No video

കൃഷ്ണാ നീ നീതിമാനോ | Malayalam kavithakal | Bisy Haridas | Kavi Hridayam

  Рет қаралды 4,358

Kavi Hridayam

Kavi Hridayam

Күн бұрын

രാധയെന്നും വിരഹിണിയായ പ്രണയിനിയുടെ പ്രതിരൂപമാണ്. ഓരോ പ്രണയിനിയും ഒരർത്ഥത്തിൽ രാധ അനുഭവിച്ച വേദനകളിലൂടെ ഒരിക്കലെങ്കിലും കടന്നു പോകാതിരിക്കില്ല. സ്ത്രീസഹജമായ പരിഭവങ്ങളും നൊമ്പരങ്ങളും കണ്ണനു മുന്നിൽ തുറന്നു വെയ്ക്കുന്ന രാധ
ഒടുവിൽ മരണത്തിലേക്ക് പോകും മുൻപ് ചോദിക്കുന്നതായി വിഭാവനം ചെയ്യുന്നതാണീ കവിതയിൽ .
രാധാമാധവവും രാസലീലയും ആധാരമാക്കി ഒരു കവിഭാവന.
കവിത രചന
സംഗീതം
ബിസ്സി ഹരിദാസ്
Mob: 9847725 186
ഓർക്കസ്ട്രേഷൻ & Mixing
രാജു പനയ്ക്കൽ
Moonlights Waves Alappuzha
ആലാപനം
മായ രാജേഷ്
മുഖചിത്രം
ബബിത ശ്രീകുമാർ
Ministry of Education UAE
This Video Is Related To The Following Keywords:
kavita,
lottery result today,
nadan pattukal,
nadan pattu,
sakhavu kavitha,
thumbapoo pole chirichum,
oru kavitha koodi njan ezhuthi,
irulin mahanidrayil,
murugan kattakada kavitha,
sugathakumari kavithakal,
arinjilla nee onnum,
snehichirunnu nee enne song,
bissi haridas kavita,
hridayam movie song,
christian devotional songs malayalam,
best malayalam poems for recitation competition,
murukan kattakada new kavitha,
malayalam poem for lp students,
latest malayalam movie songs,
kalolsavam english poem recitation,
krishnagudiyil oru pranayakalathu songs,
malayala kavitha sahithya charithram,
lyrics song malayalam romantic,
tamil poem recitation competition,
devotional video songs malayalam,

Пікірлер: 103
@vp3105
@vp3105 9 ай бұрын
അചഞ്ചലവും അഭൗമാവുമായ പ്രേമത്തിന്റെ രക്ത സാക്ഷിയല്ലേ രാധ.. നഷ്ടബോധത്തിന്റെ ഗദ്ഗദങ്ങൾ. പ്രേമത്തിന്റെ മായാ വലയത്തിൽ ഹോമിച്ച ജീവിതത്തെ കാണാതെ പോയ മനസ്സല്ലേ.. സാങ്കല്പികമാണെങ്കിലും എവിടെയോ ഒരു വിങ്ങൽ. മനോഹരമായ വരികളും ആലാപനവും. 👍
@KaviHridayam
@KaviHridayam 9 ай бұрын
ആ വിങ്ങൽ രാധയ്ക്ക് വേണ്ടിയുള്ളതാണ്. ആത്മസഖിയിൽ നിന്ന് അന്വയെപ്പോലെയായി തീർന്ന രാധയ്ക്ക് വേണ്ടി. Thank u
@sajithaprasad8108
@sajithaprasad8108 7 ай бұрын
രാധേകൃഷ്ണാ 🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@KaviHridayam
@KaviHridayam 7 ай бұрын
ഇത്തരം കവിതകളെ സ്വീകരിക്കുന്ന മനസ്സിന് എൻ്റെ കൂപ്പുകൈ
@Suma-tf9rx
@Suma-tf9rx 9 ай бұрын
മായേ നന്നായിട്ടുണ്ട്, ഭഗവാന്റെ അനുഗ്രഹം എപ്പഴും ഉണ്ടാവട്ടെ 🙏🙏🙏❤️
@mayarajesh1217
@mayarajesh1217 9 ай бұрын
🙏🙏🙏🙏
@binduvijayan2156
@binduvijayan2156 Ай бұрын
@leenagopi3916
@leenagopi3916 9 ай бұрын
മറുപടി പറയൂ.......എവിടെ നീ.. മുരലീധരാ......മനോഹരം....അൽഭുതകരമായ ഭാവന....!!!രചനാപാടവം....ആലാപനവും.. ശബ്ദമാധുര്യവും.... !കവിഹൃദയത്തിനും..പ്രിയപ്പെട്ട സംഗീത സംവിധായകനും.....ഭാവുകങ്ങൾ....❤
@Viji0113
@Viji0113 9 ай бұрын
ജന്മജന്മാന്തരങ്ങളായി തുടരുന്ന പ്രണേതാക്കൾ രാധയും കൃഷ്ണനും. വിരഹിണിയായ ഒരു പ്രണയിനി സഫലമാവാതെ പോയ തന്റെ മോഹങ്ങളെയും പേറി താങ്ങാനാവാത്ത ഹൃദയ വ്യഥയോടെ തന്റെ കമിതാവിനോട് ചോദിക്കുന്ന ചോദ്യം, അത് രാധയിലൂടെ വളരെ ഭംഗിയായി അതിന്റെ ഉദാത്ത ഭാവത്തോടെ അവതരിപ്പിച്ചിരക്കുന്നു.💕 മനോഹരം കവിതയും ആലാപനവും. 💕 Thank you 🙏🙏🙏
@KaviHridayam
@KaviHridayam 9 ай бұрын
വിലപ്പെട്ട കമൻ്റുകൾക്ക് അളക്കാനാവാത്ത കടപ്പാടിൻ്റെ മൂല്യമുണ്ട്.
@vasanthyv2548
@vasanthyv2548 6 ай бұрын
സർ, രണ്ടു ദിവസമായി ഞാനീ കവിത കേൾക്കുന്നു. രാധയുടെ ആത്മരോക്ഷം നിറഞ്ഞ തീഷ്ണമായ ചോദ്യങ്ങൾ കേൾക്കുന്ന ആളുടെ മനസ്സിലാണ് കൊള്ളുന്നത്, കണ്ണൻ്റെ ഓടക്കുഴലിനെ രാധ വെറുക്കുന്നു എന്നത് ഒരു പുതിയ അനുഭവമായി തോന്നി, എല്ലാമറിഞ്ഞിട്ടും വീണ്ടും ആഗ്രഹിക്കുന്നു ആ മടിയിൽ തല ചായ്ച്ചൊരു മരണം, രാധയുടെ ചോദ്യശരങ്ങൾ മനസ്സിനെ വേദനിപ്പിക്കുന്നു. നമിയ്ക്കുന്നു രാധയുടെ മനോവേദന അറിഞ്ഞ താങ്കളെ ...
@KaviHridayam
@KaviHridayam 6 ай бұрын
നമിക്കാൻ മാത്രമൊന്നുമില്ലെങ്കിലും നല്ല വാക്കുകൾ കൊണ്ട് ഈ കവിതയെ അവലോകനം ചെയ്ത നല്ല മനസ്സിന് കൂപ്പുകൈ .
@kavitharamesh932
@kavitharamesh932 9 ай бұрын
കണ്ണ് നിറയുന്ന വരികൾ ആലാപനം ഗംഭീരം നല്ല ഫീൽ തോന്നുന്നുണ്ട് കൃഷ്ണാ നീ നീതിമാനാണോ ദ്വാരക നാഥനെ തേടി വന്നെത്തിയ രാധതൻ നെഞ്ചകം വിങ്ങുമാ രോദനം നീയറിയുന്നില്ലേ രതിസുഖസാരമറിഞ്ഞു ഗോപികമാർ നിന്നോടൊത്തു ശയിക്കവേ രാധ വേദനയോടെ അത് സഹിച്ചിട്ടും നിന്നെ വിട്ട് പോവാതെയിരിക്കുന്നില്ലേ . ചോദിക്കുന്നു മുരളീധരനിന്നോടായ് അപ്രിയം തോന്നാം എന്നോടെങ്കിലും ഗോപികമാരിൽ ഒരാൾ മാത്രമായിരുന്നോ രാധ കേവലം അതോയിവൾ നിന്നുടെ ആത്മസഖി യിതോ ? നല്ല വരികൾ ഇനിയും അങ്ങയിൽ നിന്നും ഇതുപോലെ മനസ്സിൽ തട്ടുന്ന കവിതകൾ പ്രതീക്ഷിക്കുന്നു . മായ ടീച്ചർ നന്നായി ആലപിച്ചു❤❤
@KaviHridayam
@KaviHridayam 9 ай бұрын
കേൾക്കാനും വിലയിരുത്താനും സമയം കണ്ടെത്തുന്നവർക്ക് ഈ രാധയുടെ ചോദ്യങ്ങൾ എന്തു കൊണ്ടെന്ന് മനസ്സിലാവും.
@abhishek2010
@abhishek2010 9 ай бұрын
sahodhara thankal. krishnabhakthiganam. ezhuthiyathil. valare santhosham. sreekrishna. bhagavan. thankalkku. othiri. othiri anugraham. nalkatte. kavikkum. gayikakkum. abhinandanangal.
@santhoshraghav
@santhoshraghav 9 ай бұрын
രാധ...... രാധ മാത്രം - എനിക്കിഷ്ടപ്പെട്ടു👍
@binisundaran8267
@binisundaran8267 9 ай бұрын
നന്നായിട്ടുണ്ട് വരികളും ആലാപനവും ❤
@bindhukarthikeyan5399
@bindhukarthikeyan5399 9 ай бұрын
മനോഹരമായ വരികൾ ....... മനോഹരമായ ആലാപനം ....... സംഗീതവും മനോഹരം❤❤❤❤❤❤❤❤
@sangeethap7455
@sangeethap7455 9 ай бұрын
No words to express my feeling. Hats off to the lyrics. Enikilum enthino manassil oru vingalaayi marunnu. Ente കൃഷ്ണനെ ഇങ്ങനെ ചോദ്യങ്ങൾ കൊണ്ട് വീർപ്പു മുട്ടിക്കുന്നത് കേൾക്കുമ്പോ എന്റെ മനസ്സും നീറുന്നു 😍
@KaviHridayam
@KaviHridayam 9 ай бұрын
ഒരിക്കലെങ്കിലും കൃഷ്ണനോട് ചോദിക്കണമെന്ന് നിങ്ങൾ വിചാരിച്ച ചോദ്യങ്ങൾ മാത്രം.
@Shaiji1122
@Shaiji1122 9 ай бұрын
അറിയാതെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു.. കണ്ണാ.. രാധയുടെ മനസ്സെത്ര നീറിക്കാണും? 🙏🏼🙏🏼🌹🌹👌👌
@KaviHridayam
@KaviHridayam 9 ай бұрын
നഷ്ടപ്പെടലിൻ്റെ വേദനയ്ക്ക് രാധയെന്നാണ് പേര്
@nalininaliyatuthuruthyil4629
@nalininaliyatuthuruthyil4629 7 ай бұрын
സൂപ്പർ സോങ് ❤👌🙏
@Thushar.MThushar.M-ms2my
@Thushar.MThushar.M-ms2my 9 ай бұрын
നാളുകൾക്ക് മുമ്പേ ഞാൻ പലരോടും പറഞ്ഞിട്ടുള്ളാണ് ഇതിലെല്ലാകാര്യവുമല്ല ചിലത്. കളിക്കൂട്ടുകാരിയും കാമിനിയുമൊക്കെയായ പ്രിയ രാധയെ എന്തിനുപേക്ഷിച്ചു. ? വരികൾ കൊള്ളാം കേൾക്കാനും നല്ലപോലെ ആലപിച്ചു. ഇതിൽ പാടിയ ആളുടെ പേരും ഫോട്ടോയും കണ്ടില്ല. സാധാരണ അതു പതിവുള്ളതാണ്. അദ്ദേഹം അത് ഭംഗിയായി ആലപിച്ചതുകൊണ്ടാണ് ഞങ്ങൾ ശ്രദ്ധിച്ചത്. ഒരിക്കൽക്കൂടി ഇതിൽ പ്രവർത്തിച്ച എവ്ലാവർക്കും അഭിനന്ദനങ്ങൾ 👍🌹
@KaviHridayam
@KaviHridayam 9 ай бұрын
Description ൽ പേരുണ്ട്. മായ രാജേഷ്
@kavitharamesh932
@kavitharamesh932 9 ай бұрын
തുഷാർ പറഞ്ഞത് ശരിയാ ഈ കവിതയിൽ മാത്രമെന്താ ആലപിച്ച ആളുടെ പേരും ഫോട്ടോയും ഇല്ലാതെ പോയത് ഇതിന് മുൻപ് ഇട്ട എല്ലാ കവിതകളിലും പാടിയ ആളുടെ ഫോട്ടോയും പേരും ഉണ്ടായിരുന്നു
@bijumon2515
@bijumon2515 9 ай бұрын
കൃഷ്ണനോട് ചോദിക്കുവാൻ പലർക്കും പലതുണ്ട്...അതാണ് ഭഗവാൻ കൃഷ്ണചരിതം
@KaviHridayam
@KaviHridayam 9 ай бұрын
അതെ. ഭാരതം എഴുതിയ വ്യാസന് പോലും പിന്നീട് ഭാഗവതം എഴുതേണ്ടി വന്നതിലും ചരിത്രമുണ്ടല്ലോ.
@vinodbafna1017
@vinodbafna1017 8 ай бұрын
ബിസി sir ennane ഈ കവിത കേൾക്കാൻ പറ്റിയത് 👌👌u❣️w👍
@user-gv1xb1cn4k
@user-gv1xb1cn4k 9 ай бұрын
❤❤ വളരെ മനോഹരം
@rajeevs4702
@rajeevs4702 9 ай бұрын
എങ്കിലും എന്റെ കണ്ണാ... 🙏🏻
@vsatheesan8523
@vsatheesan8523 9 ай бұрын
വിചാരണ പുരോഗമിയ്കട്ടെ
@ashwinraj1369
@ashwinraj1369 9 ай бұрын
വരികളും ആലാപനവും മനോഹരം.... മായ എന്റെ പ്രിയപ്പെട്ട കൂട്ടുകാരി ❤
@mayarajesh1217
@mayarajesh1217 9 ай бұрын
Thank you❤❤
@Raneez_yousuf
@Raneez_yousuf 9 ай бұрын
😊😊😊😊nice
@rajeevs4702
@rajeevs4702 7 ай бұрын
എന്റെ കണ്ണാ.. ❤❤❤❤❤❤❤
@user-hm3ud9td5j
@user-hm3ud9td5j 9 ай бұрын
ഒരുപാട് ഇഷ്ടം ആയി ഹരി,,ഒരുപാട് പേരെ സ്നേഹിച്ച നടന്ന കൃഷ്ണന് രാധയുടെ പ്രണയം മനസിലാക്കാൻ കഴിഞ്ഞോ..?കഴിഞ്ഞില്ല.. കഴിഞ്ഞിരുന്നെങ്കിൽ.. ഈ ഒരു ചോദ്യം വേണ്ടി വരുമായിരുന്നില്ല..😊 നല്ലെഴുത്ത്, സംഗീതം ആലാപനം സൂപ്പർ 👌👌🥰.
@KaviHridayam
@KaviHridayam 9 ай бұрын
Thank u priya :
@bijumon2515
@bijumon2515 9 ай бұрын
മനോഹരമായ വരികൾ..അതുപോലെ മനോഹരം ആലാപനം...
@jayakumarv4168
@jayakumarv4168 9 ай бұрын
നല്ല മനോഹരമായ കവിത, നല്ല ഈണം, നല്ല ആലാപനം ❤❤❤🎉😊😊😊👌👌👌🥰🥰🥰👏👏👏🤝🤝💕
@PurshodamaKwt-my6yn
@PurshodamaKwt-my6yn 9 ай бұрын
Super maya
@BindhuAnil-pg3km
@BindhuAnil-pg3km 9 ай бұрын
Nannaayittundu maye ennaalum kettittu sankadam thonnie😢
@mayarajesh1217
@mayarajesh1217 9 ай бұрын
Thank you 🙏
@pramodv8434
@pramodv8434 9 ай бұрын
ഗംഭീരം വരികൾ അതി ഗംഭീരം ആലാപനം ❤ പ്രമോദ് പോഞ്ഞിക്കര
@KaviHridayam
@KaviHridayam 9 ай бұрын
ഈ കവിതയുടെ ആസ്വാദനക്കുറിപ്പ് എന്നെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ടതാണ്. താങ്ക്സ്
@chithrasankar466
@chithrasankar466 9 ай бұрын
മനോഹരമായ കവിതയും ആലാപനവും.👌👏👏💕🥰
@RamaDevi-rz1so
@RamaDevi-rz1so 9 ай бұрын
Super
@creativemindset2024
@creativemindset2024 8 ай бұрын
ഹൃദ്യം..❤ അഭിനന്ദനങ്ങൾ 🎉
@sushamaravikumar4778
@sushamaravikumar4778 9 ай бұрын
❤❤
@karthikavinuchinnu4002
@karthikavinuchinnu4002 9 ай бұрын
മായടീച്ചറെ നന്നായിട്ടുണ്ട്. നല്ല feelful singing ❤❤❤❤❤❤😘😘👌👌👌👌🙏🙏🙏🙏🙏
@mayarajesh1217
@mayarajesh1217 9 ай бұрын
Thank you❤
@shymoljobin4861
@shymoljobin4861 9 ай бұрын
വരികൾ.. 👌👌👌👌.. രാധ ക്ക് വേണ്ടി വാദിച്ചതിനു... നന്ദി.....
@KaviHridayam
@KaviHridayam 9 ай бұрын
രാധയുടെ അനുഭവങ്ങൾ എന്നും മനസ്സിൽ ഒരു വേദനയായിരുന്നു.
@shymoljobin4861
@shymoljobin4861 9 ай бұрын
@@KaviHridayam രാധയുടെ ഹൃദയം കൃഷ്ണൻ പോലും ഇത്രയധികം വായിച്ചിട്ടുണ്ടാകില്ല...
@leenagopi3916
@leenagopi3916 9 ай бұрын
Wonderful.....
@ushaskumar666
@ushaskumar666 9 ай бұрын
ആശംസകൾ മായ ❤️🥰, വരികൾ 👍🌹
@mayarajesh1217
@mayarajesh1217 9 ай бұрын
🙏🙏🙏
@nadamschoolofmusic8875
@nadamschoolofmusic8875 9 ай бұрын
നല്ല വരികളും, മായ നന്നായിട്ടു ആലപിച്ചു. 👌👌👌
@mayarajesh1217
@mayarajesh1217 9 ай бұрын
Thank you 🙏
@paattupetti8229
@paattupetti8229 9 ай бұрын
ആശംസകൾ 🌹🌹🌹
@kavithakal-gsdivya9069
@kavithakal-gsdivya9069 9 ай бұрын
മനോഹരം.🌹🌹🌹🌹🌹🌹🌹
@ajastktk9148
@ajastktk9148 9 ай бұрын
❤❤ മനോഹരം ....
@jayakumarv4168
@jayakumarv4168 9 ай бұрын
എന്റെ അഭിനന്ദങ്ങൾ 🙏🙏🙏💞
@girijamuraleedharan3532
@girijamuraleedharan3532 9 ай бұрын
👌👌👌👌
@saifudeenam1788
@saifudeenam1788 9 ай бұрын
Nice words 🌹
@binduv6265
@binduv6265 9 ай бұрын
ഗംഭീരം❤❤
@devikrishna5932
@devikrishna5932 9 ай бұрын
Mayachechi nannayitundu 👌
@PurshodamaKwt-my6yn
@PurshodamaKwt-my6yn 9 ай бұрын
Hi Maya super singing ❤❤❤❤
@mayarajesh1217
@mayarajesh1217 9 ай бұрын
🙏
@nishaanil4357
@nishaanil4357 9 ай бұрын
Mayachechi🔥🔥🔥🔥❤❤❤❤
@mayarajesh1217
@mayarajesh1217 9 ай бұрын
Thankyou❤❤❤😘😘😘
@prasadtk4235
@prasadtk4235 9 ай бұрын
Sweet❤❤❤❤❤❤
@RajeevanPp-yx8yy
@RajeevanPp-yx8yy 9 ай бұрын
ഒന്ന് ക്ഷമിക്ക് രാധേ. ഭഗവാൻ കൃഷ്ണന് എല്ലാവരെയും സ്നേഹിക്കാനല്ലേ കഴിയൂ നിനക്ക് കൃഷ്ണനോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് നീ അദ്ദേഹത്തെ തെറ്റി ദ്ധരിക്കുകയാണ്. ത്രി ലോക ഞാനി യായ അദ്ദേഹം നിന്നെ ഒരിക്കലും മറക്കുകയില്ല ❤
@KaviHridayam
@KaviHridayam 9 ай бұрын
രാധയുടെ പ്രണയത്തോട് ആണ് എൻ്റെഐക്യദാർഢ്യം
@RajeevanPp-yx8yy
@RajeevanPp-yx8yy 8 ай бұрын
Thank yoy
@bijimoni8770
@bijimoni8770 9 ай бұрын
Radhail alinju chernna kannanu manahaikkanale patto 2 perum onnale ❤
@smithaks4105
@smithaks4105 9 ай бұрын
Bisy🎉
@kavithakal-gsdivya9069
@kavithakal-gsdivya9069 9 ай бұрын
👌👌👌👌👌👌
@KaviHridayam
@KaviHridayam 9 ай бұрын
Thank u
@salinisalini1353
@salinisalini1353 9 ай бұрын
Super❤
@sumarose2222
@sumarose2222 9 ай бұрын
Very nice 💐congratulations
@KaviHridayam
@KaviHridayam 9 ай бұрын
Thank u
@jijimichael4349
@jijimichael4349 9 ай бұрын
സുപ്പർ
@kavithaunni1103
@kavithaunni1103 9 ай бұрын
Manoharam❤️❤️
@smithasanal3027
@smithasanal3027 9 ай бұрын
സൂപ്പർ❤❤❤❤❤
@manjupradeep3034
@manjupradeep3034 9 ай бұрын
❤👍
@southindianremix2815
@southindianremix2815 9 ай бұрын
Super super
@KaviHridayam
@KaviHridayam 9 ай бұрын
Thank u
@sailajakumari4217
@sailajakumari4217 8 ай бұрын
🙏🙏🙏🙏🙏🌹🌹🌹🌹🌹😔😔
@prathibhak445
@prathibhak445 9 ай бұрын
No doubt Krishna has multiple answers for her each question. Onething that we have to admit whatever He did all with her knowledge, nothing He hide from her. I am not justify Him. According to the poet one of the reason for His such behaviour is due to the company of Kunthi, it is nice to hear. Sometime the others like Rukmini, Sathyabhama and many others also have questions against Krishma. May be his mind has full of thoughts about His deatest Radha, they might ask if it so, why you married us😄. Anyway the hardwork of the poet for collecting imformation and arrange the events into poem really deserve appriciation👏. Next I expect him the questions from the side of Wife of Lakshmana, Oormila. God bless you dear❤
@KaviHridayam
@KaviHridayam 9 ай бұрын
Thank you for your excellent comment. I think you read an announcement at the very beginning of the poem. Radha is a lover. Spiritual answers to her complaints and frustrations are not necessarily solutions and ur suggestions will continue to be considered. Thanks
@prathibhak445
@prathibhak445 9 ай бұрын
Special thanlks for realising the pain of a female🙏❤
@vp3105
@vp3105 9 ай бұрын
Beautiful analysis. The feelings of neglected female minds. Deepness of deserted love depicts in both the poem as well as the analysis💐
@KaviHridayam
@KaviHridayam 9 ай бұрын
​@@vp3105Thank u
@susanjoy6317
@susanjoy6317 9 ай бұрын
പുരാണ ഇതിഹാസങ്ങളിലെ ശ്രദ്ധേയ പ്രണയമായിരുന്നു രാധ കൃഷ്ണ പ്രണയം. കൃഷ്ണൻ നീതിമാനല്ല എന്നറിഞ്ഞിട്ടും അചഞ്ചലയായി ഹൃദയ വേദനയോടെ രാധ കാത്തിരുന്നു. രാധയുടെ പരിദേവന. പരിഭവങ്ങൾ കവി ഭാവനയിൽ വരച്ചുകാട്ടിയ കവിത മികവുറ്റതായി. എന്നാൽ ഈ കവിത ആലാപനം ചെയതയാളുടെ നാമമോ, രൂപമോ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. പരിചിതരുടെ Comment ൽ നിന്നും മായ ടീച്ചർ എന്ന് വ്യക്തമായി. അത് അറിയാതെ അറിഞ്ഞ് വന്നു പോയ കൈ പിഴയാവാം. എന്നാ ആയാലും കവിത നന്നായി.❤
@KaviHridayam
@KaviHridayam 9 ай бұрын
ചില സാങ്കേതിക കാരണങ്ങൾ കൊണ്ടാണത്.. എങ്കിലും Descriptiion ൽ ഗായികയുടെ പേര് ഉണ്ടല്ലോ
@susanjoy6317
@susanjoy6317 9 ай бұрын
മറ്റൊരു കവിതയിലും ഈ സാങ്കേതികത്വം കണ്ടിരുന്നില്ല. അതുകൊണ്ട് ചോദിച്ചതാ.
@sushamak6802
@sushamak6802 9 ай бұрын
Enikum chothikanund. Krishna nee neethimano? Enneyum Harikrishnanan ennayalineyum orumipichu. Njangal krishnanum radhayumayi. Njan kannante radhayayi postukalum mesegukalum callukalum kaimari. Orumich jeevikan nilkunna mathrayil enne kannir kadalil thalliyit ente kannane pinakki ayachethenthinu? Ee anathaye aa alumayi adupikathirikanenkilum avamayirunnille🥲🥲🥲🥲🥲🥲 parau kannaa
@KaviHridayam
@KaviHridayam 9 ай бұрын
എല്ലാ പ്രണയിനികളിലും ഒരു രാധയുണ്ട്.❤️
@bindhukarthikeyan5399
@bindhukarthikeyan5399 9 ай бұрын
മനോഹരമായ വരികൾ ....... മനോഹരമായ ആലാപനം ....... സംഗീതവും മനോഹരം❤❤❤❤❤❤❤❤
@lathasanthosh7317
@lathasanthosh7317 9 ай бұрын
@sudheerparayil3294
@sudheerparayil3294 9 ай бұрын
മനോഹരം❤
@renukagopakumar9493
@renukagopakumar9493 9 ай бұрын
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 9 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 66 МЛН
Anil Panachooran Kavithakal : "Pranayakalam"
5:25
Anil panachooran's Youtube Channel
Рет қаралды 285 М.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 9 МЛН