കൃഷിയിടങ്ങളിൽ ഷോക്കടിച്ച് എത്രയോ പേർ മരണപ്പെടുന്നു അതിനൊരു പരിഹാരം ഷോക്കടിക്കാത്ത കോണിയും തോട്ടിയും

  Рет қаралды 550,965

Harish Thali

Harish Thali

Жыл бұрын

വെറൈറ്റി ലാഡറുകളുമായി..
For enquiries :
790 747 44 71
9946 56 75 34
#harishthali #ladder
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp/ Call : +91 95622 88111
Email: harishhangout@gmail.com
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs

Пікірлер: 155
@koyakutty7362
@koyakutty7362 Жыл бұрын
മറ്റുള്ള യൂട്യൂബർമാരിൽ നിന്നും വ്യത്യസ്തമായി ,വിലയും ,കോണ്ടാക്ട് നമ്പറുമെല്ലാം പരസ്യപ്പെടുത്തുന്ന താങ്കൾക്ക് അഭിവാന്ദ്യങ്ങൾ...
@mcastlem
@mcastlem Жыл бұрын
നമ്മുടെ ചാനലിലും ഇങ്ങനെ തന്നെ ആണ് സുഹൃത്തേ...
@abdulkareemcherukodekokkar187
@abdulkareemcherukodekokkar187 Жыл бұрын
Thanks
@akhilthomas4711
@akhilthomas4711 4 ай бұрын
സത്യം,, ചില അവന്മാർ ഉണ്ട് നമ്മൾ ഒരു കാര്യം എത്ര തവണ ചോദിച്ചാലും നോ റെസ്പോൺസ് എന്ത് ജാഡയാ..
@user-do7xr4ut2b
@user-do7xr4ut2b 10 ай бұрын
മനുഷ്യൻ പലവിധ കഴിവുകൾ നിറഞ്ഞവരെ കണ്ടത്തുന്നതിൽ ഹാരിഷ് ഒത്തിരി വിജയിച്ചിരിക്കുന്നു 👍മൻസൂറിനെ പോലെ ഓരോ കണ്ടുപിടുത്തെങ്ങൾ ചെയ്യുന്നവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല അടിപൊളി മൻസൂർ 👌👌👌👌👌🙏
@growup1194
@growup1194 Жыл бұрын
സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി ❤️
@HarishThali
@HarishThali Жыл бұрын
❤️
@faisalfaisal1344
@faisalfaisal1344 Жыл бұрын
@@pranavachu2005 Alameen
@faisalfaisal1344
@faisalfaisal1344 Жыл бұрын
ഒരുതേടിവെണഠ
@Rohith.-
@Rohith.- Жыл бұрын
അടിപൊളി,സൂപ്പർ lader👍👌😊
@sakkeermoulavisakkeermoula1327
@sakkeermoulavisakkeermoula1327 Жыл бұрын
ഒരുപാട് നന്മകളുടെ വിളനിലമായ ഹാരിഷേട്ടന് അഭിവാദ്യങ്ങൾ . നേരിൽ കാണണം
@user-do7xr4ut2b
@user-do7xr4ut2b 10 ай бұрын
അടിപൊളി വീഡിയോ ഞങ്ങൾ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ഹോസ്‌പ്പിറ്റലിന് അടുത്താണ് ഇവിടെ തേങ്ങ ഇടാൻ ആളെ കിട്ടാറില്ല ഇത്ര ഉപകാരപ്രതമായ ഈ വീഡിയോ തന്നതിൽ ഹാരിഷ് ഒരു പാട് നന്ദി 👍👍👍🙏
@Balu_p.r
@Balu_p.r Жыл бұрын
ഐറ്റം കൊള്ളാം.. ബട്ട്‌ സേഫ്റ്റി ബെൽറ്റ്‌,റോപ് കൂടെ വേണം 👍🏻
@ratheeshkumar3392
@ratheeshkumar3392 Жыл бұрын
സേഫ്റ്റി ബെൽറ്റ് എവിടെ കൊളുത്തും
@dreamlife4019
@dreamlife4019 Жыл бұрын
വണ്ടൂർ കാരൻ🥰
@mubarakvp5828
@mubarakvp5828 Жыл бұрын
Poli alkidu wndurinde abimanam,👍👍👍💯
@abdulsaleem2816
@abdulsaleem2816 Жыл бұрын
ഇദ്ദേഹത്തിന്റ വീഡിയോ മുഴുവൻ കാണാതെ യാണ് പലരും പലതും ചോദിക്കുന്നത്.അവതരണം നന്നായിട്ടുണ്ട്. നേരിൽ വരാം.
@tnsk4019
@tnsk4019 Жыл бұрын
വളരെ നല്ല ഒരു ഡോക്യുമെന്റെറി. 👍👍👌
@shameem1988
@shameem1988 Жыл бұрын
Upagaramulla video thanks
@babuvarghese6786
@babuvarghese6786 Жыл бұрын
Useful video Thank you bro !👏 💞💞💞💞👍
@udayakumaruday1884
@udayakumaruday1884 Жыл бұрын
നാട്ടിൽ വന്നിട്ട് ഒരു തോട്ടിയും ഏണി യും വാങ്ങണം..കൊള്ളാം..
@nikhilkk8654
@nikhilkk8654 Жыл бұрын
Oru eni book cheythittu ippol 10 days mukalil ayi. Ipo vilichalum avar ingotu chodhikunathu etha book cheythathu ennu. Ethra divasam parayanam. ithu vare delivery cheythitilla iniyenkilum Harish Bai itharam alukale introduce cheyyumbol kurachu nalla teamsine introduce cheyyan sremikkanam
@AbbasAbbas-yv2bm
@AbbasAbbas-yv2bm Жыл бұрын
സാധാരണ ആരും ഒന്നിനും വില പറയാറില്ല നിങ്ങൾ
@jasminefernandes4038
@jasminefernandes4038 Жыл бұрын
Super utility. 🙏👍 In Karnataka it's used in electricity poles in the high way
@ltscribe4082
@ltscribe4082 Жыл бұрын
എന്നാലും നമ്മുടെ നാട്ടിൽ വന്നിട്ട് കാണാതെ പോയല്ലോ 😍😍😍😍harish ikka
@HarishThali
@HarishThali Жыл бұрын
ഇനി വരുമ്പോൾ കാണാം..😍
@ltscribe4082
@ltscribe4082 Жыл бұрын
@@HarishThali 😘ok
@aacharyagranthajyothishala4834
@aacharyagranthajyothishala4834 Жыл бұрын
വളരെ ഉപകാരപ്രദം
@tomeldo2348
@tomeldo2348 Жыл бұрын
അടിപൊളി...
@muneeramuni4186
@muneeramuni4186 Жыл бұрын
സൂപ്പർ അടിപൊളി
@rafik7282
@rafik7282 5 ай бұрын
കുറെ കാലം ആയി ഇതിനെ കുറിച്ച് ചിന്തിക്കുന്നു 👍
@hafsath6354
@hafsath6354 5 ай бұрын
അടിപൊളിയായിട്ടോ.. 🎉
@ganeshbangera7507
@ganeshbangera7507 Жыл бұрын
Supper aluminium leader sistam bro good
@growup1194
@growup1194 Жыл бұрын
എന്റെ നാട് ❤️
@shahmiljr
@shahmiljr Жыл бұрын
Njangalude naaddu😜🤞🏻💪
@faseelan2725
@faseelan2725 Жыл бұрын
Inte aduthaanallo 🙆‍♂️👌👌💃
@remadeviomana3682
@remadeviomana3682 Жыл бұрын
ഇത് സൂപ്പർ ആണ്
@lathasethumadhavan7290
@lathasethumadhavan7290 Жыл бұрын
❤വെരി nice
@KrishnaKumar-du5jt
@KrishnaKumar-du5jt Жыл бұрын
Very useful
@travelwithkknuhuman550
@travelwithkknuhuman550 Жыл бұрын
Good information
@nowfalvu6665
@nowfalvu6665 Жыл бұрын
അടിപൊളി അടിപൊളി ഇ നമ്പർ ലു വിളിച്ചാൽ കിട്ടുമോ
@PeterMDavid
@PeterMDavid Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👍❤👌വില പറഞ്ഞത് ഹോം ഡെലിവറിയുടെയാണോ??? പത്തനംതിട്ടക്ക് സപ്ലൈ ഉണ്ടോ???
@abdulkareemcherukodekokkar187
@abdulkareemcherukodekokkar187 Жыл бұрын
കേരളത്തിലെവിടേക്കും സപ്ലൈ ഉണ്ട്
@shaandsha6420
@shaandsha6420 Жыл бұрын
ഉപകാരപ്രധ മായാ വിഡിയോ
@kumaradas527
@kumaradas527 Жыл бұрын
ഞാൻ തിരുവനന്തപുരത്താണ്, ഒരു തൊട്ടി കിട്ടുമോ
@Ravikalavidh1259
@Ravikalavidh1259 Жыл бұрын
Pls make video on plucking jack fruit from ground like this of nearly 10-20 kg weight jackfruits..
@jazz-ys9dl
@jazz-ys9dl Жыл бұрын
Amazing
@jayakumari4279
@jayakumari4279 Жыл бұрын
Good
@satheeshmarottichal6798
@satheeshmarottichal6798 Жыл бұрын
👍🏻👍🏻
@sudheerkumar.k.k8361
@sudheerkumar.k.k8361 Жыл бұрын
Very good
@FUN_MEDIA5
@FUN_MEDIA5 Жыл бұрын
Vereygood
@moideenmoidu4039
@moideenmoidu4039 Жыл бұрын
👍👍
@CaptainMarvel.20yearsago
@CaptainMarvel.20yearsago Жыл бұрын
😍😍
@sreejutpk
@sreejutpk Жыл бұрын
Pls add one more ..put saw blade to cut heavy tree branches..
@mohammedkootteeri6500
@mohammedkootteeri6500 Жыл бұрын
വേങ്ങര ഭാഗത്തേക് കിട്ടുമോ തേങ്ങ ഇടാനും ചെറിയ കൊമ്പ് മുറിക്കാനും പറ്റുന്ന തൊട്ടിക് എത്രയാണ്
@sabileshsabilesh7674
@sabileshsabilesh7674 4 ай бұрын
Very good innovation but safety is our paramount
@arulvarghese5211
@arulvarghese5211 Жыл бұрын
Hai
@arunkumar-cu9oi
@arunkumar-cu9oi Жыл бұрын
Super 🌟🌟🌟
@pauljoseph1894
@pauljoseph1894 Жыл бұрын
ദൂരത്തുള്ളവർക്ക് courrier സർവീസ് വഴിയോ അല്ലാതെയോ ലഭ്യമാകുമോ?
@JomonAK-hn6rf
@JomonAK-hn6rf 6 күн бұрын
👌
@isree71
@isree71 Жыл бұрын
ഉഗ്രൻ ഐഡിയ
@Bnp149
@Bnp149 4 ай бұрын
നമ്മൾ ആഗ്രഹിച്ച ഒരു ഐറ്റം നല്ലത്
@adarshasokansindhya
@adarshasokansindhya Жыл бұрын
💙
@gamingwithdude8945
@gamingwithdude8945 Жыл бұрын
Njn wandoir karanan
@cheekodhussain8847
@cheekodhussain8847 Жыл бұрын
ഈ ഏണിയുടെ പ്രധാന പോരായ്മ അടിഭാഗം അൽപം ചെരിവില്ല എന്നാണ്. മരത്തിൽ സുഖമമായി കയറാൻ ആ വളവ് അത്യാവശ്യമാണ്, മുളയുടെ എണിക്ക് ആ വളവ് ഉണ്ടാവും
@MustafaKamal.kannankillath
@MustafaKamal.kannankillath Жыл бұрын
🌹🌹🌹👍
@ushakumari-ix9qy
@ushakumari-ix9qy Жыл бұрын
36അടി പൊക്കത്തിലുള്ള തോട്ടി യുടെ വില എത്ര യാണ്
@sidiqakbar3783
@sidiqakbar3783 8 ай бұрын
കരണ്ട് പിടിക്കൂല എന്ന് പറയേണ്ട കേട്ടോ ഞങ്ങളുടെ നാട്ടിൽ കരണ്ട് പിടിച്ച് രണ്ട് കൈയും രണ്ട് കാലും
@lifeoftraveldays
@lifeoftraveldays Жыл бұрын
Good ideas 🌸🌺👍👍
@Ninakkaymaathram
@Ninakkaymaathram 5 ай бұрын
ഒരു ഹെൽമെറ്റ് കൂടി ധരിച്ചാൽ നന്നായിരിക്കും
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 Жыл бұрын
തെങ്ങു കാരൻ കാണേണ്ട ..അവരുടെ കഞ്ഞിയിൽ പാ ഇട്ടു എന്നുപറയും ..😂
@abdurahmanmry5888
@abdurahmanmry5888 Жыл бұрын
Supar
@nishadttnishadtt5173
@nishadttnishadtt5173 Жыл бұрын
താങ്കളുടെ വീഡിയോ കണ്ടാൽ ഒരിക്കലും മടുപ്പ് തോന്നില്ല എല്ലാം ഒന്ന് ഒന്നിന് മെച്ചം
@muhammadali-cb5nl
@muhammadali-cb5nl Жыл бұрын
ഒരു തോട്ടി വേണ൦ .വില എത്റയാണ്
@sudhakk2843
@sudhakk2843 Жыл бұрын
ശരിയാണ് ... ഒരിക്കലും മടുപ്പ് തോന്നില്ല.
@user-ui9sv1hm5t
@user-ui9sv1hm5t 10 күн бұрын
👍
@deepadeepa2011
@deepadeepa2011 Жыл бұрын
Need big koni ...how u will supply?
@muhammadessa3252
@muhammadessa3252 Жыл бұрын
അടിപൊളി 👍👍👍
@hrushivarma866
@hrushivarma866 4 ай бұрын
Mr. Manzoor, Is it possible for you to send a fiber ladder of 20+ meter and coconut plucking pole to Pune??
@jijuvargheseps3362
@jijuvargheseps3362 Жыл бұрын
തിരുവല്ല നിരണം സ്ഥലത്തെകെതോട്ടി വാങ്ങാൻ സാധിക്കുമോ?
@sidiqakbar3783
@sidiqakbar3783 8 ай бұрын
വണ്ടൂര് തന്നെയാണ് ഇതും
@FriendlyFrolic
@FriendlyFrolic 4 ай бұрын
pls record in landscape
@M19176
@M19176 4 ай бұрын
👍👍👍👍👍👍
@SameerSameerali-ey7gi
@SameerSameerali-ey7gi 4 ай бұрын
Alumini shok adikoola yann puthiya kandupidutham anallo
@AbdulSalam-wk3hb
@AbdulSalam-wk3hb Жыл бұрын
ഇത് വെക്കാൻ പറ്റിയ സ്ഥലം വേണമല്ലോ
@georgejoseph5246
@georgejoseph5246 Жыл бұрын
Thottiyudeyum eniyudeyum waite ethrayund
@hameedkadambu6152
@hameedkadambu6152 Жыл бұрын
Idhil endhan, oru putumayo?
@Ravikalavidh1259
@Ravikalavidh1259 Жыл бұрын
Link of the product pls..where can I buy?
@sushamamohan991
@sushamamohan991 Жыл бұрын
എന്ത് പണിയാ കാട്ടിയത് വല്ലതലചുറ്റലോ വല്ലതും ഉണ്ടായാൽ🙆😳😳
@lagyjohn525
@lagyjohn525 Жыл бұрын
Enthu vila varum oronninum
@behappyandsafeandsecure
@behappyandsafeandsecure Жыл бұрын
20 അടി 2 പൈപ്പ് ജോയിന്റ് ചെയ്താൽ തൊട്ടിയായി,,, ഇരുബ് പൈപ്പിൽ ഇതുപോലെ ചെയ്യാം കോണി
@debilpsycho1597
@debilpsycho1597 4 ай бұрын
Ini shock adich marikkilla nalath veen maricholum 😹
@saudaanver6912
@saudaanver6912 Жыл бұрын
വണ്ടൂരിൽ എവിടെയാണ്
@vinumurugan9237
@vinumurugan9237 Жыл бұрын
Kurachu perude pani poyii🤨😶
@MyBapputty
@MyBapputty Жыл бұрын
കുറഞ്ഞ വിലയ്ക്ക് വലിയ ഉപകാരം ചെയ്യുന്നത്
@jamesdavid6048
@jamesdavid6048 Жыл бұрын
മരക്കൊമ്പ് മുറിക്കാൻ ഉപയോഗിക്കുന്ന തോട്ടിക് എത്ര രൂപ വരും. കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ നിന്നാണ് ചോദിക്കുന്നത്. കൂടാതെ തേങ്ങ അടത്താൻ ഉപയോഗിക്കുന്ന ടെലിസ്കോപിക് തോട്ടിക്ക് എന്തു വില വരും
@sheelathozhuthuparambil3399
@sheelathozhuthuparambil3399 Жыл бұрын
video muzhuvan kaanoo.. utharam kittum
@joypd1828
@joypd1828 Жыл бұрын
Ladder വെയിറ്റ് എത്ര?
@sfupvlogs159
@sfupvlogs159 Жыл бұрын
ഞങ്ങളെ വീടിന്റെ അടുത്ത് വന്നിട്ട് കാണാതെ പോയല്ലോ 🥰
@HarishThali
@HarishThali Жыл бұрын
😊
@bindudinilkumar2708
@bindudinilkumar2708 Жыл бұрын
Do you have home delivery
@lukmannp8721
@lukmannp8721 Жыл бұрын
എത്രയാ വില ?
@nofalp1427
@nofalp1427 Жыл бұрын
തേങ്ങാക്കുല, വീണാൽ എണിയുടെ സ്റ്റെപ്പ് പൊട്ടിപോകുമോ 🤔
@rajannambiar4073
@rajannambiar4073 Жыл бұрын
താഴെ നിന്ന് കുരുമുളക് പറിയ്കുന്ന ഒരു തോട്ടി അതിൽ തന്നെ കലക്ററ് ചെയ്യുന്ന ഒരു ബാഗ്. ഇങ്ങനെ ഒന്ന് ഉണ്ടാക്കുക.
@vineethvineeth3883
@vineethvineeth3883 5 ай бұрын
😂😂😂
@nofalp1427
@nofalp1427 Жыл бұрын
മാങ്ങാ തോട്ടി ഉണ്ടോ
@leelavenkataramani328
@leelavenkataramani328 Жыл бұрын
Hello no reply for my question? Can you deliver to palakkad i need one thotti with cutter provided sharp edges Like Kseb people handling telescopic extended one ( ALUMINUM) PRICE HOW MUCH COD OR G/PAY
@kpntly
@kpntly Жыл бұрын
Please call the mobile number provided in the pinned comment
@kunhiramank7691
@kunhiramank7691 Жыл бұрын
മറ്റു ജില്ലകളിൽ സപ്ലയി ഏജന്റ് മാർ ഉണ്ടോ
@sheejasajan1375
@sheejasajan1375 Жыл бұрын
Rate parayo
@ablplus9077
@ablplus9077 4 ай бұрын
Edo maranapeduka ennalla kollapedu ennu parayedo
@gurulal5718
@gurulal5718 Жыл бұрын
Rate ?
@haneefavelllengara114
@haneefavelllengara114 Жыл бұрын
എത്ര വില
@TM-vv7tq
@TM-vv7tq Жыл бұрын
വില കൂടി പറഞ്ഞഅത് നന്ന്.
@sijinsijin5166
@sijinsijin5166 Жыл бұрын
തെങ്ങിൽ കേറാം പക്ഷേ തിരിച്ച് ഇറങ്ങാൻ ഫയർഫോഴ്‌സ് വരണം
@dilnaimam9524
@dilnaimam9524 Жыл бұрын
Courier undo
@thankachantm338
@thankachantm338 Жыл бұрын
9 മീറ്റർ തോട്ടിയുടെ വണ്ണം എത്രയാണ്
@leninkskalathiparambil5658
@leninkskalathiparambil5658 Жыл бұрын
തോട്ടി വേണമായിരുന്നു. തേങ്ങ പറിക്കാൻ.
Khó thế mà cũng làm được || How did the police do that? #shorts
01:00
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 38 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 50 МЛН
В НЕЕ ЧТО, МОЛНИЯ ПОПАЛА? 😂😂😂😂
0:56
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 5 МЛН
Ай ай 🤣
0:27
Dragon Нургелды 🐉
Рет қаралды 1,3 МЛН
100❤️
0:19
MY💝No War🤝
Рет қаралды 21 МЛН
Сын вернулся с войны и сделал сюрприз 🤯
0:17
Фильмы I Сериалы
Рет қаралды 5 МЛН