കൃത്യസമയം പാലിച്ചു ഓടുന്ന ഒരേയൊരു മിന്നൽ🔥😍Trivandrum-Palakkad ksrtc minnal bus⚡🔥

  Рет қаралды 11,750

NVN vlogs

NVN vlogs

7 ай бұрын

#ksrtc #aanavandi #kswift #minnal #deluxe
Palakkad Ksrtc യുടെ സ്വന്തം minnal സർവീസിൽ ആണ് ഇന്നത്തെ യാത്ര,,, തിരുവനന്തപുരത്തു നിന്നും രാത്രി 9:30ക്ക് എടുത്ത് പാലക്കാട്‌ 4:00മണിക്ക്,6:30മണിക്കൂർ കൊണ്ട് കൃത്യസമയം പാലിച്ചു ഓടുന്ന സർവീസ്,,, കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, അങ്കമാലി(Req stop), തൃശൂർ ഇടയിലുള്ള സ്റ്റോപ്പുകൾ,,,
വീഡിയോ ഇഷ്ടമായാൽ തീർച്ചയായും like ചെയ്യാൻ മറക്കല്ലേ,,, subscribe ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കരുത് 😘
Follow me on Instagram: nevinuv?hl=en
2️⃣0️⃣2️⃣3️⃣
▪️ • Cake Making Simple ste...
▪️ • KBC Lottery 25 Lacks ല...
▪️ • Action Camera Water Te...
▪️ • ഒഴുകുന്ന വീടും മീൻ കൃഷ...
▪️ • Biggest KZfaq Logo e...
▪️ • Remini Application ||ഇ...
▪️ • Ksrtc,Bike Accident😪||...
▪️ • My Vlogging setup😍||.5...
▪️ • Tata Safari ||Sanju te...
▪️ • Tata Safari|Sanju tech...
▪️ • Honey Bee keeping 🐝||ത...
▪️ • Honey Bee keeping 🐝 pa...
▪️ • Kannur to Munnar Trave...
▪️ • Kannur to Munnar Trave...
▪️ • Munnar To Theni Travel...
▪️ • Paithal mala |Vaithal ...
▪️ • 🔥Big Boss Season 4🔥 pu...
▪️ • Kerala To Karnataka Tr...
▪️ • പുരളിമല view point കണ്...
▪️ • മഞ്ഞുമൂടിയ പാലക്കയം തട...
▪️ • ബൈക്കിന്റെ ഇപ്പോഴത്തെ ...
▪️ • KSRTC FOREST TRIP | MA...
▪️ • Longest KSRTC forest r...
▪️ • #ksrtc #junglesafari #...
▪️ • 160 രൂപയ്ക്കു ksrtc AC...
▪️ • wayanad travel vlog vi...
▪️ • Ep:01 Kannur to Munnar...
▪️ • World cup special vide...
▪️ • Ep:02Munnar to Vattava...
▪️ • Munnar To kochi🚘||തേയി...
▪️ • KSRTC SWIFT GAJARAJ Vo...
▪️ • Kannur to Ooty in ksrt...
▪️ • Ernakulam to Kaanthall...
Camera used
➖➖➖➖➖
DJI Osmo Action
Samsung Galaxy A70
Redmi Note 10 Pro Max
Iphone 11 pro
FOLLOW-----------------------M4TECH |TECH TRAVEL EAT |MALLU TRAVELLER |OMKV FISHING |FISHING FREAKS |ARUN SMOKI |SANJU TECKY |KARTHIK SURYA |FOOD VILLAGE |ASWIN MADAPPALLI |MR.INDIAN HACKER |Crazy XYZ|

Пікірлер: 54
@bobypeter2143
@bobypeter2143 6 ай бұрын
റെഗുലർ ആയി time keep ചെയ്യുന്നതിൽ ഒന്നാമത് കട്ടപ്പന -trivandrum മിന്നൽ ആണ്. കാരണം ബ്ലോക്ക് സാധ്യത തീരെ കുറവാണ്.
@ronniechakkalackal
@ronniechakkalackal 7 ай бұрын
ശ്രീ. ഗണേഷ് കുമാർ വന്നു ksrtc യുടെ അമരത്തു. പണ്ട്, അദ്ദേഹം കൊണ്ട് വന്ന വിപ്ലവംകരമായ മാറ്റമാണ് hitech ബസുകൾ. Ksrtc യുടെ തനത് ബോഡി ശൈലിയിൽ നിന്നും വലിയ വിപ്ലവകരമായ മാറ്റങ്ങളാണ് പിന്നീടുണ്ടായ ksrtc യുടെ ബോഡി ഡിസൈൻ. Ksrtc യുടെ ഏറ്റവും അഭിമാനകരമായ ബസ് സർവീസ് ആണ് മിന്നൽ. ഒരു സംശയവുമില്ല. പക്ഷെ, ഇനി, ഈ ബസുകൾ പോരാ മിന്നലിനു. പുതിയ ബോഡി ഡിസൈനിൽ, hino, bharat benz പവർഫുൾ എൻജിനുകൾ വെച്ചുള്ള എസി ബസുകൾ വരണം മിന്നലിനു. എന്നാൽ സർവീസുകൾ വമ്പൻ ഹിറ്റാവും. കുറഞ്ഞ ഫെയറിൽ, കുറഞ്ഞ സമയം കൊണ്ട്, കൂടുതൽ ദൂരം. ഇതാവണം നമ്മുടെ മിന്നൽ ബസുകൾ. സാമ്പത്തിക ബുദ്ധിമുട്ടു ഉള്ളത് കൊണ്ട് തത്കാലം ആ ac വോൾവോ jn norm ബസുകൾ rebody ചെയ്ത്, refurbish ചെയ്ത്, തമിഴ്നാട് ചെയ്തത് പോലെ മിന്നൽ സർവീസുകൾ ആയി തത്കാലം ac ബസുകൾ ആക്കി ഉപയോഗിക്കാം. ആ ബസുകൾ കൊണ്ട് അങ്ങിനെ ഒരു കാര്യം ചെയ്തെടുക്കാം, വെറുതെ ഉപയോഗിക്കാതെ നശിപ്പിക്കുന്നതിന് പകരം.
@sanusu2517
@sanusu2517 7 ай бұрын
Bro video nice aayittund Eth old crew aanallo pulli super driver aanu vere level
@Dev-pn1jp
@Dev-pn1jp 5 ай бұрын
Innale pkd nn Tvm vare vannath ithil aaaan ATC 230....poli driving 🔥🔥🔥🔥🔥🔥
@kevin20806
@kevin20806 6 ай бұрын
3:02, my home Nalanchira🥰🥰
@visakhvs4190
@visakhvs4190 7 ай бұрын
സൂപ്പർ 😍😍
@muhammedsajid4604
@muhammedsajid4604 7 ай бұрын
Corct timing mwone ❤️‍🔥
@saran4621
@saran4621 5 ай бұрын
Nice brooo sooper video❤❤❤❤
@jomonjohn6029
@jomonjohn6029 7 ай бұрын
ടാറ്റാ മിന്നൽ 💪💪💪♥♥..
@ameerthekkilakkattil4944
@ameerthekkilakkattil4944 7 ай бұрын
പാലക്കാട്.. തിരുവനന്തപുരം ഭാഗത്തേക്ക് പോവുന്ന ബസ്സുകൾ... തൃശൂർ സ്റ്റോപ് ബൈപാസിലാക്കണം.. ബൈപ്പാസിൽ നിന്നും സ്റ്റാൻഡിലേക്ക് ഷട്ടിൽ സർവീസ് നടത്തണം.. ദീർഘ ദൂര സർവീസ് ഈ സ്റ്റാൻഡിൽ കയറുന്നതുവഴി..11/2 മണിക്കൂർ നഷ്ടപ്പെടുത്തുന്നുണ്ട്
@jayakrishnanvc6526
@jayakrishnanvc6526 3 ай бұрын
Minnel service💗💗💗💗💗
@sheru6992
@sheru6992 7 ай бұрын
Route♥️
@user-py9zs8zn7y
@user-py9zs8zn7y 7 ай бұрын
So nice 👍 minnal deluxe bus
@vinayakan6405
@vinayakan6405 6 ай бұрын
2017 Muthal thudangiya minnalukalil annum Innum correct aayi Odi ethunna ore Oru ksrtc minnal Palakkaad Thiruvanananthapuram Minnal, E Routil valiya traffic illa athukond correct aayi Odi ethan Pattum, kannur Thiruvanananthapuram Minnal okke orupad late Aanu, Karanam nh 66 work nadakkunnu, pinne Sulthanbathery Thiruvanananthapuram Minnal Thamarassery churam block undayal late aavum, Pala, Kottayam Kasargod Minnal Thiruvanananthapuram Kozhikkode minnal okke late aavunnund, Kattappana, MUNNAR Minnal block kittilla
@ravir5814
@ravir5814 3 ай бұрын
😂😂😂 കേട്ടോ കേട്ടോ കേട്ടോ 👌👌👌
@Rahul-iu7jl
@Rahul-iu7jl 23 күн бұрын
SUPER
@rahulr.aramana6870
@rahulr.aramana6870 7 ай бұрын
🔥🔥❤️❤️
@alishaik5633
@alishaik5633 7 ай бұрын
👍
@VanPura-vf5yf
@VanPura-vf5yf 7 ай бұрын
👌👌👌😊🚌🎉 I Also Traveled Trivandrum To Palakkad In Ksrtc Super Fast Not In Minnal Deluxe Bus 👌👌👌🚌😊👍👍👍
@NVNvlogs116
@NVNvlogs116 7 ай бұрын
Superfast buses take more time than ksrtc minnal buses
@VanPura-vf5yf
@VanPura-vf5yf 7 ай бұрын
@@NVNvlogs116 Yes Bro Correct 🚌😊🎉👍👍👍
@Akhil-lj5yf
@Akhil-lj5yf 7 ай бұрын
Bro ella videos full stretch yatra cheyyan sramikkuka... Videos okke super aan... Ith koode ok aakan noklu
@NVNvlogs116
@NVNvlogs116 7 ай бұрын
👍
@gintopaul4303
@gintopaul4303 6 ай бұрын
Bro Kasaragod -kottayam minnalum crt time aaa pinna road Pani nadakkunnathinta delay mathram ollu.
@ksrtcneyyatinkarasuperfast9195
@ksrtcneyyatinkarasuperfast9195 7 ай бұрын
🎉
@adhi9961
@adhi9961 7 ай бұрын
Bro please coimbatore to kottarakara ksrtc Swift try chei
@Saji202124
@Saji202124 7 ай бұрын
Idinu evideyum angane nh66nte pani kitarilla povunna routil currect time folw cheyyan ad thanne karanam rodum nalle ind
@kgopakumar2450
@kgopakumar2450 7 ай бұрын
Full ..ketto..ketto..aanallo
@NVNvlogs116
@NVNvlogs116 7 ай бұрын
പറഞ്ഞു ശീലിച്ചു പോയി 🤦‍♂️
@lakshminarayanan8725
@lakshminarayanan8725 6 ай бұрын
Bro do sultan bathery minnal from thampanoor itself like kannur minnal video
@NVNvlogs116
@NVNvlogs116 6 ай бұрын
Sure 👍
@alexvarghese9466
@alexvarghese9466 6 ай бұрын
ഈ പഴയ പാട്ടയിൽ എങ്ങനെ വിശ്വസിച്ചു യാത്ര ചെയ്യും
@NVNvlogs116
@NVNvlogs116 6 ай бұрын
ആകാശത്തു പറക്കുന്ന flight പോലും എല്ലാ check up കഴിഞ്ഞും അപകടത്തിൽ പെടുന്നുണ്ട്,,,മിന്നലിനെ വിശ്വസിക്കാം,,,അങ്ങനെ ഒരു danger accident record ഇല്ല
@Dev-pn1jp
@Dev-pn1jp 5 ай бұрын
Oru kuzhappavum illa... Kidilan vandi aaan on timing, adipoli seats... Ethaand 95 vare okke keriiitond speed
@jomonjohn6029
@jomonjohn6029 Ай бұрын
ഉപയോഗിച്ച് സാധനങ്ങൾ പഴയത് ആകുമ്പോൾ വിശ്വാസം കുറയും അല്ലേ?? 🤣🤣🤣🤣🤣🤣🤣
@ravir5814
@ravir5814 3 ай бұрын
ട്ടോ ട്ടോ ട്ടോ 😅😅😅😅😅
@comradethomman
@comradethomman 2 ай бұрын
നിങ്ങൾക്കെന്താ ലോറിക്കാരോട് ഒരു പുച്ഛം അവരും റോഡ് tax കൊടുത്തിട്ടു തന്നെ ആണ് ഓടിക്കുന്നത്, നിങ്ങൾ ഉണ്ണുന്നതും ഉടുക്കുന്നതും അവർ കൊണ്ട് വരുന്നതാണ്. അങ്ങനെ പറയരുത്.
@aaradya1732
@aaradya1732 7 ай бұрын
Ok tto😂
@NVNvlogs116
@NVNvlogs116 7 ай бұрын
😁
@dileepbnair3402
@dileepbnair3402 7 ай бұрын
ഒരു MVDYum ഇല്ല ക്യാമറയും ഇല്ല 🤬🤬
@__H3is3nB3rg
@__H3is3nB3rg 6 ай бұрын
ഈ വഴി ഓടിയെത്തും. കാരണം ഈ റൂട്ടിൽ റോഡുപണി തീരെ കുറവാ. പോരാത്തതിന് എല്ലാം അത്യാവശ്യം നല്ല റോഡും. ബാക്കിയുള്ള മിന്നൽ സർവീസുകൾ അങ്ങനല്ല. കൊല്ലം ആലപ്പുഴ എറണാകുളം തൃശൂർ കോഴിക്കോട് കണ്ണൂർ കാസറഗോഡ് എല്ലായിടത്തും NH 66 പണി നടക്കുന്നു
@vinayakan6405
@vinayakan6405 6 ай бұрын
Pinne athumalla Palakkaad Thrissur road 4,6 Aanu thirakk ottumilla night, Thrissur Ankamaly ithe pole simple aayi pokan pattilla pinne mc Road Kidu Aanu no block, 2017 thudangiyath Muthal correct aayi annum Innum Odi ethunna ore Oru ksrtc minnal Palakkaad Thiruvanananthapuram aanu
@varmagi7050
@varmagi7050 6 ай бұрын
രാത്രിയിൽ ksrtc ഒടിക്കുന്നവരിൽ ചില പുന്നാരമക്കൾ സിക്നൽ പോലും നോക്കാതെ ആണ് അവൻ്റെ അമ്മക്ക് വായഗുളിക മേടിക്കാൻ പോകുന്നത്.അപ്പോൾ നേരത്തെ അങ്ങോട്ട് ഏതും
@NVNvlogs116
@NVNvlogs116 6 ай бұрын
ksrtc മാത്രം അല്ല അധിക വാഹനങ്ങളും rules തെറ്റിച്ചാണ് പോകുന്നത്
@jomonjohn6029
@jomonjohn6029 Ай бұрын
പുന്നാര മോൻ ksrtc പോകുന്നത് മാത്രമേ കാണു..
@byjudasj3308
@byjudasj3308 6 ай бұрын
പഴഞ്ചൻ ബസ്
@vijaypaul2274
@vijaypaul2274 6 ай бұрын
Minnal is great but sounds like a patta vandi....Shame on KSRTC.
@soniyamanishmanish9100
@soniyamanishmanish9100 7 ай бұрын
Tata cummins 220 bhp engine
@HarikrishnangDhan
@HarikrishnangDhan 7 ай бұрын
Tata 1512ex , 125 ആണ് 220 അല്ല
@Mr.POVian
@Mr.POVian 7 ай бұрын
വെറും 125hp
@vandiholic451
@vandiholic451 6 ай бұрын
1515 / 1512 an 😅 correct ariyan vaya chilar parayune 1512 anen pakhse sound 1515 inte an
@Mr.POVian
@Mr.POVian 6 ай бұрын
@@vandiholic451 tata 1515 bs4 thott ullu eth 1512c aa
@vandiholic451
@vandiholic451 6 ай бұрын
@@Mr.POVian nop bs3 1515 und KSRTC chilla Super deluxe oke 1515 an
Stay on your way 🛤️✨
00:34
A4
Рет қаралды 15 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 33 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 15 МЛН