ക്ലിഷേകൾ തകർത്തെറിഞ്ഞ സിനിമകൾ 😂 | Cliche Breaking Malayalam Movies | Part 02 | Mamootty | Filmytalks

  Рет қаралды 316,681

Filmytalks

Filmytalks

Жыл бұрын

New Channel Link : / @filmytalks2.055
Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE
Cliche Breaking Movies Part 01 : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
Filmy Talks
Follow us on Instagram : / filmytalksmalayalam
Follow us on Facebook : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Whatsapp Status | Mohanlal | Mammootty | Aniyathipravu | Kaduva | Prithviraj Sukumaran | Mallika Sukumaran | Kavya Madhavan | Dileep | Suresh Gopi | FIR | Megham | Malayalam movie | Harikrishnans | Manichuthrathazhu | Priyadarshan | Shaji Kailas | Siddique Lal | Fazil | Biju Menon | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
Check out other Popular Videos
Experimental Malayalam Movies Part 02 : • അമ്പോ 😳🔥 ഇജ്ജാതി പടങ്ങ...
Ruined Second Part Movies Part 01 : • അന്യായം അണ്ണാ 😂🙏🏻 അഡാർ...
Actors dubbed for other artists : • ഇതൊന്നും ഇവരുടെ ശബ്ദം ...
Funny Blind Beliefs of Directors : • വിശ്വാസം അതല്ലേ എല്ലാം...
Cliche breaking scene : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
Directors Helped Directors : • ഇതൊക്കെ ഇവർ സംവിധാനം ച...
Crazy Informations got from Movies : • സിനിമ കണ്ട് നമ്മൾ പഠിച...
Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
Underrated Thrillers Malayalam : • അധികമാരും കണ്ടിട്ടില്ല...
Actors Risky scenes without Dupes : • സിനിമയ്ക്ക് വേണ്ടി HEA...
Movies cheated Viewers Part 02 : • നമ്മളെ പറ്റിച്ച ചില സി...
Unanswered Questions in Movies : • സിനിമയിലെ ഉത്തരം കിട്ട...
Characters without names : • സിനിമയിൽ അഭിനയിക്കാതെ ...
Directors acted as Junior Artist : • ഇവരൊക്കെ Junior Artist...
Funny falls in Movies : • സിനിമയിൽ കട്ട് ചെയ്യാത...
Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
Movies Cheated Viewers : • നമ്മളെ പറ്റിച്ച ചില സി...
Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Dropped Movies of Actors Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
sky high | best movies on amazon prime
| prime movies |
amazon prime movies | spiderman 2002 | grown ups |
best documentaries on netflix | the batman
| marvel movies
| kgf chapter 1
| pariyerum perumal
| villains | shershaah full movie
| deep blue sea | Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
| fmovies
| isaimini
| shang chi
| 9xmovies
| afilmywap
| avengers
| john wick
| 7starhd
| mp4moviez
| pirates of the caribbean
| mulan
| hdhub4u
, | filmy4wap | movie4me
| 4movierulz
| movieverse
| guardians of the galaxy
| 9xflix
big eyes
, megha akash
, get smart
, casino royale
, action movies 2021
, box office collection
, best documentaries on netflix
, netflix documentaries
, best hd movie
, amazing spider man 2
, new disney movies
, best movies on amazon prime
, prime movies
sky high,
best movies on amazon prime
, prime movies,
amazon prime movies,
spiderman 2002,
grown ups,
best documentaries on netflix,
the batman
, marvel movies
, kgf chapter 1
, pariyerum perumal
, villains, shershaah full movie
, deep blue sea,, semrush google ads
, google ads in youtube, adwords coupon
adwords manager account
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
New Channel Link : / @filmytalks2.055
Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE

Пікірлер: 699
@fawushoppie150
@fawushoppie150 Жыл бұрын
ഇഷ്ട്ടം അമർ അകബർ ആൻ്റണി പ്രതികാരം നാളെ ചെയ്താൽ മതിയോ..favrt....pin ചെയ്യോ
@Muhammed_Faris.
@Muhammed_Faris. Жыл бұрын
അന്തോണി
@aneeshvnair4140
@aneeshvnair4140 Жыл бұрын
👍👍👍
@Superman-iy1ow
@Superman-iy1ow Жыл бұрын
👍👌😁😂
@deepuvsoman1985
@deepuvsoman1985 Жыл бұрын
Nallavanaaya unni
@sandeepedittz7729
@sandeepedittz7729 Жыл бұрын
Ath poli seen aatt kanda chrich
@ziyad4719
@ziyad4719 Жыл бұрын
രാജാ കണ്ണ് 😂 my hero 🔥 മീൻ വാങ്ങാൻ പോയ തന്റെ കാമുകി ആക്‌സിഡന്റ് ആയി മരിച്ചത് കൊണ്ട് ഉണക്കമീൻ കൂട്ടി അഡ്ജസ്റ്റ് ചെയ്ത രാജകണ്ണ് 😂
@sharoondharmaraj7647
@sharoondharmaraj7647 Жыл бұрын
പെണ്ണിന് പകരം ഉണക്ക മീനിനെ സ്നേഹിച്ചവന്‍ രാജാക്കണ്ണ് ♥♥♥
@mujmil526
@mujmil526 Жыл бұрын
@ziyad bro അത് കോമെഡിയായിട്ട് എഴുതിയ script ഡയലോഗണ്
@ziyad4719
@ziyad4719 Жыл бұрын
@@mujmil526 അതോണ്ട് അല്ലെ ചിരിച്ചത്
@deepakm.n7625
@deepakm.n7625 Жыл бұрын
ഭയം കൊണ്ട് കണ്ണ് പൊത്താത് മാമാ... ഇന്ത രാജാക്കണ്ണ്, നല്ലവനുക്ക് നല്ലവൻ, കെട്ടവനുക്ക് കെട്ടവൻ... 😄
@vineethav1920
@vineethav1920 Жыл бұрын
​@@deepakm.n7625Mama alla Pappa enn anu
@aneeshvnair4140
@aneeshvnair4140 Жыл бұрын
പഞ്ചാബിഹൗസിൽ മരിക്കാതെ വേറെ വഴിയില്ല എന്ന് പറയുമ്പോൾ തിലകൻ ചേട്ടൻ കയർ എടുത്തുകൊണ്ടു വരുന്ന സീൻ 🤗🤗👍
@SANJUKUTTAN826
@SANJUKUTTAN826 Жыл бұрын
😂😂👌
@jiju466
@jiju466 Жыл бұрын
😁😁😁
@SIDLOKI
@SIDLOKI Жыл бұрын
Punjabi house alla Meenathil thalikettu
@aneeshvnair4140
@aneeshvnair4140 Жыл бұрын
@@SIDLOKI അല്ല ബ്രൊ ദിലീപിനെ അന്വേഷിച്ച് കടക്കാർ വരുമ്പോൾ ഉള്ള തിലകൻ ചേട്ടന്റെ ഡയലോഗ് ആണ്
@realmenarzo9283
@realmenarzo9283 Жыл бұрын
🤣🤣
@harikrishnans2193
@harikrishnans2193 Жыл бұрын
റിങ് മാസ്റ്റർ സിനിമയിൽ മകളെ കൈപിടിച്ചു കൊടുത്തിട്ട് അച്ഛൻ കണ്ണ് അടക്കുമ്പോ. "എന്താ ഉറങ്ങാനും സമ്മതിക്കില്ലേ....."എന്ന് ചോദിക്കുന്ന scene ഒരു ക്ലീഷേ ബ്രേക്കിങ് ആരുന്നു😂😂
@filmytalksmalayalam
@filmytalksmalayalam Жыл бұрын
🤣👍🏻
@remyaprasad131
@remyaprasad131 Жыл бұрын
👌👌👌 yes
@069hemanthh3
@069hemanthh3 Жыл бұрын
@@filmytalksmalayalam kung fu panda ill same scene illae..
@callmesiraju326
@callmesiraju326 Жыл бұрын
Athe
@vinayaks8030
@vinayaks8030 Жыл бұрын
@@069hemanthh3 yes
@fkworld5195
@fkworld5195 Жыл бұрын
അമർ അക്ബർ അന്തോണിയിൽ എങ്ങനെയുണ്ട് നഴ്സ്മാർ ഒക്കെ, എന്ന് പ്രിത്വിരാജ് പറയുന്ന scene unexpected ആയിരുന്നു 😆
@kuyil8369
@kuyil8369 Жыл бұрын
ആ പടം ഒരു fully entertainer ആയിരുന്നു 😄
@noufaln5057
@noufaln5057 Жыл бұрын
Athilea thanthapadiyudea samsarakidimaa haa 1,2eannam okk kollaam
@jjjDM
@jjjDM Жыл бұрын
Onnurandennam kollaam
@alenjosephdsouza8313
@alenjosephdsouza8313 Жыл бұрын
ഒരു മുത്തശ്ശി ഗദ movieyil Sreenivasane adikkunna scene oru cliche breaking aane
@CaptainMarvel.20yearsago
@CaptainMarvel.20yearsago Жыл бұрын
👍👍
@hridyanb4390
@hridyanb4390 Жыл бұрын
Comment ലൂടെ സീൻ ഓർമപ്പെടുത്തിയവരോട് നന്ദി പറയുന്നത് നല്ലൊരു കാര്യമാണ് ❤️ ഇതു കാണുമ്പോൾ ഏതേലും സീൻ കമന്റ്‌ ചെയ്യണം എന്നൊക്കെ ഉണ്ട് ഒരെണ്ണം പോലും ഓർമ വരുന്നില്ല എന്നതാണ് സത്യം 😁
@jijeshjijesh4570
@jijeshjijesh4570 Жыл бұрын
വർഷങ്ങൾക്ക് മുന്നേ ക്ലീഷെകൾ തകർത്തെറിഞ്ഞു, കളക്ഷൻ റെക്കോർഡ്കൾ ഭേദിച്ചു, നമ്മുടെ മനസ്സിൽ ഒരു നൊമ്പരമായ സിനിമ വന്ദനം 🥰
@redmis196
@redmis196 Жыл бұрын
വന്ദനം വലിയൊരു വിജയമായില്ല എന്നതാണ് സത്യം. ആ ക്ലൈമാക്സ് കൊണ്ട് തന്നെ 😢
@sivassiva7279
@sivassiva7279 Жыл бұрын
വന്ദനം പരാജയം ആയിരുന്നു.. പിന്നെ ആവശ്യമില്ലാത്ത ക്ലൈമാക്സ്‌
@birbalbirbal2958
@birbalbirbal2958 Жыл бұрын
വന്ദനം പരാജയ ചിത്രമാണ്. പിന്നീട് ഇതേ ചിത്രം നിർണ്ണയം എന്ന പേരിൽ പ്രിയദർശൻ തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോൾ നായികാനായകന്മാരായ അമലയും നാഗാർജ്ജുനയും ക്ലൈമാക്സിൽ ഒന്നിക്കുന്നതായി കാണിച്ചു. ആ ചിത്രവും ആവറേജിൽ ഒതുങ്ങി.
@arpc5873
@arpc5873 Жыл бұрын
പാരലൽ വേൾഡ് ലെ പുതിയ ഇന്റസ്ട്രിയൽ ഹിറ്റ്‌ ഇറങ്ങി അല്ലേ 😂😂
@redmis196
@redmis196 Жыл бұрын
@@birbalbirbal2958 പക്ഷേ അവർ ജീവിതത്തിൽ ഒന്നിച്ചു അതുപോലെ മോഹൻലാലും നായികയും ജീവിതത്തിൽ ഒന്നിച്ചിരുന്നെങ്കിൽ അവർക്ക് എന്നെപ്പോലൊരു മോൻ കൂടി ഉണ്ടായിരുന്നെങ്കിൽ അത് സൂപ്പർഹിറ്റ് ആയേനെ ചിലപ്പോൾ ഇൻഡസ്ട്രി ഹിറ്റും🔥🔥🔥🔥
@rahulkk4840
@rahulkk4840 Жыл бұрын
10:18 അങ്ങനെ ആണേൽ big b യിൽ മമ്മൂക്ക ആ ബാറിൽ വെച്ച് ഒരു അടി ഉണ്ടാക്കി അത് മുഴുവൻ പൊളിച് ഇട്ടിട്ട് ജാഫർ ഇക്കയോട് ഇതിപ്പോ എല്ലാം കൂടി എത്ര ആയി എന്ന് ചോദിക്കുന്നുണ്ട്.. 👌😌
@sayurdevps2836
@sayurdevps2836 Жыл бұрын
പൊതുവെ ഹാസ്യ കഥാപാത്രങ്ങൾ സിനിമയുടെ അവസാനം വരെ ജീവിച്ചിരിക്കും എന്ന ക്ലിഷേ... ക്രെസി ഗോപാലൻ സിനിമയിൽ സലിം കുമാറിന്റെ കഥാപാത്രത്തിലൂടെ കാണാൻ പറ്റും.. 🥰
@RY-YS
@RY-YS Жыл бұрын
2 countries ദിലീപ് "ഈ തിരിച്ചറിവ് നിന്നെ ഉന്നതികൾ എത്തിക്കും" എന്നു പറഞ്ഞു അജു വർഗീസ് central Jail നിന്നും ഇറങ്ങി വരുന്ന സീൻ....
@LeftLeft1
@LeftLeft1 Жыл бұрын
ഇതിനെപ്പറ്റി വല്യ ധാരണ ഇല്ല അല്ലേ?
@RY-YS
@RY-YS Жыл бұрын
@@LeftLeft1 ഇല്ല
@gabrielvarun
@gabrielvarun Жыл бұрын
രണ്ട് കണ്ട്രീസ് എന്ന് അബദ്ധത്തിൽ വായിച്ച ഞാൻ😂😂😂
@albertograneda2368
@albertograneda2368 Жыл бұрын
വടക്കൻ സെൽഫി രാത്രി അച്ഛനെ വിളിക്കുന്ന സീൻ 🔥🔥😂😂
@user-ui4dw8tm2d
@user-ui4dw8tm2d 11 ай бұрын
അതെ 🤣
@muhammedalinp3972
@muhammedalinp3972 9 ай бұрын
😁
@jijeshjijesh4570
@jijeshjijesh4570 Жыл бұрын
ചോട്ടാ മുംബൈ... 🤩 ക്ലീഷെകളെ തകർത്തെറിഞ്ഞ മൂവി..
@SANJUKUTTAN826
@SANJUKUTTAN826 Жыл бұрын
Factos 🤣🤣
@tharakrishna5356
@tharakrishna5356 Жыл бұрын
ആശാനേ Happy B'day to u😂
@ageorge1821
@ageorge1821 Жыл бұрын
Athe. One of my favorite movies. Ethra pravisham kandu ennullathinu kanakkilla.
@lookingtowards
@lookingtowards Жыл бұрын
Neeyerengi odikkoda, oh venda, njan odumpo enne vedivekkanalle
@prabeeshag1748
@prabeeshag1748 Жыл бұрын
ഞാൻ ഇല്ലാതെ അപ്പൻ ജലപാനം പോലും ചെയ്തിട്ടുണ്ടാവില്ല 😂😂
@aacreation9773
@aacreation9773 Жыл бұрын
ഗ്രാമഫോൺ മൂവി യിൽ ദിലീപേട്ടൻ ആര്യാദേവി എന്ന കഥാപാത്രം വീട്ടിൽ കൊടുക്കുന്ന പതിനായിരം രൂപ തിരിച്ചു കൊടുക്കുന്ന സീൻ .. അതിൽ നിന്നും 500 രുപ അടിച്ചു മാറ്റിയതിനു ശേഷമാണ് കൊടുക്കുന്നത് ക്ലീഷേ Break
@kuyil8369
@kuyil8369 Жыл бұрын
അഭിമാൻ ഉണ്ടോ 😄
@ammu7926
@ammu7926 Жыл бұрын
പുതിയ മുഖം സിനിമയിൽ ക്ലൈമാക്സിൽ വില്ലൻ ആയ ബാല താഴെ വീഴാൻ പോകുബോൾ കൈ പിടിച്ചു കയറ്റാൻ പോകുന്നതിനു മുൻപ് നായകൻ ആയ പ്രിത്വി മാസ്സ് ഡയലോഗ് പറയുന്നുണ്ട് പക്ഷെ അത് കഴിയുബോൾ ബാല ഓ നിന്റെ സഹായം വേണ്ടടാ എന്നപോലത്തെ ഡയലോഗ് പറഞ്ഞു കൈ വിട്ട് കളയുന്നുണ്ട്.. അത് പ്രേതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്‌ ആയിട്ടാണ് എനിക്ക് തോന്നിയത്
@msd-vy4gj
@msd-vy4gj Жыл бұрын
മധുരരാജ എന്ന സിനിമയിൽ ചിന്നൻ എന്ന കഥാപാത്രത്തിന് വേണ്ടി കല്യാണ ആലോചിക്കാൻ പോകുന്ന മമ്മൂക്ക വമ്പൻ ഡയലോഗ് അടിച്ചു കഴിഞ്ഞ് പിന്നീട് അനുശ്രീ പറയും ഇറങ്ങി പോടാ എന്നു ലെ മമ്മൂക്ക എന്ന ആ പോകാം😆
@vishnu-tn7sm
@vishnu-tn7sm Жыл бұрын
Amar Akbar Anthony സിനിമയിലെ ഹോസ്പിറ്റൽ സീൻ .. എങ്ങനെ ഉണ്ട് നഴ്സമ്മാരൊക്കെ 😆😆😆
@kattalalettanmammokafan7964
@kattalalettanmammokafan7964 Жыл бұрын
ഒന്ന് രണ്ടെണ്ണം കൊള്ളാം
@knowledgestudio2840
@knowledgestudio2840 Жыл бұрын
😂😂
@knowledgestudio2840
@knowledgestudio2840 Жыл бұрын
@@kattalalettanmammokafan7964 😂😂😂
@kattalalettanmammokafan7964
@kattalalettanmammokafan7964 Жыл бұрын
@@knowledgestudio2840 🤣🤣🤣
@whoami1162
@whoami1162 Жыл бұрын
😁😁😁
@d2d7d5
@d2d7d5 Жыл бұрын
Bangalore days vijayaragavan and kalpana broke cliche sacrificial parents in most movies.
@althaf8081
@althaf8081 Жыл бұрын
ദിലീപിന്റെ intro scenes in കല്യാണ രാമൻ and two countries. നായകന്മാരുടെ intro പൊങ്ങച്ചം പൊളിച്ചു കളഞ്ഞ scenes 😂
@roby-v5o
@roby-v5o Жыл бұрын
*തട്ടത്തിൻ മറയത്ത് എന്ന സിനിമയിൽപോലീസ് സ്റ്റേഷൻവെച്ച് നിവിൻ പൊളികഥ പറയുന്നസമയത്തു ആദ്യമായി നായിക കണ്ടു പ്രണയം തോന്നുന്നരംഗം നിവിനെ കൊണ്ട് പറയിപ്പിക്കാതെ അതിലെ പോലീസ്ക്കാരൻ സ്‌ഥിരം സിനിമയിൽ കണ്ട ക്ലിഷേയിൽരീതിയിൽ അതു വിവരിച്ചു പറയുന്നു.. എന്നാൽ നിവിൻആ സ്‌ഥിരം ക്ലിഷേ പൊളിച്ചു മാറ്റിസംഭവിച്ച കാര്യം പറയുന്നു*
@imrenjith8159
@imrenjith8159 Жыл бұрын
ജയസൂര്യയുടെ ഇടി സിനിമയിൽ നായകന്റെ മാസ്സ് എന്ററി സീൻ, ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ ചാണകത്തിൽ ചവിട്ടുന്നത് 😁
@nidhinidhi3049
@nidhinidhi3049 Жыл бұрын
ഹൃദയം സിനിമയിൽ മകളെ കെട്ടിച്ചുവിടുമ്പോൾ ജോണി ആന്റണി കരയുന്ന ആ സീൻ
@milanraju-dl1ei
@milanraju-dl1ei 9 ай бұрын
കരയണ്ട പപ്പ , കരഞ്ഞതല്ല കണ്ണിൽ എന്തോ പോയതാ 😂
@sreegeshml7725
@sreegeshml7725 Жыл бұрын
Ring master le scene..." Entha uranganum sammadhikkille"😅
@eyes9252
@eyes9252 Жыл бұрын
കമ്മത്ത് & കമ്മത്ത് സിനിമയിൽ അവസാനം മമ്മൂട്ടി റീമയെ കെട്ടുന്നില്ല പകരം അവർക്ക് കല്യാണം ഉറപ്പിച്ച ചെറുക്കനെ കൊണ്ട് കെട്ടിക്കുന്നു...
@deepakdevg2000
@deepakdevg2000 Жыл бұрын
ലാലേട്ടൻ സീരിയസ് ആയി ഒരു കാര്യം പറഞ്ഞപ്പോൾ ഒറ്റ dialogue കൊണ്ട്.. അതിനെ ഒന്നുമല്ലാതെ ആക്കിയ cliche break ചെയ്ത manju warrrier... Movie:Odiyan🤣
@abhishekkannur5997
@abhishekkannur5997 Жыл бұрын
കുറച്ചു കഞ്ഞി എടുക്കട്ടെ മാണിക്യ 🤣🔥
@arunraju2841
@arunraju2841 Жыл бұрын
തോപ്പിൽ ജോപ്പേനിൽ മമ്മൂട്ടിയെ കല്യാണം വിളിക്കാൻ വരുന്ന സീൻ
@sankadapakkasasusa8086
@sankadapakkasasusa8086 Жыл бұрын
വില്ലനെ തല്ലി പഞ്ഞിക്കിട്ടിട്ട് ആ വില്ലന്റെ ആരോഗ്യം മെച്ചപ്പെടാൻ മുട്ടയുടെ വെള്ളയും, ചെന്നിനായകവും കിടുപിടി നാട്ടു വൈദ്യവും ചേർത്ത് ഒരു സവാരി ഗിരി നടത്താൻ പൈസ വായിൽ വെച്ച് കൊടുത്ത കാർത്തികേയൻ മുതലാളിയുടെ മനസ്സ് പ്രശംസനദീതമാണ് 😭..
@mallukappad4950
@mallukappad4950 Жыл бұрын
9
@sankadapakkasasusa8086
@sankadapakkasasusa8086 Жыл бұрын
@@mallukappad4950??
@arjun2128
@arjun2128 Жыл бұрын
Thattathin marayathil Id card koode kodukkunnund😌
@unnidissilsauparnika_official
@unnidissilsauparnika_official Жыл бұрын
@@arjun2128 ID Card അല്ല ഡ്രൈവിങ് ലൈസൻസാ..!
@arjun2128
@arjun2128 Жыл бұрын
@@unnidissilsauparnika_official driving licence oru type of Id card aanu Mr.😂
@MuhammadIhsan-mo7xt
@MuhammadIhsan-mo7xt Жыл бұрын
നായകൻ്റെ intro ennu തെറ്റിദ്ധരിപ്പിക്കുന്ന two കൺട്രിസിലെ സീൻ
@keralabussidfansclubofficial
@keralabussidfansclubofficial Жыл бұрын
My boss ൽ അവർ സൂര്യസ്തമനം കാണാൻ പോവുന്ന സീൻ 😂നീ ആരാടി എന്റെ കെട്ടിയോനെ തല്ലാൻ
@shikago9762
@shikago9762 2 ай бұрын
😂
@kallukalyani795
@kallukalyani795 Жыл бұрын
Intro കലക്കി, തിമിർത്തു 👌❤️ ഒരുപാട് ചിരിച്ചു 🤣🤣 ഇയാൾക് നല്ല humer sense ഉണ്ട് ❤️🥰 "അമർ അക്ബർ അന്തോണി" movie ലെ scene കണ്ട് ഒത്തിരി ചിരിച്ചു..👌🤣 ഇന്നത്തെ content നല്ല happy mood ആയിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ 👌❤️😍
@filmytalksmalayalam
@filmytalksmalayalam Жыл бұрын
Thank you ☺️☺️☺️❤️❤️
@sijoantony7874
@sijoantony7874 Жыл бұрын
അതിൽ 0:20... 0:25 വരെ ഏതെങ്കിലും ഒരു കട്ട് മാത്രം മതിയായിരുന്നു.
@paarukuttionline2936
@paarukuttionline2936 Жыл бұрын
ഈ അടി ഉണ്ടാക്കുന്നത് പച്ചക്കറി മാർക്കറ്റിൽ ആവുകയോ അല്ലെങ്കിൽ അവർ ഓടി പച്ചക്കറി മാർക്കറ്റിൽ എത്തുകയോ എന്നിട്ട് ഒരു കാര്യവും ഇല്ലാതെ പച്ചക്കറികൾ തട്ടി ഇട്ടു നശിപ്പിക്കുന്നത് കണ്ടാൽ ദേഷ്യം വരും. അടിക്ക് പഞ്ച് കിട്ടാൻ വേണ്ടി ഇത്രയും food items നശിപ്പിക്കുന്നത് ആരെങ്കിലും കളിയാക്കിയല്ലോ, സന്തോഷം.
@Arjun-dd9gd
@Arjun-dd9gd Жыл бұрын
മലയാള സിനിമയിലെ cliche കളെ മൊത്തത്തില്‍ തന്നെ അടിച്ചു കൈയിൽ തന്ന ഒരു സിനിമ ഉണ്ട്... ചാക്കോച്ചന്റെ "ചിറകൊടിഞ്ഞ കിനാവുകള്‍"
@jingles514
@jingles514 Жыл бұрын
അതൊരു സ്പൂഫ് മൂവി ആണ് ... മലയാള സിനിമയിലെ പല cliche സീനുകളും തേച്ച് വെച്ച് എടുത്ത് സിനിമ
@kuyil8369
@kuyil8369 Жыл бұрын
നല്ല പടമാണോ
@afal007
@afal007 Жыл бұрын
അതാണല്ലോ spoof സിനിമകളുടെ ഉദ്ദേശം
@Superman-iy1ow
@Superman-iy1ow Жыл бұрын
വേറെയുണ്ട് രാജമാണിക്യത്തിൽ റഹ്മാനെ പോലീസ് ആയ ബാബുരാജ് പിടിച്ചു കൊണ്ട് പോയി തല്ലുമ്പോൾ നായകൻ തല്ലുന്നതിനു പകരം റഹ്മാനെ കൊണ്ട് തിരിച്ചു തല്ലിപ്പിക്കുന്ന ക്ലിഷേ ബ്രേക്കിങ് സീൻ 👌👍🔥
@AmalViswanatan
@AmalViswanatan 2 ай бұрын
അത് കടുവയിലും ഉണ്ട് പോക്കിരിരാജയുടെ ക്ലൈമാക്സിലുണ്ട് പോക്കിരി അജിയുടെ ക്ലൈമാക്സ് നെടുമുടി വേണു സിദ്ദിഖിനെ ഇട്ടു ഒന്ന് പൊട്ടിക്കുന്നുണ്ട് അടുത്ത ജന്മമെങ്കിലും നന്നാവണം എന്ന് പറഞ്ഞാണ് പൊട്ടിക്കുന്നത് പക്ഷേ രണ്ടാം ഭാഗം മധുര രാജ ഇറങ്ങിയപ്പോൾ തന്നെ തന്നെ സിദ്ദിഖ് നന്നായി 😂😂
@akbarshaswelder5308
@akbarshaswelder5308 Жыл бұрын
Bangalore day"s നിവിൻ പോളിയുടെ അച്ഛന്റെ ലറ്റർ വായിക്കുമ്പോൾ ഉള്ള സീൻ
@jayasree5430
@jayasree5430 Жыл бұрын
എന്റെ തെങ്കാശി തമിഴ് ..... SG യ്ക്ക് 200 % apt voice ആയിരുന്നു.
@sidpb5752
@sidpb5752 Жыл бұрын
തുറുപ്പുഗുലാൻ സിനിമയിലെ ക്ലൈമാക്സിൽ സ്ലോമോഷൻ ക്ലീഷേ സീൻ പൊളിക്കുന്നുണ്ട്
@kattalalettanmammokafan7964
@kattalalettanmammokafan7964 Жыл бұрын
Appa nammude duty kazhinju eni slow motion I'll pokam
@monkofalves
@monkofalves Жыл бұрын
Thattathin marayathu movieyil Sunny weinum nivin pauliyum koode manikkuttane thallan pona sceneil last manikkuttante charecterinu ravana prabhu stylil Sunny wein paisa eduthu erinju kodukkunna scene athum driving license ulpede. That mass scene 🤣
@GlacierBoy_yt_gmg
@GlacierBoy_yt_gmg Жыл бұрын
കൊച്ചിരാജാവ് movieയില് ദിലീപ് അടികൊണ്ട് ആംബുലൻസിൽ ഇറങ്ങുമ്പോൾ പറയുന്നത്,, കോമള നി പൊയ്ക്കോ ഞാൻ ഇനി song okk കഴിഞ്ഞ് വരത്തുള്ളു എന്നത്🤗🤗🤗
@anwarsalim8629
@anwarsalim8629 Жыл бұрын
കുഞ്ഞിക്കുനനിലെ സായികുമാറിന്റെ intro സീൻ ..വാസൂന് ആരുടെയും ഓശാരം വേണ്ട 😀
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😂🔥
@junaidjk9858
@junaidjk9858 Жыл бұрын
Set scene 😂😂😂
@anwarsalim8629
@anwarsalim8629 Жыл бұрын
@@junaidjk9858 😀
@kingofempire8332
@kingofempire8332 Жыл бұрын
Pokiri Raja yil suraaj nte character nu mass dialogue koduthitt comedy entry ⛔
@moncyjames550
@moncyjames550 Жыл бұрын
സാധാരണ അച്ഛന്റെ മരണത്തെക്കുറിച്ച് പറയുന്ന രംഗത്തൊക്കെ sad mood ആണ് വരേണ്ടത്. അവിടെയും ചിരിപ്പിക്കാൻ സലീമേട്ടനെ കൊണ്ടേ പറ്റൂ 😂😂
@arjunprasad9632
@arjunprasad9632 Жыл бұрын
മണിച്ചേടൻ ഒരു നല്ല നായകൻ തന്നെയാണ്😎👍😘
@arjunprasad9632
@arjunprasad9632 Жыл бұрын
Thankzzzzzz🥰🤝
@user-rq9zg2cn9k
@user-rq9zg2cn9k Жыл бұрын
😘
@jaguar-tx6cp.
@jaguar-tx6cp. Жыл бұрын
നായകൻ മാത്രമല്ല ഗായകനും കൂടി ആണ് ❤️
@ramr.v9830
@ramr.v9830 Жыл бұрын
ബ്രോയുടെ വീഡിയോ കണ്ടപ്പോൾ തമിഴിലെ സിനിമ ടിക്കറ്റ് എന്ന യൂട്യൂബ് ചാനലാണ് ഓർമ്മ വന്നത് ഇനിയും ഇതുപോലുള്ള വീഡിയോസ് വേണം പഴയകാലത്തെ ടീവി പ്രോഗ്രാമിനെയും സീരിയലുകളെയും കുറച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@filmytalksmalayalam
@filmytalksmalayalam Жыл бұрын
നോക്കാം ☺️❤️
@abdulbarid9657
@abdulbarid9657 Жыл бұрын
അമർ അക്ബർ അന്തോണി ഫിൽമിലെ പൃഥ്വിരാജിൻ്റെ അച്ഛൻ ഹോസ്പിറ്റലിൽ ആയപ്പോ പൃഥ്വിരാജ് ചോദിക്കുന്ന സീൻ; "ഇത്രേം സൗകര്യമേ കിട്ടിയുള്ളൂ, വല്ല വാർഡിലും കിടന്നാ പോരെ!"
@krishpnr1
@krishpnr1 Жыл бұрын
ചിറകൊടിഞ്ഞ കിനാവുകൾ ൽ cliche ബ്രേക്ക്‌ കളുടെ ഘോഷയാത്ര ആണല്ലോ 😀👍
@rebelk8985
@rebelk8985 Жыл бұрын
spoof movie alle
@lekha_jain.
@lekha_jain. Жыл бұрын
Spoof movie
@nikhilraj638
@nikhilraj638 Жыл бұрын
മോഹൻകുമാർ ഫാൻസ്‌ സിനിമയിലും എനിക്ക് തോന്നിയിരുന്നു .... തുടക്കവും അതിന്റെ പോക്കും കണ്ടാൽ സിദ്ദിഖ് ചെയ്ത കഥാപാത്രം മരിക്കുമെന്നും ഒരു emotional climax ഉണ്ടാവുമെന്നും തോന്നിയിരുന്നു... Bt climax feel good ആയി end ചെയ്തു
@sujithkumar5668
@sujithkumar5668 Жыл бұрын
ജിസ് ജോയ് സംവിധായകൻ ആയിരിക്കുമ്പോൾ അത്‌ നോക്കണ്ട 😍😍
@nikhilraj638
@nikhilraj638 Жыл бұрын
@@sujithkumar5668 sariyaaa 😄😄
@npskmedia3963
@npskmedia3963 Жыл бұрын
'പതിനെട്ടാം പടി' എന്ന ചിത്രത്തിൽ ബിസിനകത്തുള്ള flight scene ന്റെ അവസാനം അയ്യപ്പണ്ണന്റെ Dialogue "ഈ പൊട്ടിയതിന്റെയും ഇളകിയതിന്റെയും ഒക്കെ പൈസ ഇവന്മാരുടെ അടുത്ത് നിന്ന് വാങ്ങിച്ചോ"
@unnidissilsauparnika_official
@unnidissilsauparnika_official Жыл бұрын
Flight അല്ല Fight
@adhilnoushadnn369
@adhilnoushadnn369 Жыл бұрын
ഡാഡി കൂൾ സിനിമയില് ഭീം ഭായിയെ ആൻ്റണി സാർ പിടിക്കും എന്ന് ബിജു മേനോൻ ബാബു രാജിനെ വെല്ലു വിളിക്കുന്ന രംഗം ഉണ്ട് ആ സമയത്ത് രണ്ട് പേരുടെയും നടത്തവും background music കേൾക്കുമ്പോൾ ഒരു മാസ് ഐറ്റം പ്രതീക്ഷിക്കുമ്പോൾ ബിജു മേനോനോഡ് മമ്മൂട്ടി പറയുന്ന ഡയലോഗ് ഉണ്ട്. അതൊരു ക്ലിഷെ breaking ആണെന്നു പറയാൻ പറ്റില്ല പക്ഷേ കണ്ടിരിക്കുന്നവർക്ക് അമർ അക്ബർ അന്തോണിയിലേ പ്രതികാര സീൻ പോലേ തോന്നും
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😂👍🏻
@jacksonsgallery1136
@jacksonsgallery1136 Жыл бұрын
ചോട്ടാ മുംബൈ...ആശാനെ happy birthday to u
@vineethv2522
@vineethv2522 Жыл бұрын
മണിച്ചേട്ടൻ ജീവിതത്തിലായാലും സിനിമയിൽ ആയാലും നന്മ ഉള്ള മനുഷ്യനാണ്
@rinshadkty9635
@rinshadkty9635 Жыл бұрын
Diamond necklace എന്ന സിനിമയിൽ ഫഹദ് ഫാസിൽ തമിഴ് പെൺകുട്ടിയെ പ്രേമിച്ചു പറ്റിച്ചു നാട്ടിൽ പോയി കല്യാണം കഴിച്ചു വരുന്ന സീൻ ഉണ്ട്,അവിടെ ആ പെൺകുട്ടി ഫഹദിനോടാണ് മാപ്പ് പറയുന്നത്..വേറെ പടങ്ങളിൽ ആണെങ്കിൽ you bloody cheat എന്ന ഡയലോഗ് കേൾക്കാമായിരുന്നു.
@NarutoUzuumaki9tailfox
@NarutoUzuumaki9tailfox Жыл бұрын
Love action drama👇 climax ൽ തല്ല് കൊള്ളാതിരിക്കാൻ വിനി ശ്രീനിവാസൻ തല്ല് കൊണ്ടപോലെ കിടക്കുണ്ട് 😂 Adu 2👇 അണലി സാബുവിന്റെ തല്ലിയിട്ട് തല്ലിയത് ഷാജിപ്പാപ്പൻ ആണെന്ന് അറിയിക്കാൻ അഡ്രെസ്സ് എഴുതിവെക്കുണ്ട്. അത് അവക്ക് തന്നെ തിരിച്ചു പണിയാകുന്നു.
@meerak.h8407
@meerak.h8407 Жыл бұрын
Monkey pen movieil maths exhibitionu sanoopinte teamin second aan kittunnath.... Sadharana alamb kaanich nadanna kuttikal nannayi kaanikkumbol ellathilum avar first aavunnathaayaan kaanikkal
@august6656
@august6656 Жыл бұрын
03:19 glassil ulla table 😂
@siyad7984
@siyad7984 Жыл бұрын
Amar akbar Anthony ... "Athin break dance evde chilanka" 😌
@anwarsalim8629
@anwarsalim8629 Жыл бұрын
തുറുപ്പുഗുലാനിൽ എല്ലാ fight ലും ambulance വിളിച്ചു വില്ലൻ മാരെ ആശുപത്രിയിൽ കൊണ്ടുപോകുന്നുണ്ട്..... മമ്മൂട്ടി...... നന്മ ഉള്ള ലോകമേ 😀
@alfinaseer1703
@alfinaseer1703 Жыл бұрын
മിക്യ cliche കളും break ചെയ്തെ movie ആണ് "ചിറകൊടിഞ്ഞ കിനാവുകൾ"
@vineethav1920
@vineethav1920 Жыл бұрын
Aa filmte udehsham thanne athanu
@pragalbchichu
@pragalbchichu Жыл бұрын
അമർ അക്ബർ അന്തോണിയിൽ തന്നെ പൃഥ്വിരാജിന്റെ intro.. സാധാരണ സ്റ്റൈലിഷ് ആയി entry നടത്താറുള്ള നായകൻ കാറിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ ധർമ്മു അണ്ണന്റെ കൗണ്ടർ 😅 ഇത്ര ജാട കാണിച്ചു ഇറങ്ങാൻ ഇവനാരാ പൃഥ്വിരാജോ എന്നും അത് കേട്ട് രാജുവേട്ടൻ ചമ്മുന്നതും 😅
@filmytalksmalayalam
@filmytalksmalayalam Жыл бұрын
Self Troll 😁👍🏻
@aryas236
@aryas236 Жыл бұрын
Athil thanne oru videsha vanitha fancy evide enn choodikkumpol " ente ponnu chechi...enikk English il oru vakk poolum arinjooda. Naattukaar veruthe ooroonnum parayana aanu" 😛😌
@sreethi2086
@sreethi2086 Жыл бұрын
കാമുകി മരിച്ച വിഷമത്തിൽ വീട്ടിലെ ഉണക്ക മീൻ ചുട്ടു തിന്ന രാജകണ്ണ് ആണ് എന്റെ all time hero💪💪💪
@jijinrjayan7058
@jijinrjayan7058 Жыл бұрын
തൊമ്മനും മക്കളിലേ അടിമ കണ്ണ് മുറപ്പെണ്ണിന്റെ കഥ പറയുന്ന സീൻ🤣 ഇമോഷണൽ ആക്കി ലാസ്റ്റ്🤣 ഉണക്ക മീൻ വെച്ചു അഡ്ജസ്റ്റ് ചെയ്തു
@StarDust-ts3pu
@StarDust-ts3pu Жыл бұрын
Two countries le nayakante entry.... Adhyam kandappo chirichu chirichu.... 🤣🤣🤣
@deepaks4060
@deepaks4060 Жыл бұрын
അമർ അക്ബർ അന്തോണി ഒരു സീൻ ഉണ്ട് സ്വന്തം അമ്മ icu ആണെന്ന് അറിഞ്ഞിട്ട് ലുക്ക് ഒട്ടും കുറയ്ക്കാതെ സ്റ്റൈല് ആയിട്ട് വരുന്നു പിശാരടി പാർട്ടി വെയർ ഇട്ട് 🤣
@deepakm.n7625
@deepakm.n7625 2 ай бұрын
പൂർണ്ണത്രയീശാ... 👻
@Dileepdilu2255
@Dileepdilu2255 Жыл бұрын
സൂപ്പർ വീഡിയോ 🤗🙌🙌💕💜💖💖💥❤️👍 ഇനിയും ഇതുപോലുള്ള വീഡിയോ വേണം ട്ടോ 💯💯💯👌
@abhimanyu205
@abhimanyu205 Жыл бұрын
9:40 ഫൈറ്റ് മാസ്റ്റർ മാഫിയ ശശി ആണോ എങ്കിൽ ആ ഫിലിമിൽ മാർക്കറ്റിലെ അടി നിര്ബന്ധമാ😁😁
@akshaymj5651
@akshaymj5651 Жыл бұрын
ലേലത്തിൽ ഇച്ചായന്റെ മനസിലിരുപ്പുകൾ എന്താന്ന് ചോദിക്കുമ്പോൾ അത് ഇച്ചായനോട് തന്നെ ചോദിക്കണം 😂
@alexrabin3061
@alexrabin3061 Жыл бұрын
Oru Vadakkan Selfie... Vishamam kondu Nivin pauly achane phone vilichapo achan theri parayana scene.... 😀
@nabithasajeev5351
@nabithasajeev5351 Жыл бұрын
വീഡിയോ എല്ലാം സൂപ്പർ ആയിരുന്നു ഇടയ്ക്കുള്ള ട്രോൾ അതിലും സൂപ്പർ
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😁❤️
@jithinmangalathu8234
@jithinmangalathu8234 Жыл бұрын
Chota mumbaiyil siddiq sai kumarinodu parayunnath" venda njanga eduthu kazhicholam "😄😄
@movie_audit
@movie_audit Жыл бұрын
Poli 🤗🤗... Iniyum poratte😌
@sreedevkarnaver
@sreedevkarnaver Жыл бұрын
Anyway kudos to you bro for making this types of videos❤️😁
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😍❤️❤️
@monkofalves
@monkofalves Жыл бұрын
8:50 proud moment 😇🤩
@athulya_sunil
@athulya_sunil Жыл бұрын
Video pwoli 😍Thattathin marayath movie il driving license erinju kodukkunnath ulpeduthamayirunn.....
@VienerVideos
@VienerVideos Жыл бұрын
രാജക്കണ്ണു മാസ്സ് 🔥..... നീ ഗവേഷണം ചെയ്തു കണ്ടുപിടിച്ച 4 എണ്ണം ഏതാ 😁
@user-fm2wj9zf6v
@user-fm2wj9zf6v Жыл бұрын
ഇവിടെ കമന്റ്‌ ഇട്ടാൽ next വിഡിയോയിൽ പേര് പറയുമെന്ന് കേട്ട് വന്നതാ..... 🤣🤣😂😂😂
@filmytalksmalayalam
@filmytalksmalayalam Жыл бұрын
🤣
@injunjoe760
@injunjoe760 Жыл бұрын
Hi മാളൂസേ
@Nandhuaji-wc6hm
@Nandhuaji-wc6hm 11 ай бұрын
കട്ടപ്പനയിലെ റിത്തിക്ക് റോഷനിൽ വിഷ്ണുവും ധർമ്മനും പുഴക്കരയിൽ ഇരുന്ന് കള്ള് കുടിക്കുമ്പോൾ ധർമ്മജനെ അമ്മ ഫോണിൽ വിളിക്കുമ്പോൾ ധർമ്മൻ ദേശ്യപെടുമ്പോൾ വിഷ്ണു അമ്മയപ്പറ്റി പറയുന്ന സീനിൽ ധർമ്മൻ കരഞ്ഞിട്ട് പറയുന്ന ആ മസ്റ്റ് സയലോഗ്😂😂 ഞാൻ ഒഴിച്ചു വച്ചസാധനമാടാ നീ എടുത്ത് കുടിച്ചത്😂......
@SunithaBose-wi5nt
@SunithaBose-wi5nt 11 ай бұрын
😂😂😂😅
@lajcreation6292
@lajcreation6292 Жыл бұрын
2:40 ഇതിന് മുമ്പേ cid മൂസയിൽ ഈ ക്ളീഷേ പൊളിച്ചടക്കുന്നുണ്ട്
@riyaskt8003
@riyaskt8003 Жыл бұрын
Antony perumbavoorinte chiri 😂😂
@filmytalksmalayalam
@filmytalksmalayalam Жыл бұрын
🔥🔥🔥🔥
@dpkgr8
@dpkgr8 Жыл бұрын
'Gandharvam' cinemayile market fight sceneil Lalettan oro pachakariyum eduthu maatti adikkunnundu 😂
@GOD-Original
@GOD-Original Жыл бұрын
അതിനിടക്ക് *"നല്ലപ്പേര്"* എന്ന് കമന്റിട്ട അണ്ണനിട്ടൊരു വപ്പ് 😂😂😂😂
@sree0728
@sree0728 Жыл бұрын
രാജുവേട്ടൻ from kollam 😂😂
@Nidhin-xp6xd
@Nidhin-xp6xd Жыл бұрын
Ithihasa Enna moviyil oru cliche breaking scene und.anusreeyum balu vargheesum koodi gundakal chase cheyyumbo Oru godowninte ullil kerum...appo balu vargheese parayunna dialogue und.... Ee gundakal enganea anu correct ithpole oru godownil kond kettanath
@filmytalksmalayalam
@filmytalksmalayalam Жыл бұрын
🤣🤣
@user-sanu.
@user-sanu. Жыл бұрын
7:11 7:11 *_വീഡിയോയിൽ എന്റെ കമന്റ്‌കൂടി ഉൾപെടുത്തിയതിനു നന്ദി ബ്രോ..!!_* 💕🙏🏻🙏🏻🙏🏻💕
@heboy1229
@heboy1229 Жыл бұрын
ഞങ്ങളുടെ ചാലക്കുടിക്കാരൻ ചങ്ങാതി അങ്ങനെയാണ് സിനിമയിലും റിയൽ ലൈഫിലും എല്ലാരേയും സഹായിക്കും....❤
@jishnum850
@jishnum850 Жыл бұрын
Ehh
@cllma3923
@cllma3923 Жыл бұрын
ഇതൊക്കെ എവിടെന്നു തപ്പി കണ്ടു പിടിക്കുന്നു 😂😌😍
@Destin12361
@Destin12361 Жыл бұрын
തൊമ്മനും മക്കളും സിനിമയിൽ രാജാക്കണ്ണ് മുറപ്പെണ്ണിന്റെ കഥ പറയുന്ന scene ആദ്യം സെന്റി പറഞ്ഞു പിന്നെ ഒണക്കമീൻ കൊണ്ട് അഡ്ജസ്റ്റ് ആക്കി
@abhijithk7496
@abhijithk7496 Жыл бұрын
പൊളി ബ്രോ വീഡിയോ🔥🔥
@stupidthumbs
@stupidthumbs Жыл бұрын
അങ്ങനെയാണെ ചിറകൊടിഞ്ഞ കിനാവുകളിൽ അത് മാത്രേ ഉള്ളു 😂
@kuyil8369
@kuyil8369 Жыл бұрын
നല്ല പടമാണോ
@stupidthumbs
@stupidthumbs Жыл бұрын
@@kuyil8369 പിന്നല്ലേ നോർമൽ മൂവി അല്ല സ്പൂഫ് അല്ലെ അതായത് അഴകിയ രാവണനിലെ ശ്രീനിവാസൻ പറയുന്ന തയ്യൽ കാരന്റെ കഥ ഇല്ലേ അത് തന്നെ അത് ഒരു തിരക്കഥ കൃത്തിന്റെ വ്യൂ വിലൂടെ കാണിക്കിന്നതാണ് സ്ഥിരം സിനിമാ രീതികളെ ഒക്കെ പരാമർശിക്കും
@kuyil8369
@kuyil8369 Жыл бұрын
@@stupidthumbs എങ്ങനെ കാണും bro
@stupidthumbs
@stupidthumbs Жыл бұрын
@@kuyil8369 dont know 🙄 യൂട്യൂബിൽ ഒന്നും ഇല്ല കാരണം ഇതിറങ്ങിയപ്പോ പ്രബുദ്ധ മലയാളികൾ പൊട്ടിച്ചു കയ്യിൽ കൊടുത്തു 😪 അതിമനോഹരമായ ഒരു ക്രീയേടിവിറ്റി ആയിരുന്നു അതെപ്പോഴും അങ്ങനെയാണല്ലോ പരിചിതമല്ലാത്ത എന്തും അക്‌സെപ്റ്റ് ചെയ്യില്ല ഒരു പരീക്ഷണ സ്പൂഫ് മൂവി ആയിരുന്നു സ്പൂഫ് മൂവികൾ എന്തെന്ന് പോലും അറിയാത്തവർ കൂടുതലാണ് അപ്പൊ ഇഷ്ടപെടാത്തവരെ കൂടുതൽ വരു അതിനു ശേഷം ഇപ്പൊ തല്ലു മാല മാത്രമാണ് അങ്ങനെയുള്ള content കൊണ്ട് വന്നത് അതിനെയും വിമർശിച്ചു കഥയില്ല കോപ്പില്ല എന്നൊക്കെ പറഞ്ഞു ഇവരൊന്നും അതിലെ ക്രീയേറ്റിവിറ്റി എന്തെന്ന് മനസ്സിലാക്കുന്നില്ല
@aopcreation5971
@aopcreation5971 Жыл бұрын
Dileep entry scene in Two Countries
@thonnikkadan
@thonnikkadan Жыл бұрын
തുറുപ്പുഗുലാനിലെ ഡാൻസ് പഠിത്തം, അണ്ണൻതമ്പിയിലെ മിമിക്രി, മമ്മുക്ക മമ്മൂക്കയെ തന്നെ ട്രോളുന്നുണ്ട്
@juliiiiuntitu2783
@juliiiiuntitu2783 Жыл бұрын
Le prithviraj ;aayo nte puthiya table 😁😅
@apss2094
@apss2094 Жыл бұрын
തെങ്കാശി പറ്റണം film "സുന്ദരിമാരുടെ കള മൊഴി "song മുൻപും സലിംകുമാറും ദിലീപും ചെന്നൈ നിന്നും dancers oke വന്നിട്ടുണ്ടെന്നു പറയുണ്ട്......... 😅🤭
@filmytalksmalayalam
@filmytalksmalayalam Жыл бұрын
ആഹാ 😁👍🏻
@vijeshpk8637
@vijeshpk8637 Жыл бұрын
Introduction 🤣👍🏾👌🏾
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😁❤️
@sandeepcnath9541
@sandeepcnath9541 Жыл бұрын
Ammakkilikkoodu, prithviraj’s reply when Navya’s character asks him, why he didn’t beat up the police guy.
@filmytalksmalayalam
@filmytalksmalayalam Жыл бұрын
😁
@arshadmohammed5540
@arshadmohammed5540 Жыл бұрын
Eth sceenil
@blackcats192
@blackcats192 Жыл бұрын
Correct..
@jerinnj1999
@jerinnj1999 Жыл бұрын
11:36 aa cheettan aanu parakkum thalikayil haneefikkaye koombinidikkkunna constable
@donjacob7985
@donjacob7985 Жыл бұрын
ayyappanum koshiyum iley prithviraj jailee scence 😂😂
@bottlecreator7643
@bottlecreator7643 Жыл бұрын
പ്രഗൽഫ് :ആ നല്ല പേര് 🙆‍♂️😂😂😂😂
@zeusyt8815
@zeusyt8815 Жыл бұрын
🤣
@jjjDM
@jjjDM Жыл бұрын
🤣🤣🤣
@sibins5332
@sibins5332 Жыл бұрын
Ella scenesum ororutharu paranj thannena chettan onnum kandpidichille.. 😆😆🤣 nnittana " njn thanne kandupidicha Chila karyangal"enn paranje 😆😆🤣🤣🤣🤣🤣 👍💥
@filmytalksmalayalam
@filmytalksmalayalam Жыл бұрын
1st scene 😁
@padmapriyababu4167
@padmapriyababu4167 Жыл бұрын
Jhony jhony yes appa സിനിമയിലെ annusithara and അച്ഛൻ scene 😅
@sadiquepallikkal7042
@sadiquepallikkal7042 Жыл бұрын
സിങ്കം റെസ്റ്റോറൻ്റ് ഫൈറ്റ് ഇന് മുൻപ് സൂര്യ അവിടത്തെ മാനേജരോട് ഇൻഷുറൻസ് ചോദിക്കുന്നുണ്ട്
@shamoonvk9802
@shamoonvk9802 Жыл бұрын
🤣ചിറകൊടിഞ്ഞ കിനാവുകൾ🤣
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 31 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 8 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 111 МЛН
Easter Eggs and Hidden Brilliances in Malayalam Movies
8:16
KhanMax Malayalam
Рет қаралды 184 М.
The little boy had to do this || Please subscribe #ruthkadiri247 #comedy
1:01