കൃപാസനം നാലാം ചൊവ്വ (25/6/2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് 🌎 !|| Dr FrV.P Joseph Valiyaveettil

  Рет қаралды 274,921

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

19 күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 4 400
@BeenaEd-pt6ll
@BeenaEd-pt6ll 16 күн бұрын
അമ്മേ മാതാവേ ഓരോ മക്കളെയും എല്ലാവിധ ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും കാത്തുരക്ഷിക്കേണമേ 🙏🙏🙏🙏🙏
@user-vi7jv8ix6j
@user-vi7jv8ix6j 16 күн бұрын
ജോലി തടസ്സം അനുഭവിക്കുന്ന എല്ലാമക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണേ amen❤❤❤❤❤❤❤
@snehajoshi758
@snehajoshi758 16 күн бұрын
Lord have mercy upon us
@sijo6702
@sijo6702 16 күн бұрын
Amen
@minibenny2712
@minibenny2712 15 күн бұрын
Amen
@beenamathewarackal2811
@beenamathewarackal2811 15 күн бұрын
Amen
@user-zc2rd9os9s
@user-zc2rd9os9s 14 күн бұрын
തീർച്ചയായും ലഭിക്കും. ഞാൻ സാഷ്യപെടുത്തുന്നു. എനിക്ക് കിട്ടി. 🙏🏻🙏🏻🙏🏻🙏🏻
@TreesaDevasia
@TreesaDevasia 15 күн бұрын
എന്റെ അമ്മേ മാതാവേ B2 German Exam എഴുതുന്ന എല്ലാവരെയും അനുഗ്രഹികേണ്ണമേ...... ആമേൻ ❤️❤️❤️
@sibytb1255
@sibytb1255 13 күн бұрын
എൻ്റെ കടബാധ്യത പൂർണ്ണമായും മാറി സ്വസ്ഥതയോടെ സമാധാനത്തോടും കൂടി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏
@princethankan2004
@princethankan2004 17 күн бұрын
എന്റെ സമാന മോളുടെ ബ്ലഡ് ക്യാൻസർ പൂർണ്ണമായും സുഖപ്പെടുത്തിത്തരണമേ പരിശുദ്ധ കൃപാസനം പ്രസാദവര അമ്മ മാതാവേ
@ienoroseworld9761
@ienoroseworld9761 17 күн бұрын
Amen
@revathymohanan4885
@revathymohanan4885 17 күн бұрын
🙏🙏🙏
@dianasebastian5195
@dianasebastian5195 17 күн бұрын
ഈശോയെ ഈ മോളുടെ രോഗം പൂർണമായി മാറ്റി കൊടുത്ത് അനുഗ്രഹിക്കണമേ.
@AnnammaManuel
@AnnammaManuel 16 күн бұрын
Amen
@athira7080
@athira7080 16 күн бұрын
ആമേൻ
@soniyamathew625
@soniyamathew625 17 күн бұрын
അമ്മേ മാതാവേ മക്കളില്ലാത്ത ചികിത്സയിൽ കഴിയുന്ന എല്ലാവർക്കും പ്രത്യേകിച്ച് നീനുവിനും കിരണിനും മക്കളെ നൽകി അനുഗ്രഹിക്കണമേ
@user-sy8wg3lu1c
@user-sy8wg3lu1c 15 күн бұрын
അമ്മേ വിവാഹതടസ്സം നേരിടുന്ന രാജേഷിനെയും രതീഷിനെയും എല്ലാ യുവതി യു വക്കളെയും സമർപ്പിക്കുന്നു ദൈവത്തിൽ നിന്നകലുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു യേശുവേ നന്ദി യേശുവേ ആരാധന ഹല്ലേലുയ
@meenaalex1064
@meenaalex1064 11 күн бұрын
Easoye ente makante vivaha thadasam mattane, nalla salary Ulla joli koduth anugrahikane, makalku nalla joli kodukane ,kudumpa samadhanavum tharane
@agustine6724
@agustine6724 15 күн бұрын
അമ്മേ മാതാവേ എന്റെ കടബാധ്യതയിൽ നിന്നും സാമ്പത്തിക തകർച്ചയിൽ നിന്നും എന്നെ രക്ഷിക്കണമേ എന്റെ ഭവനത്തിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് തരണമേ 🙏🙏🙏
@sibiljoseph5102
@sibiljoseph5102 17 күн бұрын
ഒരു കുഞ്ഞിനു വേണ്ടി ആഗ്രഹിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ🙏🏻🙏🏻🙏🏻
@shaibymol6271
@shaibymol6271 13 күн бұрын
യെഹോവയുടെ ദാനമാണ് മക്കൾ. ഉദര ഫലം ഒരു സമ്മാനവും
@littyrinson379
@littyrinson379 11 күн бұрын
🙏🙏🙏🙏
@ebinjoseph.k3499
@ebinjoseph.k3499 6 күн бұрын
🙏🏻
@sarithasaritha649
@sarithasaritha649 17 күн бұрын
അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
@alanjoseph4234
@alanjoseph4234 17 күн бұрын
🙏🏻🙏🏻🙏🏻
@tessyantony3942
@tessyantony3942 17 күн бұрын
🙏🙏🙏
@devuti6861
@devuti6861 17 күн бұрын
Amen 🙏🙏🙏🙏🙏
@CelinBenny-mo7nv
@CelinBenny-mo7nv 17 күн бұрын
Jibin ന് ഒരു ജോലി ലഭിക്കുവാൻ ഇടയാക്കണമെ
@nitharaphel4561
@nitharaphel4561 17 күн бұрын
Amme maathaave new Zealandil july 4nu munne joli thannu anugrahikane
@lissysudheek8722
@lissysudheek8722 11 күн бұрын
എൻ്റെ കുടുംബത്തെ ഈശോയുടെ സ്നേഹത്തിലും വിശു വസത്തിലും നിറക്കണമേ
@idadsouza8320
@idadsouza8320 13 күн бұрын
അമ്മേ മാതാവേ ഉടമ്പടി ജീവിതം ശരിയായി നിർവഹിക്കാൻ എന്നെ അനുഗ്രഹിക്കാൻ മാധ്യസ്ഥം വഹിക്കണേ
@jojimolshajudbhssm9485
@jojimolshajudbhssm9485 17 күн бұрын
എൻ്റെ ഗർഭിണിയായ മോളേയും കുഞ്ഞിനെയും കൃപാസനം മാതാവിൻ്റെ കൈകളിൽ സമർപ്പിക്കുന്നു.
@SajiKumar-c3n
@SajiKumar-c3n 16 күн бұрын
അമ്മേ ദൈവം മാതാവേ മക്കളുടെ പഠനത്തെ അനുഗ്രഹിക്കേണമേ നല്ല മക്കളായി വളരുവാൻ അനുഗ്രഹിക്കേണമേ
@alphonsaaj1784
@alphonsaaj1784 15 күн бұрын
ഈശോയേ എൻ്റെ മകൻ്റെ പല്ലിൻ്റെ ചെറിയ ഒരു സർജറി ഇന്ന് നടക്കുകയാണ്. അമ്മേ എൻ്റെ മകൻ്റെ കൂടെ ഉണ്ടാകണമേ. ആ Dr. കരങ്ങളിലൂടെ അമ്മേ പ്രവർത്തിക്കണമേ. ആമേൻ
@christeenajohnson7006
@christeenajohnson7006 14 күн бұрын
അമ്മേ മാതാവേ അടുത്ത മാസം എന്റെ എക്സാം തുടങ്ങുവാണേ 6 വിഷയത്തിന് എനിക്ക് നല്ല മാർക്ക് നൽക്കി എന്നെ പാസ്സ് ആകണം.ക്രിസ് അവൻ ആഗ്രഹിച്ച കോളേജിൽ അവൻ അമ്മേ നീ അഡ്മിഷൻ റെഡി ആക്കി കൊടുക്കണം എന്റെ ചേട്ടായിക്ക് നല്ല ജോലി നല്ലക്കി അനുഗ്രഹിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajithapj5486
@ajithapj5486 15 күн бұрын
അമ്മേ മാതാവേ എന്റെ അപ്പന് മാനസാന്തരം കൊടുക്കണമേ അമ്മേ. അപ്പൻ കുമ്പസാരിച്ചിട്ട് 12 വർഷങ്ങൾ കഴിഞ്ഞു. അപ്പന് പാപങ്ങൾ ഏറ്റുപറഞ്ഞു കുമ്പസാരിക്കാൻ കൃപ കൊടുക്കണമേ 🥺🥺🥺🥺🥺അമ്മേ കരുണ തോന്നമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sabrinaking3959
@sabrinaking3959 13 күн бұрын
🙏
@user-uz9qf9yq4q
@user-uz9qf9yq4q 16 күн бұрын
അമ്മയെ എൻറെ കുഞ്ഞിന് ഒരു കുടുംബജീവിതം കൊടുത്ത് അവളെ അനുഗ്രഹിക്കണമേ എല്ലാ അപാകതകളും എടുത്തുമാറ്റി അനുഗ്രഹിക്കണമേ അമ്മയെ ഞങ്ങളെയും കുടുംബാംഗങ്ങളെയും കരുണയോടെ അനുഗ്രഹിക്കണമേ അമ്മയെ ഞങ്ങൾ യാചിക്കുന്നു
@shynim2322
@shynim2322 13 күн бұрын
കൃപാസനം മാതാവേ എന്റെ തലകറക്കം മാറ്റി സുഖം നൽകണമേ
@user-fr6kb6ho5g
@user-fr6kb6ho5g 15 күн бұрын
ഞങ്ങളുടേ പശുവിന്റെ എല്ലാം രോഗവും മാറ്റി ത രണം മാതാവേ നീ യാണ് ഞങ്ങളുടെ ആശ്രയം മാതാവേ ഞങ്ങളുടെ പ്രാർത്ഥന സാധിച്ചു തരണം
@shijoythomas6047
@shijoythomas6047 17 күн бұрын
അമ്മേ മാതാവേ പരീക്ഷ എഴുതികൊണ്ടിരിക്കുന്ന മക്കളെയും പഠിച്ചുകൊണ്ടിരിക്കുന്ന മക്കളെയും കാത്തുകൊള്ളണമേ. അങ്ങയുടെ അരൂപിയാൽ നിറക്കണമേ
@nivinjohnson8582
@nivinjohnson8582 16 күн бұрын
Ammea mathavea 10thil padikkunna eantea maganea nannaye padikkan kazhiyanamea
@jomolrajesh1056
@jomolrajesh1056 16 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ മേൽ കൃപ ആയിരിക്കണമേ
@naveenarose976
@naveenarose976 14 күн бұрын
Amme molude result varumpol albhutham kanikane nalla markodukoodi passaki tharane
@jollymathew4511
@jollymathew4511 17 күн бұрын
അച്ഛാ ദൈവത്തിൽ നിന്നും അകന്നു പോയ എല്ലാ മക്കളേയും ഓർത്ത് പ്രാർത്ഥിക്കണമേ.🙏🙏🙏
@prathikshar9169
@prathikshar9169 14 күн бұрын
എന്റെ ഈശോ ഈ മാസത്തെ ലോൺ അടക്കാൻ പട്ടണ്ൺ കടം കൂടാതെ അടക്കാൻ പറ്റണെ
@princysimethy9813
@princysimethy9813 13 күн бұрын
അമ്മേ കൃപാസനം മാതാവേ എന്റെ മകളുടെ എല്ലാ പോരായ്മകളും നികത്തി നല്ലൊരു കുടുംബജീവിതം നൽകണമേ,❤❤🎉
@beenaanil5688
@beenaanil5688 17 күн бұрын
പഠിച്ചു കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. വിവാഹ പ്രായം കഴിഞ്ഞിട്ടും ജീവിത പങ്കാളിയെ കിട്ടാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അമ്മേ ഇടപെടണേ. വിദൂരത്തിലായിരിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അമ്മേ കടന്നു വരണമേ.
@user-tm2iu4mz3d
@user-tm2iu4mz3d 16 күн бұрын
എൻെറ് അമ്മേ പരിശുദ്ധ അമ്മേ 6/7/24 എൻെറ് ഉടമ്പടി നിയോഗങ്ങൾ സാധിച്ച് തരണമേ അമ്മേ ഞങ്ങളുടെ കടബാദ്ധ്യതകൾ തീർത്ത് തരണമേ അമ്മേ ആമേൻ
@snehakshema1583
@snehakshema1583 14 күн бұрын
മാതാവേ എന്റെ മകൾക്കു നഴ്സിംഗ് പഠിക്കാനുള്ള ബുദ്ധിമുട്ട് മാറ്റിത്തരാൻ ഈശോയോട് മാധ്യസ്ഥം വഹിക്കണേ 🙏🙏🙏
@sindhujoy9845
@sindhujoy9845 14 күн бұрын
അമ്മേ എന്റെ കട ങ്ങ ൾ മാറ്റി തരണമേ. പണ യ ത്തി ൽ ആയിരിക്കുന്ന ആ ഭ ര ണ ങ്ങ ൾ തി രി ച്ച എടുക്കാൻസഹായകേണമേ 🙏🙏🙏🙏
@beenaanil5688
@beenaanil5688 17 күн бұрын
എന്റെ അമ്മേ.. സഞ്ചാരി മാതാവേ.,. എന്റെയും കുടുംബത്തിന്റെയും വിശ്വാസം വർദ്ധിപ്പിക്കണേ 🙏🙏
@JAYARAJKA-wq8dx
@JAYARAJKA-wq8dx 16 күн бұрын
ഈശോയെ അമ്മേ മാതാവേ അമ്മയിൽ നിന്നും അകന്നു പോകുന്നു ഓരോരുത്തരെയും അമ്മ തന്നെ ഈശോയിലേക്ക് അടുപ്പിക്കണമേ
@seeshajacob9745
@seeshajacob9745 13 күн бұрын
എന്റെ ഈശോയെ പരിശുദ്ധ അമ്മേ മക്കളുടെ കോളേജ് പ്രശ്നം തീർന്നു നന്ദി ഇന്റേൺഷിപ് ചെയ്യാൻ നല്ല ഹോസ്പിറ്റലിൽ അവസരം ഒരുക്കി തരണമേ 🙏
@sibyshaju2435
@sibyshaju2435 14 күн бұрын
അമ്മേ മാതാവേ,അമ്മായിൽനിന്നും ഈശോയിൽനിന്നും നിന്നും അകന്ന് പോകാൻ ഒരിക്കലും ഇടവരല്ലേ അമ്മേ 🙏🙏🙏
@AngelBini
@AngelBini 17 күн бұрын
അമ്മേഅങ്ങ് ഈ നിമിഷം വരെ ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി 🙏🏻🙏🏻🙏🏻
@Avaninoraaaaa
@Avaninoraaaaa 17 күн бұрын
എന്റെ അമ്മേ 🙏🏻ഞങ്ങളുടെ കടങ്ങൾ എല്ലാം മാറ്റി തരണേ 🙏🏻🙏🏻പണയം ഇരിക്കുന്ന ഊരിപടികൾ എല്ലാം വേഗം എടുക്കാൻ അമ്മേ കനിയണമേ 🙏🏻🙏🏻🕯️
@user-sy8wg3lu1c
@user-sy8wg3lu1c 15 күн бұрын
അമ്മേ മാതാവേ ഈ ധ്യാനം കുടിക്കൊണ്ടിരിക്കുമ്പോൾ അമ്മ സഞ്ചാരി മാതാവല്ലേ കഠിന ഹൃദയവുമായി ഇനിയും ഒന്നിച്ചു പോകാൻ പറ്റില്ലാന്ന് പറഞ്ഞ ഗീതയെയും അവൾക്കു വേണ്ടി ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന രതീഷിനെയും ഒന്നിപ്പിക്കണമേ അമ്മേ അവന്റെ ഉടമ്പടി യിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ അമ്മ അവന് വെളിപ്പെടുത്തി അവന്റെ ആഗ്രഹം സാധിച്ചു കൊടുക്കണമേ
@anjali-wr5fk
@anjali-wr5fk 10 күн бұрын
Ente makkalkku asugangal onnum illathe kakkane moonu pereyum anugrahikkane
@anjali-wr5fk
@anjali-wr5fk 10 күн бұрын
Makkalude Pani maatitharaname ishoye ella kunjungaleyum anugrahikkane amme
@jeethumoljeethu5247
@jeethumoljeethu5247 16 күн бұрын
നാളെ എന്റെ ജീവിതത്തിൽ ഒരു അത്ഭുതം പ്രേവര്തിക്കണേ എന്റെ ഈശോയെ എന്റെ അമ്മമാതാവേ 🙏🙏🙏🙏🙏എന്റെ അമ്മയുടെ പ്രേതിക്ഷീകരണത്തിന്റ സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sarithasaritha649
@sarithasaritha649 17 күн бұрын
അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
@annammaraju9974
@annammaraju9974 17 күн бұрын
💜🙏
@ShynuVS-dt7pw
@ShynuVS-dt7pw 17 күн бұрын
Amen
@sinduhoney4380
@sinduhoney4380 17 күн бұрын
Anil ,. Marhaichen ഇവരെ ഓർക്കുന്നു
@LA-oo6gj
@LA-oo6gj 17 күн бұрын
Amen 🙏
@shinysebastian2684
@shinysebastian2684 17 күн бұрын
Amme mathave anugrahathinte ella thadasangalum neekki sakhyam nalkan krepayakaname......... 🙏🏻🙏🏻🙏🏻🙏🏻
@jeenaxavier4763
@jeenaxavier4763 15 күн бұрын
എന്റെ മോളെ മാതാവേ നിന്റെ കൈകളിൽ ഏല്പിക്കുന്നു നീ വഴി നടത്തണമേ... നീ കൂട്ടായിരിക്കണമേ.. ആരോഗ്യം തരണമേ അമ്മേ
@ebinjoseph.k3499
@ebinjoseph.k3499 6 күн бұрын
അമ്മ മാതാവേ എന്നെ സഹായിക്കണമേ അമ്മ ആണ് എനിക്ക് ഈ ജോലി തന്നത്തെങ്കിൽ എന്നെ ഈ പ്രതിസന്ധി നിമിഷത്തിൽ സഹായിക്കണമേ🙏🏻🙏🏻🙏🏻
@minnamariya3728
@minnamariya3728 16 күн бұрын
അമ്മേ ജൂലൈ 16അമ്മയ്ക്ക് സമർപ്പിക്കുന്നു 🙏അമ്മയുടെയും പുത്രന്റെയും നാമം മഹത്വപ്പെടുത്തണമേ 🙏
@annajoseph8704
@annajoseph8704 16 күн бұрын
അമ്മ മാതാവേ എന്നോട് പ്രാർത്ഥന സഹായം ചോദിച്ചിട്ടുളള എല്ലാ മക്കളെയും സമര്‍പ്പികുനു
@gigit6525
@gigit6525 13 күн бұрын
അമ്മേ മാതാവേ ആനന്ദിന്റ അച്ഛനെ ഒരാപത്തും കൂടാതെ കാക്കണമേ അമ്മ ഹോ സ്‌പിറ്റലിൽ എത്തി സൗഖ്യം നൽകാൻ ഈശോ യോടെ പറയണമെ ഒരു വീടിന്റെ ആകെ ആശ്രയം ആണേ അമ്മയുടെ അടുക്കൽ വന്ന മകൻ ആണ് അമ്മേ കാക്കണമേ
@snehakshema1583
@snehakshema1583 10 күн бұрын
അമ്മേ എന്റെ മാതാവേ എന്റെ ഭർത്താവിന്റെ കൃപാസനത്തിലുള്ള വിശ്വാസം വർധിപ്പിക്കണമേ 🙏🙏
@jayalekshmi4987
@jayalekshmi4987 17 күн бұрын
എന്റെ മാതാവേ കല്യാണത്തിന് ഉള്ള എല്ലാ തടസ്സവും മാറ്റി തരണേ..... നല്ലൊരു പങ്കാളിയെ നൽകി അമ്മ എന്നെ അനുഗ്രഹിക്കണേ.... 🙏🏻🙏🏻 മാതാവേ... 🙏🏻🙏🏻
@dianasebastian5195
@dianasebastian5195 17 күн бұрын
അമ്മേ കൃപാസനം പ്രസാദ വര മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻറെ സ്ഥിരം സാക്ഷിയായി ഉയർത്തണമേ . ആമേൻ. Praise the lord. Halleluya...
@AjithaPC-js3gc
@AjithaPC-js3gc 16 күн бұрын
Ammaaentta.makaludekalyanam.nadakanamaa
@preethysathyaseelan8748
@preethysathyaseelan8748 12 күн бұрын
അമ്മേ മാതാവേ എൻ്റെ കാനഡ പ്രോസസിങ് കംപ്ലീറ്റ് ആയി ഈ വർഷം പോകാൻ സഹായിക്കണമേ.ആമേൻ❤🙏🙏
@thomasadattu8580
@thomasadattu8580 14 күн бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ കടബാധ്യത മാറ്റിത്തരണമെ സ്ഥലം വിൽക്കുവാൻ അനുഗ്രഹിക്കണമെ
@sinisunny1984
@sinisunny1984 17 күн бұрын
കുടുംബ സമാധാനവും സ്വസ്ഥതയും നൽകി ഞങ്ങളുടെ കുടുംബത്തെ വിശുദ്ധിയിൽ ലും വിശ്വാസത്തിൽ ജീവിക്കുവാനും അനുഗ്രഹിക്കേണമേ
@shijivinu8186
@shijivinu8186 15 күн бұрын
Molkku Sing cheyuvan nalla sound kodukkane
@kulakkattilantenna.4164
@kulakkattilantenna.4164 16 күн бұрын
വിശ്വാസത്തെ വർദ്ധിപ്പിക്കണമേ വിശുദ്ധിയിലും വിവേകത്തിലും ജീവിക്കുവാനും ഞങ്ങളെ സഹായിക്കണമേ എല്ലാ മക്കളുടെയും നന്മയ്ക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻറെ ഹസ്ബൻഡ് അസുഖങ്ങൾ പൂർണമായും സൗഖ്യമാ ഉള്ള അനുഗ്രഹം നൽകണമേ മാതാവേ ഞങ്ങളെ സഹായിക്കണമേ എന്ന്
@sajinthomas333
@sajinthomas333 7 сағат бұрын
അമ്മേ.. ഞാൻ എടുത്ത ഉടമ്പടിയോട് പൂർണ്ണവിശ്വസ്തനായിരിക്കാൻ എന്നെ ഇപ്പോൾ അനുഗ്രഹിക്കണമേ.
@AshaThampan-df9oe
@AshaThampan-df9oe 15 күн бұрын
അമ്മേ മരുകനെ മാനസാന്തരപ്പെടുത്തി തിരുച്ചു വരുത്തേണമേ സ്തുതി അമ്മേ
@ambiliambili6860
@ambiliambili6860 17 күн бұрын
അമ്മേ ഈ ആരാധനായിലൂടെ എന്നെ വിശുദ്ധികരിക്കണമേ... എന്റെ ദേഷ്യസ്വഭാവത്തെ എന്നിക്ക് മാറ്റാൻ പറ്റണമേ.. എല്ലാവരോടും ക്ഷമിക്കാനും സ്വയം എളിമ പെടാനും അനുഗഹികണമേ 🙏🙏🙏
@mayag957
@mayag957 16 күн бұрын
അമ്മേ മാതാവേ എന്റെ ഓപ്പറേഷൻ ഒരു കുഴപ്പവും കൂടാതെ നടത്തിത്തരേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ഹാലേലൂയ ഹാലേലൂയ❤❤❤🙏🏼🙏🏼❤❤❤❤❤
@linsyajeesh3560
@linsyajeesh3560 15 күн бұрын
എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ 🙏🏻എനിക്കൊരു ജോലി നാട്ടിലോ വിദേശത്തോ കിട്ടാൻ അച്ചൻ ഒന്ന് പ്രാർത്ഥിക്കണേ 🙏🏻വീട്ടൽ ഭയങ്കര സാമ്പത്തിക പ്രതി സന്ധിക്കൾ ആണ് 🙏🏻മൂന്ന് മക്കളെ പഠിപ്പിക്കാൻ 🙏🏻ഭർത്താവിന് ഇപ്പോൾ ഒരു ഹാർട്ട്‌ ബൈപാസ് സർജറി കഴിഞ്ഞു 🙏🏻എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥന സഹായം തേടുന്നു 🙏🏻🙏🏻🙏🏻കരുണ തോന്നാണ്ണമേ 🙏🏻
@nithinjoy3563
@nithinjoy3563 5 күн бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ ഉടമ്പടി ജീവിതത്തിൽ ദൈവത്തെ മാത്രം ലക്ഷ്യമാക്കി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ സഹായിക്കണമേ 🙏🙏🙏🙏😭😭😭
@jjv7226
@jjv7226 16 күн бұрын
എന്റെ വിസ തടസംഎത്രയും പെട്ടന്ന് മാറ്റി തരണം അമ്മേ, എന്റെ സ്ഥല കച്ചവടം എത്രയും പെട്ടന്ന് നടത്തി 15 ലക്ഷം കടം അവസാനിപ്പിച്ചു തരണം അമ്മേ🙏🙏
@bessybaby4417
@bessybaby4417 17 күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിനെയും കുഞ്ഞുങ്ങളെയും കുടുംബത്തെയും ഞാൻ അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു, അനുഗ്രഹിക്കേണമേ മാതാവേ 🙏
@nishamolv.j..7714
@nishamolv.j..7714 15 күн бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുമ്പത്തെയും ദൈവസ്നേഹത്തിൽ നിറക്കണമേ 🙏🙏
@ebinjoseph.k3499
@ebinjoseph.k3499 13 күн бұрын
അമ്മ മാതാവേ എൻ്റെ അപ്പയുടെ ശാരീരിക ബുദ്ധിമുട്ടും, pressureയും മാറ്റി കൊടുത്ത Normal ആക്കണമേ😭🙏🏻🙏🏻
@user-nq4po5li4f
@user-nq4po5li4f 17 күн бұрын
അമ്മമാതാവേ പഠിക്കാൻ പോകുന്ന 2മകളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു റേഷിക്കേണമേ ആമ്മേൻ
@ashlyroy7857
@ashlyroy7857 16 күн бұрын
അമ്മേ മാതാവേ എനിക്ക് നാളെ 27 എക്സാം German B2 ആണ്ണേ എനിക്കു ഒന്നും അറിയില്ല അമ്മ എന്റെ കൂടെ വരണേ എക്സാം erzuthan അമ്മേ 😭😭😭😭എനിക്കു പൈസ ഇല്ല മാതാവേ അതുകൊണ്ട് മാതാവേ എന്നെ eee ക്സാമിന് പാസ്സ് ആക്കണേ 😭😭😭❤️എന്റെ കൂടെ എക്സാം എറഴുതുന്ന എല്ലാം പിള്ളേരും പാസ്സ് അകമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@elizabethponnujoseph4452
@elizabethponnujoseph4452 15 күн бұрын
Pass akum … ammaye koode kootti exam nu poya mathi ❤all the best ..
@kurianxavier5352
@kurianxavier5352 15 күн бұрын
അമ്മേ മാതാവേ നന്ദി 🙏 യേശുവേ നന്ദി 🙏 മാതാവേ എന്നും കൂടെയുണ്ടാകേണമേ
@A10commady
@A10commady 3 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ ksfe കുറി വിളിക്കാൻ പോകുന്നതിനു മുൻപ് അവിടേക്കു അങ്ങയുടെ സഹായകരെ അയകേണമേ ആമ്മേൻ 🙏
@mariesdevasia6053
@mariesdevasia6053 17 күн бұрын
അമ്മ മാതാവേ എല്ലാ വർക്കും മാനസികവും ശാരീരികവുമായ ആരോഗ്യം നൽകി അനുഗ്രഹികണേമേ അമ്മേ ആമേൻ ❤
@ElsyBasil-ow5co
@ElsyBasil-ow5co 17 күн бұрын
അമ്മേ കൃപാസന മാതാവേ കുടുംബത്തെ അനുഗ്രഹിക്കണമേ ✝️✝️✝️🌹🌹🙏🏻🙏🏻
@stellytp3137
@stellytp3137 14 күн бұрын
അമ്മേ നാളെ exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. എല്ലാവരെയും പാസ്സാക്കണമേ
@snehavs1175
@snehavs1175 13 күн бұрын
കൃപാസനം അമ്മ മാതാവേ എനിക്ക് നല്ല ഒരു ഭർത്താവിനെ നൽകി അനുഗ്രഹിക്കണേ അമ്മേ 🙏🏻
@shaibymol6271
@shaibymol6271 17 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ ഭർത്താവിന് നല്ല ആരോഗ്യത്തോടെ ജോലി ചെയ്യാനുള്ള കൃ പ ക്കു വേണ്ടി ഈശോയോട് അപേക്ഷിക്കണമേ 🙏🙏🙏
@user-lw2wm3fp5d
@user-lw2wm3fp5d 16 күн бұрын
യേശുവേ, നാഥാ ❤️അമ്മ മാതവേ ❤എല്ലാ ആവശ്യങ്ങളും അറിയുന്നല്ലോ, കിട്ടാനുള്ള പൈസ ഈ മാസം 30 നകം തിരിച്ചു കിട്ടണമേ, തരാനുള്ളവർക്കു വഴി കാണിച്ചു ലോടുക്കണമേ 🙏, മക്കളെ കാത്തു കൊള്ളണമേ, എന്റെ ജോലിയിൽ തടസം ഉണ്ടാകരുതെ 🙏
@shybi6489
@shybi6489 15 күн бұрын
ഈശോയെ ഞങ്ങളുടെ എല്ലാവരുടെയും കൊളെസ്ട്രോൾ നോർമൽ ആക്കി ഹാർട്ടിന്റ പമ്പിങ്ക് നോർമൽ ആക്കി മാറ്റണമേ 🙏🙏🙏🙏🙏
@jenetpa5206
@jenetpa5206 15 күн бұрын
എൻ്റെ മാതാവേ എൻ്റെ മകൾക്ക് ഹൈ കോടതി യില് ജോലി ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മെ
@sumijohnson5531
@sumijohnson5531 17 күн бұрын
അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ എന്റെ മക്കളെയും ഭർത്താവിനെയും ഞാൻ പൂർണമായി അമ്മയ്ക്കും ഈശോക്കും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏അവിടുത്തെ പദ്ധതിക്ക് അനുസരിച്ചു അവരെ വഴി നടത്തേണമേ 🙏🙏ദൈവം കൂടെ ഉണ്ടാവേണമേ ഞങ്ങളിൽ എപ്പോഴും 🙏🙏ആമേൻ 🙏🙏
@MadhavanPampadi
@MadhavanPampadi 17 күн бұрын
കൃപാസന മാതാവേ അശരണരായ എല്ലാ കിടപ്പ് രോഗികളെയും സമർപ്പിക്കുന്നു ആമേൻ
@user-cd5ni6qy4t
@user-cd5ni6qy4t 6 күн бұрын
അമ്മ മാതാവ് ഇ ലോകത്ത രക്ഷിച്ച് കൊളളണമെ ആ മേൻ🙏🏽🙏🏽🙏🏽
@vadackkalhouse1380
@vadackkalhouse1380 14 күн бұрын
അമ്മ എനിക്കു സ്വന്തം കാലിൽ നിൽക്കാൻ ഒരു ജീവിതമാർഗം ശരിയാക്കി തരണേ, അനുഗ്രഹിക്കണേ. എന്നെ സഹായിക്കുന്നവരെ അനുഗ്രഹിക്കണേ. ആമേൻ ഹല്ലേലുയ. നന്ദി.
@SherySumesh
@SherySumesh 17 күн бұрын
അമ്മ മാതാവേ ...എന്റെ മകൻ 10 ആണ് പഠിക്കുന്നത്.പഠിക്കുവാനുള്ള കൃപ തരേണമെ...... ശ്രദ്ധയും ,ഓർമശക്തിയും തരേണമേ.......
@leenasiju9412
@leenasiju9412 17 күн бұрын
അമ്മേ മാതാവേ എൻറെ കുടുംബത്തേ പ്രാർത്ഥനയിലും വിശ്വാസത്തിലും വളർത്തണമേ
@eplizamma6317
@eplizamma6317 12 күн бұрын
ജോലി തടസ്സം മൂലം vishamikkunna വിഷമിക്കുന്ന എല്ലാ മക്കളെയും ജോലി നൽകി ഈ വർഷം അനുഗ്രഹിക്കേണമേ അമ്മേ.
@mercydevassy6700
@mercydevassy6700 7 күн бұрын
Amme mathave enneyum kudumbatheyum makkaleyum anughraghikkename🙏 essoye🙏 prathakshikarana mathave prathikshikaranathinte saskhi aayi uyarthename🙏
@arjunt7977
@arjunt7977 16 күн бұрын
അമ്മ മാതാവേ കടങ്ങൾ തീർക്കാൻ ഇരുപതു ലക്ഷം തന്നു അനുഗ്രഹച് രക്ഷിക്കണമേ. സഞ്ചാരി മാതാവേ വേഗം അനു ഗ്രഹിക്കണമേ 🙏🏿ആമേൻ
@jyothilakshmi9756
@jyothilakshmi9756 16 күн бұрын
എൻറെ അമ്മയ്ക്ക് 90 വയസ്സുവരെ ആയുസ്സും ആരോഗ്യവും വർഷങ്ങളോളം നൽകണമേ ദൈവമാതാവേ
@sujaprakash6304
@sujaprakash6304 15 күн бұрын
അമ്മേ മാതാവേ അമ്മയും ഈശോയും അനുവദിച്ചു തന്ന സമയത്തിനുള്ളിൽ ജൂലൈ 23 നു മുൻപ് വീടും സ്‌ഥലംവും വില്പന നടന്നെങ്കിൽ മാത്രമേ ലോൺ close ചെയ്യാൻ പറ്റു. അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ അങ്ങേ തിരു കുമാരനാട്. 🙏🙏🙏
@jeenaxavier4763
@jeenaxavier4763 15 күн бұрын
എന്റെ ദേഹം മുഴുവൻ ഉള്ള വേദന അമ്മേ നീ സുഖപെടുത്തി തരണമേ 🙏
@shainymanoj9553
@shainymanoj9553 17 күн бұрын
അമ്മേ ഈശോയെ ഇന്നത്തെ എന്റെ ദിവസം എന്നെ കാത്തതിന് അമ്മയ്ക്കും തിരു കുമാരനും കോടി നന്ദി മരണം വരെ എന്റെ ജീവിതം appanteyum അമ്മയുടെയും കരങ്ങളിൽ ഏല്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sinijose5453
@sinijose5453 17 күн бұрын
അമ്മേ മാതാവേ എന്നെയും കുടുംബത്തെയും ദൈവസ്നേഹത്തിൽ വളരുവാനുള്ള അനുഗ്രഹം നൽകേണമേ ആമ്മേൻ🙏🙏🙏🙏
@GeokjMr
@GeokjMr 17 күн бұрын
amen
@lisammafrancis7447
@lisammafrancis7447 16 күн бұрын
24:54 ​@@GeokjMr
@mathewov1283
@mathewov1283 15 күн бұрын
Parisuddha kreupasana prasadavara mathaveAnikku shemikkinnathinilla snugraham labhikunnathinayi Easoyode prarthikaname amen amen amen 🕯️🕯️🕯️🕯️🕯️
@sibyshaju2435
@sibyshaju2435 14 күн бұрын
അമ്മേ എന്റെ ആശ്രയമേ എന്നും എപ്പോഴും കൂടെ ഉണ്ടാകണമെ🙏🙏🙏
@MiniAmma-wr2tu
@MiniAmma-wr2tu 17 күн бұрын
അമ്മേ കൃപാസനത്തിലെ അമ്മേ എൻറെ രോഹം മാറ്റി തരണമേ എനിക്ക് പൂർണ്ണരോഗസൗഖ്യം തരണമേ മാതാവേ അമ്മയുടെ പ്രത്യശീകരണ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും സാക്ഷിയാക്കേണമേ 🙏🙏🙏
@SWAROOP-z9n
@SWAROOP-z9n 17 күн бұрын
അച്ഛൻ എന്റെ പഠനതിന് വേണ്ടി പ്രാർത്ഥിക്കണമേ ഞാൻ 9താം ക്ലാസ്സിലാണ് പഠിക്കുന്നത് ഞാൻ പഠിക്കാൻ വളരെ പുറകിലായി പോവുകയാണ് എനിക്ക് വളരെ പാടുള്ള വിഷയങ്ങൾ എനിക്ക് നന്നായി പഠിക്കാൻ സാധിക്കണമേ, അച്ഛൻ മത്താവിനോടും, ഈശോഅപ്പച്ചനോടും പറഞ്ഞു പ്രാർത്ഥിക്കണമേ 🥺🥺🥺🥺 ഹാലേലൂയ 🥺🥺
@magie444
@magie444 17 күн бұрын
Amme mathave degree final. Mark add aii varane amme mathave thadasagalum matti tharanee🙏🙏
@FoRYoU-cn4zz
@FoRYoU-cn4zz 17 күн бұрын
🙏
@srpsrp8212
@srpsrp8212 17 күн бұрын
Please pray for my children and
@user-we6gy4es2n
@user-we6gy4es2n 17 күн бұрын
Amme njangalude Ella prasthanangalum vigayipikkkane amme
@user-we6gy4es2n
@user-we6gy4es2n 17 күн бұрын
Amme ente kudumbam❤
@jancyvarghese2851
@jancyvarghese2851 12 күн бұрын
അമ്മേ എ൯െറ നീതു മോളുടെ വിസ തടസമില്ലാതെ വേഗ൦ വരണേ എ൯െറ ഭ൪ത്താവി൯െറ മൂ(ത൦ അറിയാതെ കിടക്കയിൽ ഒഴിക്കുന്ന രോഗ൦ മാറ്റി തരണേ 🙏🙏🙏🙏🙏🙏
@AveMaria-q8z
@AveMaria-q8z 9 күн бұрын
അമ്മേ മാതാവേ ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വന്തമായി ഭവനം കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@jobiyasebastian2624
@jobiyasebastian2624 16 күн бұрын
കൃപാസനം മാതാവേ എന്റെ മമ്മിയുടെ ഒരുപാടു നാളായ ചുമ പൂർണമായും സൗഖ്യമാക്കി കൊടുക്കേണമേ. പേടിക്കത്തക്ക പ്രശനങ്ങൾ ഒന്നും ഉണ്ടാകരുതേ ഞങ്ങളെ എല്ലാവരെയും കാത്തോണേ ഈശോയെ 👏👏👏
@josephpappachan9129
@josephpappachan9129 17 күн бұрын
UPSC Exam എഴുതിയിട്ട് നില്കുന്ന പ്രതിഷ് മോനും കുടെ Exam എഴുതിയ എല്ലാ മക്കൾക്കും നല്ലാമർക്സ് ലഭിക്കാനും പസാകുവാനും സാധിക്കണമേ പരിശുദ്ധാത്മാവിൻ്റെ ജ്ഞാനം ലഭിക്കാനായി പ്രാർത്ഥിക്കണമേ🙏
@pravithathankachan5252
@pravithathankachan5252 15 күн бұрын
Amen
@Pathsoffuture
@Pathsoffuture 13 күн бұрын
അമ്മേ മാതാവേ എന്റെ ഫ്രണ്ടിന്റെ കുഞ്ഞിന്റെ കിഡ്നി സംബന്ധമായ രോഗങ്ങൾ മാറ്റി കൊടുക്കണമേ അമ്മേ.
@AveMaria-q8z
@AveMaria-q8z 9 күн бұрын
അമ്മ മാതാവേ എന്റെ ഭർത്താവിനെയും മക്കളെയും യാതൊരു ആപത്തും രോഗങ്ങളും വരാതെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@alnababu5205
@alnababu5205 16 күн бұрын
അമ്മേ മാതാവേ എന്റെ എല്ലാ തടസങ്ങളും നീക്കി വിശ്വാസം വർധിപ്പിക്കണേ 🙏🙏🙏
@seenaelizabath6694
@seenaelizabath6694 17 күн бұрын
എന്റെ അമ്മേ. എനിക്ക് മനോതൈര്യം തരണമേ ജോലീ ചെയ്യുവാൻ ആരോഗ്യം തരണമേ 🙏🏻🙏🏻🙏🏻🌹🌹❤❤
@user-jp2ed1mn5t
@user-jp2ed1mn5t 10 күн бұрын
എന്റെ അമ്മേ,, എന്റെ ചേട്ടനും,, എനിക്കും,, സജിതക്കും,, അനിലക്കും,, ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ഓരോ ഗവർമെന്റ് ജോലി കൊടുത്തു അനുഗ്രഹിക്കണമേ,, അമ്മേ കൈ വിടല്ലേ 🙏🙏🙏
@selmabiju1958
@selmabiju1958 12 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ തകർന്നു പോയ ഞങ്ങളുടെ കൂദാശ ജീവിതത്തെ പുനക്രമീകരിച്ച് ദൈവത്തെ മഹത്വപ്പെടുത്തുവാൻ ഞങ്ങളെ സഹായിക്കേണമേ. ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ
@samantathomas3802
@samantathomas3802 17 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾 കുടുംബ സമാധാനം തരണമേ 🙏🏾
1 or 2?🐄
00:12
Kan Andrey
Рет қаралды 51 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 12 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,3 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 56 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 51 МЛН