ഈ ക്ലാസ്സ് കേട്ട് കുറെ ചിരിച്ചു 😁😁😁 അടിപൊളി motivation class lukaman Areekode

  Рет қаралды 254,069

SAMAR TV

SAMAR TV

Жыл бұрын

Join this channel to get access to perks:
/ @samartvmotivation
EDITING PUBLISHING SR CREATIONS
SAMAR TV BLUEMOONTV PRODECTIONS

Пікірлер: 166
@albin2097
@albin2097 Жыл бұрын
ബാലകൃഷ്ണന്റെ സങ്കടങ്ങളും സത്യങ്ങളും മുഴുവൻ പറയാൻ സമ്മതിച്ചില്ല.എന്തിനാണിങ്ങനൊരു പ്രകടനം അധികാരികളുടെ അടച്ചമർത്തലുകൾ ഇപ്പോഴും തുടരുന്നു
@dastk7549
@dastk7549 Жыл бұрын
റാഫിയുടെ രണ്ട് പാട്ടുകൾ പാടിയ അദ്ദേഹത്തെ വേണ്ട പോലെ ആദരിച്ചില്ല. എത്ര നന്നായി പാടി ഈ പ്രായത്തിലും.. 🙏🙏
@santhakumari8928
@santhakumari8928 Жыл бұрын
പഴയ Driver.... ആ മനുഷ്യനെ തന്റെ മനസിലുള്ളത് മുഴുവൻ പറയാൻ അനുവദിച്ചില്ല. പിന്നെ എന്തോന്ന് ആദരിക്കൽ. വെറും പ്രഹസനം 🙏❤️
@susythomas8699
@susythomas8699 Жыл бұрын
Sherikkum. Adhehathinu parayan iniyim undayirunnu.
@ramadasg9899
@ramadasg9899 Жыл бұрын
മറ്റൊരാളെ സംസാരിക്കാൻ അനുവദിക്കാതിരിക്കുക എന്നത് അയാളുടെ മുമ്പിൽ തോറ്റു എന്നതിന് സമാനമായ അവസ്ഥ.
@muhammedsabithbm8472
@muhammedsabithbm8472 Жыл бұрын
Annn 🤨🤑🤑🤑🤑
@MadhavanCh-ze6lc
@MadhavanCh-ze6lc Жыл бұрын
😅😅
@autosolutionsdubai319
@autosolutionsdubai319 Жыл бұрын
ബാലകൃഷ്ണേട്ടന്റെയും അദ്ദേഹത്തെ പോലെ ഉള്ളവരുടെയും പ്രശ്നങ്ങൾ അറിഞ്ഞു അവർക്ക് വേണ്ട പരിഹാരങ്ങളും സഹായങ്ങളും ചെയ്തു കൊടുക്കാൻ അധികൃതർ തയ്യാറാവണം.
@Samartvmotivation
@Samartvmotivation Жыл бұрын
Yes
@tpmohanakrishnan931
@tpmohanakrishnan931 Жыл бұрын
This speech is about the govt persioners. Why you are not taking care poor persons above 60 years those who are getting 1500 per month. You should take care of these people pl.
@valsalappputhiyapurayil8719
@valsalappputhiyapurayil8719 Жыл бұрын
കലക്കി ബാലകൃഷ്ണേട്ടാ സൂപ്പർ പെർഫോമൻസ്@@tpmohanakrishnan931
@shajipk80
@shajipk80 Жыл бұрын
ഈ ഒരു പ്രഹസനം. ഇത് നടത്തുന്നത് ആർക്ക് ഗുണം കിട്ടാൻ . ബാലകൃഷ്ണൻ സാറിന് കഴിയുമെങ്കിൽ ഒരു നല്ല വീട് ഉണ്ടാക്കി നൽകൂ . നിങ്ങളുടെ പ്രവർത്തനത്തിന് അല്പമെങ്കിലും അത്മാർത്ഥത കാണിക്കൂ . ആ അച്ചന്റെ ശേഷിച്ച ജീവിതമെങ്കിലും ആശ്വാസം നൽകൂ . സംഘടന എന്ന പേരിലുള്ള വൃത്തിക്കെട്ട നാടകം നീർത്തി അല്പം ദയ സത്യം വിളിച്ച പറയുന്നവരെ പറയാൻ അനുവദിക്കുക. അവരുടെ കഷ്ടപ്പാടിന്റെ രോദനമാണ്. ഇനിയുള്ള ജീവിതം മരുന്നിനു പോലും കാശ് ഇല്ലാതെ നരകിപ്പിക്കാതെ അധികാരികൾ ശ്രദ്ധിക്കുക. ദയ കാണിക്കൂ ,
@enzosoul2754
@enzosoul2754 Жыл бұрын
നല്ല പരിപാടി പ്രായ ള്ളവരെ എല്ലാവർക്കും അവഗണനയാണ്. അതു മാറ്റിയെടുക്കണം' മക്കൾ എല്ലാവരും സ്റ്റേ ഹത്താട് നോക്കില്ല. സത്യമാണ്. 👍👍
@josec4788
@josec4788 Жыл бұрын
ഇനി മൈക്ക് ആർക്കും കൊടുക്കണ്ട എന്നല്ലേ അവർ രണ്ടാളും സ്വകാര്യം വന്നു പറഞ്ഞത് കുറെ സത്യങ്ങൾ വിളിച്ചുപറഞ്ഞു പ്രായമുള്ളവരല്ലേ
@naushadasalpy9694
@naushadasalpy9694 Жыл бұрын
എന്തും പറയാം എന്തും ചെയ്യാം നിങ്ങളുടെ ദിവസമാണ് നിങ്ങളുടെ ഇഷ്ടങ്ങൾ ഒക്കെ പ്രാവർത്തികമാക്കാം എന്നൊക്കെ പറഞ്ഞിട്ട് ആ ചേട്ടൻ സംസാരിച്ച് തുടങ്ങിയപ്പോൾ മൈക്ക് പിടിച്ച് വാങ്ങുന്നതെന്തിനാണ്, സംഘാടകർ മുനിസിപ്പാലിറ്റി ആണല്ലോ, അവർക്ക് ഇഷ്ടമല്ലാത്തതൊന്നും ആരും പറയരുത് എന്നാണോ
@jabervision2127
@jabervision2127 Жыл бұрын
കാര്യം പറഞ്ഞാൽ പൊള്ളും ആർക്കും
@devadasek2111
@devadasek2111 Жыл бұрын
ചെറ്റകൾ തീരുമോ?
@abdulsalamm3307
@abdulsalamm3307 Жыл бұрын
സ്റ്റേജിൽ വെച്ച് പ്രായമുയുള്ള ബാലകൃഷ്ണട്ടനെ അവഹേളിച്ചത് ഒട്ടും ശരിയായില്ല അങ്ങനെയെങ്കിൽ പറയാൻപറ്റുന്നവർക് എന്താണ് പറയേണ്ടത് എന്നും ഒരു നിശ്ചിത സമയം കൂടി കണക്കാക്കിയിരുന്നെങ്കിൽ ഇത്കാണുന്നവർക് പ്രയാസം ഉണ്ടാവില്ലായിരുന്നു.
@josec4788
@josec4788 Жыл бұрын
മൈക്കിനി ആർക്കും കൊടുക്കണ്ട കുറെ സത്യങ്ങൾ വിളിച്ചുപറഞ്ഞാൽ എല്ലാവർക്കും നാണക്കേടാണ് ഏതുകാലത്തും പാവപ്പെട്ടവനെ അടിച്ചമർത്തി ചരിത്രം ഉള്ളൂ എല്ലായിടത്തും പാവം മനുഷ്യാ ഒരു ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് ജോലി ചെയ്ത് വേണ്ടത്ര വരുമാനം ലഭിക്കാതെ ജീവിതസാഹനത്തിന് വിഷമിക്കുന്നവർ കണ്ണു തുറക്കണം ഭരണകർത്താക്കളുടെ
@azeezbapu5225
@azeezbapu5225 Жыл бұрын
Well done👌👌👌
@nsr3852
@nsr3852 Жыл бұрын
ബാല കൃഷ്ണ ഏട്ടനെ ഒന്ന് കാണാൻ പൂതിയാവുന്നു 👍🏻
@clpower1491
@clpower1491 Жыл бұрын
അയാൾക്ക് പറയാനുള്ള മുഴുവൻ കാര്യവും പറയാൻ സമ്മതിക്കണം ആയിരുന്നു ആയിരുന്നു മൈക്ക് പിടിച്ചു വാങ്ങിയത് തീരെ ശരിയായില്ല
@DIMAJAMEEL
@DIMAJAMEEL Жыл бұрын
നിങ്ങളുടെ വീട്ടിലുള്ളവയസ്സായ ആളുകൾക്ക് നിങ്ങളും അവസരം കൊടുത്താൽ ഇതേപോലെ ഉള്ളത് നിങ്ങൾക്കും കേൾക്കാം
@aailly
@aailly Жыл бұрын
സത്യം വിളിച്ചു പറയുമ്പോൾ പ്രശ്നമാണ്.
@hamzapkhamzapk472
@hamzapkhamzapk472 Жыл бұрын
ബാലകൃഷ്ണനെ സംസാരിക്കാൻ വിടണമായിരുന്നു അല്ലാതെ ഇയാളെ സംസാരം കേൾക്കാൻ വേണ്ടി അല്ലല്ലോ എന്നിട്ട് അയാളുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കാൻ നോക്
@sulaikhappayatt2633
@sulaikhappayatt2633 Жыл бұрын
ബാലകൃഷ്ണൻ്റെ സംസാരം ആരെയെല്ലാമോ ഭയപ്പെടുത്തി
@yamunar.9225
@yamunar.9225 Жыл бұрын
ചേട്ടാ ബാലകൃഷ്ണാ ചേട്ടനെ പറ്റിച്ചവർ അതിന്റെ പാപ ഫലം അനുഭവിച്ചിട്ടുണ്ടാകാം
@sarapanthalparambil9128
@sarapanthalparambil9128 Жыл бұрын
ഇനി ആരെയും സംസാരിപ്പിക്കണ്ട മുരി ലീഗിൻ്റെ സ്വഭാവം മനസിലാകും
@naveenakshanm6166
@naveenakshanm6166 Жыл бұрын
ഒരു artificial frame ഇൽ മോട്ടിവേഷൻ നടത്താൻ എളുപ്പമാണ്. പതിവ് സിലബസ്. മുൻപിൽ ഇരിക്കുന്ന വരുടെ യഥാർത്ഥ ജീവിതം അനാവരണം ചെയ്യപെടുമ്പോൾ ഏത് മോട്ടിവേഷൻ സാറും പകച്ചു പോകും.
@rukhiyamajeed9518
@rukhiyamajeed9518 Жыл бұрын
.കാലഘട്ടത്തിന് അനുസരിച്ചുള്ള നല്ല ക്ലാസ്
@christsidharth7761
@christsidharth7761 Жыл бұрын
കേട്ടാൽ തോന്നും വയസ്സന്മാരെ നന്നാക്കാനാണെന്ന്... സത്യങ്ങൾ വിളിച്ചു പറയാൻ തുടങ്ങിയപ്പോൾ മൊട്ടിവേഷൻ മൈക്കിന് കേറി പിടിച്ചു....
@moloottyperambra1059
@moloottyperambra1059 Жыл бұрын
പാവം മനുഷ്യൻ സത്യസന്ധമായി നിഷ്കളങ്കമായി സംസാരിക്കുന്നു ഇങ്ങിനെയാവണം വിവരമുള്ളവർ
@alikolkattilalikolkattil2161
@alikolkattilalikolkattil2161 Жыл бұрын
നല്ലൊരു നാടകം കണ്ടു സംസാരിക്കാൻ പറഞ്ഞാൽ സംസാരിക്കാൻ അനുവദിക്കണം മൈക്ക് പിടിച്ചു വാങ്ങിയ മാന്യൻ കുറേ നേരം വളവളാന്ന് പറഞ്ഞല്ലൊ ഒരു വളിച്ച കോമഡി എന്തായാലും ഗംഭീരം
@latifkunjalankutty4110
@latifkunjalankutty4110 Жыл бұрын
എല്ലാവർക്കും മനസ്സിലാകുന്ന സരസ ഭാഷണം തന്നെയാണ് മോട്ടിവേഷൻ ക്ലാസ്സ്‌ നന്നായിരിക്കുന്നു
@sajitr7781
@sajitr7781 Жыл бұрын
Very informative 👍🏻
@girijav9897
@girijav9897 Жыл бұрын
Driverഅദ്ദേഹത്തിൻ്റെ കണ്ണീരിൻ്റെ കഥ പറഞ്ഞത് 'കേൾക്കാൻ നേരമില്ലാത്ത ഭാരവാഹികൾ വിമാനത്തിൽ കയറ്റും.Best ആദരിക്കൽ
@musthafakolleri1735
@musthafakolleri1735 Жыл бұрын
👍
@muhammadessa3252
@muhammadessa3252 Жыл бұрын
പറയെട്ടെ അദ്ദേഹം കാര്യം പറഞ്ഞു തുടങ്ങിയപ്പോയെക്കും, പലർക്കും കൊണ്ടു,അഭിനന്ദനങ്ങൾ, സഖാവേ, തമ്പ്രാക്കൾ, കുടുങ്ങും കൂടുതൽ, പറയാൻ അനുവദിച്ചാൽ
@azeezk.a3038
@azeezk.a3038 Жыл бұрын
L
@ligyjose6473
@ligyjose6473 Жыл бұрын
Very good,Sir...താങ്കൾ ആരായാലും പറഞ്ഞതൊക്കെ സത്യങ്ങൾ, അനുകരണി യങ്ങൾl സബാഷ്
@muralidharapanicker1402
@muralidharapanicker1402 Жыл бұрын
അഭിനന്ദനങ്ങൾ, വളരെ പ്രെസ്ക്തമായ സന്ദേശം, ഇതു നമ്മളുടെ മക്കളുടെ അറിവിൽ തോന്നട്ടെ.
@radhakrishnannair2988
@radhakrishnannair2988 Жыл бұрын
വിളിച്ച് കയറ്റി ചോറ് ഇല്ലെന്ന് പറയുന്ന മാതിരി ആയിപ്പോയി ബാലേട്ടൻ്റെ അവസ്ഥ.
@sabeenanaushad3518
@sabeenanaushad3518 Жыл бұрын
കുറച്ചു വൈകിയാണ് ഈ pgm കണ്ടത് എന്നാലും ആ കലാകാരന്മാർക്ക് ബിഗ് സല്യൂട്ട്
@rahanamuhammed3736
@rahanamuhammed3736 Жыл бұрын
Baalkrishnan chettan kayyadi mathram pora neethi vangi kodukanam jeevikan ulla margam nashtapeduthiyavar😢❤
@jagadeeshr7266
@jagadeeshr7266 Жыл бұрын
😂😂😂രാഷ്ട്രീയത്തിൽ കയറിയാൽ പിന്നെ വയസില്ലാ, ഒന്നുകിൽ സ്വയം ചത്തോഴിയണം അല്ലെങ്കിൽ ആരെങ്കിലും തല്ലി കൊല്ലണം. വാതം പിടിച്ചു സംസാരിക്കാൻ വയ്യതായാലോ, നടക്കാൻ പറ്റാതായി കിടപ്പിൽ ആയാലും അവിടെ കിടന്നു നാട് ഭരിക്കും. ഉദാഹരണം, ശരദ് പവാർ, ലാലു പ്രസാദ് യാദവ്.😂😂
@rythm12012
@rythm12012 Жыл бұрын
Achuthanandan also
@pvmohammed8698
@pvmohammed8698 Жыл бұрын
ഒരു ആവലാതി പറയുംബോൾ അതിന് അവസരം കൊടുക്കണം അതില്‍ ഒരു പാഠം ഉണ്ട്
@navasnavas7992
@navasnavas7992 Жыл бұрын
ആ ബാലകൃഷ്ണൻ സഖാവിന് ഗവൺമെന്റിന്റെ. ഭാഗത്തുനിന്നും. ഒരു സഹായം എത്തിക്കാൻ. നോക്കണം സാർ നിങ്ങൾ. അതാണ് ചെയ്യേണ്ടത്
@moloottyperambra1059
@moloottyperambra1059 Жыл бұрын
അതെന്താ അമേഹത്തെ സംസാരിക്കാൻ സമ്മതിക്കാതിരുന്നത് അദ്ധേഹത്തിൻ്റെ മനസിലെ വിഷമം പറയാനൊര് അവസരം വർദ്ധിപ്പിച്ച് കൊടുക്കാമായിരുന്നു
@futureco4713
@futureco4713 Жыл бұрын
Nalla rasamulla avatharanam 💖
@rajagopalanappunnypry8735
@rajagopalanappunnypry8735 Жыл бұрын
Best programme aged peoples speech adding is very important,their activities, are very important .
@fysalpayanthatt6974
@fysalpayanthatt6974 Жыл бұрын
നാടു നന്നാക്കാൻ ഇറങ്ങിയ അവർ പ്രായം ഉള്ള ആളുടെ സംസാരം കേൾക്കണം
@sidheekmayinveetil3833
@sidheekmayinveetil3833 Жыл бұрын
റാഫി സാഹിബിന്റെ ഗാനം പാടിയ ഗായകൻ സൂപ്പറാ💥🔥👌💛
@josseyjoy9543
@josseyjoy9543 Жыл бұрын
നല്ല രസം കേൾക്കാൻ
@benjaminpathrose6276
@benjaminpathrose6276 Жыл бұрын
എല്ലാവർക്കും മൈക്ക് കൊടുത്താൽ. പരിപാടി പൊളിയും 😀😀😀
@rosyjolly417
@rosyjolly417 Жыл бұрын
Í
@kdrama6k
@kdrama6k Жыл бұрын
മോശമായിപ്പോയി ആ പാവം ബാലകൃഷ്ണേട്ടനെ സംസാരിക്കുന്നതിൽ നിന്ന് ഇടക്ക് മൈക്ക് പിടിച്ചു വാങ്ങിയത് വളരെ മോശമായി ആ പാവം ചേട്ടൻ ഉള്ള തുറന്നൊന്ന് സംസാരിക്കാൻ വന്നതായിരുന്നു😥
@idiot_man.1679
@idiot_man.1679 Жыл бұрын
Paadath joliyulla alude makkalk ari aranjoodaa. Gud advisor😜☺
@abdurahmank.p2046
@abdurahmank.p2046 Жыл бұрын
Well said
@jissypeter239
@jissypeter239 Жыл бұрын
Balakrishnan was not allowed to continue to share his bitter experiences... Why?
@saeedalankar7448
@saeedalankar7448 Жыл бұрын
Because he is a communist 🤝
@saeedalankar7448
@saeedalankar7448 Жыл бұрын
Support to Balakrishnan Nair 👍
@padmakumaris1880
@padmakumaris1880 Жыл бұрын
Sri. Balakrishna te prblm koodi kelkkanamayirunnu, athu muzhuvan akkan sammathichilla
@sameerthebusinessman2837
@sameerthebusinessman2837 Жыл бұрын
ഒറ്റയിരുത്തത്തിൽ തീർത്ത വീഡിയോ ❤
@ASARD2024
@ASARD2024 Жыл бұрын
അയാൾ സമനില തെറ്റി ആണ് പ്രസംഗിക്കുന്നത് അതുകൊണ്ടാണ് മൈക്ക് പിടിച്ചു വാങ്ങേണ്ടി വന്നത് അതിലൊരു തെറ്റുമില്ല.
@simonkp2177
@simonkp2177 Жыл бұрын
പ്രിയപ്പെട്ട സുഹൃത്തേ ആശംസകളോടെ
@roymon3743
@roymon3743 Жыл бұрын
Aaa baalakrishnanu motivation enthado. Kalaparipadi okay avide. Nil kattu. Sthrirapeduthuka ennu paranjal enthado oru pucham
@diffwibe926
@diffwibe926 Жыл бұрын
വല്യ ആളായിട്ട് മൈക് കൊടുത്ത മൊട്ടിവേറ്റർ കുടുങ്ങി 🤣🤣🤣🤣 മൈക് പിടിച്ചുവെടിക്കുന്നോ,???
@saeedkaipuram2289
@saeedkaipuram2289 Жыл бұрын
ബല്യ പെടലാ പെട്ടത്
@mansoormattil1264
@mansoormattil1264 Жыл бұрын
Kalakki 👌👌👌 He is very motivational 👍🌹🤝🌹
@rakahmed1670
@rakahmed1670 Жыл бұрын
യാഥാർത്ഥ്യങ്ങൾ ആരെങ്കിലും ശബ്ദം ഉയർത്തി പറഞ്ഞാൽ പ്രിയ ബാലകൃഷ്ണേട്ടാ ഇവർക്കൊന്നും അത് മനസ്സിലാവില്ല...
@muhammedismail6366
@muhammedismail6366 Жыл бұрын
Enthe daiver balettent paranjathil abiprayamparyanje motivesionsare
@santhoshsamuel1344
@santhoshsamuel1344 Жыл бұрын
Motivation 🤭🤭
@jasimunnu700
@jasimunnu700 Жыл бұрын
Adipoli motivation....itganu sarikum self Love 👍👍👍
@muhammedsabithbm8472
@muhammedsabithbm8472 Жыл бұрын
Old driver power ⚡⚡⚡⚡⚡⚡⚡⚡💪💪💪💪💪💪💪
@khadeejaabdulla7442
@khadeejaabdulla7442 Жыл бұрын
ആ പഴയ ഡ്രൈവർ അനുവദിച്ചില്ല മുഴുവൻ പറയാൻ
@vishnuprasadg8493
@vishnuprasadg8493 Жыл бұрын
👍🙏
@ashlyshaji199
@ashlyshaji199 Жыл бұрын
Very good
@sabiraek6892
@sabiraek6892 Жыл бұрын
വളരെ നല്ല ക്ലാസ്സ്
@__-fj5me
@__-fj5me Жыл бұрын
പാവം ഡ്രൈവർ അച്ഛൻ....
@koyachaliyam2374
@koyachaliyam2374 Жыл бұрын
👌
@sreedharantp1329
@sreedharantp1329 Жыл бұрын
ആ ഡ്രൈവറോട് സംഘാടകരും തെറ്റ് ചെയ്തു. പറയാൻ ഉദ്ദേശിച്ചത് പറയാൻ സമ്മതിച്ചോ. ഇല്ല. ആരെയോ അവരും ഭയപ്പെട്ടു
@ctkadeeja
@ctkadeeja Жыл бұрын
Samsaarikaan anuvadikaatha ningal enthina paripaadi nadathunnath
@kcm5342
@kcm5342 Жыл бұрын
കലപില ഒച്ചപ്പാട്......... ആ പാവത്തിനോട് മസിൽ പവറിൽ ആ സുന്ദരൻ മൈക്ക് വാങ്ങിയത് ആരേ പേടിച്ചാണ്? കൂലിച്ചെണ്ട ഛായ് ലജ്ജാവഹം - ഇന്നും പട്ടിണി ഉണ്ട് - bro പെൻഷൻ ഇല്ലാത്തവരും ഉണ്ട്
@archanas2639
@archanas2639 Жыл бұрын
Balakrishnan chettan should be considered. Otherwise what is this programme for.He is denied pension and now suffering.How persons like him enjoy.
@roushabhanu9501
@roushabhanu9501 Жыл бұрын
Ellathinum 1500 rupees pention kond thikayumo
@sspillai5
@sspillai5 Жыл бұрын
10 രൂപക്ക് 22 വർഷം ജോലി ചെയ്തു ലക്ഷം വീട്ടിൽ താമസിക്കുന്ന ബാലകൃഷ്ണന് 1500 രൂപ മുടക്കി വിമാനത്തിൽ യാത്ര ചെയ്യാൻ പറയാൻ എളുപ്പമാണ്... കഷ്ടം... Preeching is always very easy..... അത് നടത്തി കാണിക്കുവാൻ ആണ് ബുദ്ധിമുട്ട്..
@radhamma3224
@radhamma3224 Жыл бұрын
അതെ 👍
@shahidaparappan1230
@shahidaparappan1230 Жыл бұрын
10 രൂപക്ക് 20 കൊല്ലമോ പാവം 20 വർഷവും ഇദ്ദേഹത്തിന് ജോലി കൊടുത്തവരെ സമ്മതിക്കണം
@geethatd7842
@geethatd7842 Жыл бұрын
Aa kaarnnoru....sankadam....parayatte......!!! Udane....vaayadappichu....ee style....ividuthe....saadarana karante....avastha yaNu....!! 10 aaaam grade manushyar.....!!!!!!! Ore...sevanam.....!!! But.....pala tharam.....aaaanu kooyangal.....!!! Thulya neethi.....thulya samathuam.....!!! Innu kerala thil jeevikkunna ...vallya saalary illaathVar okkeyum.....ninne enthinu kollllaaam... .!!! Enna avaganana anubhavikkunnavaraanu....!!! Anubhavichondirikkunnavarumaanu.....!!! But....avarude sevanam....ennum....samooharhinu venam thaanum.....!! Vallya oru thamasa alle.....!!! $*^%@&(^#&**$
@kunhimohamedmk
@kunhimohamedmk Жыл бұрын
വയസ്സിൽ ഇനിയും കുറവ് വരുത്തണം.40 ആക്കി ചുരുക്കണം. ഇവിടെ കുറെ പേര് ജോലിയില്ലാതെ നെടുവീർപ്പുമായി കഴിയുന്നുണ്ട്. അവർക്ക് ശമ്പളവുമില്ല പെന്ഷനുമില്ല. വിപ്ലവം കൂടിയേ കഴിയൂ.
@moloottyperambra1059
@moloottyperambra1059 Жыл бұрын
താങ്കൾ പറയുന്നതെല്ലാം കറക്ടാണ് ഇഷ്ടപ്പെട്ട സംസാരം
@albin2097
@albin2097 Жыл бұрын
പ്രസംഗം കൊള്ളാം അടിപൊളി പക്ഷേ പ്രാവർത്തികമാക്കാൻ പാടാം.
@muhammedalibaqavi6394
@muhammedalibaqavi6394 Жыл бұрын
nalla avatharanam alhamdulillah
@goodhope9080
@goodhope9080 Жыл бұрын
You told more facts 👍🌹
@pradeepcholayil2062
@pradeepcholayil2062 Жыл бұрын
സത്യം പറയാൻ സമ്മതിക്കില്ല
@jubairiyathali854
@jubairiyathali854 Жыл бұрын
👏👏👏👏
@jumailathkavanoor3460
@jumailathkavanoor3460 Жыл бұрын
👍👌
@Anu-pe5jt
@Anu-pe5jt Жыл бұрын
👍👍👍
@prakash.k7537
@prakash.k7537 Жыл бұрын
👍🏻👍🏻🌹🌹👍🏻👍🏻🌹🌹👌👌🌹🌹
@goodhope9080
@goodhope9080 Жыл бұрын
Very good 👍🌹
@pradeepy466
@pradeepy466 Жыл бұрын
ആർക്ക് വേണ്ടിയാണ് സത്യത്തിൽ ഈ പരിപാടി നടത്തിയത്.. പ്രഹസനം..
@mohanannm8663
@mohanannm8663 Жыл бұрын
വളരെ നല്ല.kariyam
@alitp2083
@alitp2083 Жыл бұрын
കുരിക്കൾക്ക്ദൈഭം കൊടുത്തു 😂
@josevarghese321
@josevarghese321 Жыл бұрын
Super....
@kcm5342
@kcm5342 Жыл бұрын
എദ്ദാണ്?
@venuperath5719
@venuperath5719 Жыл бұрын
എൻറെ ബാലകൃഷ്ണേട്ടാ താങ്കളുടെ നല്ല യുവനകാലം ഈ സുഡാപ്പിക്കു പിടിച്ചിട്ടില്ല
@ammedkm2884
@ammedkm2884 Жыл бұрын
ലുക്man, adipoli
@rahidshahulhameed3375
@rahidshahulhameed3375 Жыл бұрын
😂😂😂
@appunniappunni9534
@appunniappunni9534 Жыл бұрын
ഈ പരിപാടിയിൽ പങ്കെടുത്ത 1984 മുതൽ 22 വർഷം ൈ ഡ്രവരായി ജോലി ചെയ്ത ബാലകൃഷ്ണൻ എന്ന വ്യക്തിയെ ഒന്നുമല്ലാതെ ആക്കിയ ആ പരിപാടി ആത്മാർത്ഥമായി ഒരു വ്യകതിയെങ്കിലും ഒരു സമധാനത്തിനു വേണ്ടി ഒരു വാക്ക് പോലും അനുകൂലമായി പറഞ്ഞില്ല എന്ന കാര്യം വളരെ ദുംഖത്തോടെ ഭാരവാഹികളെ അറിയിക്കട്ടെ
@sumithrabaiju5819
@sumithrabaiju5819 Жыл бұрын
Super class
@waheedapoongadan1234
@waheedapoongadan1234 Жыл бұрын
നല്ല മോട്ടിവേഷൻ ക്ളാസ്
@azizthalappara9845
@azizthalappara9845 Жыл бұрын
അത്ര നല്ല ക്ലാസായി തോന്നിയില്ല'സദസ്സിൽ നിന്ന് സംസാരിച്ചവരാണ് മികവ് പുലർത്തിയത്
@shifin8001
@shifin8001 Жыл бұрын
Nalla class
@mushtaqvlog2019
@mushtaqvlog2019 Жыл бұрын
നല്ല ക്ലാസ്സ്
@abbast4227
@abbast4227 Жыл бұрын
അതു തന്നെയല്ലേ ക്ലാസിന്റെ മികവ്
@goodhope9080
@goodhope9080 Жыл бұрын
ബല്ലാത്ത ജാതി അഭിപ്രായം
@muhsinachipra9984
@muhsinachipra9984 Жыл бұрын
Super ❤️👍
@salomykm4627
@salomykm4627 Жыл бұрын
Eni arem vilikkanda.Pala sathyangalum janagal ariyum..
@jeswin501
@jeswin501 Жыл бұрын
Great 🙏🏻 👍👍👍
@geethatd7842
@geethatd7842 Жыл бұрын
Motivation......&^%@^** vechittu podo.....!!! Ee pavangale...fools aakkaathe.....!!! Pandathe ..janmikal....aayi....palarum.. .innum....jeevikkunnu. .........athu kond. Thante. Motivation.....!!! *&%#@%
@castrooo7260
@castrooo7260 Жыл бұрын
Kurikal. 1. Kurippu. Analle
@sindhusneha2587
@sindhusneha2587 Жыл бұрын
good class
@muthalibmuthalibfuj7123
@muthalibmuthalibfuj7123 Жыл бұрын
Your program not accepted. Because of your mind not straight. Narayanan want to explain something.
@SaiKumar-fw1eg
@SaiKumar-fw1eg Жыл бұрын
ithaanu yathaartha communist lal salaam sakhav balakrishnan
@user-dc6ln7tx3k
@user-dc6ln7tx3k Жыл бұрын
Good class👍👍
@ChekkunniMundambraM
@ChekkunniMundambraM Жыл бұрын
ബാലകൃഷ്ണേട്ടന് സംസാരിക്കാൻ സ്വാതന്ത്ര്യം കൊടുക്കണമായിരുന്നു. പിന്നെന്ത് സ്വാതന്ത്ര്യമാണ് ഇദ്ദേഹം പറയുന്നത്. സംഘടകർക്കു അമളി പറ്റിയത് പോലെ. ചിരിക്കുകയല്ലാതെ എന്ത് ചെയ്യും
@shoukathpuliyakuth5707
@shoukathpuliyakuth5707 Жыл бұрын
😂😅
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 24 МЛН
How to be the best teacher | CWEECE Sikshacon | Praveen Chirayath
1:02:23
CWEECE Digital Academy
Рет қаралды 215 М.
Motivational class by Dr L.R Madhujan#arpublicmedia#motivationalclass
43:19
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН