Must Watch!!ഇത് എല്ലാവരും കേട്ടിരിക്കേണ്ട ഒരു മോഡൽ ഉടമ്പടി സാക്ഷ്യമാണ്.

  Рет қаралды 56,678

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

5 күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 790
@rejikuriakose7636
@rejikuriakose7636 2 күн бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏
@lovlyjeejolovlyjeejo5899
@lovlyjeejolovlyjeejo5899 6 сағат бұрын
അമ്മേ അനുഗ്രഹിക്കേണമേ
@sajan6480
@sajan6480 2 күн бұрын
മാതാവേ അങ്ങയുടെ സന്നിധിയിൽ വന്ന് പ്രാർത്ഥിക്കുന്ന എല്ലാരേയും കാത്തുകൊള്ളണമേ 🙏
@user-fw3vb8zl5b
@user-fw3vb8zl5b 2 күн бұрын
അമ്മേ ജൂലൈ 3ന് എന്റെ ഭർത്താവിന് 2 endoscopy ചെയ്യുന്നുണ്ട് അത് രണ്ടിന്റേയും result normal ആക്കിത്തരണേ. എന്നും എനിയ്ക്കും എന്റെ ഭർത്താവിനും മക്കൾക്കും പ്രാർത്ഥിക്കാനുള്ള കൃപ തരണേ. ആലപ്പുഴ കൃപാസനത്തിൽ വന്ന് മുട്ടുകുത്തി പ്രാർത്ഥിക്കാനുള്ള ആരോഗ്യവും ആയുസ്സുവും എന്റെ കുടുംബത്തിന് തരണമേ🙏🙏🙏🙏🙏🙏
@nandanaas6a264
@nandanaas6a264 2 күн бұрын
🙏🙏🙏
@snehastanly9940
@snehastanly9940 2 күн бұрын
അമ്മേ, എനിക്ക് ജോലി തരണേ. കടക്കാരുടെ മുന്നിലും സ്കൂളിലും ആരുടേയും മുന്നിൽ നാണം കെടാതെ കാത്തു കൊള്ളണമേ. 🙏🙏🙏😭😭😭😭
@bettyabraham6722
@bettyabraham6722 2 күн бұрын
🙏🙏🙏..... college administration Oru Paisa polum kodukkathe certificate thirichu tharan adhikarikalode edapedane mathave yeshuappa..... IELTS exam nu nalla score koduthu anugrahikkene..... prepare cheyyan anugrakikkane.. thadasangal maattane....
@nandanaas6a264
@nandanaas6a264 2 күн бұрын
🙏🙏🙏🙏
@Rajibiju297
@Rajibiju297 21 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ വസ്തുവിൻ്റെ വിൽപ്പന നടത്തി തന്ന് കടങ്ങളിൽ നിന്നും രക്ഷിക്കണമേ🙏🙏🙏🤲🤲🤲🤲😭😭😭
@sebastianthomas1236
@sebastianthomas1236 2 күн бұрын
അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിര സാക്ഷി ആയി എന്നെ ഉയർത്തണമേ 🙏🙏🙏
@anchuanchucr6257
@anchuanchucr6257 2 күн бұрын
എന്നെ വിശ്വാസത്തിൽ അടിയുറപ്പിച്ചു നിൽക്കാനുള്ള കൃപ തരണമേ അമ്മേ
@lechuantony763
@lechuantony763 2 күн бұрын
അമ്മേ മാതാവേ ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട് സാമ്പത്തിക ബാധ്യതകൾ കാരണം വിൽക്കേണ്ടി വന്നു. ഇപ്പോൾ ഞങ്ങൾ വിറ്റ വീട്ടിൽ തന്നെയാണ് വാടകയ്ക്ക് താമസിക്കുന്നത്. പക്ഷേ വാടക കൊണ്ടുവാൻ സാധിക്കാത്തത് മൂലം വീട്ടിൽ നിന്നു മാറാൻ പറഞ്ഞു. പോവാൻ ഒരു ഇടവുമില്ല. സഹായിക്കാൻ അമ്മ അല്ലാതെ ആരുമില്ല.അമ്മേ മാതാവേ ഈ ഭവനത്തിൽ നിന്ന് മാറ്റുകയാണ് എങ്കിൽ ഞങ്ങൾക്കു സ്വന്തമായി ഒരു ഭവനം നിൽക്കണമേ. കൈവിടല്ലേ അമ്മേ
@bettyabraham6722
@bettyabraham6722 2 күн бұрын
Karuna thonnene yeshuappa mathave
@aliask.t9647
@aliask.t9647 2 күн бұрын
അമ്മേ മതാവേ എൻ്റെ മക്കൾക്ക് രണ്ട് പേരിലും വിശ്വാസം വർദ്ധിപ്പിക്കണമെ അവരിൽ കൃപാസനത്തോടുള്ള തെറ്റായ ധാരണ മാറ്റെണമെ
@shantyjacob5421
@shantyjacob5421 2 күн бұрын
അമ്മേ മാതാവേ.. നിന്നിൽ ആശ്രയിച്ച് കണ്ണുനീരോടെയുള്ള ഈ പ്രാർത്ഥനക്ക് ഉത്തരം നല്കണമേ 🙏
@anchuanchucr6257
@anchuanchucr6257 2 күн бұрын
അമ്മേ ഇവർക്ക് വീട് നൽകി അനുഗ്രഹിക്കേണമേ. ആരുമില്ലാത്തവന് അങ്ങ് ആണലോ തുണ. അമ്മേ സഞ്ചാരി മാതാവേ അവരുടെ ഭാവനത്തിൽ പോയി അവരുടെ വീട് തിരിച്ചു കൊണ്ടുക്കണമേ 🙏🏼🕯️🕯️🕯️🕯️🕯️🕯️🕯️
@anchuanchucr6257
@anchuanchucr6257 2 күн бұрын
അമ്മേ ഇവരെ കൈ വിടല്ലെ അമ്മേ കരുണ കാണിക്കണമേ 🕯️🙏🏼🙏🏼
@gabyanto5847
@gabyanto5847 2 күн бұрын
എന്റെ മോന് ജോലി ഇല്ലാതെ അബുദാബിയിൽ ഉണ്ട്‌ മകന് ജോലി നോക്കിട്ട് കിട്ടണമെ അമ്മേ മാതാവേ
@arjunt7977
@arjunt7977 2 күн бұрын
അമ്മടെ മണ്ണിൽ വന്നിട്ട് ഇന്ന് ഒരു മാസം ആയി അമ്മേ. എന്റെ കാര്യത്തിൽ അമ്മ ഇടപെട്ടു കടക്കണിയിൽ നിന്നു രക്ഷിക്കണമേ. ആമേൻ. അമ്മേ 🙏🏿🙏🏿🙏🏿
@juliebinesh2133
@juliebinesh2133 2 күн бұрын
Praarthiykunnu
@nandanaas6a264
@nandanaas6a264 2 күн бұрын
🙏🙏🙏🙏
@josephprinto7461
@josephprinto7461 2 күн бұрын
അമ്മേ ഞങ്ങളുടെ മേൽ കുടുംബത്തിൻമേൽ കരുണ ആയിരിക്കണമേ
@anchuanchucr6257
@anchuanchucr6257 2 күн бұрын
അമ്മേ മാതാവേ ജൂലൈ 10 ന് നടക്കുന്ന ജർമ്മൻ b2 exam ന് 1 st റിസൾട്ടിൽ തന്നെ പാസ്സ് ആകണമേ. ഞാൻ രണ്ടാമത്തെ തവണ ആണ് exam എഴുതുന്നെ അമ്മേ എന്നെ കൈ വിടല്ലെ അമ്മേ സഞ്ചാരി മാതാവേ എന്റെ കൂടെ exam ന് വന്നു എന്നിൽ കൂടെ അമ്മേ അമ്മ വന്നു exam എഴുതണമേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@bettyabraham6722
@bettyabraham6722 2 күн бұрын
🙏🙏🙏
@AneeshaSalu
@AneeshaSalu 2 күн бұрын
🙏🙏
@nandanaas6a264
@nandanaas6a264 2 күн бұрын
🙏🙏🙏
@leenajoseph6109
@leenajoseph6109 3 күн бұрын
അമ്മേ നിഫ്ഷയ്ക്കും സോഫിക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ,🙏🙏🙏
@nandanaas6a264
@nandanaas6a264 2 күн бұрын
🙏🙏🙏
@jintojose1262
@jintojose1262 Күн бұрын
Amme mathave ente koode undavaname ente naduvethana maranamee enik oru joli kittanamme 🙏🙏🙏
@alicemanikuttan3799
@alicemanikuttan3799 2 күн бұрын
അമ്മ മാതാവേ എന്റെ മകനു നല്ല ഒരു ജോലി നൽകേണമേ മകന്റെ മാനസികമായ അസുഖങ്ങൾ മാറ്റി തരേണമേ കടങ്ങൾ മാറ്റി തരേണമേ
@nandanaas6a264
@nandanaas6a264 2 күн бұрын
🙏🙏🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q 2 күн бұрын
അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ
@nandanaas6a264
@nandanaas6a264 2 күн бұрын
🙏🙏🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q 2 күн бұрын
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@nandanaas6a264
@nandanaas6a264 2 күн бұрын
🙏🙏🙏
@leenajoseph6109
@leenajoseph6109 3 күн бұрын
അമ്മേ എന്നും കൂടെയുണ്ടാകേണമേ 🙏🙏🙏
@SeemaKerla-hy4wl
@SeemaKerla-hy4wl 2 күн бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെയും വിവാഹം നടക്കാതെയും വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ തടസ്സങ്ങളും ബുദ്ധിമുട്ടും മാറ്റി എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏❤️
@Remya720
@Remya720 2 күн бұрын
ഈശോയെ മാതാവേ എനിക്കും ദൈവത്തെ ഭയം ഉള്ളൂ, സ്നേഹം ഇല്ലല്ലോ എനിക്ക് ദൈവം സ്നേഹം നൽകി അനുഗ്രഹിക്കേണമേ.
@emil.k4973
@emil.k4973 Күн бұрын
അമ്മേ മാതാവേ ഞാൻ ഒരു ഭിന്നശേഷി ഉള്ള ഒരാളാണ് എനിക്ക് 22 വയസായി എനിക്ക് ഒരു ഗവണ്മെന്റ് ജോലി തന്ന് അനുഗ്രഹിക്കണമ്മേ 🙏🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q 2 күн бұрын
അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.
@juliebinesh2133
@juliebinesh2133 2 күн бұрын
Praarthiykunnu
@ponnuponnussponnuponnuss9292
@ponnuponnussponnuponnuss9292 2 күн бұрын
അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ
@itrustuloml07
@itrustuloml07 2 күн бұрын
എന്റെ ഈശോയെ ജെയിംസ് ഇന്ന് എനിക്ക് പൈസ ഇട്ടുതരണേ. അത് കിട്ടിയാലേ ഇന്ന് കൊടുക്കാനുള്ളവർക്ക് കൊടുക്കാൻ പറ്റത്തൊള്ളൂ. ഈശോയെ കൃപ തോന്നേണമേ 🙏🏻🙏🏻🙏🏻
@nandanaas6a264
@nandanaas6a264 2 күн бұрын
🙏🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q 2 күн бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@juliebinesh2133
@juliebinesh2133 2 күн бұрын
Praarthiykunnu
@suprabhaps5507
@suprabhaps5507 Күн бұрын
എനിക്ക് സന്തോഷവും സമാധാനവും ഉള്ള ഒരു ജോലി നൽക്കണമേ. ആമേൻ. എനിക്ക് കഴിവ് ന്നൽക്കണമേ ജോലി ചെയുവാൻ ഉള്ള. എനിക്ക് ഓർമ ശക്തി യും ബുദ്ധി ശക്തിയും തരേണമേ മാതാവേ. എന്റെ കടം വീട്ടാനുള്ള ശമ്പള്ളേം വർദ്ധനവുള്ള ഒരു ജോലി തരണമേ. നല്ല ഒരു ജോലി സ്ഥലം ത്തു എന്നെ അമ്മേ എത്തിക്കണം മേ ആമേൻ. നന്ദി കർത്താവേ ആമേൻ 🙏❤️❤️❤️🙏🙏🙏. ദൈവം സ്നേഹവും ദൈവവിശ്വാസവും തരേണമേ മാതാവേ എനിക്ക്.
@JosephkAntony3333
@JosephkAntony3333 2 күн бұрын
അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ. എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കണമേ അമ്മേ ഈ മാസം ജൂൺ 28th ആണ് അവസാന സമയം തന്നിരിക്കുന്നത് അമ്മേ, സമയത്തിനുമേൽ അധികാരമുള്ള അമ്മേ എന്റെ 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശവും, ഒരു വഴിയും എനിക്ക് കാണിച്ചു തരേണമേ അമ്മേ.
@user-tm6xr5qd4q
@user-tm6xr5qd4q 2 күн бұрын
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@alinababy9247
@alinababy9247 Күн бұрын
ഫിലിപ്പി 4 :13 എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. ഫിലിപ്പി 4 : 19 എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.
@priyaelizabethcherian5177
@priyaelizabethcherian5177 2 күн бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@jinititus9480
@jinititus9480 2 күн бұрын
അമ്മേ മാതാവേ ടിജിന ക്രിസ്ത്യൻ കുടുബത്തിൽ നിന്ന് കല്യാണത്തിനു സമ്മതിക്കണമേ 😭🙏🙏🙏🙏അമ്മേ സാധിച്ചുതരണമേ അമ്മേ amen
@josephpanakal9920
@josephpanakal9920 2 күн бұрын
അമ്മേ എന്നെ അമ്മയുടെ സന്നിധിയിൽ വന്ന് ഉടമ്പടി എടുത്ത് വിശുദ്ധിയോടെ ജീവിക്കാൻ അനുവദിക്കണമേ🙏
@pushpaponnu8906
@pushpaponnu8906 2 күн бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിനെ ജോലിയിൽ നിന്ന് പറഞ്ഞു വിടല്ലേ അവനു ജോലി സ്ഥിരപ്പെടുത്തികൊടുകേണമേ കൈവേടല്ലേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-vm2hy6xi4h
@user-vm2hy6xi4h 2 күн бұрын
അമ്മേ മാതാവേ.... എന്നെ വിശ്വാസത്തിൽ കൂടുതലായി ആഴപ്പെടുത്തണമേ... ഞാൻ... പ്രാർത്ഥിക്കാൻ കാണിക്കുന്ന മടി മാറ്റണേ... കൃപാസനം അമ്മേ എന്നെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണേ....
@ancychrispin8950
@ancychrispin8950 2 күн бұрын
29/6/2024 നടക്കുന്ന വുമൺ പോലീസ് പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ സഹായികേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ ഞാൻ ജയിക്കും ഉറപ്പ് അമ്മ മാതാവും യേശുപ്പാനും എനിക്ക് പോലീസ് യൂണിഫോം തരും ഉറപ്പ്
@tintumaryphilip4204
@tintumaryphilip4204 Күн бұрын
@shaibymol6271
@shaibymol6271 2 күн бұрын
എന്റെ അമ്മേ മാതാവേ എനിക്ക് കമ്പനിയിൽ ആത്മാർത്ഥമായി ജോലി ചെയ്യാനുള്ള കൃ പ ലഭിക്കാൻ ഈശോയോട് അപേക്ഷിക്കണമേ 🙏🙏🙏🙏
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf 2 күн бұрын
അമ്മേ മാതാവേ കടംഞാൻ കൊടുക്കാനുള്ളവർ എനിക്ക് സാവകാശം തരേണമേ 🙏🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q 2 күн бұрын
അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ
@juliebinesh2133
@juliebinesh2133 2 күн бұрын
Praarthiykunnu
@sebastianthomas1236
@sebastianthomas1236 2 күн бұрын
Praise the Lord 🙏🙏🙏
@johnsonliji2253
@johnsonliji2253 Сағат бұрын
എൻ്റെ അമ്മേ ഈശോയെ അങ്ങയുടെ സന്നിധിയിൽ ഞൻ എല്ലായ്പോഴും choikuna ഒന്നു മാത്രമേ ഉള്ളൂ സമതനവും സന്തോഷവും ഉള്ള ഒരു department nali അനുഗ്രഹിക്കേണമേ..ഞൻ നോക്കുന്നത് മനുഷ്യരെ ആണ് അവരെ നല്ലപോലെ നോക്കുവനും സമതനതോടെ നോക്കുവാൻ എനിക് ആഗ്രഹം ഉണ്ട് അമ്മേ എനിക്കായി അവിടുന്ന് അമ്മ അനുവദിച്ചു തരേണമേ എൻ്റെ അപേക്ഷ ആനമ്മേ ഈ മാസം ഞൻ അവിടുന്ന് ഒരു സാക്ഷി ആകുവാൻ ആഗ്രഹിക്കുന്നു എന്നെ എൻ്റെ കുടുംബത്തെയും upekshikalle
@suryasujith1232
@suryasujith1232 2 күн бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️
@Jijisunnyammanamthatta
@Jijisunnyammanamthatta 2 күн бұрын
അമ്മേ എന്റെ മക്കൾക്കും ഞങ്ങൾക്കും ആയുസ്സും ആരോഗ്യവും തരണേ... എന്റെ മക്കൾക്ക് നല്ല ഓരോ ജോലി കൊടുത്തു അനുഗ്രഹിക്കണെ.. വർക്ക്‌ പെർമിറ്റ്‌ ഉള്ള ജോലി കൊടുക്കണേ
@sheelasiva
@sheelasiva Күн бұрын
അമ്മേ 🙏🏻മാതാവേ 🙏🏻എന്റെ ഭർത്താവിന്റെ മദ്ധ്യാപനം കാരണം വളരെ ബുദ്ധിമുട്ടുന്നു അത് മാറ്റി തന്നു അനുഗ്രഹിക്കണേ 🙏🏻😢😢😢😢😢😢😢അമ്മേ 🙏🏻ഇശോയെ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@see7219
@see7219 2 күн бұрын
July 6 നടക്കുന്ന upsa exam സമർപ്പിക്കുന്നു,
@TissatomJibi
@TissatomJibi 2 күн бұрын
Amen..🙏🙏
@lissyjoseph9630
@lissyjoseph9630 18 сағат бұрын
Amean
@ridhunapk7021
@ridhunapk7021 12 сағат бұрын
Amen...
@user-mt2bw5kp6n
@user-mt2bw5kp6n 47 минут бұрын
ആമേൻ
@josecheriyan9795
@josecheriyan9795 2 күн бұрын
അമ്മേ എല്ലാവരെയും പകർച്ച ppaniil🙏 നിന്നും പകർച്ച വ്യാധികളി ൽ നിന്നും കാത്തു രക്ഷിക്കണേ 🙏🙏
@ajithakenady258
@ajithakenady258 Күн бұрын
അമ്മേ എന്താണ് പറയേണ്ടത് എന്ന് പോലും എനിക്ക് അറിയില്ല 🙏എപ്പോഴും എല്ലാത്തിനും കൂടെ ഉണ്ടാകണമേ 😭😭😭എന്റെ കുടുംബത്തിന്റെ അവസ്ഥ കാണണമേ കൈവിടലമേ 😭😭😭
@akhilajoseph2707
@akhilajoseph2707 2 күн бұрын
മാതാവേ നിൻ്റെ കൈകളിലേയ്ക്ക് എൻ്റെ മോനേ സമർപ്പിക്കുന്നു. നിൻ്റെ സാക്ഷി ആക്കി എന്നെ മാറ്റണേ. നിൻ്റെ കരങ്ങൾ കൊണ്ട് എന്നെ മോനെ സുഖപ്പെടുത്തണേ
@limajosec739
@limajosec739 Күн бұрын
അമ്മേ മാതാവേ എന്റെ മോന് ജൂലൈ 7 നു csir ജോലിക്കു വേണ്ടിയുള്ള ഫൈനൽ പരീക്ഷ ഉയർന്ന മാർക്ക് വാങ്ങി ജോലി നൽകി അനുഗ്രഹിക്കണമേ
@ushababu3956
@ushababu3956 2 күн бұрын
അമ്മേ എനിക്കൊരു വീടില്ല പണി നടന്നുകൊണ്ടിരിക്കുന്നു അത് ഒരു ബുദ്ധിമുട്ടും
@devuti6861
@devuti6861 2 күн бұрын
Amen 🙏🙏🙏🙏
@sheejamathew9297
@sheejamathew9297 2 күн бұрын
🙏🙏🙏
@aparnas3621
@aparnas3621 2 күн бұрын
അമ്മേ ഹോസ്പിറ്റലിൽ പോയപ്പോൾ ഡോക്ടർമാർ സർജറി വേണം എന്ന് തന്നെ പറയുന്നു, എനിക്ക് സർജറി വേണ്ട,3മാസം കഴിഞ്ഞു ഞാൻ ഈ മുഴകൾ കൊണ്ട് ജീവിക്കുന്നു, അമ്മ മാറ്റി തരും എന്ന വിശ്വാസത്തിൽ ആണ്, എന്റെ യൂട്രസ് മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തരണേ അമ്മ, നീയേ ഉള്ളു ആശ്രയം, എനിക്ക് വേറെ ആരും ഇല്ല, രക്ഷിക്കണേ 🙏🙏🙏
@omanabiju6850
@omanabiju6850 Күн бұрын
അമ്മേ മാതാവേ വിശ്വാസത്തിൽ എന്നെ ആഴപ്പെടുത്തേണമേ 🙏ഞാൻ അനുതപിക്കുന്നു. എന്റെ പാപങ്ങൾ porukkename🙏😭എന്റെ രോഗങ്ങൾ sugappeduthename🙏🙏😭
@josnathomas4628
@josnathomas4628 2 күн бұрын
അമ്മേ മാതാവേ 6 ജൂലൈ 2024 നടക്കാൻ പോകുന്ന എന്റെ oet exam അമ്മ എനിക്കവേണ്ടി എഴുതി 4 മോടുള്നും B score തന്ന് പാസ്സ് ആകണേയ് അമ്മേ. അമ്മേടെ നാമവും ഈശോയുടെ നാമവും മഹത്തപ്പെടുത്താൻ ഇടയാക്കണമേയ്. ഓഗസ്റ്റിൽ വന്നു സാക്ഷ്യം പറയാൻ ഇടയാക്കണമേയ്.
@anchuanchucr6257
@anchuanchucr6257 2 күн бұрын
അമ്മേ മാതാവേ ജൂലൈ 10 ന് ജർമ്മൻ b2 telc exam ആണ്. അമ്മേ എന്നെ 1st റിസൾട്ട്‌ ൽ തന്നെ full പാസ്സ് ആകണമേ 🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@anchuanchucr6257
@anchuanchucr6257 2 күн бұрын
അമ്മേ എന്റെ കൂടെ വന്നു അമ്മ തന്നെ exam എഴുതണമേ അമ്മേ 🥺🙏🏼🕯️🕯️എനിക്ക് ഒന്നും അറിയില്ല ജർമ്മൻ പറയാനും എഴുതാനും അമ്മേ അമ്മ വന്നു എൻ്റെ നാവിലൂടെ ജർമ്മൻ സംസാരിക്കുകയും എഴുതുകയും ചെയ്യണമേ. 🙏🏼🕯️🕯️🕯️ രണ്ടാമത്തെ exam ആണ് എന്റെ ആദ്യ പരിഷയിൽ 13 മാർക്ക്‌ കുറവ് ആയിരുന്നു അങ്ങനെ ഞാൻ തോറ്റു അമ്മേ ഈ തവണ എന്നെ കൈ വിടല്ലെ അമ്മേ പാസ്സ് ആകാനുള്ള മാർക്ക്‌ തരണമേ 🙏🏼🙏🏼🙏🏼🕯️🕯️🙏🏼🙏🏼ഞാൻ ഇപ്പോൾ പഠിക്കാൻ പോകുന്നു എന്നോട് വന്നു പഠിക്കുന്ന കാര്യം ഓർമനിൽകാനുള്ള കൃപ തരണമേ ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🕯️🕯️🕯️🕯️
@laisageorge5371
@laisageorge5371 18 сағат бұрын
അമ്മേ കൃപാസനമാതാ വേ എന്റെ മകന് July 5 ന് നടക്കന്ന exam പാസ്റ്റാക്കി ജോലി നൽകി അനുഗ്രഹിക്കണമേ അമ്മടെ ത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ❤❤❤
@SeenaFrancis
@SeenaFrancis 2 күн бұрын
എൻ്റെ അമ്മ മാതാവേ വിദേശത്ത് സ്ഥിരം ഡ്യൂട്ടിയില്ലാത്ത എല്ലാ മക്കളെയും അമ്മ മാതാവ് വഴി ഈശോയ്ക്ക് സമർപ്പിക്കുന്നു. 'എല്ലാ മക്കൾക്കും സ്ഥിരം ഡ്യൂട്ടി തന്ന് അമ്മയുടെ പ്രതീക്ഷികരണത്തിൻ്റെ സ്ഥിരംസാക്ഷിയാക്കി ഉയർത്തണമെ
@nandanaas6a264
@nandanaas6a264 2 күн бұрын
🙏🙏🙏🙏
@greeshmaaneesh007
@greeshmaaneesh007 2 күн бұрын
അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🕯️🕯️🕯️💚💚🤍🤍🤍💙💙✝️✝️💙💙🤍🤍💚🕯️🕯️🕯️🙏🙏🙏🙏
@user-uk2gv7cr5b
@user-uk2gv7cr5b 2 күн бұрын
അമ്മേ മാതാവേ എന്റെ OSCE exam അന്.ഞാൻ തോറ്റുപോയ subjects reexam ഈ വരുന്ന ജൂലൈ 13 ആണ്. എന്നെ ജയിപ്പിച്ചു എത്രയും വേഗം ഒരു നേഴ്സ് ആയി ജോലി കിട്ടണമേ. അമ്മേ മാതാവേ എന്റെ ഈ പ്രാത്ഥന കേൾക്കണമേ. ആമ്മേൻ
@thresiammalukose3305
@thresiammalukose3305 3 күн бұрын
Amma ente makkal vishuthiyil valaran sahayikeneme
@shynimolp5711
@shynimolp5711 16 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindukp6727
@bindukp6727 2 күн бұрын
Aave Mariya 🙏 Aave Mariya 🙏 Aave Mariya 🙏
@devuti6861
@devuti6861 2 күн бұрын
Amme Mathave jeevane koode undavename ❤❤❤
@annmariakurian8335
@annmariakurian8335 2 күн бұрын
ജൂലൈ 6 യുന്നു നടക്കുന്ന oet exam അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു . അന്ന് exam എഴുതുന്ന എല്ലാവരെയും വിജയുപ്പേക്കണമ. ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. ഏശയ്യാ 45 : 2 -3
@jollysibichan9499
@jollysibichan9499 2 күн бұрын
അമ്മേ മാതാവേ എന്റെ തല മുഴുവൻ വേദന ആണ് ഞാൻ ഒരു വിധവാണ്. എന്റെ മക്കൾക്കു ഞാൻ മാത്രം ഉള്ളു . എനിക്ക് ആരോഗ്യം ഉണ്ടങ്കിലെ എനിക്ക് മക്കളെ വളർത്താനു പഠിപ്പിക്കാനു സാധിക്കുകയുള്ളു അമ്മേ മാതാവേ എന്നെ എന്റെ മക്കളെയും കൈവിടല്ല് . അമ്മേ 😭😭🙏🏻🙏🏻🙏🏻🙏🏻
@sisevarghese5784
@sisevarghese5784 22 сағат бұрын
അമ്മേ മാതാവേ എൻ്റെ ബാധ്യതകൾ നീക്കികടയിൽ നല്ല കച്ചവടം തരണെ
@preethynarendran5863
@preethynarendran5863 2 күн бұрын
അമ്മേ റാന്നി ചേത്തക്കൽ വില്ലേജിലെ എൻ്റെ അമ്മയുടെ വസ്തു നല്ല വിലയക്ക് വിൽക്കാൻ അവിടുന്ന് അനുഗ്രഹിക്കണെ
@jijal2627
@jijal2627 2 күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന് എന്നെ സ്നേഹിക്കാനും ഡിവോഴ്സ് പിൻവലിക്കാനും മനസ് കൊടുക്കണമേ. ജൂലൈ 18 തീയതി തന്നെ ഈ പ്രശ്നം പരിഹരിച്ചു ഞങ്ങൾ ഒന്നിച്ചു ജീവിക്കാൻ ഇടയകണമേ. 19 തീയതി എന്റെ പിറന്നാൾ സമ്മാനം ആയിട്ട് എന്റെ ഭർത്താവിനെയും കുടുംബത്തെയും തരണമേ 🙏
@wilsranimathew3764
@wilsranimathew3764 Күн бұрын
🙏🏻🙏🏻🙏🏻അനുവിന്റെ Aptitude exam സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻വിജയം നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@nisha.k.s3485
@nisha.k.s3485 2 күн бұрын
അമ്മേ ജീവിത കാലം മുഴുവൻ വിശ്വാസി ആയി ജീവിക്കാൻ എനിക്ക് കൃപ തരേണമേ 🙏🙏🙏ഉടമ്പടി മുമ്പോട്ട് കൊണ്ട് പോകാൻ കൃപ തരേണമേ 🙏🙏🙏
@Jisin2353
@Jisin2353 2 күн бұрын
മാതാവേ എനിക്ക് വയ്യ മാതാവേ ഞാൻ അനുഭവിച്ച വേദന സങ്കടങ്ങളും നഷ്ടപ്പെടുത്തി അവസരവും കഴിഞ്ഞുപോയ ഓർമ്മകളിൽ നിന്നും ഞാൻ ഒരുപാട് കഷ്ടപ്പെട്ട് ബികോം പഠിച്ചു എന്നിട്ടും പ്രതീക്ഷിക്കുന്ന മാർക്ക് ഒന്നും കിട്ടുന്നില്ല മാതാവേ എന്റെ ജീവിതത്തിൽ അടയാളം കാണിച്ചു തരണമേ ഞാൻ അനുഭവിക്കുന്ന വിഷമങ്ങളിൽ നിന്ന് മോചനം നൽകി എന്റെ നിയോഗങ്ങളിൽ കരുണ ഉണ്ടാകണമേ സാധിച്ചു തരണമേ ഞാനിപ്പോൾ വിഷമിക്കുന്ന അവസ്ഥയിൽ നിന്ന് എനിക്ക് മോചനം നൽകണമേ ആമേൻ 🙏
@georgeantony5603
@georgeantony5603 22 сағат бұрын
അമ്മേ എന്റെ സന്തോഷത്തിലും ദുഖത്തിലും എന്റെ കൂടെയുണ്ടാവണമേ ഇന്നി പ്രേതിസന്ധിയിൽ നിന്നും എന്നെ കരകയറ്റണമേ ഈ ജീവൻ എടുക്കാൻ വരുന്നത് പോലെയാ ഓരോ കടബാധ്യതയും എന്റെ മുന്നിൽ വരുന്നത് ഒന്നിലും എന്നെ വീഴ്ത്താതെ അമ്മ എന്നെ കാത്തുകൊള്ളണമേ ഈ ചേട്ടൻ പറയണ പോലെ സാക്ഷ്യം പറയാനുള്ള കൃപ എനിക്കും നൽകേണമേ
@minimudanattu9731
@minimudanattu9731 2 күн бұрын
മാതാവേ എന്റെ driving license, എന്റെ fracture, അമ്മക്ക് ഇഷ്ട്ടമുണ്ടെങ്കിൽ യീശോയിൽ സമർപ്പിക്കണമേ 😭😭😭😭😭😭
@user-sy1lj4qv9z
@user-sy1lj4qv9z 14 сағат бұрын
അമ്മ മാതാവേ എൻ്റ ബിൻസികിം അബിനും ജേലി നല്കണമേ ആമേ🙏🏻🙏🏻🙏🏻
@user-tm6xr5qd4q
@user-tm6xr5qd4q 2 күн бұрын
അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ
@sheejamathew9297
@sheejamathew9297 2 күн бұрын
🙏🙏
@anitmariyajoseph6924
@anitmariyajoseph6924 2 күн бұрын
അമ്മേ മാതാവേ ജൂലൈ 6 ന്റെ UPSA exam സമർപ്പിക്കുന്നു 🙏🏻
@sanithabenny4004
@sanithabenny4004 2 күн бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@dinodavis4393
@dinodavis4393 2 күн бұрын
Thank you amme❤
@bijinua9233
@bijinua9233 3 сағат бұрын
Ammae🙏🏻 . എന്റെ വിഷമങ്ങൾ മനസിലാക്കി ശത്രുക്കളെ തളർത്തി എന്നേ രക്ഷിച്ചു എനിക്ക് വിജയം enn അമ്മ തരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻 എനിക്ക് വിഷമം പറയാനും എന്റെ വിഷമം സോൾവ് ചേട്ടനും എന്റെ മാതാവ് മാത്രം ഉള്ളൂ.... അമ്മേ . സ്കൂളിൽ നിന്നും happy ആയി വരാൻ sahayikjanam🙏🏻🙏🏻🙏🏻🙏🏻 അമ്മ edapedanam🙏🏻 അവളുമാർ പ്രത്യകിച്ചു ഹ... നാണം kedanam ammae🙏🏻🙏🏻🙏🏻 കൂടെ നിൽക്കണംമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്നേ karayikkalleaw🙏🏻🙏🏻🙏🏻 ഞാൻ ഒറ്റയ്ക് ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ ഞാൻ വരും അമ്മയുടെ അടുത്ത് നന്ദി parayaan🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്റെ വിധമാങ്സിൽ എല്ലാം മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ammae🙏🏻🙏🏻🙏🏻🙏🏻🙏🏻 മാതാവ് കൂടെ undaakanam🙏🏻🙏🏻🙏🏻 ഇല്ലെങ്കിൽ എന്നേ സ്കൂളിലെ ശത്രുക്കൾ കൊല്ലും മാതാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jishawilson7594
@jishawilson7594 2 күн бұрын
അമ്മ മാതാവേ എന്റെ മോളുടെ ജൂലൈ പതിമൂന്നാം തീയതി നടക്കുന്ന ബിഎസ്സി എൻട്രൻസ് എക്സാമിന് ഉന്നത വിജയം നൽകി അനുഗ്രഹിക്കുമാറാകട്ടെ അമ്മ മാതാവേ മാധ്യസ്ഥം വെച്ച് ഈശോയോട് പറയണം
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf 2 күн бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ എല്ലാം വീട്ടൻ ഒരു വഴി കാണിച്ചുതരേണമേ 🙏🙏🙏🙏
@valsammamathew9876
@valsammamathew9876 2 күн бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
@divyajohn8583
@divyajohn8583 2 күн бұрын
ഇശോയേ മാതാവേ എനിക്ക് ദൈവസ്നേഹം ഉണ്ടാകാൻ ഉള്ള കൃപ നൽകണേ. 🙏... എന്നെയും നീ പരിവർത്തനം ചെയ്യണേ. ശക്തി നൽകണേ. കുമ്പസാരിച്ചു ഒരുങ്ങി, ഉടമ്പടി പുതുക്കി, ദൈവ സ്നേഹത്തോടെ ചെയ്തു പൂർത്തി ആകാൻ സഹായിക്കണേ. ഇതുപോലെ ജ്വലിച്ചു സാക്ഷ്യം നൽകാൻ എനിക്കും അവസരം നൽകണേ അമ്മേ. ഈ വട്ടം അമ്മേയെ എനിക്ക് പിടിക്കാൻ ഒരു അനുഗ്രഹം നൽകണേ.
@shijivarghese8475
@shijivarghese8475 2 күн бұрын
അമ്മേ മാതാവേ ഭയങ്കര സാമ്പത്തിക പ്രേതിസന്ധി ആണ് അമ്മേ ഒന്ന് പരിഹരിച്ചു തരുവാൻ പ്രാർത്ഥിക്കുന്നു സാമ്പത്തിക പ്രേതിസന്ധി അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏
@lijimolthomas2637
@lijimolthomas2637 2 күн бұрын
അമ്മേ മാതാവേ എന്റെ OET exam റിസൾട്ട്സ് വരുമ്പോ എല്ലാ മോഡ്യൂൾസ് നും B ഗ്രേഡ് നേടി പാസ്സ് ആകാൻ അനുഗ്രഹിക്കേണമേ അമ്മേ , അമ്മ എന്റെ പേപ്പർസ് നോക്കിയാലെ ഞാൻ പാസ്സ് ആകു , എന്റെ കഴിവുകൊണ്ട് പറ്റൂല്ല അമ്മേ , അമ്മയുടെ കരുണ കൂടെ ഉണ്ടായിരിക്കേണമേ അമ്മേ ആമേൻ 🙏
@user-vn5bz5ly8j
@user-vn5bz5ly8j 2 күн бұрын
നോബിൾ, ന് പരിക്ഷവിജയം നല്കി അവന്റെ വിശ്വാസം വർദ് ധി പ്പിക്കാൻ ഇട യാകട്ടെ. ഈശോ നാമം, എന്റെ യുള്ളിൽ ശക് തി യായി ഉറച്ചു ഇരിക്കാൻ ഇതു മൂലം സാധി ക്കട്ടെ. ആമ്മേൻ. 🙏. ഹല്ലേലുയ ഈശോ. 🙏. ആവേ മരിയ. 🙏.
@sheebafrancis-6352
@sheebafrancis-6352 2 күн бұрын
മാതാവേ മനസ് വേദനിച്ചു സംസാരിച്ചു മാപ്പ് - ക്ഷമയാൽ എന്നെ നിറയ്ക്കേണമേ ആമ്മേൻ
@leenamolthomasm251
@leenamolthomasm251 10 сағат бұрын
അമ്മേ ജൂലൈ 6 ന് നടക്കുന്ന upsa exam ന് നല്ല റാങ്ക് നൽകി ജോലി ലഭിക്കണേ.
@manjukunjumon930
@manjukunjumon930 Күн бұрын
എന്റെ അമ്മേ എന്നെ ആരുടെയും മുന്നിൽ തല കുനിക്കാൻ ഇടവരുത്തരുതേ എന്നെ ഇന്നു തന്നെ എന്നെ കൊണ്ടു വന്ന സ്ഥലത്ത് എത്തിക്കണമേ സമയത്തിന്റെ മേൽ അധികാരമുള്ള എന്റെ അമ്മേ എനിക്ക് സാക്ഷ്യം പറയാൻ ഇടയാക്കണമേ ആമേൻ 🙏🙏🙏
@leelaarjunan6426
@leelaarjunan6426 2 күн бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആവേ മരിയ 🙏🙏 🙏
@madhurimactv3491
@madhurimactv3491 2 күн бұрын
അമ്മേ എൻ്റെ മകന്ന് ജോലി കമ്പനി സ്ഥിരപ്പെടുത്തിത്തരണമേ
@sophiageorge4992
@sophiageorge4992 2 күн бұрын
അമ്മേ വിവാഹത്തിനു മുൻപേ ഈ കുടുംബത്തെ വിശുദ്‌ധീകരിക്കേണമേ!
@user-vw5zo7wh9e
@user-vw5zo7wh9e Күн бұрын
അമ്മേ ഈ സഹോദരന്റെ സത്യസന്ധമായ സാക്ഷ്യം കേട്ടപ്പോൾഅമ്മക്ക് മക്കളോടുള്ള കരുതലിന് ഒരായിരം നന്ദി 🙏മാതാവേ
@user-vn5bz5ly8j
@user-vn5bz5ly8j 2 күн бұрын
ദൈവ വിശ്വാസം വർദ്ധി പ്പിക്കണമേ. വി. യോഹന്നാൻ. 14-6.വഴി യും, സത്യം ഉം, ജീവനും ആയ ഈശോയെ അനുഗ മിച്ചു ജീവിതം ധ ന്യ മാകാൻ കൃപയാൽ നിറച്ചു ശ ക് ത്താ രാക്കണമേ. 🙏. ഈശോയെ മഹത്വം, ആരാധന. 🙏. ആവേ മരിയ. 🙏.
@sujithts8253
@sujithts8253 2 күн бұрын
Praise the lord thank you mathave 🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏
@rejimohan7634
@rejimohan7634 2 күн бұрын
അമ്മ മാതാവേ എൻറെ അമ്മ മാതാവിന്റെ കാഷ് രൂപം കളഞ്ഞു പോയി തിരിച്ചു കിട്ടേണമേ ഈശോയെ
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp 2 күн бұрын
അമ്മേ എന്റെ മാതാവേ 🥹🙏സഹായിക്കണമേ അമ്മേ ☹️☹️☹️🥹🥹🥹എന്റെ അമ്മേ മാതാവേ എന്റെ 1st sem bsc nursing പരീക്ഷ ജൂലൈ 15,16 ആണ് അമ്മേ 🙏എന്റെ അമ്മേ മാതാവേ ഇപ്പോൾ എനിക്ക് ഗ്യാസ്സിന്റെ വേദന ആയതുകൊണ്ട് വീട്ടിലേക്കു വന്നേക്കുവാ അമ്മേ ആശുപത്രിയിൽ പോകാൻ ☹️അവിടെ വച്ചു കുറയാഞ്ഞിട്ടു ആയിരുന്നു അമ്മേ എന്റെ അമ്മേ മാതാവേ ഞാൻ പഠിക്കാനുളത് കൊണ്ട് വന്നു അമ്മേ ☹️☹️എന്റെ അമ്മേ മാതാവേ എനിക്ക് മറ്റുള്ളവരെപോലെ പഠിക്കാൻ കഴിയുന്നില്ല അമ്മേ orkanum😂എഴുതാനും ഇംഗ്ലീഷ് കൂടി ആയതുകൊണ്ട് ഞാൻ ഒരുപാട് വിഷമയ്ക്കുവാ അമ്മേ 🥹🥹🥹🥹എന്റെ അമ്മേ മാതാവേ 🙏🙏☹️☹️🥹🥹എന്നെ സാഹയികണമേ അമ്മേ ഈ ദിവസങ്ങൾ എനിക്ക് അറിയില്ല അമ്മേ എന്തോരം പഠിക്കാൻ കഴിയുന്നു എനിക്ക് ഓർമ വരുന്നില്ല അമ്മേ 🥹🥹🥹🥹🙏☹️☹️🥹🥹🥹എന്റെ അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ അമ്മേ 🥹🥹എന്റെ അമ്മേ എനിക്ക് ആക്കെ പേടി ആവുവ അമ്മേ 🥹🥹🥹യേശുവിന്റെയും അമ്മടെ കൃപയിൽ അനുഗ്രഹിക്കണമേ അമ്മേ ☹️☹️🙏🙏🙏🙏🙏🥹🥹🥹🥹🥹🥹കടങ്ങളും കൂടുവാ അമ്മേ വീട്ടിലെ സാഹചര്യങ്ങൾ മോശം ആയി കൂടുവാ അമ്മേ 🥹🥹🥹🥹ചേട്ടൻമാർക്ക് അമ്മ ജോലി തന്നു അനുഗ്രഹികണമേ അമ്മേ.. 🥹🥹🥹🥹🙏🙏🙏☹️☹️🥹🙏🙏എന്റെ അമ്മേ മാതാവേ യേശുവിന്റെയും അമ്മടെ കൃപയിൽ അനുഗ്രഹിക്കണ്ണമ്മേ 🥹🥹🥹🥹അമ്മേ 🥹🥹🙏☹️🙏🙏🙏🙏🙏എല്ലാം ബുദ്ധിമുട്ടുകളും അമ്മ വരണമേ അമ്മേ 🥹🥹🥹☹️☹️🙏🙏🙏🙏☹️☹️☹️🥹🥹🥹
@thresiammalukose3305
@thresiammalukose3305 3 күн бұрын
Amma ente Matheve ente , kudumbathe anugrahikkaname ,increase my children's and my husband 's faith,vishutharakaname❤
@juliebinesh2133
@juliebinesh2133 2 күн бұрын
Prayers
@mollychacko6119
@mollychacko6119 2 күн бұрын
അമ്മേ ഞങ്ങൾക്കും ഒരു മടികൂടാതെ ദൈവമാതാവ് ഞങ്ങൾക്ക് തന്ന അനുഗ്രഹങ്ങൾ ആയിരങ്ങളുടെ മുമ്പിൽ സാഷ്യം പറയാൻ കൃപ തരണെ❤❤❤
@soniyajoy2487
@soniyajoy2487 2 күн бұрын
ഈശോയെ അമ്മേ മാതാവെ അത്യുഗ്രമായ സാക്ഷ്യം മനസ്സിനെ സ്പർശിച സാക്ഷ്യം ജപമാലയെക്കുറി ച്ചു ള്ള ഈ സാക്ഷ്യം അനേകം പേർക്ക് പ്രജോദനമാകണമെ🙏🙏🙏
@NishaMani-bk8gv
@NishaMani-bk8gv 2 күн бұрын
വീടിന്റ ജപ്തി നടപടിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ അമ്മേ 🙏🙏🙏
@pushpakumar8645
@pushpakumar8645 2 күн бұрын
അമ്മേ മാതാവേ ഈശോയെ എനിക്ക് ഒരു ജീവിതവരുമാന മാർഗം കാണിച്ചു തരേണമേ ആമേൻ 🙏🙏🙏
@Beena-pe2tx
@Beena-pe2tx 2 күн бұрын
അമ്മേ എന്റെ മകൾ അശ്വതി UK യിൽ ആണ്. ആമവാതം എല്ലാ ജോയിൻസ് നീരും വേദനനും മൈഗ്രൈയിൻ, തലവേദന യും ഓമിറ്റിങ്ങും. കടുത്ത ദേഷ്യം എല്ലാം പോയി എന്ന അവസ്ഥ അമ്മേ വിശ്വാസത്തിൽ നിന്നും അകന്നു പോകരുതേ 🙏അശ്വതി, ജിത്തു, വേദിക് മോൻ അമ്മേ ഈ കുടുംബത്തെ അമ്മ ഏറ്റെടുക്കണം 🙏🙏🙏😭😭😭😭😭
@nandanaas6a264
@nandanaas6a264 2 күн бұрын
🙏🙏🙏🙏
@leelammaxavier4628
@leelammaxavier4628 Күн бұрын
Online udambady edukkan paryu
@sheelanandan977
@sheelanandan977 2 күн бұрын
എൻ്റെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മക്കൾക്ക് ജോലി കിട്ടാൻ വേണ്ടി anugrahikkane. ഞങ്ങളുടെ കഷ്ടതകൾ മാറ്റി അനുഗ്രഹിക്കണമേ. ആമേൻ
Пробую самое сладкое вещество во Вселенной
00:41
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 6 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 5 МЛН
DAILY BLESSING 2024 JULY 01/FR.MATHEW VAYALAMANNIL CST
14:56
Sanoop Kanjamala
Рет қаралды 257 М.
Пробую самое сладкое вещество во Вселенной
00:41