No video

സൈക്കിൾ കൊണ്ടുണ്ടാക്കിയ ഈ മെഷിൻ ഉണ്ടെങ്കിൽ മീനുകളെ ഈസിയായി ക്‌ളീൻ ചെയ്യാം...

  Рет қаралды 48,333

K&K Techs

K&K Techs

Күн бұрын

Tech & Fishing

Пікірлер: 166
@thefinetassels
@thefinetassels 8 ай бұрын
കുറച്ചു നാളുകൊണ്ട് ആലോചിക്കുന്നതാ ഇങ്ങനെ ഒരു മെഷീൻ കിട്ടിയിരുന്നെങ്കിൽ എന്ന്.. അപ്പോഴേക്കും വന്നു k&k പൊളി ഐറ്റം ആയിട്ട് 🔥
@KKTechs
@KKTechs 8 ай бұрын
❤️❤️❤️❤️
@prasaddubaidubai4591
@prasaddubaidubai4591 8 ай бұрын
വെറുതെ വലിച്ചെറിയുന്ന സാധനങ്ങൾ കൊണ്ടൊരു കിടിലൻ ഉപകരണം.പൊളിച്ചു...
@manuppamanu9863
@manuppamanu9863 8 ай бұрын
നിങ്ങളെ കണ്ടുപിടുത്തങ്ങൾ എന്ന് പറഞ്ഞാൽ അത് സാധാരണക്കാരൻ ഉപകാരപ്പെടുന്നതും അതേപോലെ കണ്ടിരിക്കാൻ കൗതുകമുള്ളതുമാണ് 👏🏻👏🏻❤
@Im_4sw1n
@Im_4sw1n 8 ай бұрын
പൊളി 😅❤ ഇതിനുമാത്രം ideas എവിടുന്നു കിട്ടുന്നു... 🫵🏼🔥 skill സമ്മതിച്ചിരിക്കുന്നു, ഈ ഉണ്ടാക്കിയത് മാത്രം അല്ല ഇതിനു മുൻപ് ഉണ്ടാക്കിയ സാധനങ്ങളും പൊളി 🔥❤️
@KKTechs
@KKTechs 8 ай бұрын
താങ്ക്‌യൂ ബ്രോ ❤️❤️❤️❤️
@sanalthomas2794
@sanalthomas2794 8 ай бұрын
M sand നു പകരം പുഴ മണൽ ആണെങ്കിൽ കുറച്ചും കൂടി ഗ്രിപ് കിട്ടും. ഇതു കിടു ആണ് ബൾക്ക് മീൻ ഉണ്ടെങ്കിൽ പെട്ടന്ന് പണി തീർക്കാം.❤
@sajeevknair7259
@sajeevknair7259 8 ай бұрын
ഇത് പൊളിച്ചു ബ്രോ🎉
@AnoopPisharody
@AnoopPisharody 8 ай бұрын
അങ്ങനെ ആശാന്റെ വീഡിയോയുടെ ബ്ലർ പ്രശ്നം പരിഹരിക്കപെട്ടു , ഞാൻ ഹ്യാപ്പിയായി 😅😅🎉🎉🎉
@user-pj1ts1cy7z
@user-pj1ts1cy7z 8 ай бұрын
ഇനിയും ഇതേ പോലത്തെ വീഡിയോ വേണം ❤❤❤❤❤❤❤❤❤❤😊😂
@KKTechs
@KKTechs 8 ай бұрын
❤️❤️❤️❤️
@nishadkannan8596
@nishadkannan8596 8 ай бұрын
ഇങ്ങനെ പോയാൽ next year 1 M akkum💖💪🏽
@TonyDTony
@TonyDTony 8 ай бұрын
Ethu poliyaaa mandatharam onnum alla super💥💥
@sangeethamediamusicmedia2812
@sangeethamediamusicmedia2812 8 ай бұрын
ആഹാ കൊള്ളാലോ😍😍😍...
@hashimsalamhashi9206
@hashimsalamhashi9206 8 ай бұрын
creative idea bro❤
@sandeepnithyanandan1439
@sandeepnithyanandan1439 8 ай бұрын
അടിപൊളി ബ്രോ 👌👌👌👍🏻👍🏻👍🏻
@royaloysious2115
@royaloysious2115 8 ай бұрын
മീന്റെ വൃത്തിയാക്കൽ എങ്ങനെ മതി എന്നു പറഞ്ഞത്, വളരെ ശരി
@pranesh.kkunjumon420
@pranesh.kkunjumon420 8 ай бұрын
സൂപ്പർ k&k
@mind_gaming285
@mind_gaming285 8 ай бұрын
Adipoli sanam❤
@jineshms989
@jineshms989 8 ай бұрын
അടിപൊളി..❤❤
@Aldrin.Antony
@Aldrin.Antony 8 ай бұрын
Onnum parayanilla super...
@jithingp5129
@jithingp5129 8 ай бұрын
മോട്ടർ വേണ്ടായിരുന്നു കാല് കൊണ്ട് ചവിട്ടുന്നത് മതിയാരുന്നു അപ്പോൾ കറന്റ്‌ വേണ്ട ഒരു വ്യായാമം ആകും 😍
@abyvarghese5281
@abyvarghese5281 8 ай бұрын
പപൊളി ശരത്
@febinpaul8639
@febinpaul8639 8 ай бұрын
ഈ മനുഷ്യനെ കൊണ്ട് തോറ്റാല്ലോ 😂😂😂 K&K ഇഷ്ട്ടം
@KKTechs
@KKTechs 8 ай бұрын
❤️❤️❤️❤️
@Savio17101985
@Savio17101985 8 ай бұрын
കടേലെ ചേച്ചിമാർ രക്ഷപ്പെട്ടു.
@antoneyshaji1603
@antoneyshaji1603 8 ай бұрын
അടിപൊളി 🌹🌹🌹🌹👍👍👍👍👍👍👍 കോഴി വെറുതെ വിടില്ല 😅😅😅😅
@KKTechs
@KKTechs 8 ай бұрын
😁❤️❤️❤️
@Anilleo
@Anilleo 8 ай бұрын
Nalla video
@user-zy6rs4un6s
@user-zy6rs4un6s 8 ай бұрын
ഇതു കൊള്ളാം 👌👌👌👌👌💞💞💞❤
@user-bl2cz2ub5f
@user-bl2cz2ub5f 8 ай бұрын
സഹോദരാ, വലിയ വലിയ ബിരുദങ്ങളോ മറ്റലങ്കാരങ്ങളോ ഒന്നും ഇല്ലാതെ തന്നെ മനുഷ്യ ജീവിതത്തിനു ഉതകുന്ന എന്തെല്ലാം കാര്യങ്ങളാണ് നിങ്ങൾ പലപ്പോഴും വെറും പണ്ട് വസ്തുക്കൾ എന്ന് കരുതുന്ന സാധനങ്ങൾ വെച്ച് ചെയ്തെടുക്കുന്നത്. ഒരു പക്ഷെ നിങ്ങൾക്ക് ശാസ്ത്രീയമായ കൂടുതൽ വിദ്യാഭ്യാസം നേടാൻ അവസരം കിട്ടിയിരുന്നെങ്കിൽ നിങ്ങൾ ഒരു പാട് ഉയരങ്ങൾ കീഴടക്കുമായിരുന്നു.❤
@jeslet588
@jeslet588 8 ай бұрын
Poli sanam
@sunilsankar9847
@sunilsankar9847 8 ай бұрын
Superb 👍🏼
@drivestorywithjaleel665
@drivestorywithjaleel665 8 ай бұрын
സൂപ്പർ 🌹
@arunac1044
@arunac1044 8 ай бұрын
Adipoli ayittunde but fish clean cheyithu kazinju aa kuttalam kazugi kazinjal marichu kalayanukude pattiyirunegil veendum adipoli
@gireeshkumarkp710
@gireeshkumarkp710 8 ай бұрын
ഹായ്,സൈജുചേട്ട,മീൻക്ലീനിങ്,മിഷിയൻ,സൂപ്പർ,❤
@surya-et3cm
@surya-et3cm 8 ай бұрын
Pinnalla😇👍👍😍🤩 Prav (Dove) 🕊🕊🕊❤ Chechiye pedich undakkiyathano? 😂
@JoiceDcunha
@JoiceDcunha 8 ай бұрын
Super 👍👍
@abinantony8378
@abinantony8378 8 ай бұрын
K&K...നിങ്ങ ഒരു സംഭവാണ് ട്ടാ....
@KKTechs
@KKTechs 8 ай бұрын
❤️❤️❤️
@pious.jeshmajeshma6928
@pious.jeshmajeshma6928 8 ай бұрын
Kalaki ❤❤❤🎉🎉🎉🎉
@Rockworksbyashish
@Rockworksbyashish 8 ай бұрын
8:02 സത്തിയം ഒന്നും വിളിച്ചു പറയല്ലേ 😂😂
@cicilycellena8560
@cicilycellena8560 8 ай бұрын
മിഷ്യൻ പൊളിച്ചു K&K
@jerrykumbalanghi7531
@jerrykumbalanghi7531 8 ай бұрын
Al pwoli 🥰
@kurup1974
@kurup1974 8 ай бұрын
Super. Simple and best innovation 🎉 congratulations
@sjvlogs9287
@sjvlogs9287 8 ай бұрын
Poli saanam
@AnilKumar-sv3nr
@AnilKumar-sv3nr 8 ай бұрын
K&K ഹാജർ✌️, ന്റെ മോനെ പൊളി പൊളി...കിടുവായിട്ടുണ്ട്.
@KKTechs
@KKTechs 8 ай бұрын
മച്ചാനേ. ...കാല് ശെരിയായോ ❤️❤️❤️
@vinodkalachira5368
@vinodkalachira5368 8 ай бұрын
സത്യം ആക്രി ഡിസൈൻ ചെയ്യ്തതാണ് ❤k@k👍👍👍
@KKTechs
@KKTechs 8 ай бұрын
❤️❤️❤️❤️
@akarunkumar9661
@akarunkumar9661 8 ай бұрын
ഹമ്പട കേമാ സണ്ണി കുട്ടാ പൊളിച്ചു 👍🏻👍🏻👍🏻
@arunparechirayil2167
@arunparechirayil2167 8 ай бұрын
Super K&K, nice work.
@jyo6137
@jyo6137 8 ай бұрын
കിടിലൻ ഐറ്റം 😃🤩
@akhil_5500
@akhil_5500 8 ай бұрын
🤩🤙🏻
@rajeevpillai1418
@rajeevpillai1418 8 ай бұрын
Superb K&K
@DIKKAREES
@DIKKAREES 8 ай бұрын
Poli❤❤
@kmantony490
@kmantony490 8 ай бұрын
Super
@renjithpooja1863
@renjithpooja1863 8 ай бұрын
Super excited
@KKTechs
@KKTechs 8 ай бұрын
❤️❤️❤️
@madhusnair8723
@madhusnair8723 8 ай бұрын
Ningalu aalu powliya
@immanualferdinand2343
@immanualferdinand2343 8 ай бұрын
Powli Bro 🔥
@thazhthakotlavijayan8069
@thazhthakotlavijayan8069 8 ай бұрын
Nice invasion bro
@Shimaltm4u
@Shimaltm4u 8 ай бұрын
കൊള്ളാം 👌👌
@lijothomas6271
@lijothomas6271 8 ай бұрын
👌👌സൂപ്പർ
@pattathilsasikumar1391
@pattathilsasikumar1391 8 ай бұрын
K&K, Adipoli mechine, it can be used in your fish shop for cleaning fish . To get more grip could have used baby metel or river pebbles. Awaiting for your nice videos
@KKTechs
@KKTechs 8 ай бұрын
❤️❤️❤️❤️
@ANTONYALBY1
@ANTONYALBY1 8 ай бұрын
Machane next year ee channel oru 1.2m akkan ulla pani thudanganam
@KKTechs
@KKTechs 8 ай бұрын
❤️❤️❤️❤️
@nanuck8019
@nanuck8019 8 ай бұрын
super
@adarsh.k953
@adarsh.k953 8 ай бұрын
എല്ലാത്തിനും ഉള്ള solution ഇവിടെ ഉണ്ട് 😁😁
@prajeeshn.p4315
@prajeeshn.p4315 8 ай бұрын
Poli man good innovation we want more
@jayappanthuruthiparambil239
@jayappanthuruthiparambil239 8 ай бұрын
Super🙏💕💕💕💕
@aromalc.s9070
@aromalc.s9070 8 ай бұрын
Polichu😊
@lijomon9210
@lijomon9210 8 ай бұрын
Wow super 👌👌👍👍👍
@SunilJoseph000
@SunilJoseph000 8 ай бұрын
🎉🎉🎉 Super k&k❤
@haneenvengoor
@haneenvengoor 8 ай бұрын
👍
@tdmnidhin
@tdmnidhin 8 ай бұрын
Nice work 👌🏼👌🏼👌🏼
@siyad7214
@siyad7214 8 ай бұрын
കുറച്ചു കല്ലുപ്പ് ഇട്ടു കൊടുത്താൽ കുറച്ചു കൂടി വെളുക്കും
@arunjithm7963
@arunjithm7963 8 ай бұрын
K&K പൊളി 🤘
@nithajames9199
@nithajames9199 8 ай бұрын
Super 👍😍
@jithinb5598
@jithinb5598 8 ай бұрын
Super brooo ❤
@boby56bbb
@boby56bbb 8 ай бұрын
adipoli machine 👍👍
@nalansworld1208
@nalansworld1208 8 ай бұрын
❤Amazing invention !
@MohanKumar-hf5gz
@MohanKumar-hf5gz 8 ай бұрын
Good innovation.
@izmariya3420
@izmariya3420 8 ай бұрын
ഡ്രം ക്ളീൻ ചെയ്യാൻ ഊരി എടുക്കാൻ പറ്റുന്ന തരത്തിൽ സെറ്റ് ചെയ്യാമായിരുന്നു .അടച്ചു വെക്കാൻ ഉള്ള സെറ്റപ്പ് കൂടെ വേണം
@am_Leo
@am_Leo 8 ай бұрын
Inte nattil ithin അണ്ടാവ് enna paraya
@faisykhaleefa8714
@faisykhaleefa8714 8 ай бұрын
Kollam aano
@am_Leo
@am_Leo 8 ай бұрын
@@faisykhaleefa8714 alla malappuram Perinthalmanna
@sandeshmm8280
@sandeshmm8280 8 ай бұрын
👌👌
@Jofinjose10
@Jofinjose10 8 ай бұрын
K&K നിങ്ങളെ മുത്ത് ആണ് ❤😊😊
@thomaskuttyjohnphilip9591
@thomaskuttyjohnphilip9591 8 ай бұрын
👍👍👍
@remyasanilkumar9290
@remyasanilkumar9290 8 ай бұрын
Suuper cleaning machine👌👌👌
@asokkumar9031
@asokkumar9031 8 ай бұрын
എന്റെ പൊന്നു നിങ്ങൾ ഒരു സംഭവം ആണെന്ന് വീണ്ടും പറയുന്നു. Super ആണ് k&k❤️❤️👍👍👍👍👍👍👍❤️❤️❤️❤️❤️👍❤️❤️❤️👍❤️👍
@KKTechs
@KKTechs 8 ай бұрын
❤️❤️❤️❤️
@jerrykumbalanghi7531
@jerrykumbalanghi7531 8 ай бұрын
😲😲😲😲😲
@KKTechs
@KKTechs 8 ай бұрын
❤️❤️❤️
@jayeshnayar9423
@jayeshnayar9423 8 ай бұрын
♥️♥️♥️👌👌👌👍👍👍
@ajithmr5523
@ajithmr5523 8 ай бұрын
Pudhiya kandupiduthavum aayi vannu appol❤
@KKTechs
@KKTechs 8 ай бұрын
❤️❤️❤️
@bennymathews6767
@bennymathews6767 8 ай бұрын
Super ❤
@vinith_ail
@vinith_ail 8 ай бұрын
💛
@sajikarthiyan4813
@sajikarthiyan4813 8 ай бұрын
👏👏👏👏👏👏
@nishanaameer153
@nishanaameer153 8 ай бұрын
Adipoli
@0faizi
@0faizi 8 ай бұрын
Adipoli ❤😊❤😊❤😊❤😊❤😊
@anuanualappy452
@anuanualappy452 8 ай бұрын
കല്ല് ഉപ്പ് കൂടി ഇട്ടാൽ നല്ല പോലെ കിട്ടും
@vyshakhkp782
@vyshakhkp782 8 ай бұрын
Kuttalathinu അകത്തു wire ബ്രഷ് വച്ചാലോ...
@nandusurya679
@nandusurya679 8 ай бұрын
Design by k&k🔥🔥🔥🔥🔥🔥🔥🔥
@KKTechs
@KKTechs 8 ай бұрын
ഹോയ് 😁❤️❤️❤️
@saljusebastian928
@saljusebastian928 8 ай бұрын
K&k polichallo eth.. ❤❤ order edukuvo🎉❤
@KKTechs
@KKTechs 8 ай бұрын
🫣❤️❤️❤️
@MLxHUNTER555
@MLxHUNTER555 8 ай бұрын
@mhdkitchu7906
@mhdkitchu7906 8 ай бұрын
അടിപൊളി❤...100 രൂപയുടെ മീന്‍ clean ചെയ്യാന്‍ ഈ മെഷീന്‍ ഉപയോഗിച്ച് കറന്റ്ബില്‍ വരുമ്പോ കഴിച്ച മീന്‍ എന്റെ വാപ്പ അടിച്ച് ഛർദ്ദിപ്പിക്കും😂😂😂
@ashlinbaiju9843
@ashlinbaiju9843 8 ай бұрын
Next time ip68 vennam😂😂
@wantedalien6951
@wantedalien6951 8 ай бұрын
വെളുത്തിട്ടു പാറി 🔥😂
@KKTechs
@KKTechs 8 ай бұрын
😁❤️❤️❤️അത് ഞാൻ തമ്പ്നൈയിൽ ആക്കി. .താങ്ക്‌യൂ. .
@TruthFinder938
@TruthFinder938 8 ай бұрын
next കറി വെക്കുന്നമെഷിൻ 😂😂😂
@mayavii9659
@mayavii9659 8 ай бұрын
👍🏻🥰🥰
@mujeebrahman5491
@mujeebrahman5491 8 ай бұрын
😂❤❤👍👍
@navasmi8465
@navasmi8465 8 ай бұрын
ഒരു മെഷീൻ ബുക്ക് ചെയ്തു ടുണ്ടെ അഡ്വാൻസ് വൊണോ...
Кадр сыртындағы қызықтар | Келінжан
00:16
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Dried Fish Processing Explained | How is dried fish prepared
12:10
Village Real Life by Manu
Рет қаралды 685 М.
Кадр сыртындағы қызықтар | Келінжан
00:16