയി
@basilvarghesemattappadan7854
@basilvarghesemattappadan7854 5 жыл бұрын
ഈജിപ്തിൽ ഞാൻ എത്തിയിട്ട് 5 വർഷം, ഞാൻ വരുമ്പോൾ ഒരു ഡോളറിന് 5.50 പൗണ്ട് ആയിരുന്നു റേറ്റ് ഇന്ന് അത് 17.95 ആയി. ഹുസ്നി മുബാറക് ഏകാതിപതിയായിരുന്നു എങ്കിലും ഈജിപ്തിലെ ജനങ്ങൾക്ക് സ്വർഗ്ഗതുല്യമായിരുന്നു ജീവിതം, പക്ഷെ ഇന്ന് വളരെ ദയനീയം
@harikrishan6308
@harikrishan6308 5 жыл бұрын
ഹായ്
@aneeshani6777
@aneeshani6777 5 жыл бұрын
അതെ
@husnimubarack8270
@husnimubarack8270 4 жыл бұрын
😎
@Slayer123-g6v
@Slayer123-g6v 4 жыл бұрын
Avidethe alkulal pothuve engneya nallavarano.... 🙂🙂
@nihafizzcreation6923
@nihafizzcreation6923 3 жыл бұрын
യാഥാർത്ഥ്യം... മസ്രികൾ പറയുന്നു ഇപ്പോൾ
@nostalgicmalayalamsongs3176
@nostalgicmalayalamsongs3176 5 жыл бұрын
"എനിക്കും തോന്നി അതു കാണേണ്ടായിരുന്നു " യാത്രാവിവരണത്തിന്റെ മൊത്തം സൗന്ദര്യവും വിങ്ങലും ചാലിച്ച വാചകങ്ങൾ !!
@kannanvibin
@kannanvibin 4 жыл бұрын
ലോകത്തിൽ ഇതുപോലെ ഒരു ചാനലും ഇതു പോലൊരു അവതാരകരും വേറെ ഉണ്ടാകില്ല. യാതകളാണ് ഓരോ ജീവിതവും .
@muraleedharanmm2966
@muraleedharanmm2966 3 жыл бұрын
സഞ്ചാരം voice over നെക്കാൾ കേൾക്കാൻ സുഖവും ആ Sound ന്റെ കര കരപ്പുമാണെനിക്ഷ്ടം !🌹🌹
@Nishad_Nadeer
@Nishad_Nadeer 5 жыл бұрын
സന്തോഷ്‌ സാര്‍, താങ്കളുടെ വിവരണം കേട്ടിരിക്കാന്‍ നല്ല രസമാണ്, യു ടുബില്‍ ചുമ്മാ കയറി അതും ഇതും കാണുന്നതിനു പകരം അങ്ങയുടെ ഈ പരിപാടി ആണ് കാണുന്നത്, സമയം പോകുന്നത് അറിയുകയേ ഇല്ല.... എങ്ങനെ ഒരു പരിപാടി ഞങ്ങള്ക് നല്‍കിയ അങ്ങേക് ഒരായിരം സലുട്ട്
@muhammedsiyad254
@muhammedsiyad254 5 жыл бұрын
climax kidu😢
@Assy18
@Assy18 4 жыл бұрын
ആ കാർകൊണ്ടുവന്ന അപ്പുപ്പൻ വളരെ മാന്യനാണ്...... അപ്പുപ്പൻ ഇഷ്ട്ടം
@kumarankutty279
@kumarankutty279 5 жыл бұрын
ഇതൊരു സംഭവമാണ്, ഹൃദ്യമായ ഒരനുഭവമാണ് ഈ ഡയറിക്കുറിപ്പ്. ഞാൻ ആദ്യമായി കാണുന്നു. നല്ല ഭാഷ, കഥപോലെ സംഭവങ്ങളെ അനുഭവപ്പെടുത്തുന്ന വിവരണം. ഹാ...ഞാനും താങ്കളുടെ ഒരാരാധകനാണ്, ഇന്നുമുതൽ.
@suhailjooy
@suhailjooy 5 жыл бұрын
അധിക മിസ്‌രികളോടും വെറുപ്പായിരുന്നു ഇതുവരെ. പക്ഷെ ഈ പ്രോഗ്രാം കണ്ടപ്പോൾ അവരോടു വല്ലാത്ത സഹാനുഭൂതി തോന്നിപ്പോയി.
@ejappi8919
@ejappi8919 5 жыл бұрын
ഏറ്റവും നല്ല ചാനൽ, സഞ്ചാരം മുതൽ എല്ലാം, അറിവു നൽകുന്നത് ' ഡയറി കുറിപ്പുകളും, ഒരു പാട് അറിവു കിട്ടുന്ന, ഞാൻ ഇഷ്ടപ്പെടുന്ന ചാനൽ '!
@narayanankp6134
@narayanankp6134 4 жыл бұрын
ഏറ്റവും നമ്മുടെ മനസ്സിനെ സ്വാധീനിക്കുന്നതും 'സന്തോഷിപ്പിക്കുന്നതും, ചിന്തിപ്പിക്കുന്നതും ആയ ഒരു ചാനൽ 'സന്തോഷ് 'ജി. എന്ന മഹാ മനുഷ്യൽ - ദീർഘായുസ്സ് ഉണ്ടാകട്ടെ.
@Nizar713
@Nizar713 5 жыл бұрын
ഞങ്ങളുടെയൊക്കെ പ്രാർത്ഥന നിങ്ങൾക്ക് ഒപ്പം എന്നും ഉണ്ടാവും സന്തോഷേട്ടാ.. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല.
@vishnulops8914
@vishnulops8914 2 жыл бұрын
🙌🙌🙌🙌🙌👏👏👏ബ്രോ
@afantonyalapatt9554
@afantonyalapatt9554 2 жыл бұрын
Strange feeling ..best ..shoe.. Thanks ..
@manman7601
@manman7601 5 жыл бұрын
നിങളുടെ ആകർഷണീയമായ സ്വരവും വൈകാരികവും ചരിത്രപരവുമായ നിമിഷങ്ങളും ചേരുന്ന ഈ നിമിഷങ്ങൾക്ക് അരികിൽ ചോര കിനിഞ്ഞു നില്കുന്നു...
@cliqsnap6857
@cliqsnap6857 3 жыл бұрын
SGK👏❣️ അജ്ഞതയുടെ ധൈര്യം 👍👍👍👍👍 എനിക്കും തോന്നി അത് കാണാണ്ടായിരുന്ന് എന്ന് 😔
@Rahulrahul-yz3xu
@Rahulrahul-yz3xu 4 жыл бұрын
യൂട്യൂബിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വിജ്ഞാനപ്രദവും ആനന്ദകരവും ആയിട്ടുള്ള ഒരേ ഒരു ചാനൽ സഫാരി ആണ് സംഭാഷണത്തിന്റെ കൂടെ കൂടുതൽ ആയി വീഡിയോ റെക്കോർഡ് കൂടി ഉൾപ്പെടുത്തണം എന്നൊരു റിക്വസ്റ്റ് ഉണ്ട് sir.. 👍👍👍
@abhishekjose4334
@abhishekjose4334 5 жыл бұрын
ഈ വുഡിയോ കാണുന്ന യുവാക്കൾക്ക് വിവരം കാണും
@suraijbnmuhyudeen1004
@suraijbnmuhyudeen1004 5 жыл бұрын
ശരിയാണ് അശ്ളീല പ്രയോഗം കുറവുണ്ട്.
@anandkrishna660
@anandkrishna660 5 жыл бұрын
ഇങ്ങനെ ഉള്ള യുവാക്കളും ഇപ്പോൾ നിലവിൽ ഉണ്ട്. 😊
@rashidmkedr3387
@rashidmkedr3387 5 жыл бұрын
Yes , I exist...
@githikageethu804
@githikageethu804 5 жыл бұрын
Thanks
@fridaymatineee7896
@fridaymatineee7896 4 жыл бұрын
സത്യം. ഇതു ഓരോ എപ്പിസോഡ് ഓരോ ദിവസം അതിലൂടെ ഒരുപാട് അറിവുകൾ
@user-ok6yl1sl3g
@user-ok6yl1sl3g 5 жыл бұрын
കാഴ്ചകൾക്കും വിവരണങ്ങളും ഉപരിയായി ഏറ്റവും അനോയോജ്യമായ വാക്കുകൾ കൊണ്ട്‌ അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് കേൾവിക്കാരെ കൂട്ടികൊണ്ടു പോകാൻ താങ്കൾക്കു കഴിയുന്നു. അഭിനന്ദനങ്ങൾ.
@elamkulamonline
@elamkulamonline 5 жыл бұрын
അപ്പൂപ്പനും കുടുംബത്തിനും നല്ലത് വരട്ടെ
@sujithopenmind8685
@sujithopenmind8685 5 жыл бұрын
ഞാനും തീർത്തു ഒരു ആരാധകനായി സന്തോഷ്‌ ബായിയുടെ.. ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ. അവതരണവും ഏറ്റവും മികച്ചത്
@bhas44
@bhas44 5 жыл бұрын
അവസാനം കരയിപ്പിച്ചു കളഞ്ഞു..
@kottayamkaran2251
@kottayamkaran2251 4 жыл бұрын
2020 ലും കാണുന്നവർ ഉണ്ടോ .. 👍👍❤️❤️
@anoopmullakkara
@anoopmullakkara 3 жыл бұрын
2021
@mohammedfawas9577
@mohammedfawas9577 2 жыл бұрын
2021 second time aaaann
@afantonyalapatt9554
@afantonyalapatt9554 2 жыл бұрын
11 11 21 date...I saw this The best....the best. All wishes
@vavakids3088
@vavakids3088 5 жыл бұрын
ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച മനുഷ്യൻ
@isajinms
@isajinms 5 жыл бұрын
Me too
@ibinraja7364
@ibinraja7364 3 жыл бұрын
എത്ര തവണ കേട്ടാലും മടുപ്പ് തോന്നില്ല.അത്രക്ക് മനോഹരം ആണ് താങ്കളുടെ വിവരണം.....
@shanilkd7308
@shanilkd7308 3 жыл бұрын
ഞാനിപ്പോൾ ഇദ്ദേഹത്തിന്റെ ഒരാരാധകൻ ആണ്, ഭീകരമായ അവതരണം, അനുഭവങ്ങൾ, നമ്മൾ ആ സ്ഥലത്തു ഉള്ളത് പോലെ
@user-dk6zx3gw2t
@user-dk6zx3gw2t 5 жыл бұрын
ദൈവമേ എന്ത് അവസ്ഥയാണ് അവിടത്തെ മനുഷ്യരുടെ. .
@AbdulRahman-ve2ro
@AbdulRahman-ve2ro 5 жыл бұрын
സന്തോഷ് ദീര്‍ഘായുസും ഉണ്ടാകട്ടെ
@sanukuttappan8695
@sanukuttappan8695 4 жыл бұрын
ഇത്രയും നാടുകളുടെ ചരിത്രം ഞങ്ങൾക്ക് പറഞ്ഞു തരുന്ന സാറിന് അഭിവാദ്യങ്ങൾ. Respect sir. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@Alli1313
@Alli1313 3 жыл бұрын
ഞാൻ അറിയുന്ന ഏറ്റവും വലിയ ഭാഗ്യവാനാണ് താങ്കൾ... താങ്കളുടെ മനുഷ്യ ജന്മം താങ്കൾ സാർഥകമാക്കി... യിതിൽപ്പരം ആഹ്ലാദവും സന്തോഷവും മറ്റെന്തുണ്ട് സന്തോഷ്‌? കഴിഞ്ഞ ജന്മ സുകൃതം അല്ലാതെന്തു?? യാത്രയേ ഏറെ സ്നേഹിക്കുന്നു... അഗ്രഹിക്കുന്നു.. പക്ഷെ അതിനുള്ള പാങ് ദൈവം തന്നില്ല യെങ്കിലും സന്തോഷ്‌ താങ്കളുടെ വീഡിയോകളിലൂടെ ഞാൻ നാടുകൾ നഗരങ്ങൾ നദികൾ കടലുകൾ കുന്നുകൾ പർവതങ്ങൾ മനുഷ്യർ മൃഗങ്ങൾ ആരാധനാലയങ്ങൾ ആഘോഷങ്ങൾ എല്ലാം എല്ലാം അറിയുന്നു നെഞ്ചിലേറ്റുന്നു... നന്ദി സന്തോഷ്‌ നന്ദി എന്റെ ഈ സന്തോഷാത്മക സന്ദേശം എന്നെങ്കിലും താങ്കൾ കാണുമെന്നു ഞാൻ കരുതുന്നു... നന്ദി നന്ദി..
@nazarudheennazaru6593
@nazarudheennazaru6593 5 жыл бұрын
25 മിനുറ്റ് പോയതറിഞ്ഞില്ല, നിങ്ങളുടെ ഒരു വീഡിയോ കണ്ടാൽ ഒരുപാട് അറിവാണ് കിട്ടുന്നത്.
@MollywoodSelfie
@MollywoodSelfie 5 жыл бұрын
കട്ട വെയ്റ്റിംഗ് ദിസ് പ്രോഗ്രാം ഓൾവെസ് 😘😘
@prabhaprabha9900
@prabhaprabha9900 5 жыл бұрын
Sooper
@sreekumar88999
@sreekumar88999 4 жыл бұрын
സന്തോഷ് സാർ താങ്കൾ ഭാഗ്യവാനാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ..ഇനിയും ഇനിയും വളരട്ടെ സഫാരി...
@antojosephpallipat6925
@antojosephpallipat6925 4 жыл бұрын
ഈ ലോക്ക് ഡൌൺ കാലത്ത് ഞാൻ കാണുന്ന ഏക ചാനൽ സഫാരി ആണ് ചാനൽ മാറ്റി മാറ്റി അവസാനം എത്തുക സഫാരിയിലായിരിക്കും.. അതുകണ്ടു കണ്ടു എന്റെ മലയാളം അറിയാത്ത ഭാര്യയും സഫാരി ചാനൽ കാണുന്നത് പതിവാക്കി.. പലപ്പോഴും സംശയങ്ങൾക്കു മറുപടി പറയണമെന്ന് മാത്രം. വളരെ interesting.. ഇതുവരെ ഒരു വിദേശ രാജ്യങ്ങളിലും പോകാൻ സാമ്പത്തികമായി കഴിവില്ലാത്ത എനിക്ക് ജോർജ് സാറിന്റെ സഫാരി ചാനൽ ഒരു ദൈവാനുഗ്രഹമാണ്
@lifeisgood7112
@lifeisgood7112 5 жыл бұрын
ഭാഗ്യവാൻ .എനിക്കും നിങ്ങളെ പോലെ സഞ്ചരിക്കാൻ ഭയങ്കര ആഗ്രഹമാ
@Vahidzainimakkada27
@Vahidzainimakkada27 5 жыл бұрын
Sir തങ്ങളുടെ സഞ്ചാരം ഇംഗ്ലീഷിലും മൊഴിമാറ്റം ചെയ്‌താൽ സംഭവമാവും
@funmore4049
@funmore4049 5 жыл бұрын
Avare koode kollanoo ...
@cijoykjose
@cijoykjose 5 жыл бұрын
fun more 404 Sarcasm ... 😛😛😛
@cijoykjose
@cijoykjose 5 жыл бұрын
Yes good thought
@muhzintk5055
@muhzintk5055 5 жыл бұрын
ആരെങ്കിലും സബ്ടൈറ്റിൽ ചെയ്താലും മതി. ഹിറ്റ് ആയിക്കോളും
@binusoorya7826
@binusoorya7826 3 жыл бұрын
കറക്റ്റ്
@AbdulRahman-ve2ro
@AbdulRahman-ve2ro 5 жыл бұрын
കൈറോയേ പറ്റി പറഞ്ഞത് വളരെ സന്തോഷത്തോടേ കേട്ടിരുന്നു അഭിനദ്ധനങ്ങള്‍ നന്ദി പറയാന്‍ വാക്കുകള്‍ ഇല്ല ബിഗ് സലൃൂട്ട്
@shabuss4434
@shabuss4434 5 жыл бұрын
ഈ എപ്പിസോഡിന്റെ ജീവൻ , അതിന്റെ അവസാനഭാഗമാണ്. അതീവ ഹൃദ്യമായ വിവരണം സന്തോഷ്!!!
@Shameerelayodan
@Shameerelayodan 5 жыл бұрын
കാണുന്നതിന് മുമ്പേ ലൈക്ക് ചെയ്യുന്ന പ്രോഗ്രാം...
@SJentertainment06
@SJentertainment06 5 жыл бұрын
യൂട്യൂബിൽ ഓടിച്ചു വിടാതെ കാണണുന്ന വീഡിയോ സഫാരി tv പ്രോഗ്രാം ആണ്
@tomyjoseph2345
@tomyjoseph2345 2 жыл бұрын
പ്രിയപ്പെട്ട സന്തോഷ്‌ സാർ,ഒരു ചെറിയ പ്രദേശം മാത്രം കാണാൻ വിധിക്കപ്പെട്ടിട്ടുള്ള ലക്ഷകണക്കിന്‌ മലയാളികൾക്കു മുമ്പിൽ ഈ ലോകജാലകങ്ങൾ തുറന്നിട്ടുതന്നു, വിസ്മയലോകോത്തെ കാട്ടിത്തന്നുകൊണ്ടിരിക്കുന്ന അങ്ങേക്കു ഒരായിരം ബിഗ് സല്യൂട്ട്.
@baijukv9668
@baijukv9668 5 жыл бұрын
നിങ്ങളുടെ അഭിപ്രായങ്ങൾ വാചാലനായി നിങ്ങൾ പറയുന്നത് കേട്ടാൽ എന്ത് രസമാണ് ശരിക്കും മലയാളത്തിലേ സുപ്പർസ്സാർ നിങ്ങളാണ്
@naveenbenny5
@naveenbenny5 3 жыл бұрын
മെഹ്ദി അപ്പൂപ്പൻ😥😥😍🥰
@muhzintk5055
@muhzintk5055 5 жыл бұрын
മറ്റു രാജ്യങ്ങളിൽ നിന്ന് നാം പാഠങ്ങൾ ഉൾക്കൊള്ളാൻ തെയ്യാറാവണം. ഇപ്പോൾ നമുക്കുള്ള കോൺസ്റ്റിറ്റ്യൂഷൻ എന്തു വില കൊടുത്തും നിലനിർത്തേണ്ടതിന്റെ ആവശ്യകത ഈ വീഡിയോ നമ്മെ ഓർമ്മപ്പെടുത്തുന്നു.
@s9ka972
@s9ka972 5 жыл бұрын
വിപ്ളവത്തിനിറങ്ങി നാട് നശിപ്പിക്കരുത് എന്ന് പാഠം കൂടെ
@ravindranathanm5280
@ravindranathanm5280 3 жыл бұрын
Unique channel.....congratulations dear...
@sajeemaa5742
@sajeemaa5742 3 жыл бұрын
യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് ഞാൻ ഓരോ സഞ്ചാരവിവരണവും ആ രാജ്യത്ത് പോയ അനുഭവമാണ് തരുന്നത്.
@folderdd1093
@folderdd1093 5 жыл бұрын
അവസാനം ആ അപ്പൂപ്പന്റെ കഥ കേട്ട് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ.
@rafialpy
@rafialpy 5 жыл бұрын
Njan 3 Egyptian company kalil nalla position joli cheythittund. Oru vallaatha aalukal aanu avar.. Ellaayidathum enna pole othiri nalla aalukal avarilum und.. Pakshe oru janatha enna nilayil namuk orikkalum adjust cheyyaan pattaatha vibhagam aanu avar.. Ethra nallvarilum entho oru prashnam und.. Chumma choodaakunnavar, veruthe mosham vaakkukal upayogikkunnavar, mattu raajyakaare valare thaazhnnavar aayi kaanunnavar. Avarude koode work cheythathil pinne, Egypt il padikkaan pokanam enna ente aagarham njan cancel cheyth kalanju. Tour inu polum angott pokilla. Avare kurich Aarenkilum nallath parayunnath njan kettittilla
@sureshckannur7760
@sureshckannur7760 5 жыл бұрын
IS നിരപരാധികളെ പിടിച്ചുകൊണ്ട് പോയി നിരത്തി നിർത്തി തലയറുത്ത വാർത്തകൾ വായിച്ചിരുന്നു..... മരിക്കുന്നതിന് തൊട്ടു മുൻപുള്ള അവരുടെ മുഖഭാവം ഞാൻ ശ്രദ്ധിച്ചിരുന്നു ! IS ന്റെ കയ്യിൽപെടാത്തതു ഭാഗ്യം ! സന്തോഷ് സാറിന്റെ വിവരണങ്ങൾ ആസ്വദിച്ചാണ് കേൾക്കുന്നത് ! ഓരോ വിഡിയോയിനും കാത്തിരിക്കുന്നു ! എന്റെ മക്കളോടും സുഹൃത്തുക്കളോടും ഞാൻ പറയാറുണ്ട് സഫാരി ചാനൽ കാണാൻ !
@sumayyasayed8737
@sumayyasayed8737 5 жыл бұрын
Good
@mpbalakrishnan3064
@mpbalakrishnan3064 3 жыл бұрын
മലയാള ചാനലിൽ ഞാൻ ആദ്യ० കാണുന്ന ചാനൽ സഫാരി ചാനലാണ് .ഗ०ഭീരമായ ഒരു അനുഭവമാണ് സഫാരി. മലയാളി പ്രേക്ഷകന് ഒരുക്കികൊടുക്കുന്നത് .ഇന്ത്യയിൽഒരു ചാനലിനു० അവകാശപ്പെടാൻ കഴിയാത്ത ഒരനുഭവ० തന്നെയാണ് സഫാരി. ഒരു മുടക്കവു० കൂടാതെ അത് നിരന്തരമായി തുടരെട്ടേ എന്നാശ०സിക്കുന്നു
@rajeshcrc84
@rajeshcrc84 3 жыл бұрын
ഇന്നേതൊക്കെ ട്രാവൽ volgs ഉണ്ടെങ്കിലും സന്തോഷ് ജോർജ് കുളങ്ങര എന്നും ഉയർന്നുതന്നെ നിലകൊള്ളും എന്നേക്കും എന്റെ നാട്ടുകാരനായതിൽ അഭിമാനിക്കുന്നു 👍👍👍
@mykingdom2263
@mykingdom2263 5 жыл бұрын
Dislike അടിച്ചിരിക്കുന്നത് സഫാരി കാരണം സീരിയൽ കാണാൻ കഴിയാത്ത കാരണവന്മാർ ആണെന്നാ തോന്നണേ...അല്ലാതെ വേറെ കാരണം ഒന്നും കാണുന്നില്ല...
@bigbrother3524
@bigbrother3524 3 жыл бұрын
Athalla, karanam manasilayille? The history he said, couldn't digest to them
@ujwalnathu2026
@ujwalnathu2026 5 жыл бұрын
ഇനി ഡിസ്‌ലൈക്ക് അടിച്ചവർ അറിയാതെ മാറി കുത്തിയത് ആയിരിക്കുമോ.. അല്ലാതെ ഈ വീഡിയോക്ക് ഡിസ്‌ലൈക് അടിക്കാൻ ഏതു മലയാളിക്കാണ് പറ്റുന്നാ
@ashikah2518
@ashikah2518 4 жыл бұрын
Crect
@abilashvelayudhan2275
@abilashvelayudhan2275 5 жыл бұрын
അവസാനത്തെ ഡയലോഗ്.. കണ്ണ് നിറഞ്ഞു പോയി.. 👍
@shazz_shahina792
@shazz_shahina792 3 жыл бұрын
ഈ പ്രോഗ്രാം കണ്ട് അഡിക്റ്റായ യാത്ര ഒരുപാടിഷ്ടപ്പെടുന്ന girlsum ഉണ്ട്ട്ടോ..... ഇപ്പൊ ഈ ശബ്ദം കേട്ടിട്ടെ ദിവസത്തിന് പൂർണതയുള്ളൂ..... പ്രതേകിച്ചു ഡയറിക്കുറിപ്പ് കേൾക്കാൻ,.. Thanks സന്തോഷ്‌ സർ... ഒരിക്കലും കാണാൻ സാധ്യതയില്ലാത്ത ഇടങ്ങളൊക്കെ ഞങ്ങളിലേക്കെത്തിക്കുന്നതിന്.. .... ഒരു യാത്രാ പ്രേമി
@midhunmohanvm
@midhunmohanvm 5 жыл бұрын
8:30 കറുത്ത വർഗ്ഗക്കാരൻ ഭീകരനും വെള്ളക്കാരൻ സുന്ദരനും...! ഇത്രയും രാജ്യങ്ങളെയും സംസ്കാരത്തെയും കണ്ട സന്തോഷേട്ടൻ ഇപ്പറഞ്ഞത് ദുഃഖകരമാണ്.
@SharonAlexanderV
@SharonAlexanderV 5 жыл бұрын
Njanum atha sradhiche, ingerentha angane paranjukalanjenu
@midhunmohanvm
@midhunmohanvm 5 жыл бұрын
@@SharonAlexanderV വിശ്വ സഞ്ചാരിയിൽനിന്നും പെട്ടെന്ന് ഒരു 'ശരാശരി മലയാളി' ആയിപ്പോയി.
@ar_leo18
@ar_leo18 5 жыл бұрын
അത് ആ ടിപ്പിക്കൽ മരങ്ങാട്ടുപള്ളി റേസിസ്റ്റ് അച്ചായൻ പെട്ടെന്നു പുറത്തു വന്നതായിരിയ്ക്കും..
@ar_leo18
@ar_leo18 5 жыл бұрын
കോട്ടയത്തെ സവർണ്ണ ക്രിസ്ത്യാനികൾ എന്നു ധരിച്ചു വെച്ചിരിക്കുന്ന ആളുകൾക്ക് പൊതുവെ ഉള്ളതാണ് ഈ തികട്ടി വരുന്ന റെസിസ്റ്റ് സ്വഭാവം..ഇവിടെ അത് പച്ചക്ക് ജാതി പറയുന്നത് ആണെങ്കിൽ ഈജിപ്ഷ്യൻ പശ്ചാത്തലത്തിൽ കറുത്തവനും വെളുത്തവനും ആയെന്നു മാത്രം..പക്ഷെ ലോകം കണ്ട ഇങ്ങേരിൽ നിന്നു അത് പ്രതീക്ഷിച്ചില്ല..പെട്ടെന്ന് കേട്ടപ്പോൾ ഒരു ഷോക്ക് അടിച്ച പോലെ തോന്നി..ഞാൻ വിചാരിക്കുവരുന്നു ജാത്യാൽ ഉള്ളത് ഏത്ര തൂത്താലും അഥവാ എത്ര വിവേകം ഉണ്ടെന്നു നടിച്ചാലും പോകില്ല ഏനുളത്
@JMian
@JMian 5 жыл бұрын
Thankal cbc marketplace racism test cheythu nokku. Ee dharana maarikittum. EE valya vachamadikkunnavarellam vellakkareyanu prefer cheyyunnathennu manassilakum.www.cbc.ca/marketplace/blog/implicit-bias-take-the-test . Harvard university develop cheythathanu.Cheythittu vaa ennittu samsarikkam.
@TechTips786
@TechTips786 5 жыл бұрын
ഈ അവസ്ഥയിൽ ആണ് കാര്യങ്ങൾ പോകുന്നതെങ്കിൽ നമ്മുടെ രാജ്യത്തും ഇതുപോലെ സംഭവിക്കുന്ന കാലം വിദൂരം അല്ല......,
@s9ka972
@s9ka972 4 жыл бұрын
ചേട്ടൻ ആഗ്രഹിച്ചപ്പോലെ ആയില്ലല്ലോ
@yasarchembayil3228
@yasarchembayil3228 5 жыл бұрын
Sir, താങ്കളിൽ നിന്നും പുതിയ തലമുറയ്ക്ക് കുറെ പഠിക്കാൻ ഉണ്ട്, എത്രയോ വലിയ പ്രസംഗത്തിനെക്കാൾ മികച്ചതാണ് ഈ വാക്കുകൾ, ഒരു വിവരവും ഇല്ലാതെ നമ്മുടെ യുവത്വങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ പേക്കൂത്തുകൾ നടത്തുന്ന നാറികൾ കാണട്ടെ ഇന്നത്തെ ഈജിപ്ത്തിന്റെ അവസ്ഥ, യുവതലമുറ മസിലാക്കട്ടെ
@kuttikkapremier3378
@kuttikkapremier3378 2 жыл бұрын
താങ്കളുടെ സഞ്ചാരത്തിൽ മനസ്സിനെ വേദനിപ്പിച്ച ആ ഡ്രൈവറുടെ സീൻ .... മറക്കാൻ കഴിയില്ല സന്തോഷ് .... ഇനിയുള്ള യാത്രകൾക്കും ആശംസകൾ.
@ramnadhmr
@ramnadhmr 2 жыл бұрын
Dear sir avasanam paranjathu kettu kannu niranju poyi
@arunchennai53
@arunchennai53 5 жыл бұрын
സഫാരി ഫാൻസ് എല്ലാർക്കും ഉള്ള ആഗ്രഹമാണ് അത് സന്തോഷ് സാറിനെ കാണണം എന്നുള്ളത്. മുൻപ് ഒരു മീറ്റ് ഉണ്ടെന്ന പോലെ ഒരു പ്രോമോ ഉണ്ടായിരുന്നു. പിന്നെ ഒന്നും അറിഞ്ഞില്ല. സഫാരി ടീം അങ്ങനെ ഒരു മീറ്റപ്പ് നടത്താമോ, സന്തോഷ് സാറുമായും, ബീയാർ പ്രസാദ്, അനീഷ് പുന്നൻ പീറ്റർ, Prof. ആലിയാർ കുഞ്. ഫുൾ സഫാരി ടീം ആയിട്ടു ഒരു മീറ്റപ്പ്... പ്ളീസ് 🙏🏻🗺
@isajinms
@isajinms 5 жыл бұрын
ഞാനും അത് ആഗ്രഹിക്കുന്നു
@anandkrishna660
@anandkrishna660 5 жыл бұрын
തീർച്ചയായും വേണം.
@askazombie
@askazombie 3 жыл бұрын
തെഹറീർ സ്ക്വയർ എന്നു പറഞ്ഞപ്പൊ ഒച്ചവെച്ച ആ മൂങ്ങ കൊള്ളാലൊ
@anilkumarajnair6587
@anilkumarajnair6587 3 жыл бұрын
Big Salute S G K Ji ... എന്തു രസമാണ് ഇവരുടെ സംസാരം കേട്ട് ഇരിക്കാൻ.
@ASARD2024
@ASARD2024 4 жыл бұрын
സാറിന് ഒരുപാട് ആളുകളുടെ പ്രാർത്ഥനയുണ്ട് അതുകൊണ്ടാണ് ഓരോ അപകടങ്ങളിൽ നിന്നും രക്ഷപ്പെടുന്നത്
@ayyoobm3497
@ayyoobm3497 5 жыл бұрын
ഒന്നും പറയാനില്ല താങ്കൾ ഒരു പ്രസ്ഥാനം തന്നെയാണ് ......
@ENTHIRAN
@ENTHIRAN 5 жыл бұрын
പ്രസ്ഥാനമല്ല ഒരു രാജ്യമാണ്
@mohammedzayan2892
@mohammedzayan2892 3 жыл бұрын
@@ENTHIRAN tf
@Siraj_VaVa
@Siraj_VaVa 5 жыл бұрын
ഹാവൂ.... വന്നല്ലോ... സമാധാനം....
@younus4686
@younus4686 5 жыл бұрын
നിങ്ങളൊരു legend ആണ് മനുഷ്യാ
@Thottathil.
@Thottathil. 5 жыл бұрын
ഇൗ പ്രോഗ്രാം ന്റ പ്രതേകഥ പ്രേക്ഷകർക്ക് താങ്കൾ അനുഭവിച്ച അതെ ഫീൽ നൽകാൻ കഴിയുന്നു എന്നതാണ് വളരെ ഹൃദ്യമായി പറഞ്ഞു തന്നു Superb sir
@ubaidub3303
@ubaidub3303 5 жыл бұрын
എല്ലാവരും പരമാവധി ഷെയർ ചെയ്ത് ഈ പരിപാടി കൂടുതൽ ആളുകളിലേക്ക് എത്തിക്കുക...
@unaisvadakkangara6151
@unaisvadakkangara6151 5 жыл бұрын
ഇവിടെ ഇപ്പോൾ പോലീസില്ല... നിങ്ങളെ രക്ഷിക്കാൻ ആരുമില്ല... ഇവിടെ നിയമമില്ല... ഭരണമില്ല.... ഭരണാധികാരിയില്ല..... 😮😮😮
@bludarttank4598
@bludarttank4598 2 жыл бұрын
കേരളം ഏകദേശം ... ഇതുപോലെ ആകുന്നു
@sac3588
@sac3588 3 жыл бұрын
നിങ്ങൾ ഒരു സഞ്ചാരി എന്നതിലുപരി bro നിങ്ങളോട് ഏറ്റവും സ്നേഹവും respect ഉം തോന്നുന്നതിന് കാരണം നിങ്ങൾ ഒരു മനുഷ്യ സ്‌നേഹി ആണെന്നുള്ളതാണ്.. ആ ഒരു quality കൊണ്ടു മാത്രം i admire you...
@atheeqazharikallatra7077
@atheeqazharikallatra7077 3 жыл бұрын
മൂന്നു വർഷം ഈജിപ്തിൽ പഠനം നടത്തിയപ്പോൾ ഉള്ള അനുഭവങ്ങൾ മനസ്സിൽ ഓടി വന്നു.. ഈജിപ്ത് മനോഹരമാണ്‌ . പക്ഷെ നാഥനില്ലാത്ത അവസ്ഥയാണ്‌. എങ്കിലും ഇപ്പോൾ കണ്ട്രോൾ ആയി വരുന്നു
@MalayalamCookingChannel
@MalayalamCookingChannel 5 жыл бұрын
👍👍👍
@nadeeraessuddin1788
@nadeeraessuddin1788 5 жыл бұрын
Superb way of story telling. HATS OFF and the end made me shed my tears
@keralabreeze3942
@keralabreeze3942 5 жыл бұрын
എന്റെ അഭിപ്രായത്തിൽ കേരളത്തിന്റെ ടൂറിസം മന്ത്രിയാകാൻ ഏറ്റവും അർഹതയുള്ള വ്യക്തിയാണ് ശ്രീ സന്തോഷ് ജോർജ് കുളങ്ങര സാർ.. അതിനുള്ള ഭാഗ്യം ഈശ്വരൻ അദ്ദേഹത്തിന് നൽകുമാറാകട്ടെ. താങ്കൾ ഇന്ത്യയുടെ അഭിമാനവും ഞങ്ങൾ മലയാളികളുടെ സ്വകാര്യ അഹങ്കാരവും ആണ് ...
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 108 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 39 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 45 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 21 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 108 МЛН