No video

ആർക്കും വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം ബ്രോസ്റ്റഡ് ചിക്കൻ|| HOW TO MAKE BROASTED CHICKEN AT HOME

  Рет қаралды 5,197,292

Kannur kitchen

Kannur kitchen

3 жыл бұрын

Ingredients,
Chicken-1( 1400-1500g)
Milk -1&1/4 cup
Vinegar
Black pepper powder-1&1/2 tsp
Chilli powder-3/4 tbsp
Garlic paste-1 tbsp
Baking soda -1/4 tsp
Vinegar-2 tbsp
Salt
Maida -1 cup
Cornflour-3 tbsp
Egg -1
Garlic paste -1 tsp
Salt
Cold water -1&1/2 cup
Maida -2 cups
Chilli powder -1 tbsp
Salt
Oil for frying

Пікірлер: 4 300
@mansshahi2607
@mansshahi2607 3 жыл бұрын
ഇത്ത പറഞ്ഞത് പോലെ റെസ്റ്റോറന്റ് ബ്രോസ്റ്റിനെക്കാൾ ടേസ്റ്റി..... ഞാൻ ട്രൈ ചെയ്തു.... Very tasty ഞാൻ മുമ്പും യുട്യൂബിൽ നോക്കി ബ്രോസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട് .... ഇത് വരെയും പെർഫെക്റ്റ് റെസിപി കിട്ടിയിരുന്നില്ല ഇത്താന്റെ വീഡിയോ കണ്ട് ഉണ്ടാക്കി പെർഫെക്റ്റ് എന്ന് പറഞ്ഞാൽ പോരാ... ഞാൻ ഇത് വരെ കഴിച്ചതിലും വെച്ച് ടേസ്റ്റി ബ്രോസ്റ്റ്..... Thanks ഇത്ത.... ❤️
@kannurkitchen6819
@kannurkitchen6819 3 жыл бұрын
😍😍🥰🥰😘😘
@sajeenasaji1900
@sajeenasaji1900 3 жыл бұрын
Aano എന്തായാലും ട്രൈ cheyyam
@nasirishamsudheen3508
@nasirishamsudheen3508 3 жыл бұрын
Njanum try cheyth oru rekshem ilaa adipoli aayrn😋😋
@k-nazeer9237
@k-nazeer9237 3 жыл бұрын
തള്ളാണോ 😅😅
@topstargaming4514
@topstargaming4514 3 жыл бұрын
Ellato super anu njanum try chaithu adipoli anu
@nabeelbilu1118
@nabeelbilu1118 Жыл бұрын
എപ്പോ ഉണ്ടാകു०ബോഴു० ഈ വീഡിയോ വീണ്ടും വീണ്ടും കാണുന്ന ആരേലും ഉണ്ടോ
@kannurkitchen6819
@kannurkitchen6819 Жыл бұрын
🥰🥰
@funnytimes283
@funnytimes283 Жыл бұрын
Me
@fathimamehra3577
@fathimamehra3577 Жыл бұрын
Enthina nunayaana
@fathimaibrahim9175
@fathimaibrahim9175 Жыл бұрын
S
@nusrathnusrath7903
@nusrathnusrath7903 Жыл бұрын
Yes ഞാൻ
@shahana6842
@shahana6842 10 ай бұрын
Njn ഉണ്ടാക്കിയിരുന്നു സെയിം അളവിൽ എല്ലാം എടുത്തപ്പോൾ എനിക്ക് നല്ല ടേസ്റ്റ് ഉള്ള ഫ്രൈഡ് ചിക്കൻ കിട്ടി അടിപൊളി റെസിപ്പി ആയിരുന്നു
@fathimanajwa.m8783
@fathimanajwa.m8783 2 жыл бұрын
Supper. ഞാൻ ഉണ്ടാക്കി. അടിപൊളി. എല്ലാവർക്കും ഇഷ്ട്ടമായി. ഇനി പുറത്തു നിന്നും വാങ്ങില്ല. നിങ്ങളുടെ അവതരണം സൂപ്പർ.
@anamikavmanoj9819
@anamikavmanoj9819 3 жыл бұрын
ഞാൻ try ചെയ്തു. ഇതിൽ പറഞ്ഞിരിക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം ഞാൻ marinate ചെയ്തിരുന്നു...Taste ഒരു രക്ഷയും ഇല്ല😋❤😍 ഉള്ളിലേ meat വരെ flavourful ആയിരുന്നു😀
@shanzworld9725
@shanzworld9725 10 ай бұрын
Oil ahno velichannelanio porichath ... Enik tholi ullath kittilaa chicken
@abidhwithyou9310
@abidhwithyou9310 3 жыл бұрын
ഇതിൽ ഒരുപാട് പേര് കമെന്റ് ചെയ്തിട്ടുണ്ട്, ഉണ്ടാക്കി നോക്കി നന്നായി എന്നെല്ലാം... അത് കൊണ്ട് തന്നെ അതേ കമെന്റ് വീണ്ടും ചെയ്യുമ്പോൾ repeatation വന്ന് ബോറിങ് ആകുമെന്നറിയാം. പക്ഷേ ഇതിവിടെ പറയാതിരിക്കാൻ ഒരു നിവർത്തിയുമില്ല : ഇത് ശെരിക്കും ഷോപ്പിൽ നിന്ന്‌ കിട്ടുന്ന Broast നേക്കാൾ ഒരുപടി മുന്നിൽ നിൽക്കും സ്കിൻ ഇല്ലാതെ ആണ് ചെയ്തത് എന്നിട്ടും Best, ഇനി next time സ്കിൻ നിർത്തി ഒന്ന് try ചെയ്യണം. ഈ recipe ഇതിലെ ഓരോ സബ്സ്ക്രൈബറും തീർച്ചയായും ചെയ്ത് നോക്കണം, ഇല്ലെങ്കിൽ വലിയ മിസ്സിംഗ് ആവും... ഇത്രയും നീട്ടി പറയാൻ കാരണം ഇത് really tasty ആണ് എന്നത് കൊണ്ട് തന്നെയാണ്...🙏😄✌️
@kannurkitchen6819
@kannurkitchen6819 3 жыл бұрын
Ee comment kandappol orupadu orupadu santhoshayi. Thank you so much 😍😍😍😍😍😍😍😍
@abidhwithyou9310
@abidhwithyou9310 3 жыл бұрын
Thank you 😀✌️
@jamnaas4715
@jamnaas4715 3 жыл бұрын
Thank you dear for the detailed comment❤️❤️❤️
@abidhwithyou9310
@abidhwithyou9310 3 жыл бұрын
@@jamnaas4715 💖✌️
@thahirtrasheed6764
@thahirtrasheed6764 24 күн бұрын
Oil എ താണ് ഉപയോഗിച്ചത്
@shareefats1859
@shareefats1859 Жыл бұрын
I tried out this recipe for the first time… and it came out very well😋 Thank you for sharing this recipe.. itha Keep going 👍🏻
@hajrafahad991
@hajrafahad991 7 ай бұрын
Made this today, Your recipe is the best for broasted chicken. Very tasty and absolutely flavourful. Thank you so much for sharing a wonderful recipe . JazakAllahu khairan ❤ For those who have not made this yet, just go ahead and follow the recipe and it turns out just perfect .
@seminanunu
@seminanunu 3 жыл бұрын
Thanx for the recipe.. ഞാനും ഉണ്ടാക്കി അടിപൊളി ആയിരുന്നു എല്ലാർക്കും ഇഷ്ടായി... ഇന്നും ഉണ്ടാക്കാൻ പ്ലാൻ ഉണ്ട് 😄പെർഫെക്ട് ആയിരുന്നു.. once again thank you so much 😘😘
@MarseenaNadeer
@MarseenaNadeer 3 жыл бұрын
Njn kure video kanditt fried chicken try akitund but ithra prefect and tasty ayitulla fried chicken fst time anu njn oru pad thavana ithpole indaki🥰 nammal kannur kar poliyalle👍
@advsuhailpa4443
@advsuhailpa4443 3 жыл бұрын
Marseena Nadeer അപ്പോൾ ഇതാണല്ലെ ഇന്നത്തെ chiken Broast ചലഞ്ചിന് പ്രചോദനമായത്..😂😂😂 നിങ്ങളുടെ വീഡിയോ കണ്ട് chiken Broast എങ്ങനെ ഉണ്ടാക്കാം എന്ന് അറിയാൻ വന്നതാണ് ഞാൻ...😂🤗😎
@hajarahaneef6195
@hajarahaneef6195 3 жыл бұрын
നിങ്ങളെ ബ്രോസ്റ്റ് challenge kandit rcp nokan bann അപ്പോക്കിവിടെ 😜
@jamshi1227
@jamshi1227 3 жыл бұрын
നിങ്ങളുട വീഡിയോസ് ഞാൻ കാണാറുണ്ട് എന്നെയും സപ്പോർട്ട് cheyyanay
@sirajva8919
@sirajva8919 3 жыл бұрын
Marsithaaaa😘😘😘
@ohmydough5996
@ohmydough5996 3 жыл бұрын
Yes. Mee too, love tis recipe
@noufalathavanad8303
@noufalathavanad8303 Жыл бұрын
ഞാനും ട്രൈ ചെയ്തു. Masha allah അടിപൊളി. നല്ല taste undayinnu. Ellavarkkum ishttayiii
@shaziya1491
@shaziya1491 3 ай бұрын
What an amazing recipe. Didn't even follow exact measurements as I was making them for sandwiches. But they turned out sooooo Tender and crispy. Loveeeee it!
@zaifunnisakv98
@zaifunnisakv98 3 жыл бұрын
ഇതുവരെ ഒരു പാട് ആളുകൾ kfc.ഉണ്ടാക്കി കാണിച്ചു എത്ര നന്നായി ആരും കാണിച്ചിട്ടില്ല കണ്ണൂർ കിച്ചെന്ന് 100 ലേറെ മാർക്ക്‌ .👍👍👍
@kannurkitchen6819
@kannurkitchen6819 3 жыл бұрын
🥰🥰
@sinlakv4842
@sinlakv4842 3 жыл бұрын
Ayana maths multiplication table is a great idea and a great idea of what you want to learn from your own experience in this
@sinlakv4842
@sinlakv4842 3 жыл бұрын
Aswin mani akshi
@shajishaji195
@shajishaji195 3 жыл бұрын
👍👍👍👍👍
@ajithkumar-sm9ti
@ajithkumar-sm9ti 3 жыл бұрын
വിനിഗറിന് പകരം നാരങ്ങനീര് ചേർത്താൽ മതിയോ
@nimsalp8530
@nimsalp8530 3 жыл бұрын
I made it yesterday for ifthar and it came out soo good.. My husband had lots of them.. I have tried different broast recipes before but this is the one I'm going to repeat. ❤ Ma Sha Allah.
@jamnaas4715
@jamnaas4715 3 жыл бұрын
Skinod koodiyano try cheythath?? Pls reply
@shebilpullat3529
@shebilpullat3529 3 жыл бұрын
@@jamnaas4715 njan undakkiyappol skin odi koodi aan undaakkiye
@nimsalp8530
@nimsalp8530 3 жыл бұрын
@@jamnaas4715 yes. I used skin.
@jamnaas4715
@jamnaas4715 3 жыл бұрын
@@shebilpullat3529 ok thank you njan skin illathe cheythappolum nalla crispy aayi kitti ☺️☺️
@jamnaas4715
@jamnaas4715 3 жыл бұрын
@@nimsalp8530 thank you
@rizwanaaboobacker582
@rizwanaaboobacker582 Жыл бұрын
Thanks a lot for the detailed recipe ..❤️ tried this... very tasty❣️😋
@wrongnumberbai
@wrongnumberbai Жыл бұрын
ഞാന്‍ ഉണ്ടാക്കി നോക്കി വളരെ നന്നായി കിട്ടി. Baking സോഡ important അണ്. നല്ല juicy,soft ,crispy ആയിരുന്നു
@hi3ajias726
@hi3ajias726 2 жыл бұрын
Really perfect recipe..I made it two times....two times I used riceflour instead f cornflour... And I got the perfect KFC broasted chicken.... Very thankful to kannur kitchen...keep going ... My family liked the taste and especially my daughter loved to have it... And everyone said it taste same as we bought from shop...
@kannurkitchen6819
@kannurkitchen6819 2 жыл бұрын
Thank you so much dear 🥰🥰🥰🥰
@raheemafaizal4670
@raheemafaizal4670 3 жыл бұрын
Tried your receipe. Came out really well😊. Kids enjoyed it. Thanks for the recipe.
@mjy7986
@mjy7986 2 жыл бұрын
ഞാൻ ഒരുപാട് തവണ ഉണ്ടാക്കി.. ഉണ്ടാക്കിയപ്പോൾ എല്ലാം നല്ല tasty ആയിരുന്നു.. പെർഫെക്ട് ബ്രോസ്റ്റ് റെസിപ്പി ആണ്.. Thanks alot
@user-ug6ko5hl2o
@user-ug6ko5hl2o 2 ай бұрын
Dx_²2
@induroshna8272
@induroshna8272 Ай бұрын
ഞാൻ ഉണ്ടാക്കി നോക്കീട്ടോ സൂപ്പർ സൂപ്പർ..... റെസ്റ്റോറന്റിൽ കിട്ടുന്നതിനേക്കാൾ നല്ലതാണെന്നാണ് എല്ലാവരും പറഞ്ഞത്... thank you itha...ഇത്ത പറയുന്നപോലെ എന്തുണ്ടാക്കിയാലും ഒടുക്കത്തെ ടേസ്റ്റാട്ടോ❤❤❤
@ramlaramla8230
@ramlaramla8230 3 жыл бұрын
ഇത്താ ഞാൻ ട്രൈ ചെയ്തു അടിപൊളി ടേസ്റ്റ് ആയിരുന്നു ഷോപ്പിൽ നിന്നും വാങ്ങുന്നതിനേക്കാൾ ടേസ്റ്റും ഉണ്ടായിരുന്നു thankyou itha🤩
@kannurkitchen6819
@kannurkitchen6819 3 жыл бұрын
🥰🥰
@ashkarayasmin3589
@ashkarayasmin3589 3 жыл бұрын
ഇന്നലെ ഞാൻ ഉണ്ടാക്കി നോക്കി. അടിപൊളി ആയിരുന്നൂ.🔥🧡
@zoyafinu1254
@zoyafinu1254 Жыл бұрын
ഞാൻ ട്രൈ ചെയ്തു നോക്കി വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമായി. Thankyou dear
@jashworld9811
@jashworld9811 2 жыл бұрын
Njan try cheidhu Perfect perfect 100%perfect aayitund idhe pole follow cheyyu ellavarum really perfect👍👍thank u kannur kitchen.. 🤩
@shibujoseph4228
@shibujoseph4228 3 жыл бұрын
Made this recipe today and it turned out very well. Thank you so much
@justlittlethings4639
@justlittlethings4639 2 жыл бұрын
Very very tasty 😋 i tried it yesterday ,and it came out just wow ! Perfect recipe Thankyou dear❤️
@habeebavalappinakath1813
@habeebavalappinakath1813 Жыл бұрын
വളരെ നല്ല റെസിപ്പി ഞാനെന്നും ഇത് നോക്കിയാണ് ഉണ്ടാക്കാറ് സൂപ്പർ 👍
@hareeshmaajay0810
@hareeshmaajay0810 Жыл бұрын
Itha, brosted chicken try chythu nokkanamennu thonniyappo, kannur chitchen il vdo Kanda shesham try chyythu. Perfect ! Resturant nekal tasty annennu ente makkal thanne parayunnu. Avarkku vendi ennathe specl item ethu thanne. Thank u itha. Super ayyttund. Thanks a lot.
@myangels503
@myangels503 Жыл бұрын
I tried other 2 recipes before but today I selected yours the best recipe..👍👍it tasted same as restaurant style. kids like this one the most . Thanks 🙏🏻 🙏🏻
@HisanaHamza-up9vd
@HisanaHamza-up9vd 6 күн бұрын
😊
@ashanitheesh9034
@ashanitheesh9034 Жыл бұрын
ഇത് കാണുമ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നും. അനാവശ്യമായി... അത് ചേർക്കുക, ഇത് ചേർക്കുക എന്നൊന്നും പറയില്ല. ഇങ്ങനെ വളരെ സിമ്പിൾ ആയി തന്നെ ഉണ്ടാക്കുന്നത് കാണുമ്പോൾ സമാധാനം ആണ്.. ഉണ്ടാക്കാനുള്ളആഗ്രഹവും കൂടും.വളരെ നല്ല അവതരണവും. ഇന്ന് ഞാൻ ഇത് ഉണ്ടാക്കുന്നുണ്ട്.❤
@kannurkitchen6819
@kannurkitchen6819 Жыл бұрын
🥰🥰
@fammufazna671
@fammufazna671 3 ай бұрын
Or u doubt, fry Cheitha aa oil pinne kalayuvano cheyyuva, ividann umma vazhakk parayum. Ithrem oil kalannitt
@fammufazna671
@fammufazna671 3 ай бұрын
Njan two times undakkiyappolum superb, bakkiyulla aa magnite cheitha mix enthinenkilum vere item aakkan pattuo
@hamdhahaizah5567
@hamdhahaizah5567 2 жыл бұрын
Njn 2 tym undakkiii... 2 spr taste aarnu✌🏻masha Allah. Sherikkum namml restaurant nu kazhikkunnathikkaal taste und..undakkaum simple... Ellam vtlnundavunna itemz mathram madhi❤️❤️👌🏻thxxzz ithaaa
@jinuakku5133
@jinuakku5133 Жыл бұрын
ഞാൻ ഈ വീഡിയോ കണ്ടിട്ട് ഒരുപാട് തവണ ഉണ്ടാക്കിയിട്ടുണ്ട്.... അടിപൊളിയാണ്
@ragipraveen835
@ragipraveen835 2 жыл бұрын
Njan innundakki. Perfect and tasty. Thank you🤗🤗
@nazninnazer8814
@nazninnazer8814 3 ай бұрын
ഞാൻ ഇന്നാണ് ഈ ബ്രോസ്റ്റ് ഉണ്ടാക്കുന്നത് കണ്ടത്... ഞാൻ എന്നിട്ട് ഉണ്ടാക്കി നോക്കി അടിപൊളി ടേസ്റ്റ്... താങ്ക്യൂ 💐💐💐ഈ ഒരു റെസിപ്പി പരിചയപ്പെടുത്തിയതിന്.
@MariyusDream
@MariyusDream Жыл бұрын
Njaan undaki adipoli aayin . 💯 perfect recipe . Tks for sharing this recipe 😊❤❤❤❤
@Azzi657
@Azzi657 2 жыл бұрын
Hyy itha....njn first time aan ithandhe vedio kaanunnadh...ee recipoe njn try cheyidhu 🥰....perfect aayi kittithund 👍🙌...tnks for this recipie🌹🙇‍♀️
@rizmiabdulnazir7702
@rizmiabdulnazir7702 2 жыл бұрын
Tried different youtubers receipes. Some was not juicy, some was not tasty or outer coating was not right. Finally tried this one by seeing the comments. So far this one is the perfect one to get juicy and tasty broasted chicken with perfect crust. 😊
@blaahblaah4828
@blaahblaah4828 2 жыл бұрын
ഞാൻ ഒരുപാട് തവണ ഉണ്ടാക്കി... എല്ലാ തവണയും ശരിയായി....ഒരുപാട് പേർക്ക് suggest ചെയ്തിട്ടുണ്ട്.... Thankyou for this delicious recipie🥰
@shahanafkhar3492
@shahanafkhar3492 2 жыл бұрын
കാച്ചിയ പാൽ anno
@shanzworld9725
@shanzworld9725 10 ай бұрын
Skin illatha chicjen kittilaaa velichennayilano porikkandath
@abdussalamamh9885
@abdussalamamh9885 6 ай бұрын
Skin illatha chicken mathi taste super aanu njan palmoil aanu fry cheythath ​@@shanzworld9725
@nisaanas3131
@nisaanas3131 Жыл бұрын
Hai dear, I tried this today. It was awesome. Everyone liked it . Thanks for the recipe ❤
@Aminaamina-pl7ow
@Aminaamina-pl7ow 2 жыл бұрын
Itha njan try cheythu .restaurantile same taste.nan 9th std laan padikunnath. Veetile ellavarkum ishtappettu. thank you for this wonderful recipe.😍
@KnkAfk
@KnkAfk 2 ай бұрын
ഞാനും ഉണ്ടാക്കി. ആദ്യമയാണ് ഇത്രയും ടേസ്റ്റി ആയിട്ട് ഉണ്ടാക്കിയത്
@SreejaCv
@SreejaCv 2 жыл бұрын
Thank you Kannu kitchen for the perfect recipe. Very tasty👌👌👌
@shahnas1740
@shahnas1740 2 жыл бұрын
Adipoli taste...njan innale aanu undakki nokkiyath..nalla taste undaayirunnu.aadhyayitt undakkunnath kond kurache undakkiyullu..aarkkum thikanjillaa...inn veendum kure undaakki.Ellaarum try cheyth nokkuu😍😍
@isra3508
@isra3508 3 ай бұрын
Njanum undakki.Sadanam adipoli aayi! Chiodode ath maathram kayichitt thanne nalle taste aayirunnu.Thank you iththa.
@ascendingrealms9265
@ascendingrealms9265 2 жыл бұрын
Tried this recipe last well..Came out as the best broast chicken I ever had..Thank you Ithaa...
@CatharineMaria
@CatharineMaria Жыл бұрын
കഴിഞ്ഞ പ്രാവശ്യം ഞാൻ ഇത്താടെ recepie try ചെയ്തു നോക്കി. സത്യം പറയാല്ലോ അടിപൊളി ആയിട്ട് വന്നു. ഇപ്പോ ദാ 2nd time ഉണ്ടാക്കി. Thank you so much for this recepie. Exactly same as the restaurant ❤️
@Dijucrafts
@Dijucrafts Ай бұрын
Njan ithile butter milk mix undakki athil 4 to 5 hours vech broasted powder vangi athil mukki porich. Kidilam taste
@Aryaa256
@Aryaa256 Жыл бұрын
100% working recipe ❤ njn innale undakkii ... oru rakshayum ilaa .. vere level ... njn ottym pratheekshuchilaa ithra perfect avuemnn thank you so much chechiiii❤
@kannurkitchen6819
@kannurkitchen6819 Жыл бұрын
😘😘😘😘
@jesnak5734
@jesnak5734 3 жыл бұрын
We tried and it came out superb. Thank you so much ❤️
@Lekshmivijayan341
@Lekshmivijayan341 2 жыл бұрын
Super👌👍 പൊളിച്ചു, വീട്ടിൽ എല്ലാപേർക്കും വളരെ ഇഷ്ടപ്പെട്ടു 😍❤️🥰
@adv.prakashvydiar5521
@adv.prakashvydiar5521 2 жыл бұрын
തുപ്പാത്തത്.. തിന്നാം 👏👏👏
@rabiyakv144
@rabiyakv144 8 ай бұрын
ഇത്ത പറഞ്ഞത് ശരിയാണ് ഞാൻ ഉണ്ടാക്കി നോക്കി നല്ല രുചി ഉണ്ടായിരുന്നു
@sowryaps9143
@sowryaps9143 14 күн бұрын
Kpllkkkkkkkmr r ¹😂😂99😅😅😊01
@sulaikharasheed3775
@sulaikharasheed3775 5 ай бұрын
Njn try cheythuuu restaurantil kittunathineekalum super ann thank youu ithaaaaa..... 🥰🥰🥰
@amrutharantheesh4126
@amrutharantheesh4126 2 жыл бұрын
Super..this is first time I'm trying broasted chicken ,its comes out very well.Thank you😍😍
@homelypassions4324
@homelypassions4324 3 жыл бұрын
Tried this recipe and it came out very well... Thank you so much for the wonderful recipe. I added a pinch of salt in the mix of all-purpose flour and chilli powder and it made the outer covering more tasteful( I tried without salt also) . Everyone in my home liked it very much.. Thank you once again🙂
@kannurkitchen6819
@kannurkitchen6819 3 жыл бұрын
You are welcome 🥰🥰
@raihana9002
@raihana9002 3 жыл бұрын
Skin kalanitano akiye
@ShafeeksaivanSaivan-fl5io
@ShafeeksaivanSaivan-fl5io Жыл бұрын
@@kannurkitchen6819 tgc
@annmarybiju6874
@annmarybiju6874 3 ай бұрын
So proud of you
@layarose1456
@layarose1456 Жыл бұрын
Njn ith undakki nokki . Adipoli ahnu, nalla crispy and tasty ahn, shopil ninn medikuna pole thanne und. Perfect❤
@jaizelpkv7995
@jaizelpkv7995 2 жыл бұрын
ഞാനിത് ഇന്ന് വീട്ടിൽ ഉണ്ടാക്കി നല്ല അഭിപ്രായമാണ് കുട്ടികൾ പറഞ്ഞു 🙏❤️
@faizeesworld4747
@faizeesworld4747 3 жыл бұрын
I tried it today...came out really superb...thank u for your receipe....its really tasty as the orginal KFC.......
@trendycollections127
@trendycollections127 3 жыл бұрын
😀
@duahamda7249
@duahamda7249 10 ай бұрын
Njn എപ്പൊഴും ഇത് നോക്കിയാണ് ഉണ്ടാകാറുള്ളത്.really tasty and simple..oru തവണ പോലും fail ആയിട്ടില്ല..ആർക്കും ധൈര്യമായി ട്രൈ ചെയ്യാം..flop ആവില്ല ..പുറത്ത് നിന്ന് വാങ്ങുന്നതിനേക്കാൾ അടിപൊളി..thanks itha.❤
@kannurkitchen6819
@kannurkitchen6819 10 ай бұрын
😍😍😍😍😍😍
@annmarybiju6874
@annmarybiju6874 3 ай бұрын
Pale piringhu
@shinuadhi9241
@shinuadhi9241 Жыл бұрын
Njanum try cheythu adipoli👌 ithreyum pratheekshichilla adipoli njan skin illaatheyaan undaakkiye tnx kannur kitchen
@muhsinathemmu3713
@muhsinathemmu3713 Жыл бұрын
Njan inn veetil undakki. Amazing😍curect shopnn kaikknna same taste 😋Tnx for this recipe 👏🏻
@musthafackmsf
@musthafackmsf 3 жыл бұрын
അടിപൊളി ആയിരുന്നു ഞാന്‍ ഉണ്ടാക്കി നോക്കി Simple recipe Must try ഐറ്റം ❤️❤️❤️
@kannurkitchen6819
@kannurkitchen6819 3 жыл бұрын
😍😍
@limaprince7116
@limaprince7116 3 жыл бұрын
Kfc pole thanne aano
@bindumohan6372
@bindumohan6372 3 жыл бұрын
Perfect recipe anu👌. I tried it and came out well. Thank you so much
@saranyavijeesh7593
@saranyavijeesh7593 2 жыл бұрын
ഞാൻ ഇന്ന് try ചെയ്തുട്ടോ... എല്ലാർക്കും നല്ല ഇഷ്ടായി... Thankuu ചേച്ചി 😍
@rasheenashafeeq6338
@rasheenashafeeq6338 Жыл бұрын
Thankz ithaaa ..... I made it today 😍😍masha allah sprrrr..
@benvinshaju4064
@benvinshaju4064 2 жыл бұрын
My mom tried it today and it's very tasty and crispy the best...🔥🔥 Thankyou KANNUR KITCHEN❤️❤️❤️
@kannurkitchen6819
@kannurkitchen6819 2 жыл бұрын
🥰🥰🥰🥰🥰
@hafsahashir.
@hafsahashir. 2 жыл бұрын
ഉണ്ടാക്കി നോക്കി കേട്ടോ..സൂപ്പർ ആയിരുന്നു
@mubineh2586
@mubineh2586 Жыл бұрын
Perfect recipe! 💯🤌🏻 tried so many times and comes out very delicious and perfect. Must try item. Thanks for the recipe.
@kannurkitchen6819
@kannurkitchen6819 Жыл бұрын
🥰🥰🥰🥰
@farzasarcade
@farzasarcade Жыл бұрын
ഞാനും try ചെയ്തു സൂപ്പർ ആയിട്ടുണ്ട് ❤️❤️❤️❤️❤️
@minhamehana9485
@minhamehana9485 3 жыл бұрын
Nice recipe❤️ Innale try cheythu. Came out well❤️😋
@asmakalam8668
@asmakalam8668 3 жыл бұрын
I tried it today. It was so good. 😋 😋
@AjnaPM
@AjnaPM Жыл бұрын
Tried it with skinless chicken and chicken was very tasty and juicy, but coating was harder than KFC, but with same taste. Anyways everyone liked it very much. Will try with skinned chicken next time. Thx for the recipe.
@kannurkitchen6819
@kannurkitchen6819 Жыл бұрын
🥰🥰💕💕
@jimsyarts489
@jimsyarts489 2 жыл бұрын
I tried this yesterday and trust me , it was the best broasted chicken that I made so far. Super delicious and better than the restaurant one. I added oats also in the final dip. Thankyou for the recipe 😍😍
@kannurkitchen6819
@kannurkitchen6819 2 жыл бұрын
Thank you dear 😍😍😍😍
@arifamuthalib7419
@arifamuthalib7419 3 жыл бұрын
Nan ഉണ്ടാകി നോക്കി സൂപ്പർ 👌. ഇത്ത പറഞ്ഞ പോലെ റെസ്റ്റോറന്റ് കിട്ടുന്നതിലും അടിപൊളി... ഒന്നും പറയാനില്ല.. Very tasty 👌👌👌
@safeeramansoor143
@safeeramansoor143 3 жыл бұрын
Sherikkum?
@saheeranishad4717
@saheeranishad4717 3 жыл бұрын
tried !!came out realy well...very tasty thank u for the recepie.will make again!!😍😍😍
@thoufirasuhail9843
@thoufirasuhail9843 2 жыл бұрын
സൂപ്പർ ബ്രോസ്റ് ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട്. സിംപിൾ ആയോണ്ട് ഉണ്ടാകാൻ എളുപ്പമാണ്
@athirarajanpillai
@athirarajanpillai 2 жыл бұрын
Njan ithu try cheythu noki, ippo KFCil ninn kittunathilum adipoli taste ayirun. Overnight vechit next day anu undakiyath, it was so tasty and crunchy. Thank you for this recipe. 😋
@kannurkitchen6819
@kannurkitchen6819 2 жыл бұрын
🥰🥰
@jemshibacker4197
@jemshibacker4197 3 жыл бұрын
I tried it and it is delicious.thanks a lot
@nushidafathimalatheef5856
@nushidafathimalatheef5856 3 жыл бұрын
Itha...try chythu...awesome...nalla taste ayirunu...thanks for the recipe...🥰🥰
@hananrafeeque1929
@hananrafeeque1929 Жыл бұрын
Ithaa njn Inn undaaki sooper njn kore recipies try chythttnd bt ithra perfect aaytt kittetla.....njn ithante hyderabadi biriyani,aleesa,mulak bajji,chilly chicken ellaam try chythttnd ellaam sooper tnq ithaa for ur adipoli recipies...eppozhum comment idanm enn vchaarkm bt inn aadyaytta idn ith parayathe irikkaan vyyaa
@zayed____________2984
@zayed____________2984 2 жыл бұрын
Njn try cheydhu.oru rakshem illaaa....superb.thnk uh ithaaa ♥️♥️🔥🔥
@haseenac8933
@haseenac8933 3 жыл бұрын
മാഷാ അള്ളാഹ് സൂപ്പറായിന് 👌👌👍ഞാൻ ഉണ്ടാക്കി .. .. .. പറഞ്ഞത് പോലെ തന്നെ ഷോപ്പിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഒന്ന് കൂടെ ടേസ്റ്റ് ഉണ്ടായിരുന്നു... ആർക്കും ട്രൈ ചെയ്തു നോക്കാൻ പറ്റിയ റെസിപ്പി... 😋😋👍👍
@kannurkitchen6819
@kannurkitchen6819 3 жыл бұрын
🥰🥰🥰😘😘😘
@sameerasami8212
@sameerasami8212 Жыл бұрын
ഞാൻ ഇപ്പോൾ രണ്ടു തവണ ഉണ്ടാക്കി.. ഇന്ന് ഒന്നുടെ ഉണ്ടാക്കാൻ പോവാ.. Super ഇവിടെ എല്ലാർക്കും ഇഷ്ടായി. ഇപ്പൊ കടയിലെ brost വേണ്ട ആർക്കും.. 👍
@kannurkitchen6819
@kannurkitchen6819 Жыл бұрын
🥰🥰
@thasnijaleel3180
@thasnijaleel3180 18 күн бұрын
Mashah Allah. First try and it tasted absolutely delicious. You're a star sister. Jazakallahu khair for the recipe
@user-mc5gb3rv8y
@user-mc5gb3rv8y Күн бұрын
ഞാനും ഇന്നുണ്ടാക്കി നോക്കി സൂപ്പർ ആണ് നല്ല രസം ഉണ്ട് ഇനിയും കുട്ടികൾ പറയുമ്പോൾ ഉണ്ടാക്കി കൊടുക്കണം
@dhiloosfaisy1995
@dhiloosfaisy1995 3 жыл бұрын
Thankyou itha ഞാൻ trai ചെയ്തു exelent ഒത്തിരി ഇഷ്ട്ടായി കടയിൽ നിന്ന് വേടിച്ച പോലെ thankyou sis ഇനിയും ഇത് പോലെ നല്ല recipies ഇടണേ 👍👍
@fousiyaasker6166
@fousiyaasker6166 2 жыл бұрын
I tried it, came out very well, thank you so much sis 🥰
@sharifsms3951
@sharifsms3951 Жыл бұрын
How mix and marinate timings please tell me
@jasna3859
@jasna3859 11 ай бұрын
I tried your recipe, it came out so yummy I didn't expect this much,thank you for sharing ❤❤
@Jalanfoodie
@Jalanfoodie 2 жыл бұрын
Njanum try cheythu...super aayitundayirunnu....makkalkellam ishtayi... 😍😍
@mazboobap8656
@mazboobap8656 3 жыл бұрын
I tried so many recipes of Broasted chicken.But this was the perfect one,dat I made using ur recipe.Its very easy to prepare also and all the ingredients are near to us.
@kannurkitchen6819
@kannurkitchen6819 3 жыл бұрын
Thank you my dear 😍😍💖
@nafeesakadiyaravida9837
@nafeesakadiyaravida9837 3 жыл бұрын
@@kannurkitchen6819 o
@ManojManoj-el3oj
@ManojManoj-el3oj 3 жыл бұрын
Oil sun flower anno use cheyandea
@naushabibasheermk5454
@naushabibasheermk5454 2 жыл бұрын
കടയിൽ നിന്നും വാങ്ങി കഴിക്കും പോലെ തന്നെയുണ്ട് KFC ഇത്താത്ത സൂപ്പർ ആയിരുന്നു 👌👌👌👍
@reshmagladys3130
@reshmagladys3130 2 жыл бұрын
I tried this recipe. It came out really good and the chicken was soo juicy and turned out really tasty.
@kannurkitchen6819
@kannurkitchen6819 2 жыл бұрын
Thank you 🥰🥰🥰🥰
@hadiyaiqubal1360
@hadiyaiqubal1360 2 жыл бұрын
Njan innu try cheyd First time aaanu. Very very very tasty and crispy Thanks ithaaaa
@najiya1092
@najiya1092 7 ай бұрын
ഞാൻ ഇന്ന് ഇതുണ്ടാക്കി അടിപൊളി ടേസ്റ്റ് ആയിരുന്നു. പിന്നെ പാൽ ഇല്ലാത്തത് കൊണ്ട് തൈര് മിക്സിയിൽ അടിച്ചു ആണ് ഉണ്ടാക്കിയത് എല്ലാവർക്കും നല്ല ഇഷ്ട്ടമായി താങ്ക്യൂ ഫോർ ദിസ്‌ റെസിപ്പി
@serverpopnew
@serverpopnew 3 жыл бұрын
I tried this. And this is the first time I am giving a comment to a recipe. Too tasty, than in restaurants. I tried 2-3 times. All family members liked it. Happy to have our favourite broasted chicken in home by avoiding the junk food from outside. I shared with some friends. They are also happy about the recipe. Thank you so much for the recipe. Loved it 🥰🥰🥰
@kannurkitchen6819
@kannurkitchen6819 3 жыл бұрын
You made my day so beautiful. Thank you so much 😍😍😍😍😍
@serverpopnew
@serverpopnew 3 жыл бұрын
@@kannurkitchen6819 🥰🥰
@salim_rolex
@salim_rolex 3 жыл бұрын
Look ഡൗൺ കാലത്ത് ഈ വീഡിയോ കാണുന്നവർ 👍
@jubizz1264
@jubizz1264 3 жыл бұрын
😄
@naji3057
@naji3057 3 жыл бұрын
Illa
@jabusvlog9642
@jabusvlog9642 3 жыл бұрын
Njan
@Lajus2835
@Lajus2835 3 жыл бұрын
Lockdown,
@youwantshopthencame8425
@youwantshopthencame8425 3 жыл бұрын
Illa
@sabiettikulam9387
@sabiettikulam9387 10 ай бұрын
ഞാൻ ഇന്നലെ ഇതുപോലെ ഉണ്ടാക്കി അടിപോയായിരുന്നു. Thank you👍👍
@TSkottarakkara-bc1pj
@TSkottarakkara-bc1pj 7 ай бұрын
ഫസ്റ്റ് ടൈം ഞാൻ ഇതു ചെയിതു സൂപ്പർ ആയിരുന്നു ഇപ്പോൾ ഇതു കണ്ടാണ് ഞാൻ ചെയ്യുന്നത് ❤️❤️😍
@mubashirarahoof2174
@mubashirarahoof2174 3 жыл бұрын
I made it yesterday.. It was so delicious.. Liked the recipe..... Thanks ithaa.....
@Abeyjohnsen
@Abeyjohnsen 3 жыл бұрын
Which oil u used??
@cutiekids9650
@cutiekids9650 3 жыл бұрын
I tried this recipe today ..Parayaathe vayya ithaa..it was exactly like the restaurant broast..ellavarkkum ishtaayi.. Thank u for this special and variety recipe..
@aju5405
@aju5405 2 жыл бұрын
Chicken skinless aayirunnho?
@Emilbaby9647
@Emilbaby9647 Жыл бұрын
Super recipe… Ith ippol 2 vettam try cheythu… onnum parayanilla kadayil ninn vangunathinekkal taste.. undakki kazhich kazhinjappol veendum comment idanamenn thonni… ningalude Ella recipe um super aanu itha ❤️😋
@kannurkitchen6819
@kannurkitchen6819 Жыл бұрын
Thank you 🥰🥰
@ummulhabeeba9410
@ummulhabeeba9410 3 жыл бұрын
Ithaade first video aanu njan kaanunne . Fan aayi maari
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 9 МЛН
KFC Chicken | How To Make KFC Chicken at Home | KFC Chicken Recipe
12:11
Village Food Channel
Рет қаралды 10 МЛН
KFC. The easiest and most delicious way to cook KFC #Asmr
9:20
OFIYAT TAOM
Рет қаралды 23 МЛН
Making the famous KFC from chicken legs at home conditions.
11:20
OFIYAT TAOM
Рет қаралды 3,7 МЛН