No video

KSFE ചിട്ടകൾ ലാഭകരമായി ലേലത്തിൽ പിടിക്കുന്നതെങ്ങനെ? /How can win KSFE chits auction at profit?

  Рет қаралды 174,963

Daisen Joseph

Daisen Joseph

Күн бұрын

Daisen joseph
Asst. professor in commerce
This vidieo explains
how can win ksfe chits at proft?
How can calculate profit or loss of your ksfe chits auction
#ksfechitty#daisenjoseph
KSFE യിൽ നിന്നും ചിട്ടിപ്പണം ലഭിക്കാൻ ഈട് ആയി എന്തൊക്കെ കൊടുക്കാം?
• KSFE ചിട്ടിയിൽ നിന്നും...
Ksfe ചിട്ടികൾക്ക് ഈടായി salary സർട്ടിഫിക്കറ്റ് കൊടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
• KSFE ചിട്ടികൾക്ക് സാലറ...
Ksfe ചിട്ടികൾക്ക് ഈടായി ഭൂമി കൊടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
• KSFE ചിട്ടികൾക്ക് ഭൂമി...
ksfe ചിട്ടികൾക്ക് ഈടായി LIC പോളിസി കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• KSFE ചിട്ടികൾക്ക് ഈടായ...
എന്താണ് mutual fund?. ആർക്കും മനസിലാകുന്ന വിശദീകരണം.
• എന്താണ് മ്യൂച്ചൽ ഫണ്ട്...
ശരിക്കും എന്താണ് ചിട്ടി. ആർക്കും മനസിലാകുന്ന വിശദീകരണം.
• എന്താണ് ചിട്ടി? /What ...
Disclaimer
This video is only for educational purpose.
We are not financial advisors. It is based on the information collected from books, magazines, websites etc.The information may change from time to time.So please check and be updated with latest information.No decision shall be made only depending on this video. Please get help from your financial advisors. We do not take responsibility for any damages on account of any actions taken based on the video

Пікірлер: 304
@jojuvijayan7347
@jojuvijayan7347 2 жыл бұрын
5% Commission + 18 % GST + documentation charges etc ....
@d-classroom8605
@d-classroom8605 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. ഞങ്ങൾ നേരത്തെ തന്നെ ഈ രീതിയാണ് ഉപയോഗിച്ചിരുന്നത്. വളരെ മുൻപ് തന്നെ ഞാൻ ഈ രീതി സുഹൃത്തുക്കൾക്ക് പറഞ്ഞു കൊടുത്തിരുന്നു
@sreejithmattada4179
@sreejithmattada4179 3 жыл бұрын
സുഹൃത്തു ഇതിൽ വിതപലിശ പറയുന്നില്ല
@vnodvnod8840
@vnodvnod8840 3 жыл бұрын
ഇങ്ങനെ കണക്ക് കൂട്ടിയാൽ എല്ലാ ലേല ചിട്ടിയും നഷ്ടം ആണല്ലോ..
@Sajikarim
@Sajikarim 3 жыл бұрын
ഈ തുക bank ൽ നിന്ന് loan എടുത്താൽ എത്ര തുക പലിശ കൊടുക്കേണ്ടി വരും എന്ന് കൂടെ കണക്ക് കൂട്ടിയാലല്ലേ ലാഭമാണോ നഷ്ടമാണോ എന്ന് പറയുവാൻ സാധിക്കുന്നത്.
@vinodaycat2011
@vinodaycat2011 3 жыл бұрын
The concept is very clear. Thank you.
@ragithkr4241
@ragithkr4241 3 жыл бұрын
കണക്കിൽപ്പെടാത്ത പണം ഉണ്ടെങ്കിൽ KSFE ചിട്ടി ചേർന്നാൽ മതി
@svmnetoorvelleparambil1691
@svmnetoorvelleparambil1691 4 жыл бұрын
സർ ഒരു കാര്യം ഇതിന്റെ ലാഭം എന്ന് പറയുന്നത് ഇതിന്റെ ഡിവിഡന്റ് ആണു പിന്നെ നമ്മളുടെ emergency യും ഏതായാലും ചിട്ടി ലാഭം തന്നെ യാണ്
@muhammed9847
@muhammed9847 2 жыл бұрын
Yes athine patti paranjilla
@satheeshmda8841
@satheeshmda8841 3 жыл бұрын
വിവരം നൽകുമ്പോൾ എല്ലാ വിവരവും നൽകുക. Divident എവിടെ മാഷേ അതാണ് ഇവിടത്തെ atraction
@unnikrishnanguruvayur8887
@unnikrishnanguruvayur8887 2 жыл бұрын
വീഡിയോ ഇൻഫർമേറ്റീവാണ്.. 👌 എന്റെ ഒരു അകന്ന സുഹൃത്ത് പറയുന്നു: KSFE യുടെ ഒരു ചിട്ടി തുടങ്ങി നറുക്ക് കിട്ടുകയോ / വിളിച്ചു ഇടുക്കുകയോ ചെയ്തിട്ട് ആ ക്യാഷ് KSFE യിൽ തന്നെ FD ഇട്ടാൽ ആ FD യുടെ interest കൊണ്ടു ചിട്ടി അടക്കാൻ സാധിക്കുമെന്ന്. ദയവായി ഒന്നു വിശദമായി പറഞ്ഞു തരാമോ?
@prasanthkairali8228
@prasanthkairali8228 3 жыл бұрын
ഇതിന്റെ calculations നിൽ ആദ്യ 15 ഗഡു അടച്ച തുക യെ ക്കുറിച്ച് പറഞ്ഞില്ലാലോ
@rakesharya1113
@rakesharya1113 2 жыл бұрын
ആദ്യത്തെ മാസം തൊട്ട് ഇത് aplicable ആണ്. ആദ്യത്തെ മാസം മേല്പറഞ്ഞ കണക്ക് പ്രകാരം ലാഭത്തിനു വിളിച്ചു എടുക്കാൻ പറ്റുന്നെങ്കിൽ അങ്ങനെ അല്ലെങ്കിൽ അടുത്ത മാസം
@remyar5421
@remyar5421 2 жыл бұрын
ഇതിൽ വീതപലിശ ലഭിക്കാറില്ലെ അങ്ങനെ കൂട്ടി നോക്കിയാലൊ
@meenakshiminu8009
@meenakshiminu8009 4 жыл бұрын
Ksfe ചിട്ടി പിടിച്ചാലും പൈസ ലഭിക്കാൻ ഒരുപാട് നൂലാമാലകളുണ്ടെന്ന് പറയുന്നു. ശരിയാണോ? എന്തൊക്കെ രേഖകളാണ് അവർ ആവശ്യപ്പെടുക. സർക്കാർ ജോലിക്കാർ ജാമ്യം നിൽക്കണമെന്ന് നിർബന്ധമുണ്ടോ?
@meenakshiminu8009
@meenakshiminu8009 4 жыл бұрын
@@daisenjoseph sir വീഡിയോ കണ്ടിരുന്നു. ഈട് കൊടുക്കാൻ 4 സെന്റ് ഭൂമിയുടെ ആധാരം മാത്രമാണുള്ളത്. . അത് വെച്ച് മൂന്നുലക്ഷത്തിന്റെ ചിട്ടി വിളിക്കാൻ കഴിയുമോ?
@MKsInfotainment
@MKsInfotainment 4 жыл бұрын
if you deposit in KSFE you will get 8% interest. You can deposit the amount equal to all installments as FD there
@AnilkumarAnilkumar-de9pf
@AnilkumarAnilkumar-de9pf 3 жыл бұрын
എന്തെങ്കിലും ഒരു സെക്യൂരിറ്റി മാത്രം
@SurajInd89
@SurajInd89 3 жыл бұрын
വീതപ്പലിശ include ചെയ്യാതെ എങ്ങനെ കണക്ക് ശരി ആകും😀
@AchayathideAdukkala
@AchayathideAdukkala 4 жыл бұрын
Hai sir, Useful video anu thank you for sharing
@sasidharan.m8870
@sasidharan.m8870 4 жыл бұрын
ഏത് കുറി ആണെങ്കിലും നാലോ അഞ്ചോ കുറി കഴിഞ്ഞാൽ കിഴിവ് വളരെ കുറവായിരിക്കും
@riiyasmech8435
@riiyasmech8435 3 жыл бұрын
ഒരു ലാഭവും ഇല്ല 6 വർഷം ഞാൻ കൂടി എനിക്ക് ലാഭമായിട്ട് തോന്നിയില്ല അവസാന മാകുമ്പോൾ അവർ കുറേ കണക്കും കമ്മീഷനു കാണിക്കും കൊടുത്ത പൈസ കിട്ടിയാൽ അത് തന്നെ വലിയ ലാഭം ഇതിനേക്കാൾ നല്ലത് വല്ല കുറിയിലും ചേരുന്നതാ
@infoatoz2865
@infoatoz2865 3 жыл бұрын
സമ്പാദ്യം ആണെന്ന് ഉദ്ദേിക്കുന്നുവെങ്കിൽ ദീർഘ കാലം ചിട്ടി നോക്കുക
@sruthilayanarayan691
@sruthilayanarayan691 3 жыл бұрын
ഇതിൻ്റെ ഉത്തരം താങ്കൾ അവസാനം പറഞ്ഞതാണ് എന്നത്തിൻ്റെ ആവശ്യം വ്യക്തിപരമാണ് ഇത് ഉൾക്കൊള്ളുന്നവർക്ക് കാര്യം മനസ്സിലാകം FDഇടുന്നവർ അങ്ങനെ കണക്ക് കൂട്ടട്ടെ
@praveenkumarprakasan5158
@praveenkumarprakasan5158 3 жыл бұрын
പണത്തിന് അവശ്യം വരുമ്പോൾ ലോൺ എടടുക്കുന്നതിനു പകരം ചിട്ടി പിടിക്കുകയാണെകിൽ ലാഭം ഏതാണ് ?
@allaboutfootball8459
@allaboutfootball8459 3 жыл бұрын
Chitty
@radhika4283
@radhika4283 3 жыл бұрын
Sir KSFE 2nd instalment muthal dividend ella customersnum equal ayi nalkunnund.Athum koodi calculate cheyyanam.Pinne 40 months ulla chittiyil 15 thavanayokke akumbol enthayalum 80000 -85000 rs nu engilum pidikkan pattum..Athyavasyakkaranakum orupad kurachu lelathil pidikkunnath..Appol oru loan edukkunnathinekkalum labhakaramayirikkum athu...pinne savings ayittanengil 100 masa chittikal ayirikkum kooduthal dividend tharuka. Ithellam koodi consider cheythale labhamano ennu parayan pattooo.
@ajayakumarb7420
@ajayakumarb7420 4 жыл бұрын
Kayyil paisaum ksfe manager adjustment undel nalla profit undakkm
@Jibinv89
@Jibinv89 3 жыл бұрын
How?
@anands.k8225
@anands.k8225 8 ай бұрын
72000 രൂപക്ക് ചിട്ടി ആദ്യ മാസത്തിൽ തന്നെ പിടിച്ചിട്ട് KSFE നേട്ടം പദ്ധതിയിൽ 3 പ്രാവശ്യം ഇട്ടാൽ (13 മാസം എന്ന് കണക്കാക്കി) 8% വച്ച് 3 പ്രാവശ്യത്തെ പലിശ കൂടെ കൂട്ടിക്കഴിയുമ്പോൾ 40 മാസം കഴിഞ്ഞ് ചിട്ടി തീരുമ്പോൾ കുറച്ചു കൂടെ amount കൈയിൽ വരുമല്ലോ??
@pradeepr9254
@pradeepr9254 3 жыл бұрын
KSFE യിൽ ചിട്ടി ചേരരുത്. അത് സ്വന്തം ശവക്കുഴി തോണ്ടുന്നതിന് തുല്യമാണ്.മോഹന വാഗ്ദാനങ്ങൾ മാത്രമേയുള്ളൂ
@rajeevkumarayiruveedu3617
@rajeevkumarayiruveedu3617 3 жыл бұрын
സുഹൃത്തേ, ചിട്ടിക്ക് വീതപലിശ ഉള്ളതായി അറിയില്ലേ. 28000/- രൂപ കുറച്ചാണ് പതിനഞ്ചാം തവണ അയാൾ ചിട്ടി പിടിച്ചത്. അതായത് 575/- രൂപയാണ് ഇത്തവണ വീതപലിശയായി കിട്ടിയത്. ഇതിനകം അയാൾ അടച്ച തുക കണക്കാക്കിയാൽ 28750/- രൂപയോളം വരും. ഇനിയും 26 തവണ വീതപലിശ കിട്ടും . ശരാശരി കണക്കാക്കിയാൽ തന്നെ അയാൾക്ക്‌ 12000- 15000 വരെ വീതപലിശ കിട്ടും . അപ്പോൾ നഷ്ടം എവിടെ ? മാത്രവുമല്ല ,പണത്തിന്റെ മൂല്യം കണക്കാക്കി നോക്കണ്ടേ ? അയാൾക്ക് 28000/- രൂപയെക്കാൾ മൂല്യമുള്ള മറ്റെന്തെങ്കിലും കാര്യത്തിനല്ലെങ്കിൽ അത്രയും കുറച്ചു ഈ ചിട്ടി പിടിക്കാൻ അയാൾ തയ്യാറാവില്ലല്ലോ.
@thejinbharath4658
@thejinbharath4658 3 жыл бұрын
Well said
@josephmathew9315
@josephmathew9315 3 жыл бұрын
അത് വരെ നമ്മൾ അടച്ച പൈസ ,ചിട്ടി പിടിച്ചു കഴ്ഞ്ഞു മാസം അടക്കേണ്ട പൈസ അതിനു പലിശ ഇല്ലേ ? athum kurakkande ? athu earakure 13000 rupa varukaillea ?
@thomaspmammen5428
@thomaspmammen5428 3 жыл бұрын
You didn't calculate the Dividends from the Installment .🙏we may not pay upto Rs . 95000 for this Chitty
@upwoodart
@upwoodart 3 жыл бұрын
Super video sir
@sunilb4195
@sunilb4195 2 жыл бұрын
Very informative sir... Keep going
@holypunk12
@holypunk12 2 жыл бұрын
Nice ! Do you have similar formula for multi division chitties ?!
@user-mh5zs5cd6x
@user-mh5zs5cd6x Жыл бұрын
ഏറ്റവും ലാഭത്തിൽ വിളിക്കുകയാണെങ്കിൽ എത്ര പൈസ വരെ നമുക്ക് ലാഭം കിട്ടും??
@saightOFarea
@saightOFarea 3 жыл бұрын
ഇതു കണ്ട് കിളിപ്പോയ .. ഞാൻ 😔😔
@ramyaraj380
@ramyaraj380 2 жыл бұрын
ഏറെക്കുറെ ഞാനും.....ചാക്കോ മാഷിൻ്റെ ശാപം😁😁😁
@sonaprasad3020
@sonaprasad3020 Жыл бұрын
Njn vijarichu enik matranennu😂😂
@Vaiga.17
@Vaiga.17 3 жыл бұрын
Daisen saare.... Kidu👌👌👌🤗🤗
@johnkannur4597
@johnkannur4597 4 жыл бұрын
18k views... Daisen sareeee Poli🥰🥰🥰
@thahirakader4115
@thahirakader4115 3 жыл бұрын
ലാഭം ഇല്ല. പൈസ കിട്ടുമ്പോൾ gst കൊടുക്കണം. പലിശ ഇല്ല. പലിശ വേണ്ട.
@mansoorkunnumprath3867
@mansoorkunnumprath3867 4 жыл бұрын
ഇതിൽ നിക്ഷേപിച്ചാൽ പൈസക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ചിലപ്പോൾ നിങ്ങൾ അവസാനം ആണ് ചിട്ടി പിടിക്കുന്നതെങ്കിൽ ഇതിൽ നിന്ന് ലാഭവും ഉണ്ടാക്കാം
@jasmisafdharjasmisafdhar6630
@jasmisafdharjasmisafdhar6630 3 жыл бұрын
Ksfe ഡെപ്പോസിറ് ചെയ്യുന്നതിന് കുഴപ്പമില്ല.. പക്ഷെ തിരിച്ചു എടുക്കാൻ കുറെ ഓടിക്കും... grnmt employ sallary സർട്ടിഫിക്കറ് വേണമത്രേ.... എന്റെ പരിചയത്തിൽ 4പേരുടെ അനുഭവവും negative ആണ്...
@santalumpaniculatum38
@santalumpaniculatum38 3 жыл бұрын
നിങ്ങളുടെ അനുഭവം എന്താണ്?
@sreekuttysree8513
@sreekuttysree8513 2 жыл бұрын
Sathyam 👍
@bijupm203
@bijupm203 2 жыл бұрын
Verum thattip
@madhupanikar862
@madhupanikar862 3 жыл бұрын
നല്ല അറിവ്.. നന്ദി
@aneeshbullj
@aneeshbullj 4 жыл бұрын
Chitti vilichu bakkiyulla amt divide cheythu discount thararundu appol profit koodum.
@anugrahaofficial3104
@anugrahaofficial3104 4 жыл бұрын
Nice video
@josephmathew9315
@josephmathew9315 3 жыл бұрын
അത് വരെ നമ്മൾ അടച്ച പൈസ ,ചിട്ടി പിടിച്ചു കഴ്ഞ്ഞു മാസം അടക്കേണ്ട പൈസ അതിനു പലിശ ഇല്ലേ ? athum kurakkande ? athu earakure 13000 rupa varukaillea ?
@sethusetgu8140
@sethusetgu8140 3 жыл бұрын
സർ ഞാൻ കണക്കൂട്ടി നോക്കുമ്പോൾ 85000 രൂപ വരുന്നുണ്ടല്ലോ
@sajijoseph9016
@sajijoseph9016 4 жыл бұрын
U r not considering the profit from chitty. Even though in ur comment u says checking only whether the received amount is worth comparing with the bank rate.,in my view u should add the profit portion also in the video and give a complete view on profitability. Main attraction of chitty is dividend only.
@shakeebp2071
@shakeebp2071 2 жыл бұрын
Exactly
@gopanmj
@gopanmj 4 жыл бұрын
why deductions per month not added with 84000 ... at least we know that it is not a loss
@ajayakumarv1450
@ajayakumarv1450 4 жыл бұрын
പലിശ കണക്ക് കൂട്ടുന്നത് കൊണ്ട് മാത്രം ലാഭമോ നഷ്ടമോ എന്ന് പറയാൻ കഴിയില്ല. ചിട്ടി പിടിക്കുന്നത് ബിസിനസ് നടത്തുന്നതിനു,അല്ലെങ്കിൽ ഭൂമി,സ്വർണം തുടങ്ങിയതിൽ നിക്ഷേപിച്ചാൽ 95000 രൂപയിൽ കൂടുതൽ മൂല്യം കിട്ടും.40 മാസം കഴിഞ്ഞ് 95000 രൂപ കിട്ടിയാൽ72000 രുപക് 15മത് മാസം വാങ്ങാൻ പറ്റുന്ന ഭൂമിയോ സ്വർണമോ കിട്ടില്ല.സ്വർണം ,ഭൂമി പണയത്തിൽ ഇരിക്കുന്നവർക്ക് ചിട്ടി കിട്ടിയാൽ പലിശ ഇനത്തിൽ വരുന്ന നഷ്ട്ടം കുറക്കാൻ സാധിക്കും . വിവാഹം ,വീട് നിർമാണം എന്നിവക്കും ഇതേ രീതിയിൽ benifits കണക്കാക്കാം.
@jaisyaugustine4254
@jaisyaugustine4254 3 жыл бұрын
Very nice. Thank you
@AA-mu6ht
@AA-mu6ht 3 жыл бұрын
Sir... ഇപ്പൊ കൈയിൽ 7lk ഉണ്ട്....അത് ഡെപ്പോസിറ് ചെയ്‌താൽ മാസംതോറും പലിശ കിട്ടാൻ ചാൻസ് ഉണ്ടോ
@ambilirajan9365
@ambilirajan9365 3 жыл бұрын
Sir...nammal oru loan close cheyan vendi anu ksfe chitty pidikunathengilo...engane anu labham ano nashtamano ennu nokuka...i have a housing loan of 12lacs with interest 7.5percent for 15 years....aghh close cheyan anu njan chitty cheran agrahukunathu...appoengane nokum
@JaaykkeyyJaaykkeyy
@JaaykkeyyJaaykkeyy 4 жыл бұрын
Thank u സാർ,,,, very good
@kirans3457
@kirans3457 3 жыл бұрын
Speed 1.25x thank me later
@sethulekshmi9375
@sethulekshmi9375 3 жыл бұрын
Sir....njnoru chittyil Cheran agrahikunnu.ksfe. 4lkhs chittiyanu.30 months anu.12000 Nu first Adav. Enik last cash kittiya mathy. Avasanm ethra rp kayilkittum.ith labhamano nashtamano....
@shameercm8859
@shameercm8859 3 жыл бұрын
Idaykku chitty pidichu ksfeyil deposit cheyuka apol 4 lakhinu mukalil kittamm
@Soujyam
@Soujyam Жыл бұрын
Ithil foreman comission minus cheyande. My chitti is for 12 lakhs for 60m, foreman comission is 60,000. If i call chiiti for 10 lakhs. According to this calc the result is 11,43,000. How can this be when after foreman you get only 11,40,000. And also lelam starts after 60,000. Is there something that i am missing
@prashanthkalladan5143
@prashanthkalladan5143 3 жыл бұрын
Thank you so much
@rineeshkumarvayalil4349
@rineeshkumarvayalil4349 3 жыл бұрын
തെറ്റാണ് ഈ കണക്ക്. 5000 രൂപ മാത്രം അല്ല കുറയുക സർവ്വീസ് ചാർജ് കുറയും .ഈ കുറി അദ്ദേഹത്തിന് ലാഭമാണ് ഡിവിഡണ്ട് ഇനത്തിലുള്ള പൈസ എവിടെ
@rineeshkumarvayalil4349
@rineeshkumarvayalil4349 3 жыл бұрын
@@daisenjoseph ചേട്ടന്റെ ഉദ്ദേശ്യം പ്രേക്ഷകർക്ക് ചിട്ടി കൊണ്ടുള്ള ലാഭം അറിയിക്കുക എന്നതല്ലെ. അപ്പോൾ ആകെ ലാഭം കണക്കാക്കേണ്ടേ .
@shabeeralipmohammedali9561
@shabeeralipmohammedali9561 3 жыл бұрын
Exactly, 2500*40 ennu parayumbol monthly 2500 adakkendi varilla... Aa crucial point Ivide consider cheyyaathathu big mistake aanu.. 😂
@rineeshkumarvayalil4349
@rineeshkumarvayalil4349 3 жыл бұрын
@@shabeeralipmohammedali9561 👍
@josephmathew9315
@josephmathew9315 3 жыл бұрын
അത് വരെ നമ്മൾ അടച്ച പൈസ ,ചിട്ടി പിടിച്ചു കഴ്ഞ്ഞു മാസം അടക്കേണ്ട പൈസ അതിനു പലിശ ഇല്ലേ ? athum kurakkande ? athu earakure 13000 rupa varukaillea ?
@sreenandhanvilakkanoor7908
@sreenandhanvilakkanoor7908 3 жыл бұрын
Sir thank you so much
@ibrahimn2986
@ibrahimn2986 4 жыл бұрын
Chitti pidichu 780000 rs ksfe il nikshepichal adin loan ethra kittu
@anvaralianvarali1764
@anvaralianvarali1764 4 жыл бұрын
25 അടവ് കഴിഞ്ഞാൽ 62000 അടിച്ചു പിന്നെ 38000 അല്ലേ അടവ് ബാക്കി. അതിന് ആണോ മൊത്തത്തിൽ ഉള്ള പലിശ 8% കൂട്ടിയത്?
@kalamandalamsreekala994
@kalamandalamsreekala994 3 жыл бұрын
പ്രതിമാസം കിട്ടുന്ന കിഴിവ് ലാഭമല്ലേ? അപ്പോൾ 11000രൂപ നഷ്ട മെന്നു പറയാൻ പറ്റുമോ? കിഴിവുകൾ കൂട്ടി ക്കിട്ടുന്ന സംഖ്യയിൽ നിന്നും 11000ത്തിലേക്കുള്ള വ്യത്യാസമല്ലേ നഷ്ടമുള്ളു. അതും 72000രൂപ കടമായാൽ പലിശ എത്രവരും. ഇപ്പ്രകാരം കൂടി കണക്കു കൂട്ടി പറയാമായിരുന്നില്ലേ?
@josejoseph7896
@josejoseph7896 3 жыл бұрын
If you are not in urgency, you have chances to get almost the full amount ,ie 95% , soon after the. chit has.passed 75% of the instalments
@ashokkumara.7351
@ashokkumara.7351 2 жыл бұрын
How?
@josejoseph7896
@josejoseph7896 2 жыл бұрын
@@ashokkumara.7351Almost 10% of subscribers in chits are likely to be defaulters and consequently, they are not eligible to take part in auction. Another 10% is normally seen to be waiting till last for full amount.Take part in auction regularly when the chil has elapsed almost one two by thirds of instalments. You will get good chances.
@soumyam.s2309
@soumyam.s2309 4 жыл бұрын
Ente chitti 25000*40 anu 11 months pay cheuthu ..lelam 1 lakh 20000 kurachu vilichal ok ano?..
@sreejithrs7977
@sreejithrs7977 4 жыл бұрын
Ok ok
@sherlysunny7116
@sherlysunny7116 2 ай бұрын
Sir...7500 intu 60 multi division chitty appol vilikam...
@sharemalayali5212
@sharemalayali5212 2 жыл бұрын
Sir ഇതിൽ മാസം അടയ്ക്കുന്ന പണത്തിൻ്റെ കിഴിവ് എങ്ങനെ പരിഗണിക്കണ്ണം?
@sajulalpb7322
@sajulalpb7322 Жыл бұрын
ടോട്ടൻ കഴിവിൽ നിന്ന് 11000 C ഉത്തരം) കഴിച്ചാൻ മതിയാവും
@shiblasherin9505
@shiblasherin9505 Жыл бұрын
Vilikkand wait cheythal narukk kittille??? Kaathirunn kaathirunn viswasam poya pole
@daisenjoseph
@daisenjoseph Жыл бұрын
Kittum
@bahuleyanputhenparambil553
@bahuleyanputhenparambil553 3 жыл бұрын
Chittikalil ethu thukakku pidichalum orikkalum labham kitttilla eppozhum nashtam mathram.
@sreejithrs7977
@sreejithrs7977 4 жыл бұрын
Brilliant sir
@thanzeethanzeer6792
@thanzeethanzeer6792 4 жыл бұрын
ഞാൻ നോക്കിട്ടു ചിട്ടിയുടെ ഒരുപാട് കാണിക്കുന്നു , എനിക്ക് ഇപ്പോ ചിട്ടി പിടിച്ചാൽ ലാഭം ആണോ ? 6 ലാക് , ഇപ്പോ 20 month അയി , ഇനി 40 month അടക്കാൻ ഉണ്ട് , 5 laksinu ഞാൻ ചിട്ടി പിടിച്ച ലാഭം ആണോ നഷ്ട്ടം ആണോ ?
@thanzeethanzeer6792
@thanzeethanzeer6792 4 жыл бұрын
Daisen Joseph Thank you
@sathianathankuniyil5821
@sathianathankuniyil5821 3 жыл бұрын
you didnt consider the chit discount distribution, and also how thw money he uses
@kaliyanasundaram9554
@kaliyanasundaram9554 5 ай бұрын
KSFE Chitty chernnal Panam thirekelabikkumo
@hareeshedamattath
@hareeshedamattath Жыл бұрын
Also instalment kizhivu consider cheyyande
@arunvijay006
@arunvijay006 3 жыл бұрын
Ente ponnu prof: ee method simple okay thanneh... But oru investment ennu vijarichal Chitty avasam vereh kathirunaleh... Profit ennu parayan pattunollu thagalde formula vechu...alleh Venda ee formula vechu epola Chitty labam aakuneh🤦
@chinnuz....5652
@chinnuz....5652 3 жыл бұрын
4000 rs Chitty thudagiyal first amount adachal pinna palisha vitham ondu athu kudae nokkanam sir
@aswinpg3565
@aswinpg3565 4 жыл бұрын
Eniku ksfeil 6lakhinte chitty indu. Installment (12000*50)..Njan ithu 4th instalment adaykaan aavunnathe ullu. Installment thukayaayi rs 11938 adaykan msg indu.. ee chity njan lelathil vilikukayaanengil etra amount parayanam.. onnu sahayikaamo
@aswinpg3565
@aswinpg3565 4 жыл бұрын
@@daisenjoseph thnku
@shameercm8859
@shameercm8859 3 жыл бұрын
Chitty nammude avashyam nokki vilichedukuka...
@muhammed9847
@muhammed9847 2 жыл бұрын
12x50=6lac -5%ksfe 30000=570000 dividend =62 X 50 persons =3100 (thazhthivilichapo thane chitti kittyo)appo kazhinja pravashyam chitti pidichedutha thuga =566900? 😳😳🙄🙄🤔🤔 6lac nte chittikk 3rd month thanne 566900 kityath engana 😳 verarum lelathil pankeduthille ?
@geethumohan5394
@geethumohan5394 10 ай бұрын
Chitty teerarayo.lelalm pidichoo?
@niyas1582
@niyas1582 3 жыл бұрын
Better than bank
@sreejapkajithkumar2396
@sreejapkajithkumar2396 Жыл бұрын
ചിട്ടി പിടിച്ചു 1 മാസം കഴിഞ്ഞേ പൈസ കിട്ടൂ. അതിനാൽ പലിശ 24 മാസത്തേയെ കിട്ടൂ
@krishnadasan8467
@krishnadasan8467 4 жыл бұрын
സൂപ്പർ
@shameers8777
@shameers8777 2 жыл бұрын
Aathiyathe adavu cash 2500 pinne ethe reethiill Lelam pokuvanekkill oru 30 massam vere 1700 ruba aanekkill 72000 thinu Lelam pilichenkkill athehathinu lafham anu fast adav 2500 pinne varunna adav 1700 inttu 29=49300+2500=51800 pinnathe 10 massam Lelam pidickan chilappam aarum kanathilla angane varumppam 2500 inttu 10 =25000 total 40 massam nammal adakkunna thuka 76800 ruba adachal mathi chilappam athil kurachu aava aanu Kuduthala sathiyatha appooll 72 thinu Lelam pidichal lafham anu 40 massam kondu adachu theerthaal pore
@shanilkumar9146
@shanilkumar9146 3 жыл бұрын
ഒരാളും ഇതിൽ പട്ടുപോകരുത്..... ജീവിതത്തിൽ...... no.. no.. no.. pls.. no.. no.. no.. no.. no.. pls.. pls.. pls... pls. Pls.. nonononononon.. no.... നിങ്ങൾ നശിക്കും
@kittyandsachinsworld8790
@kittyandsachinsworld8790 3 жыл бұрын
🙏🙏🙏🙏🙏
@jacksonjacob8196
@jacksonjacob8196 2 жыл бұрын
Informative
@wisdom7563
@wisdom7563 2 жыл бұрын
Is dividend is applicable after chitty called off?
@balachandrankartha6134
@balachandrankartha6134 Жыл бұрын
Congratulations
@sreelekshmi9651
@sreelekshmi9651 3 жыл бұрын
Chetta njan oru chittiyil chernnu 10 lakhs. Open cheythittilla next month startting akum njan appolanu chitti lelam pidikkendath. Paranju tharavo. Please
@afithashejeer7075
@afithashejeer7075 3 жыл бұрын
Njanum chernu...10 lack .....
@fathimashefeek786
@fathimashefeek786 4 күн бұрын
Ipo enthayi pls reply
@thankachanmt5002
@thankachanmt5002 3 ай бұрын
'KSFചിട്ടി ചേർന്നാൽ ഉദ്യാഗസ്ഥന്മാർക്ക് ലാഭം ഉണ്ട് - പൊതുജനം ലാഭം കണ്ണിന് അനുഭവം
@santhoshkumar-ij4yj
@santhoshkumar-ij4yj 3 жыл бұрын
72000ലോൺ എടുത്താൽ ബാക്കി 25മാസത്തേക്ക് നഷ്ട്ടം ആണോ?
@sabujohn4021
@sabujohn4021 4 жыл бұрын
Good information
@aveenkadavil2416
@aveenkadavil2416 2 жыл бұрын
Nice info. But interest for FD is 5.5%. So he wont be at loss, i believe.
@hareeshedamattath
@hareeshedamattath Жыл бұрын
Now 7 %
@renjinicpillai4515
@renjinicpillai4515 4 жыл бұрын
ചിട്ടിയിൽ നിന്നും കിട്ടുന്ന dividend കണക്കുകൂട്ടിയിട്ടില്ല.
@saajijose
@saajijose 3 жыл бұрын
you should tell about "you thiking loss"" instead of the word using loss. For example,your example guy auctiobed due to financial crisis.So he need to compare with other loan options. That nean he need to find the net loss/profit for comparing(i.e.auction disc.should be consider) allathe njan aprakaramalla udheshichathu... not a good answer
@manoj.pkissanmanoj.pkissan8690
@manoj.pkissanmanoj.pkissan8690 3 жыл бұрын
Thanks sir
@sujithkumarc1971
@sujithkumarc1971 2 жыл бұрын
Appo Lela kizhiv ethil evide aanu minus cheyyuka
@vineethemmnauel1875
@vineethemmnauel1875 3 жыл бұрын
Good example
@arjundev2185
@arjundev2185 3 жыл бұрын
ജാമ്യം കൊടുത്താലും വച്ച പണത്തിന് ഗ്യാരണ്ടി ഉണ്ട്.... ആ പോപ്പുലർ പോലുള്ള പ്രൈവറ്റ് ചിട്ടിയിൽ ചേർന്നെങ്കിൽ പെട്ടേനെ... പിന്നെ കോപ്പറേറ് ബാങ്ക് ഭയങ്കര ബ്ലേഡ് ആണ്... കഴുത്തറുപ്പൻ പലിശ... ഒരു തവണ എങ്ങാനും മുടങ്ങിയാൽ സൊസൈറ്റിക്കാർ വീട് ജപ്തി ചെയ്തുകൊണ്ട് പോകും
@ajof45
@ajof45 3 жыл бұрын
But 72000 loan എടുത്താൽ 25 മാസം കഴിയുമ്പോ എത്ര ആകുമാരുന്ന്
@muhsinpk6742
@muhsinpk6742 3 жыл бұрын
10 lack chitti 25000*40 ethra vare kurach vilikkam nashttamillathe?
@hugodeepu
@hugodeepu 3 жыл бұрын
8 lack vilicho labhannu ee calculation error annu.
@hugodeepu
@hugodeepu 3 жыл бұрын
If you between 1 to 12 month
@aneeshmathew9550
@aneeshmathew9550 3 жыл бұрын
അത്യാവശ്യക്കാരൻ ക്യാഷ് എടുക്കുമ്പോൾ I എന്തിനാ കൂട്ടുന്നത്, അവൻ FD ഇടുവാണെങ്കിൽ താങ്കൾ പറഞ്ഞ കണക്കു ശരിയാ. അല്ലെങ്കിൽ 23, 000 നഷ്ടം തന്നെയാ. Thanks for the video
@johnjoseph4550
@johnjoseph4550 3 жыл бұрын
ഞാൻ 10 lak ചിട്ടി 18.മാസത്തിൽ 875000 പിടിച്ചു. സർ പറഞ്ഞ കണക്ക് വച്ച് 1003333 കിട്ടണം. ഇത്രയും ഒരിക്കലും കിട്ടിലല്ലോ..Loan എടുക്കുന്നതിലും ലാഭം അല്ലേ....?
@rizwanazad4873
@rizwanazad4873 3 жыл бұрын
Etra masathe chitty ayirunnu
@afithashejeer7075
@afithashejeer7075 3 жыл бұрын
100 masathe chittiyano
@johnjoseph4550
@johnjoseph4550 3 жыл бұрын
@@rizwanazad4873 only 40 months
@johnjoseph4550
@johnjoseph4550 3 жыл бұрын
@@afithashejeer7075 40 months
@afithashejeer7075
@afithashejeer7075 3 жыл бұрын
@@johnjoseph4550 nigalku eedu entha vagiye
@anjoputhenpurackal380
@anjoputhenpurackal380 2 жыл бұрын
ചിട്ടി പിടിച്ചാൽ ഒരു മാസം കഴിഞ്ഞല്ലേ പൈസ കിട്ടു, അപ്പോൾ 24 അല്ലെ ഉള്ളു
@sanusahadevan2159
@sanusahadevan2159 2 жыл бұрын
1 lakh x 30 month nte chtti yil chernnu first chitti pidichu 2250000 anu pidichathu,
@sunsss5822
@sunsss5822 4 жыл бұрын
Your calculation is wrong, not considered the amount less amount paying every month. That is also saving.
@ansondavis6001
@ansondavis6001 4 жыл бұрын
@@daisenjoseph Thank you for this answer and this video. I was looking for the same.
@balasubrahmanyanp.a6937
@balasubrahmanyanp.a6937 3 жыл бұрын
സാധാരണക്കാരന്പറ്റില്ല അത്യാവശ്യത്തിന്വിളിച്ചാൽ ഈട് കൊടുത്താലേ പണംകിട്ടുകയുള്ളൂ
@juraijchenadan5689
@juraijchenadan5689 3 жыл бұрын
പിന്നെ ചുമ്മാ ആരേലും ക്യാഷ് തരുമോ
@thomas_john
@thomas_john 3 жыл бұрын
Very good
@dineshanatumpil2686
@dineshanatumpil2686 3 жыл бұрын
Your equation should replaced as( ARx8/100xRM/12)+AR You considered interest rate as 8% instead of 1%
@rakesharya1113
@rakesharya1113 2 жыл бұрын
അത് ഒന്ന് എന്നല്ല. കണക്കിൽ interest rate ന് i എന്ന അക്ഷരം ആണ് സൂചിപ്പിക്കുന്നത്
@coolchill7849
@coolchill7849 2 жыл бұрын
Loan edkunnadhinu pakaram alle kure peru chitty vilikunnadh. Apo engne loss Varane😄
@suvinvsekhar1663
@suvinvsekhar1663 4 жыл бұрын
Playback speed 1.75
@tomykandathil6643
@tomykandathil6643 3 жыл бұрын
Mudangiya chitti arrangilum kodukuvan undo
@vishnusnair6373
@vishnusnair6373 8 ай бұрын
4th chitti pidikkuanel etra kittum?
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 112 МЛН
When to Auction Chitty KSFE Malayalam -CA Subin VR
8:46
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН