'ആൾക്കാർ തിരമാല പോലെ ബസിൽ വന്ന് ഇടിക്കുകയാണ്, ഇത്രയും ജനത്തെ ജീവിതത്തിൽ കണ്ടിട്ടില്ല'

  Рет қаралды 320,750

asianetnews

asianetnews

11 ай бұрын

'ആൾക്കാർ തിരമാല പോലെ ബസിൽ വന്ന് ഇടിക്കുകയാണ്, ഇത്രയും ജനത്തെ ജീവിതത്തിൽ കണ്ടിട്ടില്ല'; വെള്ളവും, പഴവും മാത്രം കഴിച്ചു കൊണ്ടാണ് വാഹനം ഓടിക്കുന്നതെന്ന് ഉമ്മൻചാണ്ടിയുടെ ഭൗതികശരീരവുമായി പോകുന്ന കെഎസ്‌ആർടിസി ബസിലെ ഡ്രൈവർമാർ
Oommen Chandy's funeral procession leaves Trivandrum
to Kottayam live updates
#OommenChandy #Congress #RIP #OommenChandyDeathUpdates #AsianetNewsLive #KeralaNewsLive #MalayalamNewsLive #oommenchandydeathupdates #Adoor #KSRTC
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 359
@rohannair218
@rohannair218 11 ай бұрын
ആരോടും കടക്കൂ പുറത്ത് എന്നു പറയാത്ത, വഴിയിൽ നിൽക്കുന്ന ആൾക്കൂട്ടത്തെ അവഗണിക്കാത്ത....... ഒരു മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം
@baijusuperfilm7429
@baijusuperfilm7429 11 ай бұрын
💞💞💞🎉😊😢
@Samsam-1
@Samsam-1 11 ай бұрын
critisism നേരിടാൻ ഒരു ധൈര്യം വേണം. അന്ന് പത്രക്കാരുടെ ചോദ്യങ്ങളും കല്ലേറും കുടുംബത്തിനെ പോലും . ഇതൊക്കെ നേരിടാൻ സമൂഹ മാധ്യമങ്ങൾ ഇല് ചങ്കിൻ്റെ അളവും എണ്ണവും പെരുപ്പിച്ചു കാണിക്കുന്ന പോലെ അല്ല. നിയന്ത്രണം വിടാതെ ഇതൊക്കെ നേരിടാൻ ഉള്ള ചങ്കിന് അതുപോലെ ബലം വേണം. അത് ഇല്ലങ്കിൽ ദേഷ്യം വരും. ചോദ്യം ചോദിക്കുന്നത് തടയാൻ അത് ചിലർ എടുത്തു അണിയുന്ന ഒരു മുഖം മൂടി. ദേഷ്യപെട്ടാൽ പിന്നെ ചോദ്യം നേരിടേണ്ട .
@rosemaggie4745
@rosemaggie4745 11 ай бұрын
​@@Samsam-1💯
@mohammedshafishafeeq754
@mohammedshafishafeeq754 11 ай бұрын
❤👍👍
@fasalfaisal4895
@fasalfaisal4895 11 ай бұрын
😅😊
@rohannair218
@rohannair218 11 ай бұрын
ഉമ്മൻ ചാണ്ടിയുടെ മഹത്വം ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്ത സഖാവ് പിണറായി വിജയന് നന്ദി. "നന്ദി വിജയാ നന്ദി
@joemathews8813
@joemathews8813 11 ай бұрын
Correct
@malabiju1980
@malabiju1980 11 ай бұрын
Who's vijayan??? RIP 🙏 dear Omman sir
@ponnuzachuz6044
@ponnuzachuz6044 11 ай бұрын
Vijayano verum Vijayan alla paranari vijayan
@mpaul8794
@mpaul8794 11 ай бұрын
അതേ അതേ... കിളി പോയി ഇരിക്കുവാണ്. ഉടനെ capsule ഉം ആയി വരും.
@rkingone2989
@rkingone2989 11 ай бұрын
സത്യം ❤❤❤
@97456066
@97456066 11 ай бұрын
ഒരു കോൺഗ്രസ് കൊടി പോലും കാണാൻ ഇല്ല അതിനർദ്ധം ഇവിടെ കോൺഗ്രസ് നേതാവായിട്ടല്ല ആൾക്കാർ കാണുന്നത് കേരളത്തിന്റെ നേതാവായിട്ടാണ് 🙏..
@lephginp475
@lephginp475 11 ай бұрын
Congress നേതാവാണല്ലോ ഈ ജന നായകൻ
@aamis16
@aamis16 11 ай бұрын
സത്യം 💔
@97456066
@97456066 11 ай бұрын
@@lephginp475 ജീവിച്ചു ഇരുന്നപ്പോൾ ഇപ്പൊ മനസ്സിൽ ആയിലെ ഇത്രയും കോൺഗ്രസ്കാർ ആ നാട്ടിൽ ഉണ്ടോ
@hitechmobiles9010
@hitechmobiles9010 11 ай бұрын
Correct yadhartha rashtreyakkaran...manushyan 😢
@peace-bw3sz
@peace-bw3sz 11 ай бұрын
Correct
@jamespathiyil8765
@jamespathiyil8765 11 ай бұрын
എന്തൊരു മനുഷ്യനാണ് ഉമ്മൻ ചാണ്ടി സാർ . ഒരു മനുഷ്യൻ ലക്ഷകണക്കിന് ആളുകളെ ഇങ്ങനെ സ്വാധീനിക്കാൻ കഴിയുമോ.. unbelievable ❤
@Gilgal71
@Gilgal71 11 ай бұрын
❤❤❤❤❤
@popyvlogkunissery2276
@popyvlogkunissery2276 11 ай бұрын
❤️
@_j-u-s.
@_j-u-s. 11 ай бұрын
❤❤❤❤
@binsonva1483
@binsonva1483 11 ай бұрын
@sandhyapb2568
@sandhyapb2568 11 ай бұрын
❤❤❤
@thomas5509
@thomas5509 11 ай бұрын
ഡ്രൈവറുടെ ജീവിതത്തിൽ കിട്ടാവുന്നെ ഏറ്റവും വല്യ ഭാഗ്യം 😢
@jcadoor204
@jcadoor204 11 ай бұрын
ജനനായകൻ ജനകീയനായ മുഖ്യമന്ത്രി ഉമ്മ ചാണ്ടി സാറിന് ആദരാഞ്ജലികൾ🌹🙏
@Wlbwlb
@Wlbwlb 11 ай бұрын
ഈ മനുഷ്യനെയാണ് ആദ്രോഹികൾ ഇകഴ്ത്തി ക്കാട്ടിയത്.....😢
@vibhasatheesh7399
@vibhasatheesh7399 11 ай бұрын
ഉമ്മൻ ചാണ്ടി ❤️❤️❤️❤️സർ നു കിട്ടുന്ന ഓരോ സ്നേഹവും വിജയന് 🥴🥴🥴കിട്ടുന്ന അടി ആണ് 💯💯💯
@pk.5670
@pk.5670 11 ай бұрын
ഇത്രയും ജനവലിക്ക് കാരണം തന്നെ ഉമ്മൻചാണ്ടി സർ നല്ല മനുഷ്യൻ ആയിരുന്നു ,നല്ല നേതാവായിരുന്നു, നല്ല മുഖ്യൻ ആയിരുന്നു എന്നത് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഇന്നത്തെ പരനാറി പിണറായിയുടെ മുടിഞ്ഞ ഭരണം കൊണ്ടാണ് എന്നുള്ളത് തീർച്ച
@user-xg5mb7js6q
@user-xg5mb7js6q 11 ай бұрын
നിലവിലെ ഭരണം ജനങ്ങൾ എത്ര മാത്രം വെറുക്കുന്നു എന്നുള്ളതാണ് ഈ കാണുന്ന ജനകൂട്ടം കാണിക്കുന്നത്!
@ARVS2200
@ARVS2200 11 ай бұрын
ഒറ്റ ചങ്കൻ നേതാവേ ഞങ്ങളിലെന്നും ജീവിക്കും😢😢😢😢😢
@Gilgal71
@Gilgal71 11 ай бұрын
❤❤❤❤❤❤❤
@mohanlalmohan6291
@mohanlalmohan6291 11 ай бұрын
Appol iratta chankano😂😂😂
@pk.5670
@pk.5670 11 ай бұрын
​@@mohanlalmohan6291പരട്ട ചങ്ക് ആണ്.പരനാറി
@pinkpanther6228
@pinkpanther6228 11 ай бұрын
@@mohanlalmohan6291janangalude kakkoosil
@mktvm3839
@mktvm3839 11 ай бұрын
​@@pinkpanther6228septik tank vijayan
@jacobkuriakose7237
@jacobkuriakose7237 11 ай бұрын
കണ്ണൂള്ളപ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല ഇപ്പോഴത്തെ ഭരണത്തിന്റെ താരതമ്യം ആണ് ഈ ആൾക്കൂട്ടം
@fsooofaisal1582
@fsooofaisal1582 11 ай бұрын
വിജയനു നന്ദി. മനുഷ്യർ എന്താണ് എന്താണെന്നും എങ്ങിനെ പെരുമാറണമെന്നു പിടിപ്പിച്ചത്ന് നന്ദി. കടക്ക് പുറത്തു. ദഷ്ട്യം ശരിക്കും അറിഞ്ഞു. ഇത് ഒരു തുടച്ചു നീക്കൽ ആണ്. കഴിഞ്ഞു കേട്ടോ. ഇടയിൽ ഇനി ആദരാഞ്ജലിനാടകങ്ങൾ മുറക്ക് നടക്കട്ടെ
@rohannair218
@rohannair218 11 ай бұрын
ആ നല്ല മനുഷ്യനെ നാറ്റിച്ചു വേദനിപ്പിച്ചു കൊന്ന പിണറായിയേയും കൂട്ടരെയും ദൈവങ്ങൾ വെറുതെ വിടില്ല.
@nikithasujayan7391
@nikithasujayan7391 11 ай бұрын
Athinulla marupadi nammal kodukkum thiranjedupil
@doglover24689
@doglover24689 11 ай бұрын
Swapna parayunathu ketu congress cheyunathum saritha vechu ldf paranjathum thammill enthanu difference kizhanga
@ishazworld6775
@ishazworld6775 11 ай бұрын
എല്ലാം രാഷ്ട്രീയ kalikal
@_j-u-s.
@_j-u-s. 11 ай бұрын
കേരളത്തിലെ ജനങ്ങൾക്ക് കിറ്റ് മതി. പൊട്ടൻമാർ
@lephginp475
@lephginp475 11 ай бұрын
​@@doglover24689സരിത കള്ളി സ്വപ്ന സത്യം
@kuttapy100
@kuttapy100 11 ай бұрын
കേരളത്തിൽ ഒരു നേതാവിനും ഇതു പോലെ ഇനി ഒരു യത്രായപ്പു ലാഭിക്കില്ല... അതിനു യോഗ്യത ഉള്ള ഒരാളും കേരള രാഷ്ട്രീയത്തിൽ ഇപ്പൊൾ ഇല്ല.. ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല..
@kurienillirickal7195
@kurienillirickal7195 11 ай бұрын
സത്യം
@ranjtihk3041
@ranjtihk3041 11 ай бұрын
Unde oru all vijyan
@Reji_mol_p
@Reji_mol_p 11 ай бұрын
@@ranjtihk3041 Ayn ayala aara epa cm ai kanunn nad nasipich ... Jenangala pottanmar akua sports vera valaran support akknd full dilog adi .... pull onu poye ne
@rajithanbrchandroth4043
@rajithanbrchandroth4043 11 ай бұрын
​@@RDxYnWaithrayundayirunnilla😄😄doubt undenkil mediakkarod chodhikk😪
@sooryanhits
@sooryanhits 11 ай бұрын
​@@RDxYnWaChettan aadhyam aa comment onnu full ayitt vayikk. Ini orikkalum ennanu. Ithuvare aarkum kittiyittilla enn alla.
@Danimixvlog
@Danimixvlog 11 ай бұрын
ജനങ്ങൾ തെരഞ്ഞെടുത്തത് ജനങ്ങളെ സേവിക്കാനാണെന്നു രാഷ്ട്രീയ കേരളത്തിന്‌ കാണിച്ചു തന്ന മഹാനായ നേതാവ് ... സൗമ്യനായ കരുണയുള്ള കുഞ്ഞൂഞ്ഞിനു ആദരാജ്ഞലികൾ 🙏🙏🙏
@user-ne8pm1zr5x
@user-ne8pm1zr5x 11 ай бұрын
ഞാനും കണ്ടിരുന്നു നേരിട്ട് ഒരു ജനസംഭർക പരിപാടിയിയിൽ ❤നിന്നുകൊണ്ട് വെള്ളം മാത്രം കുടിച് എല്ലാവരുടെയും പ്രശ്നങ്ങൾ കേട്ടു അവര്ക് വേണ്ട സഹായം ചെയ്തു കൊടുക്കുന്ന പ്രിയ നേതാവിനെ 🙏🙏🙏
@lizysunny7855
@lizysunny7855 11 ай бұрын
പിണറായി കാണുന്നുണ്ടോ?? സ്നേഹത്തോടെ അന്ദ്യം വരെയും ജെനങ്ങളോട് കൂടെ ഇരിക്കാൻ ദൈവം സഹായിച്ചു 🙏🏽🙏🏽🙏🏽RIP 🙏🏽🙏🏽🙏🏽❤️🌹🌹🌹🌹
@jithucv2236
@jithucv2236 11 ай бұрын
Tharamthazhthal pedichu Bheeshanipeduthi konduvanna aalkaralla, ishtamkondu vannathaanu ❣️❣️
@Nithin_2255
@Nithin_2255 11 ай бұрын
kadakkku OUT
@roythomas6858
@roythomas6858 10 ай бұрын
നൂറ്റാണ്ടിൻ്റെ അത്ഭുതം...❤😢
@santhoshcc5286
@santhoshcc5286 11 ай бұрын
ജനസേവകാനായതുകൊണ്ട്...ഈ പാതിരാവിലും കാണുവാൻ കാത്തിരിക്കുന്നത്....ആരെയും "കടക്കുപുറത്തുപറയതെയും,നിക്യഷ്ട ജീവിയെന്നു വിളിച്ചു അപാനിക്കാത്തതിന്റെ .." ജനകീയ ബഹുവിലയാണ് അവർ നൽകുന്നത്.അദ്ദേഹം ഒരിക്കലും 175 ദിവസം മാധ്യമങ്ങളെ കാണാതിരുന്നിട്ടില്ല.കണ്ണുള്ളവർ കാണുക.😢😢😢
@Anil-fg6qh
@Anil-fg6qh 11 ай бұрын
ശരിക്കും അർത്ഥവത്തായ അന്ത്യയാത്ര ആൾകൂട്ടത്തെ സ്നേഹിച്ച ജനനായകന് ജനലക്ഷങ്ങളുടെ സ്നേഹവും ബഹുമാനവുമാണ് കേരളം കാണുന്നത്
@ganesanpaarol7924
@ganesanpaarol7924 11 ай бұрын
ധാർഷ്ട്യം അൽപം പോലും ഇല്ലാത്ത ജനനായകൻ ആദരണീയ ഉമ്മൻചാണ്ടിക്ക് ആദരാജ്ഞലികൾ
@publicmedia7350
@publicmedia7350 11 ай бұрын
കാലം എന്നത് സത്യമാണെങ്കിൽ, കാലത്തിന് ഒരു കണക്ക് പുസ്തകം ഉണ്ടെങ്കിൽ, അദ്ദേഹത്തിന് നേർക്ക് എറിഞ്ഞ അപവാദത്തിന്റെ, അപമാനത്തിന്റെ, നുണയുടെ, അപഹാസ്യത്തിന്റെ ഓരോ കല്ലേറിനും പ്രപഞ്ചനാഥൻ മറുപടി കൊടുത്തിരിക്കും. ജീവിച്ചിരുന്ന കാലത്ത് ഒരു മനുഷ്യനോട് ചെയ്യാവുന്നതിന്റെ കൊടിയ പാപങ്ങൾക്ക് അപ്പുറം ചെയ്തിട്ട്, കാണിക്കാവുന്ന നെറികേടിന് അപ്പുറം കാട്ടിക്കൂട്ടിയിട്ട് ഇപ്പോൾ അദ്ദേഹം മരണപ്പെട്ടപ്പോൾ ആദരവിന്റെ കാപട്യവചനങ്ങൾ പൊഴിക്കുന്ന കാട്ടാളമനസ്സുകളോട് വെറുപ്പും അറപ്പും മാത്രം.
@sunilchandranr
@sunilchandranr 11 ай бұрын
You said it
@_j-u-s.
@_j-u-s. 11 ай бұрын
👍🏼👍🏼👍🏼
@lephginp475
@lephginp475 11 ай бұрын
Punch മച്ചാൻ
@sunilbabu7880
@sunilbabu7880 11 ай бұрын
ഇങ്ങനെ ഒരു മനുഷ്യൻ ജീവിച്ചിരുന്നു എന്ന് എങ്ങനെ കുറച്ചു കഴിഞ്ഞു വിശ്വസിക്കും ❤ ഇതാണ് നേതാവ് ഇതാണയിരിക്കണം നേതാവ് 🙏🏻
@om4180
@om4180 11 ай бұрын
ജന നായകന് വിട❤❤❤❤ ഈ തിരിച്ചറിവ് ജനങ്ങൾക്ക് മുൻപ് ഉണ്ടായിരുന്നു എങ്കിൽ കേരളം ഇതു പോലെ നശിക്കില്ല ആയിരുന്നു.😢 മൻഡ്രേക്കിന്‌ ആണേൽ കൂലിക്ക് ആള് എടുക്കേണ്ടി വരും...അല്ലെ തൊഴിൽ ഉറപ്പിലെയോ കുടുംബ ശ്രീയിലെയോ പാവങ്ങളെ പിടിച്ചോണ്ട് വരേണ്ട വരും....
@tomato7087
@tomato7087 11 ай бұрын
ജന ഹൃദയങ്ങളിൽ കുഞ്ഞൂഞ്ഞ്. ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന കേരളക്കരയിലെ ഒരേയൊരു ഭരണാധികാരി .. ജനങ്ങളുടെ മനസ്സിൽ അദ്ദേഹം അങ് പതിഞ്ഞുകിടക്കുന്നു ❤
@sirilsunny7584
@sirilsunny7584 11 ай бұрын
എന്റെ ചെരുപ്പ് ഉൾപ്പടെ നടു റോഡിൽ പോയി തിരക്ക് കാരണം egne ഒരു തിരക്ക് ഒരു രാഷ്ട്രീയ നേതാവിന് കിട്ടില്ല ❤
@user-gc2ze7jg2k
@user-gc2ze7jg2k 11 ай бұрын
കോട്ടത്തുന്നു പുതുപ്പള്ളിക്ക് ഇതിലും താമസം ഉണ്ടാകാൻ സാധ്യത ഉണ്ട്‌ പ്രിയ നേതാവേ പുതുപ്പള്ളി മണ്ഡലം കാരൻ ഓർമവെച്ച നാൾ മുതൽ കേൾക്കുന്ന ഒരു പേര് ഉമ്മൻ ചാണ്ടി RIP🌹
@aleyammajohn3736
@aleyammajohn3736 11 ай бұрын
ഇല്ല, ഇല്ല മരിക്കില്ല, ഉമ്മൻ ചാണ്ടി മരിക്കില്ല, 🙏 മരിച്ചു പോയ എന്റെ husband nu vendi😭🌹watching from Mumbai🙏🙏🙏
@varattenokkam
@varattenokkam 11 ай бұрын
അവൾക്കു ആ സോളാർ വേശ്യക്കു ദൈവം പോലും പൊറുത്തു കൊടുക്കില്ല .😢😢😢😢
@haneefsa3980
@haneefsa3980 11 ай бұрын
😢😢😭Anubavikum
@shemimol9737
@shemimol9737 11 ай бұрын
Puzhuthu chaaaakum
@nothing8270
@nothing8270 11 ай бұрын
Aval maathramalla ,avale aa karayam elppichavarum
@rohannair218
@rohannair218 11 ай бұрын
ജനനായകന് ആദരാജ്ഞലികൾ അർപ്പിക്കുന്നു ❤❤❤
@theartsylens1
@theartsylens1 11 ай бұрын
ഇദ്ദേഹത്തിന് തുല്യം ഇദ്ദേഹം മാത്രം... ❤❤❤😢😢😢
@abinjose7252
@abinjose7252 11 ай бұрын
കണ്ണുനീരോടെ അല്ലാതെ എനിക്ക് ഈ video കാണാൻ കഴിയുന്നില്ല. എൻ്റെ ശ്വാസം നിലയ്ക്കുന്നിടതോളം കാലം എൻ്റെ ഉള്ളിൽ എന്നും ജീവിക്കും ഈ ഉമ്മൻ ചാണ്ടി എന്ന മനുഷ്യൻ.
@salimbinabdulla6682
@salimbinabdulla6682 11 ай бұрын
ഇങ്ങനെ ജന ഹൃദയം കവര്‍ന്ന ഒരാളെ കേരളം mattorikkalum കണ്ടിട്ടില്ല 😢😢
@mohamedshareef3361
@mohamedshareef3361 11 ай бұрын
എന്തിന് ഈ പറയുന്ന ജനം അർഹമായിട്ടും അദ്ദേഹത്തിന് ഭരണതുടർച്ചനൽകാതെ അനീതി ചെയ്തു അദ്ദേഹത്തെവേട്ടയാടിയ അധാർമികരെ ഭരണം ഏൽപിച്ചു.
@the_._sanj
@the_._sanj 11 ай бұрын
​@@RDxYnWa നായനാർ സാറിന് ശേഷം ഉമ്മൻ ചാണ്ടി സർ
@mohamedshareef3361
@mohamedshareef3361 11 ай бұрын
@@RDxYnWa നായനാരേകാൾ ഏറ്റവുംകൂടുതൽ ജനങ്ങൾ ഉമ്മൻചാണ്ടിയുടേതാണ് എന്ന് മാധ്യമങ്ങളെല്ലാം പറയുന്നുണ്ട്
@rajithanbrchandroth4043
@rajithanbrchandroth4043 11 ай бұрын
​@@RDxYnWakannur vare poyille ithu Kottayam vare mathram 😪😪athukkum mele ithu😢😢
@rajithanbrchandroth4043
@rajithanbrchandroth4043 11 ай бұрын
​@@the_._sanjathukkum mele 😢😢
@BoohooMan18
@BoohooMan18 11 ай бұрын
പ്രിയ നേതാവിന് പ്രണാമം 🙏
@gokulgg4904
@gokulgg4904 11 ай бұрын
ഈ നൂറ്റാണ്ടിന്റെ മിശിഹ🙏 ആര് പറഞ്ഞു മരിച്ചെന്നു 😭😭😭 കണ്ണീർ തോരാത്ത പ്രണാമം 😭🙏🙏🙏
@azrapeter5342
@azrapeter5342 11 ай бұрын
ഇരട്ട ചങ്ക് അല്ല ഒറ്റ ചങ്ക് ആണ് അതിന്റെ ജനക്കൂട്ടം ആണ് 🥺
@SaleenaNazarudheen-kw3hg
@SaleenaNazarudheen-kw3hg 11 ай бұрын
ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ ഒന്ന് പരിഗണിച്ചിരുന്നങ്കിൽ......
@pavithrankrishnan7286
@pavithrankrishnan7286 11 ай бұрын
നമ്മുടെ രാജാവിന് ഇതെങ്ങനെ സഹിക്കും. ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലികള്‍.
@princejohn3358
@princejohn3358 11 ай бұрын
ഞാൻ കരയുന്നു 😢❤🙏🙏🙏
@febabiju7306
@febabiju7306 11 ай бұрын
നമ്മുടെ പ്രിയ നേത വിന് അദര ഞ്ലികൾ നേരുന്നു
@saajanjoseph1
@saajanjoseph1 11 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 നിറയുന്ന മിഴികളോടെ.... ഒരായിരം., 🙏🙏🙏🙏🙏 കൂടുതൽ ഞങ്ങളെ കരയിപ്പിക്കല്ലേ.... 🙏🙏🙏🙏🙏 ഉമ്മൻ ചാണ്ടി സർ..... 🙏🙏🙏🌹🌹🌹💐💐💐💐💐💐... ഓ.. ദൈവമേ.... 🙏🙏🙏 പ്രിയ ഡ്രൈവർമാരെ നിങ്ങൾ ക്ഷമിക്ക..... 🙏🙏🙏
@jijukallippara4668
@jijukallippara4668 11 ай бұрын
കുടുബത്തിലെ ഒരു അംഗത്തെ നഷ്ടപെട്ട പോലെ🌹
@delhimalayalivlogs
@delhimalayalivlogs 11 ай бұрын
അധികാരം കൈയ്യിൽ കിട്ടിയാൽഎന്തും ചെയ്യാമെന്ന് ധാർഷ്ട്യം ഉള്ളവരിൽ നിന്ന് വത്യസ്തമായി അധികാരം ഉണ്ടെങ്കിൽ എന്ത് ചെയ്യാം എന്ന് കാണിച്ചു കൊടുത്ത നേതാവാണ് ഉമ്മൻചാണ്ടി
@susanthankachen9111
@susanthankachen9111 11 ай бұрын
ജനങ്ങളെ സേവിച്ചാൽ നല്ല യാത്ര അയപ്പ് നൽകും
@tonythomas55
@tonythomas55 11 ай бұрын
സ്നേഹിക്കുന്ന ഒരു ചങ്ക് മതി ..RIP OC ❣️
@Hopehope111
@Hopehope111 11 ай бұрын
രാഷ്ട്രീയവേർതിരിവില്ലാതെ ജനങ്ങൾ സ്നേഹിക്കുന്ന ഒരു നേതാവ് ആയിരുന്നു ചാണ്ടി സാർ 🎉🎉🎉 ഇതുപോലെ ജനങ്ങളുടെ സ്നേഹാദരം ഏറ്റുവാങ്ങാൻ അർഹതയുള്ള ഒരു രാഷ്ട്രീയ നേതാവ് കേരളത്തിൽ ഇല്ല.....
@user-li9cf5xf5u
@user-li9cf5xf5u 11 ай бұрын
നേതാവിന് പകരം നേതാവ് മാത്രം 🙏😢
@vinothkichu-rb8to
@vinothkichu-rb8to 11 ай бұрын
ഉമ്മൻ ചാണ്ടി സാറിന് ആദരാഞ്ജലികൾ
@jayankoshy5145
@jayankoshy5145 11 ай бұрын
ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടി സാർ താങ്കൾ ജനഹൃദയങ്ങളിൽ എന്നും ജീവിക്കും. ആദരാജ്ഞലികൾ 🙏🏻
@jubimathew3169
@jubimathew3169 11 ай бұрын
Unbelievable heartwarming send off to a man who made history with his humbleness!❤
@sajithaaboobaker7426
@sajithaaboobaker7426 11 ай бұрын
Umman chandi sir ❤❤
@mpaul8794
@mpaul8794 11 ай бұрын
ഇതുപോലെ ജനം ഇളകുന്നത് കേരളത്തിൽ ആദ്യമാണ്. ജയലളിത മരിച്ചപ്പോളാണ് ഇങ്ങനെ കണ്ടിട്ടുള്ളത്. 🙏
@247luckygirl
@247luckygirl 11 ай бұрын
സത്യം
@sureshbabusekharan7093
@sureshbabusekharan7093 11 ай бұрын
True
@Abishek-mv7fv
@Abishek-mv7fv 11 ай бұрын
ഞാൻ കണ്ടിട്ടുണ്ട് കോടിയേരിയുടെ...ek യുടെ...
@_j-u-s.
@_j-u-s. 11 ай бұрын
​@@Abishek-mv7fv😂😂
@aswin8710
@aswin8710 11 ай бұрын
@@Abishek-mv7fv 😄kopp podei
@Pardesh1234
@Pardesh1234 11 ай бұрын
ഒരു നെഗറ്റീവ് കമെന്റ് പോലും സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിനെതിരെ വന്നില്ല. കോടിയേരി ചത്തപ്പോൾ തെറിവിളിയും പ്രാക്കും ട്രോളും ആയിരുന്നു സോഷ്യൽ മീഡിയ നിറയെ.
@ROCK-........
@ROCK-........ 11 ай бұрын
കേരളത്തിന്റെ ജനനായകൻ....... 🌹🌹🌹
@jessyeaso9280
@jessyeaso9280 11 ай бұрын
പ്രിയ നേതാവിന് അന്ത്യാഞ്ജലികൾ... 🙏🏻🙏🏻🙏🏻🌹😭
@arunyavipinvipin2489
@arunyavipinvipin2489 11 ай бұрын
ഇല്ല ഇല്ല മരിക്കില്ല..... സാർ മിസ്സ്‌ യു.... 😘😘😘😘
@soumya_gopinath
@soumya_gopinath 11 ай бұрын
കൊടിയേരി ചത്തപ്പോൾ കമെന്റ് ബോക്സിൽ നോക്കിയാൽ മനസ്സിലാകും ജനങ്ങൾ എത്രത്തോളം വെറുത്തവൻ എന്ന് 🙏🙏
@shibud.a5492
@shibud.a5492 11 ай бұрын
He is only one among 500,000s . Best Kerala Chief minister ever for poor & common man . MAY GOD BLESS HIS SOUL REST IN PEACE ......From,UAE.
@satheeshantp7160
@satheeshantp7160 11 ай бұрын
കുഞ്ഞുഞ്ഞിന്റെ മനസ്സ് ഒരു സ്നേഹക്കടൽ 🙏🏻
@krishnakumarms994
@krishnakumarms994 11 ай бұрын
Ksrtc ഓടിച്ച 2സാരഥികൾക്കും ടെക്‌നിഷ്യന്മാർക്കും അഭിനന്ദനങ്ങൾ 👍😔👍👍❤❤🌹🌹🙏🙏
@Samsam-1
@Samsam-1 11 ай бұрын
critisism നേരിടാൻ ഒരു ധൈര്യം വേണം. അന്ന് പത്രക്കാരുടെ ചോദ്യങ്ങളും കല്ലേറും കുടുംബത്തിനെ പോലും . ഇതൊക്കെ നേരിടാൻ സമൂഹ മാധ്യമങ്ങൾ ഇല് ചങ്കിൻ്റെ അളവും എണ്ണവും പെരുപ്പിച്ചു കാണിക്കുന്ന പോലെ അല്ല. യഥാർത്ഥ ജീവിതത്തിൽ പത്ര ക്കരുടെ ചോദ്യം എതിര് അഭിപ്രായങ്ങൾ ഒക്കെ നിയന്ത്രണം വിടാതെ നേരിടാൻ ചങ്കിന് അതുപോലെ ബലം വേണം. പ്രകോപിതനാകാതെ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞിരുന്ന മുഖ്യ മന്ത്രി ആയിരുന്നു ഉമ്മൻചാണ്ടി നേരിടാൻ ശക്തി ഇല്ലങ്കിൽ ദേഷ്യം വരും. ചോദിക്കുന്നവരെ അവഹേളിക്കുന്ന സമീപനം എടുക്കും. . ചോദ്യം ചോദിക്കുന്നത് തടയാൻ ചിലർ എടുത്തു അണിയുന്ന ഒരു മുഖം മൂടി. ദേഷ്യപെട്ടാൽ പിന്നെ ചോദ്യം നേരിടേണ്ട .
@vijayanc875
@vijayanc875 11 ай бұрын
പ്രിയനേതാവിന് ആദരാജ്ഞലികൾ 🌹🌹🌹🙏🙏🙏
@Rl-rw7ky
@Rl-rw7ky 11 ай бұрын
Sri Chandy Oommen മറ്റന്നാൾ തന്നെ സത്യപ്രതിജ്ഞ ചെയ്യണം ❤
@smart123735
@smart123735 11 ай бұрын
ഇത് ഒരു അത്ഭുതമാണ്
@manjuambrose1408
@manjuambrose1408 11 ай бұрын
Oommen Chandy sir 🙏 you deserve this gratitude from Kerala
@navasamaal6729
@navasamaal6729 11 ай бұрын
നമ്മുടെ 😰കുഞ്ഞൂഞ്ഞു 😭💚💚💚💚💚💚💚💚💚💚💚💚
@sandhyas1292
@sandhyas1292 11 ай бұрын
ഇത്, ഇടതുപക്ഷെത്തിനും, ഗണേഷനും, സരിതക്കും ഉള്ള കാലത്തിന്റെ മറുപടി 🙏
@mohammedajmal1650
@mohammedajmal1650 11 ай бұрын
ഒരു അഹങ്കാരവും ഇല്ലാത്ത വ്യക്തി.
@unnikrishnan5007
@unnikrishnan5007 11 ай бұрын
Great respect and tribute to the great leader. He will always live in the mind of common man🙏🙏🙏
@Anilkumar-fe2hx
@Anilkumar-fe2hx 11 ай бұрын
🌹🌹സാധാരണക്കാരുടെ പ്രിയ നേതാവ്🙏🌹🌹
@SoorajT
@SoorajT 11 ай бұрын
People have gathered here because he has done something wonderful for humanity 🙏🏻 RIP ❤
@jabinkooloth
@jabinkooloth 11 ай бұрын
He was a real gem❤ We'll really miss you Oomman chandi sir!!! 🌹
@SaleenaNazarudheen-kw3hg
@SaleenaNazarudheen-kw3hg 11 ай бұрын
ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കു... കല്ലറയിൽ പുഷ്പം വെച്ചിട്ട് എന്ത് കാര്യം 😔
@Muhammedazlam-rr3it
@Muhammedazlam-rr3it 11 ай бұрын
മരണം ഇല്ല ജനനായകന് 🥰🥰🥰🥰
@sudarsanarajmohan4467
@sudarsanarajmohan4467 11 ай бұрын
A big salute to our departed chief minister nd to the drivers Proud of u men
@bindujose1592
@bindujose1592 11 ай бұрын
ഭയാനകം ജനസാകരം പാതിരാത്രി വരെ ജനം കാത്ത് നിൽക്കുന്നു.
@kukkuvlogs
@kukkuvlogs 11 ай бұрын
ഉമ്മൻ ചാണ്ടി സാറിന് ആദരാഞ്ജലികൾ 😢
@AnnieThimothy
@AnnieThimothy 11 ай бұрын
I thought no more good people in Kerala, now I enjoying 🙏 we are not bad. Many many good hearts
@shareefmusthafa5608
@shareefmusthafa5608 11 ай бұрын
മാണിക്യ മുത്തേ ചാണ്ടി സാറേ ❤❤❤❤❤❤❤❤❤❤❤❤❤
@user-xl5fz6re3h
@user-xl5fz6re3h 11 ай бұрын
ഉമ്മൻ ചാണ്ടിയെ അറിയുമോ എന്ന് എന്തൊരു ദുരന്തമാണ് സുഹൃത്തെ താനൊക്കെ
@ashrafm4020
@ashrafm4020 11 ай бұрын
ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് എത്തുമെന്ന് പ്രതീക്ഷിച്ച നേതാക്കൾക്ക് ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് ആരായിരുന്നു എന്ന് ഇപോഴാണ് മനസിലായത്
@D4allvlogbysooraj
@D4allvlogbysooraj 11 ай бұрын
ഞങ്ങൾ അദ്ദേഹത്തെ ഒരുപാട് സ്നേഹിക്കുന്നു, 🌹
@AnnieThimothy
@AnnieThimothy 11 ай бұрын
God give us good leader like Oommen Chandi
@praveenj926
@praveenj926 11 ай бұрын
ഉമ്മൻ ചാണ്ടി സർ 🌹🌹🌹
@dubaiqattarservice3447
@dubaiqattarservice3447 11 ай бұрын
Serikum ജന നായകൻ 😭😭😭
@Arun-yb3lj
@Arun-yb3lj 11 ай бұрын
Njn oru communist anubhaavi aan...but onne paryn ullu.....ninak kittumo vijayaaa ingne oru yaathra ayapp 😊
@jobaadshah1
@jobaadshah1 11 ай бұрын
Rest in peace, best ❤CM of kerala ❤❤❤
@Tonykv143
@Tonykv143 11 ай бұрын
Nothing but respect 😢 , Rest in Peace
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 11 ай бұрын
ജനങ്ങൾക്കിടയിൽ ജീവിച്ചനേതാവ് മരിച്ചപ്പോഴും ജനങ്ങൾക്കിടയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🥰♥️😰😥
@morm8869
@morm8869 11 ай бұрын
Oommen Chandi Sir 😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤
@akhiljose3884
@akhiljose3884 11 ай бұрын
What a man ❤️
@SagarMaliakkalJoy
@SagarMaliakkalJoy 11 ай бұрын
No one can replace him.
@brushboysmedia6826
@brushboysmedia6826 11 ай бұрын
അർഥമില്ലാത്ത ആവേശം.... അദ്ദേഹം ജീവിച്ചിരുന്നപ്പോൾ നമ്മുടെ നാട് അവഗണിച്ചു, അപമാനിച്ചു. കേരളത്തിൽ ഇത്രയും നല്ല മുഖ്യമന്ത്രി ഇനി ഉണ്ടാവുമോ എന്ന് അറിയില്ല.. നല്ല മനുഷ്യസ്നേഹി ശ്രീ ഉമ്മൻ ചാണ്ടി സർ
@BijuAbraham-kx2qy
@BijuAbraham-kx2qy 10 күн бұрын
O c sir Great man ❤o c sir Great leader ❤🎉❤🎉❤🎉
@LachuzWorld
@LachuzWorld 11 ай бұрын
Great leader ❤
@ajuhaseeb
@ajuhaseeb 11 ай бұрын
Humble simple able noble. We'll miss you 😢 😢
@petername2608
@petername2608 11 ай бұрын
Respect 🎉
@swathikrishna7409
@swathikrishna7409 11 ай бұрын
Kallerijavarkkum karithekan shremichavarkm kuttapeduthan shremichavrkm keralathilae janagal nalkiya marupadi...ini inganae oru netav indavilla....ini ithupolloru manushyasnehiyaya rashtriya netaav undakumo
@neotrends4502
@neotrends4502 11 ай бұрын
Salute to the drivers also
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 10 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 23 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 30 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 153 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 10 МЛН