Kottayam ടൗണിന്റെ തിരക്കിൽ ഒരു അടിപൊളി വീട്ടിൽ ഊണ് | Homely Meals Kottayam | 60/- രൂപ ഊണിന്

  Рет қаралды 36,940

Kottayam Bro

Kottayam Bro

2 жыл бұрын

വീട്ടിൽ ഊണ് ഇഷ്ട്ടപ്പെടുന്ന ആളുകൾക്ക് കോട്ടയം ടൗണിൽ ഒരു അടിപൊളി spot ആണിത്. വീട്ടിൽ ഊണ് എന്നുതന്നെയാണ് പേര്. രണ്ട് മൂന്ന് വഴികളിലൂടെ ഇവിടെ എത്താൻ പറ്റും. കോട്ടയം ജില്ലാ ആശുപത്രിയുടെ പിൻവശം ആണ് ഈ വീട്ടിൽ ഊണ്, മറ്റൊരു വഴി കോട്ടയം ടൗണിൽ ശീമാട്ടി പാർക്കിംഗ് ഭാഗത്തിന് സൈഡിലൂടെ താഴെവന്നു വലത്തേക്ക് ഇറക്കം ഇറങ്ങിയാൽ ഇവിടെത്താം. മറ്റൊരു വഴി കോട്ടയം ശാസ്ത്രി road താഴെ അഗർവാൾസ് കണ്ണാശുപത്രിയുടെ പിൻവശം ആണ്. മറ്റ് details വീഡിയോയിൽ ചേർത്തിട്ടുണ്ട് കാണാൻ മറക്കല്ലേ.

Пікірлер: 68
@sandeepsuresh5869
@sandeepsuresh5869 2 жыл бұрын
ഞാൻ ഇവിടുന്ന് കഴിച്ചിട്ടുണ്ട്...👌
@kottayambro
@kottayambro 2 жыл бұрын
❤️❤️❤️
@vishnujayan8430
@vishnujayan8430 2 жыл бұрын
നമ്മളെ ഒന്നും വിളിക്കില്ല..😐
@kottayambro
@kottayambro 2 жыл бұрын
@@vishnujayan8430 🤣🤣🤣
@angel0fangelsangel504
@angel0fangelsangel504 2 жыл бұрын
ഇതെവിടാണ്
@BINEESHPK15
@BINEESHPK15 2 жыл бұрын
Vishnu nr 🔥🔥🔥🔥🔥njagada majjaaathe... 🔥
@bigdreammedia7903
@bigdreammedia7903 Жыл бұрын
കോട്ടയം എന്ന് കാണാണ്ട് വന്നതാണ് ഇതിലെ... പക്ഷെ മീൻ ചാറിന് മുളക് കറി എന്ന് പറഞ്ഞ ഈ ഫുഡ്‌ വ്ലോഗറേ എന്ത് പറഞ്ഞു വാഴ്ത്തണം എന്ന് അറിയില്ല. ഇനി ഒരിക്കലും ഇതിലെ വരരുതേ എന്ന പ്രാർത്ഥനയോടെ പടി ഇറങ്ങുന്നു....
@BINEESHPK15
@BINEESHPK15 2 жыл бұрын
Polii..Joby chetaayii 🔥🔥
@kottayambro
@kottayambro 2 жыл бұрын
🥰
@user-jb6je4ur9c
@user-jb6je4ur9c Жыл бұрын
ഞാനൊരു നാലുകൊല്ലം മുന്നേ ഇവിടെ ഫുഡ് കഴിച്ചിട്ടുണ്ട്. സൂപ്പർ ആണ് (പിന്നെ രണ്ടു തവണ പോയി അപ്പോൾ കട അടച്ചിട്ട് ആയിരുന്നു
@kottayambro
@kottayambro Жыл бұрын
ഇപ്പോൾ തുറക്കാറുണ്ടല്ലോ
@manumuralidharan5405
@manumuralidharan5405 2 жыл бұрын
@kottayambro
@kottayambro 2 жыл бұрын
❤️❤️
@merlinsaju8721
@merlinsaju8721 Жыл бұрын
Super ❤️💐
@kottayambro
@kottayambro Жыл бұрын
🥰 thank you 🥰
@Affuvlogs2023
@Affuvlogs2023 7 ай бұрын
Food ... tasty wt u onces
@mathewedayachalil3722
@mathewedayachalil3722 2 жыл бұрын
Super food
@kottayambro
@kottayambro 2 жыл бұрын
❤️❤️❤️
@njanaprasaranapillai6828
@njanaprasaranapillai6828 Жыл бұрын
He mentioned it's location below mooledom over bridge but in the video they are saying behind kottayam district hospital. It is confusing
@kottayambro
@kottayambro Жыл бұрын
ഇതിൽ ലൊക്കേഷൻ ഒന്നും add ചെയ്തിട്ടില്ലല്ലോ. ഈ വീഡിയോയിൽ ഉള്ള ഹോട്ടൽ district ഹോസ്പിറ്റലിന്റെ പിൻവശം തന്നെ ആണ്. മൂലേടം over ബ്രിഡ്ജ് ലെ ഹോട്ടൽ video വേറെ ഉണ്ട്. അത് ചേട്ടന് മാറി പോയതാകും. ഇതിൽ location ഒന്നും njan കൊടുത്തിട്ടില്ല വീഡിയോയിൽ പറയുന്നതേ ഒള്ളൂ
@vidhyarajesh4315
@vidhyarajesh4315 Жыл бұрын
👌👌👌
@kottayambro
@kottayambro Жыл бұрын
Thanks vidhya chechi 🥰
@abeemathewmahew7744
@abeemathewmahew7744 Жыл бұрын
കിളിമീൻ ഉയിർ❤️
@nirmalshibu5209
@nirmalshibu5209 2 жыл бұрын
First
@kottayambro
@kottayambro 2 жыл бұрын
Thank you ❤️
@ChandranPk-ih8cv
@ChandranPk-ih8cv 17 күн бұрын
നന്നായിട്ടുണ്ടല്ലോ കോട്ടയം വീട്ടിലെ ഊണ്. എന്തിനും ഏതിനും കുറ്റം കണ്ടു പിടിക്കാൻ നമ്മൾ മലയാളികൾക്ക് PhD ബിരുദം ഉണ്ടല്ലോ. ചേട്ടായി ചേച്ചി നല്ല പാചകം. 🙏🏼🌹👍🏼♥️
@kottayambro
@kottayambro 17 күн бұрын
❤️❤️
@neverstopexploringinkerla7420
@neverstopexploringinkerla7420 2 жыл бұрын
Poli oru divsam kazhikanam
@kottayambro
@kottayambro 2 жыл бұрын
🥰👍
@Affuvlogs2023
@Affuvlogs2023 7 ай бұрын
Bro indeed to meet u plz
@marykuttybindhuvincent7789
@marykuttybindhuvincent7789 2 жыл бұрын
ഞങ്ങളുടെ അമ്മ വീട് കുട്ടിക്കാലം അച്ച.....ചിന്നാൻ്റി....കൊച്ചു മോൻ ...
@kottayambro
@kottayambro 2 жыл бұрын
🥰
@aroangthomas2270
@aroangthomas2270 16 күн бұрын
Njagalude Kottayam bhakshanam supper
@kottayambro
@kottayambro 16 күн бұрын
❤️❤️
@akshaymc7844
@akshaymc7844 2 жыл бұрын
Lag aahnaalloo bro Korachoodee Samsaarikkanam Volume koravaa 👍🏼👍🏼👌🏻
@kottayambro
@kottayambro 2 жыл бұрын
Set ആക്കാം bro 🥰👍
@vineethpv1456
@vineethpv1456 2 жыл бұрын
Ini venel onu try cheyam veetil oonu
@kottayambro
@kottayambro 2 жыл бұрын
പോയി നോക്ക്. 👍
@reshmajose1229
@reshmajose1229 2 жыл бұрын
Location koode description il add cheyuvarunenkil valya upakaram ayene..
@kottayambro
@kottayambro 2 жыл бұрын
വീഡിയോയിൽ ഉൾപ്പെടുത്തിയത് കൊണ്ടാണ് ഇടാതിരുന്നത് കേട്ടോ. ഇനി ഉള്ളതിൽ add ചെയാം 🥰
@deepaknt3505
@deepaknt3505 2 ай бұрын
@@kottayambroithupole ulla puthya Kada undenkil onn paranj tharamo? Kottayam vannat food vann prajayam ane bro
@saiyuvi6454
@saiyuvi6454 Жыл бұрын
Ponnu bro description il location idu😥
@kottayambro
@kottayambro Жыл бұрын
Location details ഡിസ്ക്രിപ്ഷൻ ൽ നൽകിയിട്ടുണ്ട്. Not google location
@kumaranm5579
@kumaranm5579 13 күн бұрын
Which place, location para
@kottayambro
@kottayambro 12 күн бұрын
രണ്ട് മൂന്ന് വഴികളിലൂടെ ഇവിടെ എത്താൻ പറ്റും. കോട്ടയം ജില്ലാ ആശുപത്രിയുടെ പിൻവശം ആണ് ഈ വീട്ടിൽ ഊണ്, മറ്റൊരു വഴി കോട്ടയം ടൗണിൽ ശീമാട്ടി പാർക്കിംഗ് ഭാഗത്തിന് സൈഡിലൂടെ താഴെവന്നു വലത്തേക്ക് ഇറക്കം ഇറങ്ങിയാൽ ഇവിടെത്താം. മറ്റൊരു വഴി കോട്ടയം ശാസ്ത്രി road താഴെ അഗർവാൾസ് കണ്ണാശുപത്രിയുടെ പിൻവശം ആണ്. മറ്റ് details വീഡിയോയിൽ ചേർത്തിട്ടുണ്ട്
@sateeshselmi8220
@sateeshselmi8220 9 ай бұрын
Akkare
@jayasanthosh359
@jayasanthosh359 2 жыл бұрын
Hi
@kottayambro
@kottayambro 2 жыл бұрын
Hai 🥰
@Ammussanisha
@Ammussanisha Жыл бұрын
Ithevidaayittu varum
@kottayambro
@kottayambro Жыл бұрын
രണ്ട് മൂന്ന് വഴികളിലൂടെ ഇവിടെ എത്താൻ പറ്റും. കോട്ടയം ജില്ലാ ആശുപത്രിയുടെ പിൻവശം ആണ് ഈ വീട്ടിൽ ഊണ്, മറ്റൊരു വഴി കോട്ടയം ടൗണിൽ ശീമാട്ടി പാർക്കിംഗ് ഭാഗത്തിന് സൈഡിലൂടെ താഴെവന്നു വലത്തേക്ക് ഇറക്കം ഇറങ്ങിയാൽ ഇവിടെത്താം. മറ്റൊരു വഴി കോട്ടയം ശാസ്ത്രി road താഴെ അഗർവാൾസ് കണ്ണാശുപത്രിയുടെ പിൻവശം ആണ്. മറ്റ് details വീഡിയോയിൽ ചേർത്തിട്ടുണ്ട് കാണാൻ മറക്കല്ലേ.
@palanipandi5787
@palanipandi5787 Жыл бұрын
Location evda
@kottayambro
@kottayambro Жыл бұрын
രണ്ട് മൂന്ന് വഴികളിലൂടെ ഇവിടെ എത്താൻ പറ്റും. കോട്ടയം ജില്ലാ ആശുപത്രിയുടെ പിൻവശം ആണ് ഈ വീട്ടിൽ ഊണ്, മറ്റൊരു വഴി കോട്ടയം ടൗണിൽ ശീമാട്ടി പാർക്കിംഗ് ഭാഗത്തിന് സൈഡിലൂടെ താഴെവന്നു വലത്തേക്ക് ഇറക്കം ഇറങ്ങിയാൽ ഇവിടെത്താം. മറ്റൊരു വഴി കോട്ടയം ശാസ്ത്രി road താഴെ അഗർവാൾസ് കണ്ണാശുപത്രിയുടെ പിൻവശം ആണ്. മറ്റ് details വീഡിയോയിൽ ചേർത്തിട്ടുണ്ട് കാണാൻ മറക്കല്ലേ.
@user-rc2pr1or3n
@user-rc2pr1or3n 14 күн бұрын
Please pru ktym kartte
@kottayambro
@kottayambro 12 күн бұрын
രണ്ട് മൂന്ന് വഴികളിലൂടെ ഇവിടെ എത്താൻ പറ്റും. കോട്ടയം ജില്ലാ ആശുപത്രിയുടെ പിൻവശം ആണ് ഈ വീട്ടിൽ ഊണ്, മറ്റൊരു വഴി കോട്ടയം ടൗണിൽ ശീമാട്ടി പാർക്കിംഗ് ഭാഗത്തിന് സൈഡിലൂടെ താഴെവന്നു വലത്തേക്ക് ഇറക്കം ഇറങ്ങിയാൽ ഇവിടെത്താം. മറ്റൊരു വഴി കോട്ടയം ശാസ്ത്രി road താഴെ അഗർവാൾസ് കണ്ണാശുപത്രിയുടെ പിൻവശം ആണ്. മറ്റ് details വീഡിയോയിൽ ചേർത്തിട്ടുണ്ട്
@angel0fangelsangel504
@angel0fangelsangel504 2 жыл бұрын
ഇത് എവിടെയാണ്
@kottayambro
@kottayambro 2 жыл бұрын
മൂലേടം മേൽപ്പാലത്തിനു താഴെ.
@sateeshselmi8220
@sateeshselmi8220 9 ай бұрын
Chelli.ozhukkam.road.kottayam.
@kpsajid8929
@kpsajid8929 4 ай бұрын
ലൊക്കേഷൻ
@kottayambro
@kottayambro 12 күн бұрын
രണ്ട് മൂന്ന് വഴികളിലൂടെ ഇവിടെ എത്താൻ പറ്റും. കോട്ടയം ജില്ലാ ആശുപത്രിയുടെ പിൻവശം ആണ് ഈ വീട്ടിൽ ഊണ്, മറ്റൊരു വഴി കോട്ടയം ടൗണിൽ ശീമാട്ടി പാർക്കിംഗ് ഭാഗത്തിന് സൈഡിലൂടെ താഴെവന്നു വലത്തേക്ക് ഇറക്കം ഇറങ്ങിയാൽ ഇവിടെത്താം. മറ്റൊരു വഴി കോട്ടയം ശാസ്ത്രി road താഴെ അഗർവാൾസ് കണ്ണാശുപത്രിയുടെ പിൻവശം ആണ്. മറ്റ് details വീഡിയോയിൽ ചേർത്തിട്ടുണ്ട്
@user-ux3dd8xf8u
@user-ux3dd8xf8u 16 күн бұрын
ഇതാ പ്രശ്നം,ലൊക്കേഷൻ പറയുകേല. എന്നാ വ്ലോഗർ മാരാ ഇവരൊക്കെ. കോട്ടയത്ത് എത്രയോ വീട്ടിൽ ഊണ് നടത്തുന്നുണ്ട്.
@kottayambro
@kottayambro 16 күн бұрын
Video കണ്ടോ. എങ്കിൽ അതിൽ location വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. Video കാണാതെ location എങ്ങനെ കിട്ടും 🤷‍♂️
@user-nt1du7op2u
@user-nt1du7op2u 5 күн бұрын
I think you are an anger first you how did & what's speaking ? Then only entertaning the hotel or houses. If you don't know please speak to Me. Hakkimbhai he said how it's can be explored in your vlogs. This angering is not correct. Zero% mark I will give you. I am from Maharashtra State. Note explorer the hotel because you are a attitude. Gratitude is required each and every person required.. This shows not expiring any malyalies.
@davidcherian9396
@davidcherian9396 Жыл бұрын
Phone number of restaurant?
@kottayambro
@kottayambro Жыл бұрын
Sorry bro നമ്പർ വാങ്ങിയില്ല. ഞാൻ അവിടെ തപ്പികണ്ടുപിടിച്ചു പോയതാണ്. പോയ അന്ന് തന്നെ വീഡിയോയും എടുത്തു. അതുകൊണ്ടു നമ്പർ ഒന്നും വാങ്ങിയില്ല
@sateeshselmi8220
@sateeshselmi8220 9 ай бұрын
@@kottayambro athinte.yathartha.owner.marichupoyi
@ejniclavose1897
@ejniclavose1897 18 күн бұрын
Shooting very bad
@kottayambro
@kottayambro 18 күн бұрын
👍👍👍
UFC 302 : Махачев VS Порье
02:54
Setanta Sports UFC
Рет қаралды 888 М.
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН
I Need Your Help..
00:33
Stokes Twins
Рет қаралды 144 МЛН
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 81 МЛН
UFC 302 : Махачев VS Порье
02:54
Setanta Sports UFC
Рет қаралды 888 М.