'KK ശൈലജയെ ഒതുക്കാൻ ശ്രമിച്ചു,മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നവരുണ്ട്' Pinarayiക്കെതിരെ വിമർശനം

  Рет қаралды 14,314

News18 Kerala

News18 Kerala

29 күн бұрын

LDF Lok Sabha Polls Defeat : CPM സംസ്ഥാന സമിതിയിൽ CM Pinarayiക്ക് അതിരൂക്ഷ വിമർശനം. വിദേശ യാത്ര വിവാദം ഒഴിവാക്കേണ്ടിയിരുന്നു . അനവസരത്തിലെ യാത്ര അനാവശ്യ വിവാദത്തിനിടയാക്കിയെന്ന് വിമർശനം. മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയെന്നും ആരോപണം. മൈക്കിനോട് പോലും കയർക്കുന്നതരം അസഹിഷ്ണുത. ഇത് അവമതിപ്പ് ഉണ്ടാക്കി. പൊതു സമൂഹത്തിലെ ഇടപെടൽ മുഖ്യമന്ത്രി ശൈലി തിരുത്തണം എന്നും ആവശ്യം. കെകെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടെന്ന അഭിപ്രായം യോഗത്തിലുയർന്നു.
#loksabhaelectionresult2024 #cmpinarayivijayan #cpm #ldf #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 42
@deepanappu3646
@deepanappu3646 27 күн бұрын
ഷൈലജ ടീച്ചർ മുഖ്യമന്ത്രി ആകണം.. വീണ ജോർജ്. റിയാസ്. പിണറായി വിജയൻ എന്നിവരെ സിപിഎമ്മിൽ നിന്നും പുറത്താക്കണം
@sijimannanam245
@sijimannanam245 27 күн бұрын
വാസവൻ സജി ചെറിയാൻ പി രാജീവ്‌ ഈ ആർത്തി പണ്ടാരങ്ങളെയും പുറത്താക്കണം
@pappan3787
@pappan3787 27 күн бұрын
വോട്ടിംഗ് വെച്ചാൽ ടീച്ചർ മുഖ്യമന്ത്രിയാകും പിണറായിക്ക് 2 വോട്ടു കൂടി. കിട്ടില്ല അത്രക്ക് വെറുത്തു ജനം
@user-pz3qr1rg2f
@user-pz3qr1rg2f 27 күн бұрын
പ്രയാധിക്യം അഹങ്കാരം പക്ഷ പാദിത്തം ഞാൻ എന്റെ പാർട്ടി വിവേചനം മുൻഗണനലിസ്റ്റ് പറയാൻ കഴിയാത്ത അണികൾ നന്നായി മോഡിയോട് ഇത് പറയാനും ആളില്ല അഹങ്കാരം വിവരക്കേട് വിവേചനം കഴിവുകേട് ആരുതിരുത്തും
@Athoo121
@Athoo121 27 күн бұрын
പിണറായിയെ വിമര്ശിക്കാൻ ആരും ഇല്ല. കാരണം നേതാക്കളുടെ മക്കളുടെ കേസ്. നേതാക്കളുടെ അഴിമതി എല്ലാം പിണറായിക്ക് അറിയാം
@mohankumars3033
@mohankumars3033 27 күн бұрын
പിണറായി വിജയന് വിമർശനം എന്നത് അവിശ്വസനീയം ആണ്. പിണറായി വിജയന്റെ കാൽകീഴിൽ കിടക്കുന്ന പാർട്ടി പിണറായി വിജയനെ വിമർശിക്കാനോ.
@sidharthmon9678
@sidharthmon9678 27 күн бұрын
വർഗീയത തുലയട്ടെ. ജയ് ഹമാസ് 💓
@rajkumarts9614
@rajkumarts9614 27 күн бұрын
ആഗ്രഹിക്കുന്നവർ ഉണ്ട് എന്നല്ല . കേരളത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളും അങ്ങനെ ആഗ്രഹിക്കുന്നു. ജനങ്ങളുടെ വികാരം മനസ്സിലാക്കാൻ കഴിയാത്തതല്ല. അത് മനസ്സിലാക്കി അതിനെതിരെ പ്രവർത്തിക്കുക എന്നതാണ് കീഴ്വഴക്കം.
@binuk9579
@binuk9579 27 күн бұрын
ഷൈലജ ടീച്ചർ വരട്ടെ ബാക്കി 2 വർഷം… പിണു മാറട്ടെ 😤
@MkibrahimMk-eg1io
@MkibrahimMk-eg1io 27 күн бұрын
ഈ മുഖം തന്നെ കാണാൻ ആഗ്രഹമില്ല അത്രക്കും വെറുത്തു പോയി
@HasainarV
@HasainarV 27 күн бұрын
ശൈലജടീച്ചർ മുഖ്യ മന്ത്രി ആവണം
@royej810
@royej810 27 күн бұрын
ടീച്ചർ വരട്ടെ ❤️
@sudarsanparakkal
@sudarsanparakkal 27 күн бұрын
ഇപ്പോഴാണോ നേരം പുലർന്നത്.....
@smitheshnair9453
@smitheshnair9453 27 күн бұрын
പിണു വിനെ മാറ്റാൻ കഴിയില്ല നട്ടെല്ല് ഇല്ലാത്ത അപ്പം
@SurendranMbb
@SurendranMbb 27 күн бұрын
Rajey,vachu,poku,,,,
@GENERALKNOWLEDGE-ug4rf
@GENERALKNOWLEDGE-ug4rf 25 күн бұрын
ഷൈലജ ടീച്ചർ മുഖ്യമന്ത്രി ആയാൽ നന്നായിരിക്കും
@jaladakumarpadmanabhan101
@jaladakumarpadmanabhan101 27 күн бұрын
Paranarri poya mandalam thottu
@njanumcinimakalum
@njanumcinimakalum 27 күн бұрын
ഇതൊക്കെ ഉള്ളത് ആണോ? ഇയാൾക്ക് എതിരെ പറയാൻ ആയ അടിമ പാർട്ടിയിൽ ഇപ്പൊ ആൾ ഉണ്ടാക്കാൻ സാധ്യത ഇല്ല.
@vipindas817
@vipindas817 27 күн бұрын
Pinarayi anu nallathu
@rajesh-xm8zh
@rajesh-xm8zh 27 күн бұрын
ആരാകണം മുഖ്യമന്ത്രി എന്ന് ജനങ്ങളുടെ ഒരു വോട്ടിങ് വച്ചാൽ പിണറായിയെ ജനങ്ങൾ ചാവട്ടുകൊട്ടയിലിടും
@BijuJoseph-yy9kb
@BijuJoseph-yy9kb 27 күн бұрын
അടിമകൾക്ക് ബുദ്ധിയുദിച്ചു
@Indian-uv9qo
@Indian-uv9qo 27 күн бұрын
ശൈലജ ടീച്ചർ മാന്യയായ ഒരു നേതാവായതു കൊണ്ട് പിണറായിയുടെ ഒതുക്കലിനെതിരെ സംസാരിച്ചില്ല ... പിണറായി പലതും പഠിക്കാനുണ്ട് ... ഒരു ജന നേതാവേ അല്ല അയാൾ
@SebastianKc-gy3qc
@SebastianKc-gy3qc 27 күн бұрын
👏👏👏ടീച്ചർ വരട്ടെ എല്ലാം ശെരിയാകും
@venup1946
@venup1946 27 күн бұрын
Mardan ministers thatis education health cm pwd devasam thozihil finance agriculture higher education etc❤❤❤❤
@naivelybiased9164
@naivelybiased9164 20 күн бұрын
Fakhruddin Ali Avanu K K shailaja ennu kelkumbol kadi
@raichelgeorge6823
@raichelgeorge6823 27 күн бұрын
Mr.marumon
@prabhavathim1074
@prabhavathim1074 27 күн бұрын
അയാൾകൊടുത്തതെല്ലാംകൂട്ടുപലിശയടക്കംഅനുഭവിച്ചേപറ്റു.
@sanilsanil2639
@sanilsanil2639 27 күн бұрын
ആരും പരനാറി വിജയനെ വിമർശിക്കില്ല മാധ്യമങ്ങൾ വെറുതെ പറയുന്നു
@RajanRajanmadhavanpillai
@RajanRajanmadhavanpillai 27 күн бұрын
He is dainger go out
@bijus1699
@bijus1699 27 күн бұрын
Evanu ഒന്ന് മാറിക്കൂടെ
@sooraj981
@sooraj981 27 күн бұрын
വേറെയാരുമല്ല മരുമോൻ തന്നെയാകും 😊😊😊
@rileeshp7387
@rileeshp7387 27 күн бұрын
തെറ്റ് തിരുത്തൽ പിണറായിക്ക് ബാധകം ആണോ കാരണഭുതം അല്ലേ
@rafeeque.thayothpamban.9172
@rafeeque.thayothpamban.9172 26 күн бұрын
Pinarayiye ozhivakkanam...Teacher e CM aakkanam..keralathile aadyathe vanitha CM aakkikkondu Party Teerumanameduthukondu Charitram kurikkanam? Policene nilakku nirttikkodum Naadinu gunamillatha ministermare maatti puthiyavare Niyamikkukayum venam ....janangalude koodeninnukondu avarude prasnangal kelkkukayum parihRikkukayum cheythukondu munnoott povukayum cheythal janam koodeyundavum...allergil valaredayaneeyamayirikkum partyude kaaryam....🎉🎉🎉
@georgekc2152
@georgekc2152 26 күн бұрын
Pothujanamadhyei Nnatichu Othukan alei VadakarayilI Niruthi Pinarayiyum Koottarum Tholpichathu😂 Teacherkithuvarei Manasilahyila🤣🙏
@lalyharvey2118
@lalyharvey2118 27 күн бұрын
😂😂😂
@sreeshaanandat4552
@sreeshaanandat4552 27 күн бұрын
Cmmmmunst Vann parajym anu kolllanum , raktha sakshigal ,aknm bharukunth gundaglm anu
WHAT’S THAT?
00:27
Natan por Aí
Рет қаралды 5 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 73 МЛН
Русалка
01:00
История одного вокалиста
Рет қаралды 6 МЛН
ഷംസീർ ഇത് കേൾക്കണം
12:10
Malayali Vartha
Рет қаралды 213 М.