Iniyaval ottaikurangatte/ഇനിയവൾ ഒറ്റയ്ക്കുറങ്ങട്ടെ|കവിത|kavi hridayam | kavitha| Bisy Haridas

  Рет қаралды 5,027

Kavi Hridayam

Kavi Hridayam

Күн бұрын

കവിത
ഇനിയവൾ ഒറ്റയ്ക്കുറങ്ങട്ടെ
കവിത രചന
സംഗീതം
ബിസ്സി ഹരിദാസ്
Mob. 98477 25186
ആലാപനം
ഓർക്കസ്ട്രേഷൻ
രാജു പനയ്ക്കൽ
റിക്കോഡിംഗ്
Moonlight waves Alpy
ജീവിതം നമ്മെ തോൽവിയിലേക്ക് പറഞ്ഞയക്കുന്നത് എപ്പോൾ മുതലായിരിക്കും? എന്നു മുതലാണ് നാം തികച്ചും ഒറ്റപ്പെട്ടു തുടങ്ങുന്നത്. ഇങ്ങനെ ഒരു ഘട്ടം അനുഭവിക്കാതെ ജീവിച്ചു മരിച്ചവർ ആരെങ്കിലുമുണ്ടാകുമോ
കരയുവാനല്ല
കരുതിയിരിക്കാൻ മാത്രം!
ബിസ്സി ഹരിദാസ് രചിച്ച ചിന്തോദ്ദീപകവും ജീവിത സ്പർശിയുമായ ഒരു കവിത
#KaviHridayam #malayalampoem #malayalamkavitha #kavithakal #malayalamkavithakal
#bisyharidas #Bisy Haridas

Пікірлер: 126
@gamegames827
@gamegames827 2 ай бұрын
Super singer
@gopalakrishnannair3629
@gopalakrishnannair3629 5 ай бұрын
ആർദ്രം വികാര വിഹ്വലം ഹൃദയം കവരുന്ന ചിട്ടപ്പെടുത്തലും ആലാപനവും. അഭിനന്ദനങ്ങൾ സോദരാ
@KaviHridayam
@KaviHridayam 5 ай бұрын
Thank u Sir
@gamegames827
@gamegames827 2 ай бұрын
💯
@user-hm3ud9td5j
@user-hm3ud9td5j 5 ай бұрын
ഒറ്റയ്ക്ക് ഉറങ്ങട്ടെ വല്ലാത്ത നോവ് ആയിപോയി ഹരി കവിത😔 ചേട്ടന്റെ ആലാപനം മനോഹരം ആശംസകൾ 🌹🙏
@KaviHridayam
@KaviHridayam 5 ай бұрын
ഒരു യതാർത്ഥ കുടുംബിനിയുടെ മരണമാണ് കവിതയ്ക്ക് പിന്നിൽ
@user-hm3ud9td5j
@user-hm3ud9td5j 5 ай бұрын
എനിക്ക് തോന്നിയിരുന്നു ഹരി... 🌹
@binduvijayan2156
@binduvijayan2156 Ай бұрын
❤❤❤
@KaviHridayam
@KaviHridayam Ай бұрын
താങ്ക്സ് ബിന്ദു
@leenagopi3916
@leenagopi3916 5 ай бұрын
വീണ്ടും ഒരു മനോഹര കവിതയുമായി വന്നതിനു നന്ദി. എപ്പോഴും പോലെ ആത്മാവിലേക്ക് ആഴ്‌ന്നിറ ങ്ങുന്ന പ്രമേയം....കവിക്കും....ഗായകനും .... മറ്റു അണിയറപ്രവർത്തകർക്കും...❤ ആശംസകൾ
@KaviHridayam
@KaviHridayam 5 ай бұрын
ഇതും ഒരു യതാർത്ഥ സംഭവമാണ്
@meharoospramod5464
@meharoospramod5464 5 ай бұрын
ആഹാ രചന അലാപNAM, sangeetham Superb❤❤sneham ബിസി മാഷേ
@KaviHridayam
@KaviHridayam 5 ай бұрын
Thanks
@geethadevi814
@geethadevi814 5 ай бұрын
നന്നായിട്ടുണ്ട് വീണ്ടും എഴുതുക❤
@sangeethap7455
@sangeethap7455 5 ай бұрын
അതി മനോഹരം എങ്കിലും കണ്ണുകൾ അറിയാതെ നനയുന്നു 🥰
@KaviHridayam
@KaviHridayam 5 ай бұрын
എഴുതുമ്പോൾ എൻ്റെയും
@adithyan25
@adithyan25 5 ай бұрын
ആശംസകൾ.. ബിസി🎉 ഇനിയും നല്ല കവിതകൾ പിറക്കട്ടെ
@KaviHridayam
@KaviHridayam 5 ай бұрын
Thank u
@user-oi5ws4jw5i
@user-oi5ws4jw5i 5 ай бұрын
ആർദ്രമായ വരികൾ. വരികളുടെ ആത്മാവറിഞ്ഞുള്ള ഹൃദ്യമായ ആലാപനം. രണ്ടു പേർക്കും അഭിനന്ദനങ്ങൾ നിങ്ങളുടെ ഒട്ടുമിക്ക കവിതകളും വീണ്ടും വീണ്ടും കേൾക്കാറുണ്ട്
@KaviHridayam
@KaviHridayam 5 ай бұрын
നല്ല വാക്കുകൾക്ക് കടപ്പാട്
@southindianremix2815
@southindianremix2815 5 ай бұрын
Ambo 😮
@PRAVEENKUMAR-ze6ig
@PRAVEENKUMAR-ze6ig 5 ай бұрын
അഭിനന്ദനങ്ങൾ 🙏🏽🙏🏽
@rosemarysajitha4882
@rosemarysajitha4882 5 ай бұрын
ബിസി സാറിന്റെ തൂലികയിൽ പിറന്ന വരികൾ കണ്ണുനനയിക്കുന്നത്. വിരഹത്തിന്റെ,അതിനൊമ്പരപ്പാടുണർത്തുന്ന മനോഹര കാവ്യം.. രചന, സംഗീതം, ആലാപനം സൂപ്പർ... അഭിനന്ദനങ്ങൾ..❤
@KaviHridayam
@KaviHridayam 5 ай бұрын
Thank u
@noushadshakannur
@noushadshakannur Ай бұрын
👍
@kavitharamesh932
@kavitharamesh932 5 ай бұрын
👍🙏🙏🙏😭 കണ്ണുനിറഞ്ഞു പോയി ആർക്കും ഈ ദുർവിധി ഉണ്ടാകാതെ ഇരിക്കട്ടെ കവി തന്നെ ആലപിച്ചിരുന്നു എങ്കിൽ കുറച്ചുകൂടിനൊമ്പരം തോന്നിയേനെ 🙏🙏🙏
@KaviHridayam
@KaviHridayam 5 ай бұрын
പലരുടെ സംഭാവനകളിലൂടെ പിറക്കട്ടെ സൃഷ്ടികൾ.
@sobharmenon7653
@sobharmenon7653 5 ай бұрын
ആർദ്രം....❤ വരികളും... ആലാപനവും... അഭിനന്ദനങ്ങൾ 🎉🌹🌹
@KaviHridayam
@KaviHridayam 5 ай бұрын
Thanks
@kalidask.dileep6954
@kalidask.dileep6954 5 ай бұрын
വളരെ നല്ല വരികൾ 💞💞💞😰😰😰
@user-rn5rx6in1v
@user-rn5rx6in1v 5 ай бұрын
😢👍❤❤❤
@shanavasta8955
@shanavasta8955 5 ай бұрын
ദുഃഖം സ്ഥായിയായ അവസ്ഥ. സന്തോഷമോ??????? മനസ്സിൽ തട്ടി, ഒരു നൊമ്പരം 🌹❤️🌹❤️🌹❤️🌹❤️
@KaviHridayam
@KaviHridayam 5 ай бұрын
Thank u sir
@ushaskumar666
@ushaskumar666 5 ай бұрын
കവിത നന്നായിട്ടുണ്ട്, കേട്ടപ്പോൾ സങ്കടം വന്നു 🌹
@KaviHridayam
@KaviHridayam 5 ай бұрын
Thank u
@user-wq6dh1uz8z
@user-wq6dh1uz8z 5 ай бұрын
👌♥️ ethu kavithayanoo atho jeevithamo vallathe kannu niranjupoyi😔paadi bhalippichirikkunnu 👌
@KaviHridayam
@KaviHridayam 5 ай бұрын
ഇത് നമുക്ക് ചുറ്റും നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളാണ്. നാളെ ഒരിക്കൽ നമ്മെയും തേടിവരും
@vasanthyv2548
@vasanthyv2548 5 ай бұрын
സ്വന്തം ജീവൻ്റെ പാതിയുടെ നഷ്ടം എത്രമേൽ കഷ്ടമാണെന്ന് വാക്കുകളിലൂടെ വരച്ചു കാട്ടുന്ന ഈ കവിത അതിൻ്റെ പേരിനെ അന്വർത്ഥമാക്കുന്നു. കവിതാസ്വാദനത്തിനിടയിൽ കണ്ണകൾ നനയുന്നതും, ഹൃദയം ആർദ്രമാവുന്നതും അതുകൊണ്ടു തന്നെ 'ഇനിയുമേറെ കവിതകൾ ഈ തൂലികയിൽ നിന്നും വിടരട്ടെ, എല്ലാവിധ നൻമകളും നേരുന്നു❤❤❤❤
@KaviHridayam
@KaviHridayam 5 ай бұрын
ഈ ഒരവസ്ഥ ഒരിക്കൽ നേരിടാതെ ആരുടെയും ജീവിതം അവസാനിക്കാറില്ലല്ലോ. ജീവിതത്തിൻ്റെ അന്ത്യഘട്ടം എന്താകുമെന്ന് ആലോചിക്കാൻ തന്നെ എല്ലാവർക്കും ഭയമാണ്. Thanks
@BinduPV-xp6sw
@BinduPV-xp6sw 5 ай бұрын
😊😊😊
@user-dp3fg8zg7n
@user-dp3fg8zg7n 5 ай бұрын
നന്നായിട്ടുണ്ട് എങ്കിലും കണ്ണ് നിറഞ്ഞുപോയി മനസിലും ഒരു നീറ്റൽ
@KaviHridayam
@KaviHridayam 5 ай бұрын
പ്രമേയം അങ്ങനെയല്ലേ.താങ്ക്സ്
@user-vy9tu9bt2d
@user-vy9tu9bt2d 5 ай бұрын
അഭിനന്ദനങ്ങൾ 3:29
@RajeevanPp-yx8yy
@RajeevanPp-yx8yy 5 ай бұрын
ജീവിത യാഥാർഥ്യത്തിലേക്ക് ആഴ്‌നിറങ്ങി, ജീവിതത്തെ പച്ച യായ് ആവിഷ്‌കരിച്ച ദുരന്ത കാവ്യം. ആ സ്നേഹ നിധി യായ ഭർത്താവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ. ഉണ്ടെങ്കിൽ അദ്ദേഹമിപ്പോൾ പേക്കോലമായി ട്ടുണ്ടാകുമല്ലോ. ഹൃ ദയ ഹാരി യായാരചനക്കും വിരഹാർദ്രമായ ആലാപന ശൈലിക്കും ഹൃ ദ യാർദ്രമായ അഭിനന്ദനങ്ങൾ. 💞🌹
@KaviHridayam
@KaviHridayam 5 ай бұрын
ജീവിച്ചിരിക്കുന്നു.ആലപ്പുഴയിൽ തന്നെയുണ്ട്.
@RajeevanPp-yx8yy
@RajeevanPp-yx8yy 5 ай бұрын
അദ്ദേഹത്തെ ഇടയ്ക്കിടെ സന്ദർശിച് സമാശ്യസിപ്പിക്കണം. അദ്ദേഹത്തിന് നല്ലത് വരാനായി പ്രാർത്ഥിക്കുന്നു. 🌹
@shajinb3526
@shajinb3526 5 ай бұрын
കൊള്ളാം അഭിനന്ദനങ്ങൾ
@KaviHridayam
@KaviHridayam 5 ай бұрын
Thank u
@user-qz5xm7vo8j
@user-qz5xm7vo8j 5 ай бұрын
Very.super❤❤❤❤
@joshyvadakkethala1688
@joshyvadakkethala1688 5 ай бұрын
ഏറെ ഇഷ്ടമായി ബിസി, ഓർമ്മകൾ നീറുന്നു 😢
@KaviHridayam
@KaviHridayam 5 ай бұрын
Thank u
@KaviHridayam
@KaviHridayam 5 ай бұрын
Thank u
@manjupradeep3034
@manjupradeep3034 5 ай бұрын
❤👌
@AmeenaAmeenajasmin
@AmeenaAmeenajasmin 4 ай бұрын
Supper kavithayallith.jeevitham
@KaviHridayam
@KaviHridayam 4 ай бұрын
ജീവിതത്തിൽ ഒരിക്കൽ ദമ്പതികളിലൊരാൾ നേരിടേണ്ടതായ സത്യം. താങ്ക്സ്
@RamaDevi-rz1so
@RamaDevi-rz1so 5 ай бұрын
Super
@aneetas8889
@aneetas8889 5 ай бұрын
Excellent... lyrics and singing super....
@KaviHridayam
@KaviHridayam 5 ай бұрын
Thank u
@smithaprasad9018
@smithaprasad9018 5 ай бұрын
നന്നായിരിക്കുന്നു 👌
@KaviHridayam
@KaviHridayam 5 ай бұрын
Thank u
@user-tt5fx7tj9k
@user-tt5fx7tj9k 5 ай бұрын
സൂപ്പർ
@jobyrainbow
@jobyrainbow 5 ай бұрын
കവിത നന്നായിട്ടുണ്ട്...... 🥰🥰🥰🥰
@KaviHridayam
@KaviHridayam 5 ай бұрын
Thank u
@SreenadamSreeragam
@SreenadamSreeragam 5 ай бұрын
ആർദ്രം, ഹൃദ്യം ❤
@KaviHridayam
@KaviHridayam 5 ай бұрын
Thank u
@sumarose2222
@sumarose2222 5 ай бұрын
Very nice lyrics and singing Congratulations 💕
@KaviHridayam
@KaviHridayam 5 ай бұрын
Thanks
@user-vy9tu9bt2d
@user-vy9tu9bt2d 5 ай бұрын
അദിനന്ദനങ്ങൾ
@KaviHridayam
@KaviHridayam 5 ай бұрын
Thank u
@murukanandhan.m7115
@murukanandhan.m7115 5 ай бұрын
അഭിനന്ദനങ്ങൾ കൊള്ളാo 👌🏻❤✌🏻
@KaviHridayam
@KaviHridayam 5 ай бұрын
Thank u
@binduv6265
@binduv6265 5 ай бұрын
വേദനിപ്പിക്കുന്ന വരികൾ
@KaviHridayam
@KaviHridayam 5 ай бұрын
വേദനകളാണ് എൻ്റെ കവിതകളിൽ ഏറെയും. താങ്ക്സ്
@jobyrainbow
@jobyrainbow 5 ай бұрын
🥰🥰🥰🥰❤️❤️❤️❤️❤️
@saifudeenam1788
@saifudeenam1788 5 ай бұрын
നന്നായിട്ടുണ്ട് 👍🌹
@KaviHridayam
@KaviHridayam 5 ай бұрын
Thanks
@vsatheesan8523
@vsatheesan8523 5 ай бұрын
excellent go ahead
@KaviHridayam
@KaviHridayam 5 ай бұрын
Thank u
@rosyphilip251
@rosyphilip251 5 ай бұрын
ഹൃദയാർദ്രം❤
@KaviHridayam
@KaviHridayam 5 ай бұрын
Thanks
@user-ry1qb5ei1b
@user-ry1qb5ei1b 5 ай бұрын
Super kavitha
@KaviHridayam
@KaviHridayam 5 ай бұрын
Thanks
@kavithaudayan8173
@kavithaudayan8173 5 ай бұрын
Excellent 👍👍👏
@KaviHridayam
@KaviHridayam 5 ай бұрын
Thank u
@user-jh3wt3sv8v
@user-jh3wt3sv8v 5 ай бұрын
നല്ല കവിത❤
@KaviHridayam
@KaviHridayam 5 ай бұрын
Thank u
@mohanmk5845
@mohanmk5845 5 ай бұрын
വളരെ നന്നായി ❤️❤️❤️❤️
@KaviHridayam
@KaviHridayam 5 ай бұрын
Thanks
@saloouvents5387
@saloouvents5387 5 ай бұрын
Superb ❤❤
@KaviHridayam
@KaviHridayam 5 ай бұрын
Thank u
@mohananpp3481
@mohananpp3481 5 ай бұрын
നല്ല കവിത
@KaviHridayam
@KaviHridayam 5 ай бұрын
Thank u
@rosyphilip251
@rosyphilip251 5 ай бұрын
മനോഹരം❤
@KaviHridayam
@KaviHridayam 5 ай бұрын
Thank u
@poojavijayan6965
@poojavijayan6965 4 ай бұрын
നന്നായി രിക്കുനനൂ
@KaviHridayam
@KaviHridayam 4 ай бұрын
Thanks
@ajithas4521
@ajithas4521 5 ай бұрын
Good👍
@KaviHridayam
@KaviHridayam 5 ай бұрын
Thanks
@ManojPs-ou6hw
@ManojPs-ou6hw 5 ай бұрын
Nala kavitha🎉🎉🎉🎉🎉❤❤❤❤❤
@KaviHridayam
@KaviHridayam 5 ай бұрын
Thank u
@KaviHridayam
@KaviHridayam 5 ай бұрын
Thanks
@babithasreekumar5430
@babithasreekumar5430 5 ай бұрын
❤❤❤❤
@KaviHridayam
@KaviHridayam 5 ай бұрын
Thank u
@paattupetti8229
@paattupetti8229 5 ай бұрын
🌹🌹🌹👍
@KaviHridayam
@KaviHridayam 5 ай бұрын
Thank u Raju
@chaithrammusics9817
@chaithrammusics9817 5 ай бұрын
Valare nannaittundu Manasil evideyo oru nombarampole❤❤❤
@KaviHridayam
@KaviHridayam 5 ай бұрын
Thanks
@madhaviambily6038
@madhaviambily6038 5 ай бұрын
ആശംസകൾ
@KaviHridayam
@KaviHridayam 5 ай бұрын
താങ്ക്സ്
@sreejaram5196
@sreejaram5196 5 ай бұрын
കണ്ണടച്ച് ഒറ്റയ്ക്കിരുന്നു കേൾക്കുമ്പോൾ ഒരു വല്ലാത്ത നോവിന്റെ ആഴത്തിൽ കൊണ്ടെത്തിച്ചു. ആലാപനത്തിന്റെ ശൈലിയോ........ അതിനെ പറ്റി പറയാൻ ഒന്നുമില്ല.
@KaviHridayam
@KaviHridayam 5 ай бұрын
കരയുവാനല്ല കരുതിയിരിക്കാൻ മാത്രം
@santhoshraghav
@santhoshraghav 5 ай бұрын
ഹൃദയത്തെത്തൊട്ടു അല്ലാതെന്താ പറയക❤🎉
@KaviHridayam
@KaviHridayam 5 ай бұрын
Thank u
@rajeshbabu7581
@rajeshbabu7581 5 ай бұрын
ഹൃദയാർദ്രം ഈ കാവ്യം
@KaviHridayam
@KaviHridayam 5 ай бұрын
Thank u
@user-qz5xm7vo8j
@user-qz5xm7vo8j 5 ай бұрын
Very.super❤❤❤❤
@rajupavithram23688
@rajupavithram23688 5 ай бұрын
❤❤❤
@muralipm7995
@muralipm7995 5 ай бұрын
👍
@sheebachnr1161
@sheebachnr1161 5 ай бұрын
Super
@KaviHridayam
@KaviHridayam 5 ай бұрын
Thanks
@user-qz5xm7vo8j
@user-qz5xm7vo8j 5 ай бұрын
Very.super❤❤❤❤
@KaviHridayam
@KaviHridayam 5 ай бұрын
Thanks
@user-qz5xm7vo8j
@user-qz5xm7vo8j 5 ай бұрын
Very.super❤❤❤❤
@KaviHridayam
@KaviHridayam 5 ай бұрын
Thank u
@user-qz5xm7vo8j
@user-qz5xm7vo8j 5 ай бұрын
Very.super❤❤❤❤
@KaviHridayam
@KaviHridayam 5 ай бұрын
Thanks
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
Алексей Щербаков разнес ВДВшников
00:47
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
സിക് ലീവിലെ സല്ലാപം | Liyakkathali CM
1:11:35
Koshe
2:57
Gassyr & Qanat - Topic
Рет қаралды 57 М.
Sadraddin - Taxi | Official Music Video
3:10
SADRADDIN
Рет қаралды 3,8 МЛН
Жандос ҚАРЖАУБАЙ - Досым (official video) 2024
2:39
Жандос ҚАРЖАУБАЙ
Рет қаралды 164 М.
Люся Чеботина - ЗА БЫВШЕГО (Премьера Клипа 2024)
3:09
ЛЮСЯ ЧЕБОТИНА
Рет қаралды 3 МЛН
Serik Ibragimov ft IL'HAN - Жарығым (official video) 2024
3:08
Serik Ibragimov
Рет қаралды 586 М.