ഞാൻ യൂട്യൂബ് ഓൺ ചെയ്തപ്പോൾ ആ സന്ദേശം ഒഴുകിയെത്തി.. ഒരു മകളുടെ വയറ് ഞാൻ കാണുന്നു

  Рет қаралды 20,333

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

14 күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 246
@Remya720
@Remya720 12 күн бұрын
എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.
@UshaVenu-vz9kb
@UshaVenu-vz9kb 11 күн бұрын
അമ്മേ മാതാവേ രക്ഷിക്കണേ അനുഗ്രഹിക്കണേ ആമേൻ❤❤❤❤❤❤❤❤❤
@deepadivakaran7420
@deepadivakaran7420 12 күн бұрын
എന്റെ കല്ല്യാണം കഴിഞ്ഞിട്ട് 16 വർഷം ആയി എനിക്ക് കുട്ടികളില്ല എനിക്കും എന്നേ പോലെ കുട്ടികളില്ലാത്തവർക്കും കുഞ്ഞിങ്ങളെ നൽകി അനുഗ്രഹിക്കണമേ അമ്മേ❤ എന്റെ ഈ ശ്വാ യേ❤❤
@celinethomas3595
@celinethomas3595 11 күн бұрын
മോളെ പോയി udampadiedukku
@jincy7383
@jincy7383 11 күн бұрын
🙏🙏
@soumyashinto4082
@soumyashinto4082 11 күн бұрын
🙏🙏
@JancyGeorge-jt6by
@JancyGeorge-jt6by 11 күн бұрын
അമ്മേ മാതാവേ എൻ്റെ മകനെയും കുഞ്ഞുങ്ങളെ നല്കി അനുഗ്രഹിക്കണമേ
@sruthisreekumar8697
@sruthisreekumar8697 11 күн бұрын
Udambadi edukku...Joseph achante blessing vangikku...mathavum yeshuvum orikkalum kai vidila...
@shijivarghese8475
@shijivarghese8475 12 күн бұрын
മാതാവേ എന്റെ മകന് നല്ല ഒരു ജീവിത പങ്കാളിയെ കാണിച്ചു താമോന് നല്ല ഒരു കുടുംബജീവിതം നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു അമ്മേ 🙏ഞങ്ങളുടെ വീടിന്റെ പണികൾ ഒന്ന് പൂർത്തീകരിക്കുവാൻ ഉള്ള സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏മോന് വേറെ കുറച്ചു കൂടെ നല്ല ഒരു കമ്പനിയിലേക്ക് നല്ല സാലറിയോട് കൂടെ ജോലിമാറ്റി നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
@rimnaelsa599
@rimnaelsa599 12 күн бұрын
അമ്മ മാതാവേ സങ്കടം അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ
@janetgeorge5351
@janetgeorge5351 12 күн бұрын
അമ്മേ മാതാവേ ഞാൻ 1 മാസം ഗർഭിണിയാണ്. എനിക്കും ഭർത്താവിനും ആരോഗ്യവും ദൈവഭയവും ഉള്ളൊരു കുഞ്ഞിനെ തരണേ അമ്മേ.
@sinianil4054
@sinianil4054 12 күн бұрын
അമ്മേ വിവാഹം നടക്കാത്തവരെ യും കുഞ്ഞുങ്ങൾ ഇല്ലാത്തവരെ യും സമർപ്പിക്കുന്നു
@user-gy2nw9df7l
@user-gy2nw9df7l 12 күн бұрын
അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏
@MariaJose-je7tx
@MariaJose-je7tx 12 күн бұрын
🙏🙏🙏🙏
@sumamathew1199
@sumamathew1199 12 күн бұрын
അമ്മേ മാതാവേ ഞങളെയും ഓർക്കണേ 🙏🏼❤️
@tinujohn5917
@tinujohn5917 12 күн бұрын
അമ്മേ swpnaku ഈ വർഷം തന്നെ ഉദരബലം നൽകണേ. യാതൊരു കുഴപ്പവും ഇല്ലാതെ കുഞ്ഞിനെ നൽകണേ
@jinititus9480
@jinititus9480 12 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ ഒന്ന് തൊടണമേ എന്നിൽ നിന്നും അകന്നു പോകാതെ ഇടപടണമേ 😭🙏🙏🙏🙏അമ്മേ മാതാവേ അൽപുതീവും അടയാളവും കാണിച്ചു തരണമേ 😭🙏🙏🙏🙏അമ്മേ കാത്തുകൊള്ളണമേ amen
@binishajackson9645
@binishajackson9645 12 күн бұрын
അമ്മേ മാതാവേ ആരോഗ്യംമുള്ളകുഞ്ഞിനെ തന്നു ഇതേപോലെ അമ്മ മാതാവിന്റെ അടുത്ത് വന്നു സാക്ഷ്യം പറയാൻ അനുഗ്രഹം തരണമേ 🙏🏻🙏🏻
@georgethampan3531
@georgethampan3531 12 күн бұрын
അമ്മേ എന്നെ ശുദ്ധികരിക്കണേ 🙏🙏🙏
@rejikuriakose7636
@rejikuriakose7636 12 күн бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🙏
@layamartin9434
@layamartin9434 11 күн бұрын
എന്റെ ഈശോയേ മാതാവേ എല്ലാ കുടുംബങ്ങളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨
@rimnaelsa599
@rimnaelsa599 12 күн бұрын
അമ്മ മാതാവിന് നന്ദി 🙏🙏
@MariaJose-je7tx
@MariaJose-je7tx 12 күн бұрын
അമ്മേ മാതാവേ അമ്മയുടെ കൃപ നല്ലകി അനുഗ്രഹിക്കണ്മേ 🙏🙏🙏
@aneeshps8917
@aneeshps8917 12 күн бұрын
🙏🙏🙏
@laisaluckose3243
@laisaluckose3243 11 күн бұрын
അമ്മേ ഈശോയെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ കൊടുത്തു anugrehikaname
@beenakalia7011
@beenakalia7011 12 күн бұрын
അമ്മേ മാതാവേ എൻ്റെ ജീവനുള്ള കാലം മുഴുവൻ ഉടമ്പടിയിൽ ജീവികും.
@user-gy2nw9df7l
@user-gy2nw9df7l 12 күн бұрын
അമ്മേ മാതാവേ അമ്മേ 🙏🙏🙏
@clarammasimon1112
@clarammasimon1112 11 күн бұрын
എന്റെ അമ്മ മാതാവേ എന്റെ ജീവിത പങ്കാളി ടെ ക്രീയാറ്റിൻ നോർമൽ ആകാൻ.. ഒപ്പം ഇന്ന് കിഡ്നി സ്റ്റോൺ ടെ സർജറി ടെ ഡേറ്റ് അമ്മ മാതാവ് ഇന്ന് തരണേ.. അമ്മ മാതാവ് മെഡിക്കൽ കോളേജ് ഇൽ സഞ്ചാരി ആയി പോയി ഡോക്ടർ നെ കണ്ട് ഡേറ്റ് എടുത്തു എന്റെ പങ്കാളി ക്ക് കൊടുക്കണേ.. ഞാൻ ഒരു പ്രവാസി ആണ്. എന്റെ പങ്കാളി ടെ അടുത്ത ഞങ്ങളുടെ മകൻ ആണ് സഹായി ആയി കൂടെ ഉള്ളത്.. അമ്മ എന്റെ പങ്കാളി ടെ കൂടെ എപ്പോഴും ഉണ്ടാകണേ ആവേ maria 🙏🙏🙏
@ranijose9006
@ranijose9006 12 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമെ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏
@jainjosephl690
@jainjosephl690 12 күн бұрын
Parisudha amme mathave ente 2niyogavum sadhichu tharaname amen njan manasikamayi valare vishamathilanu ini kayvidalle parishikkalle njan thirichu pono mathave
@shanilinto7878
@shanilinto7878 12 күн бұрын
Ammae Mathave kunjugalillatha Ellavareyum samarpikkunnu
@xaviershiju7798
@xaviershiju7798 12 күн бұрын
Pray for my family Amen
@shanip1981
@shanip1981 12 күн бұрын
Ammae udarathilulla kunjinae anugrahikkanae
@siniratheesh7583
@siniratheesh7583 12 күн бұрын
അമ്മേ shafeela ചേച്ചിക്ക് കൂട്ടായിരിക്കണമേ 🙏🙏🙏🙏 ഒരാപത്തും വരുത്താതെ കാക്കേണമേ 🙏🙏🙏🙏
@anjuprasad9007
@anjuprasad9007 12 күн бұрын
Praise a lord praise a lord praise a lord praise a lord
@jayamolchackappan5684
@jayamolchackappan5684 Күн бұрын
അമ്മേ മാതാവേ ജോലി കിട്ടിയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും salary കിട്ടാതെ വിഷമിക്കുന്ന Charles, Liya, Nezrin എന്നീ അദ്ധ്യാപകർക്ക് എത്രയും പെട്ടെന്ന് salary ശരിയാക്കി കൊടുക്കണേ
@jobiyasebastian2624
@jobiyasebastian2624 12 күн бұрын
കൃപാസനം മാതാവേ ഞങ്ങളുടെ ആബേൽ മോനെ എന്നും മാതാവിന്റെ നീല മേലഅങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കേണമേ👏👏👏 ഞങ്ങളുടെ മോൻ ഒരിക്കലും ഞങ്ങൾക്ക് നഷ്ടമാകരുതെ 🙏
@ranijose9006
@ranijose9006 12 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു വണ്ടി മേടിക്കാനുള്ള കൃപ നൽക്കണമേ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏
@ranijose9006
@ranijose9006 12 күн бұрын
അമ്മേ മാതാവേ എന്റെ അപ്പയേയും അമ്മയേയും അനിയത്തിയേയും ചേച്ചിയേയും അമ്മ അനുഗ്രഹിക്കണമേ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏
@lizywilson3173
@lizywilson3173 12 күн бұрын
എന്റെ മോൾക്കും ഇതുപോലെ ഒരു കുഞ്ഞിനെ കൊടുക്കണേ mathave
@leelaarjunan6426
@leelaarjunan6426 12 күн бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ മഹത്വം തിന് ആയി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ 🙏🙏 😢😢
@ranijose9006
@ranijose9006 12 күн бұрын
അമ്മേ മാതാവേ എന്റെ അനിയത്തിക്ക് എപ്പോഴും തലക്കറക്കവും തലവേദനയുമാണ് അവളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി അവൾക്ക് സൗഖ്യം നൽകണമെ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏
@mayasatheesh563
@mayasatheesh563 12 күн бұрын
എന്റെ അമ്മേ കാത്തുകൊള്ളണമേ
@sarammareji763
@sarammareji763 12 күн бұрын
Amme അമ്മേ മാതാവേiltes പറിക്ഷ യിൽ എല്ലാമക്കളെയും അനുഗ്രഹിക്കേണമേ
@raji6395
@raji6395 12 күн бұрын
Kreupasanam amme nangalku vendi apekshikaname
@layamartin9434
@layamartin9434 11 күн бұрын
എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളുടേയും മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨
@donakbency9002
@donakbency9002 11 күн бұрын
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ എല്ലാ എല്ലാ അഡിഷൻ സമാറ്റി തരണമേ അമ്മേന്റെ മകൾക്ക് നേഴ്സിങ് പഠിക്കുവാൻ ആവശ്യമായ പണം കണ്ടെത്തി തരണമെന്ന് യാതൊരു പ്രയാസവും കൂടാതെ എത്രയും പെട്ടെന്ന് കണ്ടെത്തി തരണമേ
@suryasujith1232
@suryasujith1232 11 күн бұрын
💋🌍😘🫀😭❤️ എൻ്റെ അമ്മ മാതാവേ ഈശോയെ മക്കളില്ലാതെ വിഷമിക്കുന്നവര യും എല്ലാ മക്കൾളയും അനുഗ്രഹിക്കണമേ എന്നും കൂട്ടായിരിക്കണമേ🙏🙏🙏❤️
@deepadivakaran7420
@deepadivakaran7420 12 күн бұрын
അമ്മയുടെ പ്രത്ര്യ ക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നേയും എന്റെ കുംടുംബത്തേയും ഉയർത്തണ മേ❤❤❤ എന്റെ അമ്മേ എന്റെ കർത്താവേ❤❤❤
@sherlyrajan6812
@sherlyrajan6812 12 күн бұрын
എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു, കൃപയാൽ വിശുദ്ധൻ ആക്കി സമാധാനം, സന്തോഷം, ദൈവ ഭയം, ദൈവ ഭക്തി, എളിമ, ക്ഷമ, ശാന്തത, എന്നി പുണ്യങ്ങൾ നിറച്ചു ദൈവ ഹിതം നിറവേറ്റി, അവന്റെ ആത്മാവ് നിത്യതക്കു ഒരുക്കി അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു, അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ. യാത്ര യിൽ സംരക്ഷണം നൽകണേ അമ്മേ
@nabeesashaji8477
@nabeesashaji8477 12 күн бұрын
അമ്മ മാതാവേ എൻ്റെ കുടുംബത്തിനും ഇതുപോലെ ആൽത്തറയിൽ കയറിനിന്ന് കുഞ്ഞിനേയും ആയിട്ട് സാക്ഷ്യം പറയുവാൻ പറ്റ അനമ അമൻ
@soumyas4608
@soumyas4608 12 күн бұрын
നന്ദി... അമ്മേ... നന്ദി. 👏🏻ഞങ്ങളുടെ... ഉടമ്പടിയും... ഓർക്കണേ. 👏🏻
@user-sy1lj4qv9z
@user-sy1lj4qv9z 12 күн бұрын
അമ്മ മാതാവേ സുമി ഗർബിണി ആണ് അവൽക് സുഗപ്രസവ നൽകണമേ ആമേ🙏🏻🙏🏻🙏🏻
@beenabalakrishnan6280
@beenabalakrishnan6280 11 күн бұрын
അമ്മേ ഭവനം ഇല്ലാത്ത മക്കളെ ഭവനം കൊടുത്തു അനുഗ്രഹിക്കേണമേ. അമ്മേ സ്ഥാലം ഇല്ലാത്തെ മക്കൾക്ക്‌ 3 സെന്റ് സ്ഥാലം കൊടുത്തു അനുഗ്രഹിക്കേണമേ
@rijijeejothaliyath8457
@rijijeejothaliyath8457 11 күн бұрын
മാതാവേ എന്റെ അനിയത്തിയും ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ. കുഞ്ഞും ആയി സാക്ഷ്യം വരാൻ സാധിക്കണേ 🙏
@editzzzyt896
@editzzzyt896 12 күн бұрын
അമ്മേ മാതാവേ എനിക്ക് നാലൊരു ജോലി തന്നു മാതാവ് എന്റെ കടബാധ്യതകൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ 🙏🙏🙏
@mariam12934
@mariam12934 12 күн бұрын
Amme mathave enneyum ente udampadiyum niyogagalum orkane ..iniyim wait cheyyan pattilla amme..enik vachanam vech prarthich kitya ente husband nte koode jeevikanam ennu njan agrahikunnu ..enne full ayit ente husband abandon cheith poi..but I firmly believe you my Lord !! Only you can save me !!
@aneeshps8917
@aneeshps8917 12 күн бұрын
🙏🙏🙏
@sreejajinoj2909
@sreejajinoj2909 11 күн бұрын
അമ്മ മാതാവേ തലയിൽ നീർക്കെട്ട് കൊണ്ട് വേദന കൊണ്ട് വിഷമിക്കുന്നു അമ്മേ സൗഖ്യo നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@bencyjustin6407
@bencyjustin6407 8 күн бұрын
മാതാവേ ഞങ്ങളുടെ കട ബാധ്യത മാറ്റി തരണേ മാതാവേ 🙏🙏🙏🙏
@AmbilyShojan
@AmbilyShojan 12 күн бұрын
അമ്മ മാതാവ് നമുക്ക് എല്ലാം സാധ്യമാക്കി തരും വിശ്വസിച്ച് പ്രാർത്ഥിച്ച് മാതാവിലേക്ക് അടുത്താൽ മാത്രം മതി എനിക്കും ആ അൾത്താരയിൽ കയറി സാക്ഷ്യം പറയണം അമ്മേ അനുഗ്രഹിക്കണേ
@user-jd3ob7th3x
@user-jd3ob7th3x 12 күн бұрын
എന്റെ അമ്മേ നിന്നെ എന്റെ ആയുഷ്ക്കാലം മൊത്തം വാഴ്ത്താൻ ഈ അടിയാളെ യോഗ്യത ഉള്ളവൾ ആക്കണേ 🙏🙏
@SISVadassery
@SISVadassery 12 күн бұрын
Amme mathave ninte samrakshanam enikum kudumbathinum epolum undakane
@NesiyaJoji
@NesiyaJoji 7 күн бұрын
എന്റെ ഈശോയെ നന്ദി ❤🥹🫂 എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹♥️🫂 ആമേന്‍ ❤
@josephprinto7461
@josephprinto7461 12 күн бұрын
അമ്മേ കാതറിനെ exam ജയിപ്പിക്കണമേ
@travelreels583
@travelreels583 12 күн бұрын
അമ്മേ ഈ അൽത്താരയിൽ കേറി നിന്നും സാക്ഷ്യം പറയാൻ എനിക്ക് അനുഗ്രഹം നല്കണമേ 🙏🙏🙏
@shyjuthomas-yd4qz
@shyjuthomas-yd4qz 11 күн бұрын
എന്റെ അമ്മേ 2വർഷമായി എന്റെ അമ്മേ എനിക്ക് കുഞ്ഞില്ല.. അമ്മേ എനിക്കൊരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏😢
@georgeubalt7095
@georgeubalt7095 12 күн бұрын
അമ്മേ എന്റെ മകൾ ആശ്നിക്ക് മൂന്നു വർഷമായി കാലിൽ ചൊറിഞ്ഞു പൊട്ടുകയും വെള്ളം വന്നു കാല് രണ്ടും കറുത്ത് ഭയങ്കര വേദനയാണ് ഇതിൽ ninnu🌹മകളെ രക്ഷിക്കണമേ
@Rani-pm1lx
@Rani-pm1lx 11 күн бұрын
അമ്മേ മാതാവേ എന്റെ മകന് ഒരു കുഞ്ഞിനെ കൊടുത്തനുഗ്രഹിക്കണമേ🙏🙏❤️
@user-nc4pz8jt9i
@user-nc4pz8jt9i 11 күн бұрын
അമ്മേ മാതാവേ പൈശാചിക ബന്ധനങ്ങൾളിൽ നിന്ന് മോചനവും ശാന്തിയും സമാധാനം വും നിറഞ്ഞ ഹൃദയവും നൽകി അനുഗ്രഹിക്ണാമെ ആമേൻ
@MiniJayakumar-vg4uj
@MiniJayakumar-vg4uj 11 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ നീയോഗങ്ങൾ സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹
@ranijose9006
@ranijose9006 12 күн бұрын
അമ്മേ മാതാവേ എനിക്ക് ഒരു govt nursing college il admission കിട്ടാനുള്ള കൃപയും അനുഗ്രഹവും നൽകണമേ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏
@MiniGeorge-rp2ib
@MiniGeorge-rp2ib 11 күн бұрын
അമ്മയും മാതാവേ കൃപാസന അമ്മയെ ഒരായിരം നന്ദി
@shijivinoy3965
@shijivinoy3965 12 күн бұрын
എന്റെ അമ്മേ മാതാവേ ക്രിപാസന മാതാവേ എന്നിൽ കനിയണമേ, എനിക്കും പരിശുദ്ധമായ ഈ അൽത്തരയിൽ നിന്ന് കുടുംബമായി സാക്ഷി ആകുവാനുള്ള ക്രിപനല്കണമേ 🙏🏻
@beenagomez5341
@beenagomez5341 11 күн бұрын
അമ്മ മാതാവേ എന്റെ ജോലിയുടെ കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകാന്‍ വേണ്ട കൃപ ചെയ്യണം അമ്മേ
@laisammamathew8586
@laisammamathew8586 10 күн бұрын
മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. എന്റെ മകനെ വിശ്വാസത്തിലേക്ക് തിരികെ എത്തിച്ച് നല്ലൊരു വിവാഹവും ഒപ്പം ഗവ. ജോലിയും തന്നനുഗ്രഹിക്കണമെ. അമ്മേ മാതാവേ, കൈവിടല്ലേ.
@jessymolmathew9239
@jessymolmathew9239 11 күн бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ
@SeemaKerla-hy4wl
@SeemaKerla-hy4wl 11 күн бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ എല്ലാ മക്കളെയും മക്കളില്ലാത്തവരെയും അനുഗ്രഹിക്കണമേ തടസ്സങ്ങളും ബുദ്ധിമുട്ടും മാറ്റി സമാധാനം ഉണ്ടാവണമെ എല്ലാവരെയും കാത്തുകൊള്ളണമേ🙏🙏🙏❤️
@maryvimala5200
@maryvimala5200 12 күн бұрын
എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെയും എന്റെ നിയോഗങ്ങളും കുടുംബത്തെയും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻കാവലായി കരുതലായി ഞങ്ങളുടെ കൂടെ ഉണ്ടാക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@user-nc4pz8jt9i
@user-nc4pz8jt9i 11 күн бұрын
അമ്മേ മാതാവേ സൗഖ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ
@bindu5024
@bindu5024 11 күн бұрын
അമ്മേ മാതാവേ സ്വസ്തി എലിസബത്തിന് ഒരു കുഞ്ഞിനെ കൊടുക്കണമേ
@MiniJayakumar-vg4uj
@MiniJayakumar-vg4uj 11 күн бұрын
എന്റെ മോനു ഒരു ജീവിത പങ്കാളിയെ ലഭിക്കേണമേ ആമേൻ 🙏🙏🙏🙏
@ashaajosh5620
@ashaajosh5620 11 күн бұрын
അമ്മ മാതാവേ എനിക്ക് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു അമ്മേ 🙏🙏🙏😭
@anithachristopher7732
@anithachristopher7732 11 күн бұрын
എന്റെ അമ്മ മാതാവേ ലിനെറ്റിനും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏😢😢😢
@sanithabenny4004
@sanithabenny4004 11 күн бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണേ പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@joshibindu312
@joshibindu312 11 күн бұрын
പരിശുദ്ധ അമ്മേ ദൈവ മാതാവേ എനിക്ക് എന്റെ കുടുംബത്തോടൊപ്പം ഒന്നിച്ചു ജീവിക്കാനുള്ള കൃപ നൽകണേ. എന്റെ അവസ്ഥ അമ്മക്കറിയാമല്ലോ. എങ്കിലും എന്റെ ഹിതമല്ല ദൈവ ഹിതം എന്നിൽ നിറവേറ്റാണെ. സഞ്ചാരി മാതാവേ കൂടെ ആയിരിക്കണേ 🙏
@arunaaruna8362
@arunaaruna8362 12 күн бұрын
അമ്മേ മാതാവേ എനിക്ക് gargash hospital ജോലിക്കു interview selection കിട്ടാന്‍ pattanamme മാതാവേ ammayude mandasayil ennik ennte ആഗ്രഹം saphalamakkanne അമ്മേ, ennannppole job കിട്ടാതെ വിഷമിക്കുന്ന ആളുകൾ ammayude sathiyal job kittumarakkante Amme suthi, amme aradanana❤❤❤
@rajendran394
@rajendran394 6 күн бұрын
എന്റെ വിവാഹം കഴിഞ്ഞിട്ട് 24' വർഷമായി എനിക്ക് കുഞ്ഞിങ്ങളില്ല ഈശോയെ നിന്റെ മക്കളോട് കരുണ കാണിക്കുബോൾ നീ എന്നെയും ഓർക്കേണമേ 🙏🙏🙏🙏🙏🙏🙏
@dishadinesh9306
@dishadinesh9306 11 күн бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@lukajoseph8264
@lukajoseph8264 11 күн бұрын
അമ്മേ, എന്റെ മോളുടെ വിഷമങ്ങൾ മാറ്റി അവളെ അനുഗ്രഹിക്കണമേ.
@sophijob1258
@sophijob1258 11 күн бұрын
Hallelujah i Hallelujah Hallelujah yessuave Hallelujah praise the lord Amen Amen ❤❤ Amme mathave
@laisammamathew8586
@laisammamathew8586 10 күн бұрын
എന്റെ അമ്മയുടെ കാലിന് പൂർണ്ണ സൗഖ്യം കൊടുത്ത നുഗ്രഹിക്കണമെ
@Kuttans1930
@Kuttans1930 12 күн бұрын
അമ്മേ ലോക സമാധാനത്തിനു വേണ്ടി ഞാൻ അമ്മയോട് മാധ്യസ്ഥം യാചിക്കുന്നു... 🙏
@clarammachandy7719
@clarammachandy7719 11 күн бұрын
മക്കൾക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ couples neyum samarpikunnu...Amme avare sparshikaneme .
@mollypk2999
@mollypk2999 11 күн бұрын
മാതാവേ ജിനുവിന് ഒരു കുഞ്ഞുനെ കൊടുക്കണമേ ആമേൻ 🙏🙏🙏
@alinababy9247
@alinababy9247 11 күн бұрын
ഏശയ്യാ 45 : 2-4 ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.
@user-nc4pz8jt9i
@user-nc4pz8jt9i 11 күн бұрын
Amme മാതാവേ അനുഗ്രഹിക്കേണമേ
@bindumathew7360
@bindumathew7360 11 күн бұрын
Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏
@aneeshps8917
@aneeshps8917 12 күн бұрын
Amma mathave mathavinte prathyasheekaranthinte sthitheekaranam sabha eattedukkaname🙏
@ResheedKs
@ResheedKs 11 күн бұрын
അമ്മേ എനിക്ക് ഒരു വിട് തരണമേ കുടുബ സ്വത്തു വിധിച്ചു തരാൻ കനിയണംമേ
@Snakesandladders01
@Snakesandladders01 12 күн бұрын
Ende Ammeeeee Mathave athave 🙏🙏🙏
@remyalachu9846
@remyalachu9846 10 күн бұрын
അമ്മേ ന്റെ ആശ്രയമേ 🙏🙏🙏6/5/2025 കുഞ്ഞുമായി വന്നു സാക്ഷ്യം പറയുവാൻ കൃപനൽകേണമേ 🙏🙏🙏🙏
@alinababy9247
@alinababy9247 11 күн бұрын
Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS 2nd attempt പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️
@layamartin9434
@layamartin9434 11 күн бұрын
എന്റെ ഈശോയേ മാതാവേ🙏❤️✨
@User123User-dq7gf
@User123User-dq7gf 12 күн бұрын
Ente Amme ente Jinty Allwinum kunjungale thannu anugrahikkane Nanni Yeshuve Amme
@amminikanacheril2830
@amminikanacheril2830 10 күн бұрын
Praying for all the people who don’t have hildeen
@sheenajoseph5247
@sheenajoseph5247 12 күн бұрын
ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ
@anjuprasad9007
@anjuprasad9007 12 күн бұрын
Amma mathavea enta udarathil ulla kunjinea kathukolanea
@suryamg2407
@suryamg2407 12 күн бұрын
Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏❤❤❤❤❤
@leenakunjumon8719
@leenakunjumon8719 12 күн бұрын
AMEN AMEN
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 107 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 31 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 107 МЛН