പുതിയ സാമൂഹ്യ ക്ഷേമ പെൻഷനുമായി സർക്കാർ|വീട്ടമ്മമാർക്ക് പെൻഷൻ|Pension Kerala|Pension distribution

  Рет қаралды 317,221

Media Companion

Media Companion

3 жыл бұрын

Social security pension schemes are usually defined-benefit schemes, which provide ongoing regular pension payments. ... Private pension schemes are defined-contribution schemes that do not qualify as social insurance because they are not mandated by government and are not employment-related.
⭕⭕⭕⭕⭕⭕⭕⭕⭕
⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
Thanks, Team Media Companion
===================================
#MediaCompanion #Pension#keralapension
================================
Give feedback and opinions through our
💠email:haimediacompanion@gmail.com
💠Facebook: / mediacompanion111
💠Dailyhunt :profile.dailyhunt.in/mediacom...
💠For business enquiries :
haimediacompanion@gmail.com
WhatsApp :chat.whatsapp.com/GIbMZe51sqm...

Пікірлер: 177
@GooglePlayGooglephotoschandran
@GooglePlayGooglephotoschandran Ай бұрын
ഇനി മുതൽ പല പേരുകളിലും പലതും ഇറങ്ങു പക്ഷെ പണമില്ല തരുവാൻ മോഹവാഗ്ദാനങ്ങൾ മാത്രം
@malayalisworldmass168
@malayalisworldmass168 3 жыл бұрын
ഒത്തിരി സന്തോഷം സർക്കാരിന് വീട്ടമ്മമാരുടെ നന്ദി 🙏🙏🙏
@santhack3031
@santhack3031 3 жыл бұрын
"m
@jeorge3109
@jeorge3109 3 жыл бұрын
ഇനി ഭരിക്കുന്നത് ആരാണെങ്കിലും ഈ പദ്ധതി നിലവിൽ കൊണ്ടുവരേണ്ടത് തന്നെയാണ്
@prakashinipadmakshan4300
@prakashinipadmakshan4300 3 жыл бұрын
ചേചചചേ
@prakashinipadmakshan4300
@prakashinipadmakshan4300 3 жыл бұрын
ഏഏചചേഏചച
@jaisychacko9397
@jaisychacko9397 3 жыл бұрын
എങ്ങനേയുള്ള വീട്ടി മ്മമാർക്കാണ്
@anandavalliamma6825
@anandavalliamma6825 3 жыл бұрын
@@prakashinipadmakshan4300 u in
@sudharaveendran1369
@sudharaveendran1369 3 жыл бұрын
ഇപ്പോൾ തന്നെ 60 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്കും പുരുഷന്മാർക്ക്ഉം വാർത്തകീയ കാല പെൻഷൻ ഉണ്ടല്ലോ? അതുകൊണ്ടു ഇതോരുപുത്യ കാര്യമല്ലല്ലോ. അതോ ഇതിന് പുറമെ 60 വയസ്സു കഴിഞ്ഞ സ്ത്രീകൾക്ക് വേറെയും പുതിയ പെൻഷൻ അനുവദിച്ചോ? ഒന്ന് പ്ലീസ് വിശതീകരിച്ചാൽ കൊള്ളാം
@ajithasurendran7054
@ajithasurendran7054 3 жыл бұрын
അൺഎയ്ഡഡ് സ്കൂലിൽ പഠിപ്പിക്കുന്ന വിദ്യാ സമ്പന്നരായ ഒരുകൂട്ടം അധ്യാപ കർ ഒരുവരുമനവുമില്ലതെ എന്തുചെയ്യണം എന്നോർത്ത് വിലപിക്കുന്നു ദയവു ചെയ്ത് അവരുടെ കാര്യം കൂടി ഒന്ന് ശ്രദ്ധയിൽ konduvarane 🙏🙏🙏🙏🙏
@gopalakrishnamenonmenon741
@gopalakrishnamenonmenon741 Ай бұрын
സന്തോഷം.
@Ramkumarsa8470
@Ramkumarsa8470 3 жыл бұрын
വളരെ നല്ല കാര്യം ഇത് നടപ്പിൽ ആകട്ടെ
@sunithas7355
@sunithas7355 3 жыл бұрын
വളരെ നല്ല കാര്യം തന്നയാണ്‌
@jittujoseph2814
@jittujoseph2814 3 жыл бұрын
വളരെ നല്ല കാര്യം ഇത് ഉടനെ നടപ്പിൽ വരട്ടെ
@radhakunnath5765
@radhakunnath5765 3 жыл бұрын
എന്തിനാണ് ഈ കാർഡ് നോക്കുന്നത്, ഞങ്ങൾക്ക് വെള്ള കാർഡ് husband റിട്ടയർ ആയി പെൻഷൻ ഇല്ല, എനിക്കും പെൻഷൻ ഇല്ല അങ്ങനെ ഉള്ളവരെ കൂടി പരിഗണിക്കണം, ബിപിൽ കാർഡിൽ ഉള്ളവർക്കൊക്കെ നല്ല പൈസ കിട്ടുന്നുണ്ട് വെള്ള കാർഡ് എന്ന് പറഞ്ഞു ഒരു സാധനവും കിട്ടുന്നില്ല.
@arifapadikkathodi6236
@arifapadikkathodi6236 3 жыл бұрын
ആവു ഞാൻനിത്യാരോഗിയാണ് എന്തെങ്കിലും കിട്ടിയാൽ മരുന്ന് വാങ്ങാമായിരുന്നു അയ്യായിരം ഒരു മാസത്തിന് ഇപ്പംകയിക്കുന്നത് പടച്ചോനെ കിട്ടുമതിയായിരുന്നുഎന്തേലും
@alicemathew8276
@alicemathew8276 3 жыл бұрын
Very good.thanks a lot.
@philipthomas9777
@philipthomas9777 3 жыл бұрын
ഇതൊക്കെ തന്നെയല്ലേ oiop പറയുന്നത്? അപ്പോൾ അവർക്കെതിരെ ഉറഞ്ഞു തുള്ളുന്നവർ എങ്ങനെ ഇത് നടപ്പാകും.
@sulumoppy7638
@sulumoppy7638 3 жыл бұрын
തീരുമാനം. കൊള്ളാമല്ലോ..... നല്ല വാർത്ത......
@leolouie9549
@leolouie9549 3 жыл бұрын
pro trick : you can watch movies on Flixzone. Been using it for watching loads of movies these days.
@dexterishaan2093
@dexterishaan2093 3 жыл бұрын
@Leo Louie Definitely, I've been watching on flixzone} for years myself =)
@sreelathai6601
@sreelathai6601 3 жыл бұрын
ഇത് എപ്പോഴാണ് തുടങ്ങുന്നത് ഇതിന് എവിടെ അപേഷിണം ഒരു വീട്ടമ്മയായ 'എനിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു
@vincyvincy672
@vincyvincy672 3 жыл бұрын
happy
@radhamanir6149
@radhamanir6149 3 жыл бұрын
ഒരുപാട് നന്ദി
@seemajosey8172
@seemajosey8172 3 жыл бұрын
Nalla avadharana saily 👍
@ayishaak8315
@ayishaak8315 3 жыл бұрын
45. വയസ്സ് ആയിരുന്നെങ്കിൽ നന്നായിരുന്നു. ഞങ്ങളും വളരെ. ബുദ്ധിമുട്ടിൽത്തന്നെയാണ്
@balkyibrahim3061
@balkyibrahim3061 3 жыл бұрын
അതും കാർഡ് ന്റെ കളർ നോക്കിയാണാവോ എല്ലാർക്കും കിട്ടിയാൽ മതിയായിരുന്നു 👌
@jaisychacko9397
@jaisychacko9397 3 жыл бұрын
വരുമാനമില്ലാത്ത 60 കഴിഞ്ഞ വെള്ള കാർഡുകാർ എന്തു ചെയ്യുക
@muhammedmuhammed7586
@muhammedmuhammed7586 3 жыл бұрын
Thozhil edukkaan kazhiyaathaavakkh kittumo sir
@ushavijayakumar3096
@ushavijayakumar3096 3 жыл бұрын
thanks bro for the information
@balkyibrahim3061
@balkyibrahim3061 3 жыл бұрын
പാണക്കാർക്ക് ഇപ്പോൾ Bpl കാർഡ് ആണ് സാദാരണക്കാർക്ക് നീല വെള്ള കാർഡ് അതൊന്ന് ആദ്യം ശരിയാക്കണം പാവപ്പെട്ടവർ ഒന്നുമില്ലാതെ ബുദ്ധിമുട്ടുന്നു
@lissy.8794
@lissy.8794 3 жыл бұрын
വളരെ നല്ല തീരുമാനം
@vilasthumbarathy6572
@vilasthumbarathy6572 3 жыл бұрын
Nalla karyamanu vettammamark Sarkar Pension Anuvadhikkunnathe Avarkum KaiyyelKurachuPaisa Sarkrar Vaka kitthunnathe AvarkalathuMuthal Vykunneramvare Joli Veeitil cheyyunnathealle .thank you.
@Senthil8149
@Senthil8149 3 жыл бұрын
ഇത് നല്ലൊരു തീരുമാനമാണ്
@radhateacher7285
@radhateacher7285 3 жыл бұрын
വീട്ടിമ്മപെന്ഷനാത്യാവസിം ഒരുപാടുകസ്റ്റംസാഹിക്കുന്നവരാണ്വീട്ടമ്മ്മാർ.
@lubjasi3881
@lubjasi3881 3 жыл бұрын
very good
@sreejishap985
@sreejishap985 3 жыл бұрын
താങ്ക്സ് ബ്രോ
@rajanin4118
@rajanin4118 3 жыл бұрын
Thanks
@shamsiaputhanveed3454
@shamsiaputhanveed3454 3 жыл бұрын
വളരെ വളരെ സന്തോഷം 👍
@sreesree2915
@sreesree2915 3 жыл бұрын
അല്ലങ്കിലും 60 കഴിഞ്ഞവർക്ക് പെൻഷൻ ഉണ്ടല്ലോ പിന്നെ എന്തിനാ ഇങ്ങനെ ഒരണ്ണം ഒരു 45 വയസ്സ് ആയിരുന്നു എങ്കിൽ കൊള്ളാം ആയിരുന്നു
@sreelathai6601
@sreelathai6601 3 жыл бұрын
അത് ശരിയാണ് 45 വയസ്സിന് മുകളിലായിരുന്നെങ്കിൽ കൊള്ളാമായിരുന്നു
@fathimafathima6124
@fathimafathima6124 3 жыл бұрын
ഞാൻ വീട്ടമ്മ ആണ് വിധവയും ആണ്.. വിധവ പെൻഷൻ ഉണ്ട്. പക്ഷെ രോഗിയാണ് നട്ടെല്ല് രോഗം ആണ്... ഇത് ലഭിക്കുമോ
@laaliizhealthykitchenrecip7082
@laaliizhealthykitchenrecip7082 3 жыл бұрын
Thank You 😍
@leelammathomas9864
@leelammathomas9864 3 жыл бұрын
Nalla oru theerumanam
@hemafrancis3621
@hemafrancis3621 3 жыл бұрын
V.gud..
@vikroosworld3182
@vikroosworld3182 3 жыл бұрын
മോനേ വാർദ്ധക്യ പെൻഷൻറെ പുറമേ യാണോ ഈ പെൻഷൻ. അപ്പോൾ രണ്ടു പെൻഷൻ കിട്ടുമായിരിക്കും ഇല്ലേ?
@sindhuthampi9629
@sindhuthampi9629 3 жыл бұрын
Hi.mallakaryam
@shelbialappatt2180
@shelbialappatt2180 3 жыл бұрын
എന്തെല്ലാം പദ്ധതികൾ വന്നാലും അത് ലഭിക്കാതിരിക്കാൻ എന്തെങ്കിലും ഒരു സംഭവം അതിൽ ഉണ്ടാകും വീട്ടിൽ Ac ഉണ്ടോ? നാലു ചക്ര വാഹനം ഉണ്ടോ? എത്ര യൂണിറ്റ് കറണ്ട് , തറ Tile ആണോ? കൂര ഓടോ, ടെറസ്സോ? ഇങ്ങിനെ പോകുന്നു. ജനങ്ങളെ വഞ്ചിക്കാൻ വേണ്ടി മാത്രം പദ്ധതികൾ . ഒരു തൊഴിൽ അല്ലെങ്കിൽ മറ്റു വരുമാന മാർഗ്ഗമില്ലാത്തവർ എന്ന മാനദണ്ഡം മാത്രമേ ഈ കാര്യത്തിൽ നോക്കാൻ പാടുള്ളൂ.
@bhaskarankesavan76
@bhaskarankesavan76 3 жыл бұрын
അങ്ങനെ യെങ്കിലും നികുതിപ്പണം അവർക്കു കൂടി കിട്ടട്ടെ........ 🙏
@yunusalivk1816
@yunusalivk1816 3 жыл бұрын
UDF സർക്കാറിന് എന്തുകൊണ്ട് പെൻഷനും കിറ്റും ജനങ്ങൾക്ക് നികുതിപ്പണം കൊണ്ട് കൊടുക്കാൻ കഴിയാതെ പോയി
@littleideaentertainments2190
@littleideaentertainments2190 3 жыл бұрын
നല്ല അറിവ് തന്നതിന് നന്ദി കിട്ടുമായിരിക്കും അല്ലേ BPL ആണ് കാൻസർ രോഗിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വസത്തിൽ കൊടുത്ത അപേക്ഷ ഡിസംബറിൽ കൊടുത്തുള്ളവരെ ഒന്നും കിട്ടിയിട്ടില്ല 1000 രൂപ പെൻഷൻ കിട്ടുന്നുമില്ല. തല്ക്കാലം നിർത്തിവെച്ചതാണ് എന്നാണ് അറിഞ്ഞത് ഒരു വഴി കണ്ടാൽ വലിയ ഉപകാരം
@balachandrann4328
@balachandrann4328 3 жыл бұрын
കാര്യം ശരി തന്നെ സമ്മതിക്കുന്നു പക്ഷെ ഒന്നിലധികം പെൻഷൻ വാങ്ങുന്നവർ ധാരാളമുണ്ട്. കർഷക തൊഴിലാളി പെൻഷൻ, വിധവാ പെൻഷൻ, വാർദ്ധക്യ പെൻഷൻ, വികലാംഗ പെൻഷൻ, കലാകാരന്മാർക്കുള്ള പെൻഷൻExtra - EXtra
@alicesamuel3567
@alicesamuel3567 3 жыл бұрын
Good information sariyano sir
@seemajosey8172
@seemajosey8172 3 жыл бұрын
Ente mone lthellaam kollam aa electricity board il nadakkunnu kondirikkunna sambala azhimathy koodi sarkaru sredhikkan valla vazhiyumumdo ?!
@sheejavarghese7727
@sheejavarghese7727 3 жыл бұрын
Valare nalla decision
@miduminnu6613
@miduminnu6613 2 ай бұрын
9 മാസം കഴിഞ്ഞു എനിക്ക് കിട്ടിയില്ല ഇതുവരെ പെൻഷൻ എത്രയും പെട്ടെന്ന് എനിക്ക് തരണം😭😭
@radhakunnath5765
@radhakunnath5765 3 жыл бұрын
പെൻഷൻ ഇല്ലാത്ത പ്രൈവറ്റ് സ്കൂൾ അധ്യാപകർക്കു കിട്ടുമോ, ഭർത്താവിനും പെൻഷൻ ഇല്ല വെള്ള കാർഡും ആണ് ഞങ്ങൾക്ക് കിട്ടുമോ കാർഡ് നോക്കിയിട്ട് എന്തിനാണ് കൊടുക്കുന്നത് അർഹത പെട്ടവർക്കു കൊടുക്കു ഭാര്യക്കും ഭർത്താവിനും യാതൊരു വരുമാനവും ഇല്ലെങ്കിൽ എന്ത് ചെയ്യും അത് പോലെ ഉള്ളവർക്കാണ് കൊടുക്കേണ്ടത്
@sheenasuni7881
@sheenasuni7881 3 жыл бұрын
Good
@sincysh4246
@sincysh4246 3 жыл бұрын
60 കഴിഞ്ഞ എല്ലാവർക്കും പെൻഷൻ ഉണ്ട് എന്ന പറയാൻ തുടങ്ങിയിട്ട് കുറെ നാളയി പഞ്ചായത്തിൽ അപേക്ഷ കൊടുത്തിട്ട് 7 മാസം ആയി ഇതുവരെ പഞ്ചായത്തുകാർ ഒരു വിവരവും തരുന്നല്ല. ഞാൻ ഒരു സന്ന്യാസിനി ആണ് ആയതിനാൽ നിങ്ങൾക്ക് 60 വയസു കഴിഞ്ഞാലും മറ്റ് പെൻഷനുകളോ മറ്റു് എന്തെങ്കിലും ആനുകുല്യങ്ങളോ ഇല്ലങ്കിൽ പോലും നിങ്ങൾക്ക് പെൻഷൻ തരില്ല നിങ്ങൾക്ക് ഒരു സിസ്റ്റർ ആയതിന്റെ പേരിൽ പെൻഷൻ തരാൻ പറ്റില്ല എന്നാണ് പഞ്ചായത്തുകാരുടെ മറുപടി ഇത് നീതിയാണോ ഞങ്ങളും ഇന്ത്യൻ പൗരനല്ലെ പെൻഷൻ ഗവമ്മെന്റിന്റെ ആനുകൂല്യമല്ലെ പഞ്ചായത്തുകാരുടെ ആനുകൂല്യമല്ലല്ലോ പിന്നെ എന്തിനവർ ഈ അർഹതപ്പെട്ട പെൻഷൻ തരാതെയിരിക്കുന്നു മറുപടി കിട്ടിയാൽ കൊള്ളാമായിരുന്നു
@vineethaanoop3732
@vineethaanoop3732 3 жыл бұрын
കിട്ടണെ രോഗവസ്ഥ ഉണ്ട് കുഞ്ഞുങ്ങൾ ചെറുതും
@johnmathew8327
@johnmathew8327 3 жыл бұрын
Is it for ALL SENIOR LADIES or only for certain people? It should be for every SENIOR Ladies except for those who are getting some other PENSION during their RETIREMENT time once they retired from government or private employment.
@monekkattupaul6613
@monekkattupaul6613 3 жыл бұрын
Very good
@nalinidilipkumar1415
@nalinidilipkumar1415 3 жыл бұрын
Good work
@Ambujakshi-ps7cy
@Ambujakshi-ps7cy Ай бұрын
വെള്ളം കുടിക്കാൻ വഴിയായി
@sindusindusindusindu3089
@sindusindusindusindu3089 3 жыл бұрын
Widow kalkku job kittiyal nallathayirunnu
@shajeervaliyakath5241
@shajeervaliyakath5241 3 жыл бұрын
Ellam ee election adutha samayathanennu mathram .ingane thonniyathu enikkuathramano..
@MuraleedharanV-hi2ik
@MuraleedharanV-hi2ik 9 ай бұрын
കൊട്ട, തേങ്ങ,,, കിട്ടും,,, എനിക്ക്,,, പെൻഷൻ,, പാസായി ട്,,1,6,,മാസം,,കഴിഞ്ഞൂ,,, ഇതുവരെ,, കിട്ടിയിട്ടില്ല
@abdulabdugg5194
@abdulabdugg5194 3 жыл бұрын
very very happy
@nirmalakkkaitheriedathil590
@nirmalakkkaitheriedathil590 3 жыл бұрын
Ellavarum oronnu puthuthayi konduvarunnu. Avasanam ullathum illathakkathirunnal bhagyam
@ramlabeevi5329
@ramlabeevi5329 3 жыл бұрын
Kudishik pension ennane tharunnathe
@ects8907
@ects8907 3 жыл бұрын
Super
@divyaaneesh5365
@divyaaneesh5365 2 жыл бұрын
Age limit parayumo?
@kavyarajaram3071
@kavyarajaram3071 3 жыл бұрын
How can I get my penting pension?
@suseelaamma7614
@suseelaamma7614 3 жыл бұрын
Shama penshion kudissiya appol kittom
@prasannakumari6113
@prasannakumari6113 3 жыл бұрын
👍
@sangeethar6246
@sangeethar6246 3 жыл бұрын
🙏🙏🙏🙏 🤟🤟 good thangs 🥰🥰🥰 ബ്രദർ 👌🤟
@jayalakshmiammal4347
@jayalakshmiammal4347 3 жыл бұрын
Laptop nu loan കിട്ടുമോ
@jollyfrancis1201
@jollyfrancis1201 3 жыл бұрын
ഞാൻ 60 വയസ് കാഴിജു പെൻഷൻ കിട്ടാൻ എവിടെ അബഷിക്കണം
@GracyKutty-db1mz
@GracyKutty-db1mz Ай бұрын
@sukumarandivakaran9730
@sukumarandivakaran9730 3 жыл бұрын
വിവിധ ക്ഷേമനിധി ബോർഡ് കളിൽ നിന്നും പെൻഷൻ കിട്ടുന്ന ആളുകൾക്ക് സാമൂഹ്യ സേവന പെൻഷന് അർഹതയുണ്ടോ ഉണ്ട് എങ്കിൽ എന്തെങ്കിലും മാനദണ്ഢങ്ങൾ ഉണ്ടോ
@dreamsofhadi1242
@dreamsofhadi1242 3 жыл бұрын
Ethenkilumoru pension mathrame kittoo
@ansariansarihatta9987
@ansariansarihatta9987 3 жыл бұрын
Athinokurichuparayumo
@sheelav.k8602
@sheelav.k8602 3 жыл бұрын
Kudisekakudikettumo
@reghumenon9811
@reghumenon9811 3 жыл бұрын
Onnum kittilla veruthe newspaper newsinuvendi enthinanu inghine oru ariyippu.
@sandhumons9964
@sandhumons9964 3 жыл бұрын
😘😘😘😘😘👌👌👌👍👍🙏
@lissygeorge5455
@lissygeorge5455 3 жыл бұрын
My husband was ksrtc driver & my son & husband died .my ration card white colour what I will do pink card? Please. Reply
@rehimkutty1493
@rehimkutty1493 3 жыл бұрын
ഭർത്താവിനു പെൻഷൻ ഉള്ളതു കൊണ്ട് വീട്ടമ്മയായ എനിക്ക് ഒന്നും തന്നെയില്ല. ഈ വീട്ടമ്മ പെൻഷൻ എനിക്ക് കിട്ടാൻ അർഹതയുണ്ടോ??????
@narayanamenon2821
@narayanamenon2821 3 жыл бұрын
My wife is at present getting pension of RS.1600 per month. Her age is 69 years. Whether she is eligible to get family pension for house wife. Please. Reply.
@manojmadhavan9203
@manojmadhavan9203 3 жыл бұрын
No yet I don't get pension
@nuzeeeztalks8789
@nuzeeeztalks8789 3 жыл бұрын
Nalla thirumanam
@sultanmalyalam3185
@sultanmalyalam3185 3 жыл бұрын
ഇല്ല
@aishaaishu7506
@aishaaishu7506 3 жыл бұрын
Age എത്രമുതൽ
@vijayanair3537
@vijayanair3537 3 жыл бұрын
ഹസിന് പെന്‍ഷനുണ്ടങ്കില്‍ കിട്ടുമോ
@BalaKrishnan-my8ez
@BalaKrishnan-my8ez 28 күн бұрын
60 വയസ്സ് കഴിഞ്ഞവർക്കാണല്ലോ വാർദ്ധക്യ പെൻഷൻ കൊടുക്കുന്നത് അവരിലും ഈ വീട്ടമ്മമാർ ഉണ്ടായിരിക്കുമല്ലോ അല്ലാതെ വീട്ടമ്മ എന്ന് പറഞ്ഞ വേറൊരു അമ്മ ഇല്ലല്ലോ അർഹതയുള്ളവർക്ക് കിട്ടിയാൽ മതി
@sajithas3504
@sajithas3504 3 жыл бұрын
Nalla karyam. .arhatha ullavarkku kittatte
@SunithaSunitha-xb7bs
@SunithaSunitha-xb7bs 3 жыл бұрын
ഇപ്പോയെങ്കിലും അവരുടെ കണ്ണുനീര് കണ്ടല്ലോ അർഹതയില്ലാത്ത എത്രയോ പേരാണ് ഇന്ന് പെൻഷൻ വാങ്ങുന്നത്
@rosyantony6606
@rosyantony6606 3 жыл бұрын
50vays ayiunegil kollamayrunu
@aishaaishu7506
@aishaaishu7506 3 жыл бұрын
25വയസ്മുതളുള്ളോർക് kodukkanam
@UmmaDevi-iv1or
@UmmaDevi-iv1or 6 ай бұрын
Verrygood❤😂🎉😢😮😅😊
@rajukmani8863
@rajukmani8863 3 жыл бұрын
ഇതിനു എന്താണ് പരിധി
@leelasivarajan2571
@leelasivarajan2571 3 жыл бұрын
കേരളത്തിലെ സ്ത്രീകളെ സഹായിക്കുവാൻ സന്മനസ് കാണിച്ച സർക്കാരിന് അഭിവാദ്യങ്ങൾ
@marykelakam7277
@marykelakam7277 3 жыл бұрын
ഒരു പെൻഷൻ മാത്രം മതിയന്നാണല്ലോ ഇത്ര നാളം പറഞ്ഞിരുന്നതു് പിന്നെ ഒന്നിന്റെ കുടെ ഇനി മറ്റൊന്നു കുടികൊടുക്കുമോ ഇതിന്റെ മാനദണ്ഡങ്ങൾ എന്തെല്ലാമാണ് എല്ലാവർക്കും കിട്ടുമോ
@leenaanderse6152
@leenaanderse6152 3 жыл бұрын
What about pravassi ?
@RosammaThomas-fx4dm
@RosammaThomas-fx4dm Ай бұрын
😢😢😢
@girijas7476
@girijas7476 3 жыл бұрын
Veruthe oron u paranju kothipikale musturing the peril pention thadanju vachirikunnu
@ratnakalaprabhu5270
@ratnakalaprabhu5270 3 жыл бұрын
Appakshnsm ksnichu vote pidikksn nadKkuva
@fathimashabna4686
@fathimashabna4686 3 жыл бұрын
Advanathinu iniyenkilum vilayundavatte . Mukhyamantri veetammamarude thudarvidyabyasam , edu prayathilum padanam, career saukaryam, age limit ozhivakkuka enniva shradhikkunnadu nalladayirikkum. Yogyadayulla veetammamarku munkanana reservation enniva nalladanu. Stove kal pottitherikkadirikkatte, streedanam thulayatte... Uttaravadithamillatha veetukar birthavu nalladallenkil veetammaye kayyozhiyunnu karanam sambathika badyathayanu.
@shisa4430
@shisa4430 3 жыл бұрын
ഇനി അടുത്ത അടി സാധാരണ കാർക്ക് വരുന്നണ്ട് പെൻഷൻ കൊടുക്കാനുള്ള ക്യാഷ് പിരിക്കണ്ടേ
@Minevloger171
@Minevloger171 3 жыл бұрын
ഇതെല്ലാം എന്ന
@jannetnirmala5073
@jannetnirmala5073 3 жыл бұрын
Service pension vaangunnavarude bharyammark kittumo?
@tessyabrahamchildofjesus7259
@tessyabrahamchildofjesus7259 3 жыл бұрын
എന്തൊക്കെ ആനുകൂല്യങ്ങളും കുടുംബ ശ്രീ മുഖാന്തിരം എന്നതാണ് ഏറ്റവും കഷ്ടം സ്ത്രീ ജനങ്ങൾക്ക്. സ്വതന്ത്രമായി , നേരിട്ട് ലഭിക്കുന്ന സംവിധാനം കൊണ്ടുവരമോ സ്ത്രീ ജനങ്ങൾക്ക്?
@arifapadikkathodi6236
@arifapadikkathodi6236 3 жыл бұрын
നല്ല തീരുമാനംമരുന്ന് വാങ്ങാലോ
@Binum4757
@Binum4757 3 жыл бұрын
സന്തോഷമേയുള്ളു
@NirmalaDevi-zn7ni
@NirmalaDevi-zn7ni 3 жыл бұрын
👍👍👍
@basheerkaithakkal7713
@basheerkaithakkal7713 3 жыл бұрын
പ്രവാസി ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ച തുക എന്ന് മുതൽ ലഭിക്കും.
@MediaCompanionChannel
@MediaCompanionChannel 3 жыл бұрын
ഏപ്രിൽ മാസം മുതലാണ് പ്രാബല്യം ഉണ്ടാവുക
@malathychooloor6669
@malathychooloor6669 3 жыл бұрын
ഭ ർ ത്ത ആ വിനു പെൻഷൻ ഉള്ള വർക്കും കിട്ടുമോ
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 125 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 6 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 7 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 125 МЛН