Here we list out the uncut bloopers /mistakes /Accidents in malalayalam movies #mohanlal #mammootty #sureshgopi 00:00 Episode 16 8:39 Episode 17 16:13 Episode 18 23:02 Episode 19
Пікірлер: 109
@KHANMAX7 ай бұрын
കഴിഞ്ഞ മൂന്ന് വർഷമായി ചെയ്ത 19 എപ്പിസോഡുകളുടെ Single watch ആണിത് ആദ്യ 1-15 എപ്പിസോഡ് kzfaq.info/get/bejne/iph5apxhl8eogqM.html
@rajrajubhai80017 ай бұрын
അന്നും ഇന്നും എന്നും നമുക്കുമാത്രമായുള്ള ഒരു കലാരൂപമുണ്ട്, ഒരിക്കലും തിരയൊഴിയാത്ത ഗണ്ണുകൾ....🤣🤣
@Bluewhale.19-937 ай бұрын
14:30 ഇതിൽ ഒരു മിസ്റ്റേക്കും കൂടെ ഉണ്ട് നടുറോഡിൽ ആരെങ്കിലും പോസ്റ്റ് കൊണ്ട് വെക്കോ 🤭
@anandhu7857 ай бұрын
22:54 നായികക്ക് ഒപ്പം ട്രെയിനും ഡാൻസ് കളിക്കുന്നു 😂😂😂
@sreehari31277 ай бұрын
25:40
@sarathkumarsarathkumar73334 ай бұрын
Naayikayude arayil kettiya kayar kaanunnund
@basskeralaaudiovisual7 ай бұрын
*ഈ സീരീസ് ആണ് ഈ ചാനലിൽ നിന്ന് ഏറ്റവും കാത്തിരിക്കുന്നത്*
@KHANMAX7 ай бұрын
Next Episode Coming Soon
@Pavithra..5465 ай бұрын
Bro... കമ്മത്ത് &കമ്മത്ത് മൂവിയിൽ മമ്മൂട്ടിയുടെ entryude മുൻപ് ഉള്ള സുരാജ് &റിസബാവ ആ ഹോട്ടൽ nte മുകളിൽ നിന്ന് സംസാരിക്കുന്ന സീൻ ൽ റിസബാവ കമ്മത്ത് &കമ്മത്ത് nte ബോർഡ് നോക്കി പറയുന്ന ഒരു ഡയലോഗ് ഉണ്ട് "നീ ആ ബോർഡ് kando ഒരു കമ്മത്ത് ഗ്രീൻ ഒരു കമ്മത്ത് റെഡ് റെഡ് അപകടകാരി ആണ് "( അവിടെ അദ്ദേഹം പറയുന്ന ഗ്രീൻ actually ബ്ലൂ aanu)
@InshotbyRijoRaphel5 ай бұрын
05:48 അത് പല സിനിമകളിലും ഒറിജിനൽ പേര് കാണിക്കാറില്ല ഒന്ന് തെറ്റിച്ചേ കാണിക്കു, അല്ലെങ്കിൽ അവർ കേസ് കൊടുത്താൽ സിനിമക്കാർ പെടും അതാണ്.
@anuzzz27477 ай бұрын
വെട്ടം മൂവി സോങ്ങിൽ ആരോ നായികയെ കയറുവച്ചു പിടിച്ചിട്ടുണ്ട് വീഴാതിരിക്കാൻ ആയിരിക്കും 😂
@thefanofhighflyers51737 ай бұрын
കാലചക്രം എന്ന സിനിമയിൽ ഒരു സാറ്റലൈറ്റ് off ആക്കുന്നത് വെറുമൊരു digital diary കൊണ്ടാണ്... വല്ലാത്ത ജാതി 😂😂😂
@hariharanpparroth96916 ай бұрын
മിസ്റ്റർ ബാറ്റ്ലറിലെ മിസ്റ്റേക്ക് ലൈറ്റ് തന്നെ ദിലീപ് വിറ്റ് ചെയ്ത ബൽബിൽ നിന്നല്ല വെളിച്ചം വന്നത് മുകളിൽതെ ബൽബിൽ നിന്നാണ് ആ വെളിച്ചം കാണുമ്പോൾ മനസിലാക്കാം പിന്നെ പെയിന്റ് മാറുന്നുണ്ട്
@user-oj2es5lp4g3 ай бұрын
നീ എഴുതിയ ബട്ട്ലർ എന്നതിൽ തന്നെ mistake ഉണ്ട്😅 പിന്നെ ബൾബ്😂
@murshidkk38537 ай бұрын
മിസ്റ്റർ ബട്ട്ലർ മൂവിയിലെ മിസ്റ്റെയ്ക്ക് ലിഫ്റ്റിനുള്ളിലെ പെയ്ന്റ് മാറീട്ടുണ്ട്...ആദ്യം നീല കളർ ആയിരുന്നു,,പിന്നീട് മഞ്ഞയായി🌝
@anandualepy7 ай бұрын
04:22 അതൊക്കെ ആര് നോക്കും.. He is a gem 💎
@remyamohan54447 ай бұрын
കൊച്ചി രാജാവ് ഷോർട് എടുക്കാൻ നേരം ജനൽ തിരിഞ്ഞു നിന്ന് കൊടുക്കയാണ് 😂😂😂😂😂
@Movie1.2films7 ай бұрын
ആ രേഖ എന്റെ കൈയിൽ ഉണ്ട്
@rahuls49157 ай бұрын
Good😄ethokke ഇങ്ങനെ കണ്ടുപിടിക്കുന്നത് 😄😄 മുൻപ് കണ്ടിട്ടുണ്ട്
@pranthapradesham7 ай бұрын
ചുരളിയുടെ കേസ് അതല്ല. scene by scene ആയി ആയിരുന്നു color grade ചെയ്തുകൊണ്ടിരുന്നത്. ആദ്യ sceneന്റെ color gradingൽ നിന്നും രണ്ടാം sceneന്റെ color grade ചെയ്തപ്പോ blue colourന്റെ saturation കുറച്ചു കുറച്ചതായിരുന്നു ആ വെത്യാസം ഉണ്ടാകാൻ കാരണം. അവര് അതേ costume തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്
@akshara82917 ай бұрын
0:40 😂👍🏻
@incredibletruth9036 ай бұрын
പട്ടാഭിഷേകത്തിൽ ആന ഹരിശ്രീ അശോകനെ ആന രണ്ടു തവണ ചവിട്ടുന്നുണ്ട്... രണ്ടു തവണയും ഹരിശ്രീ അശോകൻ എയറിൽ പറക്കുന്ന ഷോട്ട് ഉണ്ട് ഒരു ഷോട്ട് തന്നെ ആണ് രണ്ടു തവണയും ഉപയോഗിച്ചേക്കുന്നത്
@InshotbyRijoRaphel5 ай бұрын
11:08 ഈ കാര്യം ഞാനാണ് പറഞ്ഞത് ഒന്ന് മെൻഷൻ ചെയ്യാമായിരുന്നു 😢😁
@adarshprabhakaran13703 ай бұрын
മിസ്റ്റർ ബട്ലറിൽ ലൈറ്റ് പോകുന്നതിനു മുമ്പ് അവിടെ നാല് സ്പൂൺ തൂക്കിയിട്ടിരുന്നു. ലൈറ്റ് ഇട്ടതിനുശേഷം മൂന്ന് സ്പൂൺ ആയി
@jrjtoons7617 ай бұрын
ജയിംസ് ബോണ്ടിലെ ഹാജിയാർ വേഷം ആണ് ഇപ്പോൾ ഭീമൻ രഘു ജീവിതത്തിലും . കൊമേഡിയൻ
@user-te3kh8zw1rАй бұрын
😂😂
@athulsathya9137 ай бұрын
ഭ്രമം സിനിമയിൽ ഉണ്ണി മുകുന്ദൻ കാറിൽ നിന്ന് ഇറങ്ങി വരുമ്പോൾ കാറിന്റെ കണ്ണാടിയിൽ ക്യാമറമാനെ കാണാം
@anandpadmanabhan13287 ай бұрын
Hi Bro Please Watch that full movie kunukkitaa Kozhi completely, this not a mistake because, Jagatheesh’s character is acting as if he is injured to fool the opposite character… that is getting revealed in the later part of the movie also… kindly cross check…
@KHANMAX7 ай бұрын
No അങ്ങനെ അല്ല കഥയിൽ ,യഥാർത്ത Accident ആണ് ഹോസ്പിറ്റലില് പണവും ചിലവായിപ്പോകും പിന്നീട് പരിക്ക് മാറിയിട്ടും മാറാത്തത് പോലെ പിന്നീട് അഭിനയിക്കുന്നതാണ്
@monster-wq1qt7 ай бұрын
Thapana എന്നാ സിനിമയിൽ ലാസ്റ്റ് fightil മമ്മൂട്ടി മുരളി ഗോപിയെ ഇടിച്ചു മറിയുന്ന സീനിൽ mattaro മറിയുന്നതായി വ്യക്തമായി കാണാൻ പറ്റും.
@r3d-pi5787 ай бұрын
കമ്മത്ത് & കമ്മത്ത് അബദ്ധം അല്ല.വെപ്രാളത്തിൽ id card മാറി എടുത്ത് പോയതാണ്. റൈഡ് കഴിഞ്ഞ് ബാങ്ക് അക്കൗണ്ട് ആയി ലിങ്ക് ചെയ്യാൻ പോവാൻ ഉണ്ടായിരുന്നു. ശക്തിമാൻ കാര്യത്തിൽ അങ്ങേർ കറങ്ങി അല്ലേ പോവുന്നത് അന്നേരം കോളർ തിരിഞ്ഞും മുടിയുടെ സ്റ്റൈൽ മാറിയും ഒക്കെ പോവില്ലെ😂 ഇനീം ഉണ്ട് എല്ലാം കൂടി പറയാൻ വയ്യ
@anjalybabu80727 ай бұрын
😂
@basskeralaaudiovisual7 ай бұрын
22:54 നായികയുടെ അരയിൽ കയർ കെട്ടിയിട്ടുണ്ട്...
@blackpanther18985 ай бұрын
Mister Butler : നായിക ചുണ്ട് ആനക്കുന്നില്ല
@subinchackoabraham77887 ай бұрын
❤❤❤❤
@user-uq1kt2xd9gАй бұрын
Kaanicha charli movie sceneil dq vinte shirt vellam kudikkumbol marunnund
@sarathcs237 ай бұрын
Mr. Buttleril light varunnath vere directionil ninnan .. shadow kanan pattum
@blackpanther143017 ай бұрын
കുണുക്കിട്ട കോഴി എന്ന സിനിമയിൽ നായികയുടെ കൈയ്യിൽ നിന്നും പണം തട്ടാൻ ജഗദീഷ് മനപ്പൂർവം ചെയ്യുന്നതാണ് തലയിലെ കെട്ടും കൈയിലെ ബാൻഡേജും . നായിക ഇത് കൈയ്യോടെ പിടികൂടുന്ന രംഗവും സിനിമയിലുണ്ട്.
@ssmuhammedswalih49567 ай бұрын
5:47 Ith copy right issu kondum avamallo. Ith ente apiprayamanu tettanenkil shemikkuka
@sanyohenry95977 ай бұрын
പഴയ കാലം ആണ് ലിമിറ്റേഷൻസ് ഉണ്ട് കുട്ടാ
@KHANMAX7 ай бұрын
Yep athanu 30:37
@user-te3kh8zw1rАй бұрын
Uncut bloopers in malayalam movies ഇൽ ശക്തിമാനിലെ തെറ്റ് കാണിച്ചത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല അത് സീരിയൽ അല്ലേ
@harikrishnan-og8gh4 ай бұрын
ആര്യൻ സിനിമയുടെ ക്ലൈമാക്സിൽ പണപ്പെട്ടി ചവിട്ടു കൊണ്ട് താഴെ വീഴുമ്പോൾ അതിനകത്ത് ഒന്നുമില്ല
@AshleyThomas1447 ай бұрын
Baby day out ennalle English padathinte peru - Its Baby's day out!! ini youtubers mistakes vechu oru video cheythaalo?
@joambros71467 ай бұрын
ശക്തിമാനേ കുറിച്ച് പറയണ്ടായിരുന്നു
@KKYouTube815 ай бұрын
Lift maarippoyi 2nd shot😅
@achuarjun49267 ай бұрын
Mr. Buttler cinemayil ee scenilil naayika onnum parayunnilla lip kodukkunnilla
@mplusi46976 ай бұрын
20:42 kaka allla ath batman annn
@mplusi46976 ай бұрын
22:56 rope girl
@mplusi46976 ай бұрын
30:36 light Alle kuttaa
@Mallu_Geek7 ай бұрын
22:04 വില്ലൻ ഇടിക്കുന്നതിനു മുൻപേ ചില്ല് പൊട്ടിക്കൊടുന്നു
@travel_diary3697 ай бұрын
രാജമാണിക്യം സിനിമയിൽ അടികൊണ്ട് വീഴുന്ന ഒരു ഡോക്ടർ വീണു കഴിഞ്ഞതിനു ശേഷം ആൾ മാറിപോകുന്നു
@KHANMAX7 ай бұрын
അത് മാച്ച് കട്ടാണ് സീസണ് 1 ലെ ഒരു വീഡീയോയിൽ അത് പറഞ്ഞിരുന്നു
@anandualepy7 ай бұрын
26:18 താടി മാത്രം അല്ല ഷർട്ട് മാറി 😂
@bibinjacquard92744 күн бұрын
Twenty 20 സിനിമയിൽ മമ്മൂട്ടി-മോഹൻലാൽ ഫൈറ്റിനൊടുവിൽ, മമ്മൂട്ടി തൻ്റെ ഫ്ലാറ്റിലെ ഒരു റൂമിൽ മോഹൻലാലിനെ പൂട്ടിയിടുന്നു. അപ്പോൾ രക്ഷപെടാൻ വേണ്ടി മോഹൻലാൽ ജനലിൻ്റെ ചില്ല് പൊട്ടിച്ച് താഴെയുള്ള സ്വിമ്മിങ്ങ് പൂളിലേക്ക് എടുത്ത് ചാടുന്നതായി കാണിക്കുന്നു. എന്നാലത് നോക്കിയാൽ വ്യക്തമായി മനസ്സിലാകും മറ്റാരോ ആണ് ചാടുന്നത് എന്ന്. T20 സിനിമയിൽ മോഹൻലാലിന് നല്ല തടി ഉണ്ട്.. പക്ഷെ സ്വിമ്മിങ്ങ് പൂളിലേക്ക് എടുത്ത് ചാടുന്നത് തീരെ മെലിഞ്ഞ ഒരാളാണ്.
@Quantum_Shade7 ай бұрын
Nanban movie climax scenil Vijay, Sathyane vilikkumbol aadhyam sathyan phone thala thirich anu pidikkunnath pinne next shotil phone nere aakum. oru small continuety mistake anu.
@Quantum_Shade7 ай бұрын
virusinte pen chodikkunna section anu.
@rusulajayaram72166 ай бұрын
1991 il aanu movie irangiyathu. Athile actress marikyunnathu december il nna kallarayil ezhithiyirikyunnathu 7/5/ 1985
@gireendraprasad7 ай бұрын
നിർണ്ണയം എന്ന മോഹൻലാൽ സിനിമയിൽ കുറ്റവാളികൾ രക്ഷപെടുന്ന accident സീനിൽ പോലീസ് വാൻ തല കീഴായി മറിയുന്നത് കാണിക്കുന്നത് ഒരു കളിപ്പാട്ടം ആണെന്നു വ്യക്തമായി കാണാം..
@sujithmulleria90717 ай бұрын
22:54 ആ ട്രെയിൻ റിവേഴ്സ് ആണോ പോകുന്നത്....?
@vipinkrishnan49235 ай бұрын
Churuliyil shajivan aadhyam chaakke vaykkunnanthe left side ane pakkeshe bakki shotil athe right ane
@narkman_Ай бұрын
Bro pazhaya cinemakal okke technical mistakes marakkunathil oru paridhi ille. Technology valare improve aaya ee kalathum ithupoalthe mistakes kanun
@KHANMAXАй бұрын
Yes Ofcrs
@Rizazworld7 ай бұрын
വെട്ടം സിനിമയിലെ songil നായികയുടെ അരയിൽ കയർ കെട്ടി ഇരിക്കുന്നുണ്ട്
@Rillu.77415 күн бұрын
26:01 ഷർട്ട് കളർ മാറുന്നുണ്ട്
@ashifanwer30147 ай бұрын
Forgotten num malamkaltum okke undallo
@naveenbhavadasan11106 ай бұрын
രാജാവിന്റെ മകനിലെ ഈ സീനിനു തോറ്റു മുന്നത്തെ സീനിൽ സന്തോഷും സുരേഷ് ഗോപിയും മോഹന്ലാലിന്റെ സംസാരിക്കുന്നിടത്തുനിന്നു സുരേഷ് ഗോപി തിടുക്കത്തിൽ ആദ്യമേ പോവുന്നുണ്ട്. പുള്ളി ആണ് ആ ഡ്രൈവർ. റെയ്ഡ് നടക്കുന്നതുകൊണ്ട് ആരും കാണാതെ കാറിനകത്തു കയറി വെയിറ്റ് ചെയ്തതാവാം. ആക്ച്വലി ഒരു ബ്രില്ലിയൻസ് അല്ലേ അത്?
@rahmathullabrahmathullab35687 ай бұрын
Cinema thanne ru abadhamalle... Pinne athilentha vere ru dashhhh😅😅😅😅😅
@KHANMAX7 ай бұрын
സിനിമ അഭിനയമാണ് കലാരൂപമാണ് അത് കഥ പറയുന്ന രീതിയാണ് അബദ്ധമേയല്ല ഇത് അത് ഉണ്ടാക്കുമ്പോൾ സംഭവിക്കുന്ന കൗതുകങ്ങൾ മാത്രമാണ്
@yadhuprasad.bpaappan_01296 ай бұрын
Arayilitta kayaralle koode aa kayyum
@sskkvatakara58287 ай бұрын
5hivamovyil abasidor carchaiseseenil Adyam kanicha caralla car maryunnatinumunpulla closef shotilkanikunnatu
@jhonkurishingal92727 ай бұрын
Harharan pilla happyaanu enn movie fight sean dupine vyekthamaayi kaanunnundu
@nikhilnk8006 ай бұрын
The light is from the other side
@noufalchutta6 ай бұрын
😂😂😂😂
@AR-ie1gs7 ай бұрын
Kannur squad movie il und oru editing mistake und protest scene
@lion82647 ай бұрын
👍. 👹
@naveenchandran9567 ай бұрын
കണ്ട English movies ഒക്കെ copy അടിച്ചതിനെ എല്ലാം Remake എന്ന് പറയല്ലേ
@KHANMAX7 ай бұрын
Remake തന്നെയല്ലേ un official Remakes 😌
@shabarishprasanth20067 ай бұрын
Vettathil kayar keti
@midhun_subramanian257 ай бұрын
Light?
@user-kg5oq1tb4l7 ай бұрын
Vettam song mistake… safety rope kaanaaam….naayikayude arayil kettiyirikkunnu
22:54 മരുഭൂമിയിൽ മണൽ അല്ലാതെ പിന്നെന്താ ബ്രോ ഉള്ളത് , വെള്ളമാണോ ഉദേശിച്ചത്
@KHANMAX7 ай бұрын
അത്രക്ക് Easy ആണെന്ന്
@sskkvatakara58287 ай бұрын
Craisy tv senserbord kochunni 2006 ashisnat plus Adyami cinima mistake parayunna program
@ashid_pr7 ай бұрын
144pyil itta ithokke oru vishameaalla
@greeshmamohan334729 күн бұрын
Cinema il ara logic nokunne 😂
@babutp52E56 ай бұрын
08:33 Goosebumps BGM
@KKYouTube815 ай бұрын
Shaktimaan malayalam movie aano😅
@expsy9237 ай бұрын
നായികയുടെ അരയിൽ കയരുണ്ട്
@timehunter23147 ай бұрын
തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഗോപു എന്നല്ലേ. ഒന്ന് ക്ഷമിച്ചുടെ
@sujithmulleria90717 ай бұрын
കണ്ണൂർ സ്ക്വാഡ് എന്ന സിനിമയിൽ ക്ലൈമാക്സിൽ കാണിക്കുന്നത് നോർത്തിലെ ഏതോ സ്ഥലവും ബസ്സും പിന്നെ എതിരെ വരുന്ന ലോറിയും ഇതെല്ലാം കാണുമ്പോൾ ഒരു നോർത്ത് ഇന്ത്യൻ ഫീൽ കിട്ടുന്നില്ല. അതിലുള്ള ബസ്സ് കണ്ടാൽ തന്നെ അറിയാൻ പറ്റും അത് കർണാടക srtc ആണെനും അതിൽ കാണിക്കുന്നത് സ്ഥലം കേരള കർണാടക ബോർഡറിലുള്ളതാനും കാണുമ്പോ മനസിലാകുന്നു . ഈ സിനിമയുടെ ടീം ഷൂട്ടിംഗിന്റെ ഭാഗമായി നോർത് ഇന്ത്യയിലൊക്കെ poya സ്ഥിതിക് ക്ലൈമാക്സ്യും അവിടെന്നു ഷൂട്ട് ചെയ്യാമായിരുന്നു അപ്പോ ഒറിജിനാലിറ്റി കിട്ടുമായിരുന്നു ഇത് എന്റെ ഒരു തോന്നൽ മാത്രമാണ്
@KHANMAX7 ай бұрын
Karnataka Srtc എന്ന് കാണിക്കുന്നില്ലേലോ
@sujithmulleria90717 ай бұрын
@@KHANMAX ബസ്സിന്റെ ബോഡി കോഡ്
@KHANMAX7 ай бұрын
Same bus യുപിലും ഒരുപാട് ഞാൻ കണ്ടുട്ടുണ്ട് So അത് കഥക്ക് യോജിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്