No video

കിണർ പണി കോൽ കണക്കിന് കരാർ കൊടുക്കുമ്പോൾ നാം എന്തൊക്കെ അറിയണം

  Рет қаралды 111,203

Home zone media

Home zone media

3 жыл бұрын

നാം കിണർ കുത്തുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കുറെ അധികം കാര്യങ്ങൾ ഉണ്ട്. വെള്ളം ഉള്ള സ്ഥാനം കാണുന്നത് മുതൽ, ഒരു കിണറിന്റെ പണി കരാർ കൊടുക്കേണ്ട ശെരിയായ രീതി തുടങ്ങിയ കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ വിവരിക്കുന്നത്.
---------------------------------------------------------------
സിമന്റ്‌ കോൺക്രീറ്റ് റിംഗ്.
4ഫീറ്റിൽ 4"വ്യാസം ഉള്ളത് 2200/.
5 ഫീറ്റിൽ 4"വ്യാസം ഉള്ളത് 2500/.
വസ്തുവും കിണറും വീഡിയോ ലിങ്ക്
• കിണർ പണി കോൽ കണക്കിന് ...

Пікірлер: 354
@homezonemedia9961
@homezonemedia9961 3 жыл бұрын
സിമന്റ്‌ കോൺക്രീറ്റ് റിങ്ങിന്റെ വിലയും മറ്റു കോൺടാക്ട് no മുതലായവ. ഡിസ്ക്രിപ്ഷനിൽ കൊടുക്കുന്നതാണ് ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യാൻ അപേക്ഷ. 🙏pls
@nckmangalad1183
@nckmangalad1183 3 жыл бұрын
Manninte ringine kurichum vedio idanam
@shaikh4695
@shaikh4695 Жыл бұрын
Chetta..Kanunnillallo
@sayedfarooq633
@sayedfarooq633 3 жыл бұрын
വലിയ അറിവാണ് താങ്കൾ പങ്ക് വെക്കുന്നത്,. വളരെ നന്ദി 🙏🤝🌹
@bijupailybiju
@bijupailybiju 11 ай бұрын
വളരെ നല്ല അവതരണം. വ്യക്തവും വെറുപ്പിക്കാത്തതും അനുഭവജ്ഞാനം ഉള്ളതും ആയത്. നന്ദി ......❤❤
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
കിണർ കുഴിക്കാൻ plan ചെയ്യുന്നവക്ക് എല്ലാ കാര്യങ്ങളും ഉൾകൊള്ളിച്ചുകൊണ്ട് detailed ആയി കാര്യങ്ങൾ പറഞ്ഞുതന്നു.. കിണർ കുഴിയിൽ വിശ്വാസം വേറെ science വേറെ.. Thanks 🙏🙏. വീടുപണി കൂടുതൽ അറിയാം.. Pls..
@homezonemedia9961
@homezonemedia9961 3 жыл бұрын
അടുത്തത് കുഴൽ കിണർ
@babyxavier11
@babyxavier11 2 ай бұрын
ഞാൻ 3.2 size കിണർ കുത്തി, ഉറപ്പുള്ള ചെങ്കല്ല് കാണാതിരുന്നത് കൊണ്ട് കൂടുതൽ വട്ടത്തിൽ തന്നെ കിണർ 12+1 പാറ കോൽ താഴ്ത്തി. ഇപ്പൊൾ പ്ലാൻ ചെയ്തിരിക്കുന്നത് മുകളിലെ നിരപ്പിൽ നിന്നും 2 അടി താഴെത്തേക്കും 2 അടി side ലേക്കും ഉള്ള് മണ്ണു മാറ്റി കമ്പി കെട്ടി slab വാർത്ത് അതിന് മുകളിൽ സിമൻ്റ് കട്ട യുടെ വീതിയിൽ കമ്പി കെട്ടി വാർത്തിട്ടു മുകളിലെ ലെവൽ കഴിഞ്ഞ് 6 ഇഞ്ച് കഴിഞ്ഞ് സിമൻ്റ് കട്ട വെച്ച് കെട്ടാൻ ഉദ്ദേശിക്കുന്നു. നാളെ മണ്ണ് മാറ്റുന്ന പണി തുടങ്ങുന്നു. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇതിനെ പറ്റി പറഞാൽ വലിയ ഉപകാരമായിരിക്കും
@afsalvp9366
@afsalvp9366 2 жыл бұрын
വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു ചാനൽ എല്ലാ ആശംസകളും
@homezonemedia9961
@homezonemedia9961 2 жыл бұрын
🙏❤️
@ashrafnalukandathil5574
@ashrafnalukandathil5574 2 жыл бұрын
നല്ലരീതിയിൽ പറഞ്ഞു മനസിലാക്കി തരുന്നതിൽ വളരെ നന്ദി 🙏👍🌹🌹
@abdulshameerck9292
@abdulshameerck9292 Жыл бұрын
എല്ലാ കാര്യങ്ങൾ വളരെ നല്ല രീതിയിൽ സാർ പറഞ്ഞു എന്റെ കിണർ പണി വിജയൻ പറഞ വ്യക്തി ഒരു കോലിന് 6000 വച്ചു കരാർ കൊടുത്തു പണി തുടങ്ങിയപ്പോൾ പാമ്പേ രി കാണുന്നില്ല ഒരു കോലും കഴിഞ് 2 കോലും കഴിഞ്ഞ് ഞാൻ ചോദിച്ചു അത് ലാസ്റ്റ് ചെയ്യും പറഞ്ഞ് 5 കോൽ വെള്ളം കണ്ടു ഒരു ഭംഗിയും ഇല്ലാതെ ഒരു കിണർ ലാസ്റ്റ് ആറര കോൽ ആയി പറഞ്ഞ് കച്ചറ നമ്മൾ കുടി വെള്ള ത്തിനല്ലേ അവർ ഒച്ചയിട്ട െവറുെ തെ സംസാരിക്കുക അവസാനം നാണക്കേട് കൊണ്ട് ക്യാശ് കൊടുത്ത് പറഞ് വിട്ടു പുറമേ ആൾ ക്കാർ വിജാരിക്കുക എന്താ കിണർ കുഴിച്ച് തല്ല് കൂടി അങ്ങിനത്തെ ചതിയൻ മാരും ഉണ്ട്
@homezonemedia9961
@homezonemedia9961 Жыл бұрын
🙏
@salimmarankulangarasalim2191
@salimmarankulangarasalim2191 2 жыл бұрын
വളരെ ഉപകാരപ്പെട്ട ഒരു വിഡിയോ, താങ്ക്സ്
@sivadasancholayil316
@sivadasancholayil316 2 жыл бұрын
സൂപ്പർ ഞാനും കിണർ പിടിക്കാറുണ്ട് മാന്യമായ രീതിയിൽ മാന്യമായി ചെയ്തു കൊടുക്കാറുണ്ട് നല്ല ഉപദേശം നന്ദിയുണ്ട്
@homezonemedia9961
@homezonemedia9961 2 жыл бұрын
താങ്ക്സ്
@shhh2726
@shhh2726 Жыл бұрын
Evideya stalam
@shhh2726
@shhh2726 Жыл бұрын
Thanghalude sthalam?
@jagathyiti
@jagathyiti 4 ай бұрын
13 കോൽ കുഴിക്കാൻ എന്തു ചെലവുവരും
@krm276
@krm276 4 ай бұрын
Sir മാന്യൻ ആണല്ലേ 😂😄😄
@monjathis1820
@monjathis1820 3 жыл бұрын
ഗുഡ് information sir Thankyou 👍
@sharafsimla985
@sharafsimla985 3 жыл бұрын
Detailed information.. Very useful to public.. Thanks🌹🌹🌹
@Mj_vlogs791
@Mj_vlogs791 3 жыл бұрын
Ente nada Thrissur wadakkanchery. Yil anu ivdie oke 2500 ollu. Oru koll kuzhikkan
@noor2812
@noor2812 3 жыл бұрын
വളരെ ഉപകാരപ്രദം 🙏
@tharishmajeed2279
@tharishmajeed2279 3 жыл бұрын
its a good detailed explanation thanks
@abdrazakcvn
@abdrazakcvn 10 ай бұрын
Nalla. Avataranam kurea kariyam ariyan kainu thanks bro
@alqiswa7862
@alqiswa7862 Жыл бұрын
നല്ല അവതരണം.... ❤️
@MC-ps6pj
@MC-ps6pj 3 жыл бұрын
വളരെ നല്ല രീതിയിൽ ഉള്ള വിശദീകരണം
@AmbiliSgtvm
@AmbiliSgtvm 2 ай бұрын
സത്യം. ചെറിയ ഇടം അടുത്ത വന്റെ സേഫ്റ്റി റ്റാങ്ങും
@vijayanareekkal5284
@vijayanareekkal5284 3 жыл бұрын
very good .excellent.frankness admireable
@indiavition
@indiavition 3 жыл бұрын
Intro ഇട്ട് മടുപ്പിക്കാത്ത അവതരണം 👍
@pramodsathyas
@pramodsathyas Жыл бұрын
Sir.. Trivandrum ഭാഗത്ത് ചെയ്യുന്നവര് ഉണ്ടോ...വയൽ നികത്തി വീട് വച്ചതാണ്
@shineshine08
@shineshine08 3 жыл бұрын
ഇലെക്ട്രിക്കൽ വർക്ക് പ്ലംബിംഗ് വർക്ക് വീഡിയോ വേണം
@radhakrishnanb5090
@radhakrishnanb5090 3 ай бұрын
വളരെ നന്ദി, കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ നല്കിയതിന്.
@glerysequeira9522
@glerysequeira9522 2 жыл бұрын
Very good honest presentation. No lagging
@rameez5803
@rameez5803 3 жыл бұрын
ഞാനും സഹോദരനും കൂടെ കിണർ കുഴിച്ച് വെള്ളം കണ്ട് നിർത്തി. ബാക്കി കരാറുകാരനെ ഏൽപിച്ചു. കുഴിക്കാൻ കൂലി 1200/- (4ആൾ 4800/day) 5 days പണി എടുപ്പിച്ചു. Concrete Ring - 10.5 അടി (around 4.75 kolu diameter) 2750/ring. Materials മുഴുവൻ ഞങ്ങൾ എടുത്തു. എല്ലാം സ്പോട്ട് ഇല് എത്തിക്കണം. Ring height 41cm(16inch)(ഇതാണോ എല്ലാ സ്ഥലത്തും ഉള്ള ഉയരം?). Total 19 ring ഇടണം. Team : പാലക്കാട് നിന്ന്.
@superman-pr4uu
@superman-pr4uu Жыл бұрын
പാലക്കാട് എവിടെ
@vijithapv1900
@vijithapv1900 Жыл бұрын
Njangalkku 4 Kolil para kandu.12 kol thazhthiyittum vellam kittiyilla.Adyam vella colour para arunnu.eppo black ayi.geologist computer survey cheythappol 120 ft thazhe anu vellam nnu paranju.
@yasinyasi8922
@yasinyasi8922 Жыл бұрын
വളരെ നല്ല അവതരണം. ഇനിയും ഇത്തരം വിഷയങ്ങൾ ചർച്ച ചെയുക
@homezonemedia9961
@homezonemedia9961 Жыл бұрын
Ok
@praveenp5105
@praveenp5105 3 жыл бұрын
വളരെ വിശദീകരിച്ച video 👍
@sharafsimla985
@sharafsimla985 3 жыл бұрын
Praveen from anthikad now stay in tvm??
@praveenp5105
@praveenp5105 3 жыл бұрын
@@sharafsimla985 No.🙅🏼‍♂️
@haneefacellonics7239
@haneefacellonics7239 2 жыл бұрын
ഞാൻ അന്വേഷിക്കുന്നത് തന്നെയാണ് എനിക്കിതിൽ നിന്നും കിട്ടിയത്. സന്തോഷം '
@toolsandtechs3033
@toolsandtechs3033 2 жыл бұрын
താങ്ക്സ്
@sivaprasade9457
@sivaprasade9457 3 жыл бұрын
അഞ്ച് വർഷം മുമ്പേ കിണർ കോലിന് 7500 രൂപ + ചിലവ് എന്നോട് വാങ്ങി .ചെങ്കൽ പാറ ഉണ്ടയിരുന്നു .ഞാൻ അളന്നപ്പോൾ 15 കോല് . കുലി വാങ്ങിയത് 17 കോലിന് . വെള്ളം കണ്ടപ്പോൾ കുപ്പി , ബിരിയാണി വേണം .
@najimudeennajim
@najimudeennajim 3 жыл бұрын
കോലിന് 7500 വളരെ കൂടുതൽ ആണല്ലോ
@aneeshca4034
@aneeshca4034 3 жыл бұрын
സർ,കിണർ കുഴിച്ചപ്പോൾ കിട്ടിയ കല്ലും മണ്ണും ഒരു 150 സ്ക്വയർ feet ഷെഡ്ഡ് , ബാത്റൂം ഉം പണിയാൻ അടിത്തറ കെട്ടുന്നതിന് ഉപയോഗിക്കുന്നതിന് എന്തെങ്കിലും കുഴപ്പമുണ്ടോ വാസ്തുപരമായോ മറ്റോ ...കല്ല് ഒരുപാട് ഉണ്ട്,vedi പൊട്ടിച്ച് എടുത്തത്
@dprv3917
@dprv3917 3 жыл бұрын
നല്ല വീഡിയോ ❤️❤️👍
@myunus737
@myunus737 2 жыл бұрын
Very good advice 👍👍
@sinjubose497
@sinjubose497 2 жыл бұрын
Super avatharanam
@rejirajan8061
@rejirajan8061 3 жыл бұрын
ഇലക്ട്രിക്, പ്ലംബിങ് വർക്ക് 1500 (3ബാത്റൂം,1 കിച്ചൻ) സ്ക്വയർ ഫീറ്റ് ഒരു വീട് ചെയ്യുമോ ആവറേജ് റേറ്റ് എത്രയാവും എന്ന്
@hodophile4928
@hodophile4928 3 жыл бұрын
അടിപൊളി വീഡിയോ 😍
@ibrahimibrahim6692
@ibrahimibrahim6692 3 жыл бұрын
സാർ പോളിയാണ് 👍👍👍
@umeshunni4231
@umeshunni4231 3 жыл бұрын
Very good chetta... Chettante stalam yevidanu
@zirootivlog786
@zirootivlog786 3 жыл бұрын
inganeyulla arivukal ariyich thannathin thanks
@homezonemedia9961
@homezonemedia9961 3 жыл бұрын
S
@homezonemedia9961
@homezonemedia9961 3 жыл бұрын
Tnx
@khadeejakm2021
@khadeejakm2021 2 жыл бұрын
Nalla ഒരു അറിവ്
@morechitram
@morechitram 3 ай бұрын
8500 കോലിന് കരാർ കൊടുത്തു കെട്ടൽ അടക്കം.20 കോലിൽ വെള്ളം കുറച്ച് കിടീനെന്നു. പിന്നെ ഇല്ല. വെള്ളം പൊടിയുന്നുണ്ട്. ഇനി തുരന്ന് കെട്ടണമെന്ന് പറഞ്ഞു
@kannur29
@kannur29 3 ай бұрын
സർ ഞങ്ങൾ ഫെബ്രവരിയിൽ കിണർ പണി തുടങ്ങിയതാണ് 8 കോലിൽ വെള്ളം കണ്ടു നിർത്തി വെച്ചു.പിന്നെ ഇപ്പോൾ ഏപ്രിലിൽ വീണ്ടും കുഴിക്കാൻ തുടങ്ങി മൂന്നര കോൽ കുഴിച്ചു പണിക്കാർ പറഞ്ഞു മതി ഇനി കെട്ടാം എന്ന്. അങ്ങിനെ കിണർ കെട്ടുകയും ചെയ്തു.ഇപ്പോൾ നാല് ദിവസം കഴിഞ്ഞു ഒരു പട വെള്ളം ഉണ്ട്.ഇനിയും കുഴിക്കണോ.അവർ പണി മതിയാക്കി പോയതാണ്.പ്ളീസ് റിപ്ലൈ
@homezonemedia9961
@homezonemedia9961 3 ай бұрын
വെള്ളം കുറവാണല്ലോ. എന്ത് ചെയ്യും പണിയും കഴിഞ്ഞു. ഇനി തുടർന്ന് കുഴിക്കുന്നത് ചിലവ് കൂട്ടും. അടുത്ത പ്രാവശ്യം ആവട്ടെ. മഴക്ക് മുൻപ് വെള്ളം വറ്റാതെ നില്കുമെങ്കിൽ ഇപ്പോൾ അങ്ങനെ തന്നെ വിട്
@kannur29
@kannur29 3 ай бұрын
Ok,Thank you sir
@mazimehza8097
@mazimehza8097 3 жыл бұрын
Kainha kollam kinar kuyichu 7 aavumbolekum.vellam kandu ee kollam kuzhich kettan nokiayapol vellam kure und 3 motor vechitum vellam.vattunhilla kettan patunhillla.ketanamennhnnirbantham undo ??
@homezonemedia9961
@homezonemedia9961 3 жыл бұрын
എന്തിന് കെട്ടണം അടിഭാഗം ഇടിയുന്നില്ലെങ്കിൽ അടുത്ത കാലത്തൊന്നും കെട്ടേണ്ടതില്ല. ഒരു പ്രശ്നവും ഇല്ല.
@mazimehza8097
@mazimehza8097 3 жыл бұрын
@@homezonemedia9961 Thanks for replying 👍
@mkhashikify
@mkhashikify 2 жыл бұрын
വളരെ ഉപകാരം ഉള്ള വിഡിയോ
@unaismaniyoor6122
@unaismaniyoor6122 Жыл бұрын
appurathe veettil weste tank und etra meeter vech kinar kuzhikendath
@jamshylathi6613
@jamshylathi6613 2 жыл бұрын
12 colil para,adu njan moodi,para pottikkunna alukal vannirunnu,acarum paranju eeparayil vellam kittilla
@blackmakerboy5213
@blackmakerboy5213 2 жыл бұрын
Ente veedinte aduth ith pole und bathroom waste ath kond kinar kuthathe kuzhal kinar thathiyal vellam nallath ayirikkumo
@hussainaphussainabi4085
@hussainaphussainabi4085 3 жыл бұрын
വീടിന്റെ രണ്ടാം നില പണിയുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. എങ്ങനെ തുടങ്ങണം, ബെൽറ്റ് ആവശ്യമുണ്ടോ എന്നിവ ഉൾപ്പെടുത്തി.
@vmhrz434
@vmhrz434 Жыл бұрын
What you want know
@brennyC
@brennyC 5 ай бұрын
പറയുന്നതിൽ ഒരു ധാരണപ്പിശക് കാണുന്നു. ഒരു കോൽ = 30 ഇഞ്ച് = 76.2 cm
@homezonemedia9961
@homezonemedia9961 5 ай бұрын
ഇവിടുത്തെത് ഒരു കോൽ 28.34ഇഞ്ച് =72 cm
@roycherian9969
@roycherian9969 5 ай бұрын
Very good
@user-qd1nk5ux5f
@user-qd1nk5ux5f 3 ай бұрын
ഞാൻ ഇപ്പോൾ കിണർ കുഴിക്കാൻ ആഗ്രഹിക്കുന്നു. But time കഴിഞ്ഞു എന്നാണ് ആൾ പറഞ്ഞത്. ഉറപ്പുള്ള പ്രദേശമാണ്, ഒരു കോൽ കുഴിച്ചു കെട്ടാൻ 9000 ആണ് rate പറഞ്ഞത്
@homezonemedia9961
@homezonemedia9961 3 ай бұрын
മഴക്ക് മുൻപ് കുഴിച്ചു വെള്ളം കാണിക്കാൻ ഇനിയും സമയം ഉണ്ട്. But നിലയാക്കാൻ സമയം ഇല്ല. നിലയാക്കൽ അടുത്ത ഏപ്രിൽ മെയ്‌ മാസമേ നടക്കൂ..9000 കൂലി മാത്രം അല്ലെ 1000 കുറക്കാൻ പറ.8000 മതിയാകും. ഓരോരുത്തർ ഓരോ rate ആണ്.
@user-qd1nk5ux5f
@user-qd1nk5ux5f 3 ай бұрын
@@homezonemedia9961 ആണോ 👍അയ്യോ ചേട്ടാ.. ഇവിടെ ഒരു പണിക്കാരോടും വില പേശൽ നടക്കില്ല. അവർ പറയും നമ്മൾ അനുസരിക്കണം. ഇല്ലേൽ പണിക്ക് വരില്ല. 😓
@mysorepak2632
@mysorepak2632 Жыл бұрын
നല്ല video
@raheemra5652
@raheemra5652 2 жыл бұрын
Good🌹
@jeenavarghese7914
@jeenavarghese7914 2 жыл бұрын
Good information
@homezonemedia9961
@homezonemedia9961 2 жыл бұрын
K
@nadeerazeez
@nadeerazeez 3 жыл бұрын
താങ്ക്യൂ...
@BaijuSreedharan-dg5ib
@BaijuSreedharan-dg5ib 3 ай бұрын
Sir ഈ കിണറിന്റെ കോല് കണക്കും പൈസ കണക്കും പറഞ്ഞിട്ടുണ്ട് നല്ല കിണർ പണിയുവാ അടിയിൽ ഒന്നര അടിക്കു ഓരോ തൊടിയും കല്ല് ചെത്തി തൊടി ഉണ്ടാക്കി അതിനു ശേഷം അതിനു അടിയില്ലേക്കു കറുത്ത ചെളി വെട്ടി അത് ഇടിയതെ ഇരിക്കാൻ എത്ര രൂപ ആയിരിക്കും വാങ്ങുന്നേ വെള്ളം കാണുന്നതിന്
@homezonemedia9961
@homezonemedia9961 3 ай бұрын
60000/. മുതൽ 75000/. രൂപ വരെ ആകാറുണ്ട് സാധനം കൂലി എല്ലാം അടക്കം
@mskamusthafa6940
@mskamusthafa6940 3 жыл бұрын
Very useful information മഞ്ജു sir കുഴൽ കിണർ അറിവുകൾ നൽകുമോ
@homezonemedia9961
@homezonemedia9961 3 жыл бұрын
Sure
@homezonemedia9961
@homezonemedia9961 3 жыл бұрын
ഇട്ടിരുന്നു
@anoopvr4813
@anoopvr4813 2 жыл бұрын
Geologists ne engane contact cheyyum? Charge? Location aluva ernakulam
@rinusvlog5292
@rinusvlog5292 2 жыл бұрын
എന്റെ വീട് വയൽ സ്ഥലം ഇന്ന് കിണർ കുഴിക്കുന്നുണ്ട് 8 snd സ്ഥലംമാണ് വീട് കാണാറിന്റെ 2. 2 അളവ് അപ്പോൾ എങ്ങനെ ചിലവ് ഉണ്ടാവും
@ishaqishaq5142
@ishaqishaq5142 2 жыл бұрын
ഞാൻ മലപ്പുറം പാണ്ടിക്കാട് ഇവിടെ കിണർ 9 വട്ടം 11 വട്ടം എന്നിങ്ങനയാണ് പറയാറ് ഇത് എന്താണ് നിങ്ങൾ പറയുഞ്ഞ 22 2 ന്റെ കിണർ 11 വട്ടമാണോ
@dreamrider3336
@dreamrider3336 Жыл бұрын
7
@2030_Generation
@2030_Generation 3 жыл бұрын
Informative 👍👍😄
@sameerthayyullathil6514
@sameerthayyullathil6514 2 жыл бұрын
👌👌👌👍👍❤️ thanks
@shareefkottakkal8287
@shareefkottakkal8287 3 жыл бұрын
Ramco Cement board കുറച്ചു വീഡിയോ ചെയ്യാമോ
@jokerboss1688
@jokerboss1688 3 ай бұрын
11 vattamano 9 vattamano nallath? Vattam koodiyal enthelum prayojanam undo?
@venup7271
@venup7271 3 жыл бұрын
ബയോ. ടോയ്‌ലറ്റ്..നെ പറ്റി .വീഡിയോ .pratheekshiko....ok
@sirajuk2692
@sirajuk2692 5 ай бұрын
ഗുഡ്
@mohamedtanur9540
@mohamedtanur9540 3 жыл бұрын
ബാത്‌റൂമിന്റെ ഭിത്തിയിൽ നിന്നും അപ്പുറത്തെ റൂമിലേക്ക് ഈർപ്പം വന്നു പെയിന്റ് ഇളകുന്നു... പെയിന്റ് അടിക്കുന്നതിനു മുൻപ് ഈർപ്പം വരുന്ന ഭിത്തിയിൽ എന്താണ് അടിക്കേണ്ടത്... അതിനുള്ള സൊല്യൂഷൻ ഒന്ന് പറഞ്ഞു തരുമോ?
@habeebnpalam
@habeebnpalam 2 жыл бұрын
വാട്ടർ പ്രൂഫ് ചെയ്യാത്തത് കൊണ്ടാണ് ഈർപ്പം വരുന്നത്
@vineesh321
@vineesh321 2 жыл бұрын
പ്ലംബിങ് ചെയ്ത പൈപ്പിൽ ലീക്ക് ഉണ്ടാകാൻ ചാൻസ് ഉണ്ട് അതു മാറ്റിയില്ലെങ്കിൽ എന്ത് ചെയ്തിട്ടും കാര്യമില്ല
@rennyfernandez8784
@rennyfernandez8784 2 жыл бұрын
Thank u sir
@salimmarankulangarasalim2191
@salimmarankulangarasalim2191 2 жыл бұрын
എൻ്റെ കിണർ 21 കോൽ ആഴംഉണ്ട്, 11 കോൽ മുതൽ കരീം പാറ വെടിവെച്ച് ഇറക്കിയത് കൊണ്ട് എറ്റവും അടിയിലേക്ക് വ്യാസമില്ലാതെ യാണ് എത്തിയത്, 11 കോൽ മുതൽ അടി വരെ വ്യാസം കൂട്ടാൻ പറ്റുമോ,
@zellamehak1356
@zellamehak1356 2 жыл бұрын
Charge ethra aayi Evdeya place
@vijithapv1900
@vijithapv1900 Жыл бұрын
Kinaril vellam kittiyo
@mohshereefp
@mohshereefp 3 жыл бұрын
wiring and plumbing ennivayude video onnu cheyyamo???
@dreamrider3336
@dreamrider3336 Жыл бұрын
14 kol aazam thaazthunna kinarinu 5 adi veedhi mathiyaagumo??
@indiravalavil9713
@indiravalavil9713 3 жыл бұрын
All ur advises are superb. Keep it up Manju
@homezonemedia9961
@homezonemedia9961 3 жыл бұрын
😆😆😆👍
@ramkumarbabu1733
@ramkumarbabu1733 2 жыл бұрын
Super....
@anilk8266
@anilk8266 3 жыл бұрын
വയലിൽ കിണർ കുഴിക്കുന്ന കാര്യം ഒരു വീഡിയോ ഇടണം. വയലിൽ കുഴൽ കിണറോ, Open കിണറോ നല്ലത്? ചിലവ് എങ്ങിനെ കുറയ്ക്കാം വയലിൽ കിണർ കുഴിക്കുമ്പോൾ?
@homezonemedia9961
@homezonemedia9961 3 жыл бұрын
മഴ ആരംഭിച്ചു. മറ്റൊരവസരത്തിൽ ഞാൻ ഇടാം.
@faisimuhsi
@faisimuhsi Жыл бұрын
2 veedinte adhiril kinar kuyikkamo.plss rply
@karthikamk791
@karthikamk791 2 жыл бұрын
Sir13 kol kuzhich vellam kanduu pakshea para ind inni ath pottich vella kittumo 1/2 koll vellam ippoind
@homezonemedia9961
@homezonemedia9961 2 жыл бұрын
അര കോൽ ഉണ്ട് അല്ലേ. ഇത് വരെ പാറ പൊട്ടിക്കേണ്ടി വന്നുവോ. സാധിക്കുമെങ്കിൽ ഒരു കോൽ ഇനിയും പൊട്ടിക്കുക. എന്നിട്ട് may മാസം വെള്ളത്തിന്റെ ലെവൽ നോക്ക്. ഒരു കോൽ എങ്കിലും കിട്ടണം
@3dmenyea578
@3dmenyea578 3 жыл бұрын
താങ്ക്സ് സർ
@ashkumtl
@ashkumtl 3 жыл бұрын
I was waiting for this video
@prakasanmannodiyl7397
@prakasanmannodiyl7397 Жыл бұрын
ഇങ്ങൾ പൊളിയാ ❤️
@thedrawingworld2503
@thedrawingworld2503 Жыл бұрын
കിണർ കുഴിച്ചു.9 കോൽ ആയപ്പോൾ പാറകണ്ടു. പുറമെ മഞ്ഞക്കളറും ഉള്ളിൽ കരിങ്കല്ലു പോലത്തെ പാറ 'പൊട്ടിച്ചാൽ വെള്ളം കിട്ടോ'
@homezonemedia9961
@homezonemedia9961 Жыл бұрын
കിട്ടാൻ ചാൻസ് ഉണ്ട്
@thedrawingworld2503
@thedrawingworld2503 Жыл бұрын
@@homezonemedia9961 വെള്ളം കണ്ടുട്ടോ😍🙏🙏
@thedrawingworld2503
@thedrawingworld2503 Жыл бұрын
@@homezonemedia9961 ഇന്ന് ഉച്ചക്ക്😊😍
@binojkb3919
@binojkb3919 2 жыл бұрын
കുവൽ എന്താണെന്ന് പറയുമോ
@homezonemedia9961
@homezonemedia9961 2 жыл бұрын
കുവൽ അല്ല കുഴൽ കിണർ ആകാനാണ് സാധ്യത 😉
@SanthoshKumar-rk7rb
@SanthoshKumar-rk7rb 2 жыл бұрын
Sir,contact ചെയ്യാൻ പറ്റുമോ.. കണ്ണൂർ അഴിക്കോട് ആണ്..geology number തരാമോ
@sajidyakki9473
@sajidyakki9473 2 жыл бұрын
Superb sir
@nandanams8092
@nandanams8092 2 жыл бұрын
Geology bomber tharamo Chalakkudy Anu place
@homezonemedia9961
@homezonemedia9961 2 жыл бұрын
അറിയില്ല
@vinodv8891
@vinodv8891 2 жыл бұрын
42 ഇഞ്ച് ഉൾ വ്യാസവും 3 ഇഞ്ച് കനവും 18 ഇഞ്ച് ഉയരവും ഉള്ള കോൺക്രീറ്റ് റിങ് കുഴിച്ച് ഇറക്കുന്നതിനടക്കം മെറ്റീരിയലും ലേബറും ഉൾപ്പെടെ മൊത്തം ഒരു റിങ്ങിന് 5500 രൂപയാണ് പറയുന്നത്..ഏകദേശം 15 അടിയിൽ വെള്ളം കാണും.. ഇത് നോർമൽ റേറ്റ് ആണോ?
@jijuhc6298
@jijuhc6298 2 жыл бұрын
5 അടി വ്യാസത്തിൽ കിണർ കുഴിച്ചു 48 അടി താഴ്ന്നപ്പോൾ വെള്ളം കണ്ടു. ഇനി എത്ര അടികൂടി കുറഞ്ഞത് വീട്ടാവശ്യത്തിനുള്ള വെള്ളം കിട്ടാൻ കുഴിപ്പിക്കണം.
@homezonemedia9961
@homezonemedia9961 2 жыл бұрын
മൂന്നു കോൽ
@vishvamv633
@vishvamv633 2 жыл бұрын
good video
@balanp1844
@balanp1844 2 жыл бұрын
കളിമൺ റിങ്ങു കൊണ്ടുള്ള കിണർ എത്ര കാലം നിലനില്ക്കും എന്നതിൽ സംശയമുണ്ട്. ഒന്ന് - ഒന്നര ഇഞ്ച് മാത്രം വാർതിക്ക് നമ്പുള്ള റിങ്ങുകൾ ദ്രവിക്കുകയോ പൊട്ടിപ്പൊളിയുകയോ ചെയ്താൽ ചുറ്റിലും നിറച്ചിട്ടുള്ള ബേബി ജല്ലി കാണറിലേക്ക് ഊർന്നിറങ്ങാൻ സാദ്ധ്യത വളരെ കൂടുതലാണ്. ഓരോ റിങ്ങിനം മുകളിൽ നിരത്തിവെക്കുന്ന രണ്ട് മൂന്ന് ഇഞ്ച് കനമുള്ള ചെങ്കൽ പാളികളും ബേബി ജെല്ലിയുടെ കൂടെ താഴേക്ക് ഊർന്നു പോകും. മൺ റിങ്ങുകൾക്ക് പകരം ആർച്ച് രൂപത്തിലുള്ള വയർ കട്ട് ഇഷ്ടിക യോ ചെങ്കല്ലു കൊണ്ടോ കാണർ നിർമിക്കുന്നു താണ് ഏറ്റവും നല്ലത്. ചെങ്കല്ലുകൊണ്ടു പണിക്ക കാണറുകൾ നൂറ്റാണ്ടുകൾ കഴിഞ്ഞും നിലനിൽക്കുന്നത് നമുടെ നാട്ടിൽ സുലഭമാണ്. 60 കൊല്ലം മുൻപ് ഒരാൾ കുറച്ചു സ്ഥലം വാങ്ങി വീട്ടു വെക്കാൻ ആരംഭിച്ചപ്പോൾ കിണറിന് സ്ഥാനം കണ്ടു 8 അടിയോളം കുഴിച്ചപ്പോൾ ഒരു വലിയ കിണർ മണ്ണിനടിയിൽ യാതൊരു കേടും കൂടാതെ കണ്ടെത്തിയ കാര്യം എന്റെഅയൽപക്കത്തു ഞാൻ നേരിട്ടു കണ്ടതാണ്. അന്നത്തെ വളരെ പ്രായമുള്ളവർക്കു പോലും അവിടെ ഒരു വീടോ കിണറോ ഉണ്ടായിരുന്നതായി ഒർമ്മയുണ്ടായിരുന്നില്ല. അതൊരു മണൽ പ്രദേശമായിരുന്നു.
@homezonemedia9961
@homezonemedia9961 2 жыл бұрын
ചേട്ടാ ഇതൊക്കെ ആര് ചെവി കൊള്ളാൻ. Ur കറക്റ്റ്
@rajeeshk8139
@rajeeshk8139 3 жыл бұрын
Super👍
@muhammednizar5954
@muhammednizar5954 3 жыл бұрын
Kozhikode jillayile eadenkilum geologist nte contact details kittumo, thamarassery, allenkil evide bandapettal ariyan pattum
@muhammednizar5954
@muhammednizar5954 3 жыл бұрын
?
@rameeshanizar5418
@rameeshanizar5418 3 жыл бұрын
Pls reply
@prajukandy3257
@prajukandy3257 2 жыл бұрын
Westhill, calicut
@alappadanthomas
@alappadanthomas Жыл бұрын
വലിയ അറിവാണ് പറഞ്ഞു തനത്
@nusreenanusri4629
@nusreenanusri4629 3 жыл бұрын
നല്ല അവതരണം
@zirootivlog786
@zirootivlog786 3 жыл бұрын
chenkal para 12kol ethra rate avum. thalassery bagath
@homezonemedia9961
@homezonemedia9961 3 жыл бұрын
12×5500
@noor2812
@noor2812 3 жыл бұрын
@@homezonemedia9961 കോഴിക്കോട് ഭാഗത്ത്‌?
@zirootivlog786
@zirootivlog786 3 жыл бұрын
@@homezonemedia9961 thanks
@vinodv8891
@vinodv8891 2 жыл бұрын
ഇങ്ങനെ റിങ് ഇറക്കിയ കിണർ കുറച്ചു കൊല്ലങ്ങൾക്ക് ശേഷം താഴ്ത്തുമ്പോൾ റിങ് ഇതുപോലെ മൊത്തമായി താഴേയ്ക്ക് ഇറക്കാൻ പറ്റുമോ? അതോ ഒരിക്കൽ ഗ്യാപ് ഫിൽ ചെയ്താൽ റിങ് പിന്നീട് താഴേയ്ക്ക് ഇറക്കാൻ പറ്റില്ലേ ?
@homezonemedia9961
@homezonemedia9961 2 жыл бұрын
കളിമണ്ണ് റിംഗ് പിന്നീട് ഇറക്കാൻ ആവില്ല. സിമന്റ്‌ റിംഗ് ഇറങ്ങും.
@SidharthanPV
@SidharthanPV 27 күн бұрын
കോൺടാക്ട് നമ്പർ പ്ലീസ് കണ്ണൂർ പിലാത്തറ
@minumonu937
@minumonu937 2 жыл бұрын
👌❤️
@rjkottakkal
@rjkottakkal 3 жыл бұрын
9 കോൽ വട്ടമുള്ള കിണറിനു എത്ര cm വീതി ഉണ്ടാവും
@faisalpnmla2431
@faisalpnmla2431 3 жыл бұрын
206cm
@syamraj7329
@syamraj7329 2 ай бұрын
ഉം.വി ല്ലൻ തന്നെ '
@jijilparambath9311
@jijilparambath9311 3 жыл бұрын
Kannur baagathu 3.10 kuzhikkan 9500 aanu vngunnathu.
@homezonemedia9961
@homezonemedia9961 3 жыл бұрын
ഓഹ്
@mundakkalkrishnakumar3
@mundakkalkrishnakumar3 Жыл бұрын
👌👌👌
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 41 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 37 МЛН
കിണറിന് സ്ഥാനം നോക്കാൻ ഒരു മാഷ്
5:01
News Bytes by Manorama Online
Рет қаралды 25 М.
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН