കോട്ടയംകാരുടെ മീൻ കറിക്ക് എന്താ വിശേഷം? Kottayam Fish Curry Meals (Thali Restaurant) +Thattu Dosa

  Рет қаралды 217,946

Food N Travel by Ebbin Jose

Food N Travel by Ebbin Jose

3 жыл бұрын

What's so special about Kottayam Fish Curry? This is a question that many people have asked me. Yes, Kottayam fish curry is special. It has a red-hot, spicy and sour gravy made using Malabar tamarind and many other spices. We enjoyed wonderful Kottayam Fish Curry Meals from Thali Restaurant in Kottayam, but before that, we had soft and yummy Kerala dosa from a small tea shop near Kumaranelloor Temple. Both were extremely tasty. And I really enjoyed my breakfast and lunch in Kottayam.
Breakfast was a simple affair with soft dosas and runny coconut chutney from a small kiosk near Kumaranelloor Temple in Kottayam. They serve Kerala porotta too, but I loved the filling and simple taste of Kerala dosa to start my day. Lunch was more lavish. Fish curry made with Malabar tamarind has no match, this is my belief. But to my surprise, it was not just the fish curry which I loved there. Aviyal served with the meals was equally tasty.
കോട്ടയംകാരുടെ മീൻ കറി എന്ന് സ്ഥിരം കേൾക്കുന്നതാ പക്ഷെ, അതിനെന്താ ഇത്ര വിശേഷം? വിശേഷം മറ്റൊന്നും അല്ല - നല്ല എരിവും പുളിയും ഉള്ള മീൻ കറി; അതും നല്ല കുടംപുളി ഇട്ടു ഉണ്ടാക്കുന്ന മീൻ കറി. ഞങ്ങൾ മീൻ കറി കൂട്ടി നല്ല ഊണ് കോട്ടയത്തു കഴിച്ചു, പക്ഷെ അതിനു മുൻപ് തന്നെ നല്ല അടിപൊളി തട്ട് ദോശയും (അങ്ങനെ വേണ്ട നല്ല നാടൻ ദോശ എന്ന് മതി) കഴിച്ചു. കുമരനെല്ലൂർ അമ്പലത്തിനോട് ചേർന്ന് ആണ് ഈ ദോശക്കട, പക്ഷെ കോട്ടയം മീൻ കറി കൂട്ടി ഊണ് കഴിച്ചത് താലി റെസ്റ്റോറന്റിലും.
കുമരനെല്ലൂർ ദേവി ക്ഷേത്രത്തിന് അടുത്തുള്ള ഈ ചായക്കടയിൽ കോറോണക്ക് മുമ്പ് പല കടികളും വിളമ്പിയിരുന്നെങ്കിലും ഇപ്പോൾ ദോശ ആണ് പ്രധാനം. ഒഴുകി നടക്കുന്ന ചട്ടിണി കൂട്ടി ആ ദോശ കഴിച്ചപ്പോൾ മനസ്സ് കുട്ടിക്കാലത്തേക്ക് പോയി. താലി റെസ്റ്റോറന്റിൽ ചെന്നപ്പോൾ മീൻ കറിയുടെ പാചകം നടക്കുകയാണ്. കോട്ടയം സ്റ്റൈൽ കുടം പുളി ചേർത്ത മീൻ കറി എനിക്ക് എന്നും പ്രിയം ആണ്. പക്ഷെ മീൻ കറി കൂടാതെ അവിടുത്തെ അവിയലും എനിക്ക് ഒത്തിരി ഇഷ്ടം ആയി.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot 1: Devi Teashop, Kumaranalloor🥣
Location Map: goo.gl/maps/7jncmxfXt2875W5C7
Address: Kumaranalloor, Kottayam, Kerala 686016
Contact Number: Sorry, I do not have
Timings : Not sure
⚡FNT Ratings for Devi Teashop, Kumaranalloor⚡
Food: 😊😊😊😊(4.0/5)
Service: 😊😊😊😊😑(4.1/5)
Ambiance: 😊😊😊😑(3.8/5)
Accessibility: 😊😊😊😑(3.9/5)
Parking facility: No, but you will find it nearby
Is this restaurant family-friendly? It's just a kiosk.
Price::
1. Dosa: Rs. 7:00
2. Papada Vada: Rs. 6:00
3. Tea: Rs. 10:00
🥣 Today's Food Spot 2: Thali Restaurant, Kottayam🥣
Location Map: goo.gl/maps/VViQ5LqDsEfew7S19
Address: KK Rd, opp. Malayala Manorama, Kottayam, Kerala 686001
Contact Number: +918111911320
Timings (can vary):
Monday: 8-11am and 12-9:30pm
Sunday: 8-11am and 12-9:30pm
⚡FNT Ratings for Thali Restaurant, Kottayam⚡
Food: 😊😊😊😊😑(4.2/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😊😑(4.1/5)
Accessibility: 😊😊😊😊😑(4.4/5)
Parking facility: Yes
Is this restaurant family-friendly? Yes
Price::
Fish curry meals: Rs. 175.00
Veg meals: Rs. 125.00
Pothichoru: Rs. 160.00
Beef Ularthiyath: Rs. 190.00
Malabar Chicken Biriyani: Rs. 200.00
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 964
@vibins4240
@vibins4240 3 жыл бұрын
ഇത്രയും നന്മയുള്ള ഒരു മനുഷ്യനെ കണ്ടിട്ടില്ല,ആരോടും പരിഭവം ഇല്ല അസൂയ ഇല്ല.. തന്റെതായ വഴിയിൽ ആരേം ശല്യപെടുത്താതെ പോകുന്നു 👌
@anupamagd1362
@anupamagd1362 3 жыл бұрын
True words
@haneeshjabbar7459
@haneeshjabbar7459 3 жыл бұрын
അതാണ് നമ്മുടെ എബിയെട്ടൻ ♥️♥️
@roshniamarlal399
@roshniamarlal399 3 жыл бұрын
Correct anu 👍👍👍👍👍
@shibikp9008
@shibikp9008 3 жыл бұрын
Yes
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@krunch7393
@krunch7393 3 жыл бұрын
*കോട്ടയംക്കാർ ഇവിടെ കാമോൺ*
@neethumolsinu6384
@neethumolsinu6384 3 жыл бұрын
Yes
@manjusaji7996
@manjusaji7996 3 жыл бұрын
എബിൻ ഏട്ടൻ 😍 സൂപ്പർ 👍നമ്മുടെ കോട്ടയം ❤😍😍👍ഫുഡ്‌ അടിപൊളി
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് മഞ്ജു ❤️❤️
@renoreji4834
@renoreji4834 3 жыл бұрын
Kottayam 🔥🔥🔥🔥
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@FoodNTravel Chetta Enta Kazhikkanthu
@mpes9261
@mpes9261 3 жыл бұрын
Kottayam karannn ichayyannnnn🔥🔥🔥
@apexpredator7886
@apexpredator7886 3 жыл бұрын
കോട്ടയം കാര് ഇവിടെ like അടിക്ക് 👍👍👍
@abhilashtm8244
@abhilashtm8244 3 жыл бұрын
ഈ ഫീൽഡിൽലേ ബാക്കി ഉടായിപ്പ്കളും ആയി കമ്പനി കൂടാതെ, അന്തസ്സ് ആയി വീഡിയോ ചെയ്യുന്ന ചേട്ടൻനും കൂട്ടുകാർക്കും 🙏🙏🙏
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@anuprasuja5877
@anuprasuja5877 3 жыл бұрын
Aareya udaypp enn parayune?
@abhilashtm8244
@abhilashtm8244 3 жыл бұрын
@@anuprasuja5877 other vloggers who co- operated to gain(share )subscribers and fooled everyone ( started to shame each other )
@RK-xp9oy
@RK-xp9oy 3 жыл бұрын
എല്ലാം കണക്കാണ് മോനെ ഇയാള് എവിടെ പോയാലും ഇളിച്ചു കൊണ്ട് തിന്നിറങ്ങി പോരും സത്യസന്ധമായുള്ള Reviews ഒന്നുമല്ലത്
@shibikp9008
@shibikp9008 3 жыл бұрын
@@RK-xp9oy engane ariyam thangakku
@jayasreenair6781
@jayasreenair6781 3 жыл бұрын
Kottayam ente Nadu......Kumaranallor il ente ammayude tharavad .....Devikshethram close to heart.......aa dosayum chutney yum...too Pandu ammbalathil pokunnathu dosa thinnanum koodi aayirunnu😄😄😍😍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
😄😄👍
@MYMOGRAL
@MYMOGRAL 3 жыл бұрын
കഴിക്കുന്നതും ആ കൂടെ ടേസ്റ്റ് വിവരിക്കുന്നതും കൂടി ആവുമ്പോൾ ശരിക്കും അമേസിംഗ് 👍👍👍👌👌👌👌🤤
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much 🤗
@manumuralidharan5405
@manumuralidharan5405 3 жыл бұрын
നമ്മുടെ കോട്ടയം ❤
@FoodNTravel
@FoodNTravel 3 жыл бұрын
😍
@Am_Happy_Panda
@Am_Happy_Panda 3 жыл бұрын
ആദ്യം കാണിച്ച ദേവി ഹോട്ടൽ !!ഇങ്ങനത്തെ ഹോട്ടലുകൾ ഇപ്പൊ അന്യൻ നിന്ന് പോയ്‌കൊണ്ടിരിക്കാ ,,...വഴിയേ ഇങ്ങനത്തെ ഹോട്ടലുകൾ കണ്ടാ ഒരിക്കലും ഞാൻ വിടാറില്ല .. വിശപ്പില്ലേലും ഒരു ചായ എങ്കിലും വാങ്ങി കുടിക്കാൻ ശ്രമിക്കാറുണ്ട് . അത് ഒരു ശീലമായി ,
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@selvinmathew7005
@selvinmathew7005 3 жыл бұрын
Njanum
@nishadnishad2201
@nishadnishad2201 3 жыл бұрын
എബിൻ ചേട്ടൻ ഫാൻസ്‌ കമോൺ 👇👇👇
@princedavidqatarblog6343
@princedavidqatarblog6343 3 жыл бұрын
I miss you എബിൻ ചേട്ടാ 🥰🥰🥰🙏
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@princedavidqatarblog6343 Ebbin chetta ...
@prasadpavithran6230
@prasadpavithran6230 3 жыл бұрын
ഞാൻ അവിടെ യാണ് പഠിച്ചത്....... ദേവി ഹോട്ടലിൽ പൊറാട്ടയും ചമ്മന്തിയും സൂപ്പർ ആണ്.... ഇപ്പോളും 16വർഷം മുമ്പുള്ള teste ആണ്........... പപ്പടം ബെസ്റ്റ് നീണ്ടൂർ തനിമ പപ്പടം...... സൂപ്പർ ആണ്
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@SrxpuDude
@SrxpuDude 3 жыл бұрын
5മണിക്ക് കൊതിപ്പിച്ച് കൊല്ലാൻ എബിനേട്ടൻ എത്തി..!!😁❤️🔥😇💥
@FUNNYVIDEOS-qd4vp
@FUNNYVIDEOS-qd4vp 3 жыл бұрын
😁🔥💥
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@sulphyali6944
@sulphyali6944 3 жыл бұрын
എന്തൊരു സിംപ്ലിസിറ്റി, ക്യൂട്നെസ്സ് അടിപൊളി പ്രേസെന്റഷന്. ഉടൻ 1M ആകും ഉറപ്പാ
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബ്രോ 😍🤗
@Alpha90200
@Alpha90200 3 жыл бұрын
മീൻകറി അത് കോട്ടയം തന്നെ ഒരു സംശയവും ഇല്ല😋 വീഡിയോ സൂപ്പർ ആയിട്ടുണ്ട് 🥰😍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ 😍👍
@Alpha90200
@Alpha90200 3 жыл бұрын
@@FoodNTravel 😍
@aryabiju4633
@aryabiju4633 3 жыл бұрын
കോട്ടയം ,kanjirappaly karii💪🔥❤
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@santyvarkey6902
@santyvarkey6902 3 жыл бұрын
👍👍👍
@ManojKumar-hp8fe
@ManojKumar-hp8fe 3 жыл бұрын
Dear Ebbin, I saw the chef adding coconut milk to fish curry. To my knowledge, coconut and onions are not added to authentic Kottayam fish curry. Subject to correction
@FoodNTravel
@FoodNTravel 3 жыл бұрын
Improvisation is done by some chefs 😀
@simmimarinajoseph1986
@simmimarinajoseph1986 3 жыл бұрын
You are correct. I'm from kottayam and we don't use coconut in our fish curry but some people add shallots.
@soulcurry_in
@soulcurry_in 3 жыл бұрын
Hi Ebbin. Which fish went into the meet curry? I have not heard that name. It looked so much like seer.Ebbine athu beans alle - cabbage alllalo
@FoodNTravel
@FoodNTravel 3 жыл бұрын
Fish went into the gravy... Barramundi fish...
@davidburby3454
@davidburby3454 2 жыл бұрын
Hi Ebbin, I just love the way you taste the dishes and give detailed feedback along with those amazing facial expressions. I am from kollam but live in Manila, and really miss all our kerala dishes especially parotta and beef fry etc. I just cant wait for this pandemic to end to visit my hometown and hopefully meet you as well. Keep up the great work!
@FoodNTravel
@FoodNTravel 2 жыл бұрын
Thank you so much.. So happy to know you enjoyed my Videos..Thank you 😍😍
@deepasuresh8095
@deepasuresh8095 3 жыл бұрын
Hai Ebin, your vedeios r too good and the truthful and accurate presentation make it so wonderful,lots of support and good wishes bro
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Deepa.. Thank you so much for your love and support 🥰
@user-mr3jl5ev7f
@user-mr3jl5ev7f 3 жыл бұрын
**നാടൻ ഭക്ഷണത്തിന്റ്റെ രുചി വെറേ ഒന്നിനും ഇല്ല😘**
@FoodNTravel
@FoodNTravel 3 жыл бұрын
നാടൻ ഭക്ഷണം ഒരു പ്രത്യേക സന്തോഷം ആണ് ☺️☺️
@sreejuashokan5775
@sreejuashokan5775 3 жыл бұрын
ഫുഡ്‌ കഴിച്ച ശേഷം മാത്രേ ഞാൻ എബിൻ ചേട്ടന്റെ വീഡിയോ കാണാറുള്ളു. അല്ലേൽ പണിയാണ്. 🤤🤤🤤🤤
@FoodNTravel
@FoodNTravel 3 жыл бұрын
😄😄
@prabeenabiju980
@prabeenabiju980 3 жыл бұрын
Super Ebinchetta nadan dosa chamandi nadan chorum karigalum wow superb next vdo waiting 🙏🙏
@FoodNTravel
@FoodNTravel 3 жыл бұрын
Thank you prabeena 😍😍
@pattathilsasikumar1391
@pattathilsasikumar1391 3 жыл бұрын
Ebbinbro, From breakfast to kottayam fish curry meals was adipoli. Super presentation along detailed analysis of each food and curries. Thanks for sharing a nice video with camara person a glance.Awaiting more and more from your side. Stay happy with all of you and family.........!!!
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Sasikumar 😍
@RelaxWithAbhi
@RelaxWithAbhi 3 жыл бұрын
എബിൻ ചേട്ടന്റെ വീഡിയോ കണ്ടാൽ പിന്നെ എന്തെങ്കിലും കഴിക്കണം അല്ലെങ്കിൽ വയറു വെറുതെ വിടില്ല ❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
😄😄👍
@sreeraghec1127
@sreeraghec1127 3 жыл бұрын
പൊളി.. ♥️💕♥️💕.. എപ്പിസോഡിന്റെ ലാസ്റ്റ് പറയുന്നപോലെ എന്നും സന്തോഷമായി ഇരിക്കണമെങ്കിൽ എബിൻചേട്ടന്റെ വിഡിയോ ഇടക്കിടക്ക് കാണണം,, അപ്പൊ ok ആവും. ♥️
@FoodNTravel
@FoodNTravel 3 жыл бұрын
വളരെ സന്തോഷം ബ്രോ 🤩🤩❤️
@AiyyayyoPooja
@AiyyayyoPooja 3 жыл бұрын
Dosem Chuvanna Chutneym sssho oru kidilan combination aanu....athu ithupolulla cheriya tea shopinn aanel athinte taste onnu vereya...thanks for kothippikkaling Ebin Chetta
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Pooja 😍
@avandikas.aneesh4124
@avandikas.aneesh4124 3 жыл бұрын
Super adipoli
@dineshsekhar4213
@dineshsekhar4213 3 жыл бұрын
Kottayam fish curry World famous alle, Ebbin bro ❤️❤️👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Dinesh ☺️🤗
@bibinthomas4799
@bibinthomas4799 3 жыл бұрын
During 2000 to 2003 I use to eat from Thali, same menu.Super kottayam karkke beef vegetable anne,thier daily part of life.
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@rajeeshkrishnan1552
@rajeeshkrishnan1552 3 жыл бұрын
Dear Ebin chetta Chettan poliyaaa😎😎👏🏻 Oru rakshem ella💐 Ur simplicity is the highlight of ur videos Keep on going👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Rajesh 🥰
@neemashaji2485
@neemashaji2485 3 жыл бұрын
Ebin chetantae videos kandu kandu naatil vannu food kashikan katta waiting.. Your videos are superb Ebin cheta 👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Neema 😍
@sree1110
@sree1110 3 жыл бұрын
കുമാരനല്ലൂർ 💕💕 ഇങ്ങള് നമ്മടെയൊക്കെ തൊട്ടടുത്ത് എത്തിയല്ലോ 💕
@FoodNTravel
@FoodNTravel 3 жыл бұрын
അതേ.. വന്നിരുന്നു ☺️
@sree1110
@sree1110 3 жыл бұрын
💕😍
@reesharoy7749
@reesharoy7749 3 жыл бұрын
Ebin ചേട്ടാ രാവിലത്തെ ആ കാഴ്ച്ച മനോഹരം ആയിട്ടുണ്ട്.....
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് രീഷ 🤗🤗
@shy100000
@shy100000 3 жыл бұрын
My favorite food blogger. All your blogs are just amazing. Thank you so much for being with us always.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Shyam for your kind words.. 😍❤️
@ajuthomas9955
@ajuthomas9955 3 жыл бұрын
Ebichaya ente favourite item anu aviyal spr video dosa chummanthiyum pappadavada spr kothiyayi
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Aju Thomas 😍😍
@khristydivinechild2626
@khristydivinechild2626 3 жыл бұрын
എബിൻ ചേട്ടാ സൂപ്പർ👍👍❤️ ഞങളുടെ കോട്ടയത്ത് വന്നേ ❤️❤️❤️ എനിക്ക് മനസ്സിലാകാത്തത് ഇത്രയും നല്ല വീഡിയോ ഡിസ്‌ലൈക്ക് ചെയ്തത് ആരാണ്
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് പ്രവീൺ.. ☺️
@sareen5555
@sareen5555 3 жыл бұрын
❤️Kerala from Telangana...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sareen
@ratheeshr6858
@ratheeshr6858 3 жыл бұрын
Poli poliye spr chetto kidu kiduse 👍👍😋😋
@FoodNTravel
@FoodNTravel 3 жыл бұрын
Thank you dear 😍🤗
@AmalsHealthyTastyKitchen
@AmalsHealthyTastyKitchen 3 жыл бұрын
Nalla adipoli video annne
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍😍
@manikandan4388
@manikandan4388 3 жыл бұрын
നാടൻ ദോശ കൂടെ നീണ്ട ചമ്മന്തി ,നാടൻ ഊണ് കോട്ടയം സ്റ്റൈൽ മീൻ കറിയും അടിപൊളി രുചി വിഭവങ്ങൾ സൂപ്പർ അണ്ണാ,ബീഫ് ഉലർത്തിയത്ത് വേറെ ലെവൽ അണ്ണാ😍😍👌👌😊
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് മണി. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം 🤗
@francilinejaxon7692
@francilinejaxon7692 3 жыл бұрын
@@FoodNTravel Ernakulam pookara mukkil ethu pole oru kadaundu. Kammathinte kada uppuma potato curry Bajo vada etc
@sukanyarishi
@sukanyarishi 3 жыл бұрын
ഓടി വന്ന് ആദ്യം like അടിച്ചേ എബിൻ ചേട്ടന്റെ വീഡിയോ കാണൂ..😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് അരുന്ധതി 😍😍
@renjithgs8091
@renjithgs8091 3 жыл бұрын
Kottayam meen curry super aanu. Avideyulla friends nte veedukalil ninnu kazhichittund. Stay safe ebin chetta. Covid okke koodunund. 🥰👍❤
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Renjith.. purathu pokumbol sradfhikkarund 😍🤗
@chandrasekharannair2103
@chandrasekharannair2103 2 жыл бұрын
കാത്തിരുന്ന ഒരു 📸 ആണ് കേട്ടോ അടിപൊളി . ലോകേഷൻ അറിയില്ലായിരുന്നു . Thanks EBIN ..👌👌👍👍👍
@FoodNTravel
@FoodNTravel 2 жыл бұрын
Valare santhosham 🥰🥰
@sreeshmaa8847
@sreeshmaa8847 3 жыл бұрын
Ebbin chettoiii😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Hi Sreeshma 😍
@himanshutiwari6320
@himanshutiwari6320 3 жыл бұрын
Keep showing places like these 😍 The real authentic food ❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Himanshu
@binitha5628
@binitha5628 3 жыл бұрын
Adipoli chetttaaaaiii super 👍🏻
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Binitha 😍
@bensonmat8208
@bensonmat8208 3 жыл бұрын
Good job bro, much appreciated..!
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@blessyajay7828
@blessyajay7828 3 жыл бұрын
Kottayam meencyrry powlich🥰
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@nibinbiju2224
@nibinbiju2224 3 жыл бұрын
വിഷ്ണു ചേട്ടായി പൊളിയാണല്ലോ
@saileshmathew1829
@saileshmathew1829 3 жыл бұрын
"mulla pumpodi ettu kidakkum kallinumunda saurabhyam" ennanallo...
@kannanvishnu2302
@kannanvishnu2302 3 жыл бұрын
♥️♥️♥️
@sajimolprasad7449
@sajimolprasad7449 3 жыл бұрын
Super Ebinchettan, nattil varan leave kittathe erikkunna enne pole ullavarkke oru padu miss cheyyunnu, nadum nadan food ellam, from oman
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@authoranulal
@authoranulal 3 жыл бұрын
Enjoyed the video very much! I wish I could travel to Kottayam and visit the restaurants you visited! such an amazing experience that would have been, right?!
@FoodNTravel
@FoodNTravel 3 жыл бұрын
Yes.. food was delicious.. we enjoyed a lot
@suryakrishnan1749
@suryakrishnan1749 3 жыл бұрын
Food N Travel ❤❤
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Surya ❤️
@sajeevpt658
@sajeevpt658 3 жыл бұрын
ബീഫ് കഴിക്കാത്ത എബിൻ ചേട്ടന്റെ ദീനരോധനം😂😂😂😂😂.......... പാവം
@FoodNTravel
@FoodNTravel 3 жыл бұрын
😄😄
@anusha1985100
@anusha1985100 3 жыл бұрын
Chettayi kazhikkunnathu kaanumbol kothiyakunnu. Thank you chetta inganeyulla places kaanichu tharunnathinu
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@anualexander9656
@anualexander9656 3 жыл бұрын
Super Ebbin...പൊളി വീഡിയോ 😍😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് അനു 😍😍
@user-eb1yj1wm7m
@user-eb1yj1wm7m 3 жыл бұрын
അത് പിന്നെ കോട്ടയത്ത്കാരുടെ മീൻകറി ഇടിവെട്ടല്ലയോ അച്ചായാ❤️❤️❤️ ഈ ഞാനും ആ നാട്ടുകാരനാ 😂😂😂
@FoodNTravel
@FoodNTravel 3 жыл бұрын
പിന്നേ.. സൂപ്പർ അല്ലേ 😍👍
@MyWalkLondon
@MyWalkLondon 3 жыл бұрын
I wish all my readers to have a blessed and successful future with lots of happiness, joy, health and wealth ❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@kanchankumar1000
@kanchankumar1000 3 жыл бұрын
super etta presented nicely as usal
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Kumar
@dhanushranjith8279
@dhanushranjith8279 3 жыл бұрын
Your presentation is really good ebin chetta❤️ keep going
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Dhanush 🤗
@anishnair1
@anishnair1 3 жыл бұрын
നല്ലപോലെ ബീഫ് ടേസ്റ്റ് ചെയ്യാൻ അറിയാം,എന്നെ കൂടെ കൂട്ടാമോ ബ്രോ?
@FoodNTravel
@FoodNTravel 3 жыл бұрын
😂😂👍
@annamolsaji5079
@annamolsaji5079 3 жыл бұрын
ഐവ കിടുവായിട്ടുണ്ട് 😍❤️
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് അന്ന 🤗
@sreedurga5608
@sreedurga5608 3 жыл бұрын
Oro vedio ilum uncle nte aa oru elima aa snehm okke mnsilvnind.🥰🥰🥰🥰fav youtube vlogger 🥰🥰🥰🥰😍😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sree ❤️❤️
@pradeepchandran6950
@pradeepchandran6950 3 жыл бұрын
Kidu video, aviyal kandapol sarykum.vaylile kappalodi
@FoodNTravel
@FoodNTravel 3 жыл бұрын
Thank you.. Aviyal adipoli aayirunnu ☺️👍
@anishspta999
@anishspta999 3 жыл бұрын
അടിപൊളി വീഡിയോ... എന്താ ഒരു അവതരണം സൂപ്പർ 😘😘😍😍🥰🥰🥰🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് അനീഷ്‌ 😍
@vinodr8409
@vinodr8409 3 жыл бұрын
ഒരു രക്ഷയും ഇല്ല... ❤️❤️❤️നന്നായിട്ടുണ്ട്
@muhammadsuhail7044
@muhammadsuhail7044 3 жыл бұрын
Namaskaram Ebbin Sir. Truly. Love it ❤️❤️❤️.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Suhail 😍😍
@rajeevk589
@rajeevk589 3 жыл бұрын
എന്റെ വീട് കുമാരനല്ലൂർ ദേവി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ആണ്,ഞങ്ങടെ വേണു ചേട്ടന്റെ (ദേവി ടീ ഷോപ്പ്) ചായക്കട പൊളി ആണ്. Thankq എബിൻ ബ്രോ.
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് രാജീവ്‌ 😍😍
@digroopafansclub5879
@digroopafansclub5879 3 жыл бұрын
Setta super videos...😃😃😃
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍😍
@naveenc.j1594
@naveenc.j1594 3 жыл бұрын
Chetta thali restaurant kottayathe adipoli restaurant aanu aviduthe meenachil spl dosa super aanu ... Ini poyal athu try cheyyenam dinner timil Pandathe apekshichu nokkiyal ithiri porakil poyi
@FoodNTravel
@FoodNTravel 3 жыл бұрын
Adutha thavana pokumbol try cheyyam 👍
@AjayKumar-yx5tc
@AjayKumar-yx5tc 3 жыл бұрын
After a long time I saw a glimpse of the person behind the camera having Malabar chicken biryani 😊. I always wanted to salute him for his patience. No way I can hold back after those tasty expressions generated from your face. The way you enjoy the dishes, even though I am not a foodie, water jumps out of my mouth. Used to imagine about the condition of your camera man
@FoodNTravel
@FoodNTravel 3 жыл бұрын
😄😄Thank you Ajay.. Thank you so much for your loving words.. 🤗
@anjug9848
@anjug9848 3 жыл бұрын
Super ebin chettayii ❤️❤️❤️👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Anju ❤️❤️
@prathibavijayakumar6248
@prathibavijayakumar6248 2 ай бұрын
Ebbin chetta 😊 always you have a nice smile on your face 😍 it's so nice to watch your videos❤❤❤❤❤❤
@FoodNTravel
@FoodNTravel 2 ай бұрын
Thank you 🙂
@syedafaque900
@syedafaque900 3 жыл бұрын
Ebbin sir u always rockzzz with new fooodieee....stay safe...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Syed
@CopaMocha6232
@CopaMocha6232 3 жыл бұрын
Ebbin chetante channel kandu thudangiya kaalam muthal food kazhikunnathilum nalla habits vannu thudangi.. I taste each and every curry seperate and then with rice. 😍😍😍😍 Ebbin chetan ellavidha supports undakum..👍👍👍 Keep goıng Man😎.. lots of love from Thrissur.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much tinku 😍😍🤗
@arunnair9450
@arunnair9450 3 жыл бұрын
Super Ebineta. Will do at Marriott Pune. After July
@FoodNTravel
@FoodNTravel 3 жыл бұрын
Will try 👍👍
@nimmychacko569
@nimmychacko569 3 жыл бұрын
I stay beside this Tali hotel, food is good especially meen curry and avil 👌
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@neethusanthosh5976
@neethusanthosh5976 3 жыл бұрын
Ebin cheta chetan food kazhichittu muhat varunna oru expression undalo ..That was amazing ..Tangalude e behaviour ishtapedata aarum undavilla ...such an inspiring personality you are...🙏
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Neethu.. Thank you so much for your loving words.. 😍😍
@binduroji7836
@binduroji7836 2 жыл бұрын
Super your presentation is very nice
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Bindu 🤗
@nimmychacko569
@nimmychacko569 3 жыл бұрын
Ebin chetans food reviews are awesome and we get the real feel
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Nimmy 😍🤗
@windytravellerbysanthosh7677
@windytravellerbysanthosh7677 3 жыл бұрын
Superb. Bro your presentation amazing no words. 👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much dear 🤗
@windytravellerbysanthosh7677
@windytravellerbysanthosh7677 3 жыл бұрын
@@FoodNTravel you are always welcome bro
@dazzlingfawaz
@dazzlingfawaz 3 жыл бұрын
Vishnu bro beef ullarthu or fish curry?? By the fish curry looks awesome!!
@kannanvishnu2302
@kannanvishnu2302 3 жыл бұрын
Both😊♥️🤞
@babithajoseph1440
@babithajoseph1440 3 жыл бұрын
Ebinchetta when are you visiting Hyderabad? Post Corona
@FoodNTravel
@FoodNTravel 3 жыл бұрын
After these corona problems are over, we are coming to Hyderabad🤗
@girishkv3231
@girishkv3231 3 жыл бұрын
Wow, tempting 😋
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Girish 🤗
@dinilmathew9137
@dinilmathew9137 3 жыл бұрын
Love your food vlogs!! I am born and brought up in Pune, native is Kottayam.. Love the variety food that Kerala offers !!! Long to come and relish the different cuisines that God's own country has to offer!!!
@dinilmathew9137
@dinilmathew9137 3 жыл бұрын
Looking forward to meeting you someday when I am there!!
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Dinil 😍😍 Welcome to Kerala .. Let's meet when you come here.
@dinilmathew9137
@dinilmathew9137 3 жыл бұрын
@@FoodNTravel looking forward to meeting you!!
@sonasabujohn4617
@sonasabujohn4617 3 жыл бұрын
എന്നും സന്തോഷത്തോടെ ചേട്ടന്റെ എല്ലാ videos കാണാറുമുണ്ട് 🥰🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് സോന
@rajeshpanikkar8130
@rajeshpanikkar8130 3 жыл бұрын
നല്ല സൂപ്പർ വീഡിയോ ദോശ ചമ്മന്തി പപ്പടവട അടിപൊളി 😍 പിന്നെ ബീഫ് ഉലർത്തിയത് 👌👌😍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് രാജേഷ് 😍😍
@anoopkg1386
@anoopkg1386 3 жыл бұрын
Food കഴിച്ചു കൊതിപ്പിക്കാൻ എബിൻ ചേട്ടന്റ അത്രേം വേറെ ആരും വരില്ല..👌👌 അവതരണം അടിപൊളി ചേട്ടാ 👍👍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് അനൂപ് 🤗🤗
@santhusanthosh941
@santhusanthosh941 3 жыл бұрын
Super ebi n chetto😋😋😋
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Santhosh 🤗🤗
@pramodnair98
@pramodnair98 3 жыл бұрын
I am remembering kerala food thru your video. Love from Madhya Pradesh
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Pramod 😍
@linchumohandas5361
@linchumohandas5361 3 жыл бұрын
Super ebin chettaa👌👌
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Linchu 😍😍
@arjunasok9947
@arjunasok9947 3 жыл бұрын
Ebbin chetta adipoli kidu👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@FoodNTravel
@FoodNTravel 3 жыл бұрын
Thanks bro
@uktraveleatbyprinsonpalatt754
@uktraveleatbyprinsonpalatt754 3 жыл бұрын
Ebin chetta cabbage alla bean allae vari vitharunnathu .
@FoodNTravel
@FoodNTravel 3 жыл бұрын
Yes 👍
@MrTensonjacob
@MrTensonjacob 3 жыл бұрын
എബിൻ... സന്തോഷ്‌ ജോർജ്ജ് കുളങ്ങരയെ പോലെ ആരെയും വെറുപ്പിക്കാത്ത വ്യക്തി.... നല്ലൊരു മനുഷ്യൻ ❤️❤️❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for your kind words.. 😍🤗
@jayarajmenon892
@jayarajmenon892 3 жыл бұрын
Simple things in life...good food..good atmosphere and friends
@FoodNTravel
@FoodNTravel 3 жыл бұрын
Yes 😍😍
@saneeshk221
@saneeshk221 3 жыл бұрын
Ettumanoor* thara * hotel .protta chicken fry .....supper anu .....onnu try cheyyane
@FoodNTravel
@FoodNTravel 3 жыл бұрын
Try cheyyam 👍👍
@susansolomon9654
@susansolomon9654 3 жыл бұрын
Suuuper👌enikkum kitti Ebbin ellathinteyum taste👍👍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Happy to hear that.. 😍😍
@RosysFlavour
@RosysFlavour 3 жыл бұрын
I wish I could be there to taste all these!Love from Canada!
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Rosy's Flavour 🤗
@adipolicreations6094
@adipolicreations6094 2 жыл бұрын
Chatta nice presentation and sound👌👌👌👌👌👌👌👌👌👌👌👌👌
@FoodNTravel
@FoodNTravel 2 жыл бұрын
Thank you 😍😍
@prajeeshbabu6671
@prajeeshbabu6671 3 жыл бұрын
നല്ല അവതരണം ആയിരുന്നു ചേട്ടാ
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 31 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 23 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 28 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 31 МЛН