ഇത് വല്ലാത്തൊരു സാക്ഷ്യം ഈ കുടുംബത്തിന്റെ ഇത് കേൾക്കാതെ പോകരുത് കൃപാസനം (ഷെയർ )

  Рет қаралды 34,388

KREUPASANAM CHANNEL

KREUPASANAM CHANNEL

Ай бұрын

#kreupasanam#marian#udambadi#saakshyam

Пікірлер: 114
@sherlyrajan6812
@sherlyrajan6812 Ай бұрын
എന്റെ അമ്മേ മകനിൽ ദൈവ ഹിതം പൂർത്തീകരിച്ചു അമ്മയുടെ പ്രതീക്ഷിക്കാരണത്തിന്റെ സാക്ഷി ആക്കണേ അമ്മേ
@jalajasabari
@jalajasabari Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം തന്ന് സഹായിക്കേണമെ അവേ മരിയ അവേ മരിയ അവേ മരിയ🙏🙏🙏🙏🙏🙏🙏
@shylajose8645
@shylajose8645 Ай бұрын
അമ്മേ മാതാവേ, ബുദ്ധി വൈകല്യവും പഠന വൈകല്യവും മാറ്റി കുഞ്ഞിനെ അനുഗ്രഹിക്കണമെ
@SouminiGopi-hd2um
@SouminiGopi-hd2um Ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ അഞ്ചൽ വീട് വയ്ക്കാൻ ഉള്ള അവസരം ഒരുക്കി തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 😭🙏🙏🙏😭
@marymp9094
@marymp9094 Ай бұрын
ഞങ്ങളെ ശക്തിപ്പെടുത്തണമേ. ജീവിതത്തിൽ ദൈവം സുഖങ്ങളും സന്തോഷങ്ങളും നല്ല ചുറ്റുപാടുകളും നൽകുമ്പോൾ അവയിലൊന്നും മതിമറന്ന് ആഹ്ലാദിക്കാതെ, മറ്റുള്ളവന്റെ വേദനകളിലും പ്രയാസങ്ങളിലും ആശ്വാസമായി ചെല്ലേണ്ട സമയമാണെന്നറിഞ്ഞ് അതനുസരിച്ച് പ്രവർത്തിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ. ആമ്മേൻ🙏ആമ്മേൻ🙏
@user-ut3jc9oj8m
@user-ut3jc9oj8m Ай бұрын
എന്നെയും കുടുംബത്തെയും അമ്മയുടെ സാക്ഷികളാക്കി മാറ്റണമേ.. വേദനകൾ സങ്കടങ്ങൾ എല്ലാം മാറ്റി എന്റെ ജീവിതത്തിൽ ചൊരിയുന്ന എല്ലാ അനുഗ്രഹങ്ങൾക്കും സാക്ഷി പറയാൻ ഇടയാക്കണമേ.
@SudhaKumari-yv6iu
@SudhaKumari-yv6iu Ай бұрын
1:35
@tessy1407
@tessy1407 Ай бұрын
യേശു വിൻറെ സാക്ഷി ആകാൻബൈബിൾ
@marymp9094
@marymp9094 Ай бұрын
ഈശോയെ എല്ലാ കൃപയും അനുഗ്രഹവു നൽകി കാത്തു കൊള്ളേണമേ..... ആമ്മേൻ🙏ആമ്മേൻ🙏
@ammiammi1979
@ammiammi1979 Ай бұрын
വിശ്വസിക്കുന്നവരെ അമ്മ കൈവിടില്ല 🙏🙏🙏🙏🙏🙏
@minithomas4064
@minithomas4064 Ай бұрын
❤ അമ്മേ മാതാവേകി ഡ് നിരോഗികളേ സൗഖ്യപ്പെടുത്തണമേ എല്ലാ രോഗികളേയും സൗഖ്യപ്പെടുത്തണമേ ആവേ മരിയ❤❤❤❤❤
@SouminiGopi-hd2um
@SouminiGopi-hd2um Ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എല്ലാ ക്യാൻസർ രോഗികളെയും സമർപ്പിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏😭
@sarikarajesh6816
@sarikarajesh6816 Ай бұрын
അമ്മേ മാതാവേ 🙏പൂർണ സൗഖ്യം നൽകി എത്രയും പെട്ടന്ന് അനുഗ്രഹിക്കേണമേ 🙏🙏എപ്പോഴും കൂടെ ഉണ്ടാവാണേ അമ്മേ 🙏🙏
@ansammathomas7281
@ansammathomas7281 Ай бұрын
അമ്മേ എല്ലാ സങ്കടങ്ങളിൽ നിന്ന് മോചനം തരണേ 🙏🙏
@SouminiGopi-hd2um
@SouminiGopi-hd2um Ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ മക്കളുടെ കുടുംബ ജീവിതം ഭദ്രം ആയിരിക്കാൻ പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏😭
@gracythobiyassosamma4146
@gracythobiyassosamma4146 25 күн бұрын
അമ്മേമാതാവേ, എന്റെ അവസ്ഥ കണ്ടറിഞ്ഞു എന്നെ സഹായിക്കണമേ. ആമേൻ
@minithomas4064
@minithomas4064 Ай бұрын
❤ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ എൻ്റെ എല്ലാ ആവശ്യങ്ങളും അമ്മയ്ക്കറിയാമല്ലോ ഈശോയുടെ തൃക്കരങ്ങളിൽ ദൈവപിതാവിൻ്റെ കരങ്ങളിൽ ഏൽപ്പിക്കണമേകാനായിലെ അൽഭുതം കൊണ്ടു പൊതിയണമേ അനുഗ്രഹിക്കണമേ ആശീർവദിക്കണമേ മാധ്യസ്ഥ്യം വഹിക്കണമേ ആവേ മരിയ ഹാലേലുയ ആമ്മേൻ❤❤❤❤❤
@minithomas4064
@minithomas4064 Ай бұрын
❤ അമ്മ മാതാവേ രോഗികളായ എല്ലാ മക്കളേയും അമ്മയുടെ നീല മേലങ്കി കൊണ്ട് പൊതിഞ്ഞ് സൗഖ്യം കൊടുത്തനുഗ്രഹിക്കണമേ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ പാപികളുടെ സങ്കേതമേ പാപികളുടെ മാനസാന്തരത്തിനായി പ്രാർഥിക്കണമേ 1 കോടി പാപികളേ അമ്മക്കു സമർപ്പിക്കുന്നു അമ്മേ അനുഗ്രഹിക്കണമേ എൻ്റെ അമ്മ എൻ്റെ ആശ്രയം ആവേ മരിയ❤❤❤❤❤
@jeenab6107
@jeenab6107 29 күн бұрын
യേശു വേ നന്ദി🙏
@SouminiGopi-hd2um
@SouminiGopi-hd2um Ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എനിക്ക് സമാധാനം തന്നു അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏😭
@user-gr8it8pn5s
@user-gr8it8pn5s Ай бұрын
ഇന്നു എനിക്ക് വേണ്ട സാമ്പത്തികം മാതാവേയ് നീ ഒരുകി തരണമെയ് 🙏🏻💞🙏🏻🙏🏻
@VijaySachu-bc9xf
@VijaySachu-bc9xf Ай бұрын
അമ്മേ പരിശുദ്ധ ദൈവമാധവേ എൻ്റെ +2 പരീക്ഷയിൽ ജയിക്കാനായി മാധവനോട് പ്രാർത്ഥിക്കണേ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏
@gangasathyan7676
@gangasathyan7676 Ай бұрын
അമ്മേ മാതാവേ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹
@SouminiGopi-hd2um
@SouminiGopi-hd2um Ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ ചാച്ചൻ എന്നെ വിളിക്കാൻ ഉള്ള മനസ് കൊടുക്കാൻ തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏😭
@elsammakuriakose9990
@elsammakuriakose9990 Ай бұрын
അമ്മയെ കൃപാസനം മാതാവേ എന്റെ കുഞ്ഞിന്റെ ബുദ്ധി വൈകല്യവും പഠന വൈകല്യവും മാറ്റി അവളെ മിടുക്കി ആക്കി തരണമെന്ന് അപേക്ഷിക്കുന്നു🙏🙏
@ranishaju1741
@ranishaju1741 Ай бұрын
അമ്മേ മാതാവേ ജെറിയുടെ എല്ലാ ആരോഗ്യപ്രശ്നാങ്ങളും മാറ്റി സുഖപ്പെടുത്തണമേ അമ്മേ അവർക്ക് ഒരു കുഞ്ഞിനെ കൊടുത്ത നുഗ്രഹിക്കണമേ
@AnilKumar-kb4uv
@AnilKumar-kb4uv Ай бұрын
ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@user-ut3jc9oj8m
@user-ut3jc9oj8m Ай бұрын
അമ്മേ എന്റെ ജീവിതത്തിൽ ഇടപെടണമേ എന്റെ വേദനകൾ അമ്മ കാണണമേ മാതാവേ ലോൺ ജപ്തി ഭീഷണിയിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണമേ. അമ്മേ എന്റെ എല്ലാ നിയോഗങ്ങളിലും ഇടപെടണമേ
@SudhaKumari-yv6iu
@SudhaKumari-yv6iu Ай бұрын
2:16
@SouminiGopi-hd2um
@SouminiGopi-hd2um Ай бұрын
അമ്മേ krepasanam പ്രസാദ വരെ മാതാവേ ബിജു തരാനുള്ള പൈസാ വാങ്ങി തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏😭
@SouminiGopi-hd2um
@SouminiGopi-hd2um Ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ aariya നല്ല രീതി യില് മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏😭
@thusharachinjila9527
@thusharachinjila9527 Ай бұрын
അമ്മേ എന്റെ മോളുടെ ബുദ്ധി വൈകല്ലിയം മാറ്റി തരണേ 🙏🏻🙏🏻
@CryptoGains_plus
@CryptoGains_plus Ай бұрын
Amme nangalude kudumbam santhoshathilumsamadhanathilum jeevithavasanam vare thaivanugrahathilum jeevikkuvanulla kripa ente kudumbathinu tharane Ave maria 🙏🙏🙏🙏🙏🙏
@annammamichael6021
@annammamichael6021 Ай бұрын
Amme parishutha Amme entte kudubhathe purna samadhanam tharaname hallelujah🙌🙏
@sakariaskj4203
@sakariaskj4203 Ай бұрын
Hallelujah hallelujah amen
@simonabraham9645
@simonabraham9645 Ай бұрын
Amme Karuna thonnename ente bhavanathodu 😢😢💔💔👏👏🙏🙏✝️🌹🌷
@jancyjino1105
@jancyjino1105 Ай бұрын
Ente amme ente kudumbathe vimalahridayathil samarppikunnu daivakrupayil valaran makkale anughrahikane 🙏🙏
@susypjose3327
@susypjose3327 Ай бұрын
അമ്മേ മാതാവേ എന്റെ ചേട്ടൻ ജോജോയുടെ തനിച്ചു താമസിക്കൂബോൾ ഉണ്ടാകുന്ന പേടിയിൽ നിന്നും അതിശക്തമായ കുർക്കം വലിയിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കേണമേ, കൈവിടല്ലേ അമ്മേ കാക്കണേ വിശ്വാസം വർധിപ്പിക്കണമേ
@varghesemathew9020
@varghesemathew9020 Ай бұрын
അമ്മേ മാതാവേ സ്തോത്രം 🙏🙏🙏
@shobha6449
@shobha6449 Ай бұрын
Amme Mathave ellavareyum ammayude thirumunnil samarppikunnu ❤❤❤
@vinodinisajeeve7165
@vinodinisajeeve7165 Ай бұрын
അമ്മേ എന്നെ അനുഗ്രഹിക്കേണമേ
@st.judebookscalicut
@st.judebookscalicut Ай бұрын
❤❤❤ Amma Mary Amma etha karthavint dasn anged hitham niraverattea Ammen ❤❤❤
@SouminiGopi-hd2um
@SouminiGopi-hd2um Ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ ayilara വീടു വിൽക്കാൻ ചേട്ടന് മനസ് കൊടുക്കണം ആമേൻ ആമേൻ ആമേൻ 🙏🙏🙏
@sinileja3769
@sinileja3769 Ай бұрын
Amme mathave anickum ethupolay sakshyam parayuvan anugrahickename❤
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Ай бұрын
നല്ല ഒരു സാക്ഷിയം എന്റെ അമ്മ മാതാവ് ന്നി തന്നെ ആശ്രയം 🙏🙏🙏
@sandmalayalam8077
@sandmalayalam8077 Ай бұрын
Ammey parishudha ammey deiva mathavey kodanju Kodi nanni ind mathavey
@CryptoGains_plus
@CryptoGains_plus Ай бұрын
Amme enikkum husbandinum jeevithavasanam vare manasikavum saririkavumaya oru iekkoumvum ellavarkkum mathrefkaya. Oru kudumba jeevitham nayikkan kripa tharane .makkalkku mathrekayaya parants aakan kripa choriyane amen 🙏🙏🙏🙏🙏🙏
@sumabenadict
@sumabenadict Ай бұрын
സഞ്ചാരി മാതാവേ എന്റെ വീട്ടിലേക്കു വരുമോ അമ്മേ. എനിക് അമ്മയില്ല അപ്പനില്ല ഭർത്താവില്ല മക്കൾ ഉണ്ട്. എന്റെ അമ്മ ഇല്ലാത്ത വേദന ഞാൻ അനുഭവിക്കാറുണ്ട്. എന്റെ സ്വന്തം അമ്മയായിട്ട് എന്നോട് കൂടെ വരണമേ 😘😘😘😘😘✝️✝️✝️🙏🙏🙏
@LaxinPJose
@LaxinPJose Ай бұрын
Praise the Lord Jesus Christ. Ave Maria
@user-xv5ig2jz6h
@user-xv5ig2jz6h Ай бұрын
Amma mathave njanghalude kadabharathe mattitharename 2makkalkkum joli nalki Anugrahikkename veendum madhavinte Thirusannithiyil varuvanayi Njanghale orukkename
@jancyvarghese2851
@jancyvarghese2851 Ай бұрын
അമ്മേ മാതാവേ ഈ കുടു൦ബത്തെ അനു(ഗഹിച്ചതിന് ഒരായിര൦ നന്ദി. എ൯െറ ഭ൪ത്താവ് വ൪ഗീസി൯െറ സ൦സാരശേഷി തിരിച്ചു തരണേ 🙏🙏🙏🙏🙏🙏
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp Ай бұрын
അമ്മേ.. എന്റെ മാതാവേ 🥹🙏എന്നെ അമ്മ സാഹയികണമേ.. എനിക്ക് എന്ത് ചെയ്യും എന്ന് ഞാൻ ആലോചിക്കുവാ അമ്മേ 🥹🥹ഞാൻ നഴ്സിംഗ് 1 st year ആണ് അമ്മേ.. 🙏എനിക്ക് പഠിക്കാൻ നല്ല ബുദ്ധിമുട്ട് ആണ് അമ്മേ മലയാളം മീഡിയം പഠിച്ചോണ്ട് എനിക്ക് ഇംഗ്ലീഷ് മനസിലാകും എഴുതാനും കിട്ടുന്നില്ല.. അമ്മേ.. 🥹🥹🥹🥹എന്റെ അമ്മേ.. എനിക്ക് അമ്മ പറഞ്ഞു തരണമേ.. എന്നെ സഹായികണമേ.. എന്റെ തരണമേ.. അമ്മേ. 🥹🥹ഓഗസ്റ്റ്..1st sem പരീക്ഷ അമ്മേ.. അതിന്നു മുൻമ്പ് എല്ലാം പാഠങ്ങളും വേഗം തീർക്കും അമ്മേ.. എന്റെ അമ്മേ.. 🥹🥹എന്നെ.. ജയിപ്പിക്കണമേ.. 🥹🥹🥹എനിക്ക് ആക്കെ പേടിയും ടെൻഷൻ ആണ് അമ്മേ... 🥹🥹എന്റെ ലക്ഷ്യത്തിൽ അമ്മ ഏതികണമേ.. അമ്മേ 🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹കാത്തുകൊള്ളണമേ..അമ്മേ.. 🥹🥹🥹🥹🥹🙏🙏🙏🙏🙏
@SophyJoseph-uy8eo
@SophyJoseph-uy8eo Ай бұрын
Amme mathave Akhila Kevin Joel exam passakkename 🙏🙏🙏🙏
@user-vv8ix5nj3u
@user-vv8ix5nj3u Ай бұрын
അമ്മേ അനുഗ്രഹിക്കൂ അമ്മേ മനസ്സിനെ ശാന്തമാക്കി എന്നെ അനുഗ്രഹിക്കൂ
@thusharavinod8426
@thusharavinod8426 Ай бұрын
അമ്മേ മാതാവേ എന്നെ മാറാവ്യാധികളിൽ നിന്നും വിടുതൽ നൽകണേ പെറ്റ് സ്കാൻ റിസൾട്ട്‌ നെഗറ്റീവാകനെ ബ്ലഡിലും കുഴപ്പമുണ്ടാകല്ലേ അൽത്താരയിൽ വന്നു സാക്ഷ്യം പറയാൻ അഭിഷേകം ചൊരിയണമേ
@PreejaJohn-jj3io
@PreejaJohn-jj3io Ай бұрын
Amma Matave adiyante niyogathinmel karuna ayerikename
@rajammajose1713
@rajammajose1713 Ай бұрын
അമ്മേ മാതാവേ ഈ കുടുംബത്തിന് കാത്തു rekshikename,,🙏🙏🙏
@sandmalayalam8077
@sandmalayalam8077 Ай бұрын
Parishudha ammey deiva mathavey angayudey munbill sthuthikunnu sakshiyakki mattanamey
@jibingeorge7434
@jibingeorge7434 Ай бұрын
- ente - amme - kreupasanam - prasadha - vara - mathave - njangalkum - njangalude - thalamurakalkum - Ee - lokathu - shatrukal - undagalle - kuttukar - matrame - njangalkum - njangalude - thalamurakalkum - Ee -lokathu - undagavolle - ennu - apekshikunnu - ente - amme - kreupasanam - prasadha - vara - mathave - amen -
@pailykunjukv9157
@pailykunjukv9157 Ай бұрын
Parisudha amme kreupasanam mathave ente makalkku oru kunjineyum oru government joliyum nalkename
@sandmalayalam8077
@sandmalayalam8077 Ай бұрын
10/05/2024 angu thanna kripakalk njgal nanni parayunnu enjim thudarnn ee divasam angu kootayirikanamey kripa indakanamey mathavey
@user-bv7yv3gu7h
@user-bv7yv3gu7h Ай бұрын
Amma Mathave ,pray for Binu to increase faith in you. Thank you
@mollythomas3207
@mollythomas3207 Ай бұрын
Amme ammayude adukkal varunna ellavareyum anugrahikkenamea 🙏🙏🙏💯💯 amme ente mon te mark , admission, college , fees ella ammayum thiru kumaranum fix cheyyanamea 🙏🙏💯💯💯
@Chinchuas.
@Chinchuas. Ай бұрын
മാതാവേ😢
@user-vv8ix5nj3u
@user-vv8ix5nj3u Ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ വിസ, ടിക്കറ്റ്‌ നല്‍കി അനുഗ്രഹിക്കൂ അമ്മേ
@SudhaKumari-yv6iu
@SudhaKumari-yv6iu Ай бұрын
3:51
@sheejamol2283
@sheejamol2283 Ай бұрын
Amen 🙏 🙏 🙏
@marytomy6015
@marytomy6015 Ай бұрын
Anit tomy Eesoya mahalke vijayam nalganame
@jobyjohny3267
@jobyjohny3267 Ай бұрын
Amen🙏🙏🙏
@sureshsuresh8367
@sureshsuresh8367 Ай бұрын
മാതാവിനൻ്റെ കൃപ
@jincyjohn5078
@jincyjohn5078 Ай бұрын
Glory to god🙏
@vimalastephen8343
@vimalastephen8343 Ай бұрын
Amme ella makkaleyum anugrahikkane 🙏
@sandmalayalam8077
@sandmalayalam8077 Ай бұрын
Parishudha deiva mathavey njgaley anugrahikanamey mathavey angu njgaley alpudhapeduthy angyudey sakshiyakki mattanamey
@beenanoble8730
@beenanoble8730 Ай бұрын
Please pray for my husband ❤❤
@sophiap555
@sophiap555 Ай бұрын
Praise the lord.
@harshamolak3855
@harshamolak3855 Ай бұрын
എന്റെ അച്ചുവിനും ഇതുപോലെ സാഷ്യം പറയാൻ അനുവദിക്കണേ 👏🏻
@edhenjames9042
@edhenjames9042 Ай бұрын
Thank you lord
@Dasvlogs-rk7dp
@Dasvlogs-rk7dp 25 күн бұрын
Ente yeshuve enike interview pass akane amen amen amen
@sandmalayalam8077
@sandmalayalam8077 Ай бұрын
Ammey deiva mathavey kodanju Kodi nanni ind mathavey angu kootayirikanamey
@user-ce7bp4jb8y
@user-ce7bp4jb8y Ай бұрын
Amme mathave ente asukum mattitharenme amme
@k.kanandom2272
@k.kanandom2272 Ай бұрын
Mathave udmbhadi vasthukkal kondu rogangal mattithannathine orthu ammakkum thirukkumaranum ayirakkanakkinu nanniparayunnu
@NirmalajaneSmmi
@NirmalajaneSmmi Ай бұрын
Mary my mother please answer my petitions.every I surrender in u r hands and Jesus hands
@user-vv8ix5nj3u
@user-vv8ix5nj3u Ай бұрын
അമ്മേ എന്നെ അമ്മയുടെ സാക്ഷിയാക്കി മാറ്റ ണേ
@tincyantony255
@tincyantony255 Ай бұрын
Ammea Kreupasam mathavea entea back pain matti tharanamea
@elizabethjohnson8767
@elizabethjohnson8767 Ай бұрын
Amen
@thomas-gi6np
@thomas-gi6np Ай бұрын
Ave ave ave marrya❤❤❤
@hilarithomas7988
@hilarithomas7988 Ай бұрын
Ente daylappante palluvedanayum neerum vaaya pottunna asukhavum matti tharane ammmeee
@jancyjino1105
@jancyjino1105 Ай бұрын
Amme mathave ente asarayame 🙏🙏
@user-fo9ml6fu7j
@user-fo9ml6fu7j Ай бұрын
🙏🙏🙏🙏
@maryjohn8066
@maryjohn8066 Ай бұрын
🙏
@vimalastephen8343
@vimalastephen8343 Ай бұрын
Amme cancer rogigale thodane 🙏
@manjukumaraswamy2178
@manjukumaraswamy2178 Ай бұрын
⁰amme mathave kripasana mathave yente husband nte asuham Matti tharane.
@shantijames1348
@shantijames1348 Ай бұрын
Saji, sheenama
@user-oe4yu2pn7n
@user-oe4yu2pn7n Ай бұрын
Ammayude sakshiyakkimattaneamma
@josekuttys7280
@josekuttys7280 Ай бұрын
Amma Mathave entay makantay joli thadasum mattitharanayAmen
@rajuomega
@rajuomega Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Bindu-ck5lr
@Bindu-ck5lr Ай бұрын
Amme ammayude aduthu vannu sakshyam parayan edayakkaname
@shantijames1348
@shantijames1348 Ай бұрын
Alwyn annugrihikane ammemathave
@SajinaTP-eg1db
@SajinaTP-eg1db Ай бұрын
Mathave nee appozum ente koode thanne undavanam Anne vittu nee pokaruth
@Lissy-mb6ec
@Lissy-mb6ec Ай бұрын
Amme ente viduvikkane
@annmariaboban6137
@annmariaboban6137 Ай бұрын
Amma mathava next month first allagil half okka akkublo njngle leave kitti nattil pokkan sahayikana amma
@rajuomega
@rajuomega Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏🏻🙏🙏🙏
@mariyaroy9734
@mariyaroy9734 Ай бұрын
Amme avide vannu udambadi edukan anugrahikane ente husband enu ammauude sampyam ulladithu visa adichu kitunna idathu nurse aaitu job kitane njagale ninidacha varude munil manikane
@manjukumaraswamy2178
@manjukumaraswamy2178 Ай бұрын
Amme yente husband nte asugam Matti nalla health ayi jeevithathil thirichu varane .
@shantijames1348
@shantijames1348 Ай бұрын
Arun oru joli Germany kodukane
@priyapf7781
@priyapf7781 Ай бұрын
Amme, May 6 th nulla pregnancy scanning report normal akane.....
@anithamj8730
@anithamj8730 Ай бұрын
Amma mathave paper work nadathithrename
Wait for the last one! 👀
00:28
Josh Horton
Рет қаралды 96 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 52 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 28 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 96 МЛН