കൃപാസനം മാതാവിന്റെ ഒരു രൂപം വാങ്ങിച്ചു വീട്ടിൽ പ്രതിഷ്ഠിച്ചതിന്റെ ഫലം കേൾക്കാം

  Рет қаралды 54,140

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Ай бұрын

Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 372
@reejarajesh261
@reejarajesh261 Ай бұрын
മാതാവേ ജോലി ഇല്ലാതെ വരുാനമാർഗം ഇല്ലാതെ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു
@user-wq7zp3ks3i
@user-wq7zp3ks3i Ай бұрын
🙏🙏🌹🌹
@shantyjacob5421
@shantyjacob5421 Ай бұрын
അമ്മേ മാതാവേ.... എന്റെ മകന് ഈ വർഷം തീരും മുൻപ് ജോലി ലഭിക്കണമേ 🙏🙏ഉടമ്പടിയിൽ വന്ന കുറവുകൾ ക്ഷമിച്ച് അനുഗ്രഹിക്കാൻ ദയ തോന്നണമേ 🙏
@AnilkumarS-bt8fb
@AnilkumarS-bt8fb Ай бұрын
സത്യമാണ് ചേച്ചി പറഞ്ഞത് അമ്മ മാതാവിൻ്റെ ഒരു ഫോട്ടോ വീട്ടിൽ വച്ചാൽ ഒരു അപകടവും നമ്മളെ ബാധിക്കില്ല🙏🙏🙏🙏🙏
@suryamg2407
@suryamg2407 Ай бұрын
Sathyam. Enikkum ente kudumbathinum kripasanam amma orupaadu anugrahangal thannittundu 🙏🙏🙏🙏🙏
@molylalu5658
@molylalu5658 Ай бұрын
Ammayudae photo mathram mathi Anugraham urappanu
@user-ci5cs1tq7h
@user-ci5cs1tq7h Ай бұрын
മാതാവേ എന്റെ കാലിന് സുഖമില്ല എനിക്ക് സുഖം makkii തരണം
@user-ci5cs1tq7h
@user-ci5cs1tq7h Ай бұрын
അമ്മേ എന്റെ കൈ വേദന മാറ്റി തരണേ
@bincyantony571
@bincyantony571 Ай бұрын
@@suryamg2407 athu enthokkeyanu ennu onnu churukki comment idamo. Viswasamillathavrkk oru prachodanam aakatte.
@radhikak3359
@radhikak3359 Ай бұрын
അമ്മയെയും ഈശോയെയും വിളിച്ച് അപേക്ഷിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 😭❤️🕯️🙏നന്ദി 😭❤️🕯️🙏
@shantyjacob5421
@shantyjacob5421 Ай бұрын
അമ്മേ മാതാവേ...... ഉടമ്പടി എടുത്ത് ഓരോ നിയോഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നവരെ എല്ലാം അമ്മയുടെ സാക്ഷ്യം ആയി ഉയർത്തണമേ 🙏🙏
@jojigeorge8683
@jojigeorge8683 Ай бұрын
ഇസ്രായേലിന്റെ രാജാവായ കര്‍ത്താവ്‌ നിങ്ങളുടെ മധ്യേയുണ്ട്‌; നിങ്ങള്‍ ഇനിമേല്‍ അനര്‍ഥം ഭയപ്പെടേണ്ടതില്ല. സെഫാനിയാ 3 : 16
@josephpanakal9920
@josephpanakal9920 Ай бұрын
ദൈവമേ നിൻ്റെ കൃപ ഞങ്ങളിൽ ചൊരിഞ്ഞ് ഞങ്ങളെ അനുഗ്രഹിക്കണമേ
@preethymax450
@preethymax450 Ай бұрын
അമ്മേ ഉടമ്പടി എടുത്ത ഞാൻ ദിവസവും കുർബാന കാണുവാൻ പള്ളിയുടെ അടുത്ത് തന്നെ വീട് പണിയുവാൻ ഉള്ള കൃപയ്ക്കായി പ്രാർത്ഥിക്കുന്നു
@thusharavinod8426
@thusharavinod8426 Ай бұрын
അമ്മേ എന്നെ അൽത്താരയിൽ വന്നു സാക്ഷ്യപ്പെടുത്താൻ എന്നിൽ അഭിഷേകം ചെയ്യണേ
@shantyjacob5421
@shantyjacob5421 Ай бұрын
അമ്മേ മാതാവേ ഞാൻ വഴിയായി ഉടമ്പടി എടുത്ത സഹോദരനെ... അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷ്യം ആയി ഉയർത്തണമേ അതുവഴി അനേകരെ കൃപാസനത്തിലേക്ക് അടുപ്പിക്കണമേ 🙏🙏
@bindu5024
@bindu5024 Ай бұрын
അമ്മേ എൻ്റെ സഹോദരനെയും വിശ്വാസം കൊടുക്കണേ തള്ളി പറയുന്ന അവന് ഒരു അനുഭവം കൊടുക്കണേ
@user-wq7zp3ks3i
@user-wq7zp3ks3i Ай бұрын
🙏🙏
@bindu5158
@bindu5158 Ай бұрын
അമ്മേ എനിക്ക് കടങ്ങൾ എല്ലാം തീർത്ത് സമാദാനം ആയി അമ്മയുടെ സാക്ഷി ആകാൻ സഹായിക്കണേ
@Vishnu00232
@Vishnu00232 Ай бұрын
അമ്മേ മാതാവേ ഞാൻ +2,4 വിഷയം തോറ്റു ഞാൻ അത് say exam എഴുതാൻ പോവാണ് എനിക്ക് അത് നല്ലത് പോലെ എഴുതാൻ സാധിക്കണമേ അമ്മേ എനിക്ക് നല്ല പേടി ഉണ്ട് അതിനും തോറ്റു പോകുമോ എന്ന് അങ്ങനെ ഒന്നും ഉണ്ടാക്കല്ലേ അമ്മ ഞാൻ കാൽ പിടിച്ചു യാചിക്കുകയാണ് എന്നെ ജയിപ്പിക്കണേ മാതാവേ മാതാവ് കൂടെ ഉണ്ടെന്നുള്ള uracha വിശ്വാസത്തോടെ ഞാൻ say exam എഴുതാൻ പോവാണ് കൂടെ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു എന്നെ രക്ഷികണേ മാതാവേ 🙏🏻🙏🏻കൃപയായ മാതാവേ 😭🙏🏻exam എളുപ്പമായിരിക്കണേ എനിക്ക് എല്ലാം ans എഴുതാൻ സകായിക്കണേ മാതാവേ 🙏🏻😭എന്നെ രക്ഷികണേ മാതാവേ ❤🙏🏻😭
@krishnapriya6817
@krishnapriya6817 Ай бұрын
@evaanvarghese1acatherinvar758
@evaanvarghese1acatherinvar758 Ай бұрын
മക്കൾ പേടിക്കണ്ട അമ്മ മാതാവ് മക്കൾ ളുടെ കൂടെ എപ്പോഴും കൂടെ ഉണ്ടാവും. മക്കൾ ധൈര്യമായി പോയി എക്സാം എഴുതിക്കോ 🙏🙏🌹.
@RemmyRemmy-xn2kc
@RemmyRemmy-xn2kc Ай бұрын
Kripasanam amma kude undu
@user-gz7xr7hi7t
@user-gz7xr7hi7t Ай бұрын
അമ്മയുടെ കരം കൂടെ ഉണ്ടായിരിക്കും❤
@roslypaul-zh2iu
@roslypaul-zh2iu Ай бұрын
അമ്മേ ഞാൻ വീട്ടിൽ ചെല്ലുന്ന ത് വരെ എൻറെ അമ്മ ജീവനോടെ ഉണ്ടാവണം
@user-ve9tc7yt9t
@user-ve9tc7yt9t Ай бұрын
മാതാവേ എന്റെ എല്ലാ തടസ്സങ്ങളും പ്രതിസന്ധികളും മാറ്റി തരേണമേ
@omanabiju6850
@omanabiju6850 Ай бұрын
Amme എന്റെ കുടുംബത്തിന്റെ പ്രതിസന്ധികൾ നീക്കി തരണേ 🙏😭അമ്മേ തകർച്ചയിൽ നിന്നും വിടുതൽ തന്ന് അനുഗ്രഹിക്കണേ 🙏😭അമ്മേ എനി🙏ക്ക് അമ്മ തന്ന ഭൂമിയിൽ ഒരു വീട് വെക്കാൻ സാമ്പത്തിക വഴി കാണിച്ചു tharane
@valsammamathew9876
@valsammamathew9876 Ай бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിന് വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ
@ancyancy1144
@ancyancy1144 Ай бұрын
അമ്മ മാതാവേ ഈ എളിയ ദാസിയുടെ ഭാവനത്തിലും അമ്മ കൃപാസന അമ്മ എഴുന്നള്ളി വരേണമെ
@appubaby6625
@appubaby6625 Ай бұрын
Amme mathave kaividalle,Ella കാര്യങ്ങളിലും കൂടെ undakane,ഞാൻ അമ്മയിൽ അഭയം തേടുന്നു
@user-gy2nw9df7l
@user-gy2nw9df7l Ай бұрын
അമ്മേ മാതാവേ ❤❤❤
@swathysomanath5687
@swathysomanath5687 Ай бұрын
അമ്മ മാതാവേ എനിക്ക് യുകെയിൽ പോയി പഠിക്കാൻ സ്റ്റുഡന്റ് വിസക്ക് വേണ്ടി അടുത്ത മാസം അപേക്ഷിക്കാൻ വേണ്ടിയുള്ള എല്ലാ ഫണ്ടും എനിക്ക് ശെരിയാക്കി തരണേ... ഒന്നുമില്ലായ്മയിൽ നിന്ന് എനിക്ക് യൂണിവേഴ്സിറ്റി ഫീസ് വരെ അടക്കാൻ അമ്മ മാതാവ് അനുഗ്രഹിച്ചു. ബാക്കി കാര്യങ്ങളിലും അമ്മ മാതാവ് എന്നെ സഹായിക്കണേ.
@sudhakurup2166
@sudhakurup2166 Ай бұрын
അമ്മേ എന്റെയും കൂടെ ഉടമ്പാടി എടുത്ത എല്ലാം മകളുടെ മേലും കൃപ thonnename അമ്മേ 🙏🙏❤❤🌹
@merinjojo2293
@merinjojo2293 Ай бұрын
ഈശോയെ നീ എല്ലാം അറിയുന്നില്ലേ എന്റെ ജീവിതം മറ്റി മരിക്കാൻ അവിടുന്ന് സാധിക്കും എന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു 🙏
@PiousJoseph-ue2ul
@PiousJoseph-ue2ul Ай бұрын
അമ്മ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളേയും ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ
@soniyamathew625
@soniyamathew625 Ай бұрын
അമ്മേ മക്കളില്ലാത്ത ദമ്പതികളെ അനുഗ്രഹിക്കണമേ.നീനുവിനും കിരണിനും മക്കളെ നൽകി അനുഗ്രഹിക്കണമേ
@snehasanthosh1030
@snehasanthosh1030 Ай бұрын
അമ്മേ മാതാവേ ഞങ്ങൾ വെള്ളം ഇല്ലാതെ ഒരുപാട് വിഷമിച്ചു. കുഴി വരെ വറ്റി പോയി അമ്മ ഞങ്ങൾക്ക് നല്ല ഒരു മഴ തന്നു ഒരുപാട് നന്ദി 🙏🏻🕯️🕯️💋അമ്മേ എനിക്ക് ഒട്ടും ഇംഗ്ലീഷ് വായിക്കണോ ഒന്നും അറിയില്ല അതുമുലo ഒരുപാട് കളിയാക്കിൽ ഉണ്ട് ഈ വിഷമം മാറ്റി തരണമേ 🙏🏻🕯️🕯️അമ്മേ എന്റെ വയറു വീർത്തു വരുവാ അതുകൊണ്ട് ഒരു ഡ്രസ് ഇടാൻ പറ്റുന്നില്ല കാത്തു കൊള്ളണമേ 🙏🏻🕯️🕯️നിയോഗം ഉടുപ്പാടി സാധിച്ചു തരണമേ 🙏🏻🕯️
@alphonsarijo5429
@alphonsarijo5429 Ай бұрын
അമ്മ മാതാവേ എന്റെ മോനു നല്ലത് മാത്രം നൽകി അനുഗ്രയികെമേ അമ്മ മോന്റെ കൂടെ ഉണക്കാണെമേ അമ്മ കൈ വിടല്ലേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@rejimohan7634
@rejimohan7634 Ай бұрын
അമ്മ മാതാവേ കടം ബാധ്യത വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ ഈശോയെ
@reejarajesh261
@reejarajesh261 Ай бұрын
അമ്മ ആ८ഗഹിക്കുന്ന കൃപാവര പദ്ധതി എൻെറ കുടുംബത്തിലും കൃപാ സനത്തും സംഭവിക്കുവാൻ ഇടയാക്കണമേ,"ദൈവനാമം മഹത്ത്വപ്പെടട്ടെ"
@RaniAntony-pb8cu
@RaniAntony-pb8cu Ай бұрын
എന്നെയും എൻ്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷിയാക്കി മറ്റേണമേ അമ്മേ
@bindu5158
@bindu5158 Ай бұрын
അമ്മേ എന്റെ ദിവ്യ മോളെ കാത്തു കൊള്ളണമേ
@alanjosephsajy2954
@alanjosephsajy2954 Ай бұрын
അമ്മയുടെ സാക്ഷിയാക്കേണമേ, അമ്മ എന്റെ കൈയിൽ പിടിച്ച് നന്നായി drive ചെയ്യാൻ സഹായിക്കണമേ .നല്ല ഒരു confidence തരണമേ
@dinsonmalumalu9019
@dinsonmalumalu9019 Ай бұрын
അമ്മേ മാതാവേ എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിന് എത്രയും പെട്ടെന്ന് അനക്കം ഉണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@5Rfamily311
@5Rfamily311 Ай бұрын
ഞാനും വാഗീ വച്ചു അനുഗ്രഹിക്കനമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@user-gk3yc4fw7b
@user-gk3yc4fw7b Ай бұрын
അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അപ്പ സ്വർഗിയ അപ്പ നന്ദി അപ്പ അമ്മേ നന്ദി അമ്മേ നന്ദി🙏🙏🙏🙏🙏🌹🌹🌹😭💚
@albin1288
@albin1288 Ай бұрын
Nte അമ്മ മാതാവേ എന്നിക് ന്റെ പെണ്ണിനെ വലിയ ഇഷ്ട്ട അവൾക്കും ഞങ്ങളുടെ സ്നേഹം നീനക്കറിയാം എത്രയും വെഗം ഇമാസം തന്നെ ഞങ്ങളുടെ കാര്യം വീട്ടിൽ അരിജ് സമ്മതിക്കണേ ഒരു തടസം കൂടാതെ ഞങ്ങകളെ ഇമാസം തന്നെ ഒന്നിപ്പിക്കണേ ഞങ്ങൾ ഒരുമിച്ച് ക്രിബസാനാത്തിൽ വന്ന് പ്രതികം അമ്മ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nalinirajan8871
@nalinirajan8871 Ай бұрын
കൃപാസനമാതാവേ തലവേദന മാറ്റിത്തരണമേ🙏🙏
@sumijohnson5531
@sumijohnson5531 Ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന് നിനക്ക് ഇഷ്ടമുള്ള ഒരുജോലി നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏കുടുംബം മുഴുവൻ വിശുദ്ധിയിൽ ജീവിക്കാൻ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു അമ്മേ 🙏🙏🙏
@mayababy2231
@mayababy2231 Ай бұрын
സഞ്ചാരി മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@clarammasimon1112
@clarammasimon1112 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകൻ അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ. അവന് വീസാ പ്രൊസ്സിംഗ് ടെ തടസം എടുത്തു മാറ്റി വർക്ക്‌ പെർമിറ്റ്‌ ന് ഉള്ള വീസ അടിച്ചു കിട്ടാൻ അമ്മ മാതാവ് അനുഗ്രഹം തരണേ 🙏🙏🙏
@geetham.c9792
@geetham.c9792 Ай бұрын
മാതാവേ... നന്ദി... എന്റെ അമ്മേ 🙏🙏🙏🙏
@alinababy9247
@alinababy9247 Ай бұрын
യേശുവും അമ്മ മറിയവും കാൻസർ രോഗികളെ സുഖപ്പെടുത്തട്ടെ 🙏🏻✝️🕊🫂
@josephpanakal9920
@josephpanakal9920 Ай бұрын
❤❤❤ വെളിപാട് 12:1-6❤❤❤
@jencyfrancis4929
@jencyfrancis4929 Ай бұрын
പരിശുദ്ധ അമ്മേ എന്റെ സഹോദരനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ
@jainjosephl690
@jainjosephl690 Ай бұрын
Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏
@Reessammavarghese-em1ts
@Reessammavarghese-em1ts Ай бұрын
അതെ മാതാവ് അമ്മയുടെ ഒരു രൂപം നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ പരി. അമ്മ നമ്മളെ എല്ലാ ആപത്ത്, അപകടങ്ങൾ, രോ ഗ്യങ്ങളിൽ നിന്ന് എല്ലാം കാത്തു കൊള്ളും❤❤❤❤
@lipsyjoselipsyjose4305
@lipsyjoselipsyjose4305 Ай бұрын
അമ്മേ മാതാവേ എബിൻ മോന് അയർലണ്ടിൽ പോയി പഠിക്കുവാൻ സ്റ്റുഡൻ്റ് വിസക്ക് വേണ്ടി ഈ മാസം അപേക്ഷിക്കാൻ എല്ലാ പേപ്പറുകളും ഫണ്ടും പെട്ടെന്ന് ശരിയാക്കി തരണേ 🙏
@achusachu8930
@achusachu8930 Ай бұрын
അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ 😭😭🙏🙏🙏🙏🙏 അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏
@user-yp3bc5hu1n
@user-yp3bc5hu1n Ай бұрын
അമ്മേ മാതാവേ എന്റെ മക്കൾക്ക് പഠിക്കുവാനുള്ള ബുദ്ധിശക്തിയും കൊടുക്കണമേ മടികൾ മാറി പഠിക്കുവാനുള്ള എല്ലാ കഴിവും ബലം കൊടുക്കണേ അമ്മ മാതാവേ
@rosilymanoj1673
@rosilymanoj1673 Ай бұрын
അമ്മേ എന്റെ മോൻ അഖിലിനെ ഞാൻ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ എന്നും കൂടെ ഉണ്ടാവാണേ ആമേൻ 🙏🙏🙏
@nithinkochuzz5917
@nithinkochuzz5917 Ай бұрын
അമ്മേ ഒത്തിരി നന്ദി 🙏🏻❤
@achuchacko3340
@achuchacko3340 Ай бұрын
ഇ മക്കളെ വിശ്വാസത്തിൽ ആ ഴ പ്പ് ടുത്തണം എന്നു പ്രാത്ഥിക്കുന്നു ഒരിക്കലും ദൈവം വിശ്വാസം തള്ളികളയരുതെ
@rosilymanoj1673
@rosilymanoj1673 Ай бұрын
അമ്മേ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും കാത്തുക്കൊള്ളണേ ആമേൻ 🙏🙏🙏
@user-vt7yl9dw4b
@user-vt7yl9dw4b Ай бұрын
Ente ammaaaa😢😢😢🙏✨♥️✨ njan kazhikunna ella bakshnathilum eppoyum undakenama🙏🙏🙏🙏🙏😥😥
@A_r_d_h_r_a
@A_r_d_h_r_a Ай бұрын
Amme kaathollaneee❤❤❤❤
@sumabenadict
@sumabenadict Ай бұрын
അമ്മേ എന്നെയും കുടുംബത്തെയും വിശ്വാസത്തിന്റെ സാക്ഷികള്ളക്കിമട്ടണമേ ആമേൻ 🙏🙏🙏🌹🌹🌹🙏🙏🙏
@Walk_with_him
@Walk_with_him Ай бұрын
Praise the Lord 🎉 Ave Maria 🎉
@sarithasaritha649
@sarithasaritha649 Ай бұрын
അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼ഈശോ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോ സുതി 🙏🏼🙏🏼🙏🏼🙏🏼ദൈവമേ നന്ദി 🙏🏼🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Madhav77285
@Madhav77285 Ай бұрын
എന്റെ മാതാവേ എന്റെ മകന് വിദേശത്ത് നല്ലൊരു ജോലി തന്നു ഞങ്ങളെ കുടുംബത്തെ രക്ഷിക്കണേ
@nannithasajeev9731
@nannithasajeev9731 Ай бұрын
അമ്മേ...ഈശോയെ... എൻ്റെ മകൻ്റെ LLB course. ൽ ഇനി കിട്ടാനുള്ള എല്ലാ പേപ്പറുകളും പെട്ടെന്ന് തന്നെ പാസ്സായി അമ്മയ്ക്ക് നന്ദി പറയുവാൻ ഇടയാക്കണേ...ആമേൻ..
@jaicyantony5353
@jaicyantony5353 Ай бұрын
Amme udampadi kruthyamayi palikkuvan sadhikkanameee 🙏 🙏🙏🙏🙏
@anjalramanan4190
@anjalramanan4190 Ай бұрын
ആമേൻ
@soniyamathew625
@soniyamathew625 Ай бұрын
അമ്മേ ഞങ്ങളുടെ വീട് വിൽക്കാനും ഒരു പുതിയ ഭവനം വാങ്ങാനും ഉള്ള കൃപ തരേണമേ
@RosammaJoseph-tg8np
@RosammaJoseph-tg8np Ай бұрын
Amen
@SeemaKerla-hy4wl
@SeemaKerla-hy4wl Ай бұрын
❤️🙏🙏🙏😭😭😭 എന്റെ അമ്മ മാതാവേ ഈശോയെ😭 🙏🙏🙏🙏❤️
@Mallikashaji866
@Mallikashaji866 Ай бұрын
എന്റെ ഭർത്താവിന് നല്ലൊരു ജോലിതന്ന് ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കേണമേ❤❤❤❤❤❤❤
@jainjosephl690
@jainjosephl690 Ай бұрын
Parisudha amme mathave enne sahayikaname enikku oru vazhi kanichu tharaname amen 🙏 amme mathave enne mazhavillu kanichu thannathinu kodanukodi thanks amen 🙏
@shinyjoseph6998
@shinyjoseph6998 Ай бұрын
െ ദെ വനാമത്തിന് മഹത്വം നിജീനയ്ക്ക് ജർമ്മൻ ഗവൺമെന്റ് ജോലി ലഭിക്കാനും പള്ളി അടുത്തായിട്ട് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏
@lucyvinod2320
@lucyvinod2320 Ай бұрын
അമ്മെ അഗിനും പരീക്ഷ പാസാകാന്‍ അനുഗ്രഹിക്കണെ
@riyajoy9188
@riyajoy9188 Ай бұрын
Amme kreupasanam Mathave enikku oru kunjine nalkeneme 🙏
@jainjosephl690
@jainjosephl690 Ай бұрын
Amme mathave ente sisters nu kreupasanathil vannu ammaye iniyum kanan sahayikaname amen 🙏
@isha1602
@isha1602 Ай бұрын
അമ്മമാതാവേ എന്റെ മോൾക്ക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻
@RaniAntony-pb8cu
@RaniAntony-pb8cu Ай бұрын
അമ്മേ മാതാവേ എൻ്റെ വയറ്റിലെ അസുഖം മാറൂന്നതിനുവേണ്ടി പരിശുദ്ധ അമ്മയോട് മധ്യസ്ഥം അപേക്ഷിക്കുന്നു.
@rajithaaneesh5759
@rajithaaneesh5759 Ай бұрын
മാതാവേ എന്റെ ഭർത്താവിന്റെ പനിയും തലവേദനയും മാറ്റിത്തരനെ
@sudheeshkumar2390
@sudheeshkumar2390 Ай бұрын
ആമേൻ.
@Vishnu00232
@Vishnu00232 Ай бұрын
അമ്മേ മാതാവേ 🙏🏻😭
@bincyreneesbincyrenees9960
@bincyreneesbincyrenees9960 Ай бұрын
അമ്മേ കാത്തുകൊള്ളണമേ 😔🙏
@tessyxavier5205
@tessyxavier5205 Ай бұрын
എൻ്റെ ഈശോയും , അമ്മ മാതാവും വഴി എൻ്റെ കുടുംബത്തിന് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ ആയിരം നന്ദി പറയുന്നു. എൻ്റെ മകൻ ഇന്ന് ജെർമ്മനിയിൽ എത്തുമ്പോൾ വേണ്ടി വരുന്ന എല്ലാ ക്രമീകരണങ്ങളും ഇത് വരെ ചെയ്തത് പോലെ തന്നെ നടത്തുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഈശോയെ അങ്ങിൽ നിന്ന് ഒരു നിമിഷം പോലും മാറി പോകാൻ അനുവദിക്കരുതേ. ആമ്മേൻ
@stephenbinu1528
@stephenbinu1528 Ай бұрын
ആമീൻ
@shyamasre7
@shyamasre7 Ай бұрын
Ente sahodharanje vivaham nadakan anugrahikane
@LissammaGeorge-od3vl
@LissammaGeorge-od3vl Ай бұрын
Ammamathave. Ammen
@user-xk3ws4wn2j
@user-xk3ws4wn2j Ай бұрын
അമ്മേ എന്റെ മകൾ നന്ദന ക്കു നിറ്റിനു ഉന്നത വിജയം കൊടുക്കണം 2024ൽ തന്നെ അവൾ ഒരു MBBS സ്റ്റുഡന്റ് ആക്കണേ അവളുടെ കൂടെ പരീക്ഷ എഴുതിയ കൂട്ടുകാർക്കും നിറ്റിനു ഉണതവിജയം കൊടുക്കണം 🙏🏼🙏🏼🙏🏼🙏🏼🙏🏼💙💙💙🕯️🕯️
@ponnuponnussponnuponnuss9292
@ponnuponnussponnuponnuss9292 Ай бұрын
അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ
@shinyjohnbincyanstin6810
@shinyjohnbincyanstin6810 11 күн бұрын
അമ്മേ 🙏🙏🙏എന്റെ പാപങ്ങൾ പൊറുത്തു ഞങ്ങളെയും സ്നേഹിക്കേണമേ
@LaliGeorge-lu9yq
@LaliGeorge-lu9yq Ай бұрын
അമ്മേ മാതാവേഎന്റെ , മോണ പഴുപ്പ് പൂർണ മായും മാറ്റി തരണേ 🙏🏻🙏🏻
@user-lh4wi5by1e
@user-lh4wi5by1e Ай бұрын
അമ്മ മാതാവേ എന്റെ കുഞ്ഞിന് recountingil വിജയം നൽകേണമേ
@preethymax450
@preethymax450 Ай бұрын
അമ്മേ എന്നും ഞങ്ങളുടെ കൂടെ ഉണ്ടാകണേ
@bindud3715
@bindud3715 29 күн бұрын
അമ്മേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു അമ്മേ മഴ കെടുതികളിൽ നിന്ന് ഞങ്ങളെ കാത്തു കൊള്ളണമേ അമ്മേ വീട് വിട്ടു ഞങ്ങൾ പോകാൻ ഇടവരുത്തരുതേ 🙏
@sini8410
@sini8410 Ай бұрын
എന്റെ അമ്മമാതാവേ എന്റെ kichun scholarship കിട്ടി യുകെ പോകാൻ pattane 🙏🙏🙏🙏 എനിക്ക് യൂറോപ്പിൽ തന്നെ നല്ലൊരു ജോലി കിട്ടണേ കവിടല്ലേ മാതാവേ 🙏🙏🙏🙏🙏
@UshaGeorge-rv1ye
@UshaGeorge-rv1ye Ай бұрын
അമ്മേ മാതാവേ എനിക്ക് എല്ലാ ദിവസവും രാവിലെ കുര്‍ബാന അര്‍പ്പിച്ചു prarthikan പറ്റുന്ന സ്ഥലത്ത് ഒരു വീടും സ്ഥലവും എത്രയുംവേഗം വാങ്ങാന്‍ അമ്മേ സഹായിക്കണം എന്നെammayude.സാക്ഷി ആക്കി mattaname
@leelaarjunan6426
@leelaarjunan6426 Ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ എൻെറ കൃപാസനം അമ്മേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏 🙏🙏
@aliceagnesagnes3019
@aliceagnesagnes3019 Ай бұрын
അമ്മേ മാതാവേ എന്റെ രോഗങ്ങൾ അമ്മയുടെ കൃപയാൽ സുഖപ്പെടുത്താണമേ 🙏🙏
@anju4678
@anju4678 Ай бұрын
എന്റെ അമ്മ മാതാവേ 🙏🙏എന്റെ എല്ലാ വിഷമങ്ങളും മാറ്റി തരണേ 🙏🙏ഞങ്ങൾ തുടങ്ങിയ പുതിയ ജീവിതമാർഗം, കച്ചവടം നല്ല രീതിയിൽ നടക്കണേ അമ്മേ 🙏🙏ഒന്ന് രക്ഷപെടാൻ സഹായിക്കണേ അമ്മേ 🙏🙏🙏
@leelaarjunan6426
@leelaarjunan6426 Ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി വിസ ലഭിക്കാൻനുളള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ എൻെറ കൃപാസനം അമ്മേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏 🙏🙏
@leelaarjunan6426
@leelaarjunan6426 Ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ എൻെറ കൃപാസനം അമ്മേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ ആമേൻ
@alliedstjvlogs3312
@alliedstjvlogs3312 Ай бұрын
അമ്മേ എനിക്കും എന്റെ ബ്രദറിനും ജോലി താണനുഗ്രഹിക്കണമേ
@SarAth-cm5nw
@SarAth-cm5nw Ай бұрын
Amma മാതാവേ എന്റെ കുഞ്ഞു രാത്രി ഭയകര കരച്ചിലാണ് ഇത്തിരി സമയം ഉറങ്ങും പിന്നിട് കരച്ചില്ല അമ്മേ ഈ പ്രശ്നം മാറ്റിത്തരാന്നേയ് മാതാവേ
@vinumonjoy6669
@vinumonjoy6669 Ай бұрын
എന്റെ നിത്യപിതാവായ ദൈവമേ എന്റെ നിത്യദൈവഈശോ മിശിഹായേ എന്റെ നിത്യദൈവപരിശുദ്ധാത്മാവേ എന്റെ നിത്യദൈവഅമ്മ മാതാവേ
@bindhurajeevan5885
@bindhurajeevan5885 Ай бұрын
Amma mathave unniyude kaiyil ninnum thirichu vangi tharane
@christlover9020
@christlover9020 Ай бұрын
Amme maathaave enik neet examinu result varumbol 680+ mark thann anugrahikaname.Amen
@tessj265
@tessj265 Ай бұрын
Thank you Jesus praise you Jesus, hallelujah Jesus praise the Lord Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sudhasurendran9783
@sudhasurendran9783 Ай бұрын
Amme mathave eshoye
@manuthomas3927
@manuthomas3927 Ай бұрын
Papeyaya ente mel karunayarikaname Amma mathave
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 74 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
DAILY BLESSING 2024 JUNE 29/FR.MATHEW VAYALAMANNIL CST
12:05
Sanoop Kanjamala
Рет қаралды 115 М.
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 74 МЛН