No video

കൃപാസനത്തിലെ കയ്യടി നേടിയ ചെറുപ്പക്കാരന്റെ സാക്ഷ്യം ഒരിക്കലും കാണാതെ പോകല്ലേ.. |

  Рет қаралды 10,944

Vimala Hridayam

Vimala Hridayam

Күн бұрын

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
#vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Пікірлер: 48
@jobyjacob8907
@jobyjacob8907 Ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ
@sathig238
@sathig238 Ай бұрын
എന്റെ കുടുംബത്തെ എന്റെ ഈശോയിലും മാതാവിനും സമർപ്പിക്കുന്നു
@josyshaji502
@josyshaji502 Ай бұрын
അമ്മ മാതാവേ എന്റെ ജീവിതപങ്കാളിയെ അമ്മ യുടെ കയ്യിൽ ഞാൻ ഏല്പിക്കുന്നു അമ്മേ എന്റെ ജീവിതപങ്കാളിക്ക് തെറ്റായ oru സ്നേഹബന്ധം ഉണ്ട് അതിൽ നിന്നും പൂർണമായ oru വിടുതൽ നൽകണേ അമ്മേ എന്നെ ഉപേക്ഷിക്കല്ലേ എന്റെ udambadil എന്തെകിലും പിഴവ് വന്നങ്കിൽ എന്നോട് ക്ഷമിച്ചു എന്റെ നിയോഗ ങൾ സാധിച്ചു തരണേ അമ്മേ എന്നെ ഉപേക്ഷിക്കല്ലേ എന്റെ മക്കളെ ഓർത്തെങ്കിലും എന്നോട് കരുണയും കൃപയും നൽകണേ 🙏🙏🙏
@mollychacko6119
@mollychacko6119 Ай бұрын
അമ്മേ❤ എൻ്റെ മോൾ എഴുതിയിരിക്കുന്നKTE TExam നം CTE TExam നും❤ വിജയം നൽകി ആയിരങ്ങളുടെ മുമ്പിൽ മോളെ സാക്ഷിയാക്കണെ❤
@valsababy5332
@valsababy5332 Ай бұрын
ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ അമ്മേ മാതാവേ ഞങ്ങളുടെ കൃപാസനം മാതാവേ എല്ലാം അറിയുന്ന തമ്പുരാനേ കരുണയായിരിക്കണേ ആമേൻ
@mollychacko6119
@mollychacko6119 Ай бұрын
അമ്മേ എൻ്റെ മോളെ കാണാതെ പോവേല്ല'''''❤
@SiniMp-xl4ob
@SiniMp-xl4ob Ай бұрын
അമ്മ മാതാവേ
@mathewjames8733
@mathewjames8733 Ай бұрын
Amen...
@aveenaraju
@aveenaraju Ай бұрын
Amme krupasana prasathavara mathave njan examinu pass akumenn enikk urapp und njn sakshyam parayan ready ayikkond irikkuva ennd anugrahikkane❤🥰amme🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sreekumar7508
@sreekumar7508 Ай бұрын
Amen 🙏🏻
@IndhuIndhu-po7wb
@IndhuIndhu-po7wb Ай бұрын
Eshoyey mathavey nandhi rathri muzhuvan samadhanathodwy kakkanamey amen
@seleenasabu3490
@seleenasabu3490 Ай бұрын
July 20 nu nadakkuna LPSA exam nannyittu ezhuthan sahayikkane amme nalla rakil varan anugrahikkane ammeeee
@gangasathyan7676
@gangasathyan7676 Ай бұрын
അമ്മേ നന്ദി 🙏🙏🙏🙏🙏🙏🙏
@KuttoosanumCousinsum
@KuttoosanumCousinsum Ай бұрын
അമ്മേ എൻ്റെ ജീവിതത്തെ പൂർണ്ണമായും അമ്മയുടെ തിരുമുൻപിൽ സമ്മർപ്പിക്കുന്നു ആമ്മേൻ
@user-lz1ym4rl4m
@user-lz1ym4rl4m Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ❤❤
@rojimichael3767
@rojimichael3767 Ай бұрын
Amme maathaave ente kunjinte exam passavane
@sihnysunny3671
@sihnysunny3671 Ай бұрын
Amme akashinte padanathadasam mattaname
@ancychrispin8950
@ancychrispin8950 Ай бұрын
അമ്മ മാതാവേ യേശുപ്പാ ആഗസ്റ്റ് 9 ന് മുൻപ് തന്നെ എന്റെ റിസൾട്ട്‌ വരേണമേ എനിക്ക് ജോലി കിട്ടാൻ ഉള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ
@sunithapradeep8200
@sunithapradeep8200 Ай бұрын
അമ്മേ ഈശോയെ എന്റെ കൂട്ടുകാരിയുടെ സഹോദരന് രോഗ സൗഖ്യം നല്കേണമേ🙏🙏🙏🙏🙏
@jobytheethaichalakudythris1180
@jobytheethaichalakudythris1180 Ай бұрын
Amme Mathave, My son is also like that. He is not intrested in serious Studying. Please pray for him. Please have mercy on him.
@rajanikrraji7939
@rajanikrraji7939 Ай бұрын
സുജിത് മോന്റെ വീടിന്റ പണി തീർക്കാൻ ഒരു മാർഗം കാണിച്ചു കൊടുകേണമേ 🙏🙏🙏🙏
@jollynair7118
@jollynair7118 Ай бұрын
Amme ente kunjungalk sondamai oru bhavanam Irlandil nalkaname. 🙏❤️
@mollychacko6119
@mollychacko6119 Ай бұрын
അമ്മേ എൻ്റെ മോടെ മുഖത്തെ കുരുവും പാടും മാറ്റി / മോളെ സാക്ഷിയാക്കണെ❤
@anubenny8979
@anubenny8979 Ай бұрын
എന്റെ അമ്മേ എന്റെ ഭർത്താവിന്റെ നടുവേദന മാറ്റിതരണേ
@renjithavk4090
@renjithavk4090 Ай бұрын
ആമേൻ
@AlexPonnu
@AlexPonnu Ай бұрын
Amen
@DeepaRudran-bl5gp
@DeepaRudran-bl5gp Ай бұрын
അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തേണമേ. ആവേ മരിയ.
@rajanikrraji7939
@rajanikrraji7939 Ай бұрын
എനിക്കും അനിയത്തിക്കും പുറത്തേക്കു വീട്ടു ജോലിക്കു പോകാൻ അമ്മ അനുഗ്രഹിക്കണം അമ്മേ 🙏🙏
@rajanikrraji7939
@rajanikrraji7939 Ай бұрын
അമ്മേ അജിത്.. അമ്പാടി.. മാളു.. വിഷ്ണു.. ആര്യ.. ഈ മക്കൾ എല്ലാം വാടക വീട്ടിൽ ആണ്.. കുഞ്ഞുങ്ങൾക്കു എല്ലാം സ്ഥലം. വീട്. ഉണ്ടാകാനുള്ള മാർഗം കാണിച്ചു കൊടുകേണമേ 🙏🙏🙏🙏
@valsammavasu476
@valsammavasu476 Ай бұрын
Amme parishudha amme prethikshekarnathinte sakshi aaki mattename enneum 🙏🙏🙏🙏
@sheebarajusheebaraju6729
@sheebarajusheebaraju6729 Ай бұрын
Amme enikk prarthikkuvan kazhiyunnilla sahayikkename tensions mattisamadhanam nalkename amen 🙏
@sudhaninan3920
@sudhaninan3920 Ай бұрын
അമ്മേ മാതാവേ ithupole avide vannu sakshyam parayan njangaleyum anugrahikkaname
@rajanikrraji7939
@rajanikrraji7939 Ай бұрын
രാജേഷിന്റെ അസുഖം എല്ലാം മാറ്റി കൊടുക്കേണം 🙏🙏
@sranntheresefcc9645
@sranntheresefcc9645 Ай бұрын
Bless Anu JoseTom
@SHIJIJohnson-uj4px
@SHIJIJohnson-uj4px Ай бұрын
Amme mathave ente makante koode udakaname Avante Bled reselte varumpol oru kuzappavum udakalle eshoyude thirurektham ozukki sugappeduthane
@bibyabraham7807
@bibyabraham7807 Ай бұрын
nte amme nteyum, chechiyudeyum oet exam paper amma thanney nokkane🙏
@user-rt6qt8zo3u
@user-rt6qt8zo3u Ай бұрын
Amme 23 nte result varumpo njan avidathe sakshiyakane amme na Kai vediyale koode undakane enik kripa nalkane
@user-xu6nc9ik4t
@user-xu6nc9ik4t Ай бұрын
Amme krepasanam mathave yenike nattil varanam udampadi puthukanam njan dhubail anne krepasanam mathave amme yemarjensi leeve kittane krepasanam amme mathave njan sakshya peduthiyakave krepasanathi vanne
@user-lz1ym4rl4m
@user-lz1ym4rl4m Ай бұрын
🎉
@Lijo-xz8nv
@Lijo-xz8nv Ай бұрын
Lijomon english reading , english speaking, english raitting passakkithannu anugrahikaname
@Lijo-xz8nv
@Lijo-xz8nv Ай бұрын
Offshore scaffolding job interview passakkithannu anugrahikaname last chance annu ammae passakkithannu anugrahikaname
@amminiantony9960
@amminiantony9960 Ай бұрын
🙏🙏🙏🙏🙏🙏🙏🙏...
@user-vo6in3oj5r
@user-vo6in3oj5r Ай бұрын
Ave maria
@_.Eldri._
@_.Eldri._ Ай бұрын
Amme ente degree padikunna makanu padikuvanulla madi mattanne
@user-vh6lx5ln1y
@user-vh6lx5ln1y Ай бұрын
Amme MATHAVE August 17 nte OET EXAM NE UK Score nalgi anugrikkaneme
@sheenajoseph5247
@sheenajoseph5247 Ай бұрын
ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ😂
Кадр сыртындағы қызықтар | Келінжан
00:16
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
WHO CAN RUN FASTER?
00:23
Zhong
Рет қаралды 45 МЛН
Кадр сыртындағы қызықтар | Келінжан
00:16