'ക്ലിഫ് ഹൗസില്‍ നിന്ന് ഞാന്‍ കൂട്രോത്രം എടുത്തുതരാം, പക്ഷേ 2പേരുടെ സഹായം കൂടി വേണം'

  Рет қаралды 20,678

24 News

24 News

13 күн бұрын

'ക്ലിഫ് ഹൗസില്‍ നിന്ന് ഞാന്‍ കൂട്രോത്രം എടുത്തുതരാം, പക്ഷേ 2പേരുടെ സഹായം കൂടി വേണം...' ഹരി പത്തനാപുരം
Hari pathanapuram, Superstition, Black magic, K Sudhakaran, Raj mohan unnithan, Encounter, Hashmi Taj Ibrahim

Пікірлер: 65
@e.nlaxmanane.n4851
@e.nlaxmanane.n4851 11 күн бұрын
ഉടൻ വരുന്നു , സി ബി ഐ ഡയറികുറിപ്പ് 5, ഒരു കൂടോത്രത്തിൻ്റെ കഥ
@abhijithdas6565
@abhijithdas6565 11 күн бұрын
കോൺഗ്രസിൽ കൂടോത്രം വിവാദം എനിക്ക് കേട്ടിട്ടു തന്നെ ചിരി വരുന്നു 😂
@ManojManu-ei1wy
@ManojManu-ei1wy 10 күн бұрын
Cpim is the reason 🎉
@vineeshnair1301
@vineeshnair1301 11 күн бұрын
Govt ചെയ്യേണ്ടത് ഓപ്പറേഷൻ കൂടോത്രം കേരളത്തിലെ എല്ലാ അവന്മ്മാരെയും പിടിച്ചു കൊണ്ടിടണം
@nizamudeenhussain8031
@nizamudeenhussain8031 10 күн бұрын
മന്ത്രവാദികളെ ഉപയോഗിച്ച് ആത്മാവിനെ വരുത്തിച്ച് കേസ് തെളിയിച്ച പോലീസുള്ള നാടാണ് കേരളം 😂😂😂
@sus_6537
@sus_6537 7 күн бұрын
ശത്രുവിനെ നശിപ്പിക്കാൻ ഇത് വളരെ effective അണെന്നാണ് ഞങ്ങളുടെ നേതാവിന്റെ അഭിപ്രായം. ഞാൻ ഒരു തെങ്ങു കർഷകർ. എന്റെ ശത്രു ചെല്ലിയാണ്. പറമ്പിന്റെ നാലു മൂലകളിലും ഈ തകിട് നിക്ഷേപിച്ചാൽ എന്റെ തെങ്ങുകൾ രക്ഷപെടും. താങ്കളും ഉണ്ണിത്താനും കൂടെ കൂടോത്ര office തുടങ്ങിയാൽ കേര കർഷകരും രക്ഷപെടും.
@simonthomas237
@simonthomas237 11 күн бұрын
These type of debates are foolishness
@sulficarali9993
@sulficarali9993 11 күн бұрын
അതെന്താ ചേട്ടാ.. കോൺഗ്രസ്‌ നു നാണക്കേട് ആയതുകൊണ്ടാണോ 🤣🤣🤣
@MuhammedAli-hb6rl
@MuhammedAli-hb6rl 9 күн бұрын
കൂടോത്രം ന്യൂസ്‌ കാണുമ്പോ ഇന്നസെന്റ് ചേട്ടന്റ കോമഡി പോയി കണ്ട ആരൊക്കെ ഉണ്ട് 🤣🤣🤣
@Diljihhh
@Diljihhh 11 күн бұрын
KPCC എന്നാൽ കേരള പ്രദേശ് കൂടോത്ര കമ്മറ്റി എന്ന് ആകുമോ
@ajitha3497
@ajitha3497 11 күн бұрын
Yes 😂😂😂😂
@shajankarunakaran3928
@shajankarunakaran3928 10 күн бұрын
അന്യം നിന്ന് പോകാറായ ഈ കലാപരിപാടിയേ കെട്ടുപോകതെ കാത്ത് സൂക്ഷിക്കുന്ന കെ. പി .ശി .ശിക്ക് അഭിവാദ്യങ്ങൾ
@Abd-i4b
@Abd-i4b 11 күн бұрын
Black magic സത്യം ആണ് 💯
@BeingApothecary
@BeingApothecary 10 күн бұрын
വിമാനം കേറി ചെകുത്താനെ കല്ലെറിയാൻ സൗദി വരെ പോകുന്നവർ പോലും ഉണ്ട്. 😂
@simonthomas237
@simonthomas237 11 күн бұрын
So many topics in our country
@sulficarali9993
@sulficarali9993 10 күн бұрын
അയിന്... നിനക്ക് കോൺഗ്രസ്‌ നു നാണക്കേട് ആകുമ്പോൾ ഒരു ചൊറിച്ചിൽ 🤣🤣
@emmanualkt-fk3gp
@emmanualkt-fk3gp 9 күн бұрын
ഞാനൊരു വിശ്വാസിയല്ല. കോൺഗ്രസ്കാരനാണ്. കോൺഗ്രസിലെ ബഹുഭൂരിപക്ഷം നേതാക്കളും ഇത്തരം അന്ധവിശ്വാസികളും അതിനാൽ തന്നെ അതിന്റെ പ്രചാരകരുമാണെന്നുള്ള അറിവ് ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. ഇനി ഈ പാർട്ടിയിൽ ഞാനില്ല . ഒരിക്കലും വോട്ടുചെയ്യുകയുമില്ല.
@simonthomas237
@simonthomas237 11 күн бұрын
If you not change in your policy public will change you.
@renukacc1159
@renukacc1159 10 күн бұрын
നമ്മുടെ പാർട്ടിയുടെ ഒരു ഗതികേട് !
@madxusb1560
@madxusb1560 11 күн бұрын
സെപ്റ്റിക്ക് കഥ പൊളിഞ്ഞപ്പോൾ പുതിയ കഥ കൂടോത്രം CBI അന്വേഷിക്കും🤪🤪🤪🤪🙏🙏🙏
@simonthomas237
@simonthomas237 11 күн бұрын
Digital clock in mistake
@ajitha3497
@ajitha3497 11 күн бұрын
വെറുതെയല്ല k p ഇച്ചിച്ചി എന്ന് പറയുന്നേ . കേരളം 21 ആം . നൂറ്റാണ്ട് ആണേ മറന്ന് പോകരുത്...
@SabuJose-vu6tt
@SabuJose-vu6tt 11 күн бұрын
ക്ലിഫ് ഹൗസിൽ ധന ആകർഷണ യന്ത്രo കാണും....
@newjerusalemchurchkumbanad3995
@newjerusalemchurchkumbanad3995 11 күн бұрын
ഈ അഭിപ്രായം സത്യമാകാം
@suravijay4622
@suravijay4622 11 күн бұрын
Hashmi not good anchor
@harikumarm3927
@harikumarm3927 10 күн бұрын
കൂടോത്രത്തെ ന്യായീകരിക്കാനുള്ള കടത്തുകാരൻ്റെ ശ്രമം. കഷ്ടം.
@sathianathankundu4072
@sathianathankundu4072 10 күн бұрын
വല്ലാത്ത ശക്തി തന്നെ കൂടോത്രം. 18MP മാർ ജയിച്ചല്ലോ.സുധാകരനെന്താ ഭൂരിപക്ഷം? 400 സീറ്റുകിട്ടാൻ ഇനി Evm കൂടോത്രം നോക്കുന്നതാകും മോഡിയ്ക്ക് നല്ലത്.
@basheermuthu3674
@basheermuthu3674 11 күн бұрын
കൂടോത്രം എന്നത് ഇല്ല എന്ന് പറയാൻ പറ്റില്ല.. ഇസ്ലാമിൽ. ഇതിന് സിഹ്ർ എന്ന് പറയുന്നു.... ചെയ്യുന്നവൻ നമ്മിൽ പെട്ടവനല്ല എന്ന് ഇസ്ലാം പറയുന്നു...
@rajanmv9973
@rajanmv9973 10 күн бұрын
അദ്ദേഹം വിശ്വാസിയല്ല, ശുദ്ധ അന്ധവിശ്വാസിയാണ്😂😂😂
@nalinimanohari2345
@nalinimanohari2345 11 күн бұрын
ഈ കിളവന്മാർക്ക്‌ വിവരം ഇല്ല.... അത്ര തന്നെ.... അതു ഇത്രേം വലിയ ചർച്ച ആകേണ്ട കാര്യം ആണോ.... ഇതിലും വലിയ കാര്യം ഇവിടെ സംഭവിക്കുന്നു... അതൊക്ക ചർച്ച വിഷയം ആക്കാം 😂😂😂😂
@AnilKumarswaralayam
@AnilKumarswaralayam 11 күн бұрын
മാനസിക സംഘർഷം അല്ല മാനസികരോഗം ആണ് പ്രായമുള്ള എല്ലാവർക്കും ഉള്ള രോഗങ്ങളാണ് കൈകാൽ തരിപ്പ് മുട്ട് വേദന തിന്നിട്ടു എല്ലിൻ്റെ ഇടയിൽ കുത്തി കേറുന്ന രോഗങ്ങളും ഉണ്ട് ഒരാളുടെ വിശ്വാസം അനുസരിച്ച് ആരാധനാലയത്തിൽ പരസ്യമായി ചെയ്യുന്നതും രഹസ്യമായി ചെയ്യുന്നതും മന്ത്രവാദം വീട്ടിൽ ചെയ്യുമ്പോൾ കൂടോത്രം
@Chandran421
@Chandran421 11 күн бұрын
കഷ്ടം തോന്നുന്നു, നിരീക്ഷകന്മാരെ വെച്ച് നിരീക്ഷണം നടത്തുന്ന വിഷയം. തികച്ചും വ്യക്തിപരമായ ഒരു വിഷയം എടുത്തു രാഷ്ട്രീയവുമായി കൂട്ടികെട്ടി അന്തിചർച്ച നടത്തുമ്പോൾ റേറ്റിംഗ് അല്പം കൂടിയെങ്കിൽ രക്ഷപ്പെട്ടു എന്ന് കരുതുക.
@vineeshnair1301
@vineeshnair1301 11 күн бұрын
ഹരി പത്തനാപുരത്തിനു ഒരു ചുക്കും അറിയില്ല ആദിക്കാട്ടു കുളങ്ങര സലീം ഇക്കയെ വിളിക്കു
@thomaskv9195
@thomaskv9195 10 күн бұрын
അദ്ദേഹത്തിന് വിശ്വാസമല്ല അന്ധവിശ്വാസമാണ് നാണമില്ലേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇങ്ങനെ
@newjerusalemchurchkumbanad3995
@newjerusalemchurchkumbanad3995 11 күн бұрын
കൂടോത്രം എടുത്ത ആചാര്യൻ തന്നെ പണിയാണ്
@AnilKumar_1966
@AnilKumar_1966 11 күн бұрын
സുധാകരനെ വെളിപ്പിക്കാനുളള പാടേ😂😂😂😂
@gireesh.A
@gireesh.A 10 күн бұрын
ഇനി മോഹൻലാലും തിലകൻ ചേട്ടനും വന്ന് ഒരു വലിയ ഹോമം നടത്തണം
@bijoypillai8696
@bijoypillai8696 11 күн бұрын
ക്ലിഫ് ഹൗസിൽ പിണറായി വിജയൻ കൂടോത്രം ചെയ്തു ലാവലിൻ കേസ് 53 തവണ മാറ്റി വയ്പിച്ചു... 😅
@chandranmv1951
@chandranmv1951 7 күн бұрын
Hashmi thanka viswasikkanda sangathi undu sariyanu.
@simonthomas237
@simonthomas237 11 күн бұрын
I know my messeges are waist
@udayakumarb4081
@udayakumarb4081 11 күн бұрын
Original congress culture pappu congress
@DeepaK-yt9ij
@DeepaK-yt9ij 9 күн бұрын
Sir deivathite aduthupoi nammal ellavarum kumbhidunnu , nambhuthiriku vendanu parayunnamasthiri undu ....ithokke undu ...illanu parayam pakshe undu
@manuuthaman
@manuuthaman 11 күн бұрын
Malayalam mediakku vere onnu discuss cheiyyan onnumilla,ennum ithakke thanneyaano???
@etchandrasekharan87
@etchandrasekharan87 11 күн бұрын
ഇതെന്താണ് ശ്രീ. ശ്രീകുമാർ ഇങ്ങനെയൊക്കെ പറയുന്നത് ഇത്തരം ചർച്ചയിൽ കുറുച്ചു കൂടി പഠനം വേണ്ടേ എവറും പക്ഷപാതിത്വം മതിയോ
@sheminafahmicnk
@sheminafahmicnk 11 күн бұрын
ഇന്കും ആരോ കൂടോത്രം ചെയ്തിട്ടുണ്ട്
@sulaimansulai3245
@sulaimansulai3245 9 күн бұрын
Ariyumna karmiye kondu varu
@syamala80
@syamala80 10 күн бұрын
കൂടോത്ര പാർട്ടി ആയി മാറി കോൺഗ്രസ്‌
@sreesannm452
@sreesannm452 8 күн бұрын
കോടിയേരി ക്ക് വേണ്ടി ഉരുളികമിഴ്ത്തിയവരുള്ളനാടാണ്.അപ്പോൾഇതൊക്കെയെന്ത്
@akj10000
@akj10000 9 күн бұрын
കെ ...പി.... ചീ.... ചീ
@user-zo3se7iu5f
@user-zo3se7iu5f 10 күн бұрын
കുടോത്രം ചെയ്തവൻ നാഷിം കൊണ്ട് വച്ച വൻ വണ്ടി ഇടി തുടങ്ങി ആ മണ്ണിൽ തീരും
@GreatLearning-qh5sn
@GreatLearning-qh5sn 11 күн бұрын
താൻ പിന്നെ എന്തിനാണ് സ്വാമി ആയി ഇരിക്കുന്നത്
@user-bo9rp7rn7l
@user-bo9rp7rn7l 11 күн бұрын
Grrrrr😂 prand nnu hari panthalam😂😂😂😂😂😂😂😂😂😂😂😂😂
@shaylagamanohar2677
@shaylagamanohar2677 11 күн бұрын
സുധാകരൻ വിശ്വാസി എന്നല്ല പറയേണ്ടത് അന്ധവിശ്വാസി എന്നു പറയുക. കോൺഗ്രസും കമ്മൂണിസ്റ്റും അന്ധവിശ്വാസികളാണ്.
@faisalnadi5081
@faisalnadi5081 11 күн бұрын
😂
@SasikumarEastern-h4x
@SasikumarEastern-h4x 10 күн бұрын
18 seat kittiyeĺlle koodothram avam
@ktsasikumar440
@ktsasikumar440 11 күн бұрын
ഹാഷ്മിയുടെ.കോൺഗ്രസിനെ പറ്റിആണോ.സുഡാപ്പി.ഹാഷ്മി പറയരുത്
@ameerami2431
@ameerami2431 10 күн бұрын
K p soopy prassidente ghundda sudhagharan
@rpm2960
@rpm2960 10 күн бұрын
😂😂😂😂😂
@josephchacko8712
@josephchacko8712 10 күн бұрын
Pinungandi epolm jyolsyante aduth pokrile
@anathiest1307
@anathiest1307 10 күн бұрын
ഇത് മിക്കപ്പോഴും സുധു തന്നെ ചെയ്തതായിരിക്കും.
@Indo_pasafic
@Indo_pasafic 11 күн бұрын
Rahul eshwar 😢😢
@sulficarali9993
@sulficarali9993 10 күн бұрын
ഈ ചർച്ച കാണുന്ന കൊങ്ങികൾക്കു കുരുപൊട്ടുന്നു 🤣🤣🤣
@chandrant7571
@chandrant7571 10 күн бұрын
ഹാശ്മി നിങ്ങളുടെ ഷൂ നക്കി സ്വഭാവം മാറ്റണം. കോൺഗ്രസുമായി ബന്ധപ്പെട്ട ചർച്ചയിൽ കോൺഗ്രസ്സ് കാരെ ഇരുത്താതെ പേരിനു ചർച്ച ചെയ്‌തെന്ന് വരുത്താൻ
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 39 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 114 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 15 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 70 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 39 МЛН