കൃപാസനം ഒന്നാം ചൊവ്വ (01/08/2023) മരിയൻ ഉടമ്പടി ധ്യാനം ലൈവ് Dr Fr V.P JOSEPH VALIYAVEETTIL

  Рет қаралды 373,244

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

11 ай бұрын

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
Time: 6am-2pm
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Marathi, Tamil,Kannada,Telugu,Konkani,German,Italian Newsletters and other books contact these number
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, കൊങ്കണി,ജർമൻ, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Whatsapp No : 9995771124
For lighing the candle in our Marian website,follow this link,
kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
KZfaq : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosephKreupasanam
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
Mob:9072047484
Night time,9745036945
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Пікірлер: 4 200
@sheelajayan326
@sheelajayan326 11 ай бұрын
എന്റെ ജീവിതപങ്കാളി എന്നെ ഉപേക്ഷിക്കരുത് ഒന്നിച്ചു ജീവിക്കാൻ മനസ്സ് കൊടുക്കണേ 🙏🙏🙏🙏😭😭. അതിന് വേണ്ടി ഞാൻ ഉപവ്സിക്കുന്നത് ഇശോ കൈ കൊള്ളേണമേ 🙏😭😭.. ഇശോയെ നിന്റെ നാമം മഹത്വപെടുത്തേണമേ 🙏😭
@princevazhakalam1664
@princevazhakalam1664 11 ай бұрын
ഈശോയെ ഈ മകളെ അനുഗ്രഹിക്കണമെ 🙏🙏🙏
@shantyjacob5421
@shantyjacob5421 11 ай бұрын
അമ്മേ മാതാവേ പങ്കാളിയെ ചേർത്തു നിർത്തണേ 🙏🙏
@PRIYAANILKANNUR
@PRIYAANILKANNUR 11 ай бұрын
Ammea ielts pass akkyath u thanks
@rajimol205
@rajimol205 11 ай бұрын
Ammme idapedaneeee 😭
@soniyasanalsoniya5959
@soniyasanalsoniya5959 11 ай бұрын
പ്രാർത്ഥിച്ചു തീരുംമുൻപേ എൻ്റെ പ്രാർത്ഥന കേട്ടതിനു നന്ദി ❤❤❤❤🙏🙏🙏🙏 Amen
@shantyjacob5421
@shantyjacob5421 11 ай бұрын
ഏഴ മാസമായി നിരന്തരം പ്രാർത്ഥിക്കുന്ന എന്റെ നിയോഗം സാധിക്കുവാൻ പ്രാർത്ഥിക്കുന്നു 🙏🙏
@mollyjosejose9739
@mollyjosejose9739 11 ай бұрын
Amme Josene sugapeduthane....
@hanichamakkalayil9530
@hanichamakkalayil9530 11 ай бұрын
Ammeyy ente prarthna kelkeney....enne sahayikeney
@mollyjosejose9739
@mollyjosejose9739 11 ай бұрын
Amme njangalude ashrayame...njangale kaividalle...
@sunishaju1007
@sunishaju1007 11 ай бұрын
Ameen ദൈവനാമത്തിൽ മഹത്വം ഉണ്ടാകട്ടെ
@dintamariajacob1378
@dintamariajacob1378 11 ай бұрын
അമ്മേ മാതാവേ എല്ലാ സങ്കടങ്ങളിലും നിന്ന് കര കയറ്റണമേ.
@stefinstefin8412
@stefinstefin8412 11 ай бұрын
പരിശുദ്ധ അമ്മയെ കൃപാസന മാതാവേ എന്റെ വയറിനകത്ത് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ മാറ്റി തരണമേ മാതാവേ 🙏🙏🙏🙏🙏
@susystanly537
@susystanly537 11 ай бұрын
അമ്മേ എന്നെ പ്പോലെ ആരുമില്ലാത്ത സഹായിക്കാൻ ആരുമില്ലത്തവരെ സഹായിക്കണേ 🙏🏻🙏🏻🙏🏻
@eslymathew5725
@eslymathew5725 11 ай бұрын
Please pray for me my family 😮
@bipinkumar.vbipinkumar4493
@bipinkumar.vbipinkumar4493 11 ай бұрын
അമ്മ മാതാവേ ഞാൻ രോഗങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുന്നു രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ അമ്മയുടെ നീല അങ്കിക്കുള്ളിൽ സംരക്ഷിച്ചു കൊള്ളേണമേ🙏🙏🙏
@nixonkv3280
@nixonkv3280 11 ай бұрын
അമ്മേ കൃപാസന മാതാവേ ഞങ്ങളുടെ angel ബോട്ടിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു വല നിറയെ മത്സ്യം നൽകി അനുഗ്രഹിക്കേണമേ എല്ലാ അപകടത്തിൽ നിന്നും കാത്തുകൊള്ളണമേ എന്നു prarthikunuപ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏
@lissaroy238
@lissaroy238 11 ай бұрын
ഞാനും എന്റെ കടുംബവും യേശുവിന്റേത് മാത്രമാക്കണമേ.'''
@binduramesh2704
@binduramesh2704 11 ай бұрын
അമ്മേ എന്റെ അച്ഛന്റെ വിരൽ മുറിച്ചുമാറ്റരുതേ അമ്മ കാത്തു കൊള്ളണമേ ആമേൻ 02.08.23🙏
@abhijithkrishnan8109
@abhijithkrishnan8109 8 ай бұрын
Enthayi 😢 Ok aayo...
@josephpappachan9129
@josephpappachan9129 11 ай бұрын
യേശുവേ എന്റെ ജീവിതത്തിലെ എല്ലാ അടഞ്ഞ വാതിലുകളും തുറന്ന് ഒരു അത്ഭുതം പ്രവർത്തിക്കേണമേ. ആമേൻ
@shinysusan7171
@shinysusan7171 11 ай бұрын
AelladancumOrupole
@laizammafrancis7666
@laizammafrancis7666 11 ай бұрын
@lissysaju3241
@lissysaju3241 11 ай бұрын
Waiting your grace thanku foryour3 sons. Be good faith in God pray for me Ave maria❤❤
@lissysaju3241
@lissysaju3241 11 ай бұрын
​@@shinysusan7171😊
@lissysaju3241
@lissysaju3241 11 ай бұрын
Amme bless my family before oct 27 th
@adithyamolly3156
@adithyamolly3156 11 ай бұрын
അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ ❤
@josephjohn4552
@josephjohn4552 11 ай бұрын
അമ്മയെ കൃപാസനം പരിശുദ്ധ ദൈവമാതാവേ എൻറെ മകന് ജോലി നൽകണേ
@E4UEntertainmentChannel
@E4UEntertainmentChannel 11 ай бұрын
എന്റെ ഈശോയെ എനിക്ക് നൽകിയ എല്ലാ അനുഗ്രഹകൾക്കും ഞാൻ നന്ദി പറയുന്നു 🙏
@sinshavijayan7110
@sinshavijayan7110 11 ай бұрын
Amen🙏🙏🙏
@maryshybu1003
@maryshybu1003 11 ай бұрын
Amme krupasana madave August mumbu swantham bavanam vedikyan valizhe kanichu tharaname
@mollyphilip9500
@mollyphilip9500 11 ай бұрын
Ave Maria
@mariammajoseph4464
@mariammajoseph4464 11 ай бұрын
Ava maria
@Shaluvlogs123
@Shaluvlogs123 11 ай бұрын
കൃപാസനം ദൈവമാതാവേ ഓരോ മക്കളുടെയും നിയോഗങ്ങൾ എത്രയും വേഗം സാധിച്ചു തരണമേ.. അമ്മയുടെ സ്ഥിരം സാക്ഷിയാക്കി ഞങ്ങളെ ഓരോരുത്തരെയും ഉയർത്തണമേ... ആമ്മേൻ 🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@josev3626
@josev3626 11 ай бұрын
Amen ente prathane kalkanama
@littyjaisonlittyjaison7773
@littyjaisonlittyjaison7773 11 ай бұрын
Amen
@sheenaameensheena2476
@sheenaameensheena2476 11 ай бұрын
Ameen
@OmanaGopinath-ui6ly
@OmanaGopinath-ui6ly 11 ай бұрын
Amma mathave entakudupathe anugrahikkanme
@lissyjoy5618
@lissyjoy5618 11 ай бұрын
🙏🙏🙏
@minimol62
@minimol62 11 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ ഞങ്ങളുടെ പ്രാ൪ത്ഥന കേട്ടുത്തരറരുളേണമേ
@jayasree3800
@jayasree3800 11 ай бұрын
മാതാവേ ഞാൻ ktet പരീക്ഷ വിജയിച്ചു കോടാനുകോടി നന്ദി മാതാവേ 🙏🙏🙏🙏🙏🙏🙏
@adidev8677
@adidev8677 11 ай бұрын
കൃപാസന മാതാവേ ജോസഫ് അച്ചനിലുടെ ഞങ്ങൾക്ക് തന്ന വചനത്തിന് ഒരായിരം നന്ദിയും യേശു നാമത്തിന് മഹത്വം അർപ്പിക്കുന്നു ആമേൻ
@josephpappachan9129
@josephpappachan9129 11 ай бұрын
ഈശോയെ P.V ജോസഫിൻ്റെ മുടങ്ങി കിടക്കുന്ന ശമ്പളം ലഭിക്കാൻ കരുണ ഉണ്ടാകണമേ അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു
@sobichenchacko8125
@sobichenchacko8125 11 ай бұрын
പരിശുദ്ധ അമ്മവഴി എന്റെ കുടുംബത്തിന് ലഭിച്ച എല്ലാഅനുഗ്രഹങ്ങൾക്കും ആയിരംമായിരം നന്ദിയും സ്തുതിയുംഅർപ്പിക്കുന്നു 🙏🙏🙏🙏
@minimolc5122
@minimolc5122 11 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകന് ജോലി നൽകിയതിനും എന്റെ എല്ലാ പ്രശ്നങ്ങളിലും അമ്മ എന്നെ സഹായിക്കുന്നതിനും കോടാനുകോടി നന്ദി നന്ദി നന്ദി..... ആമേൻ 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
@xavierfrancis4568
@xavierfrancis4568 11 ай бұрын
അമ്മേ മാതാവേ രോഗവും അപകടവും വരാതെ കാത്തു കൊള്ളേണമേ🙏🏻
@digitManeeshaAdam
@digitManeeshaAdam 11 ай бұрын
🌹🌹പരിശുദ്ധ ദൈവമാതാവേ🌹🌹 🌹🕯അങ്ങേ തിരുകുമാരന്റെ🕯🌹 🌹🕯🌹 മക്കളായി വളരുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🌹🙏
@josephkm2100
@josephkm2100 11 ай бұрын
🙏🙏🌹🌹
@sibyvarghese6309
@sibyvarghese6309 11 ай бұрын
❤❤❤
@manjubinoj3681
@manjubinoj3681 11 ай бұрын
Amen
@agiunni9297
@agiunni9297 11 ай бұрын
Amma Mathave ente mummyude dialysis അവസാനിച്ചു.എന്റെ മമ്മിക്ക് പൂർണ്ണ ആരോഗ്യം തന്നു അനുഗ്രഹിച്ചതിനു കോടാനുകോടി നന്ദി 🙏🙏🙏🙏🙏🙏
@anjanatprasad1300
@anjanatprasad1300 11 ай бұрын
Amme mathavee sanchari mathavee ❤️❤️❤️
@chunkakuruvilakuruvila8307
@chunkakuruvilakuruvila8307 11 ай бұрын
അമ്മേ മാതാവേ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ ദൈവമക്കളുടേയും പ്രാർത്ഥന കേട്ട് അവർക്കു മക്കളെ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻
@josephkal
@josephkal 11 ай бұрын
Amen
@ashatgopinath6036
@ashatgopinath6036 11 ай бұрын
Amen
@jameskm5431
@jameskm5431 11 ай бұрын
Amen
@anuaugustine9346
@anuaugustine9346 11 ай бұрын
Amen
@jaisonj9982
@jaisonj9982 11 ай бұрын
Amen
@shijulal6242
@shijulal6242 11 ай бұрын
കൃപാസനം ദൈവമാതാവേ ഓരോ മക്കളുടെയും നിയോഗങ്ങൾ എത്രയും വേഗം സാധിച്ചു തരണമേ.. അമ്മയുടെ സ്ഥിരം സാക്ഷിയാക്കി ഞങ്ങളെ ഓരോരുത്തരെയും ഉയർത്തണമേ... ആമ്മേൻ 🙏🏻🌹
@lysammathomas3717
@lysammathomas3717 11 ай бұрын
അമ്മേ അൾത്താര യിൽ എന്നെ സ്ഥിരംസാക്ഷിയാക്കണമേ ആമീൻ
@deepajoshy8978
@deepajoshy8978 11 ай бұрын
Ameen
@Wayanadan_vlogs_
@Wayanadan_vlogs_ 11 ай бұрын
Prarthana kelkkane
@user-pb7bp1jy3t
@user-pb7bp1jy3t 11 ай бұрын
.amme. Mathave. Ente. Jeeevitha. Pankalyude. Pukavaliyumdurthatichulla. Jeevitham. Niyantrikeaname.
@user-pb7bp1jy3t
@user-pb7bp1jy3t 11 ай бұрын
Amme ente. Kudubathe. Aettetukkaenameshnthataum. Samdhanavum. Tharaname.
@preetharaghu7173
@preetharaghu7173 11 ай бұрын
അമ്മ മാതാവേ എന്റെ എല്ലാ രോഗങ്ങളും മാറ്റി തരേണമേ ഞങ്ങടെ kadabharangal മറ്റേണമേ 🙏🙏🙏
@user-lw2wm3fp5d
@user-lw2wm3fp5d Ай бұрын
യേശുവേ അമ്മ മാതവേ എനിങ്കു കിട്ടാനുള്ള പൈസ കിട്ടണെ, തരാനുള്ളവർക്കു വഴിയും, മനസും കൊടുക്കണേ
@jincysuresh8451
@jincysuresh8451 11 ай бұрын
ഇന്ന് എന്റെ ബ്രദറിന് ഒരു ആൺ കുഞ്ഞ് ജനിച്ചു കുഞ്ഞിന് ജനിചഉടനെ ശ്വാസം മുട്ടലും ഷുഗറും പ്രേഷറും ആയിട്ട് icu ആണ് അമ്മേ ആ കുഞ്ഞിനെ തൊട്ടു സുഖപെടുത്തണേമേ അമ്മേ എല്ലാം മാറ്റികൊടുത് മോനെ അനുഗ്രഹികണമേ അമ്മേ 😢😢🙏🙏🙏🙏🙏
@princevazhakalam1664
@princevazhakalam1664 11 ай бұрын
ഈശോയെ അ കുഞ്ഞിനെ പൂർണമായും സുഖപ്പെടുത്തണമേ 🙏🙏🙏
@adidev8677
@adidev8677 11 ай бұрын
യാക്കോ.5:18 നിങ്ങൾ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങൾ ഏറ്റു പറയുകയും പ്രാർത്ഥിക്കുകയും ചെയ്യുവിൻ
@anijose5087
@anijose5087 15 күн бұрын
അമ്മേ ആ കുഞ്ഞിനെ തൊട്ട് സുഖപ്പെടുത്തണമേ സഞ്ചാരി മാതാവേ 🙏
@DevikaSreejith-jh6pp
@DevikaSreejith-jh6pp 11 ай бұрын
അമ്മേ എന്റെ കൊളസ്‌ട്രോൾ കുറച്ചു തരേണമേ എന്റെ നടുവേദനയും മാറ്റി തരേണമേ എന്റെ കുടുംബത്തിനെ കാത്ത് രക്ഷിക്കണേ അമ്മേ 🙏🏻🙏🏻
@davisco3469
@davisco3469 11 ай бұрын
Enteinfectionmaranam
@user-lw2wm3fp5d
@user-lw2wm3fp5d Ай бұрын
പാപികളായ ഞങ്ങളുടെ നന്മക്കു വേണ്ടി ദിവസവും റസ്റ്റ് ഇല്ലാതെ കഷ്ടപ്പെടുന്ന ബഹുമാന പെട്ട ജോസഫ് അച്ഛനെ ആയുസ്, ആരോഗ്യം കൊടുക്കണേ 🙏👏🙏
@beenabeena7706
@beenabeena7706 11 ай бұрын
അമ്മേ രോഗം ഉള്ള എല്ലാം മക്കളെയും സുഖം പെടുത്തണേ 🙏
@josephettunkal3528
@josephettunkal3528 11 ай бұрын
അമ്മേ എന്നെ എൻ്റെ യൂറിക് ആസിഡിൻ്റെ അളവ് കുറയുന്ന തിന് നിൻ്റെ തിരുകുമരനിട് പ്രാർത്ഥിക്കണമേ
@lisybilwal4412
@lisybilwal4412 11 ай бұрын
🌹🌹🌹
@SherlySherly-mf2tn
@SherlySherly-mf2tn 11 ай бұрын
മാതാവേ ജോലിയില്ലാതെ അന്യനാട്ടിൽ ഇരിക്കുന്നു കൃപ തന്നു അനുഗ്രഹിക്കണമേ🙏🙏🙏
@ambilyprakash5858
@ambilyprakash5858 11 ай бұрын
അമ്മ മാതാവേ എന്റെ മകന്റെ രോഗങ്ങൾ എല്ലാം അകറ്റി തരണമേ w🙏🏻🙏🏻ഞങ്ങളിൽ കൃപ ചൊറിയാണമേ 🙏🏻🙏🏻🙏🏻🙏🏻എപ്പോഴും eppozhim🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@minip2696
@minip2696 11 ай бұрын
അമ്മേ, മേരീ മാതാവേ വീട്ടിൽ നിറഞ്ഞു നില്ക്കുന്ന കലഹാന്തരീക്ഷം നീക്കി എല്ലാവർക്കും സമാധാനമേകണേ.......
@jishavarghese1327
@jishavarghese1327 11 ай бұрын
അമ്മേ മാതാവേ നിന്റെ മക്കളെ എല്ലാവരെയും അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻❤️❤️❤️
@tressajose4605
@tressajose4605 11 ай бұрын
അമ്മയേ കുഞ്ഞങ്ങൾ ക്കു വേണ്ടി വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു 🙏🙏🙏
@highrangevlogs6617
@highrangevlogs6617 11 ай бұрын
Enikkum kujilla parthikne
@sherlykjohn2631
@sherlykjohn2631 11 ай бұрын
അമ്മ മാതാവേ അമ്മയോട് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ
@sollysudheer8036
@sollysudheer8036 11 ай бұрын
Amma mathave makkale 🙏 kathone 😭
@priyachinnu5292
@priyachinnu5292 11 ай бұрын
​@@sollysudheer8036qq01ĺqqQ
@clarasimon9797
@clarasimon9797 11 ай бұрын
​@@sollysudheer8036l
@kunjisdaries2259
@kunjisdaries2259 11 ай бұрын
അമ്മേ മാതാവേ എന്റെ മകന് നല്ല കോളേജിൽ അഡ്മിൻ കിട്ടാൻ അപേഷിക്കുന്നു. അപ്പയുടെ ജോലി തടസ്സം എത്രയും പെട്ടന്ന് മാറ്റി തരണമേ. 🙏🙏🙏🙏🙏🙏
@josephpappachan9129
@josephpappachan9129 11 ай бұрын
ബിനാ എന്ന മകൾ നല്ലാഒച്ച അടപ്പും സംസാരിക്കാൻ ബുദ്ധിമുട്ടുകയും അസസ്ഥതയും അയി കഴിയുന്നു സുഖം പ്രാപിച്ച് ഈശോയെ മഹത്വപ്പെടുത്താൻ പ്രാർത്ഥനയാചിക്കുന്നു🙏
@athulyasn-pj2ig
@athulyasn-pj2ig 11 ай бұрын
അമ്മേ ഞങ്ങളുടെ ബലഹീനതയിലെല്ലാം കൂടെയുണ്ടാവേണമേ 🙏🙏🙏🙏
@marypoulose9448
@marypoulose9448 11 ай бұрын
അമ്മേമാതാവേ എന്റെ മകനെ നിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു ആ മകനെ ശാന്തനാക്കണം. അവന്റ കുടുബംജീവിതത്തെ അനുഗ്രഹിക്കട്ടെ എന്ന് തിരുകുമാറാനോട് പ്രാർത്ഥിക്കണമേ. ആമീൻ
@user-bx6ts6xz7z
@user-bx6ts6xz7z 11 ай бұрын
@user-kb2ch5bp2m
@user-kb2ch5bp2m 2 ай бұрын
പരിശുദ്ധ അമ്മേ എൻ്റെ ഇടത് കൈ ഷോർഡറിൻ്റെ വേദന മാറ്റിത്തരേണെആമേൻ🙏🙏🙏
@eldhose325
@eldhose325 Ай бұрын
അമ്മെ മാതാവേ ജോലി സ്ഥലത്തെ മാനസിക സംഘർഷം അവിടുന്നു മാറ്റി തരേണമേ 🙏🙏
@mercyfs3519
@mercyfs3519 11 ай бұрын
എന്റെ ഉടമ്പടിയിലെ ആദ്യത്തെ നിയോഗം സാധിച്ചു തന്ന കൃപാസനം മാതാവേ... അങ്ങേയ്ക്ക് ഒരായിരം നന്ദി 🙏🙏🙏🙏
@smithamanoj4770
@smithamanoj4770 11 ай бұрын
ഞങ്ങളുടെ വീട് പണി പെട്ടന്ന് കടബാത്യത ഇല്ലാതെ തീർത്തു തരണമേ 🙏🙏🙏
@rejikochumolrejikochumol9497
@rejikochumolrejikochumol9497 11 ай бұрын
🙏
@sreeramks6715
@sreeramks6715 11 ай бұрын
കർത്താവേ നിന്റെ നാമം മഹത്വപ്പെടുത്തണമേ 🙏🙏🙏🙏
@lillykuttym.v9576
@lillykuttym.v9576 11 ай бұрын
എന്റെ അമ്മേ എന്റെ കുടുംബത്തിലുള്ള എല്ലാവരും വിശ്വാസത്തിൽ വളരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@deepthisebastian3709
@deepthisebastian3709 11 ай бұрын
❤️ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപെടുത്തേണമേ ❤️
@gisharijo2610
@gisharijo2610 11 ай бұрын
അമ്മേ എന്റെ കുടുംബത്തെയും മാതാപിതാക്കളെയും സഹോദരങ്ങളെയും സമർപ്പിക്കുന്നു 🙏🙏🙏
@SimiRishin
@SimiRishin 11 ай бұрын
എന്റെ സ്വഭാവം ദുഷ്യം എല്ലാം മാറ്റി എന്നെ നേർവഴികെ നടത്താനെ അമ്മേ 🙏
@jencyroy5032
@jencyroy5032 11 ай бұрын
മാതാവേ എൻെറ നിയേഗം സാധിച്ചു തരണമേ
@bijiyesudas1799
@bijiyesudas1799 11 ай бұрын
സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങളിൽ അമ്മ ഇടപെടണമേ
@lintapaul172
@lintapaul172 11 ай бұрын
എന്റെ ഭർത്താവിന്റെ തുമ്മൽ, എല്ലാ ആരോഗ്യ പ്രശ്നങ്ങളും മാറ്റിതരണേ 🙏🙏🙏
@jerinjoseph80
@jerinjoseph80 13 күн бұрын
ammae matghave sonidae melluu krupa ayirikanammaee🙏🙏🙏🙏🙏🙏🙏
@geethu1817
@geethu1817 11 ай бұрын
കൃപസന മാതാവേ ആധാരം ഒരു തടസവും കൂടാതെ husbandinte perilaakkan നീ സഹായിക്കേണമേ , കൈവിടല്ലെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@josephpappachan9129
@josephpappachan9129 11 ай бұрын
അമ്മേ മാതാവേ അവിടുന്ന് എന്നും ഞങ്ങളുടെ കൂടെ ഉണ്ടവനെ അമ്മേ എന്നും ജീവിത കാലം മുഴുവൻ നിൻ്റെ പ്രത്യിക്ഷികരണത്തിൻ്റെ സാക്ഷിയാക്കി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കനമേ
@ashajose
@ashajose 11 ай бұрын
Ammma mayhavayllavishamakattaglil
@miniprakashminiprakash4350
@miniprakashminiprakash4350 11 ай бұрын
ദൈവനാമം മഹത്വപ്പെടട്ടെ
@daicycl648
@daicycl648 11 ай бұрын
അമ്മ തന്നുകൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏
@lissyjoy5618
@lissyjoy5618 11 ай бұрын
കുടുംബത്തിലെ തിന്മയുടെതായ എല്ലാ ബന്ധങ്ങളും നീക്കി അനുഗ്രഹിക്കേണമേ 26 വയസ്സ് പൂർത്തിയായ മകളുടെ വിവാഹം അനുഗ്രഹിച്ചു തരേണമേ
@thomascp9933
@thomascp9933 11 ай бұрын
എന്റെ അമ്മേ 🙏 ദുഃഖി ക്കുന്ന ഏവർകും സമാധാനം നൽകാൻ അമ്മേ മധ്യസ്ഥം നിൽക്കേണമേ 🙏🙏🙏🙏🙏
@rhythm2020
@rhythm2020 11 ай бұрын
എനിക്ക് തന്ന് കൊണ്ടിരിക്കുന്ന ഓരോ അനുഗ്രഹങ്ങൾക്ക് നന്ദി ദൈവമേ...
@sinimonachan7740
@sinimonachan7740 11 ай бұрын
അമ്മേ എന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ അങ്ങ് അറിയുന്നുവല്ലോ. എത്രയും പെട്ടെന്ന് അവയെല്ലാം നിവർത്തിച്ചു കുടുംബത്തിൽ സമാധാനം നല്കണമേ 🙏🏻🙏🏻😢
@sttheresehss6616
@sttheresehss6616 11 ай бұрын
kzfaq.info/get/bejne/r9BkjZyivb65Y2Q.html
@elsymeledanvarghese6715
@elsymeledanvarghese6715 11 ай бұрын
അമ്മ മാതാവെ ഞാനും എൻ്റെ കുടുംബാംഗങ്ങൾ, എൻ്റെ കൂട്ടുകാർ, ഞാനുമായി ഇടപ്പെടുന്നവരെയെല്ലാം അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു. ഞങ്ങളുടെ ഒത്തിരി പോരായ്മകളുള്ള ഹൃദയങ്ങൾ അമ്മയുടെ ഹൃദയത്തോടു അനുരൂപമാക്കി തീർക്കണമെ.ഈശോക്കിഷ്ടമുള്ളവരാക്കി ഞങ്ങളെ തീർക്കണമെ.
@elsymeledanvarghese6715
@elsymeledanvarghese6715 11 ай бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവെ എന്നേയും കുടുംബാംഗങ്ങളേയും യേശു നാമത്തിൽ അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷികളാക്കി ഉയർത്തണമെ... അമ്മയുടെ പ്രത്യക്ഷീകരണം സഭ സ്ഥിരീകരിക്കാൻ കഴിയുംവിധം ശക്തമായ അത്ഭുതത്തിലൂടെ ഈ പാപിയായ എന്നിലൂടെ അമ്മ ഇടപ്പെടണമെ.... അമ്മയുടെ മുൻപിൽ സാക്ഷ്യം പറയാൻ കഴിയുംവിധം എന്നെയും കുടുംബാംഗങ്ങളെയും യേശുനാമത്തിൽ ഉയർത്തണമെ.... അതു വഴി ദൈവനാമം മഹത്വപ്പെടാൻ ഇടയാക്കണമെ.....
@elsymeledanvarghese6715
@elsymeledanvarghese6715 11 ай бұрын
അമ്മേ കൃപാസനം പ്രസാദ വരനാഥേ വിവാഹ ' പ്രായം കഴിഞ്ഞ സഹോദരൻ ബെന്നിയുടെ വിവാഹം അമ്മയുടെ പ്രത്യേക മദ്ധ്യസ്ഥതയാൽ നടത്തിത്തരുവാൻ കരുണയുണ്ടാകണമെ'
@elsymeledanvarghese6715
@elsymeledanvarghese6715 11 ай бұрын
*അമ്മേ മാതാവേ, നിറമിഴികളുമായി ഞങ്ങൾ ഇതാ അമ്മയുടെ മുന്നിൽ വന്നിരിക്കുന്നു. അമ്മേ ഞങ്ങളുടെആവശ്യങ്ങൾ അറിയുന്ന അമ്മ ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കണേ. ഞങ്ങളുടെഎല്ലാ സങ്കടങ്ങളിലും വേദനകളിലും പരീക്ഷണങ്ങളിലും ഈശോയെ കൂടുതൽ സ്നേഹിക്കുവാനും അടിയുറച്ച വിശ്വാസത്തിൽ നിലനിൽക്കുവാനും ഞങ്ങളെ സഹായിക്കണേ. ജീവിത പ്രതിസന്ധിഘട്ടങ്ങളിൽ ഞങ്ങളെ തളരാതെ അമ്മയെആശ്രയിക്കാനും എല്ലാം ദൈവഹിതം എന്ന് തിരിച്ചറിഞ്ഞു ജീവിക്കുവാനും എന്നെ അനുഗ്രഹിക്കണേ.* *നന്മ നിറഞ്ഞ മറിയമേ, സ്വസ്തി കർത്താവു അങ്ങയോടു കൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന് ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.* *പരിശുദ്ധ മറിയമേ, തമ്പുരാന്റ അമ്മേ പാപികളായ ഞങ്ങൾക്ക് വേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണേ. ആമേൻ.* 🌹🙏🙏🙌🙌🙏🙏🌹
@sunicheeramvelil4806
@sunicheeramvelil4806 8 ай бұрын
ക്രൂപാസന മാതാവേ ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ
@josephpappachan9129
@josephpappachan9129 11 ай бұрын
അമ്മേ മാതവേ എന്റെ കുടുംബത്തെ രക്ഷിക്കണമേ എന്റെ മക്കളുടെ കാര്യങ്ങൾ എല്ലാം സാധിച്ച് തരണമേ ആമേ🙏
@ReethaTk
@ReethaTk 11 ай бұрын
അമ്മേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി
@Anandhu-se4gn
@Anandhu-se4gn 11 ай бұрын
Enikku aapathonnum varathe samrakshicha amma mathavinu orupadu nandi amen
@riyasalish5445
@riyasalish5445 11 ай бұрын
അമ്മേ മാതാവേ എന്റെ ജീവിതത്തിൽ ഇടപെടേണമേ. മക്കളെ നന്മയുടെ പാതയിലൂടെ നയിക്കേണമേ
@ebinandelbin2829
@ebinandelbin2829 11 ай бұрын
ജോലി ഇല്ലത്തവരെ സമർപ്പിക്കുന്നു. ജോലി കൊടുത്തു അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@aniammamathew1444
@aniammamathew1444 11 ай бұрын
അമ്മേ മാതാവേ എന്നെയു൦ എൻെറ കുടു൦ബത്തെയു൦ അമ്മയുടെ പ്രത്യക്ഷീകരണത്തിൻെറ സാക്ഷിയാക്കി ഉയർത്തേണമേ.എല്ലാ മക്കൾക്കു൦ വിവേകവു൦ വിജ്ഞാനവു൦ നൽകി അവരെ നേർവഴി ക്കു നടത്തേണമേ.🙏🙏🙏
@clarajohn9102
@clarajohn9102 11 ай бұрын
കർത്താവായ യേശുവേ അംഗുടെ തിരുരേക്ത്തൽ എന്നും എൻ്റെ മക്കളെയും ജീവിതപങ്കാളിയെ kazhukane
@josechiramel9863
@josechiramel9863 11 ай бұрын
Jesus I Love you I thank you I trust you
@user-ds6pi9zp6p
@user-ds6pi9zp6p 11 ай бұрын
ഇന്നത്തെ ദിവസം ഒരു കുഴപ്പവുമില്ലാതെ എല്ലാം കാര്യങ്ങളും ഞാൻ ആഗ്രഹിച്ചതു പോലെ നടത്തിത്തന്നതിന് അമ്മേ നന്ദി പറയുന്നു.
@sisjancy1950
@sisjancy1950 11 ай бұрын
@sisjancy1950
@sisjancy1950 11 ай бұрын
1:00:26 thanks
@kumaritk1747
@kumaritk1747 11 ай бұрын
ദൈവഹിതം പോലെ ജീവിക്കാൻ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ.
@anittajoseph325
@anittajoseph325 11 ай бұрын
Amme njagaleyum njagalkullavareyum ullavayeyum samarpikkunnu
@maryjoseph6232
@maryjoseph6232 11 ай бұрын
അമ്മേ മാതാവേ എത്രയും വേഗം ഇടപെടണമന്ന് യാചിക്കുന്നു.❤
@kallusmedia
@kallusmedia 11 ай бұрын
അമ്മേ എത്രയെത്ര മക്കൾക്ക് അനുഗ്രഹം അവിടുന്ന് നൽകി എന്നെയും ഒന്ന് അനുഗ്രഹിക്കണമേ 🙏🏻 എൻ്റെ പ്രാർത്ഥന അവിടുന്ന് കൈക്കൊള്ളേണമേ കരഞ്ഞ് തളർന്നു മാതാവേ ഈ കണ്ണീരിന് ഒരു അവസാനം ഉണ്ടാക്കിത്തരേണമേ🙏🏻🙏🏻🙏🏻
@shantyjacob5421
@shantyjacob5421 11 ай бұрын
ഞാനും ഇതേ അവസ്ഥയിൽ....... കണ്ണുനീരോടെ പ്രാർത്ഥന തുടരുന്നു 🙏🙏
@anniet8209
@anniet8209 11 ай бұрын
അമ്മേ എന്റെ മകന്റെ IELTS പരീക്ഷ നല്ല score നൽകി അനുഗ്രഹിക്കേണമേ മോളുടെ ജോലിയിലെ പ്രശ്നം നിസ്സാരമാക്കി പരിഹരിച്ചു തരേണമേ
@eldhosemathai8445
@eldhosemathai8445 11 ай бұрын
അമ്മേ വീടിന്റെ ആധാരം സൊസൈറ്റി യിന്നു എടുക്കുവാൻ സാധിച്ചു തന്നതിൽ ഒരായിരം നന്ദി പറയുന്നു 🥰🥰
@elcycleetus6953
@elcycleetus6953 11 ай бұрын
അമ്മേ കൃപാസനമാതാ വേ ക്ലീറ്റസിനെ സുഖപ്പടുത്തണമെ
@annammakuriakose77
@annammakuriakose77 11 ай бұрын
കർത്താവെ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്താണമേ ❤❤❤❤
@user-eo2xu3ne4w
@user-eo2xu3ne4w 11 ай бұрын
അമ്മേ കൃപാസനം മാതാവേ ഞങ്ങളുടെ സഹോദരങ്ങൾ തമ്മിലുള്ള അകൽച്ചയും, ദേഷ്യവും, വെറുപ്പും, വഴക്കും മാറ്റിത്തരണമ്മേ..... അവരെയും അവരുടെ കുടുംബങ്ങളേയും സമർപ്പിക്കുന്നു.
@tintujohn7691
@tintujohn7691 11 ай бұрын
Maathave amme koodanukoodi nandiii ammeee😘🌹🕯️❤️🙏🙏🙏
@delnafrancis7661
@delnafrancis7661 11 ай бұрын
Amme mathave anugrahikkanamee🙏🙏🙏🙏
@arathykraj3890
@arathykraj3890 11 ай бұрын
അമ്മേ ഈ ആഴ്ചയിൽ തന്നെ വിസ ലഭിക്കണേ 🙏🏼
@josephpappachan9129
@josephpappachan9129 11 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@mariammageorge272
@mariammageorge272 11 ай бұрын
Amma mathave karunayayirikkaname
@rajashrjash3767
@rajashrjash3767 11 ай бұрын
മാതാവേ എല്ലാം നിന്റെ കൈയിൽ
@silytomy2752
@silytomy2752 11 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ
@jasminepg7636
@jasminepg7636 11 ай бұрын
അമ്മ വഴി ഈശോ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി......
@ushaalex7187
@ushaalex7187 11 ай бұрын
പ്രകാശിന് വിദേശത്തു പോകുന്നതിനുള്ള എല്ലാ തടസങ്ങളും മാതാവ് ഇടപെട്ടു മാറ്റികൊടുകേണമേ അമ്മേ
@lissysaju3241
@lissysaju3241 11 ай бұрын
Amme Amma my prayer request kanunnundo?? Njan daily doing 3 yrs over my 3 sons not loving each other iam doing daily prayer please help me my son is not going church he is ethiest. But I want my children's to attend mass
@lissysaju3241
@lissysaju3241 11 ай бұрын
Thanku amma u given food clothes shelter❤❤u u jesus
@aidenarun8344
@aidenarun8344 11 ай бұрын
​@@lissysaju3241prayers 🙏🙏
@georgekutty9009
@georgekutty9009 11 ай бұрын
Right praise the lord
@jijo_joy
@jijo_joy 11 ай бұрын
കർത്താവേ അങ്ങയുടെ നാമം മഹത്വപെടുത്തണമേ 🙏🙏🕯️🕯️
@alphonsaaj1784
@alphonsaaj1784 11 ай бұрын
അമ്മേ കൃപാസനം മാതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ.
@user-xh9is4ed8q
@user-xh9is4ed8q 11 ай бұрын
നാളത്തെ surgury ക്ക് അമ്മ കൂടെ വരണേ. ഇന്ന് വരെയും അമ്മ ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. 🙏🙏🙏
@murukanmurukan1686
@murukanmurukan1686 11 ай бұрын
അമ്മേ സ്വന്തമായി ഒരു ഭവനം തരണേ....
@princevazhakalam1664
@princevazhakalam1664 11 ай бұрын
ഈശോ കൂടെ ഉണ്ടാവും 🙏
@user-xh9is4ed8q
@user-xh9is4ed8q 11 ай бұрын
@@princevazhakalam1664 അമ്മ കൂടെ ഉണ്ടായിരുന്നു. Love you amma
@molyjoy6228
@molyjoy6228 11 ай бұрын
അമ്മേ മാതാവേ എല്ല മക്കളുടെ മേലും കരുണ ചൊരിയണമേ എല്ലാവരുടെയും ആവശ്യങ്ങൾ സാധിച്ചു കൊടുക്കണമേ ഈശോ നന്ദി സ്തുതി🙏🙏🙏✝️✝️✝️
@salyvarghese4839
@salyvarghese4839 11 ай бұрын
Amen
@jomolkj
@jomolkj 11 ай бұрын
അമ്മയ്ക്ക് അവിടുത്തെ തിരുകുമാരനു നന്ദി എന്റെ കുടുബത്ത കാത്തുകൊള്ളണമേ
@jaisyjacob1304
@jaisyjacob1304 11 ай бұрын
Amma mathave Nale OET exam ezuthunna അടിയനേം എല്ലാ മക്കളെം സമർപ്പിക്കുന്നു...prathikane..കുടെയുണ്ടകനെ..... pass akuvan ellarem anugraghikane
@soumyas4608
@soumyas4608 11 ай бұрын
അമ്മേ.... സുമ.. ഒരു പാവമാണ്. ഈ ചെറു പ്രായത്തിൽ ഒരുപാട്.. സഹിച്ചു. ഇനിയും അവളെ വിഷമിപ്പിക്കരുതേ. അവളുടെ അമ്മയുടെ... ബിയോപ്‌സി റിസൾട്ട്‌ നെഗറ്റീവ് ആകണേ. അമ്മേ ഞങ്ങൾക്ക്... ഒരു.. കുഞ്ഞിനേയും.... തരേണമേ 🙏🙏🙏
@RadhaA-wi6kc
@RadhaA-wi6kc 11 ай бұрын
അമ്മ മാതാവേ മോന്റെ അസുഖം പൂര്‍ണമായും മാറ്റി തരണം എന്ന് അപേക്ഷിക്കുന്നു 🙏 🙏🙏🌹
@mollygeorge839
@mollygeorge839 11 ай бұрын
Glory to God
@anniet8209
@anniet8209 11 ай бұрын
കർത്താവെ അങ്ങയുടെ namathe മഹത്വപ്പെടുത്താണമേ മോനെ IELTS വിജയിപ്പിക്കേണമേ എന്നെ കൃപാസനം മാതാവേ സാക്ഷി ആക്കണേ അമ്മേ appaaa mahathvappeduthaname
@jithapj3902
@jithapj3902 11 ай бұрын
മാതാവേ എല്ലാ മക്കളേയും അനുഗ്രഹിക്കണം
@beenasebastian6008
@beenasebastian6008 11 ай бұрын
Amma മാതാവേ വിവാഹ തടസ്സം ഉള്ള എല്ലാ യുവതീ യുവകളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ 🙏🙏🙏
@sheebavarghese2171
@sheebavarghese2171 11 ай бұрын
🙏🙏🙏
@Wayanadan_vlogs_
@Wayanadan_vlogs_ 11 ай бұрын
Ende sahodharande kalyanam nadathitharaname
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 108 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,3 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Dr. Fr .VP Joseph Valiyaveettil  on Third Tuesday Counselling Adoration Retreat.20.11.2018,
1:51:25
Fr V.P Joseph Kreupasanam Official
Рет қаралды 156 М.
MEEVAL- Fr. Starzon Kallikadan is live!
MEEVAL- Fr. Starzon Kallikadan
Рет қаралды 249
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 108 МЛН