kottayam accent | കോട്ടയം ശൈലി | RealityReels | Reethuz

  Рет қаралды 357,416

Reality Reels

Reality Reels

Жыл бұрын

Пікірлер: 590
@karthik_kk708
@karthik_kk708 Жыл бұрын
*_കോട്ടയം ജില്ലക്കാർ Like Here_* 🔥🔥🔥
@asiyafaizal89
@asiyafaizal89 Жыл бұрын
.. എന്നാ ഉണ്ട്? ഓ.... എന്നാ ഇരിക്കുന്നു.. ഇത് പറയാത്ത കോട്ടയംകാരുണ്ടോ?കോട്ടയം 🔥പൊളിയല്ലേ ✌🏻
@_Dharshana_s
@_Dharshana_s Жыл бұрын
ഞാൻ കോട്ടയം ആണ് but ഈ slang വീടിന്റെ അടുത്ത് പറഞ്ഞുകേൾക്കാറില്ല
@_Dharshana_s
@_Dharshana_s Жыл бұрын
@@asiyafaizal89 കോട്ടയം പോയാൽ ഈ slang കേൾക്കാം
@AbdulRahman-cl5kq
@AbdulRahman-cl5kq Жыл бұрын
Crct an✌️✌️😂
@thusharapt3291
@thusharapt3291 Жыл бұрын
എന്നാ ഇരിക്കുന്നു 🤣🤣🤣സത്യം
@asiyafaizal89
@asiyafaizal89 Жыл бұрын
@@thusharapt3291 ✌🏻😄
@Sana7151
@Sana7151 Жыл бұрын
കണ്ടേച്ചാലുംമതി.... അതും kottayamkarde main dialogue aannee😂😂 kottayam 💪
@adhidevil3154
@adhidevil3154 Жыл бұрын
Sathyam.. 😁😂😂 Njanum parayan vannatha.. 😂
@anjubnair2230
@anjubnair2230 Жыл бұрын
Ayyo sathyam..
@abiya_raju
@abiya_raju Жыл бұрын
😌sathyam😂
@karthik_kk708
@karthik_kk708 Жыл бұрын
😂🔥
@Chandini315
@Chandini315 Жыл бұрын
ഇത് കൊല്ലത്തും പറയാറുണ്ട്.... ❤️
@steevochippy5426
@steevochippy5426 Жыл бұрын
ഓ എന്നാ പറയാനാന്നെ നമ്മടെ കോട്ടയം ശൈലി reethuz പൊളിച്ചു 😍❣️
@anshyshinoy4374
@anshyshinoy4374 Жыл бұрын
അയിന് - universal accent 😂😂
@adhidevil3154
@adhidevil3154 Жыл бұрын
Sathyam😂
@sumithaks6726
@sumithaks6726 Жыл бұрын
സത്യം
@karthik_kk708
@karthik_kk708 Жыл бұрын
😂
@karthik_kk708
@karthik_kk708 Жыл бұрын
_അയ്ശരി Also_ 😂
@alfiya3091
@alfiya3091 Жыл бұрын
💯💯
@Mitzvibe
@Mitzvibe Жыл бұрын
കുറച്ച് കോട്ടയംകാരെ അറിയാവുന്നത് കൊണ്ട് അറിയാതെ ചിരിച്ച് പോയി.😂😂😂😂
@silentkiller4762
@silentkiller4762 Жыл бұрын
പേരിനു ഇടുക്കി ജില്ലക്കാർ ആണേലും കോട്ടയം ശൈലിയിൽ സംസാരിക്കുന്ന തൊടുപുഴക്കാർ 🤩😎
@sajimoncy1331
@sajimoncy1331 4 ай бұрын
പിറവം അവരും കോട്ടയം മോഡൽ ആണ്
@royalarms636
@royalarms636 Жыл бұрын
കോട്ടയം മീനച്ചിൽ താലൂക്ക് ആളുകൾ ഈ രീതിയിൽ സംസാരിക്കുന്നു. അതേ രീതിയിൽ തന്നെ ചെങ്ങനാശേരി പോലുള്ള കോട്ടയത്തെ ചില സ്ഥലങ്ങളിൽ ചെറിയ വ്യത്യാസമുണ്ട്.The way she talks is mainly the way how poeple from meenachil talks.
@Hibzz
@Hibzz Жыл бұрын
😊
@akhiljames1067
@akhiljames1067 Жыл бұрын
True
@musicallyamal20
@musicallyamal20 Жыл бұрын
പിന്നെ എന്നാ ഉണ്ട് അത് കോമൺ ആണ് 😅
@treesa8385
@treesa8385 Жыл бұрын
Yahh..
@musicallyamal20
@musicallyamal20 8 ай бұрын
@@tjosephninan336 njan kottayamkaran aanedo
@aswathyvinod7546
@aswathyvinod7546 Жыл бұрын
Whole Kottayamkars will be selected as Rappers🤣
@VV.............
@VV............. Жыл бұрын
😂🔥🔥
@BUTTERBANGTAN7
@BUTTERBANGTAN7 Жыл бұрын
😂😂
@jonstark153
@jonstark153 Жыл бұрын
Kasaragod um Thrissur um korachoode rhythm indenn tonunu 😂
@divyasoman3963
@divyasoman3963 Жыл бұрын
ഞാൻ കോട്ടയം ആണ് പക്ഷെ ആരും ഭാര്യ എന്നതിന് ഫാര്യ ന്ന് പറയുന്ന കേട്ടിട്ടില്ല.പക്ഷെ ബാക്കി ഒക്കെ ഒള്ളതാ... 😂.
@sandrasandra3148
@sandrasandra3148 Жыл бұрын
ഞാനും ഒരു കോട്ടയംകാരി ആണ്.. ഫാര്യ എന്ന് പറയുന്നവരും ഉണ്ട് 😄
@karthik_kk708
@karthik_kk708 Жыл бұрын
@@sandrasandra3148 Ente frnd 'ഭ' ൽ പറയുന്നതിന് എല്ലാം 'ഫ' ൽ ആണ് പറയുന്നത്. 😂
@akhiljames1067
@akhiljames1067 Жыл бұрын
ഞാനും കോട്ടയം കാരനാണ് ഫാര്യ എന്നോ ഫൂമി എന്നോ പറയുന്നത് കേട്ടിട്ടില്ല, ഭാര്യ എന്നും ഭൂമി എന്ന് തന്നെ ആണ് പറയുന്നതും കേട്ടിട്ടുള്ളതും, പിന്നെ എവിടെ comment boxil ആരോ പറഞ്ഞതു പോലെ മീനച്ചിൽ പ്രദേശത്ത് പറയുന്ന ഒരു ശൈലി ആവം, കോട്ടയം ജില്ലക്ക് ഉള്ളിൽ തന്നെ പാലായിലും കോട്ടയം ടൗൺ പ്രദേശത്ത്, അവിടെ നിന്ന് , vikam തേകും, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലും ഉള്ള ഭാഷാ ശൈലികളിൽ ഒരുപാട് വെത്യാസങ്ങൾ ഉണ്ട്, കോളജിൽ പഠിക്കുന്ന കാലത്ത് vikam കാരൻ ആയ എൻെറ കൂട്ടുകാരൻ്റെ ഭാഷാ ശൈലിയും, ഓരോ വസ്തുകൾക് അവർ വിളിക്കുന്ന പേരുകളും ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി പ്രദേശത്ത് നിന്ന് വന്ന എനിക്കും എൻ്റെ മറ്റൊരു സുഹുർത്തിനും ഒരുപാട് വിത്യസ്തമായി തോന്നിയിട്ടുണ്ട്. നിയും കോട്ടയം കാരൻ തന്നെ അല്ലേ എന്ന് അവർ പരസ്പരം ചൊതികുന്നത് ഇപ്പോളും ഓർക്കുന്നു.
@musicallyamal20
@musicallyamal20 Жыл бұрын
@@akhiljames1067 വൈക്കം എറണാകുളം ബോർഡർ ആയത് കൊണ്ടാണ്
@keerikadanjose9606
@keerikadanjose9606 Жыл бұрын
My mom and dad. ഫാര്യ , ഫർത്താവ്, ഫൂമി, ഫരണി🙂😂....full oh phaaa....
@dharsanarajeev4302
@dharsanarajeev4302 Жыл бұрын
കോട്ടയംകാർ 💪🔥❤️
@cyrilbmathew839
@cyrilbmathew839 Жыл бұрын
Was waiting for this one the whole time ❤️✨🫂 💝Kottayam forever
@Arthizzz
@Arthizzz Жыл бұрын
Kottayam bhasha and ppl is Just 🤌❤️
@krishnav2126
@krishnav2126 Жыл бұрын
ഞാനും കോട്ടയം ആന്നേ... ഭ ഒഴിച്ച് ബാക്കി എല്ലാം ok ആണ്... ഭ aayit തന്നെയാ ഞങ്ങളൊക്കെ പറയണേ 🙂
@ardhra7633
@ardhra7633 Жыл бұрын
ഇത് കണ്ടപ്പോ മനസിലായ ഒരു കാര്യം എന്താന്ന് വച്ച കോഴിക്കോട് ജീവിക്കുന്ന ഞൻ ഞാൻ അറയാതെ ഒരു കോട്ടയം കാരി ആയിരുന്നു ഇത്രേം കാലം എന്നതാണ് 😂🙂😆
@adhidevil3154
@adhidevil3154 Жыл бұрын
Wow nice.. 😂 Ullil urangi kidanna kottayamkariye thiricharinja that nimisham alle.. 😂🤣🤣
@joplays541
@joplays541 Жыл бұрын
അച്ഛനും അമ്മയും ഏത് നാട്ടുകാർ ആണ്
@nisarc.p9391
@nisarc.p9391 Жыл бұрын
Mee too 🤘🏻
@hawks2443
@hawks2443 Жыл бұрын
Same😂. But athintae kaaranam entae appaedem ammedaem family kottayam palayil ninn malabarilekk kudiyeriyath kondayirikkm.
@sausekhar
@sausekhar Жыл бұрын
Angane kudiyeriiya kure per und kkd..
@Diya006.
@Diya006. Жыл бұрын
ഞങ്ങൾ ഇടുക്കികാരും ഇങ്ങനെ തന്നെ.... ❤️🔥💪
@ahammedbadhusha6361
@ahammedbadhusha6361 Жыл бұрын
Entei ponnadave....njn eth parayan varuvarnu 😂🤭
@manipaul63
@manipaul63 Жыл бұрын
Before division Idukki was part of Kottayam
@nibets_
@nibets_ Жыл бұрын
Also in Kannur Kasaragod hilly areas
@mariamathew9140
@mariamathew9140 Жыл бұрын
Njanum😅
@minikurien9527
@minikurien9527 Жыл бұрын
Before division Kanyakumari was a part of Thiruvananthapuram...
@CaptainMarvel.20yearsago
@CaptainMarvel.20yearsago Жыл бұрын
Same സാനം തന്നെ ഇടുക്കീലും... 😁❤️ 0:04 Nasriya പറയുന്ന പോലെ തോന്നി...🤔
@statushub8056
@statushub8056 Жыл бұрын
Sathyam...enikkum thonniii...nazriya de oru sound ond
@adhidevil3154
@adhidevil3154 Жыл бұрын
Sathyam.. ✨️❣️
@minnimmathews3428
@minnimmathews3428 Жыл бұрын
Kothamangalam ethandokke same tanne
@karthik_kk708
@karthik_kk708 Жыл бұрын
*Enikkum Thonni Bro*
@msh52
@msh52 Жыл бұрын
കേരളത്തിന്റെ സ്വന്തം അക്ഷര നഗരി 'കോട്ടയം '😌🤍
@karthik_kk708
@karthik_kk708 Жыл бұрын
🔥
@ANEESHCHACKO111
@ANEESHCHACKO111 Жыл бұрын
മധ്യതിരുവതാംകൂർ ഭാഷ എന്ന് പറയുന്നതാകും കൂടുതൽ ശരി. പൊതുവെ കോട്ടയം , ഇടുക്കി പത്തനംതിട്ട സ്ലാങ് ഏതാണ്ട് ഒരേപോലെ തന്നെ ആണ്. ചെറിയ വ്യത്യസങ്ങൾ മാത്രമേ ഉള്ളു.
@greedyangels-chairmansrese7992
@greedyangels-chairmansrese7992 Жыл бұрын
സ്ലാങ് അപാരത Thrissur X Kottayam 1. ജാതി തണുവ് - അന്യയാ (ഭയങ്കര ) തണുപ്പ് 2. കൊള്ളി - കപ്പ 3. ഭക്ഷണം കഴിച്ചോ? - ഫുഡ്‌ കഴിച്ചോ? 4. നൂൽപുട്ട് - ഇടിയപ്പം 5. എന്താ വിശേഷം? - എന്നാ ഉണ്ട്? 6. അതു എയ്‌മില്ല - അതു മടുപ്പാ 7. ആ ഡാവ് - ആ പയ്യൻ( ചെറുക്കൻ ) 8. നാളെ വിളിക്കാതിരിക്കുവോ - നാളെ വിളിക്കേണ്ട 9. കാലത്ത് - രാവിലെ 10. ഉവ്വാ! - പിന്നേ! 11. കൂട്ടാൻ - കറി 12. ഗഡി - കൂട്ടുകാരൻ 13. അടിയിൽ - താഴെ 14. വെറുതെ - ചുമ്മാ 15. എന്തുട്ടിനു - എന്നാ കാര്യത്തിന് 16. നാളികേരം - തേങ്ങ 17. നേന്ത്രപ്പഴം - ഏത്തക്ക 18. ചീർപ് - ചീപ്പ് 19. എന്ത്യേ - എന്താ etc.
@riyabenny3271
@riyabenny3271 Жыл бұрын
ithinathu thrissur karu noolputtu ..kottayam karu idiyappam njalu parayanathu ------ noollapam😅😅😅 mixxxx
@cd5964
@cd5964 Жыл бұрын
Trichur - Kottayam കുറച്ച്. ഇച്ചിരി വെറുതെ. ചുമ്മാ ഒന്ന് നോക്യ. നോക്യരെ പുറത്ത്. വെളിയിൽ അങ്ങനെ എത്ര. ഞാൻ ട്രിച്ചുർ കാരൻ ആണ്. അമ്മ വീട് കോട്ടയം.
@Vedhika-Siddhu
@Vedhika-Siddhu Жыл бұрын
ഇതിന്റെ രണ്ടിന്റേം ഇടയിൽ കിടക്കുന്ന എറണാകുളം കാര് പൊതുവെ ഇത് രണ്ടും കൂടി mix ചെയ്താ പറയുള്ളത് 😂...
@lachu1716
@lachu1716 Жыл бұрын
@@Vedhika-Siddhu Yaaridh vedhikayo😌
@lifelong8527
@lifelong8527 Жыл бұрын
@@riyabenny3271 nammal noolpputt(kannur)
@jyothisunish4691
@jyothisunish4691 Жыл бұрын
അയിന് ennanne😜ഇച്ചിരി കഞ്ഞി എടുക്കട്ടെ 😍😍ഞാനും ഒരു കോട്ടയം കാരി ആണ് ❤❤
@jishajohn8750
@jishajohn8750 Жыл бұрын
എത്ര നാളായി കണ്ടിട്ട്... 😍
@hashnachinnu
@hashnachinnu Жыл бұрын
reethuz is back🫶🏻😍 kottyam uyire🤗♥️
@UserUser-js1sv
@UserUser-js1sv Жыл бұрын
Your presentation is very good And happy to see you after a long time ☺️
@MINDINFLUENCER
@MINDINFLUENCER Жыл бұрын
Idukki too❤✨️
@Ajyyt
@Ajyyt Жыл бұрын
That's KOTTAYAM 🔥❤️
@devisreevs9518
@devisreevs9518 Жыл бұрын
Sathyamayittum ellam perfect perfect perfect 😌 pinne nammade kottayamkaru 'enna' ee oru vakku vittittu vere parupadiyilla😂😂
@mareenajoseph55
@mareenajoseph55 Жыл бұрын
ഈ" ഭ " കാരണം കുറെ കളിയാക്കിട്ട് ഉണ്ട് ഫ്രണ്ട്സ് ചേച്ചിയെ 😂
@chinnu_202
@chinnu_202 Жыл бұрын
That's our kottayam ✨️❤️❤️
@saranyadinesh330
@saranyadinesh330 Жыл бұрын
Chechi your hair makeup and everything is perfect ❤️
@anaghasajayan5772
@anaghasajayan5772 Жыл бұрын
Ithukanunna kottayamkaraya parents olla kannur kedkknna njn : but still kottayam slange nakeel varuvollu 😌🚶‍♀️
@johanahsunil2980
@johanahsunil2980 Жыл бұрын
Ith kannunna le kottayam bhasha: Mooom, I'm famousss!! 😌✨😂 KTYM chumma theee 🔥🔥
@shinemathew1427
@shinemathew1427 Жыл бұрын
കോട്ടയം പൊളി 👌❤♥️❤♥️
@Neethu.
@Neethu. Жыл бұрын
എന്റെ മോനെ എന്നതിന് പകരം അമ്മച്ചിമാർ എന്റെ മാനെ എന്നാ പറയുന്നേ.. അതുപോലെ വഴിയിൽ പുല്ലു വളർന്നു കിടക്കുന്നെന് മാട്ടേലെ അപ്പിടി പള്ള കേറി കിടക്കുവാ എന്നും...
@stella.antony.7
@stella.antony.7 Жыл бұрын
Reethuz 👌🏻👌🏻👌🏻ഇതൊക്കെ തന്നാ ഞങ്ങളും പറയുന്നേ.. 🤪🤪കാഞ്ഞിരപ്പള്ളി. ❤❤❤
@gopikakrishna9275
@gopikakrishna9275 Жыл бұрын
Kottayamkar pwoliyalle😍
@ranimathew2041
@ranimathew2041 Жыл бұрын
കോട്ടയംകാർ പവർ അല്ലേ 😍😍😍
@nandanarajesh6959
@nandanarajesh6959 Жыл бұрын
ഞാൻ ഈ അപ്പത്തിന്റെ ആളാ endu പറഞ്ഞാലും അപ്പം വരും.അപ്പം എല്ലാരും പറയും അപ്പവും അടയും നിർത്തി കാര്യം പറയാൻ 🤣🤣
@agnelrose966
@agnelrose966 Жыл бұрын
Enikkum
@_Nivaahhh....
@_Nivaahhh.... Жыл бұрын
Hello... Reethu chechii❤️❤️❤️കുറെ ആയല്ലോ കണ്ടിട്ട്... Kottayam ശൈലി pwoli😂✨️
@Rangannan0
@Rangannan0 Жыл бұрын
Kottayath aano njan kottayath aanu..?
@_Nivaahhh....
@_Nivaahhh.... Жыл бұрын
@@Rangannan0 Kottayam alla...kottayathinte aduth thanne. idukki aanallo😌
@diamaryroy774
@diamaryroy774 Жыл бұрын
ഞാൻ ഒരു കോട്ടയക്കാരിയാണ് എനിക്ക് ചേച്ചി last padiya പാട്ട് ഇഷ്ടമാണ് ❤❤
@Linsonmathews
@Linsonmathews Жыл бұрын
എന്നാ ഒണ്ട്...... ഇത് പറയാത്ത ആരും കാണില്ല 👌😅
@_Dharshana_s
@_Dharshana_s Жыл бұрын
ഞാൻ കോട്ടയം ആണ് but ഈ slang ഇവിടെ പറഞ്ഞുകേൾക്കാറില്ല
@musicallyamal20
@musicallyamal20 Жыл бұрын
@@_Dharshana_s കോട്ടയം എവിടെ ? എല്ലാ കോട്ടയംകാരും എന്ന ഉണ്ട് യൂസ്‌ ചെയ്യാറുണ്ട്
@reshmasibeesh8653
@reshmasibeesh8653 Жыл бұрын
അടിപൊളി പാട്ടാണല്ലോ ചേച്ചി. ഒത്തിരി ഇഷ്ടായി 😍
@manjushatt319
@manjushatt319 Жыл бұрын
മുടി സൂപ്പർ ആയി വളർന്നുട്ടോ അടിപൊളി, എന്തെങ്കിലും tips ഉണ്ടോ
@wellwisher71
@wellwisher71 Жыл бұрын
എന്നാ പറയാനാ മാനെ.. അടിപൊളി കേട്ടോ
@ligyphilip4048
@ligyphilip4048 Жыл бұрын
നമ്മുടെ കോട്ടയം🤗🤗❤️❤️🥰🥰
@sudheekshasraj
@sudheekshasraj Жыл бұрын
Ahhh finally after a very loooooooongggggg time 😇
@defaultjm2581
@defaultjm2581 Жыл бұрын
Hair nalla grow ayitt undallo. Nthelum tips indo chechi?????
@xana6150
@xana6150 Жыл бұрын
Pinnalaa..kottayam poli allee...🔥♥️🤠
@user-sq4nb1rd8i
@user-sq4nb1rd8i Жыл бұрын
തൃശ്ശൂർക്കാരിയായ ഞാൻ അപ്പൊ ഇത്ര കാലം സംസാരിച്ചത് കോട്ടയം slangil ആണോ കർത്താവെ 😳
@greedyangels-chairmansrese7992
@greedyangels-chairmansrese7992 Жыл бұрын
തൃശ്ശൂർ സ്ലാങ് കോട്ടയം കാരനായ ഞാൻ പറയാം Thrissur - Kottayam 1. ജാതി തണുവ് - അന്യയാ തണുപ്പ് 2. കൊള്ളി - കപ്പ 3. ഭക്ഷണം കഴിച്ചോ? - ഫുഡ്‌ കഴിച്ചോ? 4. നൂൽപുട്ട് - ഇടിയപ്പം 5. എന്താ വിശേഷം? - എന്നാ ഉണ്ട്? etc.
@adhidevil3154
@adhidevil3154 Жыл бұрын
Nice 😂
@geethunarayan1022
@geethunarayan1022 Жыл бұрын
Nasriya parayunna pole thonni..same sound😍👌
@jainammabenny5347
@jainammabenny5347 Жыл бұрын
💪 Kottayam peoples poli❤️
@adhidevil3154
@adhidevil3154 Жыл бұрын
Ananne.. ✨️🔥❣️😍
@Izamariya
@Izamariya Жыл бұрын
Kottayam da ✨🔥
@elizabethmariamelzid7833
@elizabethmariamelzid7833 Жыл бұрын
very much relatable😄😄
@ancyjoseph6650
@ancyjoseph6650 Жыл бұрын
Pwoliyeeeee... 💫💫that ഭാരതം ഭാര്യ.... 😂
@ArunimaAkhil
@ArunimaAkhil Жыл бұрын
Ente ponnadave..... Hus nte chettante main dialogue 🥰
@adithyanm.v.2281
@adithyanm.v.2281 Жыл бұрын
കാത്തിരിക്കുവായിരുന്നു 🥰
@chikkusajimattakuzhi
@chikkusajimattakuzhi Жыл бұрын
എന്റെ പൊന്നെടാവേ.. 💕
@Kriz__Vlog
@Kriz__Vlog Жыл бұрын
കോട്ടയം ഡാ 🔥🔥🔥🔥
@anittatom7577
@anittatom7577 Жыл бұрын
Accurate... ande.. appam... ente ponn mane koche... ahhh ayyente maneee... pandaram..... 😂😂😂
@adhidevil3154
@adhidevil3154 Жыл бұрын
💯😂
@Rose-zs6ic
@Rose-zs6ic Жыл бұрын
ചേച്ചി കോട്ടയംകാരുടെ മെയിൻ ആണ് ''(ഉവ്വ്.. ശരി) 😁 ( ഉവ്വേ.. ഒരാളെ വിളിക്കുന്നത് )"
@veenaanilkumar6287
@veenaanilkumar6287 Жыл бұрын
എന്നാ പൊളിയാ... Correct Kottayam 🔥🤙
@Curioussoulking
@Curioussoulking 8 ай бұрын
They overdid it
@priyachinnuz10
@priyachinnuz10 Жыл бұрын
Wait cheyvarunnu videokk edak. Edak ithpole videos idane coz, ithoke njnglkk depressio ninn polm onnu recover chyn patm happyakm
@ARG_90sKID
@ARG_90sKID Жыл бұрын
മാനെ ( മോനേ ഓർ മകനേ ) പുള്ളക്ക് ഇപ്പൊ എന്നാപ്പാ വേണ്ടേ? ( മക്കളോട് / മറ്റു കുട്ടികളോട് എന്താ വേണ്ടത് ആൻഡ് പാ is added to show affection ) എന്നതാടാ ഇത്..? ഇച്ചി കരിയാപ്പില - ഇത്തിരി കറിവേപ്പില നന്നായിട്ട് പാടിക്കൊണ്ടിരുന്ന കൊച്ചിക്കയാ ( കുട്ടി ) ആർന്നു ( ആയിരുന്നു ) അത്.. പോയാർന്നോ , വന്നാർന്നോ, മേലാർന്നോ, തന്നാർന്നോ , കണ്ടാർന്നോ, ... ആൺഡേ - അയ്യോ ഇതെന്നീ കാണിക്കണേ - ഇതെന്താ ഈ കാണിക്കുന്നത്. അവൻ പോയൊന്നേ? - അവൻ പോയോ? അയെൻന്നാ - അത് എന്ത് കൊണ്ടാണ് അങ്ങനെ അത്കൂട്ട് - അത് പോലത്തെ അമ്മച്ചി, അച്ചായി, ചേട്ടായി, ഇച്ചായൻ, ചാച്ചൻ.. അവക്കടേ - അവളുടെ പയങ്കര - ഭയങ്കര ആ ബസ്സ് എന്നാ തീറു ( തീർ ) പോക്കാ പോണേ.. - ബസ്സ് എന്തൊരു വേഗത്തിലുള്ള പോക്ക് ആണ്. കോപ്പാ - പിന്നെ എന്റെ പൊന്നടാവേ - പൊന്നു ചങ്ങാതി/മോനെ/അളിയാ അങ്ങനെ ഒരു അർഥം. എനിക്ക് വയ്യാർന്നുടീവേ - എനിക്ക് വയ്യായിരുന്നു ടി.. അണ്ണാറക്കണ്ണൻ - അണ്ണാൻ ( മറ്റു പ്രദേശങ്ങളിലും ചിലപ്പോൾ ഇങ്ങനെ പറയുന്നുണ്ടാവും ) അമ്പാട്ടി - ദൈവം ( കുഞ്ഞു മക്കളോട് പറയുന്നത് ) ഇവിടെ അപ്പിടി പൊടിയാന്നെ - മുഴുവൻ പൊടിയാണ് ഇവിടെ. അപ്പറെ - അപ്പുറത്ത് വീട്ടീട്ട് - വീട്ടിലേയ്ക്ക് അപ്പറെ വീട്ടീട്ട് പോയേക്കുആന്നെ/ പോയേക്കുആ - അപ്പുറത്തെ വീട്ടിലേയ്ക്ക് പോയിരിക്കുകയാണ്.. ആ തോട്ടീട്ട് വീഴല്ലേ - ആ തോട്ടിലേക്ക്.. അമ്മാത്ത് - അമ്മവീട് ആട്ടുമ്പ ( ആട് ), പശൂമ്പ ( പശു ) ഞാൻ കരോട്ട് പോവൂആ - ഞാൻ മുകളിൽ ( പൊങ്ങിയ പ്രദേശം ഉള്ള സ്ഥലം ) പോകുകയാ.. അപ്പോഴത്തേനും - അപ്പോഴത്തേയ്ക്കും പയിനാപ്പിൾ - അണ്ണാറച്ചക്ക, കൈതച്ചക്ക ഇമ്മടെ - നമ്മുടെ ആ ചെറക്കൻ - ആ ചെറുക്കൻ ആപ്പീസ് - ഓഫീസ് ; ആശൂത്രി - ആശുപത്രി ( ചെലപ്പോ കോമൺ ആയിരിക്കാം ) അവിടെ ചെന്നപ്പം പരിപാടി തീർന്നുപോയി/തീർന്നുപോയെന്നേ - അവിടെ ചെന്നപ്പോൾ പരുപാടി തീർന്നുപോയി ഇതിങ്ങനൊക്കെ തന്നാ നടക്കോളു - ഇത് ഇങ്ങനെയൊക്കെ തന്നെയാണ് നടക്കുകയുള്ളൂ. Etc etc etc.... കോട്ടയം, പിന്നെ തൊടുപുഴ, മൂവാറ്റുപുഴ, കോലഞ്ചേരി , പെരുമ്പാവൂർ, കോതമംഗലം , പിറവം എന്നിങ്ങനെ കോട്ടയത്തിന്റെ അതിർത്തി പ്രദേശങ്ങളിലും കേട്ട് വരുന്ന ചില ഭാഷ ശൈലികൾ... കോട്ടയം ഭാഷ🔥
@SheejaShiburaj
@SheejaShiburaj 6 күн бұрын
പിറവം correct ആണ് ഇത് വായിച്ചപ്പോൾ എനിക്ക് അവിടെ ഉള്ള ഒരാളെ ആണ് ഓർമ വന്നത്
@positivity1616
@positivity1616 Жыл бұрын
കോട്ടയം 😍🥰🥰🥰
@beegumhashimuddin4187
@beegumhashimuddin4187 Жыл бұрын
Where were u all this while ? Was just waiting for this.
@nivyaraj9357
@nivyaraj9357 Жыл бұрын
കോട്ടയം ♥️
@sherintony3460
@sherintony3460 Жыл бұрын
Anna super video aaa ante reethu cheechii....samfavam adipoliyaannee
@rose_lady3170
@rose_lady3170 Жыл бұрын
I'm from kannur but my accent is more than enough to prove that my grandfather and family migrated from kottayam to kannur. 🤍
@albinaj8397
@albinaj8397 9 ай бұрын
Yeah same
@dharsanarajeev4302
@dharsanarajeev4302 Жыл бұрын
അവസാനത്തെ അഹ് പാട്ട് 😂😂😂 pwolichuuu😂❤️
@THETHODUKA
@THETHODUKA Жыл бұрын
ബേബിച്ചായൻ, തങ്കച്ചായൻ, സാബുച്ചായൻ, സിബിച്ചായൻ, രാജുച്ചായൻ, ജോസ്കുട്ടിച്ചായൻ, തോമസൂട്ടിച്ചായൻ, വർഗിച്ചായൻ, തമ്പിച്ചായൻ, ജോർജൂട്ടിച്ചായൻ, ഫിലിപ്പച്ചായൻ, വക്കച്ചായൻ, സണ്ണിച്ചായൻ, കറിയാച്ചായൻ, ബെന്നിച്ചായൻ... ഇങ്ങനെ പോകുന്ന അച്ചായ പെരുമ...
@Angel-xk9br
@Angel-xk9br Жыл бұрын
Reethu chechii🥺❤️❤️
@josmysiby-cj4ob
@josmysiby-cj4ob Жыл бұрын
Kottyam 💥💥💥
@SugarBlissbyAshna
@SugarBlissbyAshna Жыл бұрын
ഇതു പോലെ തന്നെ same കോട്ടയം accent സംസാരിക്കുന്ന ഒരു place ആണു കണ്ണൂർ ഉള്ള നമ്മളുടെ ആലക്കോട് ,കരുവഞ്ചാൽ ,കുടിയാന്മല ... ഒരു mini കോട്ടയം 😃
@agnelrose966
@agnelrose966 Жыл бұрын
Now thrissur but from Aalakkod, moved to thrissur 6 vayasu...but eppozhum. Appam cum kariyum onnum vittu maratha oru kottayam karyrude. Kochumakal
@abhiramimohandas8256
@abhiramimohandas8256 Жыл бұрын
True?
@anaghasajayan5772
@anaghasajayan5772 11 ай бұрын
അതെന്നാന്നോ... നമ്മളൊക്കെ migrated ടീംസ് ആണല്ലോ അതാ 😹 പിന്നെ ശ്രീകണ്ഠപുരം ഏരിയയും കണക്കാ!
@albinaj8397
@albinaj8397 9 ай бұрын
Athe athe
@aparnareji8351
@aparnareji8351 Жыл бұрын
Chechi poli💥
@afsana4236
@afsana4236 Жыл бұрын
എങ്ങനെയാണ് nn അറില്ല but ഏകദേശം എല്ലാ slangum കേട്ടാൽ മനസ്സിലാവും ചിലത് daily use ചെയ്യുന്നതും ആവും.....from vadakara, Calicut 🤷🤗
@nandanamp8014
@nandanamp8014 Жыл бұрын
Kottayam forever😘😚
@sarasusan1907
@sarasusan1907 Жыл бұрын
Correct 👍njnoru Kottayamkariyane 🥰
@joannathomas1868
@joannathomas1868 Жыл бұрын
Lov Ur vids chechi💗
@musicallyamal20
@musicallyamal20 Жыл бұрын
കോട്ടയം 🔥❤️❤️❤️
@jerinjoseph4364
@jerinjoseph4364 Жыл бұрын
കേട്ടില്ലേ കോട്ടയത്തൊരു മൂത്ത പുള്ളേച്ചൻ തൊണ്ണൂർ കഴിഞ്ഞപ്പോ പെണ്ണ് കെട്ടാൻ പോയ്..... ഹോയ് ഹോയ് ഹോയ് ഹോയ്......😆😆😆
@sannucr2186
@sannucr2186 Жыл бұрын
എന്നാ ഒരിതാന്നെ ❤
@SLSDRAWS741
@SLSDRAWS741 Жыл бұрын
Ente ponu reethu chechi.Chechide enike othiri ishtapettu 😊.Oru divasam njan chechiye Kanan verum athe enike orapa❤❤❤
@jemyjose5125
@jemyjose5125 Жыл бұрын
After a long time ♥️♥️
@sidharthsuresh333
@sidharthsuresh333 10 ай бұрын
Ennaa cheyyanaa😂❤❤❤17 years of Kottayam karan but only 70% of this i used to say😂❤❤❤❤
@Danielle-rd7tr
@Danielle-rd7tr Жыл бұрын
I'm not from Kottayam, but this is exactly how I speak😂
@sherintony3460
@sherintony3460 Жыл бұрын
Uvva kandeechaalum mathy...ante appante athee dialogue....❤ From Kottayam
@amrutha7546
@amrutha7546 Жыл бұрын
Kottayam ❤️🔥
@anoopkamal7852
@anoopkamal7852 Жыл бұрын
Kolla spr aayitund, pathanamthitta karum ingane oke parayum...
@merinjose7963
@merinjose7963 Жыл бұрын
Ur hair is sooo gooddd
@Somekrishnathings
@Somekrishnathings Жыл бұрын
E vediyode bloopers venam plzzz iduvo oo
@user-bq7hm9iu6c
@user-bq7hm9iu6c Жыл бұрын
*what a comeback from rethu🔥*
@aleenaleo10
@aleenaleo10 Жыл бұрын
kottayam💎
@Chinu262
@Chinu262 Жыл бұрын
കോട്ടയം 🥳🥳🥳
@manyamuthuzzz4144
@manyamuthuzzz4144 7 ай бұрын
Reethu chechide rap super aanu😂❤️... Tik tok muthl kekarundarunnu... Iniyum rap music pretheekshiknnu🤗❤️❤️❤️
@alensajanskariah8247
@alensajanskariah8247 Жыл бұрын
ഒത്തിരി nalayallo കണ്ടിട്ട്...😄
@lekhaanu9376
@lekhaanu9376 Жыл бұрын
ഞാനും കോട്ടയം 👍👍👍👍👍👍🙏
@granger022
@granger022 Жыл бұрын
Proud kottayamkaari.....
@sagerage1411
@sagerage1411 Ай бұрын
ബോബനും മോളിയും വായിച്ച ഒരു feel ❤
@sanoopmajeed5823
@sanoopmajeed5823 Жыл бұрын
കോട്ടയം 😍.. ഓഹ് എന്നാ പറയാനാ
A dog's story | Toffee and amma | RealityReels | Reethuz
9:02
Reality Reels
Рет қаралды 371 М.
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 4,2 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 169 МЛН
Pearle Maaney Show Ft. Asif Ali
43:53
Pearle Maaney
Рет қаралды 496 М.
TYPES OF KERALA PEOPLE!!🤣🤣
13:11
AKSHAY- VLOGGER
Рет қаралды 1,4 МЛН
Samshayarogi || Kaemi || Tamada Media
10:10
Kaemi
Рет қаралды 259 М.
Uppum Mulakum 3 | Flowers | EP # 28
23:40
Flowers Comedy
Рет қаралды 449 М.
Different Recipes with MEENAMMA | Diya Krishna | Ozy Talkies
27:53
Ozy Talkies
Рет қаралды 295 М.
Ep 330 | Oru Chiri Iru Chiri Bumper Chiri 2 | Producing Laughs Non-Stop!
40:58
I almost vomited it all out#Short #Officer Rabbit #angel
0:36
兔子警官
Рет қаралды 11 МЛН
Cleaning gadgets #food #funny #comedy
0:19
IK REACTS
Рет қаралды 10 МЛН