No video

ക്രൂരനായ ഫിർഔന്റെ ഭാര്യ ആസിയ ബീവി (റ) - ഭാഗം 1 |

  Рет қаралды 144,368

Journey with Anwar

Journey with Anwar

Күн бұрын

ആഗോള വിശ്വാസികൾക്ക് ഉത്തമ മാതൃകാ വനിതയായിട്ടാണ് ഫിർഔന്റെ ഭാര്യയും മൂസാ നബി (അ) യുടെ വളർത്തുമ്മയുമായ ആസിയാ ബീവി (റ) യെ വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്. ഇവർ ബനൂ ഇസ്രായേല്യരിൽ പെട്ടവരാണെന്നും അല്ല ഖിബ്തികളിൽ പെട്ടവരാണെന്നും ചരിത്രത്തിൽ കാണുന്നു . വിശുദ്ധ ഖുർആനിലെ സൂറത്ത് താഹ്രീമിലും ഖസസിലുമാണ് പേര് പറയാതെ ഈ മഹതിയെ പരാമർശിക്കുന്നത് . എന്തായാലും സ്ത്രീ ലോകത്തിന് വിശിഷ്ഠ മാതൃക വരച്ച് കാട്ടിയ വനിതയായ ആസിയാബീവിയുടെ ചരിത്രമാണ് Journey with Anwar ന്റെ ഈ വീഡിയോയിലൂടെയും അടുത്ത വീഡിയോയിലൂടെയും നിങ്ങളുമായി ചർച്ച ചെയ്യുന്നത് .
The Holy Qur'an introduces Asiya Beavis, the wife of Pharaoh and the foster mother of Prophet Moses (peace be upon him), as a good role model for the believers of the world. History shows that they belonged to the Banu Israelites and not to the Quibtis. This great woman is mentioned anonymously in Surah Tahrim and Qasas in the Holy Qur'an. Anyway, in this video and in the next video of Journey with Anwar, we will discuss the history of Asiya Beavis, a woman who set a great example for the world of women.
Link :
/ @journeywithanwar
കടപ്പാട് .
ആസിയ ബീവി ചരിത്രാഖ്യായിക
ഇർശാന അയ്യനാരി
Read more at: islamonweb.net

Пікірлер: 242
@abumusfira3416
@abumusfira3416 3 жыл бұрын
അല്ലാഹു താങ്കൾക്ക് തക്കതായ പ്രതിഫലം നൽകട്ടെ . ഇസ്ലാമിക ഗ്യഹാതുരത്വം ദ്യോതിപ്പിക്കുന്ന ചരിത്ര അവതരണം.
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Aameen... Aameen... ഒത്തിരി പ്രചോദനം നൽകുന്ന വാക്കുകൾ ... Thank you so much ❤️❤️
@asiyaahammad2844
@asiyaahammad2844 3 жыл бұрын
Allahu thankalk hair cheyyatte
@samseerclt7592
@samseerclt7592 3 жыл бұрын
Assalamualikum
@faisalothayi4751
@faisalothayi4751 2 жыл бұрын
താങ്കളുടെ അസുഖം എത്രയും പെട്ടെന്ന് തന്നെ അല്ലാഹു സുഖപ്പെടുത്തി തരട്ടെ...ആമീൻ..🤲🤲🤲
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Aameen... Aameen... നല്ല ആശ്വാസമുണ്ട് ... അൽഹംദുലില്ലാഹ് .... Thank you so much 💗❤️
@UsmanUsman-px7uf
@UsmanUsman-px7uf 3 жыл бұрын
താങ്കളുടെ രോഗം എത്രയും പെട്ടന്ന് പടച്ചവൻ മാറ്റിതരട്ടെ എന്ന് ദുആ ചെയ്യുന്നു
@JourneywithAnwar
@JourneywithAnwar 3 жыл бұрын
ആമീൻ....ആമീൻ.... Thank you so much ❤️❤️❤️
@asmaanwar5093
@asmaanwar5093 3 жыл бұрын
Aameen aameen yarabal aalameen 🤲
@bestviewer184
@bestviewer184 3 жыл бұрын
ആമീൻ
@ayshabyazeez7908
@ayshabyazeez7908 2 жыл бұрын
Aameen
@naseemanasi8646
@naseemanasi8646 3 жыл бұрын
വിശ്വാസത്തിന്റെയും ഭക്തിയുടെയും മുമ്പിൽ മറ്റെല്ലാം തൃണവൽഗണിച്ച മഹതി,... മാഷാഅല്ലാഹ്‌.. അസുഖത്തിന്നിടയിലും നല്ലൊരു ചരിത്രവുമായി വന്ന അൻവറിനെ അള്ളാഹു അനുഗ്രഹിക്കട്ടെ.. പെട്ടെന്ന് ഷിഫയാക്കി തരുമാറാകട്ടെ.... 🤲🏼
@JourneywithAnwar
@JourneywithAnwar 3 жыл бұрын
ആമീൻ....ആമീൻ.... ഒത്തിരി പ്രചോദനം നൽകുന്ന വാക്കുകൾ .... Thank you so much ❤️❤️❤️
@asmaanwar5093
@asmaanwar5093 3 жыл бұрын
Aameen aameen yarabal aalameen 🤲
@neethiyideyodhavu9805
@neethiyideyodhavu9805 3 жыл бұрын
നല്ല രീതിയിൽ ചരിത്രങ്ങൾ അവതരിപ്പിച്ചു വളരെ സന്തോഷമുണ്ട് കേട്ടുകഴിഞ്ഞപ്പോൾ അല്ലാഹു അൻവർ സാദത്ത്നെ അനുഗ്രഹിക്കട്ടെ ആമീൻ
@JourneywithAnwar
@JourneywithAnwar 3 жыл бұрын
ആമീൻ....ആമീൻ.... സന്തോഷം നൽകുന്ന വാക്കുകൾ .... Thank you so much ❤️❤️
@asmaanwar5093
@asmaanwar5093 3 жыл бұрын
Aameen 🤲
@shihabudeenpadikkal7652
@shihabudeenpadikkal7652 3 жыл бұрын
നല്ല അവതരണം അള്ളാഹു ദീർക്കായുസ്സ് നൽകട്ടെ ആമീൻ 👍
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Aameen... Aameen... Thank you 💗❤️
@asmaanwar5093
@asmaanwar5093 3 жыл бұрын
Aameen aameen yarabal aalameen 🤲
@nisarkulakula5646
@nisarkulakula5646 2 жыл бұрын
ഹലോ ആദം നബി അലൈസ്സലാം മുദൽ തനെ ഏഗ ദൈവ വിശ്വസം ആരംഭത്തിനു തുടക്കം കുറിച്ചു
@JourneywithAnwar
@JourneywithAnwar 2 жыл бұрын
അതെ ... അതെ .... Thank you 💗💖
@abdullapv855
@abdullapv855 3 жыл бұрын
താങ്കൾക്ക് അല്ലാഹു ആരോഗ്യത്തോടെ യുള്ള ദീ൪ഗായുസ് നൽകി അനുഗ്രഹിക്കട്ടെ
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Aameen.... Aameen... Allaahumma.... Aameen.... Thank you so much ❤️❤️
@asmaanwar5093
@asmaanwar5093 3 жыл бұрын
Aameen aameen yarabal aalameen 🤲
@bike..______..riders8796
@bike..______..riders8796 3 жыл бұрын
Ameen
@ayishap2773
@ayishap2773 3 жыл бұрын
@@asmaanwar5093 monk pp mm Ii8s Red bkà0Jiwale
@carmodified2322
@carmodified2322 Жыл бұрын
Nalla charithra shegara videos ❤
@JourneywithAnwar
@JourneywithAnwar Жыл бұрын
Alhamdulillah.... Thank you so much
@ikramstreet3058
@ikramstreet3058 3 жыл бұрын
അൻവർ,താങ്കളുടെ ശബ്ദം അനുഗ്രഹീതമാണ്.മാഷാ അല്ലാഹ്
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Alhamdulillah... Alhamdulillah.... Thank you so much ❤️❤️❤️
@asmaanwar5093
@asmaanwar5093 3 жыл бұрын
Masha Allah
@Voyagerrajeesh
@Voyagerrajeesh 3 жыл бұрын
കോവിഡ് അൻവർക്കനെ തളർത്താൻ ആവില്ലല്ലോ... നല്ല വീഡിയോ ഇനിയും ചെയ്യുക
@asmaanwar5093
@asmaanwar5093 3 жыл бұрын
Thank you so much Rajeesh bay 🌹
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you... Thank you Dear...💗💞
@safvansha9152
@safvansha9152 3 жыл бұрын
Ùù y yy
@safvansha9152
@safvansha9152 3 жыл бұрын
@@JourneywithAnwar 99
@mehrishkp
@mehrishkp 3 жыл бұрын
രോഗം പെട്ടെന്ന് ഷിഫയാക്കട്ടെ ആമീൻ
@asmaanwar5093
@asmaanwar5093 3 жыл бұрын
Aameen 🤲
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Aameen.... Aameen... Thank you 💗❤️
@iloveindia1516
@iloveindia1516 2 жыл бұрын
ശബ്ദ ഗാഭീര്യം കൊണ്ട് പ്രഭാഷണം അനുഗ്രഹീതമാക്കി...
@JourneywithAnwar
@JourneywithAnwar 2 жыл бұрын
ഒത്തിരി സന്തോഷം .... നാഥന് സ്തുതി... Thank you so much 💗❤️
@alavialavi2631
@alavialavi2631 2 жыл бұрын
സൂപ്പർ വിഡിയോ
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you so much 💖💖
@Fousiya-ru6ry
@Fousiya-ru6ry 2 жыл бұрын
നല്ല വിഡിയോ 👍🏻👍🏻👍🏻
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you so much ❤️❤️
@UsmanUsman-px7uf
@UsmanUsman-px7uf 3 жыл бұрын
ആദ്യത്തെ ലൈക്കും കമന്റും എന്റേതാണ് സുബഹ് നിസ്കരിച്ചു വന്നതിന് ശേഷം
@asmaanwar5093
@asmaanwar5093 3 жыл бұрын
👍👍👍
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Maasha Allah... ഞാൻ കണ്ടു .... ഒത്തിരി സന്തോഷം .... നിങ്ങളുടെയൊക്കെ പ്രോത്സാഹനമാണ് എന്റെ ഊർജ്ജം ... Thank you so much ❤️❤️
@jamshadbabu4987
@jamshadbabu4987 3 жыл бұрын
ഇനിയും ഇത് പോലെ വിഡിയോ ഇടണം
@JourneywithAnwar
@JourneywithAnwar 3 жыл бұрын
തീർച്ചയാവും .... നിരവധി ചരിത്രങ്ങൾ പങ്ക് വെക്കാനുണ്ട് ....എല്ലാ ഞായറാഴചയും രാവിലെ 6 മണിക്ക് .... Thank you 💗❤️
@basheeranchalan2043
@basheeranchalan2043 3 жыл бұрын
اللَّهُمَّ رَبَّ النَّاسِ أَذْهِبْ الْبَاسَ اشْفِهِ وَأَنْتَ الشَّافِي لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا 🤲🤲🤲
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Aameen... Aameen... Allaahumma.... Aameen.... Thank you so much ❤️❤️
@asmaanwar5093
@asmaanwar5093 3 жыл бұрын
Aameen aameen yarabal aalameen 🤲
@salibabu5649
@salibabu5649 3 жыл бұрын
Vi kmm so n bun
@fathimarifasadath9251
@fathimarifasadath9251 3 жыл бұрын
നല്ല വീഡിയോ 👌👌💐
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you.... Thank you 💗❤️
@Merabhaigoodboy
@Merabhaigoodboy 3 жыл бұрын
സുബ്ഹാനല്ലാഹ് അള്ളാഹു ശിഫനൽകട്ടെ
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Aameen.... Aameen.... Thank you so much ❤️❤️
@asmaanwar5093
@asmaanwar5093 3 жыл бұрын
ആമീൻ 🤲
@ayshamehna3c658
@ayshamehna3c658 2 жыл бұрын
Asugamallahuetrayumvegamsugamakitharate. Iniyumithupoleyullaavatharanampratheeshikkunnu. Allahu anugrahikkatte.
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Aameen.... Aameen.... Alhamdulillah.... ഇപ്പോൾ നല്ല ആശ്വാസമുണ്ട് ....തീർച്ചയായും എല്ലാ ഞായറാഴചയും രാവിലെ 6 മണിക്ക് ഓരോ ചരിത്രങ്ങൾ വരും .... Thank you 💗❤️
@fayazvlogs1361
@fayazvlogs1361 3 жыл бұрын
Masha Allah
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@subaidhak3654
@subaidhak3654 2 жыл бұрын
Nallaavatharanam
@dilsepp5163
@dilsepp5163 2 жыл бұрын
super
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️💕
@fathimathulshahanas5319
@fathimathulshahanas5319 2 жыл бұрын
Mashallah 🤲🏻
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️
@asmaanwar5093
@asmaanwar5093 3 жыл бұрын
Masha Allah 👍 ❤️❤️❤️❤️❤️❣️❣️❣️👍
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@abdulrazackk7791
@abdulrazackk7791 2 жыл бұрын
Super 💞 Nice presentation
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you so much ❤️❤️
@ibbinoosemi3228
@ibbinoosemi3228 3 жыл бұрын
അള്ളാഹു ദീർകയുസ് നൽകട്ടെ.
@asmaanwar5093
@asmaanwar5093 3 жыл бұрын
Aameen 🤲
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Aameen.... Aameen... Thank you 💗❤️
@hashimem8920
@hashimem8920 3 жыл бұрын
Masha allah 👍👍👍
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@abdullaabdu5431
@abdullaabdu5431 3 жыл бұрын
നല്ല വീഡിയോ
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❤️❤️
@muhammedrafi4745o
@muhammedrafi4745o 3 жыл бұрын
شفاه الله بحق سيدنا محمد صلى الله عليه وسلم
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Sallallaahu alaika yaa rasoolallah....Aameen... Aameen.... Thank you 💗❤️
@user-hi8ul3jv8d
@user-hi8ul3jv8d 3 жыл бұрын
അൻവർ ബായ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Aameen... Aameen... Thank you 💗❤️
@asmaanwar5093
@asmaanwar5093 3 жыл бұрын
Aameen 🤲
@mahaboobep1116
@mahaboobep1116 3 жыл бұрын
شفاك الله شفاء تاما عاجلا سريعا
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Allaahumma.... Aameen... Thank you so much ❤️❤️
@asmaanwar5093
@asmaanwar5093 3 жыл бұрын
Aameen aameen yarabal aalameen 🤲
@abdulsalampu9194
@abdulsalampu9194 2 жыл бұрын
Allahu thofeeq nalkate ameen
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you so much ❤️❤️❤️
@asmaanwar5093
@asmaanwar5093 2 жыл бұрын
Aameen 🤲
@quranicspirtualhealing2791
@quranicspirtualhealing2791 3 жыл бұрын
മാഷാഅല്ലാഹ്, നല്ല അവതരണം. അടുത്ത വിഡീയോ പ്രതീക്ഷിക്കുന്നു. ഇന്ഷാ അല്ലാഹ്.
@JourneywithAnwar
@JourneywithAnwar 3 жыл бұрын
അൽഹംദുലില്ലാഹ് ... എല്ലാ ഞായറാഴചയും രാവിലെ 6 മണിക്ക് വീഡിയോ ഇറങ്ങും .... Thank you so much ❤️❤️
@muhammedunaise1736
@muhammedunaise1736 3 жыл бұрын
മാഷാഅല്ലാഹ്‌
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️💕
@nadhilabbanshahad4481
@nadhilabbanshahad4481 3 жыл бұрын
Allahu anugrahikattte aameen 🤲🤲
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Aameen... Aameen.. Thank you ❤️❤️
@mohamedalit7538
@mohamedalit7538 3 жыл бұрын
എത്രയും പ്പെട്ടന്ന് രോഗം ശിഫയാകട്ടെ
@asmaanwar5093
@asmaanwar5093 3 жыл бұрын
Aameen 🤲
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Aameen... Aameen... Thank you 💗❤️
@joelboban8557
@joelboban8557 3 жыл бұрын
Sir valre ishtapetta avatharanam . Exodus kadannu poya modern ragyangale kurich oru vedeo vedeo cheyumo.
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Theerchayaayum.... കൂടുതൽ സന്തോഷം നൽകുന്ന വാക്കുകൾ .... Thank you so much ❤️❤️
@neethiyideyodhavu9805
@neethiyideyodhavu9805 3 жыл бұрын
എത്രയും പെട്ടെന്ന് രോഗം ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@JourneywithAnwar
@JourneywithAnwar 3 жыл бұрын
അള്ളാഹുമ്മ ....ആമീൻ.... Thank you 💗❤️
@asmaanwar5093
@asmaanwar5093 3 жыл бұрын
Aameen 🤲
@ashrafhydari
@ashrafhydari Жыл бұрын
Nice presentation Allah bless you
@JourneywithAnwar
@JourneywithAnwar Жыл бұрын
ആമീൻ....Thank you so much 🤝💙🤝
@rejiibrahim8723
@rejiibrahim8723 3 жыл бұрын
MashaAllah🌹🌹🌹
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@myflower1678
@myflower1678 2 жыл бұрын
🌹🌹👍👍
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️
@nooraabu3296
@nooraabu3296 2 жыл бұрын
👌👍👍👍
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️
@aynooty9428
@aynooty9428 2 жыл бұрын
Maasha Allah
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️
@kadheejathulthasniya1454
@kadheejathulthasniya1454 3 жыл бұрын
Super
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@shaheederakkath3327
@shaheederakkath3327 3 жыл бұрын
ماشاء الله 👌👌
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️💕
@user-fc6rs6gs1w
@user-fc6rs6gs1w Ай бұрын
Good
@JourneywithAnwar
@JourneywithAnwar Ай бұрын
Thank you
@user-fc6rs6gs1w
@user-fc6rs6gs1w Ай бұрын
@@JourneywithAnwar asiys beewi (R) part 2 undo
@jijasait9480
@jijasait9480 3 жыл бұрын
Allahu shifa tharatte Aameen
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Aameen.... Aameen.... Thank you so much ❤️💝💝
@pshabeer
@pshabeer 3 жыл бұрын
لاَبَأْسَ طَهُورٌ إِنْ شَاءَ اللهُ (البخاري:٥٦٥٦)
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Insha Allah.... Allaahumma.... Aameen... Thank you 💗❤️
@jalalahalpy2372
@jalalahalpy2372 3 жыл бұрын
Excellent presentation
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you... Thank you so much ❤️❤️
@lailajamal108
@lailajamal108 3 жыл бұрын
Superb 🌹
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@jnworld9576
@jnworld9576 3 жыл бұрын
ma sha allah 🌷🌷🌷
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@ansarsha7469
@ansarsha7469 2 жыл бұрын
👍💚🥰🥰
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️
@MusthafaMusthafa-js9ix
@MusthafaMusthafa-js9ix 3 жыл бұрын
Supperayikkn
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you ... Thank you 💗❤️
@Anas.A.R99
@Anas.A.R99 Жыл бұрын
Aseyya,, Allaha ♥️ Haleel ♥️♥️♥️♥️♥️♥️♥️♥️♥️
@JourneywithAnwar
@JourneywithAnwar Жыл бұрын
Alhamdulillah... Thank you so much...
@riyask85
@riyask85 3 жыл бұрын
👍🏻👍🏻👍🏻 great
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@thakkalitube9958
@thakkalitube9958 2 жыл бұрын
1👌🤲💯💯💯
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️
@jamshijamshi9061
@jamshijamshi9061 3 жыл бұрын
Good presentation
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❤️❤️
@Nidhapb405
@Nidhapb405 3 жыл бұрын
ചരിത്രം സാക്ഷി 👌👌👌👌
@JourneywithAnwar
@JourneywithAnwar 3 жыл бұрын
അതെ ... അതെ .... Thank you 💗❤️
@sanirasani6856
@sanirasani6856 3 жыл бұрын
Mashalla
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@sameeralikoladi7090
@sameeralikoladi7090 Жыл бұрын
Anvarr sar nigalude charitavivaranam valare nannakunnu. Ithoro kalakaran mare aniniruthi teki cinimayayi cheyyan kaziyumo. Islamine teevravadikalayi chitreekarikkunnavrkkumu nbil islam enthanennum allahuvum pravajakarum firunum asiyabeeviyumellam pachayaya satyamanenn lokathine ariyichkodukkan ith ubakarikkum. Ippol india yum lokavum firauninte pinmurakkarayimusalmanethire pravarthikkunn gattathil logam manassilakatte islaminte mahathavum vargeeyavadikalude kutantrnga 🌹🌹
@JourneywithAnwar
@JourneywithAnwar Жыл бұрын
ഒത്തിരി സന്തോഷം... യഥാർത്ഥ ചരിത്രങ്ങൾ, അതിലെ പാഠങ്ങൾ ജനങ്ങൾ അറിയട്ടെ... നാഥന് സർവ്വ സ്തുതിയും... ഒരായിരം നന്ദി...
@darkkiller305
@darkkiller305 2 жыл бұрын
ഇനിയിം വീഡിയോ അപ്ലോഡ് ചെയ്യുക
@JourneywithAnwar
@JourneywithAnwar 2 жыл бұрын
തീർച്ചയായും .... Thank you so much ❤️❤️
@naushadta2346
@naushadta2346 Жыл бұрын
അൽഹംദുലില്ലാഹ് 💞🤲
@JourneywithAnwar
@JourneywithAnwar Жыл бұрын
താങ്ക് യൂ
@anishviswam7636
@anishviswam7636 3 жыл бұрын
👍👍
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@muhammadsuhail2825
@muhammadsuhail2825 3 жыл бұрын
Next video katt വാറ്റിംഗ് 👌
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Next Sunday..... Thank you so much ❤️❤️
@MK-my7lz
@MK-my7lz 3 жыл бұрын
👌👌
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@see0007
@see0007 3 жыл бұрын
Please apdate No 2
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Tomorrow (Sunday ) Morning 6 ....... Thank you 💗❤️
@nafih.p.4492
@nafih.p.4492 Жыл бұрын
Mashaallha
@JourneywithAnwar
@JourneywithAnwar Жыл бұрын
Thank you...
@c.habdulmuneer9789
@c.habdulmuneer9789 3 жыл бұрын
♥️♥️♥️
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@AbdulRazak-ci3xi
@AbdulRazak-ci3xi 3 жыл бұрын
Masha allah 🤲
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@hashimem8920
@hashimem8920 3 жыл бұрын
Allahu rokam shifayskkatte
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Aameen.... Aameen.... Thank you 💗❤️
@asmaanwar5093
@asmaanwar5093 3 жыл бұрын
ആമീൻ🤲
@monirsamad4727
@monirsamad4727 3 жыл бұрын
ആമീൻ
@ashik2111
@ashik2111 6 ай бұрын
👍🏻👍🏻❤❤
@JourneywithAnwar
@JourneywithAnwar 5 ай бұрын
Thank you
@mujeebrahman-ec7kt
@mujeebrahman-ec7kt 3 жыл бұрын
❤❤😍
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@jojoathipozhy
@jojoathipozhy 2 жыл бұрын
Good presentation.. Not Banu Israel, it’s Ibn or Bin Israel means ഇസ്രായേൽ സന്തതികൾ
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you.... Thank you so much ❤️❤️
@AbdulSalam-rm5uq
@AbdulSalam-rm5uq 3 жыл бұрын
👍👍👍👍👍👍
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@mahaboobep1116
@mahaboobep1116 3 жыл бұрын
നല്ല അവതരണം 🌹👍🏻💞
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you... Thank you 💗❤️
@nasaryanbu3306
@nasaryanbu3306 2 жыл бұрын
നിങ്ങളുടെ വീട് എവിടെയാണ് നല്ല പരിപാടി ആണല്ലോ
@JourneywithAnwar
@JourneywithAnwar 2 жыл бұрын
ഞാൻ താമസിക്കുന്നത് ആലുവയിൽ ആണ് ... സ്വന്തം നാട് മലപ്പുറം ജില്ല .... നമ്പർ 9446005857.... Thank you so much ❤️❤️
@liyakathali612
@liyakathali612 3 жыл бұрын
WELCOME ANVAR
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❤️❤️❤️
@abdulrahiman3474
@abdulrahiman3474 3 жыл бұрын
Shafakallahu.bissurhath
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❤️❤️
@hakeemmuhammad710
@hakeemmuhammad710 2 жыл бұрын
Eka dhaivamaanu yaahuve
@JourneywithAnwar
@JourneywithAnwar 2 жыл бұрын
mm... Thank you 💗❤️
@Samvlog-ps1ki
@Samvlog-ps1ki 3 жыл бұрын
😍😍😍😍😍😍🤩
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@aliperingattmohamed3537
@aliperingattmohamed3537 3 жыл бұрын
💞💐💐
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@basheerp.a.470
@basheerp.a.470 3 жыл бұрын
👍🔒
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 2 жыл бұрын
മ്യൂസിക്ക് ഒഴിവാക്കി കൂടെ ?
@farooqraees928
@farooqraees928 Жыл бұрын
Music alla nasheed aanu
@mohamedanvarmohamedanvar8800
@mohamedanvarmohamedanvar8800 3 жыл бұрын
മൂസാ നബിയുടെ ഉപ്പാന്റെ പേരും ഈസനബി യുടെ മറിയം ബീവി യുടെ ഉപ്പാന്റെ പേരും ഇമ്രാൻ ആണോ
@JourneywithAnwar
@JourneywithAnwar 3 жыл бұрын
അതെ .... അതെ .... Thank you so much ❤️❤️
@mohamedanvarmohamedanvar1905
@mohamedanvarmohamedanvar1905 2 жыл бұрын
ലൂഥ് നബി ചരിത്രം പറഞ്ഞോ
@JourneywithAnwar
@JourneywithAnwar 2 жыл бұрын
പറഞ്ഞു .... journey with Anwar 💝💝💝💝
@basheerp.a.470
@basheerp.a.470 3 жыл бұрын
ipo kovid negative aayikanumalo
@JourneywithAnwar
@JourneywithAnwar 3 жыл бұрын
ആയിട്ടില്ല ....നാളെ പറ്റിയാൽ ചെക്ക് ചെയ്യണം .... ഇൻഷാ അള്ളാഹ് .... Thank you 💗❤️
@kkthankachankk8899
@kkthankachankk8899 3 жыл бұрын
ഹല്ലോ സഹോദരാ ഫിറ ഔയുടെ കാലത്ത് മോശ (മുസനബി ഇസ്ലാം ആയിരുന്നോ തെറ്റായി പഠിപ്പിക്കല്ലേ A D560 ൽ ആണ ഇസ്ലാം ഉണ്ടായത് അതെങ്കിലും മനസിലാക്ക ക
@jabbarp4313
@jabbarp4313 3 жыл бұрын
ലോകത്തിന്റെ ആവിർഭാവം മുതൽ "ഇസ്‌ലാം "ഇവിടെ ഉണ്ട് സുഹൃത്തേ , ചരിത്രം ശരിയായ രീതിയിൽ പഠിക്കാൻ ശ്രമിക്കുക. മറ്റു വേദങ്ങൾ പോലെ "ഖുർആനിൽ "തിരുത്തലുകൾ സാധ്യമല്ല . ആദം മുതൽ മുഹമ്മദ് വരെയുള്ള എല്ലാ പ്രവാചകന്മാരുടേയും യഥാർത്ഥ കഥകൾ അത് വിവരിച്ചു തരുന്നുണ്ട് .
@raju.6834
@raju.6834 2 жыл бұрын
@@jabbarp4313 താങ്കള്.യൂടൂബില്.നടക്കുന്ന.club.house.ചർച്ച.കാണാറില്ല.എന്ന്.തോനുന്നു.ഇപ്പോഴും.മണ്ടത്തരത്തിനടിമയാണല്ലേ.(മതംവിട്ടകഥാകാരൻ.എന്ന്.യൂടൂബിലടിച്ച്.നോക്കിയേ
@jabbarp4313
@jabbarp4313 2 жыл бұрын
@@raju.6834 ക്ളബ്ഹൗസ് , ചർച്ച വിജ്ഞാന ത്തിന്റെ , അവശൃ ഘടകമേ അല്ല.അസതൃം ,അർദ്ധസതൃം, അജ്ഞത, ഇവയൊക്കെ യാണ് അതിന്റെ മുഖമുദ്ര.
@jabbarp4313
@jabbarp4313 2 жыл бұрын
മൂസാ യുടെ തൗറാ എടുത്തു വായിച്ചു നോക്കൂ,അപ്പോൾ അറിയാം മൂസാ ആരായിരുന്നെന്ന്....
@raju.6834
@raju.6834 2 жыл бұрын
@@jabbarp4313 .ഹ.ഹ.ഇസ്ലാ.സമൂഹം.അന്ധകാരത്തീന്ന്.വെളിച്ചത്തിലേക്ക്.വന്നുതുടങ്ങിയിരിക്കുന്നു.സോദരാ.ഖുറാൻ.വായിക്കാനോ.പഠിക്കാനോ.ശ്രമിക്കാതേ.ദെെവമിറക്കിയതെന്നും.ദെെവമയച്ചതെന്നുമൊക്കയുള്ളത്.അപ്പടിവിഴുങ്ങി.നടക്കുന്ന.പഴയതലമുറയല്ല.പുതിയതലമുറ.അവർ.വായിക്കാൻ.തുടങ്ങിയിരിക്കുന്നു.പഠിക്കാൻ.തുടങ്ങിയിരിക്കുന്നു.പണ്ഡിതൻമാരേ.ചോദ്യം.ചെയ്യാൻ.തുടങ്ങിയിരിക്കുന്നു.പെൺകുട്ടികള്.ആശയസംവ്വാദമെന്നപേരില്.ഖുറാൻവചനങ്ങളേ.യൂടൂബ്.ചാനലില്.നിർത്തിപൊരിക്കാൻ.തുടങ്ങയിരക്കുന്നു..ഈകൊച്ചുകേരളത്തീപോലും.ആയിരങ്ങള്.മതമുപേക്ഷിക്കുന്നു.പരസ്യമായി.ചോദ്യം.ചെയ്യുന്നൂ...(മതംവിട്ടകഥാകാരൻഎന്ന്.യൂടൂബ്.സെർച്ച്.ചെയ്യൂ.ജാഫർസഹോദരാ
@aminafazil
@aminafazil 3 жыл бұрын
Idh kettapo pand Kanda Sri Krishna enna seriel orma vannu. Mosa (as) =Sri krishna Firoun = kamsan 😂😂
@user-ne4qj8uz7r
@user-ne4qj8uz7r 3 жыл бұрын
എല്ലാം ഇസ്ലാമിക അധ്യാപനങ്ങൾ ആണ്
@aminafazil
@aminafazil 3 жыл бұрын
@@user-ne4qj8uz7r Appo Musa(as) n Haroon(as) = ram n laxman Noah (as) = manu maharaj Lut (as) accused of haved sex with daughter = brhamma haved with saraswati Noah (as) n Haroon (as) crossed red sea = ram n laxman crossed Lanka Sara wife of ibrahim (as) taken by the ruler of egypt = sita taken by ravan Churukki Paranja central Asia migration nadakunna vare Ellam same but made it in a bollywood style😂
@user-ne4qj8uz7r
@user-ne4qj8uz7r 3 жыл бұрын
@@aminafazil അങ്ങനല്ല ബൈബിളിലും ഭഗവത് ഗീതയിലും ഉള്ള മിക്യ വചനങ്ങൾ ഇസ്ലാമിക ഗ്രന്ഥങ്ങളിൽ നിന്ന് ചോർത്തിയതാണ്
@abdulrahmanvalap5864
@abdulrahmanvalap5864 3 жыл бұрын
7
@shinepjshine9702
@shinepjshine9702 3 жыл бұрын
മൂസയുടെ കാലത്ത് ഇസ്ലാം ഉണ്ടായിരുന്നോ എന്തൊരു മണ്ടത്തരം
@raheesvakaloor8554
@raheesvakaloor8554 3 жыл бұрын
1250000 പ്രവാചകന്മാരെ അള്ളാഹു ഭൂമിയിലേക് അയച്ചിട്ടുണ്ട് അതിൽ അവസാനത്തെ പ്രവാചകൻ ആണ് റസൂൽ (സ )
@jamshijamshi9061
@jamshijamshi9061 3 жыл бұрын
Theerchayayum unddayirunnu.
@raheesvakaloor8554
@raheesvakaloor8554 3 жыл бұрын
@@jamshijamshi9061..
@indiancitizen3326
@indiancitizen3326 3 жыл бұрын
ആദം നബി മുതൽ ഇസ്ലാം ഉണ്ട് ...
@ragnerlothbrock4768
@ragnerlothbrock4768 3 жыл бұрын
@@raheesvakaloor8554 100 പേരുടെ പേര് പറയുക
@muhammedmubarak6018
@muhammedmubarak6018 3 жыл бұрын
Good
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@jahashtechy5637
@jahashtechy5637 3 жыл бұрын
Super
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@zeenathashraf2852
@zeenathashraf2852 3 жыл бұрын
👍👍
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 14 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 7 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 14 МЛН