Kolahalam | Nottam Web Series | Episode 6 | Vineeth Ramachandran

  Рет қаралды 1,190,708

Vineeth Ramachandran

Vineeth Ramachandran

2 жыл бұрын

Written, Directed & Edited by
Vineeth Ramachandran
For business inquiries : bridgetovineeth@gmail.com
Facebook
/ vineeth.ramachandran.98
Instagram
/ vineeth.ramachandran
Cinematography : Devan Mohanan
Sound Design & Final Mix : Dhanesh Jayasree Sukumaran
DI Colourist : Rohith Madhav
Background Score : Febin K Thomas
Associate cinematographers : Sukruth Krishnan & Sreelal Sankarankutty
Subtitles : Arun M.S
Post Production Coordinator : Adithyan Suresh
Art : Akshay Kumar
Production Manager : Jinesh Thottathil
Catering : Siji
Title & Poster design : Artonaut
Cast
Baiju Bala
Ajitha Kallyani
Jinesh Thottathil
Linto
Chinju Vineeth
Vineeth Ramachandran
All Rights Reserved
© 2022 Vineeth Ramachandran
This content is Copyright to Vineeth Ramachandran. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the above material presented.
Vineeth Ramachandran
Official Channel
Stay Tuned for the updates
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔

Пікірлер: 2 200
@msr3016
@msr3016 Жыл бұрын
അമ്മായി അമ്മമാരുടെ പ്രവർത്തികൾക്ക് തന്റേടത്തോടെ തിരിച്ചു പറയാനും പ്രവർത്തിക്കാനും കഴിയാതെ പോകുന്നതും സപ്പോർട്ട് ചെയ്യാൻ ഇതുപോലെയുള്ള ഭർത്താക്കന്മാർ ഇല്ലാതെ പോകുന്നതുമാണ് ഞാനടക്കം പല പെൺകുട്ടികളുടെയും ജീവിതം വഴിയാധാരമാക്കുന്നത് 🙏
@aryasumeesh1787
@aryasumeesh1787 Жыл бұрын
Shariyaanu. Nammalodoppam nammude bharthaakkanmaarundakunnadha bharthya vtle nammude bhalam
@sivadas4924
@sivadas4924 Жыл бұрын
ഒക്കെ ഉണ്ടായിട്ടും വഴിയാധാരമായ ഭർത്താക്കന്മാരും ഉണ്ട്...😂🤣😂🤣
@m2mmedia281
@m2mmedia281 2 жыл бұрын
എപ്പോഴും പ്രണയം മാത്രം പ്രേമേയമാകാതെ ഇതുപോലെ വ്യത്യസ്തമായ കഥയും പരീക്ഷിച്ചാൽ നല്ലതാരികും,, 👌🏿
@pavinappu7195
@pavinappu7195 2 жыл бұрын
💯
@rabeeu
@rabeeu 2 жыл бұрын
Athalle ippo cheythe
@amruthaamrutha4051
@amruthaamrutha4051 2 жыл бұрын
ഇത് പൊളിച്ചു
@Vivekvmg
@Vivekvmg 2 жыл бұрын
adhyam nalloru thump enkilum ondakki ninte channel il idu...
@rajeenisarrajeenisar1125
@rajeenisarrajeenisar1125 2 жыл бұрын
Polich
@aadamleo104
@aadamleo104 Жыл бұрын
പറ്റുമെങ്കിൽ ഇത് കുടുംബവിളക്ക് സീരിയൽ സമയത്തു TV യിൽ ഇടണം... പല അമ്മായിഅമ്മമ്മാർക്കും ഇത് ഉപയോഗം ചെയ്യും സ്വയം വിലയിരുത്താൻ 👍🏻
@kingsolamen8101
@kingsolamen8101 Жыл бұрын
എന്നാലും ബോധം വരൂല ടോ
@shyamatark
@shyamatark Жыл бұрын
kzfaq.info/get/bejne/kLaaqJReqL6Ud6M.html
@MrSamurai1
@MrSamurai1 Жыл бұрын
Definitely.......
@un-known1238
@un-known1238 Жыл бұрын
Never അപ്പഴും ഇപ്പഴത്തെ നാണം കെട്ട പെൺകുട്ടികളും ആൺകുട്ടികളും ഇങ്ങനെയാ പാവം അമ്മായിയമ്മ എന്നെ പറയു
@snhsooraj1909
@snhsooraj1909 Жыл бұрын
Sathyam
@nargeesmuthaleeb3624
@nargeesmuthaleeb3624 Жыл бұрын
99% വീടുകളിലും നടക്കുന്ന കാര്യം... അവസാനം മോനും ഭാര്യയും മാറിതാമസിച്ചാൽ മോനെയും കൊണ്ട് മരുമോൾ പോയെന്ന് പറയും, നേരെ മറിച്ച് മോളാണെങ്കിൽ അവൾക്ക് അമ്മായിയമ്മയുടെ പോര് സഹിക്കാൻ പറ്റുന്നില്ലെന്നു പറയും.... 😐😐😐
@ajmalafathimathzuhra2306
@ajmalafathimathzuhra2306 Жыл бұрын
🤣🤣🤣🤣🤣🤣🤣👏👏👏👏👏👏സഹിച്ച് മതിയായപ്പോൾ മറിതമാസിച്ച്.ഇപ്പൊ അവള് എൻ്റെ മോനെയും കൊണ്ട് പോയി എന്ന പറയുന്നത്
@MrSamurai1
@MrSamurai1 Жыл бұрын
100
@jishasajith7593
@jishasajith7593 Жыл бұрын
സത്യം
@azmiashru7120
@azmiashru7120 2 жыл бұрын
Ith pole തെറ്റിദ്ധാരണകൾ കാരണം എത്ര പെണ്ണ് കുട്ടികൾ കണ്ണീരിൽ 🥺🥺🥺
@simisimi4706
@simisimi4706 2 жыл бұрын
സത്യം
@anjanapradeep5368
@anjanapradeep5368 Жыл бұрын
Sathyam🙂
@achuponnoos9690
@achuponnoos9690 Жыл бұрын
Njaanum😭😭😭
@sayahna4922
@sayahna4922 Жыл бұрын
Athe
@anjana01010
@anjana01010 Жыл бұрын
Me too
@mankadakkaran
@mankadakkaran 2 жыл бұрын
സ്ഥിരം track മാറ്റി ഈ രീതിയിലുള്ള story തിരഞ്ഞെടുത്തത് നന്നായി. 🧡👍.. എല്ലാവരുടെയും അഭിനയം പതിവുപോലെ മികച്ചതായിരുന്നു! 🔥🧡.. Waiting for part 2 or new episodes like this.
@akhilsreejith203
@akhilsreejith203 2 жыл бұрын
😁😁😁😁😁
@abdulkhder4773
@abdulkhder4773 Ай бұрын
😂😂😂😂😅
@abdulkhder4773
@abdulkhder4773 Ай бұрын
😂😂😂😂😂😂
@abdulkhder4773
@abdulkhder4773 Ай бұрын
😊😅😊😊😊😊
@raaasfriends9039
@raaasfriends9039 2 жыл бұрын
ആ കൊച്ച് തിരിച്ചു പറയുന്നത് കേട്ടിട്ട് കൊതിയാവുന്നു, ഇതുവരെ എനിക്കു പറ്റിയിട്ടില്ല.. ആ ധൈര്യം,13വർഷം ആയി 😂😂😂
@aswathyachu3371
@aswathyachu3371 Жыл бұрын
എനിക്ക് ശരിയല്ല എന്ന്തോന്നിയാൽ ഞാൻ പ്രതികരിക്കും
@nithya8101
@nithya8101 Жыл бұрын
നമ്മൾക്കു വേണ്ടി സംസാരിക്കാൻ നമ്മൾ മാത്രം ഉണ്ടാവൊള്ളൂ.
@mumthazyaya8321
@mumthazyaya8321 Жыл бұрын
Prathikarikkunnathano prathikarikkathirikkunnthano budhi?
@Jasi-ds5ok
@Jasi-ds5ok Жыл бұрын
Same
@angelmaryaugustine6465
@angelmaryaugustine6465 Жыл бұрын
പാവം
@suvinchippu543
@suvinchippu543 Жыл бұрын
6 വർഷത്തേയ്ക്കുള്ള മെഗാ സീരിയലിന്റെ കഥയെ വളരെ ചെറുതായി മനോഹരമായി അവതരിപ്പിച്ചു. ശരിയ്ക്കും ഒരു കുടുംബത്തിൽ നടക്കുന്ന വിഷയം. സൂപ്പർ 👌സൂപ്പർ 👌സൂപ്പർ 👍
@funwaymalayalam5600
@funwaymalayalam5600 2 жыл бұрын
കല്യാണം കഴിഞ്ഞാൽ ആദ്യ നാളുകൾക്ക് ശേഷം എല്ലാ വീടുകളിലും സംഭവിക്കുന്ന സ്ഥിരം പ്രശ്നങ്ങൾ 😢 എല്ലാവരും കഥാപാത്രങ്ങൾക്ക് ഉള്ളിൽ നിന്നുകൊണ്ട് തന്നെ വളരെ നന്നായി അഭിനയിച്ചു👌
@Here_we_go..557
@Here_we_go..557 Жыл бұрын
Veetukaru konduvarunna relationship avaru thanne kolam aakum
@traveltech242
@traveltech242 Жыл бұрын
Satyam
@abhijithraj7762
@abhijithraj7762 2 жыл бұрын
എന്റെ വിനീതെ ഇപ്പോഴാണ് ഞാൻ തന്റെ films ഇഷ്ടപ്പെട്ടു തുടങ്ങിയത്.... സ്ഥിരം പ്രേമം ഒലിപ്പീരു മാറ്റി പിടിച്ചല്ലോ. അത് മതി 👍
@rashiazad7176
@rashiazad7176 2 жыл бұрын
പകുതി തൊട്ട് നെഞ്ച് പൊട്ടിയ ഞാൻ കണ്ടത്, എന്റെ ലൈഫ് ആയിട്ട് അത്രക്ക് related ആണ് 🙂🙂🙂but ഇനി അങ്ങോട്ട് ഞാൻ തീരുമാനിക്കും എന്റെ ജീവിതം
@aryas1gaming225
@aryas1gaming225 Жыл бұрын
Uff mass thee🔥🔥🔥
@aamizzzzzworld3289
@aamizzzzzworld3289 Жыл бұрын
പിന്നല്ല..... ഇതുപോലെ,, അല്ല ഇതിലും മോശമായ അവസ്ഥ ഞങ്ങളുടെ ലൈഫിൽ ഉണ്ടായിട്ടുണ്ട്... പക്ഷെ ഇപ്പോൾ ഞങ്ങളുടെ ലൈഫ് വേറെ ലെവൽ ആണ് ഞങ്ങൾ തീരുമാനിക്കും എങ്ങനെ വേണം എന്നു. ഈ ചാനലിൽ കുറച്ചു വീഡിയോസ് ഉണ്ട് അത് കണ്ടവർക്ക് മനസ്സിലാകും ഞങ്ങൾ എത്ര മാത്രം ലൈഫ് എൻജോയ് ചെയ്യുന്നുണ്ടെന്ന്.
@jasminzz9107
@jasminzz9107 Жыл бұрын
Good decision.....nammude lyf nammal anu nokkendath...areyum pedikkenda avashyam namukkilla
@athiravinu499
@athiravinu499 Жыл бұрын
Very good 👏🏻👏🏻👏🏻👏🏻 കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്ത് കൊടുക്കണം, എന്ന് വച്ചു എല്ലാത്തിനും പൊട്ടി തെറിക്കരുത്, തലയിൽ കേറുമ്പോൾ എടുത്തു ഇട്ട് അലക്കിയേക്ക് 👍🏻👍🏻👍🏻👍🏻
@rencyjustin9813
@rencyjustin9813 Жыл бұрын
Good dicision chechiii🥰🥰🥰🥰
@karthikpillai9699
@karthikpillai9699 2 жыл бұрын
That 'Achan' is an outstanding actor.. He is really a gem💎
@stephymathew893
@stephymathew893 2 жыл бұрын
He is always a gem since the time of Cinemala which was the only comedy show in olden days.
@shaniyamariya60
@shaniyamariya60 Жыл бұрын
Excellent performance achan
@lithups
@lithups 2 жыл бұрын
എല്ലാവരും പൊളിച്ചടുക്കി. അച്ഛന്റെ കാര്യത്തിൽ ഒരു രക്ഷയും ഇല്ല 🥰
@user-um2wo6bk1e
@user-um2wo6bk1e 2 жыл бұрын
ട്രാക്ക് ഒന്നു മാറ്റി പിടിക്കാൻ പറഞ്ഞപ്പോൾ മച്ചാൻ വേറെ രീതിയിൽ പൊളിച്ചു അടുക്കി
@hareeshmah7276
@hareeshmah7276 Жыл бұрын
ശ്ശൊ.😲😲😲.ഇതൊക്കെ കാണുമ്പോൾ nta അമ്മായി അമ്മയെ പൂവിട്ട് 🌺🌺🌺🌺തൊഴാൻ തോന്നും🙏🙏🙏🙏🙏🙏...സ്വന്തം മകളെ 🫂പോലെ എന്നെ സ്നേഹിക്കുന്ന nta അമ്മായി അമ്മയും 🧓അച്ഛനും🧑‍🦳... എന്നും ഈ സ്നേഹം💕💕💕നില നിൽക്കണം എന്ന പ്രാർത്ഥന മാത്രം ഒള്ളു....🙏🙏🙏🙏🙏
@elnino7951
@elnino7951 Жыл бұрын
❤️❤️
@sameerasameera6022
@sameerasameera6022 Жыл бұрын
❤️
@tintuviju311
@tintuviju311 Жыл бұрын
🧡
@Jishnumanoharan97
@Jishnumanoharan97 Жыл бұрын
കല്യാണം കഴിഞ്ഞ് എത്ര മാസം ആവുന്നു
@SalbeeCrafts
@SalbeeCrafts Жыл бұрын
😍
@shabeenkuvvakkattel8169
@shabeenkuvvakkattel8169 2 жыл бұрын
പറയാൻ വാക്കുകളില്ല.... ആ ടേബിളിന് ചുറ്റുമിരുന്നുള്ള scene നിങ്ങൾ അഭിനയിക്കുക ആയിരുന്നില്ല.. ജീവിക്കുകയായിരുന്നു... 👏👏👏👏 എത്ര അഭിനന്ദിച്ചാലും മതിയാവില്ല... സൂപ്പർ
@rajeshrajan7181
@rajeshrajan7181 2 жыл бұрын
മരുമോൾ ഒരിക്കലും മോൾ ആകില്ല അതുകൊണ്ടാണ് കർന്നമാർ മരുമോൾ എന്ന് പറയുന്നത്
@beenar7267
@beenar7267 Жыл бұрын
1000 വെട്ടം ശെരിയാ പൊന്നു കൊണ്ട് പുളിശ്ശേരി വെച്ചാലും എങ്ങനൊക്കെ നോക്കിയാലും കുറ്റം വരുന്ന വഴികൾ ഞെട്ടിക്കും 🤣🤣🤣🤣
@loveuall916
@loveuall916 Жыл бұрын
ennittu dialog um koode athaanu sahikkan vayyathathu.... "njan ninne mole poleya kandathu" ennu...
@beenar7267
@beenar7267 Жыл бұрын
@@loveuall916 പോലെ എന്ന വാക്കിന് ഒരുപാട് അന്തരം ഉണ്ട്. അത്‌ അവരുടെ പ്രവർത്തിയിൽ കാണും വാക്കിൽ തേൻ അല്ലിയോ 🤣🤣🤣🤣
@shirinshahana4873
@shirinshahana4873 Жыл бұрын
@@loveuall916 മോളെ 'പോലെ ' ആണ്. മോൾ അല്ല 😁🥲
@loveuall916
@loveuall916 Жыл бұрын
@@shirinshahana4873 angane loka thirippu onnum ammakku illa.. enna athyavashyam undu thaanum.. ipo oru partiality kaanichalum eniku athrem prasnam illa... kaanichittu pinne namakka kuttam nammal avare ammaye pole alla kaanunnathu pakshe amma mole poleya kande ennulla dialog...
@nidhunsatheesan8432
@nidhunsatheesan8432 2 жыл бұрын
famly man... ഒരു റിയൽ ലൈഫ് ആണ്... എനിക്ക് ഉണ്ടായ ഒരുപാട് കാര്യം ഇതുമായി കണക്ട് ചെയ്യാൻ പറ്റി.... വിനീത് മച്ചാനെ.... ഒരു 2മണിക്കൂർ പടം നിങ്ങളുടെ കയ്യിൽ ഭദ്രം ആണ്.... ഒരു പാളിച്ചയും ഉണ്ടാവില്ല.... വൈഫ്‌ പൊളിച്ചു... അച്ഛൻ... നമിച്ചു അച്ഛാ.... എന്താ ഫീൽ... ഇപ്പൊ അടി പൊട്ടും വിചാരിച്ചു ബട്ട് നടന്നില്ല... അത് തന്നെ ആണ് വേണ്ടത്... ഒന്നും പറയാനില്ല... കിടുക്കി ❤❤❤...
@AkAk-cx2yz
@AkAk-cx2yz 2 жыл бұрын
Seriyua bro ippo marriage kaxhinj jeevikunnavarkm ini jeevikan ponavarkum nalloru informative video aanu
@JMJ691
@JMJ691 Жыл бұрын
കഴിഞ്ഞ 28 കൊല്ലം ആയിട്ട് ന്റെ അമ്മ സഹിക്കുന്ന അവസ്ഥ... ആ അവസ്ഥ കണ്ടിട്ട് ഒരുപാട് സങ്കടം തോന്നി, പഠിച്ചു ജോലി വാങ്ങി,അമ്മക്ക് ഇപ്പോ വേറെ ഒരു വീട് വെച്ചു കൊടുത്തു.. അമ്മ happy ❤️😍
@gopukannan2390
@gopukannan2390 2 жыл бұрын
ആ അച്ഛൻ ചെയ്ത മനുഷ്യൻ..waw എന്തൊരു artist ആണ് മൂപ്പര്❤
@purplecollections5062
@purplecollections5062 Жыл бұрын
Super
@rakeshpr6505
@rakeshpr6505 2 жыл бұрын
അടിപൊളി.. ഒരു ശരാശരി മലയാളിയുടെ വീടുകളിൽ നടക്കുന്ന ചെറിയ ചെറിയ വലിയ കാര്യങ്ങൾ.. തന്മയതത്ത തോടുകൂടി അവതരിപ്പിച്ചു... കോലാഹലം എന്ന് കണ്ടപ്പോ ഞാൻ വിചാരിച്ചു കാമുകിയുടെ വെല്ല സംശയ കോലാഹലം ആയിരിക്കും എന്ന് ... നല്ല സ്കിറ്റ്.. 🙏🙏
@smithaks4457
@smithaks4457 2 жыл бұрын
വിനീതേ പൊളിച്ചടുക്കി ❣️❣️❣️❣️.... ഇപ്പോൾ മിക്ക കുടുംബത്തിലും ഉള്ളകാര്യങ്ങൾ ഇതുതന്നാണ്... നിങ്ങൾ ഓരോരുത്തരും നല്ല അഭിനയം കാഴ്ച വച്ചു എല്ലാവർക്കും അഭിനന്ദനങ്ങൾ 🌻🌻🌻
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
Ano...onnu po sechi
@nichumonvlogs8970
@nichumonvlogs8970 2 жыл бұрын
correct
@unnipv4057
@unnipv4057 2 жыл бұрын
സോപ്പ് പൊടിയുടെ പേരിൽ അല്ലെങ്കിൽ പോലും എങ്ങനെ ഉള്ള പ്രശ്നങ്ങൾ ഇപ്പോൾ കുടുംബത്തെ ഉണ്ടാവുന്നുണ്ട്
@sanithamalu4392
@sanithamalu4392 2 жыл бұрын
ചേട്ടാ ചേച്ചി super🥰🥰🥰
@gibyjoy5686
@gibyjoy5686 Жыл бұрын
Yes😁
@vincyvincent4019
@vincyvincent4019 Жыл бұрын
ജീവിതത്തോട് സാമ്യമുള്ള ഒരു വീഡിയോ . ചെറിയൊരു വ്യത്യാസം തോന്നിയത് മിക്കവാറും ഫാമിലികളിൽ ഇത്ര സപ്പോർട്ട് ആയിട്ടുള്ള ഹസ്ബൻഡ് ഉണ്ടാവില്ല .സോപ്പ് പൊടി പാത്രത്തിൽ ഇട്ടു വെച്ചില്ല എന്നറിയുമ്പോൾ ഞാൻ പറഞ്ഞിട്ടും നീ എന്താടി എടുത്തു വയ്ക്കാഞ്ഞത് എന്ന് ചോദിച്ച് ദേഷ്യപ്പെടുന്നവരായിരിക്കും കൂടുതൽ
@SHAFANAMANNETH
@SHAFANAMANNETH Жыл бұрын
Sathyam
@amaljose31
@amaljose31 Жыл бұрын
💯
@farsananisam8019
@farsananisam8019 Жыл бұрын
Correct
@anjukunju
@anjukunju Жыл бұрын
അതെ
@peacefullife608
@peacefullife608 Жыл бұрын
correct
@beinghumans1032
@beinghumans1032 Жыл бұрын
എൻറെ അതെ അവസ്ഥയാ.... 😭😭😭😭കല്യാണം കഴിച്ചതിൽ ഞാൻ പശ്ചാത്തപിക്കാ... എവിടിക്കേലും ഓടിപ്പോകാൻ തോന്നാ
@THE_ORANGE_FLASH_
@THE_ORANGE_FLASH_ Жыл бұрын
എന്തിനാ ഓടിപ്പോന്നെ... പിടിച്ച് നിക്കാൻ പറ്റുന്നത്രയും നിൽക്കുക... പറയേണ്ടത് തക്ക സമയത്ത് പറയുക.. എന്തേലും പ്രശ്നം വന്നാൽ ഹസ്സ് കൂടെ നിക്കില്ലേ..???
@ayshascrazyworld3711
@ayshascrazyworld3711 Жыл бұрын
Sathyam intem avastha 🥺
@sanmedia9695
@sanmedia9695 2 жыл бұрын
അവിഹിതം മാത്രം അല്ല ജീവിതം എന്നു പറഞ്ഞതിൽ സന്തോഷം.... ഇനിയും ഉണ്ടാവട്ടെ, കോലാഹലം 😬
@thejaskilimanoor
@thejaskilimanoor 2 жыл бұрын
3 കൊല്ലം മുന്നേ വീട്ടിൽ നടന്ന അതേ കഥ 😇 കഥ തുടരുന്നു 😄😄
@murshiayisha1460
@murshiayisha1460 2 жыл бұрын
Epol aa story evidewww varew ayii🙄
@rakraj5771
@rakraj5771 2 жыл бұрын
അനുഭവങ്ങൾ എനിക്കും ഉണ്ട്
@TheNidhin91
@TheNidhin91 2 жыл бұрын
Same here
@SunitVosdey
@SunitVosdey 2 жыл бұрын
My father and mother both help their daughter in laws. Even take care of my brother's daughter when they go to work. All are very helpful to each other.
@thejaskilimanoor
@thejaskilimanoor 2 жыл бұрын
@@SunitVosdey good👍
@user-iw9bh3qb8k
@user-iw9bh3qb8k 2 жыл бұрын
എന്റെ ദൈവമേ.. ചേട്ടൻ ന്റെ വീട്ടിൽ വന്നു കഥ എഴുതിയ പോലെ ആയി ടുണ്ട് സോപ്പ് പൊടിക്ക് പകരം മീൻ ആണെന്ന് മാത്രം 🤗. നാത്തൂൻ കൂടെ വേണമായിരുന്നു. ഇവിടെ അതും ഉണ്ട് 💥💥💥
@Cloudyskies17611
@Cloudyskies17611 Жыл бұрын
😂😂😂
@AbhishEK_01999
@AbhishEK_01999 Жыл бұрын
വിനീതേട്ടാ ഇത് നന്നായി.. സ്ഥിരം ശൈലി മാറ്റിപ്പിടിച്ച് വ്യത്യസ്ത കഥ. എല്ലാവരുടെയും അഭിനയം പതിവുപോലെ മികച്ചത് ആയിരുന്നു.. i hope this will have an episode 2
@sindhu.s.madhavanmadhavan5882
@sindhu.s.madhavanmadhavan5882 2 жыл бұрын
വാക്കുകൾ ഇല്ലാ പറയാൻ ☺️ നന്നായിട്ടുണ്ട്.. ഒരുപാട് ഇഷ്ട്ടമായി.ഇതുപോലെ ഉള്ള റിയലിസ്റ്റിക് ആയ കഥകൾ ഇഷ്ട്ടപെടുന്ന ഒരുപാട് ആൾക്കാർ ഉണ്ട്‌ സഹോദരാ , എല്ലാവരും നന്നായിട്ടുണ്ട് 👍👍👍👍👍👍
@MuhammadRashid-dh1xp
@MuhammadRashid-dh1xp 2 жыл бұрын
3 g short film
@AishwaryaJithin
@AishwaryaJithin 2 жыл бұрын
പലരുടെയും ഇടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ്.. Reaction പലരീതിയിൽ ആകുമെന്ന് മാത്രം .. ഏകദേശം സാമ്യം ഉള്ള അനുഭവങ്ങൾ ഞാനും കാണാൻ ഇടയായിട്ടുണ്ട്.. Well explained.. Well done the whole crew 😍😍 Waiting for next 😍😍😍😍
@jabijazz8499
@jabijazz8499 2 жыл бұрын
Njanum
@mohammedshahan2817
@mohammedshahan2817 2 жыл бұрын
NjAnum
@sajin3688
@sajin3688 2 жыл бұрын
Enik ethoke sambavichu kazhinju😝 bharyane snehichal penkodhan enna vili amma marude side il ninnu urap anu🤣🤣
@sivathrahulvr985
@sivathrahulvr985 2 жыл бұрын
Ente life il undayittund...😣
@aphroditez_world
@aphroditez_world 2 жыл бұрын
Same situation but husband support illa ..always alone ..but now iam happy to end this marriage life..kudey nilkkunna manasilakkunna hus Ina kittanum venam bhagyam..
@aimanzaira3554
@aimanzaira3554 Жыл бұрын
ഈ short film കണ്ടപ്പോ കല്യാണം കഴിഞു രണ്ടാമത്തെ മാസം ഒരു കട്ടൻചായയുടെ പേരിൽ അമ്മായിയമ്മ കോലാഹലം സൃഷ്ടിച്ചത് ഓർമവന്നു.
@sameerasameera6022
@sameerasameera6022 Жыл бұрын
എനിക്ക് ഒരു മീൻകറി യുടെ പേരിലായിരുന്നു കോലാഹലം. 😆 കേസ് വരെ ayi😆
@aimanzaira3554
@aimanzaira3554 Жыл бұрын
@@sameerasameera6022 😁😁
@Pathu927
@Pathu927 Жыл бұрын
@@sameerasameera6022 🤣🤣🤣🤣
@aryaajith3966
@aryaajith3966 Жыл бұрын
2 aam divasam kattanchaya kurachu kazhinj chocolate olipoichu pinna enna , soap angana angana 🥴 2 varsham aayee 🥱 pinnith pola kettiyon koode ullond jeevich pokunnu 😌
@angrybird5964
@angrybird5964 Жыл бұрын
@@sameerasameera6022 😱😆😆
@prasadsiva3708
@prasadsiva3708 Жыл бұрын
ഒട്ടുമിക്ക കുടുംബങ്ങളിലും ഒഴിവാക്കി വിടേണ്ട ചെറിയ ആശയകുഴപ്പങ്ങൾ... ചിന്തിക്കാതെ അത് ഊതി പെരിപ്പിച്ചു വലുതാകുന്നതാണ് കാണുന്നത്... നല്ല പോലെ അത് ചിത്രീകരിച്ചു 😍🥰😘😘😘 സൂപ്പർ bro😘😘😘😘
@benz3224
@benz3224 2 жыл бұрын
"ഓഹ് എന്നാ ഈ മോനൊക്കെ ഉണ്ടായേ.. ഇത്രയുംനാള് ഞാനല്ലേ ഈ സാധനങ്ങളൊക്കെ വാങ്ങിയേ..." 😇ഈ ഡയലോഗ് വെറും ഒരു ഡയലോഗ് ആയിരുന്നില്ല.. 👌🏻👌🏻😊 Super bro yellavarum nannayi performe cheyethu. Sherikkum aa veettil nammalundayiruna pole feel ayi😇.
@dadsgirl.
@dadsgirl. 2 жыл бұрын
മിക്ക കുടുംബങ്ങളിലും ഉള്ള കാര്യങ്ങളാണ് ഇതൊക്കെ. അടിപൊളി ആയിട്ടുണ്ട്‌.
@mapredator7590
@mapredator7590 2 жыл бұрын
This short film just reminded me my days with in laws ....ma mother in law was a drama queen she always wanted to create problems, i have never seen such a worthless lady in ma whole life...one day finally I had the gutts to leave that home forever, living peacefully at ma home nowadays
@Here_we_go..557
@Here_we_go..557 Жыл бұрын
Wht about hus 🤙
@shanamshanavas7531
@shanamshanavas7531 Жыл бұрын
Me too😊
@geethunair9120
@geethunair9120 Жыл бұрын
Mm
@ann6020
@ann6020 Жыл бұрын
നമ്മൾ സായിപ്പിന്റെ ആവശ്യം ഇല്ലാത്ത പലതും അനുകരിക്കും... എന്നാൽ നല്ലതൊന്നും കണ്ടു ചെയുകയും ഇല്ല... അവിടെ മക്കൾ വിവാഹിതർ ആയാൽ ഒരു മകനെ ഉള്ളു എങ്കിലും മാറി താമസിക്കും.. എന്ന് കരുതി പേരെന്റ്സിന്റെ കാര്യങ്ങൾ നിക്കുന്നില്ല എന്നല്ല.... കൂടെ നിന്നാൽ ഇങ്ങനെ ഓരോരോ പ്രേശ്നങ്ങൾ ഉണ്ടാകും.... സമാധാനം പോകും... അതിലും നല്ലത് മാറി താമസിക്കുന്നത് അല്ലെ.... Oru privacy വേണം ലൈഫിൽ... എപ്പോളും എല്ലാരേയും ഓരോന്നും ബോധിപ്പിച്ചു ജീവിക്കേണ്ട ഗതികേടാണ് മിക്ക പെൺകുട്ടികൾക്കും..
@salihedneer8975
@salihedneer8975 Жыл бұрын
Ningal makkal aayitambo angane cheytha mathi
@ann6020
@ann6020 Жыл бұрын
@@salihedneer8975 തീർച്ചയായും.... കാരണം അതിന്റെ ബുദ്ധിമുട്ട് daily അനുഭവിക്കുന്നുണ്ട്......
@sush4084
@sush4084 Жыл бұрын
ശെരിയാണ്. ഇതൊക്കെ ഇന്ത്യയിലെ ഉള്ളൂ. ഇവിടെ മാതാപിതാക്കളുടെ ഇടപെടൽ കാരണം മാത്രം divorce ആകുന്ന കുടുംബങ്ങൾ അറിയാം. പുറത്തൊക്കെ ആണും പെണ്ണും ഇഷ്ടപ്പെട്ടു ആണ് കല്യാണം കഴിക്കുന്നത്. ഇവിടെ parents ആണ് മക്കളുടെ ജോലി, ആരെ കെട്ടണം എന്നൊക്കെ തീരുമാനിക്കുന്നത്. കെട്ടികഴിഞ്ഞാൽ പിന്നെയും അവർക്ക് വേണ്ടി പല തീരുമാനങ്ങൾ എടുക്കുന്നത് parents തന്നെ. പോരാഞ്ഞ് അവരുടെ തെറ്റിദ്ധാരണകളും. മകനെ മരുമകളുടെ എതിരെ തിരിക്കുന്ന parentsum കുറവല്ല ഇവിടെ. മകളെ മരുമകനും ആയി തെട്ടിക്കുന്നവരും ഉണ്ട്. അവർ അടുത്തടുത്ത് താമസിക്കുന്ന സാഹചര്യങ്ങളിൽ. Arranged marriage ആണെങ്കിൽ പോലും മാറി താമസിക്കുമ്പോൾ ഭർത്താവും ഭാര്യയും തമ്മിൽ ഉള്ള സ്നേഹം കൂടും.. അവരുടെ ഇടയിൽ Understanding ഉണ്ടാകും. അവർക്ക് അവരുടെ identity കളഞ്ഞ് പേരുമാറെണ്ട ആവശ്യം ഇല്ല, അവരുടെ തീരുമാനങ്ങൾ അവർ തന്നെ ആണ് എടുക്കുന്നത്. തെറ്റിദ്ധാരണകളും കുറയും. ആകെ ഒരു ജീവിതമേ ഉള്ളൂ. അത് നരകിക്കാൻ ഉള്ളതല്ല.
@salihedneer8975
@salihedneer8975 Жыл бұрын
@@sush4084 kallavedi um koodum
@priyaprakash6476
@priyaprakash6476 Жыл бұрын
Sathyam
@jobyrainbow
@jobyrainbow 2 жыл бұрын
ഇങ്ങനെ തുടങ്ങി..... അവസാനിച്ചപ്പോൾ ഞാൻ തനിച്ചായി.... വീട്ടുകാർ.... അടിപൊളി ആണ്...... ഓരോ വിഷയവും നമ്മൾ നിസാരമായി എടുക്കും പക്ഷെ വീട്ടിൽ ഉള്ളവർ അവരുടെ മാത്രം കാര്യങ്ങൾ ആണ് നോക്കുന്നത്... ഇങ്ങനെ തനിച്ചാക്കപ്പെട്ടവരിൽ ഒരുവനാണ് ഞാനും..... നല്ല ആവിഷ്ക്കാരം ആശംസകൾ ❤❤❤
@maluaneesh8245
@maluaneesh8245 2 жыл бұрын
അടിപൊളിയാട്ടോ, ഇത് real life ലേതു പോലെ തന്നെ പലയിടത്തും സംഭവിക്കാറുള്ള problems തന്നെയാണ്. എല്ലാവരും super ആണ് 👍
@remyaanil4771
@remyaanil4771 2 жыл бұрын
മിക്ക വീട്ടിലും സംഭവിക്കുന്ന കാര്യം...... നന്നായി അവതരിപ്പിച്ചു...... Well done...... അടുത്ത release നു waiting 😍😍
@positivevibesonly1415
@positivevibesonly1415 Жыл бұрын
സത്യം ആയിട്ടും മുൻപ് ഉണ്ടായിരുന്ന ഒന്നും എനിക്ക് ഇഷ്ടമായിരുന്നില്ല. ഇത് super ആണ് 👍👍👍
@syamsasi2464
@syamsasi2464 2 жыл бұрын
ഒരു കണ്ണാടി നോക്കിയത് പോലെ ഉണ്ട്‌... ഞാൻ അടുത്ത സെക്കൻഡിൽ വൈഫിനു ഷെയർ ചെയ്തു.... 💐💐💐💐💐💐
@vaishnavkd2212
@vaishnavkd2212 2 жыл бұрын
ഇതു പൊളിച്ചു വിനീത് ഭായ് എല്ലാ 90% വീട്ടിലെയും അവസ്ഥ യേ.....😂😂🔥🔥
@healthybrains9491
@healthybrains9491 2 жыл бұрын
ആഹാ !! പച്ചയായ സത്യത്തിൻ്റെ ആവിഷ്ക്കാരം എന്നല്ലാതെ പറയാൻ വാക്കുകളില്ല ❤️
@elfinsaju2793
@elfinsaju2793 Жыл бұрын
Superb!!👌🏻 ഇത്‌ അവിടം കൊണ്ടൊന്നും തീരില്ല.. വീടുമാറിയാൽ പറയും, "അവൾ ഞങ്ങളുടെ ചെറുക്കനെ ഞങ്ങളുടെ അടുത്തുനിന്നു കുത്തിതിരിച്ചു കൊണ്ട്പോയി.. കുടുംബം കുളം കലക്കി, പെണ്ണ് കെട്ടിയാൽ പിന്നെ അപ്പനേം അമ്മയേം ഒന്ന് വേണ്ടല്ലോ.." എന്നൊക്കെ.. കാരണവന്മാർ ഒരിക്കലും തെറ്റ് അംഗീകരിച്ചു തരില്ല.. എന്തിനാടോ ഉള്ള മുൻകരുതൽ/ഭയം.. എന്ത് കാര്യത്തിന്.. (എല്ലാവരും ഒരുപക്ഷെ അങ്ങാനായിരിക്കില്ല എന്ന് വെറുതേ കരുതുന്നു..) എന്തായാലും ഈ വിഷയം തിരഞ്ഞെടുത്ത് അതിന്റെ പീക്കിൽ തന്നെ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ..🥰 എഴുതിയ മച്ചാൻ സ്വന്തം അനുഭവത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടത് ആകാതിരിക്കട്ടെ.. 😌😌
@anutsklm8827
@anutsklm8827 2 жыл бұрын
ചേട്ടാ പറയാൻവാക്കുകൾ ഇല്ല..... കഥയും അഭിനയിച്ചവരും 💯 അടിപൊളിയാണ് ഇനിയും ഇതുപോലെ നല്ല കഥ ചെയ്യണം... ദൈവം അനുഗ്രഹിക്കട്ടെ 👐
@akhilmohanan2043
@akhilmohanan2043 2 жыл бұрын
ഇന്ന് ഇറങ്ങുന്ന പല സിനിമകളെക്കാൾ മികച്ചതാണ് ഇതുപോലെയുള്ള കുഞ്ഞു സിനിമകൾ
@prathsath
@prathsath 2 жыл бұрын
The mom is so realistic. Very natural actor. Could feel her frustration for getting soap powder:)
@khansasabinptkhansa628
@khansasabinptkhansa628 Жыл бұрын
അമ്മമാരുടെ മരുമക്കൾ എന്നുള്ള ചിന്താഗതി മാറിയാൽ തന്നെ ഒരു വീട്ടിലെ ഒരു വിധം എല്ലാ പ്രശ്നങ്ങളും തീരും...... 💯...... അങ്ങനെ ആവുമ്പോൾ അവരെന്ത്‌ ചെയ്താലും കുറ്റം ആയിരിക്കും....
@anjukunju
@anjukunju Жыл бұрын
അവര് മരിക്കും വരെ മാറില്ല. ന്റെ അനുഭവം
@HashimKadoopadathReadingRoom1
@HashimKadoopadathReadingRoom1 2 жыл бұрын
ഇത്‌ അച്ഛനും അമ്മയും full score കൊണ്ട് പോയി 🥰🥰🥰🥰🥰👏👏👏👏👏👏👏👏
@premeelabalan728
@premeelabalan728 2 жыл бұрын
നൈസ് എല്ലായിടത്തും ഇത് തന്നെ നടക്കുന്നത് വളരെ നല്ല അവതരണം നല്ല ആക്ടിങ് എല്ലാവരും സൂപ്പർ ആയി അച്ഛൻ പൊളിച്ചു
@roshanmartin9345
@roshanmartin9345 2 жыл бұрын
Poora narration onnude Sheri aavaned... enikke thonniye
@aparnaashok3972
@aparnaashok3972 2 жыл бұрын
Beautiful presentation...Ellaavarum realistic aayi abinayichu..Especially Achan aayi abinayicha aal was extremely realistic❤
@shibya96
@shibya96 Жыл бұрын
കിടിലോസ്‌കി എന്ന് പറഞ്ഞാൽ al കിടിലോസ്‌കി... 😘 ഇങ്ങനെയും ചില കാര്യങ്ങൾ കുടുംബങ്ങളിൽ നടക്കുന്നുണ്ട് എന്ന് തെളിയിച്ചല്ലോ. അനുഭവിച്ചവർക് അറിയാം ✌🏼✌🏼👍
@lalstouchentertainments9865
@lalstouchentertainments9865 2 жыл бұрын
വർക്കുകൾ എല്ലാം തന്നെ മികവുറ്റതാക്കാൻ ശ്രമിക്കുന്ന ഒരു അടിപൊളി ടീം ✨️💙💙💙💙👍
@anonymusworld9320
@anonymusworld9320 2 жыл бұрын
This is what happens in every middle class family...💯 Great Acting❤️ Nice observations ❤️
@anupama4591
@anupama4591 2 жыл бұрын
Adipoli.... jivitham enganeya... aarkum aareyum manasilavilla.
@vava....3177
@vava....3177 Жыл бұрын
നമുക്ക് പറയാൻ ഉള്ളത് ആരുടെ മുഖത് നോക്കിയും പറയണം.കല്യാണം കഴിച്ചു വീട്ടിൽ വന്നാൽ എല്ലാം സഹിക്കണം എന്നൊന്നും ഇല്ല
@anshadkarunagappally5876
@anshadkarunagappally5876 2 жыл бұрын
99%വീടുകളിലും നടക്കുന്ന സംഭവം 👌🏼👌🏼👌🏼
@rose-ck5ll
@rose-ck5ll 2 жыл бұрын
വളരെ നന്നായിട്ടുണ്ട്... ഒരുപാട് relate ചെയ്യാൻ പറ്റുന്ന തീം.. വിമർശിച്ചവരെ കൊണ്ട് നല്ലത് പറയിക്കാൻ പറ്റി 👍👍👍തന്നോളം പോന്നാൽ താൻ എന്ന് വിളിക്കണം എന്ന് വീണ്ടും ഇത് കണ്ടപ്പോൾ ഓർമ വന്നു.. Congratz വിനീത് 😍😍
@YUVA328
@YUVA328 2 жыл бұрын
ചിലർക്ക് ഒരു വെലുവിളിയാണ് ഇവൻ.മികച്ച നടൻ
@bithujyothish648
@bithujyothish648 Жыл бұрын
എൻ്റെ അമ്മായി അമ്മക്കും അമ്മായി അച്ഛനും സമർപ്പിക്കുന്നു🙏......same dialogues uffff
@aryavijayan992
@aryavijayan992 Жыл бұрын
"Pandu onnum Ivan ingane allarunu"... Ee dialogue koode add cheyarunu 😂nice film 👍👍
@ragymolcr1365
@ragymolcr1365 Жыл бұрын
Vere orennam koodi unde ' avan ake mari poyi
@dhaveshps3096
@dhaveshps3096 2 жыл бұрын
ഒടുക്കത്തേ അഭിനയവും... എഫക്റ്റീവ് സ്ക്രിപ്റ്റും.
@jayesh369
@jayesh369 2 жыл бұрын
100% Connected to Real Life
@manojmopri1675
@manojmopri1675 2 жыл бұрын
മനസ് നിറഞ്ഞു കണ്ടു good film.ഇങ്ങനെയുള്ള പ്രശ്നങ്ങൾ വലുതാകുമ്പോൾ മാത്രമാണ് പുറത്തറിയുന്നത്. Super👌👏👏👏👏👏👏
@shabint6411
@shabint6411 2 жыл бұрын
Nalla short film അച്ഛന്‍, അമ്മ, നന്നായിട്ടുണ്ട് 😍
@rajeevandathodi1086
@rajeevandathodi1086 2 жыл бұрын
Bro ,, 💓💓👌👌 മലയാള സിനിമ നിങ്ങളെ കാത്തിരിക്കുന്നു 🤝🤝all the bests💐
@almalayalialmalayali
@almalayalialmalayali 2 жыл бұрын
*ഇതുവരെ ഇറക്കിയതിൽ നിന്നും വ്യത്യസ്ത പുലർത്തിയ അടിപൊളി story✌️*
@anjukunju
@anjukunju Жыл бұрын
ന്റെ ഭർത്താവിന്റെ നാവ് ഇതുപോലെ ഒന്ന് ശബ്ദിച്ചിരുന്നെങ്കിൽ
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
നല്ല അവതരണം ♥️വിവാഹം കഴിഞ്ഞു കഴിയും എങ്കിൽ മകനും ഭാര്യയും ഒറ്റക് മാറി താമസിക്കാൻ വിടുക അല്ലാതെ ഓരോ കാര്യത്തിനും അവരെ ഇട്ടു അലട്ടുക ഒരു സിനിമക്കു പോകാൻ പോലും തല ചൊറിഞ്ഞു നിൽക്കുക ഇതെക്കെ ആണ് മിക്കവാറും വീടുകളിൽഎല്ലാ അമ്മമ്ക്ർക്കും സ്വന്തം ,മകൾ പൊട്ടി ശുദ്ധ പാവം ഒന്നും അറിയാത്ത innocent, മരുമകളോ വില്ലത്തി,
@shanvarghese984
@shanvarghese984 2 жыл бұрын
സൂപ്പർ 👌🏻ഒരു വീട്ടിൽ നടക്കുന്ന സത്യസന്ധമായ കാര്യങ്ങൾ 👍,
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
നിത്യ ജീവിതത്തിൽ പലരും അനുഭവിക്കുന്ന കാര്യങ്ങൾ വളരെ മനോഹരമായി പറഞ്ഞു ❤❤❤
@printshopstudio6669
@printshopstudio6669 Жыл бұрын
This happens in every family... 100% good acting 👌👌
@Bznd_Phot-Ditography
@Bznd_Phot-Ditography 2 жыл бұрын
എന്റെ മച്ചാനെ ഒരു true story kanda feel.. എല്ലാ കുടുംബത്തും ഇതേ പോലെ ചെറിയ കാര്യങ്ങൾക്കു ഇതേ കോലാഹലം ഉണ്ടാവാറുണ്ട്.. അത് രണ്ട് ജനറേഷൻ ഗ്യാപ് തന്നെയാ.. എന്തായാലും ഇത് ശെരിക്കും കലക്കി.. Keep going. All wishes team
@avarghese366
@avarghese366 2 жыл бұрын
നമ്മുടെ ചുറ്റുവട്ടത്തൊക്കെ നടക്കുന്ന സംഭവങ്ങൾ. നന്നായി ചെയ്തിട്ടുണ്ട് ❤️
@ishanbyju4055
@ishanbyju4055 2 жыл бұрын
ഇതാണ് എന്റെ ജീവിതത്തിൽ നടക്കുന്നത് 😪😪
@Here_we_go..557
@Here_we_go..557 Жыл бұрын
Kazhivkedu 🙏
@anjukunju
@anjukunju Жыл бұрын
പ്രതികരിക്ക്. ഞാൻ പ്രതികരിച്ചു. ശക്തിയായി തന്നെ
@romejoez8066
@romejoez8066 Жыл бұрын
Hats off to all the actors .... Superb acting... Can relate to this situation very well...
@ayanaashokan5071
@ayanaashokan5071 2 жыл бұрын
Super concept👌very natural acting .....vineethetta kalakki😍chettante voice oru rakshayumilla❤.....expecting second part too
@pretheeshbhaskar7278
@pretheeshbhaskar7278 2 жыл бұрын
Superb bro.... ഇനിയും ഇത്പോലെ ഉള്ള സൃഷ്ടികൾ പ്രതീക്ഷിക്കുന്നു.. ആശംസകൾ ❤️❤️❤️
@kkppgavifishingbros7761
@kkppgavifishingbros7761 2 жыл бұрын
ഓരേ ഒരു വാക്ക് 'എന്ത് കോലാഹലം ' അവിടെ തീർന്നു അതാണ് സ്റ്റോറി കിടിലൻ 💐
@gertrudejose8735
@gertrudejose8735 2 жыл бұрын
"KOLAHALAM" is the reality and without that we can't live as" perfection" is not at all possible! To adjust or ignore is the most convenient way to bring some balance to the imbalance! Very beautifully expalined through enough well balanced direction ,congratulations dears and specially Vineeth Ramachandran!
@jojivarghese2007
@jojivarghese2007 2 жыл бұрын
Same situation are facing by me
@jomyjose3710
@jomyjose3710 2 жыл бұрын
വളരെ നന്നായി 🔥🔥🔥
@gertrudejose8735
@gertrudejose8735 2 жыл бұрын
@@jojivarghese2007 All of us are experiencing the same not but the same time and only easy way is that !
@lovelyans7506
@lovelyans7506 Жыл бұрын
Nale namaal idhe situationil varum ammayiammayum amayiachanum oke ayitu anu namude authorities oke idhupole pogumbol namuku kurachu vishamam undagum anu namude magal mari thamsikam enu parayumbol namukum vishamam undagum..pine oru kaiyam idhil kqnichadu correct anu inlaws orikalum avarude makalude married lifil edapedarudhu
@noname-yl5xo
@noname-yl5xo Жыл бұрын
ഈ ഷോർട് ഫിലിം ഇഷ്ടപ്പെട്ടു. Same incident നടന്നിട്ടുണ്ട്. പക്ഷെ സോയപ്പൊടിക്ക് പകരം പുതപ്പ് ആയിരുന്നു പ്രശ്നക്കാരൻ.. ഇപ്പോഴും ഇതേ പോലെ അവസ്ഥയിലൂടെ കടന്നു പോകുന്നു.
@nisashiras6309
@nisashiras6309 2 жыл бұрын
ഇത് കൊള്ളാം റിയാലിറ്റി ഒക്കെ ഉണ്ട്.. usual ഞരമ്പൻ concept അല്ല.
@sumeshkumar2439
@sumeshkumar2439 2 жыл бұрын
Waiting for next episode. അച്ഛന്റെ അഭിനയം പൊള്ളിച്ചു. 👍👍👍
@jaleelajiaji4552
@jaleelajiaji4552 Жыл бұрын
ഞാൻ ഇതുവരെ കണ്ടതിൽ വെച് ഏറ്റവും നല്ല short film ഇതാണെന്ന് നൂറുവറട്ടം njn oreppich പറയുന്നു. ഇനിയും ഇതുപോലെ real ലൈഫിൽ സംഭവിക്കുന്ന കാര്യങ്ങൾ പ്രേമേയമാക്കി അവതരിപ്പിക്കണം ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും നന്ദി. ഒരുപാട് കാലമായി ചെയ്യാത്ത കുറ്റത്തിന് ഇത്പോലെ തെറി കേട്ടിരിക്കുകയാണ് ഞാനും. ഇതിലെ സജിയേട്ടനെ പോലെ ഒന്ന് വീട്മാറാൻ പോലും എന്റെ hus ന് കഴിയുന്നില്ല. Thanks everybody 🤝👍🏼👍🏼
@shifasheri2292
@shifasheri2292 2 жыл бұрын
Bhayangara relatable aayirunnu...valare nalla story...well done👍👍 iniyum ithupolulla nalla stories pratheekshikunnu❤️
@Muthoosmoviesbaol
@Muthoosmoviesbaol 2 жыл бұрын
നന്നായിട്ടുണ്ട് നിങ്ങളൊരു സംഭവം ആണു മാഷേ ഞാൻ നിങ്ങളെ കണ്ട് അഭിനയം പഠിക്കുക യാണ് ഞാൻ പല സീരിയൽ ഷോർട്ട് ഫിലിം ആൽബം പലതിലും ഞാനുമുണ്ട് എന്നാലും നിങ്ങൾ എല്ലാവരും നന്നായി കൈകാര്യം ചെയ്തു ഇനിയും ഇതുപോലത്തെ നല്ല നല്ല ഷോർട്ട് ഫിലിം വരട്ടെ നിങ്ങൾക്ക് കുറച്ചുകൂടി പറ്റിയത് പ്രണയം ലൗ സീൻ യൂത്ത് സീൻ നിങ്ങളുടെ ഓരോ മൂവി കാണുമ്പോൾ എനിക്ക് പ്രണയം കൂടിക്കൂടി വരും എൻറെ മനസ്സിൽ
@VS-ic5nn
@VS-ic5nn 2 жыл бұрын
ഒരു രക്ഷയും ഇല്ല ചേട്ടാ. കഥയും അഭിനയവും എല്ലാം പൊളി. വേഗം അടുത്ത പരിപാടി അപ്‌ലോഡ് ചെയ്യണേ
@guppy_kl32
@guppy_kl32 2 жыл бұрын
കൊള്ളാം 👍🏻, കഴിഞ്ഞ വീഡിയോയിൽ ഞാൻ ന്ത്‌ ചീഞ്ഞസാനം ആണെന്നാണ് ചോദിച്ചത്..പക്ഷെ ഇത് അത്യാവശ്യം നല്ല concept ഉം അവതരണ ശൈലിയിലും ആണ്.. Waintg for next epsd
@martinamathew8317
@martinamathew8317 Жыл бұрын
Realistic acting.. argument scene 🔥
@athiravishnuathiravishnu2135
@athiravishnuathiravishnu2135 2 жыл бұрын
ഇതുപോലെ ഉള്ള നല്ല ഷോർട് ഫിലിം ഇനിയും ചെയ്യണം. വിനീതേട്ടന്റെ മറ്റു ഷോർട് ഫിലിമിനെക്കാൾ എല്ലാം ഇത് മികച്ചതാണ് 👍🏻
@vishnu_unnikrishnan8661
@vishnu_unnikrishnan8661 2 жыл бұрын
Thread💥 Presentation 👍 Charecter's attitude ♥️ Well written Screenplay 💎
@vishnunaduviledam6356
@vishnunaduviledam6356 Жыл бұрын
ചില ചിന്താഗതികൾ മാറേണ്ടത് അനിവാര്യമാണ്. കല്യാണം കഴിഞ്ഞാൽ സ്ത്രീ പുരുഷൻ്റെ വീട്ടിൽ താമസിക്കണം എന്നുള്ള concept തന്നെ തെറ്റാണ്.
@lechulakshmi1066
@lechulakshmi1066 Жыл бұрын
Everyone nailed it👌 What an outstanding performance 👏
@vinu138
@vinu138 2 жыл бұрын
വിനീതേ ..നിങ്ങൾ എല്ലാരും കൂടി കേറി കേറി ഇത് എങ്ങോട്ടാ പോകുന്നേ .. ഒരു 5-10 മിനുട്ട് കൊണ്ട് കഥാപാത്രങ്ങളുടെ ഇടയിലേക്ക് കാണുന്നവരെ കൂടി വലിച്ചിടുന്ന എന്തോ ഒരു മാജിക് നിങ്ങളുടെ വർക്കിൽ ഉണ്ട് ..പദ്മരാജന്റെയും മറ്റും സിനിമകളിൽ കണ്ടിരുന്ന ആ ഒരു മാജിക് .. ടി ജി രവിയുടെ ശബ്ദമുള്ള അച്ഛൻ ആയി ,പോലീസ് ആയി എല്ലാം അഭിനയിച്ച മനുഷ്യൻ മലയാള സിനിമക്ക് തന്നെ ഒരു ഭാവി വാഗ്ദാനമാണ് ... ❤❤
@vineethramachandran7146
@vineethramachandran7146 2 жыл бұрын
Baiju chettan ചങ്ക്..
@jithuprakash3521
@jithuprakash3521 2 жыл бұрын
എന്റെ മോനെ പത്മരാജൻ ആരാണെന്ന് അറയുമോ...
@vinu138
@vinu138 2 жыл бұрын
@@jithuprakash3521 ആഹാ അപ്പോഴേക്കും ചാടി വീണല്ലോ ഒരുത്തൻ ..ന്റെ സുഹൃത്തെ എനിക്ക് 43 വയസ്സായി .. പദമരാജന്റെയും ,ഭാരതന്റെയും സിനിമകൾ കണ്ട് വാ പൊളിച്ച് നിന്ന ബാല്യവും കൗമാരവും കഴിഞ്ഞ് വന്നവൻ ...ഞാൻ ഇവിടെ എന്താണ് ഉദ്ദേശിച്ചത് എന്ന് വിവേകം ഉള്ളവർക്കും വിനീതിനും മനസ്സിലായിട്ടുണ്ടാകും ..മോൻ വിട്ട് പിടി ..
@bilalfaizy
@bilalfaizy 2 жыл бұрын
@@vinu138 💯
@Sachin-zv4fg
@Sachin-zv4fg 2 жыл бұрын
great concept. super acting especially achan. excellent team work🔥🔥
@easytasty14
@easytasty14 Жыл бұрын
Short Film il കാണിച്ചിരിക്കുന്നത് 4 കഥാപാത്രങ്ങളെ ആണ്. ഒരുപാട് പേര് ഇതിൽ കൂടെ കടന്ന് പോയിട്ടുണ്ടാവും. E 4 പേരല്ലതെ മറ്റുകുടുംബങ്ങൾക് മറ്റുചില അഭിപ്രായങ്ങളും ഉണ്ട്. അച്ഛൻ അമ്മ എന്ന നിലയിൽ മക്കളെ പഠിപ്പിച്ചു ജോലി കിട്ടാനുള്ള പിന്തുണ നൽകുക, ജോലി കിട്ടിയിട്ട് മതി കല്യാണം. കല്യാണം എത്ര വൈകിയാലും കുഴപില്ല. ഓരോരുത്തർക്കും അവരുടേതായ കാഴ്ചപ്പാടുകൾ ഉണ്ട്. ആ കാഴ്ചപ്പാടുകളിൽ ഒരോർത്തരും സ്വാർത്ഥ കാണികും, അഥവാ കാണിച്ചിലേൽ അവരെ വിശലമനസ്കർ എന്ന് പറയപ്പെടുന്നു. പുതുതായി കല്യാണം കഴിഞ്ഞ് കുറിച്ച് നാൾ നിന്ന് കാര്യങ്ങളുടെ കിടപ്പ് വശം മനസിലാക്കുക. (ജോലി സംബന്ധമായി മറ്റു ഇടത്ത് ആണേൽ e കുഴപ്പം പൊതുവേ കാണാറില്ല. കാണും അത് അവർക്കായി സമയം മാറ്റി വക്കാൻ ഇല്ലാതെ വരുമ്പോ ഉള്ള സൗന്ദര്യ പ്രശ്നം ആവും.പ്രശ്നങ്ങൾ ഇല്ലാതെ ജീവിതമോ!!)മനസിലാക്കുക മാത്രം ചെയ്യുക. പ്രശ്നം ഒന്നും ഉണ്ടാകാൻ നിൽക്കരുത്. അച്ഛൻ അമ്മ ആണ് അവരെ ബഹുമാനിക്കുക. അവരുമായി സ്നേഹത്തിൽ ഇരുകുമ്പോൾ തന്നെ മാറി തമാസികുന്നത് ആണ് ഉത്തമം. വഴകിട്ടോ വിഷമിച്ചോ അല്ല മാറി താമസിക്കുന്നത്. അത് ജോലി സംബന്ധം ആയ കാരങ്ങൾക്കോ പഠന സംബന്ധമായ കാര്യങ്ങൾക്ക് ആവണം. അല്ലാതെ അച്ഛൻ അമ്മ ആയിട്ട് adjust ചെയ്യാൻ കഴിവിലത്തത് കൊണ്ട് ആവരുത്. എന്നിട്ട് അവർക്കായി സമയം കണ്ടെത്താൻ ശ്രമിക്കുക. സംസാരിക്കുക കൊച്ചു കൊച്ചു ഇണകങ്ങളും പിണക്കങ്ങളും ഒക്കെ വേണം. അകന്നു നിൽകുമ്പോൾ സ്നേഹം കൂടതൽ അനുഭവിക്കാൻ സാധിക്കും അത് ഏത് ബന്തമായലും. അച്ഛൻ അമ്മ മക്കളെയും മരുമ്മകളെയും സ്നേഹിക്കുക. ഒരിക്കലും മരുമക്കൾ മക്കളെ പോലെ ആകില്ല. (അപൂർവ മനുഷ്യർ ഒഴിച്ച്.) E short film അച്ഛനെയും അമ്മയെയും dark shadeil നിർത്തിയത് കൊണ്ട്. ഇവിടെ അച്ഛനെയും അമ്മയെയും എതിരെ പറയുന്നവരാണ് ഭൂരിപക്ഷം. അച്ഛൻ്റെയും അമ്മയുടെയും ചിലവിൽ കഴിയുമ്പോൾ ആണ് കൂടതൽ വീടുകളിൽ ഇ പ്രശ്നം കണ്ടുവരുന്നത്. അച്ഛൻ അമ്മ അവർക്കായി നിർമിച്ച സ്വപ്ന ഭവനം ആവും ചിലപ്പോ അവരുടെ സ്വപ്നങ്ങൾ എതിരെ നടക്കുമ്പോൾ ആണ് അവർക് ശബ്ദം ഉയർത്തേണ്ടത്. മക്കളുടെയും മരുമകളുടെ സ്വപ്നം നടകണം എങ്കിൽ നിങ്ങൾ നിങ്ങൾക്കായി ഒരു space (വീട്) കണ്ടെത്തുക. വാർധക്യം ആവുമ്പോൾ അവരെ ചേർത്ത് പിടിക്കുക. പച്ച ഇല ഒരിക്കൽ കരിയില ആവുമെന്ന ചിന്ത നല്ലതാണ്.
@shazshaaa
@shazshaaa Жыл бұрын
ഇതിൽ താങ്കൾ പറഞ്ഞതിൽ ഞാൻ യോജിക്കുന്നു .എനി അമ്മയുടെ കൂടെ നിന്നു ചിന്തിച്ചാൽ അമ്മയുടെ ഭാഗത്ത് ഉള്ള ശെരിയും നമുക്ക് കാണാൻ പറ്റും 😊
@vinayapriyesh3397
@vinayapriyesh3397 Жыл бұрын
It's a reality...... Many families were facing the same problem ... But never reveals it , because of social status......that's why we called LIFE IS AN adjustment 🥰🥰
@sreenathviswanathan3902
@sreenathviswanathan3902 2 жыл бұрын
This is exactly my married life .....☺
@ramsiramsi2458
@ramsiramsi2458 2 жыл бұрын
Vineethetta 👌🏻👌🏻👌🏻 ഒത്തിരി ഇഷ്ടായി ♥️, ഇത് തെന്നെ യാ ഞങ്ങളുടെ ജീവിതവും, അതുകൊണ്ടാവും ഓരോ സെക്കന്റും ഹൃദയസ്പർശമായിരുന്നു 💕💕💕 ഇത് പോലുള്ള സ്റ്റോറി കൾ മതി 👍👍👍👍♥️
@antomj7496
@antomj7496 2 жыл бұрын
ഇപ്പോ ഇറങ്ങുന്ന സിനിമകളെല്ലാം ഇതിന്റെ മുന്നിൽ മാറി നിൽക്കണം നല്ല ടീം വർക്ക്👌👌👌
@aryan1374
@aryan1374 2 жыл бұрын
പല വീട്ടിലും ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യം ഇനി സംഭവിക്കാൻ പോകുന്നതും നല്ലൊരു masge ആണ് തന്നത് congrts team 🙏
Mayakkam | Nottam Web Series | Episode 8 | Vineeth Ramachandran
19:42
Vineeth Ramachandran
Рет қаралды 375 М.
1 класс vs 11 класс (неаккуратность)
01:00
когда достали одноклассники!
00:49
БРУНО
Рет қаралды 4,2 МЛН
May Flower | A Malayalam Short Film | St.Joseph |
27:13
CMC VISION
Рет қаралды 608 М.
SOMANTE SAANAM | PACHA MUNTHIRI | MALAYALAM SHORTFILM
19:00
PACHA MUNTHIRI
Рет қаралды 9 М.
Ellarum Cheyyanu | Nottam Web Series | Episode 9 | DeeCee | Vineeth Ramachandran
15:26
Зу-зу Күлпәш.Бизнес (15 бөлім)
49:12
ASTANATV Movie
Рет қаралды 446 М.
🍕Пиццерия FNAF в реальной жизни #shorts
0:41
100❤️
0:20
Nonomen ノノメン
Рет қаралды 63 МЛН