No video

കിളിപോയ യുക്തിവാദം...! FULL VIDEO

  Рет қаралды 36,072

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

ചാനെൽ 13.8ൽ സംപ്രേഷണം ചെയ്ത മുതിർന്ന യുക്തിവാദിയായ മുഹമ്മദ് ഖാൻ - നമ്മുടെ പ്രിയങ്കരനായ ഖാൻ ചേട്ടനുമായി നടത്തിയ ചർച്ചയുടെ രണ്ടുഭാഗങ്ങളും ഒരുമിച്ചാക്കി ഇടുന്ന വേർഷൻ...
അവിടെ കാണാത്തവർക്ക് ഇവിടെ കാണാം...
ഭാഗം ആയി കാണേണ്ടവർക്ക് അവിടെ തന്നെ കാണാം...
മറ്റുമതങ്ങൾ പോലെ ഒരു മതം ആണ് ഇസ്ലാം എന്ന് പറയുന്നവർ തന്നെ, മറ്റു മതങ്ങളെ പോലെ ഇസ്ലാമിനെ വിമർശിക്കാൻ ആരെങ്കിലും മുതിര്ന്ന നേരം, അവിടെ ഇസ്‌ലാമോഫോബിയ എന്നും, മുസ്ലിം വിരുദ്ധത എന്നും പറഞ്ഞു വഴിമുടക്കുന്നത് മാത്രമല്ല, സ്വയം യുക്തിവാദികൾ എന്ന് വിളിക്കുന്നവർ മത സംരക്ഷരായി മാറുന്ന കാഴ്ച ഇവിടെ തുറന്നു കാട്ടപ്പെടുന്നു...
അവരുടെ വാദങ്ങളിലെ വൈരുധ്യങ്ങളും പന്തികേടും വെളിവാക്കപ്പെടുന്നു...
VIDEO COURTESY: ‪@channel13point8‬
വാര്യംകുന്നത്ത് കട്ടബൊമ്മതിരിപ്പാട് (സ)
സ സമം സമൂസ
Ex- Arif Hussain Theruvath
എക്സ്-മദ്രസ്സപൊട്ടൻ
മുഴുകൊടുംസംഘി
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...

Пікірлер: 577
@raveendranpk8658
@raveendranpk8658 6 ай бұрын
കുടിച്ച വെള്ളത്തിൽ വിശ്വസിയ്ക്കാൻ പറ്റില്ലെന്ന വാദം മുസ്ലീങ്ങളല്ലാത്തവർ പറയുന്നുണ്ടെങ്കിൽ അത് വർദിയ്ക്കാൻ സാദ്ധ്യത കൂടും എന്നല്ലേ ആരിഫ് സാർ പറഞ്ഞത്? ഖാൻസാറിന്നത് മനസ്സിലാകാഞ്ഞിട്ടാണോ?
@harishkiran3663
@harishkiran3663 6 ай бұрын
തകിയ മനസ്സിലാകാത്തത് കൊണ്ട് അല്ല.
@prakashkanjiram8622
@prakashkanjiram8622 6 ай бұрын
താൻ പറയുന്നതും ആരിഫ് പറയുന്നതും രണ്ട് വ്യത്യസ്തമായ വീക്ഷണത്തിലൂടെയാണ് സാറേ ശരിക്ക് ഇസ്ലാമിനോട് 50 ശതമാനം കൂടുതൽ ഇസ്ലാം എന്നൊരു സാധനം സത്യത്തിൽ ലോകത്തില്ല അത് ഒരാളുടെ ചിന്താഗതി മറ്റു ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കുകയും മാത്രമാണ് ഇന്ത്യയിലുള്ള ആരെയും പക്കാ ഹിന്ദുവാണ് ഇന്ത്യയിൽ ഇസ്ലാമിൽ ലോകത്തെ ഇസ്ലാമിൽ ഇല്ല അതൊരു ആളുടെ ചിന്താഗതി മറ്റൊരാളിലേക്ക് അടിച്ചേൽപ്പിക്കുന്നതിന് ഇസ്ലാം എന്ന പേരിട്ടാൽ ഒരു ഇസ്‌ലാം ഉണ്ട് അല്ലെങ്കിൽ ഇന്ത്യയിൽ ആരും മുസ്ലിം ഇല്ല 100% ഹിന്ദുക്കൾ ഉള്ള രാജ്യമാണ് ലോകത്തും ശരിക്ക് ഇസ്ലാം ഇല്ല കാരണം ഒരാളുടെ ചിന്താഗതി ഒരു മതമായി തീരില്ല മതം എന്നതിന് ആര് എന്ത് നിർവചിച്ചാലും ഒരാളുടെ ചിന്താഗതി മറ്റൊരാളിലേക്ക് ബലപ്രയോഗത്തിലൂടെ കേറ്റി വെക്കുന്നതിന് മതമെന്ന് പറയാൻ പറ്റില്ല മുസ്ലിങ്ങൾ എന്ന് അവകാശപ്പെടുന്ന അവരെല്ലാം 100% ഹിന്ദുക്കളാണ്. അവരുടെ ചെറിയ ഒരു ലൈൻ ഒരു ബലപ്രയോഗത്തിലൂടെ മാറ്റിയെന്ന് മാത്രം. ആരെയും തികഞ്ഞ ഒരു സമൂഹത്തോട് ബാധ്യതയോടുകൂടി ജീവിക്കുന്നു 100% ആയിട്ടുള്ള പ്രശ്നം തീരും
@asokkumarmanikkoth5422
@asokkumarmanikkoth5422 6 ай бұрын
​@@prakashkanjiram8622താനാരാണെന്നു തനിക്കറിയില്ലെങ്കിൽ താൻ തന്നോടുതന്നെ ചോദിച്ചാൽ 100% ശരിയായ ഉത്തരമായി
@reghupk7277
@reghupk7277 6 ай бұрын
ഖാൻ ചേട്ടൻ ഇസ്ലാമിൻ്റെ ചാരനാണ്.
@Oman01019
@Oman01019 6 ай бұрын
?
@adarshchandranarms5045
@adarshchandranarms5045 6 ай бұрын
മുഹമ്മദ് ഖാൻ മതം വിട്ടിട്ടും ഇരവാദം വിട്ടിട്ടില്ല
@dov9528
@dov9528 6 ай бұрын
ഖാൻ ചേട്ടൻ തിരിച്ചു പോകുന്നതാണ് നല്ലത്... വെറുതെ രണ്ടു തോണിയിൽ കാല് വെക്കണ്ട....
@Lefn462
@Lefn462 6 ай бұрын
ഖാൻ സാറിൻ്റെ അറിവ് ദയനീയമാണ്, എല്ലാ ബഹുമാനത്തോടെയും ഞാൻ ഇത് പറയുന്നു. ശിവസേന ഒരു രാഷ്ട്രീയ പാർട്ടിയാണ്, സംഘപരിവാറുമായി ഒരു ബന്ധവുമില്ല. അറിവുള്ള ആരെയെങ്കിലും കൊണ്ടുവരിക.
@albinreny
@albinreny 6 ай бұрын
പ്രായമായപ്പോ "യുക്തി" കേന്ദ്രത്തിനു ശോഷണം സംഭാവിവിച്ചതാവാൻ സാധ്യതയുണ്ട്.
@TheSayKular
@TheSayKular 6 ай бұрын
It is just a Modi Party hate influenced by left wing politics. I also had it as my college friends were SFI, and only reduced after I got pro-modi North Indian friends.
@padiyaraa
@padiyaraa 6 ай бұрын
പാവം ഖാൻ ചേട്ടൻ.മതം വിട്ടതും മറന്നപോലെ😂
@gdp8489
@gdp8489 6 ай бұрын
😂😂😂😂
@sonimgeorge328
@sonimgeorge328 6 ай бұрын
Mr.Mohammed khan ന്റെ പ്രതിപക്ഷ ബഹുമാനം ഇല്ലാത്ത ഇടക്കിടക്ക് ഉള്ള ഇടപെടല്‍ അരോചകം
@loma1234561
@loma1234561 6 ай бұрын
പ്രായത്തിന്റെയാ,
@nishadkalakkanchira1698
@nishadkalakkanchira1698 6 ай бұрын
ഖാൻ ചേട്ടൻ്റെ ദൗർബല്യം ഞങ്ങൾക്ക് മനസ്സിലായി
@spknair
@spknair 6 ай бұрын
ആരിഫിൻ്റെ ഒട്ടുമിക്ക വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട്. ഇദ്ദേഹം മുസ്ലിങ്ങൾക്കെതിരെ ഒരു വിദ്വേഷവും പറയാറില്ല. പകരം സഹതാപ സംസാരങ്ങൾ സ്ഥിരമാണ്. ഈ കമൻ്റ് ഇടാൻ 13.8ൽ തപ്പിയിട്ടും ഈ വീഡിയോ കണ്ടില്ല.
@m.p.krishnanunnimoolayil6488
@m.p.krishnanunnimoolayil6488 6 ай бұрын
തഖിയ എന്നാല്‍ എന്താണെന്ന് ഖാന് അറിയില്ല എങ്കില്‍..ഖാന്‍ സംസാരിക്കുന്നത് അത് തന്നെയാണ് എന്നതാണ് സത്യം.
@sajeersv3554
@sajeersv3554 6 ай бұрын
ആരിഫ് തഖിയ ആചാരിക്കുന്ന്നു എന്നാണ് ജനം ടിവി പ്രതിനിധി അവരുടെ ഒരു പരിപാടിക്കിടെ പറഞ്ഞത്. താലിബാന്റെ അംശം ആരീഫിൽ നിന്ന് പോയിട്ടില്ല എന്നാണ് പുള്ളി പറഞ്ഞത്. എന്താണ് നിങ്ങളുടെ അഭിപ്രായം? ആരിഫ് ഹുസൈൻ ഒരു തഖിയ സുടാപ്പി ആണോ??? ☺️
@shajahan9462
@shajahan9462 5 ай бұрын
നിങ്ങൾ സങ്കികളുടെ സർട്ടിഫിക്കേറ്റ് അദ്ദേഹത്തിന് ആവശ്യമില്ല
@abdulrazzaq3745
@abdulrazzaq3745 4 ай бұрын
sreekrishnante dharmarakshopaayam anennu paranjukodukkedaaaa maire
@sinilkumman561
@sinilkumman561 6 ай бұрын
ഖാന്റെ കണ്ണുകളിൽ ഞാനൊരു അയ്യുബ് മൗലവിയെ കാണുന്നു
@kcvinu
@kcvinu 6 ай бұрын
എന്നെങ്കിലും പുള്ളി തിരികെപ്പോയേക്കും അല്ലേ ?
@shajahan9462
@shajahan9462 5 ай бұрын
ആരിഫ് bjp യിലേക്ക് പോയാലും മുഹമ്മദ്‌ ഖാൻ ഇസ്ലാമിലേക്ക് പോകില്ല. താങ്കളുടെയൊക്കെ അച്ഛനോടൊക്കെ ഒന്ന് ചോദിച്ചു നോക് ഇദ്ദേഹവും ജബ്ബാർ മാഷുമൊക്കെ എത്ര മനോഹരമായിയാണ് ഇസ്ലാം വിമർശനം നടത്തിയതെന്ന്.
@ravia1486
@ravia1486 6 ай бұрын
ഖാൻ ചേട്ടൻ ഒരു പക്കാ ഫ്രോഡാണ്.
@loma1234561
@loma1234561 6 ай бұрын
അങ്ങനെയൊന്നുമല്ല. 😡😡 ലേശം കിളി പോയി അത്രേയുള്ളൂ
@anooppraju7733
@anooppraju7733 6 ай бұрын
കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളാത്ത ഒരുത്തൻ. അത്രേ ഉള്ളു
@jintoantony1512
@jintoantony1512 6 ай бұрын
അയാൾക്ക് ഒരു മറവിയും ഇല്ല... അയാൾക്ക് മറുപടി ഇല്ലാത്ത കാര്യങ്ങൾ ഒഴിവാക്കുന്നു
@AJITHKUMARVAZH
@AJITHKUMARVAZH 6 ай бұрын
ഖാൻ A REAL ISLAMIST
@rajamohananm
@rajamohananm 6 ай бұрын
Mr Khan exposed himself very well as a man of " Thakkiya" and a part of a group involving Viswanathan and Sajeevan
@rahulkrishna7256
@rahulkrishna7256 6 ай бұрын
Arif Hussain ❤❤
@tkvasudev1013
@tkvasudev1013 6 ай бұрын
തഖിയ അറിയാത്ത Ex muslim മുഹമ്മദ്ഖാൻ ഇസ്ലാം വിട്ടോ എന്നതിൽ ആർക്കെങ്കിലും സംശയം ഉണ്ടോ?
@asokkumarmanikkoth5422
@asokkumarmanikkoth5422 6 ай бұрын
രഹസ്യമായി കലിമ ചൊല്ലിയോ എന്നു സ൦ശയമുണ്ടു
@Sanal-zj2dz
@Sanal-zj2dz 6 ай бұрын
അറിയില്ല എന്നതും താക്കിയ ആണ്
@TheJomstube
@TheJomstube 6 ай бұрын
ഈ ഖാൻ എന്തൊരു വെറുപ്പിക്കലാണ് ... തന്റെ അഭിപ്രായങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും കേൾക്കുമ്പോൾ ഖാൻ വിശ്വാസികളെ പോലെ തന്നെ അസ്വസ്ഥനായിമാറുന്നു😊😊
@himaclothfashions3841
@himaclothfashions3841 6 ай бұрын
എൻ‌ട്രൻസ് എഴുതി പ്രത്യേക ജാതി, മതങ്ങളിൽ സ്പെഷ്യൽ ആയി ജനിക്കുന്നവർ ഇല്ലാത്തതുകൊണ്ട് ആരും വേർതിരിവുകൾ പറയരുത് പ്ലീസ് ഖാൻ ചേട്ടൻ ദയവായി ആരീഫിന്റെ വഴി മുടക്കരുത്
@TheDoveandme
@TheDoveandme 6 ай бұрын
ഖാൻ ചേട്ടൻ - Generation Gap ൽ വന്നു പോയ ഒരു മോഹഭംഗംമാത്രമാണ്
@narayananmulavakudy268
@narayananmulavakudy268 6 ай бұрын
ആരിഫേ ,എതിര്‍ വശത്തിരിക്കുന്ന ,കിളിപോയ ,സാധനമൊക്കെ ഒരു യുക്തിവാദിയാണോ...?അയാളുടെ സംഭാഷണത്തില്‍ യാതൊരു യുക്തിയുമില്ലല്ലോ....ആങ്കര്‍ പോകട്ടെ....അവരൊക്കെ വണ്‍സൈഡഡാണ്....ദയവായിട്ട് ഇത്തരം മതമൗലീക വാദയുക്തി വാദികളോട് സംസാരിച്ച് സമയം കളയരുത്...അതേപോലെ ആങ്കര്‍ നിഷ്പക്ഷരായുളളവരെ കണ്ടെത്തുക....
@KoyaKutti-el3zr
@KoyaKutti-el3zr 6 ай бұрын
ആരിഫ്‌ ആയാലും മുഹമ്മദ്‌ ആയാലും ജനങ്ങളുടെ ശ്രദ്ധ നേടാൻ ഇസ്ലാം മത വിമർശനം നടത്തും .പ്രായമായി പക്വത വന്നാൽ തിരിച്ചു പോവുകയും ചെയ്യും
@sajeersv3554
@sajeersv3554 6 ай бұрын
സംഘിയെ അനുകൂലിച്ചാൽ നിങ്ങൾക്ക് താല്പര്യം കൂടും. മുഹമ്മദ് ഖാൻ സംഘികളുടെ അണ്ടി മൂഞ്ചൻ പോവാറില്ല. ☺️
@harishkiran3663
@harishkiran3663 6 ай бұрын
ഇവരോട് തീർച്ചയായും സംസാരിച്ചു കൊണ്ടേ ഇരിക്കണം, എങ്ങാനും അത് കൊണ്ട് ഖാനെ പോലെ ഉള്ളവർ ഇസ്‌ലാം വിട്ട് മനുഷ്യർ ആയാലോ!?
@mathew42able
@mathew42able 6 ай бұрын
അമേരിക്കയിൽ തെറ്റായ ലിംഗാഗ്രം കളയുന്നത് ശുചിത്വത്തിന്റെ ഭാഗമാണെന്നു തെറ്റായാ ഒരു പഠനം ഉണ്ടായിരുന്നതിനാൽ പലരും ജനിച്ച ആൾകുട്ടികൾക്കു അത് നടത്തിപ്പോന്നു . ഇപ്പോൾ അത് പൊള്ളത്തരമാണെന്നു തെളിഞ്ഞതിനാൽ ഇപ്പോൾ ഡോക്ടർസ് അത് നിര്ദേശിക്കാറുമില്ല ആരും ആവശ്യപ്പെടാറുമില്ല .
@TheSayKular
@TheSayKular 6 ай бұрын
or in other words in America they do tip cut for (false) medical reason Muslims do it for religious reason.
@surendrankp5190
@surendrankp5190 6 ай бұрын
ഈ മണ്ടൻമാർ ഇനിയും അഗ്രചേതനം നടത്തട്ടെ. മുറി ആയിട്ടു കൂടി മദ്രസ കുട്ടികൾ പീഠിത രാകുന്നു. അപ്പോൾ മുഴുവന ഉണ്ടായിരുന്നെങ്കിലോ?..
@abdulrazzaq3745
@abdulrazzaq3745 4 ай бұрын
thnkalude ariv thettanu hiv ulppede ulla laingika rogangal oru paridhi vare kuraykkum ennu paranjaanu americayil ippozhum doctors nte official koottayma ith recommend cheyyunnath.still i have familiar persons there.
@LG-nk7qk
@LG-nk7qk 4 ай бұрын
OK I don't know if you are in the medical profession but I am and infections are specifically my speciality. The earlier researches into health benefits of circumcision was heavily biased ( interestingly most were funded by Jewish organisation) . There is no evidence that circumcision decreases the risk of STIs including hiv or penile cancer . There is no major health benefits or adverse effects of circumcision . People might still want to do for some physical issues like phimosis. But on a population level absolutely no benefit . And if done in a non medical setting , it risks infections , bleeding etc
@johnsmthambi8714
@johnsmthambi8714 3 ай бұрын
Entamo ejathi thallu😂😂​@@abdulrazzaq3745
@CGAPPUZSGAMING
@CGAPPUZSGAMING 6 ай бұрын
ഖാന്റെ വാദങ്ങളെല്ലാം തക്കിയ 😂
@stefythomas5052
@stefythomas5052 6 ай бұрын
It is not taqquiya but he seems more unaware of the whole picture and his left politics.
@TheSayKular
@TheSayKular 6 ай бұрын
@stefythomas5052 agree.. Or say it is just a Modi Party hate influenced by left wing politics. I also had it as my college friends were SFI, and only reduced after I got pro-modi North Indian friends.
@abdulrazzaq3745
@abdulrazzaq3745 4 ай бұрын
thakkiya malayalathil paranjaal sreekrishnante dharmarakshopaayam
@jjjjrrrr1111
@jjjjrrrr1111 6 ай бұрын
Dr Arif, full support. Continue your logical criticism. You have shown more maturity than the senior guy.
@9844155544
@9844155544 6 ай бұрын
All Pajeets Comment under Murtads. fulllll support saaaar😂😂😂
@IlahGod
@IlahGod 6 ай бұрын
1:39:58 ഞാനും ഇത് കുറേക്കാലമായി കേൾക്കുന്നു . ബ്രിട്ടീഷുകാർ തെറ്റ് ചെയ്തിട്ടുണ്ട് പക്ഷേ ഇല്ലാത്ത തെറ്റുകൾ വരെ അവരെ ഫ്രെയിം ചെയ്ത് രക്ഷപ്പെടുന്ന ഇസ്ലാമിസ്റ്റുകളെ കണ്ടപ്പോൾ സംഘി ജൂത ചാപ്പ പോലെ തന്നെയായി എനിക്കും തോന്നി . ബ്രിട്ടീഷുകാരുടെ മുമ്പ് വന്ന ഇസ്ലാമിക അഗ്നി വേഷത്തെ ന്യായീകരിക്കാൻ ശ്രമിക്കുമ്പോൾ .
@user-vt5yw2zn7b
@user-vt5yw2zn7b 6 ай бұрын
I really appreciate your courage and outlook. From Andhra Pradesh.
@Ex_Muslims_Lives_Matters
@Ex_Muslims_Lives_Matters 6 ай бұрын
🙌
@balachandrank4981
@balachandrank4981 6 ай бұрын
ഒരു മുസ്ലിമും എക്സ് മുസ്ലിമും തമ്മിലുള്ള ഡിബേറ്റ്. കലക്കി! അടുത്ത അയൂബ് മൗലവി.
@A_A6969
@A_A6969 6 ай бұрын
😅😅
@email4socialgmail678
@email4socialgmail678 Ай бұрын
😂😂😂
@prasoonkumar8895
@prasoonkumar8895 6 ай бұрын
Dr. Arif you are on a right track. A big salute.
@JamesVarghese-fs8ie
@JamesVarghese-fs8ie 6 ай бұрын
Arif a big Salute tp you & you are a true humanist
@tk.devadas1991
@tk.devadas1991 6 ай бұрын
Yes,wise people are eagerly waiting for Arif 's videos
@Civilised.Monkey
@Civilised.Monkey 6 ай бұрын
Solidarity ✊ To Arif ❤
@whats_in_aname
@whats_in_aname 6 ай бұрын
ഉടൻ തന്നെ ഒരു സ്വീകരണം പ്രതീക്ഷിക്കാം. നിരീശ്വര വാദത്തിൽ നിന്ന് ഈശ്വരനിലേക്ക്😅😅😅
@IlahGod
@IlahGod 6 ай бұрын
1:11:00 ശരിയാണ്, ഒരേ ഇരട്ടത്താപ്പിന് കോൺഗ്രസ് എന്തോരം വില . കൊടുക്കേണ്ടിവന്നു.. ഇങ്ങനെ പോയാൽ ഇതേ അവസ്ഥ ആവും എല്ലായിടത്തും.. ബിജെപിയുടെ നിലനിൽപ്പ് തന്നെ അവരുടെ പ്രതിപക്ഷത്തുള്ള ഇത്തരം ഇരട്ടത്താപ്പ് ലീഡർ മാരാണ് വലിയൊരു ബലം.. BJP vs hypocrite secular ഈ അവസ്ഥ മാറാതെ രക്ഷയില്ല.
@rrsrajiv
@rrsrajiv 6 ай бұрын
This shows Arif's criticism is very effective that even the so called soft ex muslims (internally still traditional muslims) are coming out to oppose him. Very effective Arif, keep going strong!! I think rationally, so I can understand Arif better, don't find the other person's arguments to be valid here.
@harishkiran3663
@harishkiran3663 6 ай бұрын
They are no ex muslims, they are trojan taquia muslims.
@artery5929
@artery5929 6 ай бұрын
Mr Khan is somewhat disoriented.and nonsensical.
@susanthprabhus7108
@susanthprabhus7108 6 ай бұрын
Khan സാറിൻ്റെ കിളി രാവിലെ പറന്നു പോയതാണോ അതോ പറത്തി വിട്ടതന്നോ. ആകെ ഒരു confusion
@ayyappanuk4767
@ayyappanuk4767 6 ай бұрын
ഏതെങ്കിലും മതത്തിനു പ്രസ്ഥാനത്തിനോ പരോക്ഷമായി ഗുണകരമാവും എന്നുള്ളതു കണക്കിലെടുത്താൽ ,ഒരു യുക്തിവാദിക്കും സത്യം വിളിച്ച് പറയാൻ ഒരു കാലത്തും പറ്റില്ല .
@royroy-ml7ju
@royroy-ml7ju 6 ай бұрын
ഖാൻ മതം വിട്ടത് സത്യത്തിൽ ഒരു ആൾക്കൂട്ടത്തിൽ ശ്രദ്ധിക്കാൻ വേണ്ടി... ഇത് അനേകം പേർ ചെയ്തു പോരുന്ന ഒരു കാര്യം തന്നെയാണ്... പക്ഷേ അണ്ടിയോട് അടുക്കുമ്പോൾ മാങ്ങയുടെ പുളി അറിയാൻ കഴിയൂ എന്നു പറഞ്ഞത് പോലെ.. ഇവരുടെ മതവിശ്വാസങ്ങൾ ഇലേക്ക് കൂടുതൽ അടുക്കുമ്പോഴാണ് ഇവരുടെ ഉള്ളിലിരുപ്പ് മനസ്സിലാക്കാൻ കഴിയുക.. അതുതന്നെയാണ് ഖാൻചെയ്യുന്നത്.. ഇദ്ദേഹത്തിൻറെ ഓരോ വീഡിയോയും കാണുമ്പോൾ അത് വളരെ വ്യക്തമായി കഴിയും ..ആളാവാൻ വേണ്ടി മതത്തെ വിമർശിക്കുക മാത്രമാണ് ഖാൻ ചെയ്യുന്നത്
@TheSayKular
@TheSayKular 6 ай бұрын
No, Khan-chettan is just a victim of left wing propaganda.
@induprakash01
@induprakash01 6 ай бұрын
ഖാന്റെ ബാപ്പയും ഉമ്മയും മുസ്ലിമിലാണ്, അതിടയ്ക്കിടയ്ക്ക് ഖാന് ഓർമ്മവരും 😀
@rijilodamvalappil6045
@rijilodamvalappil6045 6 ай бұрын
ആരിഫ് ഭായിയോളം നിഷ്പക്ഷമായി നിലപാട് സ്വീകരിക്കുന്ന ഒരു യുക്തി വാദി കേരളത്തിൽ ഇല്ല .ശരിയല്ല എന്ന് തോന്നുന്നത് ജാതി മത ഭേദമില്ലാതെ എന്തിനെയും ഒരു മടിയുമില്ലാതെ വിമർശിക്കുന്ന അദ്ദേഹത്തിന് എന്തിനോടെങ്കിലും വെറുപ്പ് ഉണ്ടെന്നു ഒരിക്കലും പ്രതീക്ഷിക്കാൻ വയ്യ . അദ്ദേഹത്തിനെ സംഘികൾ പോലും ബഹുമാനിക്കുന്നതിനു കാരണം ഹിന്ദുവിനെ മാത്രം ലക്‌ഷ്യം വയ്ക്കുന്ന മോഡി ഒരു ഹിന്ദുവായത് കൊണ്ട് വിമർശിക്കുന്ന മറ്റുള്ള ഊത്ത് വാദികളിൽ നിന്നും വ്യത്യസ്തനാണ് .അദ്ദേഹം എന്നുള്ളത് കൊണ്ടാണ് , നിലപാട് മുഖ്യം ഖാനെ ഊത്ത് വാദം അല്ല
@DGP8630
@DGP8630 6 ай бұрын
DESHASNEHAM ulla yukthivaadi that is the difference....me too like that😊
@ChandranKP-wv8mo
@ChandranKP-wv8mo 6 ай бұрын
@@DGP8630 ആരിഫ് ഹുസൈനും ആരിഫ് മുഹമ്മദ് ഖാനും അബ്ദുല്ല കുട്ടിക്കും ജാമിദ ടീച്ചർക്കും രോമസിംഹനും സുൽഫത്തിനും പിന്നെ ആ കൃഷ്ണന്റെ പാടവറക്കുന്ന കുട്ടിക്കും എല്ലാം തൊണ്ട പൊട്ടി നീയൊന്നും ജയശ്രീ റാമും ഭാരത് മാതായും വിളിക്കണ്ട മിത്രങ്ങളെ തൊണ്ട നനക്കാൻ ഒരിറ്റു വെള്ളം അമിട്ടും മോദിയും നിനക്കൊന്നും തരില്ല വലിപ്പിച്ചു തിന്നുന്നവർ 3Gച്ചു തിന്നാനും വേണം ഒരു യോഗം ദീപസ്തംഭം മഹാശ്ചര്യം ....................................
@rijilodamvalappil6045
@rijilodamvalappil6045 6 ай бұрын
@@ChandranKP-wv8moഞാൻ ഹിന്ദു ആണെങ്കിൽ ജയ് ശ്രീരാം വിളിച്ചിരിക്കും ഭാരതീയനാണെങ്കിൽ ഭാരത് മാതാകി ജയ് വിളിച്ചിരിക്കും അതിന് നിന്റെയോ നിന്റെ മതത്തിന്റെയോ ഇണ്ടാസ് വേണ്ട ജയ് ശ്രീ രാം 🚩ഭാരത് മാതാ കി ജയ് 🚩
@user-hl5lq5cg6d
@user-hl5lq5cg6d 6 ай бұрын
Khan chettan Oru comedy aanallo😂
@sujithopenmind8685
@sujithopenmind8685 6 ай бұрын
ഖാൻ നെ സമ്മതിക്കണം ഇങ്ങനെ ചിരിച്ചുകൊണ്ട് തേഞ്ഞൊട്ടുന്നത്.
@mercydrops-sr.marylit9181
@mercydrops-sr.marylit9181 6 ай бұрын
Ur observation mr arif 👍👍👍👍👍👍👍👍 👍👍🙏🙏🙏🙏🙏👍
@ravia1486
@ravia1486 6 ай бұрын
കുടിച്ച വെള്ളത്തിൽ മുസ്ലിങ്ങളെ നമ്പാൻ പാടില്ല എന്ന വീഡിയോ തമ്പ് ഞാനും കണ്ടിരുന്നു. പക്ഷേ പറഞ്ഞത് നൂറു ശതമാനം ശരിയാണ്.
@DGP8630
@DGP8630 6 ай бұрын
Pulli video kandilla 😂😂😂😂
@asokkumarmanikkoth5422
@asokkumarmanikkoth5422 6 ай бұрын
ഖാൻ ഇക്കാക്കക്ക് ഒന്നു൦ അറിയില്ല പാവ൦. ഇതുപോലൊരു തഖിയ മുമ്പ് കണ്ടിട്ടില്ല
@vnprakash
@vnprakash 6 ай бұрын
മറ്റു മതങ്ങളെ അതുമായി ബന്ധപ്പെട്ട ഏതു കാര്യത്തിലും രൂക്ഷമായി വിമർശിക്കാമെന്നും ഇസ്ലാമിനെ വിമർശിക്കുമ്പോൾ അങ്ങനെ പാടില്ല സോഫ്റ്റാവണമെന്നും ഖാൻ നിഷ്കർഷിച്ചു പറയുന്നത് ഒരു ഇടതുപക്ഷ ചിന്താഗതിയാണ്.
@lekhapillai6301
@lekhapillai6301 6 ай бұрын
I assume that the older gentleman is a 'revolutionary' from yester-years. No wonder Islam in Kerala never got a chance to reform until now. Armed with only contempt and ridicule for his opponent, this man is advocating for love! He has plenty to learn from his junior in terms of how to conduct oneself with dignity in a debate. No point trying to go into the merits of his argument cos there is none other than 'don't be direct, don't be harsh, don't be truthful when it comes to critiquing Islam!' The kind of work Arif does in Kerala society is historic. If Islam produced someone like him, there is always hope and reassurance that Muslims have not completely lost their senses and logic (ex-a-logic?). Thanks to him, the community still enjoys the respect of members from other communities. Real people and their mindsets are changing for better through his work and that's something the older gentleman's verbose and rhetoric can never hope to achieve.
@susanthprabhus7108
@susanthprabhus7108 6 ай бұрын
Khan സരിന് പരീക്ഷ വലത്തും ഉണ്ടോ.പേപ്പർ ഒരുപടുണ്ടല്ലോ കയ്യിൽ
@TheSayKular
@TheSayKular 6 ай бұрын
He has taken effort to travel from Trivandrum to Kochi just for this, we should appreciate his effort.
@thambiennapaulose936
@thambiennapaulose936 4 ай бұрын
😂😂
@bineesh7341
@bineesh7341 6 ай бұрын
വിവരം ഉള്ളവനും അത് ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം എല്ലാവർക്കും നല്ലപോലെ മനസ്സിലായി കാണുമെന്നു കരുതുന്നു
@sajeevtb8415
@sajeevtb8415 6 ай бұрын
ഈ ഖാൻ ചേട്ടന് ഇതെന്തു പറ്റി 🤔 സ്വത്വ ബോധം ഇടക്ക് തല പോകുന്നുണ്ടോ?
@gdp8489
@gdp8489 6 ай бұрын
MDMA😅😅😅
@TheSayKular
@TheSayKular 6 ай бұрын
Khan-chettan is just a victim of left wing propaganda.
@jaseeljp3432
@jaseeljp3432 6 ай бұрын
ആരിഫിന്റെ കമന്റ് ബോക്സിൽ യുക്തിവാതി എന്ന് പറഞ്ഞു കമന്റിടുകയും മോദിക്കും ഹിന്ദുത്വത്തിനും ജയ് വിളിക്കുകയും ശങ്കപരിവാറിനെ വല്ലതും പറഞ്ഞാൽ തെറി വിളിക്കുകയും ചെയ്യുന്നവരാണ് ഭൂരിപക്ഷവും അത്തരം യുക്തിവാതികൾക്ക് സ്വത്വത്തെ പറയാതെ രാഷ്ട്രീയത്തെ പറയുമ്പോഴേക്ക് സ്വത്വബോധം ഉണരുന്നുണ്ടെങ്കിൽ ഖാൻ ചേട്ടനും ഇടക്ക് ഇച്ചിരി സ്വത്വബോധം ആവാം😂
@sajeevtb8415
@sajeevtb8415 6 ай бұрын
@@jaseeljp3432 ഹിന്ദുത്വത്തിനു ജയ് വിളിക്കുന്ന കൂട്ടത്തിൽ നമ്മളെ കൂട്ടണ്ട. ഏന്നാൽ പുൽത്തോട്ടിയിലെ ചവാലി പട്ടികളെ അകറ്റി നിർത്തും.
@user-mx7jk8wd5e
@user-mx7jk8wd5e 6 ай бұрын
Dr Arif Hussain is wisely presenting and Mr Mohmad khan is disoriented n he doesn't know what he is talking about.
@sofiahameed4183
@sofiahameed4183 6 ай бұрын
Arif 👍👍l👍👍
@Civilised.Monkey
@Civilised.Monkey 6 ай бұрын
Again Solidarity ✊ To Arif
@user-qv1mn2pi1r
@user-qv1mn2pi1r 6 ай бұрын
Khan is the king of Thakhiya.😂
@sandrosandro6430
@sandrosandro6430 6 ай бұрын
M Khan എക്സ് മുസ്ലീമോ🤣
@krishnakumarkkrishnakumark1970
@krishnakumarkkrishnakumark1970 6 ай бұрын
I was present. Jai Shriram Jai Shrikrishna Vande Bharat 🙏🇮🇳🙏🎉
@Civilised.Monkey
@Civilised.Monkey 6 ай бұрын
Solidarity ✊ To Arif Solidarity ✊ To Arif Solidarity ✊ To Arif Solidarity ✊ To Arif Solidarity ✊ To Arif Solidarity ✊ To Arif Solidarity ✊ To Arif Solidarity ✊ To Arif
@ArifHussainTheruvath
@ArifHussainTheruvath 6 ай бұрын
എന്തുവാടെ 😅
@harishkiran3663
@harishkiran3663 6 ай бұрын
​@@ArifHussainTheruvath🤣🤣🤣👍 🙏
@dd-zl4yr
@dd-zl4yr 6 ай бұрын
​@@ArifHussainTheruvathഖാൻ സാർ മൂർദ്ദാബാദ്😂😂
@rrsrajiv
@rrsrajiv 6 ай бұрын
​​@@ArifHussainTheruvath Arifne mantri akiyatha 😅
@ChandranKP-wv8mo
@ChandranKP-wv8mo 6 ай бұрын
എന്തു മ#$റിനു ആരിഫ് ഹുസൈനും ആരിഫ് മുഹമ്മദ് ഖാനും അബ്ദുല്ല കുട്ടിക്കും ജാമിദ ടീച്ചർക്കും രോമസിംഹനും സുൽഫത്തിനും പിന്നെ ആ കൃഷ്ണന്റെ പാടവറക്കുന്ന കുട്ടിക്കും എല്ലാം ദീപസ്തംഭം മഹാശ്ചര്യം ....................................
@007daty
@007daty 6 ай бұрын
Arif Sar, please stay confident and continue your journey and bring more awareness and BLUNT and HONEST conversations and ideas and solutions for the progress of humanity. Best wishes,
@rp3565
@rp3565 6 ай бұрын
ഭൂരിപക്ഷം എവിടെ കിട്ടുന്നു അവിടെ ശരിയ നടപ്പാക്കും, ഭൂരിപക്ഷമില്ലാത്ത ഇടങ്ങളിൽ കുറച്ച് ഒതുങ്ങും അതാണ് ഇസ്ലാം
@mujeebrahman4132
@mujeebrahman4132 6 ай бұрын
മിഡിൽ ഈസ്റ്റിൽ ഭൂരിപക്ഷമാണല്ലോ അവിടെ നിങ്ങൾ പറയുന്ന ശരീഅഃ ഞാൻ കണ്ടില്ല....
@mujeebrahman4132
@mujeebrahman4132 6 ай бұрын
മിഡിൽ ഈസ്റ്റിൽ ഭൂരിപക്ഷമാണല്ലോ അവിടെ നിങ്ങൾ പറയുന്ന ശരീഅഃ ഞാൻ കണ്ടില്ല....
@rp3565
@rp3565 6 ай бұрын
@@mujeebrahman4132 മിഡിൽ ഈസ്റ്റിൽ ശരിയ നടപ്പാക്കാൻ പറ്റില്ല.... അവരുടെ പുരോഗതിക്ക് വേണ്ടി അവർ ഉപയോഗപ്പെടുത്തുന്ന വിദേശ രാജ്യ തൊഴിലാളികൾ വളരെയധികമാണ് അവരെയൊക്കെ കയറ്റി വിട്ടാൽ തന്നെ മിഡിൽ ഈസ്റ്റ് തകരും.... അഫ്ഗാൻ പോലെയാകാൻ അവരും ഉദ്ദേശിക്കില്ല
@rp3565
@rp3565 6 ай бұрын
@@mujeebrahman4132 മിഡിൽ ഈസ്റ്റിൽ ശരിയ നടപ്പാക്കിയാൽ അറബികൾ മൂഞ്ചും കാരണം ആരാജ്യത്തെ ജനങ്ങളേക്കാൾ വിദേശികൾ അവിടെയുണ്ട് അവരെയൊക്കെ നാട്ടിൽ അയച്ചാൽ... അവിടം നിശ്ചലമാകും അഫ്ഗാനിസ്ഥാൻ ആകാൻ സുഖിമാൻമാരായ അറബികൾ ഒരിക്കലും ആഗ്രഹിക്കില്ല
@anooppraju7733
@anooppraju7733 6 ай бұрын
​@@mujeebrahman4132മിഡിൽ ഈസ്റ്റിൽ ശരിയത് അല്ലാതെ പിന്നെ എന്തോന്ന് തേങ്ങ ആണ്. നീ പൊട്ടൻ ആണോ..?
@gdp8489
@gdp8489 6 ай бұрын
Khan now ex ex muslim...mow hard core muslim
@cadilshadvp8712
@cadilshadvp8712 6 ай бұрын
Arif bro💪💪💪
@susanthprabhus7108
@susanthprabhus7108 6 ай бұрын
MMD Khan just want to make a space on youtube by this debate
@TheSayKular
@TheSayKular 6 ай бұрын
Disagree, he and may left wing politics people think like that. I wish Arif and Khan chettan have more debates, so that we can explain this to left wing.
@IlahGod
@IlahGod 6 ай бұрын
1:09:26 purity വാദം കേൾക്കുമ്പോഴേ പന്തികേട് മണക്കും. അതിൻറെ കൂടെ ഇരട്ടത്താപ്പ്.
@bobbyd1063
@bobbyd1063 6 ай бұрын
നിങ്ങള് ഭൂമിയിലെ ഒരു സ്‌ഥലത്തു നിന്ന് ഇടത്തോട്ട് നടന്നു, നടന്നു അവസാനം തുടങ്ങിയ സ്‌ഥലത്തിന്റെ വലത്തു എത്തും എന്ന് പറഞ്ഞപോലെ ആയി ഖാൻചേട്ടൻ. ഇസ്ലാമിൽ നിന്ന് വിട്ടു പോയി പോയി അവസാനം ഇപ്പോൾ ഒരു മുസ്ലിമിനെ പിടിച്ചു ഉമ്മ കൊടുക്കാതെ ഉറക്കം വരില്ല എന്നായി.
@Timetravel46
@Timetravel46 6 ай бұрын
Maitreyans influence! 😅
@bobbyd1063
@bobbyd1063 6 ай бұрын
@@Timetravel46 മൈത്രയെൻ മതത്തെ നോവിക്കാതെ ഉള്ള മതനിഷേധം നടത്താൻ ആണ് നോക്കുന്നത്. പറയുന്നത് ശാസ്ത്രവും, സത്യവും ഒക്കെ, പക്ഷെ അവസാനം പറഞ്ഞു വരുമ്പോൾ എല്ലാ ഹിന്ദു/മുസ്ലിം/ക്രിസ്ത്യൻ സഹോദരങ്ങളും ശാസ്ത്രീയ ചിന്താഗതിയോടെ സഹോദരന്മാരായി ജീവിക്കണം എന്നാകും. മതം ഉണ്ടോ, അവിടെ വിഭജനം മാത്രമേ ഉണ്ടാവു, ശാസ്ത്രീയമായി ചിന്തിച്ചാൽ അവിടെ മതം എല്ലാം പൊട്ടത്തരം ആകും - തുടങ്ങിയ പച്ചയായ സത്യം വിളിച്ചു പറയാനുള്ള ഉറപ്പു ഇനിയും മൈത്രയെനു ആയിട്ടില്ല. മാത്രമല്ല പുള്ളി പണ്ടെങ്ങോ ഏതോ ഹിന്ദു ആശ്രമത്തിൽ പോയി പാഴാക്കിയ ജീവിതത്തെ കുറിച്ച് പറയുന്നത് ഇസ്ലാമിസ്റ്റുകൾക്കു കുറച്ചു ഇഷ്ടവും ആണ്.
@ggplus.
@ggplus. 6 ай бұрын
ജനാധിപത്യം ജനാധിപത്യം എന്ന് ഒരു പത്ത് തവണ എങ്കിലും പറഞ്ഞ ഖാൻ ചേട്ടൻ നൂപൂർ ശർമയുടെ ജനാധിപത്യ അഭിപ്രായ സ്വാതന്ത്ര്യം വന്നപ്പോൾ അവർ എവിടെ നിൽക്കുന്നു ഏത് വിശ്വാസ അടിസ്ഥാന തത്വത്തിൽ നിൽക്കുന്നു എന്നൊക്കെ പറയാൻ തുടങ്ങി, പക്ഷെ കൃസ്ത്മസ്സും ഓണവും പള്ളി പെരുന്നാളും ഉത്സവങ്ങളും ആഘോഷിക്കാൻ കഴിയാത്ത മതേതരരായ മുസ്ലീമുകൾക്ക് ജനാധിപത്യ മതേതര അവകാശങ്ങൾ ഉണ്ട് അതുകൊണ്ട് അവരെ ഒന്നും പറയരുത് എന്നും പറയുന്നു
@ggplus.
@ggplus. 6 ай бұрын
ജനാധിപത്യമാണ് ഖാൻസാറിൻ്റെ മുഖ്യം , പക്ഷെ ചർച്ചക്ക് ജനം ടിവിയിൽ പോയത് തെറ്റ് .... ഹാ ഹാ വല്ലാത്ത ജനാധിപത്യ ബോധം
@user-gl7ds6py2u
@user-gl7ds6py2u 6 ай бұрын
ഖാൻ ചേട്ടന്റെ വിവരണം കേട്ടപ്പോൾ യ😊യുക്തിവാദത്തിലും സങ്കുചിതത്വം കയറി - കൂട😊 കൂടിയോ എന്ന് തോന്നി...
@joychackalacal360
@joychackalacal360 6 ай бұрын
Arifbhai, it's too difficult to discuss on a subject with MrKhan, almost a sickminded, a self-contradictory person, highly indisciplined and very much irritating!
@santhoshramachandran9994
@santhoshramachandran9994 6 ай бұрын
👌100% true
@silpishan
@silpishan 25 күн бұрын
ആരിഫ് സർ താങ്കൾ താങ്കളായി തന്നെ തുടരൂ ആശംസകൾ
@sumangm7
@sumangm7 6 ай бұрын
അന്യായ ക്ഷമ വേണം ഈ mr. ഖാൻ നെ പോലെയുള്ളവരോട് സംസാരിക്കാൻ 😅
@harishkiran3663
@harishkiran3663 6 ай бұрын
പ്രായത്തിനെ ബഹുമാനിക്കുന്നതിന് ഒക്കെ ഒരു പരിധി ഇല്ലേ!!!
@sumangm7
@sumangm7 6 ай бұрын
@@harishkiran3663 🤣
@devanneelamana1929
@devanneelamana1929 6 ай бұрын
ഗിലാഫത് നടന്നത് തുർക്കി പ്രശ്നത്തിൽ ആണ്
@kumarm5961
@kumarm5961 6 ай бұрын
Khan sir has a tendency to interpret debate and have a soft corner of extremists abrahamic cult religion
@JishnuPalakkattu
@JishnuPalakkattu 6 ай бұрын
ഖാന്‍ ചേട്ടന്‍ മുത്ത് ; ആരിഫ് തനി തങ്കo😍
@CoconutDiaries
@CoconutDiaries 6 ай бұрын
Dont blame British for our mistakes. The enemity between our religions are simply blamed on British to avoid our responsibility always
@Me-zs7eq
@Me-zs7eq 6 ай бұрын
Enemity & hungry for political & financial power of Musleems leads the British to gain power in INDIA Ex: Battle of Plassy-- Mirjafar betrayed his brother in law SirajUdDaula who ruled Bengal.
@Barat2047.
@Barat2047. 6 ай бұрын
Noopr Sharma was provocatef by the muslim opposer in the channel talk. Why it is not addressed.
@SandhyaEdamana
@SandhyaEdamana 5 ай бұрын
That's what iam thinking nw.. 🤔
@girishsreedharan
@girishsreedharan 6 ай бұрын
One of the best points raised by Arif sir .... Christianity in Europe or Canada or America is today is at this level because of the people like him.... that's missing in Islam and that's what he is doing. Clear . Good point sir. .... it's a big effort.... say 50% of world population is Islamic . If a small effort to make an enlightenment ( desensitization) in 50% of populous...eve if it's in Malayalam....I mean even in % is a great great effort Sir.
@girishsreedharan
@girishsreedharan 6 ай бұрын
Just want to add One more point ( ok now I am going to be pressed as a Sanghi . No problem there for I dont care that part...for who is speaking 😅😅 .... if Arif Sir says I am a Sanghi , may be I will really contemplate on the comment .
@girishsreedharan
@girishsreedharan 6 ай бұрын
Say , In a country with 80 - 85% of Hindu population ( I mean so called by Govt or by say rhetoric....) we could pass a law in 1955 ( 1955 !!! Note the pint Byju ) Hindu marriage act . In 1956 Hindu succession act ...in. a " Democracy with a huge number of traditional pioetic religious Hindu law makers ( means MPs ) and there was no much" blood shed " ..... then why are we so concerned about implementation some of the best constitutional directive princepals ...which may aid ..aprox 10 crore of Indian citizens ( yeah you got the pint ) . 10 crore aprox...
@girishsreedharan
@girishsreedharan 6 ай бұрын
Are we not a secular... democratic republic.....are we not concerned about the rights of 10 crore of Indian Citizens and their right to equality , fraternity...... right to education, right to expression .... right to live anywhere ... what not....or all these constitutional rights applies only to so called Hindus and 10 crore of Muslim Men ????.
@girishsreedharan
@girishsreedharan 6 ай бұрын
I can't see how " We " ...so called we with the exceptions of Khans sabs. Can't see this !!!🙏
@30sreekanth
@30sreekanth 6 ай бұрын
Arif you are a kidilolkidilam of a manushyan❤
@rajamohananm
@rajamohananm 6 ай бұрын
Arif Mohammed Khan is wrong. Madani started ISS before demolition of Babari Masjid. He is also wrong about Noopur Sharma. She was dragged by Islamist for speaking out.
@TheSayKular
@TheSayKular 6 ай бұрын
correct
@akhilskumar7359
@akhilskumar7359 6 ай бұрын
In a debate, how do we know who is going to loose ??? He who talks louder without control is going to loose....!!! The way Arif Hussain talks itself denote the clarity of his thinking process......!!!
@asokkumarmanikkoth5422
@asokkumarmanikkoth5422 6 ай бұрын
ഖാൻ അയൂബ് മൌലവിയുടെ പാതയിലാണ്, കലിമ ചൊല്ലേണ്ട തിയ്യതി കുറിച്ചാൽ മതി.
@user-ei3ul3bn9b
@user-ei3ul3bn9b 6 ай бұрын
ഖാൻ സാബ് ഇങ്ങനെ അല്ലായിരുന്നു.! ഇപ്പോൾ എന്തോ കുറച്ചു ഭയം വന്നത് പോലെ സപ്പോർട് ചെയ്തു സംസാരിക്കുന്നു.
@mercydrops-sr.marylit9181
@mercydrops-sr.marylit9181 6 ай бұрын
Nupur sharma,, she deser es freedom of speech
@valsanvv3978
@valsanvv3978 6 ай бұрын
സ്വിറാതുപാലം കടക്കാനുള്ള ഓർമ ഖാൻചേട്ടന്ന് വന്നു തുടങ്ങി
@mathewcall2449
@mathewcall2449 6 ай бұрын
Respect arif bhai for not losing your same mind❤ annukil chettanu palathum ariyilla allenkil ariyathathayi abhinayikkunnu.
@baynounafurniture7639
@baynounafurniture7639 5 ай бұрын
Arif muslimgale ഒറ്റപ്പെടുത്തണേ തങ്ങളുടെ വീഡിയോ സഹായിക്കു. സങ്കവരിവാറിന് സഹായിക്കുന്ന വീഡിയോ
@vanajajayaprasad5823
@vanajajayaprasad5823 6 ай бұрын
Congrats Mr Arif
@prasantnair4920
@prasantnair4920 6 ай бұрын
😢കാൻ ചേട്ടൻ 😂😂
@sushanthkk8280
@sushanthkk8280 Ай бұрын
മാക്കാൻ
@Riderjonjo
@Riderjonjo 6 ай бұрын
Islamum muslim തമ്മിൽ വ്യത്യസം ഇല്ല യൂറോപ്പിൽ ഇസ്ലാമും മുസ്ലിമും ഭീകരത പടർത്തുന്നു 😊
@TheSayKular
@TheSayKular 6 ай бұрын
Islam is religion Muslim is person
@harishkiran3663
@harishkiran3663 6 ай бұрын
​@@TheSayKularമുസ്ലിം എന്നാല് ഇസ്ലാം അണാ പൈസ വിടാതെ പിന്തുടരുന്നവർ.
@Riderjonjo
@Riderjonjo 6 ай бұрын
@@harishkiran3663 മുസ്ലിം ഇല്ലെങ്കിൽ ഇസ്ലാം ഇല്ല ഇസ്ലാം ഇല്ലെങ്കിൽ മുസ്ലിം ഇല്ല . അതിനെ രണ്ടായി തിരിക്കാൻ പറ്റില്ല . ഒന്നിന് മറ്റൊന്ന് ഇല്ലാതെ നിലനിൽപ്പില്ല അതുകൊണ്ട് ഒന്നുണ്ടെങ്കിൽ മറ്റേതും ഉണ്ട് ഒപ്പം.
@baijunatarajan
@baijunatarajan 6 ай бұрын
Valrey interesting aayirinnoo. Ending prathekichu. 🙏
@chandrikaiyyalol4656
@chandrikaiyyalol4656 6 ай бұрын
Arif is so calm n centered n khan seems agitated .Arif is educating the poor innocent muslims
@harishkiran3663
@harishkiran3663 6 ай бұрын
ആരിഫ് ഇത്തരം പരിപാടിക്ക് പോകുമ്പോൾ ഇനി മുതൽ കുങ്കുമം തൊട്ടു രുദ്രാക്ഷ മാലയും അണിഞ്ഞ് വേണം പോകാൻ. ഇനി മുതൽ ശ്രദ്ധിക്കും എന്ന് കരുതുന്നു🙏😇
@estherthomas1837
@estherthomas1837 6 ай бұрын
ഡോക്ടർ ആരിഫ് തന്റെ ആദർശത്തിൽ ഉറച്ചു നിന്നു ആത്മവിശ്വാസത്തോടെ സംസാരിക്കുന്നു . മിസ്റ്റർ ഖാൻ അഴകൊഴമ്പൻ രീതിയിൽ ആശയം ഇല്ലാതെ തൊട്ടും, തൊടാതെയും സംസാരിക്കുന്നു ...
@firoz87
@firoz87 5 ай бұрын
എല്ലാ exmuslim തന്നെ എതിർക്കുന്നു എങ്കിൽ തങ്ങൾ ഒരു പുനർച്ചിന്ദനം നടത്തുന്നത് നന്നായിരിക്കും ആരിഫ്.
@rajeev.ppalakkote6149
@rajeev.ppalakkote6149 6 ай бұрын
നുപുർ ശർമ മിണ്ടരുതായിരുന്നു എന്ന് യുക്തിവാദിയും ജനാധിപത്യ വാദിയുമായ ഖാൻ sir... ഇയാൾക്കിതെന്തു പറ്റി....🤔🤔🤔🤔🤔🤔🤔🤔🤔
@adolfgeorge1986
@adolfgeorge1986 6 ай бұрын
Khan please opened ur eyes...u can see terror.....
@raveendranpk8658
@raveendranpk8658 6 ай бұрын
ഞാൻ നേരം പോകാനാണ് പറഞ്ഞത് എന്ന് പറഞ്ഞയാൾതന്നെ 13 മിനിറ്റ് 17 സെക്കൻ്റിൽ പറയുന്നു ഒരാൾ പറയുന്നത് എന്തിന് എന്നതിനു പ്രസക്തിയുണ്ടെന്ന് - എന്താ പറയ് ആ?
@vyshaghk7927
@vyshaghk7927 6 ай бұрын
Gud mng
@vigneshkumar3691
@vigneshkumar3691 6 ай бұрын
Soon bro,please wait
@BhagavandasBhagavandas-xp5en
@BhagavandasBhagavandas-xp5en 6 ай бұрын
😊😊പൊട്ടൻ ഖാൻ
@haephaestus
@haephaestus 6 ай бұрын
Mr. Khan enthuva.
@sudarsananp5131
@sudarsananp5131 6 ай бұрын
🙏🏻👍
@rakeshsivarajan269
@rakeshsivarajan269 6 ай бұрын
ഇസ്ലാം ഭൂരിപക്ഷമില്ലാത്ത സ്ഥലങ്ങളിൽ തീവ്ര മൗലീക ആശയങ്ങൾ മാറ്റി വെക്കുകയും അത്യാവശ്യം നുണയൊക്കെ പറഞ്ഞു പോകുന്നതാണ് ഇസ്ലാമിലെ തക്കിയ എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. മാത്രമല്ല ഇസ്ലാമിന്റെ സ്ഥാപകൻ അനുവദിച്ചു കൊടുത്തിട്ടുള്ള കാര്യമായതിനാൽ ആണ് അതിനു തക്കിയ എന്ന് പറയുന്നതും. ഇന്ത്യയിൽ 80 ശതമാനം ഹിന്ദുക്കൾ ഉള്ളയിടത്തു RSSന് എന്തിനാണ് തക്കിയ പറയേണ്ടുന്നതിന്റെ ആവശ്യം?
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 18 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 114 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,8 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 14 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 18 МЛН