No video

ആർക്ക് കൊടുക്കണം?😳 Best theatre in Muvattuppuzha | Kochi Theatres | FOC

  Рет қаралды 2,736

FOC

FOC

3 ай бұрын

#theatre #foc
Issac maria theatre muvattuppuzha
Aashirvad cineplex muvattupuzha
Evm latha muvattupuzha
Lakshmi cinemas canton mall
Hilite mall kozhikode
Hilite mall mannarkkad
Hilite mall chemmad
Hilite mall thrissur
Hilite mall kochi
Palaxi cinemas calicut
Epiq theatre kozhikode
Epiq screen palaxi
Palaxi cinemas screen
Signature screen Palaxi cinemas
pvr lulu kochi mall malayalam
how cinema theatre works malayalam
top 10 theatre in kerala
4k theatre kerala
best theatre in malappuram
top 10 highest grossing malayalam movies
magic frames theatre kasaragod
pxl forum mall kochi
issac maria theatre muvattupuzha new
hilite mall calicut theatre
theatre best seats malayalam

Пікірлер: 74
@Saran_sasi97.
@Saran_sasi97. 3 ай бұрын
Issacs maria🔥 Large screen and auditorium Nice interior design Sound and screen quality Totally superb 😊😊
@familyoncar
@familyoncar 3 ай бұрын
Good 👍
@karthiks4167
@karthiks4167 3 ай бұрын
In my opinion Issacs maria theatre experience is worth for that rate.
@familyoncar
@familyoncar 3 ай бұрын
Ok Good 👍
@akhilsivadas6434
@akhilsivadas6434 3 ай бұрын
Ladder cinema in this theatre 3 screen and game zone. The ticket price for seeing the movie 150₹ for one person
@gouthamgmn8165
@gouthamgmn8165 3 ай бұрын
Issacs maria ❤ Screen and intrior.pinne theatre new aanallo😊
@familyoncar
@familyoncar 3 ай бұрын
✌️✌️
@mohithkm8660
@mohithkm8660 3 ай бұрын
Chetta screen size koodi parayamo?
@arjunpraj2426
@arjunpraj2426 3 ай бұрын
👌👍
@familyoncar
@familyoncar 3 ай бұрын
🤝🔥
@santokanto9710
@santokanto9710 3 ай бұрын
ഐസക്ക് മരിയ മുവാറ്റുപുഴ യുടെ first എയർ കണ്ടിഷൻ theather and ഏറ്റവും വലിയ സ്ക്രീൻ and ഹാൾ ഐസക്ക് അന്ന് തുടങ്ങുമ്പോൾ 650 സീറ്റ്‌ മരിയ 550 സീറ്റ്‌ പിന്നെ മാറ്റം വന്നപ്പോൾ seat കുറച്ചു സ്ക്രീൻ സൈസ് പഴയതിലും വലുതാക്കി ലത renovation ചെയ്ത് ac okk ആക്കി ഓപ്പൺ ചെയ്ത ടൈം ഏറ്റവും ബെറ്റർ ആയിട്ട് ഓപ്പൺ ചെയ്തു pullipulikalum ആട്ടിൻകുട്ടിയും ആയിരുന്നു re open അന്ന് 450 Seat okk വെച്ച ആയിരുന്നു പിന്നെ സ്ക്രീൻ split ചെയ്തു ശോകം ആക്കി
@familyoncar
@familyoncar 3 ай бұрын
Which is better in your opinion?
@santokanto9710
@santokanto9710 3 ай бұрын
@@familyoncar ഐസക് മരിയ ഞാൻ എക്സ്പീരിയൻസ് ചെയ്തതിൽ ബെറ്റർ ആയി എനിക്ക് തോന്നിയത് മുവാറ്റുപുഴ,തൊടുപുഴ, കൂത്താട്ടുകുളം, പിറവം, പാല ഇവിടെ വെച്ച് ഇപ്പൊ better ഐസക്ക് മരിയ ആണ് സൗണ്ട് and സ്ക്രീൻ പ്രെസ്സെൻസ് ഒന്നും പറയാൻ illa
@familyoncar
@familyoncar 3 ай бұрын
Good 👍
@shuhaibclt8447
@shuhaibclt8447 3 ай бұрын
Njan Calicut aan..ath Vazhi Poyal Issac Maria tanne kerum.20 ₹ Adhikam onnum valya scene illa..athinulla muthal und..avide randum kidilan hall nice interior 4K Laser Atmos.
@familyoncar
@familyoncar 3 ай бұрын
Okay fine 👍
@user-kg7zj7mk9g
@user-kg7zj7mk9g 3 ай бұрын
I ❤️ issac... മുവാറ്റുപുഴയിൽ ഉള്ളതിൽ വച്ച് വല്യ ഹാൾ വല്യ സ്ക്രീൻ
@familyoncar
@familyoncar 3 ай бұрын
Good 👍
@mithinvlogs1358
@mithinvlogs1358 Ай бұрын
Evm❤️
@abhishangjeevan1998
@abhishangjeevan1998 3 ай бұрын
Ipo ullathil vech large screen um Atmos um evide ano avide cash nokathe avide povnne an nallath❤
@familyoncar
@familyoncar 3 ай бұрын
Good👍
@stephenmathew7606
@stephenmathew7606 3 ай бұрын
Issacs Marya 🔥🔥🔥🔥🙌🙌🙌
@familyoncar
@familyoncar 3 ай бұрын
👍
@viveknarayanan5087
@viveknarayanan5087 3 ай бұрын
Why channel named Family on car...?
@basilpvarghesepv
@basilpvarghesepv 2 ай бұрын
Avide orennam koodi undallo
@preejithmohan2827
@preejithmohan2827 3 ай бұрын
Issac mariya rate kooduthalanu.. avidathe starting rate nu ashirvad il kurachukoodi nalle seat 💺 book cheyth kanam..
@familyoncar
@familyoncar 3 ай бұрын
Okay 👍
@VyshakhJeevan
@VyshakhJeevan 3 ай бұрын
Issac Maria Thanne aahn ippo top without considering ticket rates njn renovation kainj 2 screensilum cinema knd nalla experience aayiren Latha theatre is also good atmos aaki seats koode nice aaki edutha mathy❤ Lakshmi cinemas just ok athre ollu avdthe seats nallathalla. Ashirvad also great❤ Issac maria&Latha is good in My opinion 😊
@familyoncar
@familyoncar 3 ай бұрын
Good 👍
@AnishJacob-n9l
@AnishJacob-n9l Ай бұрын
Issac maria is best theatre ❤️ പിന്നെ ticket റേറ്റ് 200 അല്ല. ₹160 മിനിമം. വീഡിയോ ഇടുന്നതിനു മുമ്പ് അതൊക്കെ അറിയേണ്ടേ??
@ultravisualmedia6330
@ultravisualmedia6330 3 ай бұрын
എനിക്കിഷ്ടം evm latha
@renjithmathews6898
@renjithmathews6898 3 ай бұрын
Issac’s maria..❤
@familyoncar
@familyoncar 3 ай бұрын
👍
@aromaljagatheesh2005
@aromaljagatheesh2005 3 ай бұрын
Issacs&maria❤️🔥
@familyoncar
@familyoncar 3 ай бұрын
👍
@labychakkappan4511
@labychakkappan4511 3 ай бұрын
ഒരു സിനിമ തിയേറ്റർ ന്റെ എല്ലാ സ്‌പെക്കും തിയേറ്റർ ന്റെ front ൽ എപ്പോഴും പ്രദർശിപ്പിക്യണം . മിക്ക്യ തിയേറ്റർ അവരുടെ screen size mention ചെയ്യാറില്ല. N:B Screen size കൂടെ അറിഞ്ഞാലേ ഒരു തിയേറ്റർ എത്രത്തോളം മികച്ചതാണ് എന്ന് മനസിലാക്കാൻ പറ്റുള്ളൂ.അതുകൊണ്ട് ഒരു തിയേറ്റർ ന്റെ സ്പെക് പറയുമ്പോൾ Screen size കൂടി പറയണം. Screen Size Projection Sound System Seating Capacity
@familyoncar
@familyoncar 3 ай бұрын
Theateril display cheytilenkilum atleast Book my show polulla online platformukalilenkilum kodukkanam
@Edwinalex3544
@Edwinalex3544 3 ай бұрын
Issacs & Maria
@familyoncar
@familyoncar 3 ай бұрын
👍
@binumannoor5624
@binumannoor5624 3 ай бұрын
Issac and Maria
@familyoncar
@familyoncar 3 ай бұрын
👍
@JayanKuttappan-te6ss
@JayanKuttappan-te6ss 3 ай бұрын
Latha💓💓💓💓
@familyoncar
@familyoncar 3 ай бұрын
👍
@anisht112
@anisht112 3 ай бұрын
1. Ashirvad Screen 1 - The best seats in Muvattupuzha, also good sound and picture quality. Parking also very good. 2. Issac maria -Picture quality smand sound is best in Muvattupuzha. Big down side is the seating comfort. Its below average. 3. Latha - Decent picture quality and sound. 4. Lakshmi - Average picture quality sound is decent.
@familyoncar
@familyoncar 3 ай бұрын
Okay good 👍
@shahodshahod544
@shahodshahod544 3 ай бұрын
Palaxis Kozhikkode epik skrren il Malayalee from India 180 only
@familyoncar
@familyoncar 3 ай бұрын
😊
@shamnasheharshan9962
@shamnasheharshan9962 3 ай бұрын
ISSACS MARIA
@familyoncar
@familyoncar 3 ай бұрын
👍
@nobimathew9092
@nobimathew9092 3 ай бұрын
4k dolly atmos ഇല്‍ തന്നെ ചിത്രീകരണം നടത്തി process ചെയ്ത സിനിമകള്‍ issac & maria..സെലക്ട് ചെയ്യും,,,,ഇല്ലെങ്കില്‍ latha, യില്‍ പോകും, മറ്റെല്ലാം ചെറിയ theatre ആണ്.. .Isaac mariya, charge കുറച്ചാല്‍ എല്ലാം അവിടെതന്നെ കാണും...
@familyoncar
@familyoncar 3 ай бұрын
Ok Good 👍
@arjunsasi9834
@arjunsasi9834 3 ай бұрын
Lakshmi Cinemas- 4K RGB Laser ആണെന്നോ? എനിക്ക് തോന്നിയിട്ടില്ല. ഒരു പക്ഷെ പേപ്പർ ഇൽ ഉണ്ടാവും. Real life experience ഇൽ ഇല്ല. ഇത്രയും ക്ലാരിറ്റി ഇല്ലാത്ത 4k പ്രോജെക്ഷൻ ഞാൻ കണ്ടിട്ടില്ല. ശരിക്കും അത് 4k ആണോ എന്ന എനിക്ക് doubt und. പിന്നെ renovate ചെയ്തപ്പോ super ആയിക്കാണും എന്ന വിചാരിച്ചു. But വളരെ ശോകം സീറ്റ് ആണ്. ഒരു മണിക്കൂർ ഇരിക്കുമ്പോ തന്നെ പുറം വേദന തുടങ്ങും. ഒട്ടും comfort അല്ലാത്ത സീറ്റ്.
@familyoncar
@familyoncar 3 ай бұрын
Okay Noted 👍
@arjunsasi9834
@arjunsasi9834 3 ай бұрын
My preferences 1. EVM Latha- 4K 7.1 @150 Rs. totally worth 2. Aashirvad 4K Atmos @160-180 3. Issacs Maria (ഞാൻ പോയിട്ടില്ല. But as per feedback it is a super theatre) 4. Lakshmi Cinemas- വേറെ വഴിയൊന്നും ഇല്ലെങ്കിൽ മാത്രം പോവും.
@familyoncar
@familyoncar 3 ай бұрын
Okay Good 👍
@arjunsasi9834
@arjunsasi9834 3 ай бұрын
​@@familyoncar ഒരു കാര്യം വിട്ടു പോയി. EVM LATHA യിലെ സ്നാക്ക്സ് കൌണ്ടർ വൻ ശോകം ആണ്. പണ്ട് 40Rs ആയിരുന്നു ഒരു ചെറിയ പാക്കറ്റ് കപ്പക്ക്. ഇപ്പോ പുതിയ ബ്രാൻഡഡ് പാക്കറ്റ് ആണ്. അതിനു 50Rs. ഒരിക്കലും worth അല്ല. So ഞാൻ ഇപ്പോ snacks മേടിക്കാറില്ല. Note: സ്നാക്ക്സ് കൌണ്ടർഇൽ UPI ഇല്ല, Only cash😂
@familyoncar
@familyoncar 3 ай бұрын
Okay
@abhilashnk2517
@abhilashnk2517 3 ай бұрын
Evm latha
@familyoncar
@familyoncar 3 ай бұрын
👍
@basilpvarghesepv
@basilpvarghesepv 2 ай бұрын
Njan kandathil ettavum waste theatre ullath perumbavoor ane EVM & ASHIRWAD 2UM PORA
@arjunpraj2426
@arjunpraj2426 3 ай бұрын
Muvattupuzha okke 150rs minimum charge mathi, 180 okke adhikkan aanu always movie kaanunavar kku
@familyoncar
@familyoncar 3 ай бұрын
👍
@shijutk3480
@shijutk3480 3 ай бұрын
Muvattupuzha ഐസക് ഇൽ കയറാൻ പറ്റിയില്ല evm ലത കുഴപ്പമില്ല
@familyoncar
@familyoncar 3 ай бұрын
👍
@aswinvas
@aswinvas 3 ай бұрын
Best screen and sound - Issacs Maria Best seats and parking - Ashirvad, Grand mall Value for money - EVM Latha
@familyoncar
@familyoncar 3 ай бұрын
Good 👍
@abhilashmvpa9788
@abhilashmvpa9788 3 ай бұрын
ലത തീയേറ്റർ ആണ് എനിക്ക് മെച്ചം ആയി തോന്നുന്നത് 150 രൂപയ്ക്കു നല്ല സ്ക്രീനും സീറ്റിങ്ങും ആണ്
@familyoncar
@familyoncar 3 ай бұрын
Good 👍
@muttaroast7154
@muttaroast7154 3 ай бұрын
മുവാട്ടപുയ എന്ന സ്ഥലം ഈ ഭൂമിയിൽ ഉണ്ടെന്ന് ഞാൻ അറിയുന്നത് തന്നെ ഇപ്പോഴാ 😔 മ്മക്ക് കൊയ്‌ക്കോടും, മൽപൊറവും വയനാടും അല്ലാതെ എടേം അറിയൂല്ല 😔 അങ്ങനെ ഉള്ള ഞാൻ ഇതിനെ പറ്റി എന്ത്‌ പറയാനാ...? 😔 വെറുതെ കണ്ടു പോയാൽ പോരാ കമന്റും ചെയ്യണം എന്ന് പറഞ്ഞത് കൊണ്ട് മാത്രം കമന്റ്‌ ചെയ്തു foc പറഞ്ഞാൽ മ്മക്ക് കമന്റ്‌ ചെയ്യാതിരിക്കാൻ പറ്റൂല്ലാലോ 😊
@familyoncar
@familyoncar 3 ай бұрын
Evidarunu bro?kanan illallo
@muttaroast7154
@muttaroast7154 3 ай бұрын
@@familyoncar അതിനിടക്ക് വേറൊരു ഒരു ജോലി സെറ്റായി ബ്രോ അപ്പൊ അതിന്റെ ഒക്കെ തിരക്കായി,ഇപ്പൊ പോർച്ചുഗലിൽ ആണ്, ഹാപ്പി... ഇനി ഇവിടെ തന്നെ ഉണ്ടാകും 🥰✌🏻
@tonyjoseph456
@tonyjoseph456 3 ай бұрын
ഗ്രാൻഡ് മാളിലെ ആശിർവാദ് തിയേറ്ററിലെ സീറ്റിങ്. സീറ്റുകൾ തമ്മിൽ അകലം ഉണ്ടെങ്കിലും മുൻപിലെ സീറ്റിന്റെ ഹൈറ്റ് കാരണം… അല്ലെങ്കിൽ മുന്നിൽ ഇരിക്കുന്ന ആൾ ചാരി അല്ല ഇരിക്കുന്നത് എങ്കിലും… നമുക്ക് പൊക്കം കുറവാണെങ്കിലോ കുട്ടികൾക്കോ നേരാംവണ്ണം സ്ക്രീൻ കാണാൻ പറ്റില്ല. ഞാൻ പോയിട്ടുള്ള മിക്ക തിയറ്ററുകളിലും കണ്ടിട്ടുണ്ട് ഈ പ്രശ്നം. എല്ലാ തിയേറ്ററുകളിലും സീറ്റിങ്ങിൽ ഈ ഹൈറ്റ് വേരിയേഷൻ ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. ozler കാണാൻ പോയപ്പോ മമ്മൂട്ടി വന്നപ്പോ തൊട്ട് മുന്നിൽ ഇരിക്കുന്നവൻ ആവേശം മൂത്ത് ചാരാതെ നേരെ ഇരുന്നു. എനിക്ക് അവന്റെ തല മാത്രേ കാണാൻ പറ്റിയുള്ളു. ഈ ഒറ്റ കാരണം കൊണ്ട് ഞാൻ ആശീർവാദ് മാറ്റി വേറെ തിയേറ്റർ ചൂസ് ചെയ്യും. (താങ്കളുടെ റിവ്യൂകളിലും സീറ്റിംഗിന്റെ കാര്യം വരുമ്പോൾ ഇത് കൂടി പരിഗണിച്ചാൽ നന്നായിരുന്നു.)
@tonyjoseph456
@tonyjoseph456 3 ай бұрын
അത് പോലെ കോതമംഗലം ann theatre ഇൽ ഒട്ടും leg space ഇല്ല ഒരു സ്ക്രീനിൽ. 6 feet അടുത്ത് ഉള്ള എനിക്ക് അവിടെ ഇരുന്നു സിനിമ കാണാൻ പറ്റില്ല. അത് കൊണ്ട് കോതമംഗലം പോയി സിനിമ കാണേണ്ടി വന്നാൽ Ann theatre ഇൽ ഒരു സ്ക്രീനിലും ഇപ്പോൾ കയറാറില്ല. കയറുവാണേൽ G cinemas ഇൽ ആണ് കയറുകയുള്ളൂ. അവിടെ സീറ്റ് പിന്നേയും നല്ലത് ആണ്
@AnishJacob-n9l
@AnishJacob-n9l Ай бұрын
Issac maria is best theatre ❤️ പിന്നെ ticket റേറ്റ് 200 അല്ല. ₹160 മിനിമം. വീഡിയോ ഇടുന്നതിനു മുമ്പ് അതൊക്കെ അറിയേണ്ടേ??
👨‍🔧📐
00:43
Kan Andrey
Рет қаралды 2,4 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 11 МЛН
Lulu mall kozhikode opening soon
2:37
Matron channel
Рет қаралды 6 М.