കൃഷിയും സംഗീതവും സമന്വയിക്കുന്ന പേരാമംഗല്ലുർ മന I peramangallur dairy farm I mixed organic farming

  Рет қаралды 279,306

Manoj Karolly

Manoj Karolly

4 жыл бұрын

Peramangallur Parameswaran Namboothiri Mobile +91 9495658577
Peramangallur mana is situatted at Ongallur Village in Palakkad district. This mana is wellknown for dairy farming and mixed organic farming. Two brothers Mr. parameswaran Namboothiri and Krishnan Namboothiri managing this things
enjoy the video and hit the like button
🔴 Contact For Business Enquiries, Paid Collaborations, Advertisement
► Email 👉 kairaliptb@gmail.com
► WhatsApp 👉 wa.me/918330061413
follow me in
instagram / manojkarolly
facebook / manojkarollyofficial
Share chat sharechat.com/manojkarolly
for more videos
Dog Training ചില ടിപ്പുകൾ l labrador dog l Dog farming kerala • Dog Training ചില ടിപ്പ...
6 മാസത്തിനു ശേഷം ഹാപ്പിയെ കണ്ടപ്പോൾ I Dachshund Dog I dog farming kerala
• 6 മാസത്തിനു ശേഷം ഹാപ്പ...
Rottweiler and a labrador dog I dog farming kerala I ഒരു റൊട്ടും ഒരു ലാബും പിന്നെ ഒരു കുളവും
• Rottweiler and a labra...
സമ്മിശ്ര കൃഷിയിലെ വിജയഗാഥ I BANANA FARMING I VEGITABLE FARMING I
• MIXED FARMING I BANANA...
പാർവോ പടരുന്നു സൂക്ഷിക്കുക I parvo virus I DOG FARMING IN KERALA I DOG DISEASES
• പാർവോ പടരുന്നു സൂക്ഷ...
Pug dog l Dog farming kerala I പഗ്ഗ് എന്ന കൂട്ടുകാരൻ
• Pug dog l Dog farming ...
Rottweiler dog I രാജേട്ടൻറെ ബ്ലാക്കി I dog farming kerala
• Rottweiler dog I രാജേട...
BEAGLE DOG I KCI CERTIFICATION I DOG FARMING KERALA
• BEAGLE DOG I KCI CERTI...
TWO ROTTWEILER DOGS WITH EXTREMELY DIFFERENT CHARACTORS l ROTTWEILER DOG
• TWO ROTTWEILER DOGS W...
NAYA VALARTHAL I DOG FARMING KERALA I LABRADOR
• NAYA VALARTHAL I DOG F...
ST BERNARD DOG l DOG FARMING KERALA I THE GUIDE DOG
• ST BERNARD DOG l DOG F...
Rottweiler dog l Dog farming kerala l The strong watch dog
• Rottweiler dog l Dog ...
PIG FARM l PIG FARMING KERALA l പട്ടാമ്പി സുരേട്ടന്റെ പന്നി ഫാം
• PIG FARM l PIG FARMING...
Labrador Retriever l dog farming kerala l dog food I
• Labrador Retriever l ...
Jerman shepherd / ഇവൻ ജർമ്മൻ ഷെപ്പേർഡ്
• German shepherd / ഇവൻ ...
DACHS HUND DOG // DOG FARMING KERALA
• Dachshund Dog // DOG F...
Dog show Palakkad 2018
• DOG SHOW palakkad 2018...
NADAN KOZHI FARM //നല്ല വരുമാനത്തിന് നാടൻ കോഴി
• Video
fish dog quail farming in 3 cent //3 സെന്റിൽ ഒരു അത്ഭുത ഫാം
• fish dog quail farming...
fish dog quail farming in 3 cent PART -2// 3 സെന്റിൽ ഒരു അത്ഭുത ഫാം ഭാഗം 2
• fish dog quail farming...
Malayalam Videos, nadan kozhi, Kerala Videos, Kozhi Valarthal, Kada valarthal, Naya valarthal, Naaya farm, dog farm, Kozhi farm, fish farming, farming, quail farming ,kada valarthal, What is, Trending videos, pig farming, Muyal Valrthal, Poothu Valarthal, Tharavu valarthal, panni valarthal , PIG FARM, PIG FARMING PALAKKAD ,PIG FARM KERALA pug dog pug puppies cute pug
jerman shepherd, labrador retrever, dash hund, pug puppies, Huge profit from Pig farming Haritham Sundaram , rottweiler dog, rott weiler puppie, St Bernard , St. bernard, NAYA VALARTHAL , ROTWHEELER, BEAGLE PUPPIES , KCI CERTIFICATION, DOG CERTIFICATION, pug dog malayalam, PARVO VIRUS, VEGITABLE FARMING. BANANA FARMING, GINGER FARMING,COCCUNUT FARMING, PADDY FARMING , SAMMISHRA KRISHI, TURMURIC FARMING, pashu valarthal nadan pashu

Пікірлер: 776
@remaramu5918
@remaramu5918 4 жыл бұрын
ഇങ്ങനെയുള്ളവർ ഇപ്പോഴും കേരളത്തിൽ ഉണ്ടല്ലോ. തിരുമേനിയുടെ എളിമക്കു മുന്നിൽ കൈ കൂപ്പുന്നു. എല്ലാ ആശംസകളും നേരുന്നു. അവതരണം നന്നായി
@muhammedthachuparamb
@muhammedthachuparamb 4 жыл бұрын
ഇവരൊക്കയാണ് ഭൂമിയിലെ മുത്തുകൾ പച്ചയായ മനുഷ്യർ അഭിമാനംതോന്നുന്നു ജേഷ്ടനും അനുജനും ദൈവം ദീർഘായുസ് നൽകട്ടെ
@mayakp8231
@mayakp8231 4 жыл бұрын
സത്യം
@antonytv3919
@antonytv3919 3 жыл бұрын
💯💯💯👌👌👌👍👍👍
@vkradhakrishnanmenonmn7262
@vkradhakrishnanmenonmn7262 2 жыл бұрын
@@vineeth7375 qq
@pradeepm.p1892
@pradeepm.p1892 4 жыл бұрын
എന്താ പറയാ.. പുണ്യം ചെയ്ത ജന്മങ്ങളാണ് തിരുമേനിയും കുടുംബവും.. ഇദ്ദേഹത്തെ ലോകത്തിന് പരിചയപെടുത്തിയതിന് നന്ദി. ഒര സിനിമ കാണുന്ന പ്രീധീതിയിലാണ് വീഡിയോ കണ്ടത്.. നന്ദി
@abdulkarim6427
@abdulkarim6427 4 жыл бұрын
ഒരു പച്ചയായ മനുഷ്യൻ അതിന് പുറമേ ന്നല്ല കർഷകൻ::::അഭിനന്ദനങ്ങൾ
@sreelatharaghunarayanan1425
@sreelatharaghunarayanan1425 4 жыл бұрын
പ്രകൃതി,കൃഷി,പശുക്കൾ,തറവാട്, അമ്പലം,കുളം,സംഗീതം,ക്ഷീര ഉത്പാദനം...ജീവിതം എത്ര സമ്പന്നം...കൊതിയാകുന്നു...
@pramoshcp3761
@pramoshcp3761 4 жыл бұрын
എനിക്കും 😪
@prasanthpb7413
@prasanthpb7413 4 жыл бұрын
@@pramoshcp3761 enikkum
@preethasudheer1797
@preethasudheer1797 4 жыл бұрын
Sariyanu
@ananthu8534
@ananthu8534 4 жыл бұрын
എളുപ്പമല്ല !
@Pulikottil
@Pulikottil 4 жыл бұрын
Real beauty of kerala only survive in palakkad district. I am no longer live in kerala. I miss everything
@nmv298
@nmv298 4 жыл бұрын
ഇത്രയും മനസ്സിന് ആനന്ദം പകർന്ന ഒരു വീഡിയോ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ഒരു പാട് സന്തോഷം . നന്ദി
@ManojKarolly
@ManojKarolly 4 жыл бұрын
Thank you
@shylarishi5008
@shylarishi5008 4 жыл бұрын
Ithupolulla videos inium iduka
@sureshmadhavan2916
@sureshmadhavan2916 4 жыл бұрын
എന്റെ നാട്ടിൽ ഉള്ള മനയാണ് .... മനോജ് ഏട്ടൻ വളരെ മനോഹരമായി നമ്പൂതിരിയെ ഇന്റർവ്യൂ ചെയ്തു ... നമ്പൂതിരിയും അനുജനും നല്ല മനുഷ്യരാണ് ..... ഇത്തരം ആളുകളെ ഒക്കെയാണ് നമ്മളിൽ ചിലർ സവർണ്ണർ എന്നൊക്കെ പറഞ്ഞു പുച്ഛിക്കുന്നത് ... എന്റെ അറിവിൽ നമ്പൂതിരിമാർ ശുദ്ധ മനുഷ്യരാണ് ... ഇവർ തന്നെ ഉദാഹരണം ..... വീഡിയോ കണ്ട് ഇവരെ ആരും ഡിസ്റ്റർബ് ചെയ്യരുത് എന്ന ഒരു അഭ്യര്ഥനയുണ്ട് ....
@salutekumarkt5055
@salutekumarkt5055 3 жыл бұрын
ഇരിക്കുന്നു കഴിഞ്ഞ കാലത്തു ഈ പറയുന്നവർ ആഢ്യതമുള്ളവർ അല്ലേ ഇവരുടെ വീടിന്റെ അറുപത്തി നാലടി മാറിനിക്കണo ആയിരുന്നു അറിയുമോ ഇപ്പഴാ മനിഷനോടു മിണ്ടുന്നതു പോലും
@ameeraliameer6473
@ameeraliameer6473 4 жыл бұрын
നന്മയുള്ള മനസ്സിൻറെ ഉടമയായ തിരുമേനി ! അദ്ദേഹത്തിൻറെഹൃദയമാണ് ചുറ്റുപാടും നാം കാണുന്നത് വളരെ ഹൃദ്യമായവീഡിയോ🌹🌹🌹
@user-ir6br6jb2j
@user-ir6br6jb2j 4 жыл бұрын
ഇങ്ങിനെ ഒക്കെ ജീവിക്കാൻ ആഗ്രഹിക്കാത്ത മലയാളികൾ ഉണ്ടോ..മനസ്സിനെ പോസിറ്റീവ് ആക്കുന്ന അന്തരീക്ഷം ..പശുക്കൾ. കുളം .വിശാലമായ തൊടി . പഴമ നിറഞ്ഞ സൗകര്യമുള്ള വീട് .കൃഷി ഹൊ ഒന്നും പറയേണ്ട .അള്ളാഹു ഇനിയും അനുഗ്രഹിക്കട്ടെ
@abdulkarim6427
@abdulkarim6427 4 жыл бұрын
എൻത് ചെയ്യാൻ 4 cend സ്ഥലത്ത് ഒരു വീട് തുപ്പണമെൻകിൽ ആരും കണാതെ ആവണം
@binus4690
@binus4690 4 жыл бұрын
True.
@sumavijayan1564
@sumavijayan1564 4 жыл бұрын
ഭാഗ്യം ച്യ്തവർ, ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ
@shanmughanpp9715
@shanmughanpp9715 4 жыл бұрын
ഇതുപോലുള്ള നന്മയുള്ള മനുഷ്യരാണ് കേരളത്തിന് മാത്രമല്ല,ഭൂമിക്കും,ലോകത്തിനും വേണ്ടവർ. പരിചയപ്പെടുത്തി തന്നതിന് നന്ദി.
@sreekalaambatt639
@sreekalaambatt639 4 жыл бұрын
ഞാൻ അറിയും തിരുമേനിയെ. അയ്യപ്പ പൂജക്ക്‌ വരാറുണ്ട്. എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ തിരുമേനിക്കും കുടുംബത്തിനും.
@Religionfree
@Religionfree 4 жыл бұрын
കേരളത്തിന് അതിന്റെ തനതു സംസ്കാരം മുഴുവനും പോയിട്ടില്ല എന്നു കണ്ടതിൽ വളരെ സന്തോഷം. മഹാനുഭവൻമാര്‍ക്ക് പ്രണാമം ...അഭിനന്ദനങ്ങൾ.
@georgekuttym.v7266
@georgekuttym.v7266 2 жыл бұрын
നിന്റെ
@ashrafm5308
@ashrafm5308 4 жыл бұрын
ആഴ് വാഞ്ചേരി തമ്പ്രാക്കളുടെ നാട്ടിൽ നിന്ന് തിരുമേനിക്ക് ആയുർആരോഗ്യത്തെ നെർകേണ്ട് നിർത്തുന്നു നന്ദി
@dipinnandu5387
@dipinnandu5387 4 жыл бұрын
ആ ഒരു മന കണ്ടപ്പോൾ തന്നെ മനസ്സിന് ഒരു കുളിർ നൽകിയായിരുന്നു ഇപ്പോളത്തെ സമൂഹത്തിനു അന്യം നിൽക്കുന്ന കാഴ്ചകൾ
@harriesk4842
@harriesk4842 4 жыл бұрын
സംഗീതം കൃഷി കാലിവളർത്തൽ വളരെ ജീവിത വിശുദ്ധി ഉള്ള ഈ നന്മ മരത്തിനെ പരിചയ പെടുത്തിയതിന് നന്ദി
@sathiajitht1567
@sathiajitht1567 4 жыл бұрын
അദ്ധ്വാനത്തിന്റെ മഹത്വമറിഞ്ഞ് ജീവിക്കുന്ന പേരമംഗല്ലുർ മനയിലെ സഹൃദയ സഹോദരങ്ങൾക്ക് -- പരമേശ്വരനും അനുജനും -- അഭിനന്ദനങ്ങൾ. ഒരു ശുദ്ധസംഗീതം പോലെ മഹാനുഭാവന്മാർക്ക് ഇഹജീവിതം ഹൃദ്യവും ആസ്വാദ്യകരവുമാവട്ടെ എന്നാശംസിക്കുന്നു. എങ്കിലും നിർദോഷികളും നിരാലംബരുമായ മൂരിക്കുട്ടന്മാരെയും പ്രായമായ പശുക്കളെയും പെരുന്നാളിന് കൊല്ലാൻ കൊടുത്ത് കാശുണ്ടാക്കുന്ന ബ്രാഹ്മണകുടിലതയോട് ഒരു മതിപ്പ് തോന്നുന്നില്ല.
@indiraep6618
@indiraep6618 4 жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല.സിനിമ യിൽ കാണുന്നത് പോലെ തോന്നുന്നു.. കേരള ത്തി ൽ ഇങ്ങനെയൊക്കെ ഇപ്പോഴും ഉണ്ടോ.ഭാഗ്യം. എന്നും നിലനിൽക്കട്ടെ.സന്തോഷം.
@nitheeshchacko4951
@nitheeshchacko4951 3 жыл бұрын
ഇതു പോലുള്ള മനുഷ്യർ ആണ് നാടിനു ആവശ്യം... ❤️❤️
@hari3153
@hari3153 4 жыл бұрын
കൃഷ്ണാ..... ഇങ്ങട് വായേയ് 💓👌👌👌👌❣️
@soorajm4110
@soorajm4110 4 жыл бұрын
👌
@anjananair8268
@anjananair8268 2 жыл бұрын
😍
@sreenathmj9413
@sreenathmj9413 4 жыл бұрын
ഇത്രയും നാൾ കണ്ടതിൽ വച്ചു ഏറ്റവും മനസ്സിന് ഇഷ്ടമായൊരെ വീഡിയോ.... തിരുമേനി hatss off... special thanks to manoj etan &camera man
@arunvg314
@arunvg314 4 жыл бұрын
പശുക്കൾ സത്യം ഉള്ള ഒരു സാധു ജീവികളാണ് അതിനെ നല്ല രീതിയിൽ സ്നേഹിച്ച് പരിപാലിച്ച് വളർത്തിയവർക്ക് ജീവിതത്തിൽ നേട്ടമെ ഉണ്ടാകൂ.... സത്യസന്ധതയോടെ ഇതിനെ പരിപാലിച്ച് അത് ജീവനോപാദി ആക്കിയ ഒരു കുടുംബവും നശിച്ചിട്ടില്ല, നന്നായിട്ടെ ഉള്ളൂ...
@unnikrishnanb1237
@unnikrishnanb1237 4 жыл бұрын
മനോഹരം,ഈ ബ്രഹ്മജ്ഞന്മാരുടെ, ശ്രമങ്ങൾ, മറ്റ് ഉള്ള വർക്ക് മാതൃക യാക്കാവുന്ന സമ്ബ്റദായം All the best.
@Bigbro205
@Bigbro205 3 жыл бұрын
@@johnjkumbluvelil3915vannullo imported semen
@sadanpksadanpk3207
@sadanpksadanpk3207 4 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു ...ഒരു വശത്ത് എളിമയുടെ പര്യായവും മറുഭാഗത് ബുദ്ധിപരമായ ബിസിനസ് തന്ത്രവും ഉളള നല്ലൊരു പച്ചയായ മനുഷ്യൻ ..തിരുമേനിക്കും അവതാരകനും അഭിനന്ദനങ്ങൾ ...
@maamoos3626
@maamoos3626 3 жыл бұрын
പറഞ്ഞറിയിക്കാനാവാത്തത്രയും സന്തോഷം തോന്നൂ.വളരെ നന്ദി,തിരുമേനിക്കും താങ്കൾക്കും👌🙏🏻
@baijum1906
@baijum1906 4 жыл бұрын
മനോജേട്ടൻ നല്ല അവതരണം അടിപൊളി തിരുമേനി നിഷ്കളനായ വ്യക്തി നമസ്കാരം
@ManojKarolly
@ManojKarolly 4 жыл бұрын
നന്ദി
@vishnumangalassery9425
@vishnumangalassery9425 4 жыл бұрын
നാട്ടുകാരുടെ ഭാഗ്യം മായമില്ലാത്ത പാലുൽപ്പന്നങ്ങൾ ലഭിക്കുമല്ലോ തിരുമേനിക്ക് ഒരായിരം ആശംസകൾ
@nousalinouchu3625
@nousalinouchu3625 4 жыл бұрын
തിരുമേനി സംസാരിക്കുന്നത് നോക്കി നിന്നു vdo തീർന്നു പോയത് അറിഞ്ഞില്ല ക്യൂട്ട് 👍😆 മാഷല്ലാഹ്
@sushamavinodck9369
@sushamavinodck9369 3 жыл бұрын
Manasinukulirmayulla kazhcha.....thirumenikku nanmakal mathram varan jagatheeswaranod prarthikunnuu...
@arunsathyan2653
@arunsathyan2653 4 жыл бұрын
പേരാമംഗല്ലൂർ മന എന്നു കേട്ടപ്പോൾ തടിച്ചു കൊഴുത്ത, ഒരു തിരുമേനിയെ പ്രതീക്ഷിച്ചിടത്, അധ്വാനശാലി ആയ, ഒരു പാവം തിരുമേനി... അധ്വാനിക്കുന്നവന് എന്നും ദൈവം വിജയം മാത്രം നല്കിയിട്ടുള്ളൂ... 👍
@ksa7010
@ksa7010 3 жыл бұрын
ഇതാണ് യഥാർത്ഥ ജീവിതം ഇങ്ങനെയുള്ള ജീവിതത്തിൽ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്
@babykumari4861
@babykumari4861 4 жыл бұрын
അവിടുത്തെ അന്തരീക്ഷം പുലർച്ചെ എന്ത് രസം ആയിരിക്കും സംഗീതം പശു ക്കിടാ ങ്ങൾ സ്നേഹ സമ്പന്നമായ സഹോദരൻങൾ ഈ ഭാഗ്യം എല്ലാ പേർക്കും കിട്ടില്ല
@ahamedmanjeri8318
@ahamedmanjeri8318 4 жыл бұрын
വളരെ ഹൃദ്യമായവീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു. പറയുവാൻ വാക്കുകളില്ല ഇവരൊക്കയാണ് ഭൂമിയിലെ മുത്തുകൾ പച്ചയായ മനുഷ്യർ അഭിമാനംതോന്നുന്നു ജേഷ്ടനും അനുജനും ദൈവം ദീർഘായുസ് നൽകട്ടെ
@gokuldasnair4643
@gokuldasnair4643 4 жыл бұрын
വളരെയധികം ഇഷ്ടപ്പെട്ടു. പറയുവാൻ വാക്കുകളില്ല. ഓം നമോ നാരായണ: ഓം നമശ്ശിവായ:
@somasekharanbhaskarannair3354
@somasekharanbhaskarannair3354 4 жыл бұрын
ഇത്രയും മനോഹരമായ ജീവിതം നമ്മൾക്ക് കൊതിയാവുന്നു
@divakarank8933
@divakarank8933 3 жыл бұрын
തിരുമേനി താങ്കളും കുടുംബവും പ്രകൃതിയെ സംഗീതത്തെ എത്രമാത്രം ഇഷ്ടപ്പെടുന്നു. പശു വളർത്തൽ താങ്കളുടെ ഭവനത്തിൽ എത്ര ആനന്ദകരം, അഭിനന്ദനങ്ങൾ.
@abctou4592
@abctou4592 4 жыл бұрын
പച്ചയായ അവതരണം, നാട്ടിൻപുറത്തിന്റെ നന്മ, പ്രകൃതിയോട് ഇഴകിയ ജീവിതം, ഉള്ളതുകൊണ്ട് ഓണം, സ്വസ്ഥമായ ജീവിതം. എല്ലാവര്ക്കും ഐശ്വര്യവും നന്മയും മനസ്സമാധാനവും നേരുന്നു 💐
@amal5580
@amal5580 4 жыл бұрын
ഒന്ന് ഓടിച്ചു കാണാണം എന്ന് കരുതി വന്നതാ ..എന്നെ പിടിച്ചു ഇരുത്തി
@aneesbabuo1458
@aneesbabuo1458 4 жыл бұрын
ഞാനും
@sajeevdavas6573
@sajeevdavas6573 4 жыл бұрын
ഒരു യെതാർത്ഥ കർഷകനേയും,, കൂടെ നല്ലൊരു മനുഷ്യനെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം,, പശുക്കളെ എങ്ങനെ വളർത്തണം എന്നു വളരെ ലളിതമായും സരസമായി മനസിലാക്കി തന്ന ഏട്ടന് എന്റെ ബിഗ് സല്യൂട്ട്,,,
@joalex4148
@joalex4148 4 жыл бұрын
Satymaa....enthu simple aa manushanaa....good vedio
@muhammedjunais345
@muhammedjunais345 4 жыл бұрын
മനസ്സിന് കുളിർ മഴ കിട്ടിയ വീഡിയോ thanks Manoj..
@sreekumarkottarathil5875
@sreekumarkottarathil5875 4 жыл бұрын
കേശവേട്ട നന്ദി. ഇ എം എസ്സിന്റെ ഓങ്ങല്ലൂർ പ്രസംഗത്തിന്റെ ജീവിക്കുന്ന സ്മാരകം. അതും ഓങ്ങല്ലൂരിൽ തന്നെ. അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല വീഡിയോ.
@Lifequotes54
@Lifequotes54 2 жыл бұрын
ഇവരെയൊക്കെയാണ് ആദരിക്കേണ്ടത്.... interviewer വളരെ നന്നായിട്ട് interview ചെയ്തു.... adipoli....
@lakshmiamma7506
@lakshmiamma7506 4 жыл бұрын
വാക്കുകൾക്ക് അതീതമായി ഒരു ദൃശ്യം- ബല്യ കാല ഓർമ്മകൾ ഉണർത്തുന്നു ഈ പശുക്കൾ,
@user-mb6iz3hd6e
@user-mb6iz3hd6e 4 жыл бұрын
ഈ അടുത്ത കാലത്തു കണ്ട മനസ്സിന് വളരെയധികം സന്തോഷം നൽകിയ വീഡിയോ. ഹരിതഭംഗി നിറഞ്ഞ കൃഷിഭൂമിയിൽ ഗധകാല സ്മരണകൾ ഉണർത്തുന്ന തലയെടുപ്പോടെ നിൽക്കുന്ന മന., അതിൽ കൃഷിയും, ഗോപരിപാലനവും അതോടപ്പം സംഗീതവും ഇടകലർന്ന് സ്വർഗ്ഗസുന്ദരമായിരിക്കുന്നു. ഇതിലെല്ലാമുപരി നല്ലൊരു കർഷകനും നല്ലൊരു മനസ്സിനുടമയായ ആ തിരുമേനിയും, അവതരണ ഭംഗി കൊണ്ടും എല്ലാ രീതിയിലും മനസ്സ് നിറഞ്ഞ വീഡിയോ.
@madhavannairkrishnannair9276
@madhavannairkrishnannair9276 4 жыл бұрын
മനസ്സിനു വളരെയേറെ ആനന്ദം പകർന്ന ഒരു അഭിമുഖം. തിരുമേനിയോടു ഏറെ ആദരവു തോന്നുന്നു. ബോംബേയിൽ കഴിഞ്ഞ ശേഷം സ്വന്തം സ്ഥലത്ത് ഇത്രയും കാര്യക്ഷമതയോടെ പശുപരിപാലനം അതോടൊപ്പം ഈശ്വരസാക്ഷാത്കാരം നല്കുന്ന സംഗീതം കൃഷി എല്ലാം കൂടി സമന്വയിപ്പിച്ച് ജീവിതം നയിക്കുന്ന തിരുമേനി അധുനിക ലോകം മാതൃക ആക്കേണ്ട വ്യക്തിത്വമാണ്. വിവേകമില്ലായ്മയും അഹങ്കാരവും തലയ്ക്കു പിടിച്ച ചില പുതു തലമുറ പുരുഷന്മാർ തിരുമേനിയെ ഒരു പ്രാവശ്യം സന്ദർശിക്കണം.
@jayarajazhakappath7124
@jayarajazhakappath7124 4 жыл бұрын
പല മനകളും അനാധീനപ്പെട്ട് പോകുന്ന കാലത്ത് നിങ്ങൾക്ക് ഒരു പുനർജന്മം നൽകാൻ കഴിഞ്ഞിതിൽ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
@praveenp7887
@praveenp7887 3 жыл бұрын
തിരുമേനിയുടെ പാദങ്ങളിൽ സാഷ്ടാംഗം പ്രണമിക്കുന്നു .ഇത് ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചത് മഹാഭാഗ്യം....
@anithatm9982
@anithatm9982 4 жыл бұрын
കൃഷി യും സംഗീതവും സമന്വയിപ്പിച്ച് എങ്ങനെ മികച്ചൊരു ജീവിത മാര്‍ഗം കണ്ടെത്താം എന്ന അറിവിന്റെ ഒരു ശേഖരം തന്നെയാണ് പേരാമംഗലം മന
@shabeermahamood638
@shabeermahamood638 4 жыл бұрын
തിരുമേനിയുടെ എളിമയുടെ മുന്നിൽ 👏👏👏🤲
@anilnizar5967
@anilnizar5967 4 жыл бұрын
ഇത്രയും ലളിതമായ ഒരാളെ ജീവിധത്തിൽ കണ്ടിട്ടില്ല ഒത്തിരി ഇഷ്ടം
@satheeshbabu6314
@satheeshbabu6314 4 жыл бұрын
തിരുമേനിയുടെ ഈ പശ്ചഭാ മും അദ്ദേഹത്തിൻ്റെ അറിവ് എല്ലാവർക്കും പകർന്ന് കൊടുക്കുന്ന ആ നല്ല മനസ്സിനെ ഞാൻ നമസ്കരിക്കുന്നു ദൈവം അദ്ദേഹത്തിന് എല്ലാ ഐശ്വര്യവും നൽകട്ടെ എണ് പ്രാർത്ഥിക്കാം
@sreeraj8227
@sreeraj8227 4 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ട ഒരു വീഡിയോ ... തിരുമേനിമാർക്കും കുടുംബത്തിനും ഒപ്പം ഭാഗ്യം ചെയ്ത ആ നാട്ടുകാർക്കും ഇനിയും നൻമ്മകൾ ഉണ്ടാകട്ടെ ... ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ... അവതാരകനും, അവതരണത്തിനും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു. നന്ദി ...
@VijayKumar-px8lq
@VijayKumar-px8lq 4 жыл бұрын
Informative. നമ്മുടെ നല്ല സമയം ചില്ലറ ശമ്പളത്തിന് ചിലവാക്കുന്ന എന്നെ പോലുള്ളവർക്ക് മാറിച്ചിന്തികാൻ പ്രചോദനം നൽകുന്നു.
@bindusanthosh5263
@bindusanthosh5263 4 жыл бұрын
വളരെ അധികം സന്തോഷമായി....... ഒരുപാട് നന്ദി........നന്മ നിറഞ്ഞ തിരുമേനിയും കുടുംബവും........എല്ലാവിധ ആശംസകളും നേരുന്നു.....നഗരജീവിതത്തിൻ്റെ തിക്കും തിരക്കുകളും ഇല്ലാത്ത നല്ലൊരു കാഴ്ച തന്ന താങ്കൾക്കും നന്ദി...............
@uppapapuliyoor7744
@uppapapuliyoor7744 4 жыл бұрын
സ്കിപ് ചെയ്യാതെ കാണുന്ന വീഡിയോ ഇതാണ് പ്രെകൃതിയെ അറിഞ്ഞുള്ള ജീവിതം.. ഞാനും കൂടുന്നു നിങ്ങൾക്കൊപ്പം 💕💕💕❤❤👌👌👌👌👌
@vechoorjayakumar8023
@vechoorjayakumar8023 4 жыл бұрын
വളരെ നല്ല വീഡിയൊ തിരുമേനി ശരിക്കും പ്രകൃതി സ്നേഹി.
@shibukumark.v7512
@shibukumark.v7512 4 жыл бұрын
പല farm കളേക്കുറിച്ചും കണ്ടിട്ടുണ്ട് പക്ഷെ മനസ്സിന് കുളിർമ്മ നൽകുന്ന ഒരു വീഡിയോ ആദ്യം ആയിട്ട് കണ്ടു.
@jimmymadhavanmadhavan7962
@jimmymadhavanmadhavan7962 4 жыл бұрын
ഇത്തരത്തിൽ ഒര് അറിവ് പകർന്ന് തന്നതിന് താങ്കൾക്ക് നന്ദി.... ഈ മനയും അവിടത്തെ അംഗങ്ങളും അവരുടെ മനസ്സിലെ നൻമയും സംഗീതവും എല്ലാം കാലാതിവർത്തിയായി നില നിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@pnarayanannampoothirisoupa1639
@pnarayanannampoothirisoupa1639 4 жыл бұрын
അതീവ ഹൃദ്യമായ ഒരു വീഡിയോ. അങ്ങേക്കും ഈ വീഡിയോ ചെയ്ത സുഹൃത്തിനും ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ
@chandrakanthamchandra8760
@chandrakanthamchandra8760 4 жыл бұрын
ഈ തിരുമേനിക്ക് ഈശ്വരൻ ആയുരാരോഗ്യ സൗഖ്യo നൽകുമാറാകട്ടെ, ലാളിത്യത്തിന്റെ, എളിമയുടെ പ്രതീകം, കാമ്പുള്ള ചോദ്യങ്ങൾ ചോദിച്ച താങ്കൾക്കും അഭിനന്ദനങ്ങൾ, ക്യാമറ വർക്ക്‌ വീഡിയോയുടെ മാറ്റ് കൂട്ടി, സംഗീതവും... !!!..
@miniunnikrishnan9343
@miniunnikrishnan9343 4 жыл бұрын
പാച്ചുവേട്ട നേരിൽ കണ്ടിട്ട് വളരെ മാസമായി, വിഡിയോ കാണുവാൻ കഴിഞ്ഞപ്പോൾ സതോഷം ദൈവത്തിനു നന്ദി.
@creative7928
@creative7928 4 жыл бұрын
മനസ്സിന് വളരെയധികം സന്തോഷം തന്ന ഒരു വീഡിയോ 45 മിനിറ്റ് പോയത് അറിഞ്ഞില്ല മനയിൽ നേരിട്ട് പോയ അനുഭൂതി. ഇത്തരം വീഡിയോകൾ എനിയും ഒരുപാട് ചെയ്യാൻ സാധിക്കട്ടെ. കൂടാതെ തിരുമേനിക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.
@ManojKarolly
@ManojKarolly 4 жыл бұрын
ഈ വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ ഉണ്ടായിരുന്ന ഒരു സംശയം ഇത് ഒരുപാടു നീളം കൂടിയോ എന്നതായിരുന്നു. എന്തായാലും മുഴുവനായും കണ്ടു എന്നത് വളരെ സന്തോഷം'
@creative7928
@creative7928 4 жыл бұрын
@@ManojKarolly പശുക്കളെ കൃഷിയെ സംഗീതത്തെ ചുരുക്കി പറഞ്ഞാൽ പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് ഒരിക്കലും ഈ വീഡിയോ നീണ്ടു പോയി എന്ന് പറയില്ല. ഒരു സിനിമ കാണുന്ന ത്രില്ലിലാണ് ഞാൻ കണ്ടത്. കുഞ്ഞു പശുകിടാക്കളെകൂടി കാണിക്കും എന്ന് കരുതി എനിക്ക് പശുവിനെ വലിയ ഇഷ്ടമാണ്
@rajant.s9646
@rajant.s9646 3 жыл бұрын
ValaremanoharamRajanshankarSinger
@sadhu88
@sadhu88 4 жыл бұрын
ഇത്രയും മനസ്സിന് ആനന്ദം പകർന്ന ഒരു വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്. അവതരണം ഗംഭിരം
@prasadkuttan3918
@prasadkuttan3918 4 жыл бұрын
പ്രകൃതിയും മനുഷ്യനും സമന്യ പ്പിക്കുന്നത് ഇവിടെ സ്വർഗ തുല്യമാണ് മനസിന് കുളിർമ യേഗിയ അടിപൊളി ബ്ലോഗ് നന്ദി
@ramzanak8009
@ramzanak8009 4 жыл бұрын
ഇതാണ് മനുഷ്യൻ ഇതാണ് ജീവിതം 🙏🙏
@somasekharanbhaskarannair3354
@somasekharanbhaskarannair3354 4 жыл бұрын
താങ്കളുടെ ഇതുവരെ ഉള്ള വീഡിയോയിൽ ഏറ്റവും മികച്ചത്
@leelapm5442
@leelapm5442 4 жыл бұрын
വീഡിയോ കണ്ടപ്പോള്‍ നേരിട്ടുകാണാന്‍ മോഹമായി വളരെ സന്തോഷം ഈശ്വരന്‍ അനുഗ്രഹിക്കട്ടേ!
@chandranavinjikat7394
@chandranavinjikat7394 4 жыл бұрын
നല്ല കൂടിക്കാഴ്ച. പ്രത്യേകിച്ചും ചോദ്യങ്ങൾ വളരെ അർത്ഥവത്തായി രുന്നു. അഭിനന്ദനങ്ങൾ.
@ManojKarolly
@ManojKarolly 4 жыл бұрын
Thanks
@cgopalakrishnan4933
@cgopalakrishnan4933 4 жыл бұрын
After living and working in Mumbai and returning to Kerala and taking interest in agriculture, dairying and arts is highly commendable. Wishing you success in all your ventures.
@musicblower8368
@musicblower8368 4 жыл бұрын
ചുരുക്കത്തിൽ ഒര് ഗോകുലം മനസ് നിറഞ്ഞു പോയി ഇനിയും ഇത്തരം നല്ല നല്ല വിഡിയയോസ്‌ ഇടാൻ കഴിയട്ടെ
@mohandasv3368
@mohandasv3368 4 жыл бұрын
നന്നായിട്ടുണ്ട് , ഒരു പാട് വ്യത്യസ്തതയുള്ളത്. അഭിനന്ദനങ്ങൾ
@ManojKarolly
@ManojKarolly 4 жыл бұрын
Thank you
@jayarajazhakappath7124
@jayarajazhakappath7124 4 жыл бұрын
വീഡിയോ മുഴുവൻ കണ്ടു കാശ് ഉണ്ടാക്കുക എന്നതിലുപരി ഈ നിങ്ങൾ പ്രകൃതിയെ സംരക്ഷിക്കുകകൂടിയാണ് ചെയ്തിരിക്കുന്നത് .അതിന് എന്റെ പ്രത്യേക അഭിനന്ദനങ്ങൾ.
@sudevankn3039
@sudevankn3039 4 жыл бұрын
മനസിന് ഏറെ സന്തോഷം ലഭിച്ച വിഡിയോ ആയിരുന്നു നന്നായി
@saveeshsathyan4312
@saveeshsathyan4312 4 жыл бұрын
മനോജ്‌ ഏട്ടാ അടിപൊളി ലോകം അറിയട്ടെ അങ്ങയിലൂടെ ഈ മനയെ കുറിച്ചും പ്രതേകതയേയും
@ManojKarolly
@ManojKarolly 4 жыл бұрын
THANKS BRO
@user-zq3om4oy3e
@user-zq3om4oy3e 4 жыл бұрын
നമ്മടെ പാച്ചുവേട്ടൻ 😇😇 കൊറേ കാലത്തിനു ശേഷം കാണാൻ കഴിഞ്ഞതിൽ സന്തോഷം 🙏
@ksaworld2675
@ksaworld2675 4 жыл бұрын
ജീവിതത്തിലെ മനോ ഹരമായ കാഴ്ച്ച കളിൽ ഒന്നാണ് നിങ്ങളുടെ ചാനലിൽ ഞാൻ കണ്ടത് , കാസിം കിഴാറ്റൂർ . സൗദിയിൽ നിന്നും ,നന്ദി
@ManojKarolly
@ManojKarolly 4 жыл бұрын
Thanks ji
@snehnath
@snehnath 4 жыл бұрын
What a fantastic Interview. Parameshwaran Namboodiri Sir sounds so knowledgeable and humble. And what impresses more is that his brother and him use a judicious mix of modern scientific methods and ancient wisdom to manage the farm. True inspiration.
@subhashnaduvath
@subhashnaduvath 4 жыл бұрын
നഗരത്തിന്റെ തിരക്കിൽനിന്നുമാറി പ്രകൃതിയുമായി ഇഴുകിച്ചേർന്നുള്ള ജീവിതം .... ഓരോ നിമിഷവും ജീവിക്കുന്നു .... Thank you for this wonderful episode
@ManojKarolly
@ManojKarolly 4 жыл бұрын
thank you
@nizarnizar8072
@nizarnizar8072 4 жыл бұрын
കണ്ടതിൽ ഏറ്റവും മികച്ചവീഡിയോ😍
@sanjaykumar-xe4gc
@sanjaykumar-xe4gc 4 жыл бұрын
ഇത്രയും മനസ്സിന് ആനന്ദം നൽകുന്ന വീഡിയോ ഇതുവരെ കണ്ടിട്ടില്ല, സന്തോക്ഷം മനോജ്...
@vinodk4952
@vinodk4952 4 жыл бұрын
Super 😆
@vinodk4952
@vinodk4952 4 жыл бұрын
Nalla 🐄
@sobhanapm4617
@sobhanapm4617 4 жыл бұрын
മനോഹരമായ വീഡിയോ. തിരുമേനിമാരുടെ ഉദ്യമങ്ങൾ എല്ലാം ഒന്നിനൊന്ന് മേൻമയേറിയവ. ഈശ്വരാനുഗ്രഹം എന്നും ഇവർക്കൊപ്പമുണ്ടാകും. ഒന്നുപറയട്ടെ, കേരളത്തിനു പുറത്തുപോയതിൻെറ മഹിമ തന്നെയാണ് ഇതിൻെറ ആധാരം എന്നു തോന്നുന്നു. വീഡിയോ ചിതീകരണവും അവതരണവും വളരെ നന്നായിട്ടുണ്ട്. ഭാഹവകങ്ങൾ !!
@Jimbru577
@Jimbru577 4 жыл бұрын
കണ്ടു മനസ്സ് നിറഞ്ഞ വീഡിയോ വളരെ നന്ദി..... ഒത്തിരി സന്തോഷം...
@kumarvtr5773
@kumarvtr5773 4 жыл бұрын
മണ്ണിനെ പൊന്നാക്കി മാറ്റി ഭൂമിയിൽ ഉണ്ടാക്കിയെടുത്ത സ്വർഗ്ഗം..തിരുമേനി ഒരു മാതൃകാ പുരുഷൻ തന്നെ. പാരമ്പര്യകൃഷിരീതി,ശാസ്ത്രീയ കൃഷി രീതി എന്നൊക്കെ പറയാറുണ്ട്. എന്നാൽ കലാപരമായ കൃഷിരീതി ആദ്യമായിട്ടാണ് കാണുന്നത്. ഇത്തരമൊരു വിഡിയോ തയ്യാറാക്കി അവതരിപ്പിച്ചതിന് നന്ദി.
@ManojKarolly
@ManojKarolly 4 жыл бұрын
നന്ദി
@nandagopank9350
@nandagopank9350 4 жыл бұрын
എളിമ, ലാളിത്യം, പ്രകൃതിയോടുള്ള സ്നേഹം .സംഗീതം, സർവ്വ ചരാചരങ്ങളേയും സ്നേഹിക്കുവാനും പരിപാലിക്കുവാനുമുള്ള മനസ്സ് പ്രായത്തിനതീതമായ യുവത്വം -തിരുമേനി അങ്ങയെ സ്രാ ഷ്ടാംഗം നമിക്കുന്നു.
@rugminisworld
@rugminisworld 4 жыл бұрын
ഹായ് മനസ്സ് നിറഞ്ഞു വിഭവ സമൃദ്ധമായ ഒരു വിരുന്നായിരുന്നു. സന്തോഷം
@muhammedthachuparamb
@muhammedthachuparamb 4 жыл бұрын
ഇതിനൊക്കെ ഡിഷ്‌ ലൈക് അടിച്ചവർ മനുഷ്യൻ മാർ തന്നെ ആണോ
@mohamedbashir1270
@mohamedbashir1270 4 жыл бұрын
Wonderful experience with Mr. Parameshwaran Namboothiri and Mr. Manoj, thank you both
@jayanunnithan7395
@jayanunnithan7395 4 жыл бұрын
അടിപൊളി വീഡിയോ ആണ്..എല്ലാംകൊണ്ടും മനസ്സിന് ശാന്തത തരുന്നുണ്ട്..
@gopal3506
@gopal3506 4 жыл бұрын
So happy to see the yeoman work done by Parameswaran Namboothiri and Krishnan Namboothiri at Peramangallur Mana. Really they are blessed. Like to pay a visit to the Mana to convey my regards.
@rajeshkc1749
@rajeshkc1749 4 жыл бұрын
വളരെ നല്ല വീഡിയോ, നല്ല അവതരണം, എത്ര കണ്ടാലും മനസ്സിൽ കുളിർമയേകും.ഈ കാലഘട്ടത്തിലും ഇതു പോലെ പഴമക്കാർ ചെയ്തത്പോലെ. സൂപ്പർസൂപ്പർ സൂപ്പർ. 🙏🙏🙏👍👍👍👌👌👌😘😘😘♥️♥️♥️
@girijanair4941
@girijanair4941 4 жыл бұрын
വളരെ സന്തോഷം തോന്നി പേരാമംഗലം മനയും കൃഷിയും സംഗീതവും ആസ്വതിച്ചപ്പോൾ.
@sathiajitht1567
@sathiajitht1567 4 жыл бұрын
🤭
@thoybaa2252
@thoybaa2252 4 жыл бұрын
പടച്ചോൻ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ...
@juhinajuhi325
@juhinajuhi325 3 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഒരു പാട് സന്തോഷം. തനി നാടൻ രീതിയിൽ നാട്ടിൽ ജീവിക്കാനാണ് എപ്പോഴും ആഗ്രഹം. എന്നാൽ ദൈവം ഇഷ്ടമില്ലാത്ത വേറേ എന്തൊക്കെയോ വിധിച്ച് പരീക്ഷിച്ച് കൊണ്ടിരിക്കുന്നു
@shaji7826
@shaji7826 4 жыл бұрын
ശരിക്കും എളിമയുള്ള നല്ല മനുഷ്യനെ നല്ല ഇന്റർവ്യൂ നന്ദി
@navasnavas9629
@navasnavas9629 4 жыл бұрын
വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിൽ ഒരു കുളിർ
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 жыл бұрын
നല്ല മനുഷ്യർ വാഴട്ടെ, നന്മ ജയിക്കട്ടെ
@arunvg314
@arunvg314 4 жыл бұрын
ഈ പശുക്കളുടെ മുഖഭാവം കണ്ടാൽ തന്നെ അറിയാം, അവർക്ക് എല്ലാവർക്കും പരമ സുഖമെന്ന്😍😘
@sanjeevanihealthcare8087
@sanjeevanihealthcare8087 4 жыл бұрын
correct
@arunvg314
@arunvg314 4 жыл бұрын
എന്നെയുംഎന്റെ അനിയനെയും അച്ചനും അമ്മയും വളർത്തിയതും പഠിപ്പിച്ചതും എല്ലാം കൃഷിയും പശുവളർത്തിയും ആടുകളെ വളർത്തിയും ആണ്, ഇന്ന് അച്ചൻ ഞങ്ങളുടെ കൂടെ ഇല്ല. ഞാനും അനിയനും പലതവണ അമ്മയോട് ചോദിച്ചു പശുവിനെയും ആടിനെയും വിറ്റ് ഇനി അമ്മ വെറുതെ സ്വസ്ഥമായി ഇരിക്ക് എന്ന്, പക്ഷെ അമ്മ ഞങ്ങളോട് പറയാറുള്ളത് ഇന്ന് ഈ നിലയിൽ നമ്മളെ എത്തിച്ചത് ഈ പശുവും ആടും ആണ് പണ്ട് ജീവിച്ചത്ഒന്നും മറക്കരുത് എന്ന്, പിന്നെ പറഞ്ഞു നിങ്ങൾക്ക് അറിയാമോ ഇവറ്റകളെ വളർത്തിയ ഒരു കുടുംമ്പവും നശിച്ചിട്ടില്ല നാൾക്ക് നാള് അഭിവ്യദ്ധി പ്രാപിച്ചിട്ടേ ഉള്ളൂ എന്നും, അത് പരമ സത്യമാണ്..... അമ്മ പറയുന്നത് അമ്മയുടെ അവസാന ശ്വാസം വരെ ഈ മിണ്ടാപ്രാണികളെ പരിപാലിക്കും എന്ന്. (ഞങ്ങൾ അമ്മയോട് ഇത് പറയാനുണ്ടായ സാഹചര്യം എല്ലാവർക്കും കൂടി വീട് വിട്ട് ദുര യാത്രക്ക് പോകാൻ സാധിക്കില്ല, പിന്നെ അമ്മയുടെ ശാരീരിക അസ്വസ്ഥതകൾ)
@priyanoomman5301
@priyanoomman5301 4 жыл бұрын
A unique concept.. an ideal Combination of enterprise and aesthetics and that in harmony of mother nature.. The Namboothiri family deserves praise and accolades.... thanks..
@themilleniumguy4539
@themilleniumguy4539 4 жыл бұрын
നല്ല ഒരു വീഡിയോ ഇത് നമ്മുക്ക് കാണിച്ചു തന്നതിൽഒരു പാട് ഒരു പാട് നന്ദി..... ഇനിയും ഇതു പോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു all the best Y
@somanathk.k983
@somanathk.k983 4 жыл бұрын
വേറിട്ടൊരു അനുഭവം. നന്നായിരിക്കുന്നു. നമ്മുടെ തനത് കലയെയും സംസ്കാരത്തെയും പരിപോഷിപ്പിക്കുന്നതോടൊപ്പം സ്വന്തം ജീവിതവും കരുപ്പിടിപ്പിച്ച ഈ വലിയ മനുഷ്യന് ഒരു ബിഗ് സല്യൂട്ട്
@gutssy100
@gutssy100 4 жыл бұрын
Super SUPER !!
@sunithaiyer9154
@sunithaiyer9154 4 жыл бұрын
Ee sangeetham kettukondirikkunna pasukkalkku nallonam paalu churathan sadhikkum. Thirumenikku aasamsakal. Yellarkkum nanmakal. Kapi ragam episode ntey bhangi kootty😀
Despicable Me Fart Blaster
00:51
_vector_
Рет қаралды 22 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 38 МЛН
Nilambur Kovilakam
19:30
MalabaR StudiO
Рет қаралды 374 М.
DESAFIO IMPOSSÍVEL #trending
0:10
O Mundo da Ágata
Рет қаралды 20 МЛН
Fateful Encounter: Dog Finds Safe Haven After Bus Mishap #shorts
0:20
Fabiosa Stories
Рет қаралды 3 МЛН
Слишком опасная рыбка🥶
0:16
FERMACHI
Рет қаралды 3,5 МЛН
Света стала квадробером! Часть 1 #shorts
0:34
Настя AmyMyr
Рет қаралды 681 М.
Этот Пёс Кое-Что Наделал 😳
0:31
Глеб Рандалайнен
Рет қаралды 6 МЛН
Fateful Encounter: Dog Finds Safe Haven After Bus Mishap #shorts
0:20
Fabiosa Stories
Рет қаралды 3 МЛН