ഇവർ തമ്മിൽ യഥാർത്ഥത്തിൽ അടിയാണോ? Kaliveed Serial | Krishna Prabha | Rebecca

  Рет қаралды 255,533

Krishna Praba

Krishna Praba

2 жыл бұрын

കളിവീട് സീരിയലിലെ നായികയും വില്ലത്തിയും നേരിട്ട് കണ്ടുമുട്ടിയപ്പോൾ !
#krishnaprabha #rebecca #kaliveedserial #kaliveed #suryatv #kaliveedlocation #seriallocation #malayalamserial #malayalamactress #trending #krishnaprabhavlogs #malayalamvlogs #youtubevlogs#krishnaprabhavlogs #malayalamvlogs #youtubevlogs

Пікірлер: 198
@dilshadilu2155
@dilshadilu2155 2 жыл бұрын
വില്ലത്തി ക്യാരട്ടറാണെങ്കിലും ചേച്ചി സൂപ്പർ ആണ് അഭിനയം അടിപൊളി ആണ് റബേക്കയും നിതിൻ ഏട്ടനും പിന്നെ പറയണ്ട അടിപൊളിയാണ് 🥰😍😊🥳💛
@pramishap9164
@pramishap9164 2 жыл бұрын
ആദ്യമായാണ് ഒരു വില്ലത്തിയോട് ഇത്രയും ഇഷ്ടം തോന്നുന്നത്. ❤️ What a acting Krishna 👍
@Rizacraft
@Rizacraft 2 жыл бұрын
പ്രിയ സൈലന്റ് ആണല്ലോ 😊
@heaven235
@heaven235 2 жыл бұрын
നിദിൻ ചേട്ടൻ ❤റിബേക്കാ ചേച്ചി സൂപ്പർ ആക്ടിങ് കളിവീട് സീരിയൽ 👌👌👌👌👌👍👍👍🎂🎂🎂🎂 ഹാപ്പി ബർത്തഡേ റിബേക ചേച്ചി
@Ammuz2011
@Ammuz2011 2 жыл бұрын
ആദ്യായിട്ടാണ് കഥയിലെ വില്ലത്തിയോട് ഇത്രയും ഇഷ്ടം തോന്നുന്നേ ❤️എന്തൊരു acting ശെരിക്കും റിയൽ ആണെന്ന് തോന്നി പോവും ചിലപ്പോ 💗
@shahi..jamshi7225
@shahi..jamshi7225 2 жыл бұрын
ചേച്ചി എങ്കിലും പറയോ പൂജയുടെ ഡബ്ബിങ്ങ് ദേവി ചേച്ചിയുടെ ത്തന്നെ കൊണ്ട് വരാൻ🙏🙏😭
@virsheradz2316
@virsheradz2316 2 жыл бұрын
Cheachi comments oke കാണുന്നത് alle ദയവു cheyth സീരിയലിൽ poojade voice മാറ്റാൻ പറയു ഒട്ടും സഹിക്കാൻ പറ്റുന്നില്ല reb നന്നായി perfom cheyth but അതിനൊന്നും oru resulttum illla 🤧
@anikaaa._5066
@anikaaa._5066 2 жыл бұрын
Gayathri chechiyude costume adipoliiii❤️❤️!!!! Reb so cute😽
@dijidijiasok7550
@dijidijiasok7550 2 жыл бұрын
സ്വന്തം ചേച്ചി യുടെ മോൾ അല്ല പ്രിയ എന്ന് അറിഞ്ഞാൽ അവൾക് കിട്ടുന്ന ആ സുന്ദരമായ episode കാത്തിരിക്കുന്നു മധുന്റി നല്ല എപ്പിസോഡ് ആവണ്ണേ
@krishnapallavi143
@krishnapallavi143 2 жыл бұрын
Superbbb❤️❤️❤️❤️എല്ലാരും Onscreenum Offscreenum Adipoli ആണുട്ടോ🥰🥰🥰
@virsheradz2316
@virsheradz2316 2 жыл бұрын
ഇനിയും ഇതുപോലെ vedios cheyyane kaliveed location vedios kaliveed makeing vedio a day with rebecca and nithin അങ്ങനെ oke😄
@blessyeldho2748
@blessyeldho2748 2 жыл бұрын
ഇത് super ഇനിയും പ്രതീക്ഷിക്കുന്നു video എനിക്ക് ഇഷ്ടം ആണ് 💗💗💗💗💗💚💚💗💚💚
@aryakalathil605
@aryakalathil605 2 жыл бұрын
Krishna prabha chechii acting& performance..😘❤️
@deepamanikandan7505
@deepamanikandan7505 2 жыл бұрын
വില്ലത്തി ആണെങ്കിലും സീരിയൽ കാണുമ്പോൾ കൃഷ്ണയെതന്നെ നോക്കിയിരിക്കാൻ തോന്നും. എന്തൊരു ഭംഗിയാ കാണാൻ 🥰
@lisharani4572
@lisharani4572 2 жыл бұрын
Priya ethu pavom.... Kollam nalla vedio..
@safeeratk8477
@safeeratk8477 2 жыл бұрын
റിയൽ അനു എതു പാവം
@ancymolpg6726
@ancymolpg6726 2 жыл бұрын
Gayathri 🥰🥰🥰🥰🥰😍😍😍😍😍
@devshanshajim2675
@devshanshajim2675 2 жыл бұрын
Devi chechiyude sound anankil Pooja super serial skip cheythanu kanunathe Poojak sound cherunilla Krishna prabha chechi onnu recommend cheyyu devichechiyude sound kodukkan ❤️❤️❤️
@avanikuttykichuttan7183
@avanikuttykichuttan7183 2 жыл бұрын
Big fan of Kaliveed serial 🥰🥰🥰MathuMitha aunty super 👏👏👏
@MiaSiam
@MiaSiam 2 жыл бұрын
Krishnaprabha you’re the best female character in this serial. Your acting is beyond comparison. Priya is as good as you. Your dress and makeup is also fabulous 😍😍😍
welcome to Rebeca Home❤️
10:25
MOMS & ME LIFE OF AMRUTHA NAIR
Рет қаралды 463 М.
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 155 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 57 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 22 МЛН
Mylanchi | Sana & Hakkim
13:03
Sana Althaf
Рет қаралды 15 М.
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 155 МЛН